'ലീഗ് നേതാക്കൾ വിളിച്ചപ്പോൾ തിരക്കുകൾ മാറ്റിവെച്ച് വരാൻ കാരണമുണ്ട് ' ഇ പി ജയരാജൻ I IUML Kerala

แชร์
ฝัง
  • เผยแพร่เมื่อ 14 ก.พ. 2024
  • സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, ഇ അഹമ്മദ് അനുസ്‌മരണ സമ്മേളനം
    2024 ഫെബ്രുവരി 14 തിരുവനന്തപുരം
    #epjayarajan #iumlkeralastate
    "അതിജീനത്തിന്റെ ഹൃദയതാളം "
    ഇന്ത്യ ലൈവ് ഒഫിഷ്യൽ യൂട്യൂബ് ചാനൽ
    India live is an official Social Media platform of IUML Kerala State Committee, for promoting IUML political views.
    #Indialive #IndiliveChannel
    Facebook:
    / indialive123
    Instagram :
    indialive.offic...
    TH-cam :
    / indialivechannel
    ...............................................................

ความคิดเห็น • 191

  • @sainudheenna8433
    @sainudheenna8433 5 หลายเดือนก่อน +43

    ജയരാജന്റെ പ്രസംഗം സൂപ്പർ 👌

  • @noushad48
    @noushad48 5 หลายเดือนก่อน +7

    ഈ മനുഷ്യനെ പറ്റി കണ്ണൂരിലെ ജനങ്ങൾക് നല്ല അഭിപ്രയമാണ് .....നല്ല കമ്മ്യൂണിസ്റ്റ് ☝️

  • @SideekThayyil-mc3zy
    @SideekThayyil-mc3zy 5 หลายเดือนก่อน +43

    എല്ലാവരും ഒന്നിച് വർഗീയ ശക്തികളെ പരാജയപ്പെടുത്തൂ.

  • @noonuilhaa-hl5ws
    @noonuilhaa-hl5ws 5 หลายเดือนก่อน +36

    ബുദ്ധിപരമായും ദീർഘവീക്ഷണത്തോടെയും ഇടതുപക്ഷ കൺവീണറെ വിളിച്ച ഈ പരിപാടി ലീഗ് അടുത്ത കാലത്ത് സംഘടിപ്പിച്ച ഏറ്റവും നല്ല പരിപാടി

  • @kujippakujippa2915
    @kujippakujippa2915 5 หลายเดือนก่อน +39

    മനോഹരമായി സംസാരിച്ചു. ഉൾകാമ്പുള്ള പ്രസംഗം. അഭിനന്ദനങ്ങൾ സഖാവേ..

    • @muhammedcp6293
      @muhammedcp6293 4 หลายเดือนก่อน +1

      Alavarum kude vargeyaveshagala nashepekuka

  • @ibruibrahim2101
    @ibruibrahim2101 5 หลายเดือนก่อน +39

    ഇത്രയും നല്ല ഒരു പരിപാടിക്ക് മൈക്ക് ഒന്ന് ചെക്ക് ചെയ്ത് വെക്കാമായിരുന്നു,, ഒടിഞ്ഞ് തൂങ്ങിയത് വേണ്ടിയിരുന്നില്ല

  • @azizma705
    @azizma705 5 หลายเดือนก่อน +6

    മുസ്ലിം ലീഗ്. ധീര നിലപാട് എടുത്തു.. സഖാവ്. ജയരാജനെ ക്ഷണിച്ചു. സഖാവിന്റെ.. പ്രസംഗം.. നമ്മുടെ.. സമകാലിക വിശയം.. അങ്ങേയറ്റം. നമ്മൾ മനസ്സിൽ ആകേണ്ടത് ആണ്.. ഫാസിസത്തിനെതീരെ.. ഒന്നിച്ചു നീങ്ങണ്ട.. സമയം.. സഖാവ്.. ജയരാജന് 🌹അഭിനന്ദനങ്ങൾ..

  • @aboobakkerp91
    @aboobakkerp91 5 หลายเดือนก่อน +26

    സാന്ദർഭികമായി സംസാരിക്കാൻ കഴിവുള്ള വ്യക്തിത്വം. അഭിനന്ദനങ്ങൾ.

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 5 หลายเดือนก่อน

      ആ.. മുസ്ലിം ലീഗ് അല്ല ഇപ്പോൾ ഇവർ എല്ലാം നാടിനെ കട്ട് മുടിക്കാൻ ആണ് ഇവർ ശ്രമിക്കുന്നത് ഇവരാണ് കള്ളൻമാർ.. ഇവരെ ഇങ്ങനെ പുകഴ്ത്തി പറയണ്ട കാര്യം ഇല്ല.. ബാബരി മസ്ജിദ് പൊളിച്ചത് നാടിന്റെ അഭിമാനം ആണ് എന്നാണ് സാധിക്കലി... സാമി... പറഞ്ഞത്... R s s.. കാർക്ക് നാരങ്ങ വെള്ളം കൊടുത്തു പൂജിക്കുന്നവരാണ് ഇപ്പോളത്തെ ലീഗ്. കാർ മുസ്ലിംകളെ ക്ഷേമം അല്ല ഇവർക്ക്‌ കാര്യം...

  • @abubakers.m9903
    @abubakers.m9903 5 หลายเดือนก่อน +2

    ഈ സ്റ്റേജിലെ പോലെ പുറത്തും കേരള വികസനത്തിന്‌ കൂട്ടായ ജനാതിപത്യ രീതി അവളമ്പിക്കണം. ഇന്ത്യക്ക് മാതൃകയാക്കട്ടെ ഈ രാഷ്ട്രീയ ജനാതിപത്യ മര്യാരത. ജയരാജൻ സഖാവിനു നന്ദി.

  • @subairpullathu6572
    @subairpullathu6572 5 หลายเดือนก่อน +18

    അണികളെ തമ്മിലടിപ്പിക്കുമ്പോളും നേതാക്കൾ തമ്മിലുള്ള അന്തർധാര സജീവമാണ്

  • @sirajpoolakkott9123
    @sirajpoolakkott9123 5 หลายเดือนก่อน +6

    സിപിഎം നേതാക്കളുടെ അനുസ്മര വേദിയിൽ ഞാൻ പോവാറുണ്ട് ക്ഷണിക്കാറുണ്ട് അവർ ❤❤❤❤❤❤

  • @noushadabdulla2503
    @noushadabdulla2503 5 หลายเดือนก่อน +7

    ഇദ്ദേഹത്തെ ഒക്കെ മുൻ വിധിയോടെ കണ്ടിരുന്നത് മോശമായി പോയി... സൂപ്പർ പ്രസംഗം..നല്ല പ്രഭാഷണം 👍👍👍

  • @abdullapa2952
    @abdullapa2952 5 หลายเดือนก่อน +10

    അർഹതപ്പെട്ടവരെ അംഗീകരിക്കുന്ന നേതാവ് ❤

  • @ramachandranpandikkad4764
    @ramachandranpandikkad4764 5 หลายเดือนก่อน +9

    ലീഗും സി പി എം ഉം തമ്മിലുള്ള സാഹോദര്യം പൂത്തുലയട്ടെ എന്ന മോഹം വലിയ താമസമില്ലാതെ നടക്കും എന്ന് ഇത് കാണുമ്പോൾ തോന്നുന്നു.

    • @sasipm7628
      @sasipm7628 5 หลายเดือนก่อน

      ഇപ്പോൾcpm ഉംsdpi യും തുമ്മി ലാണ് ബാന്ധവം. ലീഗിനെ കൂടെ കെട്ടിയാലും കൊയപ്പം ഇല്ല.

  • @alikarim3883
    @alikarim3883 5 หลายเดือนก่อน +4

    എന്ത് നല്ല പ്രസംഗം ഞാൻ മുഴുവനായി കേട്ടിരുന്നു പോയി

  • @rasheedharasheedha6723
    @rasheedharasheedha6723 5 หลายเดือนก่อน +12

    ജയരാജൻ കലക്കി സഖാവിന് നന്ദി പറയാൻ വാക്കുകൾ ഇല്ല

  • @muhammedfaseehfaseeh8016
    @muhammedfaseehfaseeh8016 5 หลายเดือนก่อน +19

    കോൺഗ്രസെ...മൂനാം സീറ്റ്‌ ലീഗിന് കൊടുത്തില്ലെങ്കിൽ പണി പാളും

    • @user-wo5sz1yt5o
      @user-wo5sz1yt5o 5 หลายเดือนก่อน

      ലീഗിന്റെയല്ലേ, ഒന്നുപോടോ 😭😭😭😭

  • @muhamedali6782
    @muhamedali6782 5 หลายเดือนก่อน +22

    EP സൂപ്പർസ്പീച്ച്❤

  • @Sidhiquhaji-zf7jm
    @Sidhiquhaji-zf7jm 5 หลายเดือนก่อน +8

    നല്ല പ്രസംഗം.. 👍👍👏👏

  • @muhammadaliali5495
    @muhammadaliali5495 5 หลายเดือนก่อน +7

    ഈ അനുസ്മരണ ചടങ്ങിലെ ഏറ്റവും പ്ര3ഡമായ ഒരു പ്രഭാഷണമായിരുന്നുEP യുടെ ത് --ആ മൈക്ക് ....

  • @Shihabudheen1
    @Shihabudheen1 5 หลายเดือนก่อน +20

    ആദ്യമായാണ് EP ജയരാജന്‍ ഇത്ര നല്ല ഒരു പ്രസംഗം നടത്തുന്നത്

    • @Chisthi41
      @Chisthi41 5 หลายเดือนก่อน +2

      അത് താങ്കൾ ആദ്യമായി ജയരാജന്റെ പ്രസംഗം കേൾക്കുന്നതിനാലാണ്😂😂😂😂

    • @shajik5566
      @shajik5566 5 หลายเดือนก่อน

      ഒരിക്കലും അല്ല ഇപിയുടെ എത്രയോ മനോഹര പ്രസംഗം ഉണ്ട്

    • @noushad48
      @noushad48 5 หลายเดือนก่อน +1

      സഹപ്രവര്തകരും നാടുകരും നല്ലതു പറയുന്ന നേതാവ് ep
      ഞാൻ ലീഗ് കാരനാണ്

  • @avarankuttu
    @avarankuttu 5 หลายเดือนก่อน +1

    സ: ഇ. പി. യുടെ പ്രസംഗം വസ്തുദതാതിഷ്ഠിതo. അഭിനന്ദനങൾ.

  • @musthafack4070
    @musthafack4070 2 หลายเดือนก่อน

    സഖാവേ നിങ്ങളുടെ വാക്ക് കുറച്ചു കേട്ട് ഒഴിവാക്കാൻ ആണ് വി ചാ രിച്ചത് പക്ഷെ കേട്ടപ്പോൾ മുഴുവൻ ഉൾക്കൊണ്ട്‌ പോയി മനസിൽ കറ യില്ല തൈ ചരിത്രം പറഞ്ഞു സൂപ്പർ

  • @user-cn8im1qg6v
    @user-cn8im1qg6v 5 หลายเดือนก่อน +5

    അനുസ്മരണ പരിപാടിയിൽ നേതാക്കൾ പങ്കെടുക്കുന്നത്
    നല്ല കാര്യമല്ലേ. ബിജെപി യും
    സിപിഎം തമ്മിൽ തല വെട്ടി കളിക്കുമ്പോൾ ഇരു പാർട്ടി നേതാക്ളെയും ഒരു മേശക്ക് ചുറ്റും ഇരുത്തി യനേതാവാണ് അഹമ്മദ് സാഹിബ്‌

  • @IsmailK-mm8fw
    @IsmailK-mm8fw 5 หลายเดือนก่อน +4

    Gud.gud❤❤

  • @hopefully917
    @hopefully917 5 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ സഖാവേ.

  • @user-he3ho2iz8b
    @user-he3ho2iz8b 5 หลายเดือนก่อน +3

    നല്ല പ്രസങ്കം
    . നല്ലവാക്കുകൾ

  • @Kareeml-hq6yl
    @Kareeml-hq6yl 5 หลายเดือนก่อน +5

    Ep യുടെ ഒരു നല്ല പ്രസംഗം കേൾക്കാൻ സാധിച്ചു.

  • @veeranpk7604
    @veeranpk7604 5 หลายเดือนก่อน +14

    നല്ല സംസാരം

  • @abdullatheef9128
    @abdullatheef9128 5 หลายเดือนก่อน +4

    നല്ല സന്നേഷം

  • @misbahmisba6307
    @misbahmisba6307 5 หลายเดือนก่อน +1

    Great speech ❤ 👏

  • @saleemmachingal5575
    @saleemmachingal5575 5 หลายเดือนก่อน +6

    Very good speech of Jayarajan sir ...big salute ❤❤❤

  • @Gafoor7361
    @Gafoor7361 5 หลายเดือนก่อน +2

    Nalla prasangam😊😮

  • @shafeekhputhukkolli
    @shafeekhputhukkolli 5 หลายเดือนก่อน +2

    വളരേ നന്നായിട്ടുണ്ട് 🌹🌹🌹

  • @noushad48
    @noushad48 5 หลายเดือนก่อน +2

    വ്യക്തമായ ചരിത്ര നിരീക്ഷണം നടത്തിയ e p ജയരാജൻ 👌

  • @sulaimanrahmani6395
    @sulaimanrahmani6395 5 หลายเดือนก่อน +6

    അടുത്ത LDF സർക്കാറിൻ്റെ 'സുസമ്മതനായ മുഖ്യമന്തിയായിരിക്കും സഖാവ് ജയരാജൻ -
    - ശക്തനായനേതാവ് '

    • @user-vp1ql1sq7l
      @user-vp1ql1sq7l 5 หลายเดือนก่อน

      പാർട്ടി തീരുമാനിക്കും

    • @thesecret6249
      @thesecret6249 5 หลายเดือนก่อน

      അടുത്ത മുഖ്യമന്ത്രി റിയാസ് ആയിരിക്കും

  • @s.p.s.munabham1680
    @s.p.s.munabham1680 5 หลายเดือนก่อน +9

    ഈ മൈക്ക് ഏത് കുത ലൈറ്റ് ആന്റ് കമ്പിനിയുടെആണ് ഇവന്റെ കൈയ്യിൽ ഇത് ഒരണ്ണം. ഉള്ളോ

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 5 หลายเดือนก่อน +2

    Super.speach

  • @abdullatheef9128
    @abdullatheef9128 5 หลายเดือนก่อน +7

    എന്ത്മൈക് ആണെടോ. ഇത് പിണറായി ആയിരുന്നെങ്കിൽ കേൾക്കാമായൊരുന്നു.

  • @rameesnk
    @rameesnk 5 หลายเดือนก่อน +2

    Super speach ❤️❤️❤️❤️
    Ep ❤️❤️❤️❤️

  • @basheernediyamala4126
    @basheernediyamala4126 5 หลายเดือนก่อน +1

    👍

  • @mohammedma55
    @mohammedma55 5 หลายเดือนก่อน +2

    Super Speach

  • @user-ic5lx1ep3t
    @user-ic5lx1ep3t 5 หลายเดือนก่อน +2

    ❤❤

  • @jamesct5580
    @jamesct5580 5 หลายเดือนก่อน +1

    Godverygod. Veryhappy. Ok

  • @ferozeali652
    @ferozeali652 5 หลายเดือนก่อน

    Very very good spech... Big salut sir

  • @user-vp1ql1sq7l
    @user-vp1ql1sq7l 5 หลายเดือนก่อน +9

    സയ്യിദ് അബ്ദുറഹ്മാൻ വഫാഖി തങ്ങളെ തിരിച്ചറിഞ്ഞ നേതാവാണ് സഖാവ് ജയരാജൻ അടങ്ങുന്ന സഖാക്കൾ.. ലാൽസലാം സഖാവെ 🔥🔥🔥

  • @favasop4631
    @favasop4631 5 หลายเดือนก่อน

    Great speech 👍🏼

  • @MuhammedNajeeb-et7mo
    @MuhammedNajeeb-et7mo 4 หลายเดือนก่อน +1

    Ep. Supper

  • @user-ii7lk5ji8s
    @user-ii7lk5ji8s 5 หลายเดือนก่อน +3

    അറിവിന്റെ വെളിച്ചം നൽകിയ ജയരാജൻ സാറിന് അഭിവാദ്യങ്ങൾ

  • @user-uf5qn9pu5b
    @user-uf5qn9pu5b 5 หลายเดือนก่อน

    Super speech ❤

  • @abdukt648
    @abdukt648 5 หลายเดือนก่อน +5

    നല്ല പ്രസംഗം,

  • @NarangallilIsmayil-bb1xc
    @NarangallilIsmayil-bb1xc 5 หลายเดือนก่อน +4

    സ്വന്തം പാർട്ടി പരിപാടി വരുമ്പോൾ സഗാവിന് സമയം കിട്ടാറില്ല വേറെ പരിപാടിയിൽ ആയിരിക്കും.. അണികൾ ഇതൊക്കെ കാണുന്നുണ്ട്...

  • @yousafac9035
    @yousafac9035 5 หลายเดือนก่อน +1

    ❤❤❤

  • @aboobasith
    @aboobasith 5 หลายเดือนก่อน +1

    E p sir very good speech ❤

  • @abdullrazak4070
    @abdullrazak4070 5 หลายเดือนก่อน +1

    സൂപ്പർ🎉

  • @abid9452
    @abid9452 5 หลายเดือนก่อน +1

    സൂപ്പർ സ്പീച്ച് ജയരാജൻ സാർ❤

  • @shahanasamal4014
    @shahanasamal4014 5 หลายเดือนก่อน +11

    എന്നാ സ്പീച്ച്
    കാണാതെ പറഞ്ഞപ്പോൾ തന്നെ ചരിത്രം നന്നായി അറിയാമെന്ന് മനസലായി.
    ഇദ്ദേഹത്തെ എല്ലാ പ്രഭാഷണ പരിപാടികളിലും വിളിക്കണം . രാഷ്ട്രീയ എൻസൈക്ലോപീഡിയ ആണ്

  • @mohammedkoyaksa7160
    @mohammedkoyaksa7160 5 หลายเดือนก่อน +1

    ജയരാജൻ ❤

  • @ismail7254
    @ismail7254 5 หลายเดือนก่อน

    Excellent speech

  • @IsmailK-mm8fw
    @IsmailK-mm8fw 5 หลายเดือนก่อน +1

    Gud.ep

  • @abdulsalammohamed3460
    @abdulsalammohamed3460 5 หลายเดือนก่อน

  • @FaizalFaizalvp
    @FaizalFaizalvp 5 หลายเดือนก่อน

    Great speach

  • @aboobackerparamban1764
    @aboobackerparamban1764 5 หลายเดือนก่อน

    👍👍👍👌❤️🙏🏾🔥

  • @bibinbibin5795
    @bibinbibin5795 5 หลายเดือนก่อน

    Great

  • @joona7655
    @joona7655 5 หลายเดือนก่อน +2

    Pc ജോർജ് പണ്ട് വന്നഓർമ ഇദ്ദേഹം പ്രസംഗിക്കുബോൾഓർമ. പ്രസംഗം വളരെ മനോഹരം

  • @moideena7329
    @moideena7329 5 หลายเดือนก่อน

    👍👍

  • @palakkadanvlogs6653
    @palakkadanvlogs6653 4 หลายเดือนก่อน

    Good speech jayarajan ❤

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv 5 หลายเดือนก่อน +1

    Good.speech.EP

  • @Kammad134
    @Kammad134 5 หลายเดือนก่อน

    👏👏👏👏👏👌👌👌👌👍👍👍👍👍👍

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 5 หลายเดือนก่อน +1

    Chan udf anubaviyan.ep.pavaman.super speach

  • @nihalnihalthp9345
    @nihalnihalthp9345 5 หลายเดือนก่อน +2

    അടിപൊളി സഗാവേ

  • @user-dt5ux1fq1r
    @user-dt5ux1fq1r 5 หลายเดือนก่อน

    സൂപ്പർ പ്രസംഗം 👍👍👍👍

  • @user-xx9qf2hc4k
    @user-xx9qf2hc4k 5 หลายเดือนก่อน +1

    Ep യുടെ സൂപ്പർ പ്രസംഗം

  • @maqamfoodstuff1174
    @maqamfoodstuff1174 5 หลายเดือนก่อน

    Sooper

  • @nisarmpm9378
    @nisarmpm9378 5 หลายเดือนก่อน

    ❤❤❤👍👍👍

  • @KUNNATH_ASHRAF
    @KUNNATH_ASHRAF 4 หลายเดือนก่อน

    🎉🎉🎉🎉

  • @musthafakalathil8351
    @musthafakalathil8351 5 หลายเดือนก่อน +2

    Ep യുടെ പ്രസംഗം👍

  • @user-jk4io7jx8y
    @user-jk4io7jx8y 5 หลายเดือนก่อน +1

    Soopar.speach

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 5 หลายเดือนก่อน +1

    Lal salam sagave ❤

  • @mohammedakram500
    @mohammedakram500 5 หลายเดือนก่อน

    നല്ല വാക്കുകൾ സർ 👏👌

  • @user-sr7sv8nt8e
    @user-sr7sv8nt8e 5 หลายเดือนก่อน +1

    Jayarajan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ktibrahim6162
    @ktibrahim6162 5 หลายเดือนก่อน

    Supper speech sa jayarajen

  • @kunhimuhammad313
    @kunhimuhammad313 5 หลายเดือนก่อน

    സൂപ്പർ പ്രസംഗം

  • @abduppuabdupp9080
    @abduppuabdupp9080 5 หลายเดือนก่อน +4

    കാലം കാതോർക്കുന്ന നല്ല പ്രസംഗം

  • @palakkadanvlogs6653
    @palakkadanvlogs6653 4 หลายเดือนก่อน

    Jayarajan sooper❤prasangam

  • @abdulsalamchalikandi3657
    @abdulsalamchalikandi3657 5 หลายเดือนก่อน

    Good speech

  • @asharafekasharaferakkath397
    @asharafekasharaferakkath397 5 หลายเดือนก่อน +3

    സഖാവ് ഇ പി ജയരാജൻ അഭിനന്ദനങ്ങൾ

  • @mashoodunais9040
    @mashoodunais9040 5 หลายเดือนก่อน +6

    ഒരു നല്ല മൈക്ക് സ്റ്റാൻ്റ് സംഘടിപ്പിക്കാമായിരുന്നു .

  • @saidusaidu5329
    @saidusaidu5329 5 หลายเดือนก่อน +1

    Goodspeeh

  • @balachandrannair3004
    @balachandrannair3004 5 หลายเดือนก่อน +3

    C.P.M. Muslim. League. P.F.I.
    S.D.P.I. Congress.
    Nalla. Best. Kuuttukettu.
    Ever. Allaam. Antherdhaaraa Onnaanu.

  • @faazaadvertising
    @faazaadvertising 4 หลายเดือนก่อน

    EP good speech❤

  • @user-dy8jk5ud6c
    @user-dy8jk5ud6c 5 หลายเดือนก่อน +2

    സൂപ്പർ പ്രസംഗം❤

  • @NasarCh-fs4kz
    @NasarCh-fs4kz 5 หลายเดือนก่อน

    സൂപ്പർ സൂപ്പർ

  • @asharafekasharaferakkath397
    @asharafekasharaferakkath397 5 หลายเดือนก่อน +3

    ജയരാജന്റെ പ്രസംഗം സൂപ്പർ പ്രസംഗം

  • @abdulnizar9415
    @abdulnizar9415 5 หลายเดือนก่อน +1

    Jayarajan sir ❤

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 5 หลายเดือนก่อน

    Kudos to Jayarajan sir

  • @pularkkalam
    @pularkkalam 5 หลายเดือนก่อน +2

    Beautiful speach

  • @NashuNazan
    @NashuNazan 5 หลายเดือนก่อน

    Mic engane vekkanam ennu polum ariyunnilla

  • @krishnanp1063
    @krishnanp1063 5 หลายเดือนก่อน

    Ep super speech abhivadyamgal

  • @AmeenTharola
    @AmeenTharola 5 หลายเดือนก่อน +3

    കാലികമായ സംഭവ വികാസങ്ങൾ ഒന്നിപ്പിന്റെ പ്രസക്തി നാട് നേരിടുന്ന ഫാസിസ്റ്റ് ശക്തികളുടെ ഭീഷണി.. വ്യക്തമായ അതിലേറെ ശക്തയമായ EP യുടെ പ്രസംഗം