Akalam Vittu Poyidathe അകലം വിട്ടു പോയിടാതെ | Anil Adoor

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 392

  • @JACKSONDJAMES
    @JACKSONDJAMES ปีที่แล้ว +49

    കഴിഞ്ഞ ദിവസം ടിജോഅച്ചാച്ചൻ ശുശ്രുഷ ചെയ്യുന്നതിന് മുന്നേ ഈ പാട്ട് കേട്ടു..... അങ്ങനെ തപ്പി എടുത്തതാ ഇത് യൂട്യൂബിൽ നിന്നു.... ഒന്നും പറയാനില്ല അച്ഛാ... കരഞ്ഞു പോയി.... യേശു അപ്പ.....

  • @sibithomas3237
    @sibithomas3237 4 หลายเดือนก่อน +122

    Actually ഈ പാട്ട് listen ചെയ്യുന്നത് ഇന്നാണ് 09/09/2024.. കാരണം എൻ്റെ ബ്ലെസ്സിമോള് പാടിയപ്പോൾ (Blessy Jijin).. കേട്ട് ഒരുപാട് കരഞ്ഞു ഇന്ന്. ഇന്ന് അവൾടെ husband നിത്യതയിൽ വിശ്രമിക്കുമ്പോൾ, അവളുടെ ഹൃദയവേദന എനിക്ക് ഈ പാട്ടിലൂടെ മനസിലാക്കാൻ സാധിക്കുന്നു..😢😢

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 4 หลายเดือนก่อน +2

    • @shijilalibu8493
      @shijilalibu8493 4 หลายเดือนก่อน +2

      Ente jijin chettoiiii 😢😢 ഞങ്ങളുടെ എണ്ണത്തിൽ നിന്നും ഒരുവൻ യാത്രയായി 💔നിത്യതയിൽ കാണാം 😢😢

    • @foodvlogshanna2247
      @foodvlogshanna2247 4 หลายเดือนก่อน +1

      😢😢

    • @shynidasvarghese3489
      @shynidasvarghese3489 4 หลายเดือนก่อน

      Really ❤

    • @SandTproperties
      @SandTproperties 4 หลายเดือนก่อน

      സത്യം

  • @HEAVEN19821
    @HEAVEN19821 ปีที่แล้ว +177

    അകലം വിട്ട് പോയിടാതെ..
    ഒരു പടിയും കൂടെ അടുത്തിടുന്നേ..(2)
    ആ മാർവോട് ചേർന്ന് കിടന്ന്..
    ആ ചൂടിൽ പൊതിഞ്ഞിരുന്ന്..(2)
    ഇനിയുള്ള നാൾ പാഴാക്കാതെ..
    എൻ അപ്പനായി വേല ചെയ്യും..(2)
    മാഹാത്മ്യം ഉള്ള യാഗത്താലെ.. വീണ്ടെടുത്തു ശാപക്കുരുക്കിൽ നിന്നും.. (2)
    ഞാൻ നിനക്കാത്ത നിക്ഷേപമേകി..
    ശ്രേഷ്ഠന്മാരാൽ പന്തിയിലിരുത്തി..(2)
    തൃപ്തി വരും നേരം വരെ..
    കാത്തിരുന്നു പിന്നെ കൈവിടാതെ..

    • @kunjumonka6333
      @kunjumonka6333 ปีที่แล้ว +2

    • @renjinishibu3999
      @renjinishibu3999 ปีที่แล้ว +4

      അപ്പാ ഞാൻ എന്നെത്തന്നെ നിനക്കായ് സമർപ്പിക്കുന്നു...... സ്വീകരിക്കണമേ അപ്പാ..❤❤🙇‍♀️🙇‍♀️🙇‍♀️

    • @sinimolsinimolsudhagar9305
      @sinimolsinimolsudhagar9305 ปีที่แล้ว

      P

    • @beenaabraham2243
      @beenaabraham2243 ปีที่แล้ว +2

      Thanku 😍 for the lyrics🙏

    • @jensonantony9343
      @jensonantony9343 ปีที่แล้ว

      Thank You

  • @sajijohn313
    @sajijohn313 ปีที่แล้ว +30

    ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളെ കീഴടക്കുന്ന അതിമനോഹരമായ ഗാനം എത്ര കേട്ടാലും മതിവരാത്ത ഒരു പ്രത്യേക അനുഭവം...... 🙏🏻🙏🏻🙏🏻🙏🏻

  • @leoboy7931
    @leoboy7931 3 ปีที่แล้ว +27

    ഈ song എനിക്ക് എന്റെ അപ്പനോട് അടുത്തിരിക്കുന്ന അനുഭവം തരുന്നതാണ് ഒന്നാകന്നൂന്ന് തോന്നുമ്പോൾ ഈ വരികൾ ഒന്ന് പാടുമ്പോൾ ഞാൻ ആ സാന്നിധ്യം അനുഭവിച്ചറിയുന്നു.. God bless you paster...

  • @lijusamuel6091
    @lijusamuel6091 2 ปีที่แล้ว +37

    ഒരു accident പറ്റി കിടക്കുവാണ് ഈ പാട്ട് കേൾക്കുമ്പോൾ, വലിയ ദൈവ സാനിധ്യം അനുഭവിക്കുന്നു. God bless u Man of God

  • @babysk1703
    @babysk1703 หลายเดือนก่อน +3

    ഇന്ന് ബ്ലസിങ്ങ് ടുഡെയുടെ ആരാധനയിൽ ഈ പാട്ട് കേട്ടപ്പോൾ ഹൃദയം ഒന്ന് പിടഞ്ഞു എന്നെ പറ്റി ചിന്തിച്ചു അങ്ങനെ ഈ പാട്ട് തിരഞ്ഞു കേട്ടതാ ഒത്തിരി നന്ദി

  • @smithapramod6946
    @smithapramod6946 2 ปีที่แล้ว +21

    പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന ഈ ഗാനം എല്ലാവർക്കും ഒരു അനുഗ്രഹം ആകട്ടെ 👍👍👍🙏🙏🙏

  • @abythomas9464
    @abythomas9464 3 ปีที่แล้ว +26

    ശാന്തമായി ഒഴുകുന്നു നദിയുടെ താളങ്ങൾ പോലുള്ള മനോഹരമായ സംഗീതം അതിനനുസൃതമായ വരികൾ, ആലാപനം.

  • @jesinsam8576
    @jesinsam8576 ปีที่แล้ว +7

    ഇന്നലെ വെഞ്ഞാറമൂട് വെച്ചാണ് ഈ പാട്ട് ആദ്യമായി കേള്ക്കുന്നെ വല്ലാത്തൊരു ദൈവ സാനിദ്യം അനുഭവിക്കാൻ കഴിഞ്ഞു
    Tnks god
    Blessed song anil achachaaa

    • @sheelapaul7241
      @sheelapaul7241 3 หลายเดือนก่อน

      Blessed song, first time l am hearing ❤

  • @AJU-l7j
    @AJU-l7j 3 ปีที่แล้ว +21

    ഭയങ്കര ഫീൽ അച്ചാ... കണ്ണ് നിറഞ്ഞു... ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @lima-2992
    @lima-2992 วันที่ผ่านมา

    എനിക്ക് വേണ്ടിയുള്ള പാട്ട്, ഉറങ്ങാൻ കിടക്കുമ്പോൾ എന്നും കേട്ടിട്ടെ ഉറങ്ങാറുള്ളു.. Thankyou so much❤❤.
    Blessy jijin love you

  • @vinayaaji8147
    @vinayaaji8147 ปีที่แล้ว +6

    എപ്പോ കേട്ടാലും കണ്ണ് നിറയിപ്പിക്കുന്ന... പാട്ടിന്റെ ഇടയിൽ പറയുന്ന ആ വരികൾ കേൾക്കുമ്പോൾ ഒന്നും പറയാനില്ല... അറിയാതെ കരഞ്ഞു പോകും...അപ്പാ.... നന്ദി....... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aleenaamitha2838
    @aleenaamitha2838 3 ปีที่แล้ว +7

    Anil achacha song athimanosharam varikale hridhayathil pathinju enniyum ente karthavine vannollam uyarthan achachane nalla song ezhuthan karthave sahayikatte 🙏🏻🙌🏻

  • @archanaas2157
    @archanaas2157 2 ปีที่แล้ว +12

    ഒത്തിരി വിഷമിച്ചിരുന്നപ്പോൾ എന്നെ ആശ്വസിപ്പിച്ച പാട്ട് 😊God bless you pastor and entire team 🙏

  • @jijohebron5098
    @jijohebron5098 ปีที่แล้ว +4

    അകലം വിട്ടു പോയിടാതെ
    ഒരു പടിയും കൂടെ അടുത്തീടുന്നേ
    ആ മാർവോട് ചേർന്ന് കിടന്ന്
    ആ ചൂടിൽ പൊതിഞ്ഞിരുന്ന്
    ഇനിയുള്ള നാൾ പാഴാക്കാതെ
    എന്നപ്പനായി വേല ചെയ്യും
    മഹാത്മ്യമുള്ള യാഗത്താലേ
    വീണ്ടെടുത്തു ശാപക്കുരുക്കിൽ നിന്നും
    ഞാൻ നിനയ്ക്കാത്ത നിക്ഷേപമേകി
    ശ്രേഷ്ടന്മാരാൽ പന്തീലിരുത്തി
    തൃപ്തി വരും നേരം വരെ
    കാത്തിരുന്നു പിന്നെ കൈവിടാതെ

  • @GloriousMedia
    @GloriousMedia 3 ปีที่แล้ว +6

    ആമേൻ 🙏🏻
    ദൈവസാന്നിധ്യം ഈ ഗാനത്തിലൂടെ അനുഭവിക്കാൻ കഴിയുന്നു...

  • @manjujaimon4974
    @manjujaimon4974 8 วันที่ผ่านมา

    കണ്ണ് നിറയാതെ ഒരു പ്രാവശ്യം പോലും ഈ പാട്ടു കേട്ടിട്ടില്ല 😢

  • @boazgeorge4945
    @boazgeorge4945 3 ปีที่แล้ว +8

    Praise God. Ennum vela cheyum ❤️ - Boaz

  • @nissiyaannachacko798
    @nissiyaannachacko798 3 หลายเดือนก่อน +2

    ഇന്നലെ ചർച്ച് ഓഫ് ലിവിംഗ് ഗോഡ് ദൈവസഭയുടെ 5- )ം മത്തെ വാർഷികത്തിന് അനിൽ പാസ്റ്റർ പാടുന്നത് നേരിട്ട് കേട്ടപ്പോൾ മനസിലെ ഭാരം എല്ലാം മഞ്ഞു പോലെ ഉരുകി പോയി thank God

  • @dr.renjithkumarm397
    @dr.renjithkumarm397 3 ปีที่แล้ว +9

    അതിമനോഹരം...
    ഹൃദയത്തെ നനയിക്കുന്ന വരികളും ഈണവും

  • @heartbeats1890
    @heartbeats1890 3 ปีที่แล้ว +11

    മനോഹരമായ ഗാനം മനോഹരമായ വോയിസ് മനോഹരമായ വരികൾ ശാന്തമായി കേൾക്കാൻ എന്തൊരു സുഖം മനസ്സിൽ ഒരു ആശ്വാസം കിട്ടുന്നതു പോലെ God bless you ❤️ ഇത്ര മനോഹരമായ ഗാനങ്ങൾ വീണ്ടും വീണ്ടും പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @aswathyarunaswathyarun520
    @aswathyarunaswathyarun520 ปีที่แล้ว +1

    എന്റെ അപ്പനായ് വേല ചെയ്യുവാൻ ഹൃദയത്തെ വീണ്ടും വീണ്ടും ഒരുക്കുന്ന ഒരു ഗാനം ഈ അടുത്താണ് ഞങ്ങൾക്കിതു കേൾക്കാനായത്.❤
    ദൈവം അനുഗ്രഹിക്കട്ടെ..

  • @ronycherian9918
    @ronycherian9918 2 ปีที่แล้ว +3

    എന്നു വരും എപ്പോൾ വരും പോയതുപോൽ എൻ മണവാളനെ ആ പഴയ ഗാനം

    • @LifeMissionKerala
      @LifeMissionKerala 4 หลายเดือนก่อน

      enikkum thonni......ee tunil padi nokki

  • @dailybiblequotesfromsma
    @dailybiblequotesfromsma 11 หลายเดือนก่อน +1

    Beautiful song 😅 touching my heart !! Hallelujah . Bless you in Jesus name use you more for god’s kingdom Amen 🙏

  • @manikuttyrajeev8543
    @manikuttyrajeev8543 ปีที่แล้ว +6

    Glory to God❤️🔥🔥,Overwhelming presence of God👏👏🙏🔥❤️

  • @jojanlilly9289
    @jojanlilly9289 ปีที่แล้ว +3

    കണ്ണ് നിറഞ്ഞു... ദൈവം അനുഗ്രഹിക്കട്ടെ

  • @elizabathsunny801
    @elizabathsunny801 3 ปีที่แล้ว +4

    ഇനിയുള്ള നാൾ പാഴാക്കാതെ
    എൻ അപ്പനായ്‌ വേല ചെയ്യും❤️🙏

  • @RajuRaju-ig3rp
    @RajuRaju-ig3rp 23 วันที่ผ่านมา

    🙏🙏 ആരാധനയുടെ നടുവിൽ ഞങ്ങളുടെ ദൈവദാസൻ പറഞ്ഞു അകലം വിട്ടു പോയിടാതെ ആ പാട്ടുപാടാൻ 🙏 ഞാൻ നിനക്കാത്ത നിക്ഷേപമേകി ശ്രേഷ്ഠന്മാരാൽ പന്തിയിലിരുത്തി ഈ വരികളൊക്കെ പാടിയപ്പോൾ അദ്ദേഹം ആത്മാവിൽ നിറഞ്ഞ് ദൈവത്തോട് ചേർന്നിരിക്കുന്നത് കാണാൻ സാധിച്ചു ഞങ്ങളുടെ ആത്മപിതാവായ 🙏 ഡാമിയൻ ആന്റണി ക്കും🙏 ഈ പാട്ട് എഴുതി അലപിച്ച താങ്കൾക്ക് വേണ്ടിയും ദൈവത്തോട് നന്ദി 🙏 നന്ദി🙏🙏 ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @sujadhvarghese1062
    @sujadhvarghese1062 3 ปีที่แล้ว +4

    വളരെ ഇഷ്ടമായി ....നല്ല ഗാനം

  • @bindhubiju2640
    @bindhubiju2640 3 ปีที่แล้ว +9

    Super song ❤❤

  • @hanocdavid1979
    @hanocdavid1979 3 ปีที่แล้ว +2

    Manoharam mon.....

  • @rajeshhere5895
    @rajeshhere5895 3 ปีที่แล้ว +3

    👌🏻🙏ദൈവം അനുഗ്രഹിക്കട്ടെ

  • @Anjuanjali2600
    @Anjuanjali2600 11 หลายเดือนก่อน

    വല്ലാത്ത ഫീൽ അപ്പാ 😔😔❤❤ഇനി ഒള്ള നാൾ പാഴകാതെ എന്റെ അപ്പനായി വേല ചെയ്യാൻ ❤

  • @nazrayanentaesnehithan2071
    @nazrayanentaesnehithan2071 ปีที่แล้ว +2

    An amazing lyrics..Anil pastor beyond words.Anointing.after Listening this song I always cry.

  • @boazkmusical1508
    @boazkmusical1508 3 ปีที่แล้ว +6

    Blessed song achacha......🙏🙏🙏🥰🥰🥰🥰🥰🥰🥰🥰

  • @nazimm7438
    @nazimm7438 3 ปีที่แล้ว +2

    സൂപ്പർ..God bless you brother

  • @RencyThampy
    @RencyThampy 8 วันที่ผ่านมา

    God bless you moluuu❤❤❤

  • @satheeshcheriyanad2143
    @satheeshcheriyanad2143 3 ปีที่แล้ว +3

    ദൈവ സ്നേഹത്തിലേക്ക് മടക്കി വരുത്തുന്ന ഗാനം 👏

  • @chandhucs9602
    @chandhucs9602 ปีที่แล้ว +8

    ആമേൻ പിതാവെ അപ്പനായ് വേല ചെയ് വാൻ ഞാൻ തയ്യാറാണ് കർത്താവേ🔥🔥🔥🔥🙏

  • @sonamavelikkaranathoonz5460
    @sonamavelikkaranathoonz5460 ปีที่แล้ว +2

    വളരെ ശാന്തമായി കേൾക്കാൻ തോന്നുന്ന മനോഹര സംഗീതം ❤️❤️❤️❤️❤️.......... അപ്പനോടുള്ള പ്രാർത്ഥന... നന്ദി........... നിറകണ്ണുകളോടെ പ്രാർത്ഥിക്കാനുള്ള വാക്കുകൾ ആണ് ഈ ഗാനം....... സൂപ്പർ

  • @ebnelentertainments6058
    @ebnelentertainments6058 3 ปีที่แล้ว +1

    വളരെ അർത്ഥം ഉള്ള പാട്ട് കർത്താവ് അനുഗ്രഹിക്കട്ടെ

  • @remaniremani5509
    @remaniremani5509 3 ปีที่แล้ว +3

    ആമേൻ 🙏🙏🙏Heart touching song 🙏🙏🙏🙏🙏

  • @johnsondavid1109
    @johnsondavid1109 3 ปีที่แล้ว +3

    മനോഹരമായ ഗാനം .....നല്ല ദൈവസാന്നിധ്യം അനുഭവിക്കുന്നു..... ഒരു അനുപല്ലവി കൂടി ഉണ്ടായിരുന്നെങ്കിൽ .......💗💗💗💗💗💗

  • @shaminiruha3461
    @shaminiruha3461 3 ปีที่แล้ว +3

    ഹൃദയ സ്പർശിയായ ഗാനം 💯💞🙌

  • @thiruvenisuganya6765
    @thiruvenisuganya6765 3 ปีที่แล้ว +1

    Aaa marbofu chernthu kidantha ....aaaa choodil pothinchiruntha....lovely lovely...love and wishes fom tamil nadu

  • @PonnusePlanet
    @PonnusePlanet 3 ปีที่แล้ว +2

    ബ്യൂട്ടിഫുൾ സോങ് 🌹🌹

  • @gracybaby8354
    @gracybaby8354 ปีที่แล้ว

    Paattil ulkonda ella daiva pravarthi njangalil pakarename yesuve 👏🏼

  • @jinujames9993
    @jinujames9993 10 หลายเดือนก่อน

    ആമേൻ 🙏അപ്പാ യേശുവേ

  • @godschild1756
    @godschild1756 ปีที่แล้ว

    #Lathika/ Delhi!‼️ I LOVE YOU..ANIL . BROTHER ‼️
    ALL .GLORY .TO..GOD..to PUT .this. Beautiful. WORSHIP song..in your SPIRIT.!!..as a #SOUL CRY. ( At..least for me)
    🙏 LET..THIS..SONG .. TRANSCEND... Boundaries...With ... ‼️ SAME. SPIRIT .N" FEEL... ‼️_ STAY .. BLESSED.. ALWAYS 🙏

  • @heavenlydropssong3906
    @heavenlydropssong3906 3 ปีที่แล้ว +1

    Aadya snehathil thanne thudarnnedan daivameee idayakkaname..amen
    👌👌👌

  • @sonalsaraalappatt2365
    @sonalsaraalappatt2365 ปีที่แล้ว +2

    Heart touching lyrics.... God bless your entire team 🙏🏻🙏🏻💜💙

  • @smithapramod6946
    @smithapramod6946 2 ปีที่แล้ว +2

    മനോഹരമായ വരികൾ... 👌👌👌👌എത്ര മനോഹരമായ ഗാനം 👌👌👌👌God bless u br🙏

  • @RajiniTp-vg1yl
    @RajiniTp-vg1yl ปีที่แล้ว

    സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥൻ എന്റെ അപ്പൻ എന്നെ സ്നേഹിച്ച എന്റെ നാഥൻ

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 3 หลายเดือนก่อน

    ഇനിയുള്ള നാൾ പാഴാക്കാതെ എന്റെ ഉയരത്തിലുള്ള അപ്പനായി ഞാൻ വേല ചെയ്യും 👏👏👏👏👏Amen 👏👏👏👏👏👏

  • @jomonkc1332
    @jomonkc1332 ปีที่แล้ว

    ഗുഡ് ഗോഡ് ബ്ലെസ്സ്. പാസ്റ്റർ.🙏

  • @chippy_aryasr
    @chippy_aryasr ปีที่แล้ว +3

    Such a beautiful lines.... overwhelming in the presence of Lord....❣️

  • @estheresther5813
    @estheresther5813 2 หลายเดือนก่อน

    My one of the fav song🙂paadumbol ariyathe kannu nirayum 🥺tnx Jesus 🥰🛐

  • @johnsonpampady6131
    @johnsonpampady6131 3 ปีที่แล้ว +2

    Heart touching song,God bless the whole team.

  • @tijinthomas6551
    @tijinthomas6551 3 หลายเดือนก่อน

    I heard his voice for the first time in Dubai during a meeting, and I felt truly blessed! His voice is a powerful expression of God, and this song serves as a great inspiration for all of us. The lyrics are amazing, and the composition is exceptional!❤❤

  • @rajeshhere5895
    @rajeshhere5895 3 ปีที่แล้ว +1

    കൊള്ളാം 🙏🙏🙏🙏

  • @jamesartgallery5045
    @jamesartgallery5045 2 ปีที่แล้ว

    Oru padium kudi aduthidunnee🙏🏻🙏🏻🙏🏻 hallelluyaaaa

  • @Sobesh12330
    @Sobesh12330 หลายเดือนก่อน

    Achachaa thanks to llisten holy ghost. Your obedience give us a feel full song. This is not from earth its from heaven🥰🥰🥰🥰 Bless you in jesus name🔥🔥🙌🙌🙌🥰🥰

  • @johnsonvarghese338
    @johnsonvarghese338 3 ปีที่แล้ว +2

    അനുഗ്രഹിക്കപ്പെട്ട ഗാനം..🙏🙌💕

  • @susanchacko3067
    @susanchacko3067 3 ปีที่แล้ว +2

    Praise the lord..so soothing words & voice ...stay blessed paster Anil

  • @aksamolsanthosh2357
    @aksamolsanthosh2357 3 ปีที่แล้ว +2

    Amen sthothram 🤲

  • @alenkallisseryofficial
    @alenkallisseryofficial ปีที่แล้ว +1

    Heart touching song. Bless you Anil brother and team

  • @navominavomi4505
    @navominavomi4505 3 ปีที่แล้ว +1

    Nammade anilachayan poliyalle. God bls u 🙂

  • @shebamolabraham1155
    @shebamolabraham1155 3 หลายเดือนก่อน

    Really heart touching song, like to hear again and again that much touching,whilehearing eyes are running like anything, blessed words, aniluncle

  • @jobinsjoseph-bz6yk
    @jobinsjoseph-bz6yk ปีที่แล้ว

    കൊള്ളാം...... നല്ല സമർപ്പണമുള്ള ഗാനം.

  • @sunildavid2793
    @sunildavid2793 6 หลายเดือนก่อน +1

    Super song❤️. Beautiful singing god bless you❤️🥰🥰

  • @monojmony6603
    @monojmony6603 3 ปีที่แล้ว +3

    സൂപ്പർ സോങ് 👍മെസ്സേജ് പറയുന്ന വീഡിയോ കൂടെ ഇടാമായിരുന്നു🙏 എന്തായാലും നല്ല വരികൾ 📝നല്ല ആലാപനം 🎤സൂപ്പർ👍👌🎶🎹💯

  • @jijujvc1765
    @jijujvc1765 3 ปีที่แล้ว +1

    സൂപ്പർ 🌹✋️

  • @jidhy1000
    @jidhy1000 4 หลายเดือนก่อน

    Listening to this song after Jijin brother’s loss . The depth and beauty of the lyrics seem to increase. Thank you, Pastor Anil, for the beautiful lines.

  • @sruthysadanandan5859
    @sruthysadanandan5859 2 ปีที่แล้ว

    Praise the lord.jeevitham sankadangal mathrm thanne enikke brotherinte songs Ella orupad orupad prathyasha tharunnunde
    Thanks god.

  • @paulsonvalookkaranaugusthy8087
    @paulsonvalookkaranaugusthy8087 5 หลายเดือนก่อน

    Nadhan chare chenneedum ennakkiyal kooduthal..... Heart touching feeling.God bless you.

  • @tomygeorge8833
    @tomygeorge8833 3 ปีที่แล้ว +2

    Glory... Praise God

  • @bincyalphonce4445
    @bincyalphonce4445 3 ปีที่แล้ว +3

    What a meaningful and blessed song🙏🙏

  • @praisylijo7705
    @praisylijo7705 3 ปีที่แล้ว +3

    Such a soulful and heart touching song! Can't thank enough my almighty God for His innumerable blessings and faithfulness 🙌🏻❤ God bless you Pastor!!😊

  • @alivebird4
    @alivebird4 2 หลายเดือนก่อน

    ഹൃദയം തുറന്നു ഹൃദയത്തിന്റെ വാതിൽ തുറന്നു എന്റെ അപ്പന്റെ സാന്നിധ്യം ഞാൻ അനുഭവിക്കുന്നു 🕊️🕊️🕊️🕊️

  • @gracepauleagle2023
    @gracepauleagle2023 3 ปีที่แล้ว +2

    🥰🥰🥰🥰🥰 Thank you for the Blessed Song,Touching Words and Lyrics....GOD bless you all 🙏

  • @justinjohn4580
    @justinjohn4580 3 ปีที่แล้ว +2

    ആമേൻ 😭❤🤲🏻

  • @jojithomas1
    @jojithomas1 3 ปีที่แล้ว +1

    Excellent...👏👏👏🥰🥰 Heart touching lyric and singing🤗🤗God bess u

  • @FriendsInJesusChrist
    @FriendsInJesusChrist 3 ปีที่แล้ว +3

    Beautiful song & lyrics 😍🙌🏼

  • @geethuchakki5434
    @geethuchakki5434 3 ปีที่แล้ว +2

    Feel the presence of God .Nice song

  • @leenajohn3336
    @leenajohn3336 3 ปีที่แล้ว +1

    Super song🙏🏻🙏🏻

  • @Gracemediaa
    @Gracemediaa ปีที่แล้ว +1

    ❤❤❤🎉🎉🎉

  • @varshass2190
    @varshass2190 3 ปีที่แล้ว +2

    Heart touching lyrics 💕❤️❤️ praise god ❤️❤️❤️

  • @remyajoby1890
    @remyajoby1890 4 หลายเดือนก่อน

    ഹൃദയവും കാണുകളും ഒരു പോലെ നിറച്ചു 👌🏻👌🏻👌🏻👌🏻

  • @ashasibi9428
    @ashasibi9428 3 ปีที่แล้ว

    ☺️😊👌🏻👌🏻 karthavu dharalamayi anugrahikkatte❤

  • @bobyshaevansonsthakadiel9125
    @bobyshaevansonsthakadiel9125 2 ปีที่แล้ว +1

    നല്ല സന്ദേശമുള്ള ഗാനം

  • @jijisusanabraham3258
    @jijisusanabraham3258 3 ปีที่แล้ว +1

    Heart touching songg...Love you jesus ❤️

  • @jesyjershin1120
    @jesyjershin1120 3 ปีที่แล้ว +1

    Super song god bless you 👍👍

  • @Vineethkuttichal
    @Vineethkuttichal 3 ปีที่แล้ว +2

    Glory to God.. blessed song and singing 💖💖God may use🤗

  • @alicemathew1002
    @alicemathew1002 3 ปีที่แล้ว +1

    🙏🙏👍 God bless you brother.

  • @nazrayanentaesnehithan2071
    @nazrayanentaesnehithan2071 3 ปีที่แล้ว +2

    Superb song

  • @tintoae3736
    @tintoae3736 3 หลายเดือนก่อน

    ഓ.... വലിയ ദൈവസാനിധ്യത്തിൽ നിറഞ്ഞു ഈ പാട്ട് കേട്ടപ്പോ....

  • @Mus2024
    @Mus2024 3 ปีที่แล้ว +2

    Blessed song paster

  • @sheejasheeju662
    @sheejasheeju662 3 หลายเดือนก่อน

    Heart touching song very nicely singing

  • @HIMJGP
    @HIMJGP 3 ปีที่แล้ว +2

    It's awesome my brother, special appreciation for Br. Anil, shyam mac, jijin, may the Lord bless entire team....