ഗര്‍ഭപാത്രം നീക്കം ചെയ്യുന്നവരറിയാന്‍...| USTHAD SHAREEF RAHMANI NATTUKAL | NEW ISLAMIC SPEECH 2019

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 81

  • @shefeermuhammadali4656
    @shefeermuhammadali4656 5 ปีที่แล้ว +22

    ഉസ്താദ് ഇവിടെ പറയുന്നത് ... നാട്ടിൽ പതിവ് ആയി ചെയ്യുന്ന കാര്യമാണ് പ്രസവം നിർത്തുക ഗർഭ പാത്രം നീക്കം ചെയ്യുക തുടങ്ങിയവ. അവർക്ക് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയു ള്ള രോഗങ്ങളെയും കുറിച്ചാണ്..... പ്രസവം നിർത്തുന്നത് ഇസ്ലാം ഹറാം ആക്കിയ കാര്യം ആണ്... അല്ലാതെ രോഗം വന്നാൽ ഗർഭ പാത്രം നീക്കം ചെയ്യുന്നതിനെ കുറിച്ചല്ല... മുഴുവൻ കൃത്യം ആയി കേൾക്കാതെ ചില സഹോദരന്മാർ കമൻറ് ഇടുന്നു......

  • @sulaikhaomanoor4544
    @sulaikhaomanoor4544 4 ปีที่แล้ว +10

    അല്ലാഹുവേ ഗർഭപത്രം സമ്പന്തമായ രോഗങ്ങളെ തൊട്ട് ഞങ്ങളെ നീ കാത്തു രക്ഷികണെ ആമീൻ

  • @sharafiyyavorldeechilampar9429
    @sharafiyyavorldeechilampar9429 5 ปีที่แล้ว +6

    അല്ലാഹ് ഉസ്ദാതിന് ആയുസും ആരോഗ്യവും നൽകണേ അല്ലാഹ്

  • @Rajeenasaleem2255-hs1uj
    @Rajeenasaleem2255-hs1uj ปีที่แล้ว

    അല്ലാഹുവേ ഒരുപാട് ആഗ്രഹം ഉണ്ട് എന്നെ ഉമ്മ എന്ന് വിളിക്കാനും, ഉമ്മ ആവനും 10വർഷം ആയി കല്യാണം കഴിഞ്ഞിട്ട് മക്കൾ ആയിട്ടില്ല എല്ലാവരുടെയും ദുഹായിലും ഈ പാപിയെയും ഉൾപെടുത്തണേ സ്വാലിഹായ മക്കൾ ഉണ്ടാവാൻ വേണ്ടി 😭🤲

    • @asmesoft6876
      @asmesoft6876 ปีที่แล้ว

      Ameen ya arhamu rahimeen

  • @moidumoidugood1062
    @moidumoidugood1062 5 ปีที่แล้ว +2

    anjuvarshathinu shesham veendum usthadnte prabhashanm kelkanayllo alhamdulillahh enne cinimayil ninnum release chyded ee usthadau

  • @munnamanu7724
    @munnamanu7724 5 ปีที่แล้ว

    Alhamdhulillah
    Maa shaa ALLAH yendhoru upakara pradhamaya prabhashanam
    Allahu thoufeeq nalkatte
    AAMEEN

  • @mahsoonamahsoona3058
    @mahsoonamahsoona3058 4 ปีที่แล้ว

    Alhamdulillah......orupad arivukal kitti ... alllahu usthadinte jeevithathil santhosham pradhanam cheyyate ......ameen .....usthade dua il ulpeduthanea .......

  • @rv_vlog.
    @rv_vlog. 5 ปีที่แล้ว +13

    അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @nazbashee7027
    @nazbashee7027 ปีที่แล้ว

    Usthathe duhayil ulpeduthane

  • @jaleel4744
    @jaleel4744 5 ปีที่แล้ว +32

    അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം നല്ല സൗണ്ട് അല്ലാഹു നില നിർത്താൻ തൗഫീഖ് നൽകട്ടെ

  • @tintumon9615
    @tintumon9615 5 ปีที่แล้ว +26

    അള്ളാ ഹു എല്ലാ മക്കൾ ന്നല്ല മനസ്സ്‌ കെടു ക്കട്ടെ

  • @lailapm5150
    @lailapm5150 5 ปีที่แล้ว +8

    ഉസ്താദ് ഒരു പാട് ആഗ്രഹം ഉണ്ട് മാതാ പിതാക്കളെ നോക്കാൻ ഒരു മക്കൾ കഷ്ടം പെട്ടാൽ മാതാ പിതാക്കൾ നോക്കണ്ട

  • @anshifamusthafa2443
    @anshifamusthafa2443 5 ปีที่แล้ว +6

    മാഷാഅല്ലാഹ്‌.... വളരെ നല്ല പ്രഭാഷണം

  • @bushrabinthmohammed
    @bushrabinthmohammed 3 ปีที่แล้ว

    ALHAMDULILLAH
    MASHA AllAH
    INSHALLAH

  • @mohammedsamnas8434
    @mohammedsamnas8434 4 ปีที่แล้ว +1

    ഉസ്താതെ എന്നെ 18... വയസിൽ കെട്ടിച്ചു. 19.വയസിൽ പ്രസവിച്ചു ആ പ്രസവത്തിൽ എനിക്ക് ബ്ലീഡിങ് കൂടി അതിനാൽ ഗർഭാശയം ഒഴിവാക്കേണ്ടി വന്നു.. ആകാര്യത്തിൽ ഞാൻ tensan adikunn ente kuttikk deer gayissum aarogiyavum undaakan usthad duhachayyane

    • @hibasvlog371
      @hibasvlog371 3 ปีที่แล้ว

      Garbbapathram nikkam cheithad kond enddaggilum buddimutt unddo annodum Dr paranju enikk pediyagunnu

  • @muhammednisal2577
    @muhammednisal2577 3 หลายเดือนก่อน

    ആമീൻ

  • @minhafathima4546
    @minhafathima4546 5 ปีที่แล้ว

    Nte prasavam cesarean aan 2nd prasavathil Dr prasavam nirthanamenn paranh athkond niruthi appo enik 24 vayasan nhal ippo 28 vayasan bayankara naduvedanayum vayarinte 2 sidil ninn bayankara vedanayaan ith enik thanna shikshayayirikam

  • @majithaismail1398
    @majithaismail1398 5 ปีที่แล้ว +9

    ഗുഡ് മെസ്സേജ്

  • @arifaam1590
    @arifaam1590 5 ปีที่แล้ว +5

    മാഷാ അള്ളാഗുഡ് speesh

  • @ibruibru7023
    @ibruibru7023 5 ปีที่แล้ว

    Manassilayi usthadh...

    • @ar6444
      @ar6444 5 ปีที่แล้ว

      Sgjahanrahmani

  • @shibila__9644
    @shibila__9644 5 ปีที่แล้ว +5

    Masha.allha👍👍👍

  • @anwerv6344
    @anwerv6344 5 ปีที่แล้ว +4

    Alhamdurilla🙂

  • @ameerulimamm.a7897
    @ameerulimamm.a7897 5 ปีที่แล้ว +4

    Good speech

  • @dharjadharja2125
    @dharjadharja2125 5 ปีที่แล้ว +4

    Alhamdulillah

  • @ponnuaju19
    @ponnuaju19 5 ปีที่แล้ว +6

    Al hamdulilla

  • @askarckasku8656
    @askarckasku8656 5 ปีที่แล้ว +9

    Masha Allah good speach

    • @ajmalmohd3449
      @ajmalmohd3449 5 ปีที่แล้ว

      Masha allah Alhamdulillah

    • @rinusinan3187
      @rinusinan3187 5 ปีที่แล้ว +2

      ഉസ്താദിന് ദീർഗാസ് കൊടുക്കട്ടെ

  • @makareemkorad1043
    @makareemkorad1043 5 ปีที่แล้ว +7

    Nalla prabashanam hal hamdhurilla

  • @jockerrx5946
    @jockerrx5946 5 ปีที่แล้ว +1

    Good speech 😗😙😚😍👍

  • @lakshmis6956
    @lakshmis6956 4 ปีที่แล้ว +1

    Bleeding anubavichavarkkariyam eyalkku paragamati bleeding karanum onnum cheyan pattatha avastha

  • @fggffyu7099
    @fggffyu7099 5 ปีที่แล้ว +4

    good

  • @asurabeevi9709
    @asurabeevi9709 5 ปีที่แล้ว +7

    Asugam vannal utras neekam cheyyede ? Aganeullavar ellam papikalano?

    • @ahmadabdullah4149
      @ahmadabdullah4149 5 ปีที่แล้ว

      Asura Beevi അസുഖം വന്നാല്‍ യൂട്രസ് നീക്കം ചെയ്യല്‍ പാപമല്ല,പ്രസവം നിര്‍ത്തുന്നത് ഹറാമണ് ശിക്ഷയുണ്ട് .

  • @ashrafkp4095
    @ashrafkp4095 5 ปีที่แล้ว +4

    Nthaa iyaaal parayunne?? Garbha pathram illaathe pennin nth vilayaa ullath enn🙂🙂

  • @raniyasworld3431
    @raniyasworld3431 5 ปีที่แล้ว

    alhamdulillah

  • @musthafak3047
    @musthafak3047 5 ปีที่แล้ว +2

    Alhahamdulillah

  • @mohammedfouzudheen
    @mohammedfouzudheen 4 หลายเดือนก่อน

    Enthokke pottatharangalan iyalee parayunne

  • @mehrinlena7519
    @mehrinlena7519 2 ปีที่แล้ว

    Uppayum ummayum verthiriv kanichal

  • @AmeerAmeer-fg1zs
    @AmeerAmeer-fg1zs 5 ปีที่แล้ว +2

    masha allah

  • @afsanaabu.p4741
    @afsanaabu.p4741 5 ปีที่แล้ว +2

    എനിക് സിസേറിയനാ .4 സിസേറിയൻ. മാത്രമേ ചെയ്യാൻ പറ്റുള്ളു. അപ്പോ ഗർഭം നിർത്താൻ പറ്റുമോ

    • @rabiathuladaviyarabi5298
      @rabiathuladaviyarabi5298 3 ปีที่แล้ว

      കൊഴാപ്പം ഇല്ല dear. ഇസ്ലാം ഒന്നും അടിച്ചുഏൽപ്പിക്കുന്നില്ല

    • @pc-mnu7956
      @pc-mnu7956 2 ปีที่แล้ว

      Angane Islam areyum adichelpikkunnilla arogya prashnangalulla sthreekalk rabb vittuveezhcha cheyyum..Allahu karunyavanaan..

  • @rabiyasubair5401
    @rabiyasubair5401 4 ปีที่แล้ว

    Sugamano

  • @shafeeqct4749
    @shafeeqct4749 5 ปีที่แล้ว +7

    Alhamdhulillah

  • @safuvantn2393
    @safuvantn2393 5 ปีที่แล้ว +6

    Masha allah

  • @darulishq1513
    @darulishq1513 5 ปีที่แล้ว +27

    പ്രസവം നിറുത്താത്ത സ്ത്രീ കളുടെ ഗർഭപാത്രം എടുക്കുന്നില്ലേ അസുഖം വന്നാൽ ചികിത്സാ ഖുർആനിൽ പറഞ്ഞതല്ലേ ഗർഭപാത്രം നീക്കം ചെയ്‍ത സ്ത്രീഒരു കുഴപ്പവും ഇണ്ടാവില്ല നല്ല ദാമ്പത്യജീവിതം നയിക്കാൻ കഴിയും ശാസ്ത്രം പറയുന്നത് അതു തന്നെ ഇനി ഈ പ്രഭാഷണം കേട്ടു ഗർഭപാ ത്രം റിമോവ് ചെയ്തവരെ ഒരു കുറ്റ വാളികളെ പ്പോലെ ജനങ്ങൾ കാണും അതിന്റ കുറ്റം ഉസ്താദിനായിരിക്കും
    ഉസ്താദി ന്റെ ഭാര്യ പ്രസവിക്കുന്ന സമയം ബ്ലീഡിങ് നിക്കാതെ വന്നാൽ
    ഡോക്ടർ പറയുന്നു നീക്കം ചെയ്യണം എന്ന് എന്താ ഉസ്താദ് ചെയ്യുക എല്ലാം അല്ലാഹുവിന്റെ വിധി എന്ന് കരുതി സമാധാനിക്കും (അങ്ങനെ ആ വാതിരിക്കട്ടെ )ഒരു പാട് തെറ്റിധാരണ ഇണ്ടാക്കുന്ന പ്രഭാഷണം ആയിപ്പോയി

    • @safuvantn2393
      @safuvantn2393 5 ปีที่แล้ว

      സഹോദരാ ഇതിൽ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ സുഹൃത്ത് ഇത് ഫുൾ ഭാഗവും കേൾക്കാതെ പറയല്ലേ ഉസ്താദ് പറഞ്ഞത് വെറുതെ ഒരു കാരണവുമില്ലാതെ കുട്ടികൾ ആവാതിരിക്കാൻ ഗർഭപാത്രം കട്ട് ചെയ്യുന്നവരെ കുറിച്ചാണ് അത് അപകടം സൃഷ്ടിക്കും എന്നേ പറഞ്ഞിട്ടുള്ളൂ അതല്ലാതെ രോഗം വന്ന് നീതിമാന്മാരായ ഡോക്ടർമാർ അവരുടെ നിർദ്ദേശപ്രകാരം ഗർഭപാത്രം എടുത്തു കളയുന്ന വരെ കുറിച്ച് ഉസ്താദ് പറഞ്ഞിട്ടില്ല. കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാൻ നാഥൻ തുണക്കട്ടെ ടെ

    • @fathimashabna4686
      @fathimashabna4686 5 ปีที่แล้ว

      Safuvan Tn kuttykal avathirikkan neekam cheyyarundo..

    • @safuvantn2393
      @safuvantn2393 5 ปีที่แล้ว

      @@fathimashabna4686 ഒന്നോ രണ്ടോ കുട്ടികൾ ആകുമ്പോഴേക്കും ഗർഭം നിർത്തുന്നവർ ധാരാളം നമ്മുടെ സമൂഹത്തിൽ ഒരുപാടുണ്ട്

    • @darulishq1513
      @darulishq1513 5 ปีที่แล้ว +3

      കുട്ടികൾ ആവാതിരിക്കാൻ ഗർഭ പാത്രം നീക്കം ചെയ്യുന്നത് ഇതു വരെ കേട്ടിട്ടില്ല പ്രസവം നിറുത്തുന്നു എന്ന് കേട്ടിരിക്കുന്നു പിന്നെ പ്രഭാഷണം ഫുൾ കേട്ടിട്ടു തന്നെയാ മറുപടി എഴുതിയത് പ്രഭാഷണം നല്ലത് ആയിരുന്നു ആ ഒരു സെന്റൻസ് തെറ്റി ധരിക്കപ്പെടുന്നത് തന്നെയാണ്

    • @safuvantn2393
      @safuvantn2393 5 ปีที่แล้ว

      @@darulishq1513 പ്രസവം നിർത്തുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് സഹോദരാ ( കുട്ടികൾ ആവാതിരിക്കാൻ അല്ലേ... ലക്ഷ്യം ഒന്ന് തന്നെയാ

  • @vloggerworld7023
    @vloggerworld7023 5 ปีที่แล้ว +1

    Madhyapanam nirthan

  • @unsubscribe8502
    @unsubscribe8502 3 ปีที่แล้ว

    757

  • @ay__isha__2684
    @ay__isha__2684 5 ปีที่แล้ว +2

    Oppam nadannalooo..???

  • @sowmykc9057
    @sowmykc9057 4 ปีที่แล้ว

    Oru tube remove chethu athinu enthu parayum

  • @vpkashraf
    @vpkashraf ปีที่แล้ว

    മകഎൻ്റ ഭാരിയെ ഉമ്മാക് വേറുകുന്നുണ്ടങ്കിൽ. ഭർത്താവും വെർ കോണോ

  • @unsubscribe8502
    @unsubscribe8502 3 ปีที่แล้ว

    Tu5uutyr

  • @mohdraheesali40
    @mohdraheesali40 5 ปีที่แล้ว +1

    asugamvanugarbaashayamneekamchaithal.avallkvilayilla.anu.usthathvilichuparayumbamyethraummamaaryyaanuvethanippikkunnath.usthaathynighaludaymagal.bareya.okkyasugamvanukooday

  • @nazbashee7027
    @nazbashee7027 ปีที่แล้ว

    Alhamdulillah

  • @needunida6556
    @needunida6556 2 ปีที่แล้ว

    Masha allah

  • @mhdrabeeh971
    @mhdrabeeh971 2 ปีที่แล้ว

    ماشاء الله 👍

  • @nasarna9878
    @nasarna9878 5 ปีที่แล้ว +3

    Alhamdulillaah