#Thevoiceofchristmusicteamdelhi. Enne ariyan enne nadathan ella nalilum എന്നെ അറിയാൻ എന്നെ നടത്താൻ എല്ലാ നാളിലും യാഹെനിക്കുണ്ട് 1 ചൂടിൽ വാടാതെ വീണുപോകാതെ മേഘസ്തംഭമായ് യാഹെനിക്കുണ്ട് കാലിടറതേ കല്ലിൽ തട്ടാതേ താങ്ങിയെടുക്കും നാഥനെന്നെന്നും;- 2 കൂട്ടം വിട്ടുപോം ആടിനേപോലേ ഒറ്റപ്പെട്ടാലും യാഹെനിക്കുണ്ട് തേടിയെത്തിടും നല്ലയിടയൻ തോളിലെറ്റിയെൻ വീട്ടിലെത്തിക്കും;- 3 സാത്താൻ പാതയിൽ പോരടിക്കുമ്പോൾ പരിചയായിടും യാഹെനിക്കുണ്ട് ആത്മശക്തിയാൽ എന്നേ നയിക്കും ആത്മനാഥനെൻ കൂടെയുണ്ടെന്നും
എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല
കേൾക്കുന്തോറും ഇഷ്ടം കൂടുന്നു
ദൈവം അനുഗ്രഹിക്കട്ടെ
Ethra kettalum mathi varatha power full song 🙏🙏
Gud worship 🔥🔥
An Anointed Song
Beautiful. Glory to JESUS.
Spiritual and beautiful song 🙏🙏
ആദ്യമായി , ഇന്നാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്. Good song
Bless you all
Amen Sthothram 🙏🙏🙋♂🙋♂
Good song good vois god blessyou pastar
Good worship song, God bless the composer nd team.
Very beautiful song and powerful singing...feel the presence of Holyspirit throughout the song...God bless u all....
❤️ God bless you
Praise to🤗 the living Lord for touching songs let the blessings🙏 of Lord be on my family
Praise the lord god bless you
Nice voice pastor
Choodil vaadathe veenupokathe
megastambhamai yah enikkunddu
Amen Praise the lord
🔥🔥🔥
👍👍👍👍കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ
Praise the Lord
I like very much
Praise the Lord ,God bless you
Super song God bless you
Super 💕
Very good blissing song 🙏🏻 Amen
❤❤❤❤❤❤ സൂപ്പർ.....💯💯💯💯💯അനുഗ്രഹികപ്പെട്ട song....
Nice song God bless you ❤️❤️❤️
God bless brother family
❤
I was waiting for this song...
God bless you
🙏🙏🙏❤❤❤
Praise the Lord 🗣
Praise the lord
Poweful
Praise God Jesus. God bless you all 🙏🙏
Pastor' you sung with whole enthusiasm , very Powerful God bless you
Super... nice voice
Blessed worship. God bless abundantly
🙏
A blessing indeed..❤️ the Lil pianist
Powerful presence of holyspirit
Good amazing worship song
Praise God. God bless you all.
Àmen❤
Super...
Very nice song ,so beautiful
Good worship ,Amen
God bless you
Pray for my famil ❤
God bless u all
God Bless You🙏
Nice voice god bless you
Super God bless you
Great
God bless you
God bless
Praise the lord
God bless you all
Amen
Good song... Very Good
🙏🙏🙏👍👍👍😘😘❤️ God bless u ppl
Beautiful song
God bless you 🙏
Jjnnjiu
God Bless 🌹🌹🔥🔥🔥
👌👌👍🌹🌹🌹🌹🌹
Ammen
🔥🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥
Blessed song
🙏🙏🙏
👍👍👍
Super song and singing
Abel super monoos
🥰
Good song
Nice👏
God.is.love
God bless you all
Super song
God Bless All
Very good God bless you
Thanku
Thanks...
ഗ്ലോറി
toGod
Please provide lyrics.... 🤲
#Thevoiceofchristmusicteamdelhi.
Enne ariyan enne nadathan ella nalilum
എന്നെ അറിയാൻ എന്നെ നടത്താൻ
എല്ലാ നാളിലും യാഹെനിക്കുണ്ട്
1 ചൂടിൽ വാടാതെ വീണുപോകാതെ
മേഘസ്തംഭമായ് യാഹെനിക്കുണ്ട്
കാലിടറതേ കല്ലിൽ തട്ടാതേ
താങ്ങിയെടുക്കും നാഥനെന്നെന്നും;-
2 കൂട്ടം വിട്ടുപോം ആടിനേപോലേ
ഒറ്റപ്പെട്ടാലും യാഹെനിക്കുണ്ട്
തേടിയെത്തിടും നല്ലയിടയൻ
തോളിലെറ്റിയെൻ വീട്ടിലെത്തിക്കും;-
3 സാത്താൻ പാതയിൽ പോരടിക്കുമ്പോൾ
പരിചയായിടും യാഹെനിക്കുണ്ട്
ആത്മശക്തിയാൽ എന്നേ നയിക്കും
ആത്മനാഥനെൻ കൂടെയുണ്ടെന്നും
Lyrics kittumo
Give me lyrics
ഈ പാടുന്ന ദൈവദാസന്റെ contact നമ്പർ ഒന്ന് share ചെയ്യുമോ.
പേരും നമ്പറും
Praise the lord
Amen
Amen
Amen
Amen