Ithu Item Vere | Comedy Show | Ep# 161
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് അവതാരകൻ.
"Ithu Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajon, Azeez, and Naseer Sankranthy providing feedback and adding to the fun, "Ithu Item Vere" promises a delightful viewing experience for all comedy enthusiasts.
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
ഫ്ലാഷ് back idea ഒരു രക്ഷയും ഇല്ല... അവിടെ മുതൽ ഒരു സെക്കന്റ് വിടാതെ നോക്കി ഇരിക്കാൻ പ്രേക്ഷകരെ പിടിച്ചിരുത്തി.... എല്ലാരും മുറുക്ക് എവിടെ വരുമെന്ന് നോക്കി ഇരിക്കുവാരുന്നു 😂 ശരിക്കും പൊളിച്ചടുക്കി.
അടിപൊളി
തതാസ്തു. ഇനി ഉയർച്ചയിലേക്ക് പോകുക. ദൈവം അനുഗ്രഹിക്കട്ടെ!🌹❤️👍
അടിപൊളി സ്കിറ്റ്. 1.സ്കിറ്റ് പൊളിച്ചു 👌👌👌👌👌
Jnagal star magic.. Super show nirthi epol
E
Program anu kanunnathu 🥰🥰🥰
വിഷ്ണു.,. റെജിയണ്ണൻ.... പ്രജിത്... പൊളി skit.... അടിപൊളി അടിപൊളി.... തഥാസ്തു 🥰🥰😄😄😄
First skit Climax pwoliichu 😂😂😂😂
ആദ്യ സ്കിറ്റ് ഫ്ലാഷ് ബാക്ക്, ക്ലൈമാക്സ് ബാക്കിയൊന്നും ചിരിക്കാനുള്ള ഒന്നുമില്ല! പിന്നെ എന്തുകണ്ടിട്ടാണാവോ ജഡ്ജസ് കിണിക്കുന്നെ??! 🙄
Climax super ബാക്കിയെല്ലാം ജഡ്ജസ് പറഞ്ഞില്ലേ ഇനി ഞങ്ങൾ എന്തു പറയാനാ 😂😂😂 Super🎉
റെജി & ടീം
നല്ലൊരു തിരിച്ച് വരവ് ❤🎉
റെജി നമ്മുടെ സ്വന്തം തിരുവല്ല പുളിക്കീഴ് സ്വദേശി ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്.എൻ്റെ സ്ഥലം
(വൈക്കത്തില്ലം)
ഇനിയും നല്ല
കോമഡിയുമായി വീണ്ടും വരുക പ്രതീക്ഷിക്കുന്നു.
നല്ലത് ഇരു കൈകളും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകർ ഏറെ കാണുന്ന ഏറ്റവും നല്ല കോമഡി ഷോ
(ഇത് ഐറ്റം വേറെ)🎉❤
സൂപ്പർ ....അടിപൊളി സ്കിറ്റ് .....തതാസ്തു.....🥰😍🥰😍😍😍😍😍
ഫ്ളാഷ് ബാക്ക് അടിപൊളി 👏👏👏
ആരാണ് ശശാങ്കൻ സ്റ്റാർ മാജിക്കൽ ഉണ്ടായിരുന്ന ആണോ? )സ്കിറ്റുകൾ പൊളിക്കുന്നു എല്ലാവരും ശശാങ്കന്റെ പേര് പറയുന്നു.... അറിയാൻ
Athe..Pand Asianetilum undarunnu comedy il
11:07 ഫ്ലാഷ് ബാക്ക് ആണെന്ന് മറന്നുപോയോ 🤔. എന്തായാലും നന്നായിട്ടുണ്ട് 👍
Vishnu chettan nu nallonam cherum penn vesham....kidu...
തധാസ്ത്തു കിടിലൻ സ്കിറ്റ്
Flowers നേപ്പോളിൻ്റെ് ടീം ആണ് 😅😊❤
സെൽവൻ, ശ്യാം പൊളിച്ചു 👍
ശെൽവാ സൂപ്പർ 😂 നിന്നെ ഞാൻ വിടില്ലാ മോനേ😂
Selvan😁😁😁 Pwolich
First skirt സൂപ്പർ ആയിരുന്നു Golden കൊടുക്കാമായിരുന്നു ഇതുപോലെ നല്ലൊരു ത്രെഡ് ഇനി കിട്ടില്ല!! ജെഡ്ജ്സ് 👎🏻👎🏻👎🏻
Selvan pwoliichu❤❤😂
1 st Skit പൊളിച്ചു 🥰🥰
അടിപൊളി ✨👌🏿👌🏿
റജിയുടെ സൂപ്പർ ക്ലയി മാക്സ്👍
GOLDEN AAGRAHICCHADHH NJN MAATHRAANO 😊
സൂപ്പർ ❤❤❤❤❤
Supper❤
മൂന്നാമത്തെ Skit ൻ്റെ മാർക്ക് വളരെ കുറച്ചു കളഞ്ഞു.
സത്യം വലിയ മാർക്കിന് ഇല്ലെങ്കിലും ഒരു 40 കുറയാത്ത തിന് ഉണ്ടായിരുന്നു. ഇവർ ജോഡി മാറ്റി കൊടുത്താൽ ഇവർക്ക് ചെറിയ നീരസം കാണിക്കും പ്രതീപിനെ പൊലെ ഉള്ളവരെ ഇവരോടൊപ്പം ഇട്ട് കൊടുത്താൽ ഇവർക്ക് ഇഷ്ട്ടം ആവുന്നില്ല അതിൻ്റെ ഒരു തിരിച്ചടിയും കൂടി ആണ് ഇന്ന് ഇവർക്ക് ജഡ്ജസ് കൊടുത്തത്.അതേതായലും നല്ലതായി
Slevarjettta aa Chechi nigalde Combo kk set avunila kettoo✨
Thathasthu റെജി അണ്ണാ പ്രജിത് അളിയാ
Third skit 😒
Nxt tim... Silver 🥈 avatae😅
കുറേ കലാകാരൻമാരിൽ ചിലർ നമുക്ക് ഒരു സ്പാർക്ക് തരും. അതുപോലെ ഒരാളാണ് റെജി ചേട്ടൻ. അങ്ങേരുടെ പ്രത്യേക ശൈലി അടിപൊളിയാണ് . പുള്ളിയുടെ സ്കിറ്റുകൾ എല്ലാം ഇഷ്ടമാണ്👌' പിന്നെ വെള്ളത്തിൽ നിന്ന് കയറി വരുമ്പോൾ നനഞ്ഞ് കയറി വന്നാൽ കിടിലനായിരിക്കും . ഇതുവരെ ഒറ്റ സ്കിറ്റിൽ അത് ചെയ്തിട്ടില്ല.
Avide.. pathanam thittaa... Teame
ആദ്യത്തെ സ്കിറ്റ് ക്‌ളായിമാക്സ് ഞെട്ടിച്ചുകളഞ്ഞു
Manoj chettan ❤️
Servant skit nallathayirunnu kooduthal Mark kodukkamayirunnu kazhija patanamthitta skitteamkatti nannayirunnu
കുഴിനഖത്തിന് പെൻഷൻ അപേക്ഷിക്കുന്ന കോമഡി കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയിൽ ഉള്ളതല്ലേ ?
ആധ്യസ് ക്റ്റ് അടിപൊളി
🤣🤣🤣🤣🤣🤣🤣സൂപ്പർ
എന്നാൽ പിന്നെ grromersinu വന്നു കളിച്ചാൽ പോരെ, എല്ലാ skitilum groomeeerrssss 😁😁
സൂരാജ് ചേട്ടൻ്റെ മുഖചായ
Tvla. MUTHOOR 👍😍
Reverse 😁😁😁
സെൽവരാജ് 🫂🫂
Raji tvla 💛💛💛💛💛💛
❤❤❤❤
സെൽവൻറെ ടീമിലെ പെണ്ണ് ലോക തോൽവി ആയി പോയല്ലോ ഇത്തവണ. സ്കിറ്റ് താഴ്ത്തി കളഞ്ഞ് വളരെ മോശം
first skit പൊളി twist😂😂😂😂
✨✨✨
Nattukara.adichu.keriva
Vishnu
എന്തായാലും നല്ല മാറ്റം വന്നിട്ടുണ്ട് ഐറ്റം വേറേയ്ക്ക്
പ്രജിത്തിന്റെ അമ്മയുടെ കാൻസർ മാറ്റുവാൻ പറ്റും.. ഏത് സ്റ്റേജ് ആണെങ്കിലും... അതിനുള്ള ഡോക്ടർ ചാർജ് മൊത്തം ₹40,000/- ആകും
Doctor എവിടെ ആണ് ഉള്ളത് മൊത്തം വിലാസവും ബന്ധപ്പെടാനുള്ള ഫോൺ നമ്പരും അറിയിക്കാമോ
@Mohammad-m7v9m കണ്ണൂർ & കോയമ്പത്തൂർ ക്ലിനിക്
😂😂
Poli🔥🔥
Ethra paranjalam evanmar chiri nirthillalo
randamathe comedy verum borring valippu parayunnathano thamasa
2 മത്തെ സ്കിറ്റ് ഐശ്വര്യാ over acting
Selvende valippu skityinu 60000???pottanmarano 3 judgum? Enthu comediyanu ithil ullathu? Enikku nerathe thonni selbenumayi ivarkku entho adgestment undu...
നസീർ കോമഡി കളിച്ചിരുന്ന സമയത് ഇത് പോലെ വേണ്ട ഇതിന്റെ നാലിൽ ഒന്ന് ചിരിക്കാനുള്ള ഒരു സ്കിറ് ചെയ്തിട്ടില്ല ...എന്നിട്ട് വലിയ ആബേൽ അച്ഛനായി വലിയ തെറ്റിക്കുറ്റങ്ങൾ പറയും . ഈ സ്കിറ് മാത്രം അല്ല എല്ലാ സ്കിറ്റിനും അയാൾ നന്നായി എന്ന് തുറന്നു പറയില്ല ...അയാൾ എന്തോ മുഴുവൻ തികഞ്ഞയാളാണെന്നാ അയാളുടെ ഭാവം
bor parivadi
Ithoke arelum kano😂
Valiya nirbandamilla
Venel Kendal mathi ninakk venel
Kanunnila athn choiche
Ur dads
@@fayizsalman8776 no maybe ur dad watch this
ആദ്യ Skit 85 ന് ഒന്നും ഇല്ല ഒരു 40 ന് ഉള്ളതേ ഉള്ളു നല്ല Skit വരുമ്പോൾ Judges കിളിക്കാതെ ഇരിക്കുന്നു 😢
😂😂😂സൂപ്പർ
❤❤❤