#കൃഷ്ണ

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 199

  • @DhanyiaDhania
    @DhanyiaDhania หลายเดือนก่อน +22

    മാം 2ആണ് തിരഞ്ഞെടുത്തത് എല്ലാം സത്യം എന്നും വിഷമങ്ങൾ മാത്രമാണ് ഉള്ളത് അത് കൊണ്ട് സത്യമാണ് ചിരിക്കാപേടിയാണ് അധികം സന്തോഷിച്ചാൽ കരയേണ്ടി വരും 😢😢

  • @greeshmat2095
    @greeshmat2095 หลายเดือนก่อน +6

    Mam പറഞ്ഞ എല്ലാ കാര്യങ്ങളും എന്നെ സംബന്ധിച്ച് ശരിയാണ്.... ഹരേ കൃഷ്ണ 🙏🥰

  • @banishbalan
    @banishbalan 26 วันที่ผ่านมา +3

    ഹരേ കൃഷ്ണ 🙏 ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏😍നന്ദി നന്ദി നന്ദി 🙏

  • @prasannaprasanna2588
    @prasannaprasanna2588 18 วันที่ผ่านมา +1

    രണ്ടാമത്തെ ഫോട്ടോ തിരഞ്ഞെടുത്തു❤ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏❤️ മാഡം പറഞ്ഞത് അധികവും സത്യം തന്നെയാണ്

  • @sujathakumari1546
    @sujathakumari1546 หลายเดือนก่อน +3

    Pile 2 സത്യം ആണ് ഒരിക്കലും സന്തോഷിക്കാൻ പറ്റാത്ത ഒരവസ്ഥ യാണ് 😔

  • @ushapradeep8381
    @ushapradeep8381 หลายเดือนก่อน +6

    കൃഷ്ണ 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻മക്കളെ അനുഗ്രഹിക്കടണെ 🙏🏻🙏🏻

  • @bindup1888
    @bindup1888 3 วันที่ผ่านมา

    Mam പറഞ്ഞത് 100% ശെരിയാണ്. 1 ഉം 2ഉം ആണ് മനസ്സിൽ തെളിഞ്ഞത്. ഒരാളെ സഹായിച്ചതിന്റെ പേരിൽ ഞാൻ ഇപ്പോൾ പ്രയാസം അനുഭവിക്കുന്നു. ലോൺ എടുത്തു കൊടുത്തതാ. എനിക്ക് അത് തിരിച്ചുകിട്ടാൻ പ്രാർത്ഥിക്കണേ. ബിന്ദു തിരുവോണം 🙏🏻

  • @ajitjjithu9043
    @ajitjjithu9043 หลายเดือนก่อน +2

    ഹരേ കൃഷ്ണാ 🙏🙏🙏ഓം നമോ നാരായണ... ഓം നമോ ഭഗവതേ വാസുദേവായ... 🙏🙏🙏മാമിന്റെ റീഡിങ് വളരെ ഇഷ്ടപ്പെട്ടു വളരെ ആശ്വാസം തോന്നുന്നു മം പാഞ്ഞതുപോലെ ചെയ്യാം താങ്ക്സ് മം ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.... ഓം നമോ നാരായണായ വിത്മഹേ.. മഹാദേവയ ധീമഹി.... തന്നോ വിഷ്ണു പ്രചോതായത്.... 🙏🙏🙏🙏ഹരേ കൃഷ്ണ.. 🙏🙏🙏God bless you Mam 🙏🙏🙏❤️❤️❤️

  • @mridulamridu8706
    @mridulamridu8706 หลายเดือนก่อน +4

    Thanks... കുഞ്ഞേ 🙏🏻🙏🏻ഞാൻ 2.....3..pile.. എടുത്തു... എല്ലാം കറക്റ്റ് ആണ്....പേടിയാണ്..... എന്റെ.... മെയിൻ പ്രോബ്ലം 🙏🏻..... ഒരു പാട്.... ജീവിതാനുഭവം... ഉണ്ടായതുകൊണ്ടാണ്.... ഇങ്ങനെ... ഒന്ന് പൊട്ടിച്ചിരിക്കാൻ... പോലും ഭയമാണ്.... അടുത്ത നിമിഷം.... എന്തേലും.. സങ്കടം വരുമോ എന്നു കരുതി.... ഭഗവാനല്ലാതെ ആരും തുണയില്ല.... ആ ഒരു ശക്തി മുന്നോട്ട് നയിക്കുന്നു.... എല്ലാവർക്കും.... നന്മ വരുത്തട്ടെ... മോളെയും... ഭഗവാൻ.... അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🥰

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 17 วันที่ผ่านมา

    സത്യമാണ് രണ്ടാമത്തെ ചിത്രം തെരഞ്ഞെടുത്ത അനുഭവം മുതൽ കടന്നുപോയ സങ്കടം മാത്രമാണ് മനസ്സിൽ എന്നാൽ എനിക്കൊരു സന്തോഷമുറി എന്റെ ഭഗവാൻ എനിക്ക് ഒരു സന്തോഷം തന്നു എന്നെ രക്ഷിക്കണേ ഭഗവാൻ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏

  • @sumathymanikandan543
    @sumathymanikandan543 หลายเดือนก่อน +3

    1 വിചാരിച്ച എനിക്ക് കൃത്യമായാണ് വിവരങ്ങൾ
    പഴയ കാലത്തെ ഓർമ്മകൾ ഇടയ്ക്കു വിങ്ങുന്നുണ്ട്

  • @sreejakuniyil4011
    @sreejakuniyil4011 หลายเดือนก่อน +2

    Exactly 🙏🙏🙏🙏ഞാൻ തിരഞ്ഞെടുത്തത് pile 2🙏🙏🙏🙏🙏ഒന്നും പറയാനില്ല എന്റെ അവസ്ഥ ഇത് തന്നെ ആണ് 🙏no happyness, സന്തോഷിക്കാൻ പേടി ആണ് 🙏🙏🙏🙏🙏thank you mam 🙏🙏🙏🙏🙏🙏🙏thank you lord krishna 🙏thank you universe 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @vijayakumarip27
    @vijayakumarip27 7 วันที่ผ่านมา

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ saranam🙏

  • @sreelathas4712
    @sreelathas4712 22 วันที่ผ่านมา

    Absolutely Correct 🙏 Thank you so much😊God bless you🙏 Hare Krishna 🙏🙏🙏

  • @bindhubindhu9133
    @bindhubindhu9133 หลายเดือนก่อน +2

    3 സത്യം ആണ് പറഞ്ഞത് കാരണം ഇന്നലെ വൈകുന്നേരം ഞാൻ പറഞ്ഞ കാര്യമാണ് ഇപ്പൊ ഇവിടെ പറഞ്ഞത് ചെറുതായ് പാടുന്ന ആൾ ആണ് പക്ഷെ എന്റെ കഴിവ് എനിക്ക്... വിശ്വസം ഇല്ലായിരുന്നു ശെരിയാണോ പാടുന്നത് എന്നൊക്ക ആണ് ചിന്ത 🙏ഇപ്പൊ മനസിലായി എന്റെ കഴിവ് ഭഗവാൻ തന്നത് തന്നെയാണ് 🥰🙏അതിന് ഞാൻ കണ്ണനോട് നന്ദി പറയുന്നു ഇനി അങ്ങനെ ഒരിക്കലും ഞാൻ ചിന്തിക്കില്ല സത്യം 🥰🙏🙏🙏🙏🙏🙏🙏🙏🙏

  • @vivekvivu2532
    @vivekvivu2532 หลายเดือนก่อน

    Pile no 3..Happy diwali.. Yes self love and understanding myself is core to success.. Om namonarayana.. Claims all positives🙏🙏🙏

  • @poojavshaji7593
    @poojavshaji7593 หลายเดือนก่อน

    Krishna guruvayoor appa bhagavane 🙏

  • @bindubindu3333
    @bindubindu3333 28 วันที่ผ่านมา +2

    ഓം നാരായണായ 🙏🙏🙏🙏🕉️🕉️🕉️🕉️

  • @prasannapk7468
    @prasannapk7468 หลายเดือนก่อน

    Thank you universe 🙏🙏🙏

  • @Theerthus123
    @Theerthus123 หลายเดือนก่อน +1

    Hare Rama Hare Rama Rama Rama Hare Hare
    🙏🙏🙏Hare Krishna hare Krishna Krishna Krishna hare🙏🙏🙏 hare

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 หลายเดือนก่อน

    Hare krishna💚💙💛...🙏.
    Pile 3 resonate aayi. Ee readingil paranja all positive energiesum njan attract cheyynnu nta lifelottu.

  • @geethaaravindan2693
    @geethaaravindan2693 หลายเดือนก่อน +1

    Hare Krishna Hare guruvayoorppa
    1 correct ❤❤❤❤

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk หลายเดือนก่อน

    നമസ്തേ 🙏🏻പുഞ്ചിരിച്ചു ഞാൻ ഭഗവാനേ നോക്കി 😊🙏🏻ചിരിക്കാൻ പോലും പേടി ആയിരുന്ന കാലത്തിൽ കൂടി കടന്നു വന്ന ഒരാളാ ഞാൻ. ഇപ്പോൾ എനിക്ക് വേണ്ടി ജീവിക്കാൻ തുടങ്ങി. Pile -2 ആണ് ഞാൻ തിരഞ്ഞെടുത്തത്. 100% സത്യങ്ങൾ. ഒത്തിരി അനുഭവിച്ചു.കണ്ണനെ വരയ്ക്കാറുണ്ട് ഇപ്പോൾ. നന്ദി 🙏🏻🙏🏻🙏🏻റീഡിങ് ഇഷ്ട്ടായി

  • @BalaKrishnan-hg1wp
    @BalaKrishnan-hg1wp หลายเดือนก่อน +1

    ഹരേ കൃഷ്ണ
    സത്യം
    Thanne

  • @reshmabr5414
    @reshmabr5414 หลายเดือนก่อน

    Pile 3 resonated ❤❤❤❤
    Yes I claim all the positive energies in this reading
    Thank u madam 🙏
    Thank u universe 🙏

  • @NazarUmmar
    @NazarUmmar หลายเดือนก่อน +1

    Om bagavan krishna thanks 🙏 🙏🙏

  • @soumyasdeve9195
    @soumyasdeve9195 หลายเดือนก่อน +1

    Ohm namah shivaya 🙏
    Ohm namo bhagavathe vasudevaya 🙏
    Thank u universe 🎉

    • @sulathas8098
      @sulathas8098 หลายเดือนก่อน

      Krishna...guruvaayurappa

  • @sasidharanmr2562
    @sasidharanmr2562 21 วันที่ผ่านมา

    Namaste thanku so much ❤️

  • @sajinip5452
    @sajinip5452 หลายเดือนก่อน +1

    ഭഗവാനെ നന്ദി പറയുന്നു 🙏🙏🙏3 ഞാൻ തിരഞ്ഞെടുത്തത്

  • @ShobanaA-z5u
    @ShobanaA-z5u 3 วันที่ผ่านมา

    100 % സത്യം 2 ആണ് സെലക്ട്‌ ചെയ്തത് 🙏🙏🙏🙏😢😢😢

  • @mrudulak656
    @mrudulak656 หลายเดือนก่อน +1

    Thank you universe 🙏 Hare krishna ❤

  • @deepasreedeepam3817
    @deepasreedeepam3817 2 วันที่ผ่านมา

    Nte Krishna koodeyundavanee bagavaneee 🙏

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 29 วันที่ผ่านมา

    ശരി ആണ് പറഞ്ഞത്.. 3ആണ് ഞാൻ ഇഷ്ടപെട്ടത് 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ

  • @aswathyachu386
    @aswathyachu386 หลายเดือนก่อน

    Harae krishna ❤

  • @ReethaManikandan
    @ReethaManikandan หลายเดือนก่อน

    മാഡം ഒന്നാമത്തെ പിന്നെ മൂന്നാമത്തെ ആണ് ഒന്നാമത്തെ വളരെ ശരിയാണ് താങ്ക്സ്

  • @pathmavathipgrajan6889
    @pathmavathipgrajan6889 20 วันที่ผ่านมา

    Tha.nks thanks..harakrishna

  • @lathamaniarackal-ft3qi
    @lathamaniarackal-ft3qi หลายเดือนก่อน

    Hare Krishna Hare Krishna Krishna Krishna Hare Hare

  • @bindurajyamuna6582
    @bindurajyamuna6582 7 วันที่ผ่านมา

    ❤❤❤ഹരേ കൃഷ്ണ ❤ഹരേ കൃഷ്ണ ❤❤ഹരേ രാമ ഹരേ കൃഷ്ണ ❤🙏🕉️🙏🕉️,❤2❤👍👍💥💯💥💯

  • @savithamoles1648
    @savithamoles1648 หลายเดือนก่อน

    Nandi Deva harekrishna hare krishna krishna krishna hare hare

  • @REKHATS-p7p
    @REKHATS-p7p หลายเดือนก่อน

    Hare kirshna 🙏🙏❤️❤️

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf หลายเดือนก่อน +1

    Pile 3... Good reading 🙏🙏🙏🔥🔥🔥🥰🥰

  • @radhakripakadaksham2505
    @radhakripakadaksham2505 หลายเดือนก่อน

    ഹരേ കൃഷ്ണ🙏 Thank you God🙏 Thank you for All🙏

  • @shibus.vshibus.v4116
    @shibus.vshibus.v4116 หลายเดือนก่อน +1

    സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

  • @sreedevimenon8264
    @sreedevimenon8264 หลายเดือนก่อน

    Namaste Mam,Pile 3 Very, Very, Very Correct,Thank you very much ❤️👏👏👏👌👌👌👍👍👍🙏🙏🙏

  • @aswathyachu386
    @aswathyachu386 หลายเดือนก่อน

    I claim good health ❤, orupaad vedhanichu ❤❤❤❤❤❤❤, absolutely correct mam ❤❤, self ❤

  • @NISHA-eu3ie
    @NISHA-eu3ie หลายเดือนก่อน

    2. ശരിയാണ്.

  • @GopiGopi-ft5hc
    @GopiGopi-ft5hc 24 วันที่ผ่านมา

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണി മുകുന്താ ജനാർ ന്തനാനന്ദി

  • @jayashanmughan7573
    @jayashanmughan7573 หลายเดือนก่อน

    വളരെ സത്യമാണ് ഈ സന്ദേശം നന്ദി

  • @ambujakshan1891
    @ambujakshan1891 หลายเดือนก่อน

    Thank you madam❤❤❤. Thank you universe❤❤❤

  • @ambikavasu6524
    @ambikavasu6524 หลายเดือนก่อน

    ഞാൻ ഒന് ആണ് എടുത്തു, എല്ലാം ശരി യാ

  • @smitham.v780
    @smitham.v780 หลายเดือนก่อน

    Yes,555,4444❤Pile:3, 👌💓 thank you so much mam👍 🙏thank you universe thank you universe thank you universe🙏💕🙏💕🙏💕

  • @aswathyachu386
    @aswathyachu386 หลายเดือนก่อน

    So happy to hear this ❤❤❤❤❤, may God bless you mam ❤❤❤❤❤❤

  • @ramadalangal2773
    @ramadalangal2773 หลายเดือนก่อน

    🌹🌹🌹🌹🌹all are corect

  • @RahulRahul-ne4lj
    @RahulRahul-ne4lj หลายเดือนก่อน

    Thank You Angel 🙏❤️Thank You Universe 🙏❤️💞Thank You Divine🙏❤️🙏🙏🙏😍💖🧚😇
    💓💓💓

  • @VIJAYAKUMARIMADHU-v2d
    @VIJAYAKUMARIMADHU-v2d หลายเดือนก่อน

    Thank you

  • @bindhuk6914
    @bindhuk6914 หลายเดือนก่อน

    1. 3 mam ഞാൻ എടുത്തത് 🙏🏻🙏🏻കൃഷ്ണ എന്ധോരു സത്യം ❤❤

  • @Salinikp-ky3di
    @Salinikp-ky3di หลายเดือนก่อน

    Thankyou mam pile 2 ❤️❤️❤️❤️❤️

  • @vishnumenon8301
    @vishnumenon8301 หลายเดือนก่อน

    Njan2 വളരെ ശെരി anu🙏🙏🙏🙏

  • @bindhusreebindhu3339
    @bindhusreebindhu3339 หลายเดือนก่อน

    Pile 2 resonated Thank you mam❤❤

  • @varietyvibesworldvlog1535
    @varietyvibesworldvlog1535 หลายเดือนก่อน +1

    Thankyou universe 🌈🪶🌞🌛⭐🪐🌏🙏🏻

  • @chandranmorayor8679
    @chandranmorayor8679 หลายเดือนก่อน

    ഒന്ന് എടുത്തു 🙏🙏100%ശരി 🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ, ഹരേ കൃഷ്ണ 🙏🙏🙏🙏.

  • @leelaantony1251
    @leelaantony1251 หลายเดือนก่อน

    Thank you for everything universe 🙏🙏🙏🙏 Hare Krishna 🙏 ❤️❤️🙏

  • @vineethamahesh9746
    @vineethamahesh9746 หลายเดือนก่อน

    Thank you mam ❤hare Krishna...hare Krishna ❤hare Krishna ❤❤❤

  • @AryamolVS-s8i
    @AryamolVS-s8i หลายเดือนก่อน

    🙏🌹🌹🌹🌹🌹🌹🌹🙏
    🙏🌹OM LEKSHMI NARAYANAYA NAMAH
    🙏🌹Pile no:2
    🙏🌹Thank you Ma'am
    🙏🌹Thank you Universe
    🙏🌹🌹🌹🌹🌹🌹🌹🙏

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 17 วันที่ผ่านมา

    ഒന്നാമത്തെ ചിത്രം തെരഞ്ഞെടുത്ത എന്റെ അനുഭവം ഭഗവാന്റെ നാമത്തിൽ എല്ലാ സത്യവും പക്ഷേ എല്ലാത്തിനും എന്റെ ഭാഗവും കൂടെ ഉണ്ടെന്നുള്ള വിശ്വാസം മാത്രമാണ് കൈകടത്തില്ലെന്നുള്ള വിശ്വാസം ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ

  • @padmajap1095
    @padmajap1095 หลายเดือนก่อน

    Om namo narayanaya Om namo bagavathe vasudevaya

  • @aswathyachu386
    @aswathyachu386 หลายเดือนก่อน

    1 st pile❤, emotional wounding, absolutely correct mam ❤❤❤, vishamam und ❤, I am grateful for all the blessings and abundances ❤, allam kadann pokunnu, antae Guruvayoorappa ❤ jagathnaatha❤ rakshikkanae ❤❤❤❤❤❤❤❤, thank you angels and Universe and thank you very much mam ❤❤❤❤❤❤❤❤❤

  • @Jalaja-zx6oe
    @Jalaja-zx6oe หลายเดือนก่อน

    ❤sathyam ആണ്

  • @charammak5279
    @charammak5279 28 วันที่ผ่านมา

    🙏🏻🙏🏻🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻😭😭😭

  • @KrishnaBal-jp2sy
    @KrishnaBal-jp2sy หลายเดือนก่อน

    Om Namo Bagavathey Vasudevaya🙏🏻🙏🏻🙏🏻

  • @mridhulagr6155
    @mridhulagr6155 หลายเดือนก่อน

    Thank യൂയൂണിവേഴ്സ് thank you

  • @ChandrikaMA-j3h
    @ChandrikaMA-j3h หลายเดือนก่อน

    Thank u mam🙏❤️

  • @mrudulamp6780
    @mrudulamp6780 หลายเดือนก่อน

    Thank you universe hare krishna hare krishna hare krishna

  • @suryakollam7019
    @suryakollam7019 หลายเดือนก่อน +1

    Thankyou universe❤

  • @UshaEzhava
    @UshaEzhava หลายเดือนก่อน

    Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏

  • @Bublooss_vlogs
    @Bublooss_vlogs หลายเดือนก่อน

    Super its true

  • @AditiRajesh-z3k
    @AditiRajesh-z3k หลายเดือนก่อน

    Thank you mam hare ram hare krishna❤❤❤❤

  • @nandanaajil6710
    @nandanaajil6710 หลายเดือนก่อน

    Thank you universe 💞 I claim all' positive energy of the pile number 3

  • @kanakammavijayakumar9829
    @kanakammavijayakumar9829 หลายเดือนก่อน

    എല്ലാം സത്യമാണ് 3

  • @syamraj2604
    @syamraj2604 หลายเดือนก่อน

    ഹരേ രാമ ഹരേ കൃഷ്ണ 🙏🌹

  • @anjups1487
    @anjups1487 หลายเดือนก่อน

    Hare Krishna guruvaayoorappa.bhagavane ellam ethreyumvegam shariyakki tharaname.sarvam krishnarpanamasthu.

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv หลายเดือนก่อน

    മാഡം ഞാനെന്നും പ്രാർത്ഥിക്കുന്നുണ്ട്, രാവിലെ രണ്ടു മൂന്നു നേരം ജപമാലയനെ കൊണ്ട് ഞാൻ ജ വെക്കുന്നുണ്ട് എല്ലാം ഒഴിവാക്കിയ മത്സ്യം മാംസം ഒഴിവാക്കി വെളുത്തുള്ളി എല്ലാം ഞാൻ ഒഴിവാക് ഹരേ കൃഷ്ണ എന്തുകൊണ്ടാണ് മനസ്സി വിഷമം പിന്നെ നിനക്ക് ആരുമില്ല സങ്കടം പറയാൻ ഭഗവാനോട് സമർപ്പിക്കുന്നു ഹരേ കൃഷ്ണ

  • @raji6691
    @raji6691 หลายเดือนก่อน

    ഹരേ രാമ,ഹരേ കൃഷ്ണാ❤❤

  • @bssnair779
    @bssnair779 หลายเดือนก่อน

    ഭഗവാനേ നന്ദി, mam നന്ദി

  • @sindumanoj3074
    @sindumanoj3074 หลายเดือนก่อน

    Krishna gurivayrppa❤❤❤❤❤

  • @anithapa7718
    @anithapa7718 29 วันที่ผ่านมา

    ഞാൻ pile 3ആണ് എടുത്തത് സത്യം ആണ് എല്ലാം 🙏🙏🙏🙏ന്റെ കണ്ണാ കൂടെ ഉണ്ടാവണേ 🙏🙏🙏🙏

  • @subhashinip9840
    @subhashinip9840 หลายเดือนก่อน

    Everything correct .❤🙏🏻

  • @rajeshthaivalath
    @rajeshthaivalath หลายเดือนก่อน

    Thank you 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arundhathyjayadevan
    @arundhathyjayadevan หลายเดือนก่อน

    Hare Krishna ❤

  • @indirak8897
    @indirak8897 หลายเดือนก่อน

    Pile 3,ഓം നമഃശിവായ ❤

  • @priyaVarghes
    @priyaVarghes หลายเดือนก่อน

    1 സത്യം 🙏

  • @ajithajth4572
    @ajithajth4572 หลายเดือนก่อน

    Hare krishna hare krishna rakshikkane

  • @BalaKrishnan-hg1wp
    @BalaKrishnan-hg1wp 11 วันที่ผ่านมา

    Sathyam

  • @DeepaNair-i9c
    @DeepaNair-i9c 3 วันที่ผ่านมา

    Om namo narayanaya nama bhagavanae kathu kollaenamae 2nd photo anu select cheythath
    Sathyam thanna

  • @aravcsujith2541
    @aravcsujith2541 หลายเดือนก่อน

    Hare Krishnaa..Guruvaayoorappa...Nandhi..Nandhi..Nandhi...🙏🙏🙏

  • @rajanivasu7198
    @rajanivasu7198 29 วันที่ผ่านมา

    2സത്യം ആണ് ❤️🙏

  • @sreedevinandini7766
    @sreedevinandini7766 25 วันที่ผ่านมา

    Sathiyam anu😔🔝Pile 1

  • @Abhiram-jj1vk
    @Abhiram-jj1vk หลายเดือนก่อน

    ഓം നമോ നാരായണായ. മാം പറഞ്ഞത് എല്ലാം ശെരിയാണ്.

  • @lethageothomas5605
    @lethageothomas5605 หลายเดือนก่อน

    File 2.correct aanu

  • @devadasandevadas7659
    @devadasandevadas7659 หลายเดือนก่อน

    Haree Krishanaaa 😢