ശംസുൽ ഉലമ നൂരിഷ തങ്ങളോട് ബൈഅത് ചെയ്തു ത്വരീഖത് സ്വീകരിച്ചിട്ടുണ്ട്, അതുകൂടാതെ പറവണ്ണ യെ പോലുള്ള മഹത്തുക്കളും സ്വീകരിച്ചിട്ടുണ്ട്.. ആ ബന്ധം ആണ് നൂരിഷ തങ്ങൾ ശംസുൽ ഉലമ അടക്കമുള്ള കമ്മീറ്റിയോട് ജാമിഅഃ നൂരിയ്യ ഏറ്റെടുത്തു നടത്താൻ പറഞ്ഞതും..@@defender8224
ഇത് പിഴച്ചതാണ്, എന്ന് നീ പറയുമ്പോഴേക്കും അത് വിശ്വാസിക്കുകയും നൂരിശാ ത്വരീഖത്തിനെ തിരസ്കരിക്കാനും " നീ " ദീനിൽ പ്രമാണം അല്ലല്ലോ. ഇത് പിഴച്ചതാണ് എന്നതിന് ദീനിന്റെ പ്രമാണം വല്ലതും നിന്റെ കയ്യിൽ ഉണ്ടോ? ഈ ത്വരീഖത്തിനെതിരെ ഒരായത്തോ, ഒരു ഹദീസോ, ഇജ്മാഹോ ഖിയാസോ നിനക്ക് ലോകാവസാനം വരെ കൊണ്ട് വരാൻ സാധിക്കില്ല എന്ന് ഞാൻ നിന്നെ വെല്ലുവിളിക്കുന്നു. ഏതെങ്കിലും ഭൗതിക പണ്ഡിതന്മാരുടെ വാലായി പ്രവർത്തിച്ച് സത്യത്തിനെ കളവാക്കിയാൽ ഇബ്നു സഖയുടെ അനുഭവം നിനക്കും വരും നീ സൂക്ഷിച്ചൊ.
Firos Muhammed കേരളത്തിൽ ആത്യമായി സനദ് കൊടുക്കുന്ന കോളേജ് ഉണ്ടാക്കിയത് നൂരിശാ തങ്ങൾ ആണല്ലോ.അതല്ലേ പട്ടിക്കാട് ജാമിയ.നൂരിയ്യ.ഇങ്ങനത്തെ ഒരു മഹാനെ ആണല്ലോ നിങ്ങൾ കുറ്റം പറയുന്നത്.
സമസ്തയുടെ കാഴ്ചയിൽ പിഴക്കാത്ത ഒരു ത്വരീഖത്ത് ഉണ്ടോ ഇപ്പൊൾ സമസ്തയുടെ കാഴ്ചയിൽ നല്ല ത്വരീഖത്ത് ഉണ്ടോ ത്വരീഖത്ത് സമസ്തക്കാർക് ആവശ്യമുണ്ടോ ത്വരീഖത്ത് തെറ്റോ ശരിയോ എന്ന് നോക്കാൻ അവർക്ക് ആരാണ് അധികാരം കൊടുത്തത് സമ്സ്തയുളളലരെല്ലാം ശൈഖാണെങ്കിൽ അവർക്ക് അറിയാം നീപിഴക്കാതെ മറ്റുള്ളവരെ പിഴപ്പിക്കാതെ സൂക്ഷിച്ചോ ആഖിബത്തിനെ സൂഷിക്കണം
നീയാണോ തറ ഇട്ടത് ഈ ത്വരീഖത്ത് കേരളക്കാർക് പരിചയപ്പെടുത്തിക്കോടുത്തത് ആരാണെന്ന് നിനക്ക് അറിയുമോ സമസ്തയുടെ ഉഖറവിയായ ഉലമാക്കളും ഉമറാക്കളുമായിരുന്നു 1952 മുതൽ 1974 വരെയുള്ള കാലയളവിൽ ഈത്വരീഖത്തിന്ന് തെറ്റ് ഇല്ലായിരുന്നു ഈത്വരീഖത്തിനെ കേരളത്തിലേക്ക് കൊണ്ട് വന്ന ഉലാക്കളും ഉമറാക്കളും ഈ ലോകത്ത് നിന്ന് വിടപറഞ്ഞതിന്ന് സേഷമാണ് ഈ തരീഖത്ത് ഷരിയാവൂല എന്ന തിരിച്ചറിവ് ഉണ്ടായത് കാരണം അൽപഞ്യാനികളായ ചിലർക്ക് തടസ്സമായി കാരണം ദുനിയാവാണ്. നിങ്ങൾക്ക് വല്ലവർകും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പറ്റുമോ
Firos Muhammed ഗൗ സുൽ അഹ്‌ലം (R)വിന്റെ കുട്ടികളേറ്റാണോ നിങ്ങളുടെ നുണ പ്രചരണം നൂരിശതരീകത് നല്ല തരീകത് ആണ് എന്ന് ഉള്ളത് എല്ലാ പണ്ഡിതന്മാർക്കും അറിയാം.പക്ഷെ നിങ്ങൾ പറയാൻ മടിക്കുന്ന കാരണം .നിങ്ങൾക് സ്ഥാനമാനമാണ് വലുത്.
പടച്ചവനെ തങ്ങൾ പാപ്പാക്ക് ദീർഗ്ഗായുസ്സും ആഫീയത്തും ആരോഗ്യവും നിനെൽകെണെ
ആമീൻ
Ameen
ആമീൻ
ആമീൻ
😢😢
masha allah. allah thaggalapapak deergayossom afeyathom prathanam cheyyette.
അൽഹംദുലില്ലാഹ് എ തീർക്കുന്ന വർ സ്വയം വിജാരന നടത്തുക, എ തീർക്കുന്ന തിന്നു മുമ്പ്, ആത്മ ജ്ഞാന കള്ള് കുടിച്ച വർക്ക് ഈ വഴി ഹഖ് എ ന്ന് ബോധം മുണ്ട്
Syed Ahmed mohinuddin noorisha Sani Janasheen Silsile Arif e Noori 🌹 Mere Peer mashallah
Mashaalla ❤
Alhamdumdulillaa ❤❤
Alhamdulillah ❤❤❤❤
Subhanalla
Allahuthala shayhunakafiyathum deergayasumkodkanenathaaaameen yarabbalalameen
Masha allah
masha allaha
അൽഹംദുലില്ലാഹ്
❤️❤️❤️
inshaa allah
മാശാഅള്ളാ
Sheikh nuak ayusum arogyavum koduthu anugrahikkatte
Aameen
Mashaallah
MASHAALLAH
Ma Sha Allah
shamsul ulama usthad ee thwareeqathil angamayirunnallo
ആരാ പറഞ്ഞത് ... വ്യക്തമാക്കാമോ ചോദ്യം ചെയ്തതല്ല മനസ്സിലാക്കാൻ വേണ്ടിയ
ശംസുൽ ഉലമ നൂരിഷ തങ്ങളോട് ബൈഅത് ചെയ്തു ത്വരീഖത് സ്വീകരിച്ചിട്ടുണ്ട്, അതുകൂടാതെ പറവണ്ണ യെ പോലുള്ള മഹത്തുക്കളും സ്വീകരിച്ചിട്ടുണ്ട്.. ആ ബന്ധം ആണ് നൂരിഷ തങ്ങൾ ശംസുൽ ഉലമ അടക്കമുള്ള കമ്മീറ്റിയോട് ജാമിഅഃ നൂരിയ്യ ഏറ്റെടുത്തു നടത്താൻ പറഞ്ഞതും..@@defender8224
മാഷാ അള്ളാ
good
سبحان اللہ
ماشاءاللہ
ariyaan vendi arengilum onn paranj tharu
Cntct 8592927979
ഉള്ളണം
pinne endhukondaan avar ethil ninn vit poyi vere oru shakine pidichath
ഇത് കള്ള ത്വരീഖത്തുകാർ അല്ലെ
Alla haqqaan
ഇത് കള്ള തൊരീഖത്ത് ആണ് അല്ലാഹു ഇതിൽ നിന്നും കാത്ത് രക്ഷിക്കട്ടെ
Nigha pizhakathe sokshicho
Eth ethartha dheena parayunne
Alhahuvine kurichu parayunnath kondano nighal ith pizhachath ennu paryunnath ennal.suhrthe onnu manasilakannam thagal thatitharikapettirikkunnu.
ഇത് പിഴച്ചതാണ്, എന്ന് നീ പറയുമ്പോഴേക്കും അത് വിശ്വാസിക്കുകയും നൂരിശാ ത്വരീഖത്തിനെ തിരസ്കരിക്കാനും " നീ " ദീനിൽ പ്രമാണം അല്ലല്ലോ. ഇത് പിഴച്ചതാണ് എന്നതിന് ദീനിന്റെ പ്രമാണം വല്ലതും നിന്റെ കയ്യിൽ ഉണ്ടോ? ഈ ത്വരീഖത്തിനെതിരെ ഒരായത്തോ, ഒരു ഹദീസോ, ഇജ്മാഹോ ഖിയാസോ നിനക്ക് ലോകാവസാനം വരെ കൊണ്ട് വരാൻ സാധിക്കില്ല എന്ന് ഞാൻ നിന്നെ വെല്ലുവിളിക്കുന്നു. ഏതെങ്കിലും ഭൗതിക പണ്ഡിതന്മാരുടെ വാലായി പ്രവർത്തിച്ച് സത്യത്തിനെ കളവാക്കിയാൽ ഇബ്നു സഖയുടെ അനുഭവം നിനക്കും വരും നീ സൂക്ഷിച്ചൊ.
ഇത് മുഴുവൻ കേൾക്കു ദീനിന്ന് എതിരായി എന്താണതിൽ ഉള്ളത് ? അവരുടെ ഏതെങ്കിലും പരിപാടികളിൽ ദീനല്ലാത്തത് ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്ക് സാധിക്കുന്നതല്ല
Firos Muhammed
നി നൂരിഷ തരീകത്തിനെ കുറിച്ച് പടിക് :
എന്നിട്ട് സംസാരിക്കൂ
Firos Muhammed
കേരളത്തിൽ ആത്യമായി സനദ് കൊടുക്കുന്ന കോളേജ് ഉണ്ടാക്കിയത് നൂരിശാ തങ്ങൾ ആണല്ലോ.അതല്ലേ പട്ടിക്കാട് ജാമിയ.നൂരിയ്യ.ഇങ്ങനത്തെ ഒരു മഹാനെ ആണല്ലോ നിങ്ങൾ കുറ്റം പറയുന്നത്.
ഇതിന്റെ അടിത്തറ തന്നെ പിയച്ചതാണ് അല്ലാഹു കാത്ത് രക്ഷിക്കട്ടെ...
സമസ്തയുടെ കാഴ്ചയിൽ പിഴക്കാത്ത ഒരു ത്വരീഖത്ത് ഉണ്ടോ ഇപ്പൊൾ സമസ്തയുടെ കാഴ്ചയിൽ നല്ല ത്വരീഖത്ത് ഉണ്ടോ ത്വരീഖത്ത് സമസ്തക്കാർക് ആവശ്യമുണ്ടോ ത്വരീഖത്ത് തെറ്റോ ശരിയോ എന്ന് നോക്കാൻ അവർക്ക് ആരാണ് അധികാരം കൊടുത്തത് സമ്സ്തയുളളലരെല്ലാം ശൈഖാണെങ്കിൽ അവർക്ക് അറിയാം നീപിഴക്കാതെ മറ്റുള്ളവരെ പിഴപ്പിക്കാതെ സൂക്ഷിച്ചോ ആഖിബത്തിനെ സൂഷിക്കണം
നീയാണോ തറ ഇട്ടത് ഈ ത്വരീഖത്ത് കേരളക്കാർക് പരിചയപ്പെടുത്തിക്കോടുത്തത് ആരാണെന്ന് നിനക്ക് അറിയുമോ സമസ്തയുടെ ഉഖറവിയായ ഉലമാക്കളും ഉമറാക്കളുമായിരുന്നു 1952 മുതൽ 1974 വരെയുള്ള കാലയളവിൽ ഈത്വരീഖത്തിന്ന് തെറ്റ് ഇല്ലായിരുന്നു ഈത്വരീഖത്തിനെ കേരളത്തിലേക്ക് കൊണ്ട് വന്ന ഉലാക്കളും ഉമറാക്കളും ഈ ലോകത്ത് നിന്ന് വിടപറഞ്ഞതിന്ന് സേഷമാണ് ഈ തരീഖത്ത് ഷരിയാവൂല എന്ന തിരിച്ചറിവ് ഉണ്ടായത് കാരണം അൽപഞ്യാനികളായ ചിലർക്ക് തടസ്സമായി കാരണം ദുനിയാവാണ്. നിങ്ങൾക്ക് വല്ലവർകും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പറ്റുമോ
Firos Muhammed allahu nigalk sathyam kanichu tharatte ariyatha karyam mindathirikunnatha nallath
Firos Muhammed
ഗൗ സുൽ അഹ്‌ലം (R)വിന്റെ കുട്ടികളേറ്റാണോ നിങ്ങളുടെ നുണ പ്രചരണം നൂരിശതരീകത് നല്ല തരീകത് ആണ് എന്ന് ഉള്ളത് എല്ലാ പണ്ഡിതന്മാർക്കും അറിയാം.പക്ഷെ നിങ്ങൾ പറയാൻ മടിക്കുന്ന കാരണം .നിങ്ങൾക് സ്ഥാനമാനമാണ് വലുത്.
@@mkunneenmenakuth3170 നീ പിഴച്ച് പോകാതെ സൂക്ഷിച്ചോ മോനേ!
ഇത് സമസ്ത എതിർത്തത് ആൺ
Firos Muhammed thangal piyachathanu ennu parayunnathinu entha theliv
K me
Firos Muhammed
സമസ്തയുടെ ഉലമാകൾ ഉണ്ടല്ലോ ഈ തരീകത്തിൽ
Firos Muhammed
നൂരിഷക്കാർ ഇറക്കിയ സീറത്തെ നൂരി എന്ന ബുക് വായിക്കു എല്ലാ തെളിവ്ഗാളും അതിലുണ്ട്
പട്ടിക്കാട് ജാമിയ നൂരിയ്യ .സ്ഥാപകൻ നൂരിശാതങ്ങള് തന്നെ
Noor Mohammed ആരിഫീങ്ങൾക്ക് മനസിലാകും
NOORISHA അല്ലേ പിയച്ചതാണ് സൂക്ഷിക്കുക.....
Suhurthe oru piyave kaanich thannal sammathikkam full kelk allengil avare class poyi direct kelk
നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ്
ഈ പറയുന്നത്
നാവിനെ സൂ്ഷിക്കുക
Alhamdumdulillaa ❤❤
Masha allah
Mashaallah
masha allah
Alhamdumdulillaa ❤❤
Masha allah
Mashaallah
masha allah
Mashaallah
Masha allah
Masha Allah
Masha allha
Masha Allah
Masha allah
Masha Allah