ഇടപ്പള്ളിയിൽ പൈലിംഗ് തുടങ്ങി @sreestravelcrew

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 45

  • @unni5055
    @unni5055 6 หลายเดือนก่อน +1

    വീഡിയോ ഉപകാരപ്രദം & infomative continue.....💥✴️💥✴️💥

  • @justinjoseph225
    @justinjoseph225 4 หลายเดือนก่อน +2

    Bro ..nice vedio and explanation..can you do vedio on upcoming water metro stations ..especially..Kothad..Chennur..Aster medicity..varapuzha etc..will be highly informative..meanwhile let the NH66 works progress

    • @sreestravelcrew
      @sreestravelcrew  4 หลายเดือนก่อน +2

      ❤Dear brother, I have been on rest for some more days due to some health problems, that's why I haven't done videos, I think I will be ok with next week, I will definitely remember what you said and will try for that.❤

  • @theendtimemessage3501
    @theendtimemessage3501 6 หลายเดือนก่อน +1

    First njan thanne kandu

  • @SanojCs-iu1rf
    @SanojCs-iu1rf 6 หลายเดือนก่อน +1

    Super👍👍👍

  • @aniv7196
    @aniv7196 6 หลายเดือนก่อน +1

    ✌🏻✌🏻✌🏻💞💞💞👍🏻👍🏻👍🏻

  • @rahulmr
    @rahulmr 6 หลายเดือนก่อน +1

  • @gokulkrishna4764
    @gokulkrishna4764 6 หลายเดือนก่อน +7

    ഒരു december ഒക്കെ ആവുമ്പോ വീഡിയോ ഇട്ടാൽ മതിയായിരുന്നു തീരെ പണി നടന്നിട്ടില്ല എന്തെങ്കിലും മാറ്റം കാണണം എങ്കിൽ ചുരുങ്ങിയത് 5,6 മാസം കാത്തിരിക്കേണ്ട അവസ്ഥയാണ്

    • @sreestravelcrew
      @sreestravelcrew  6 หลายเดือนก่อน +4

      😀hai, ഞാൻ video മനഃപൂർവം ചെയ്തതാണ്, ഇല്ലെങ്കിൽ ഞാൻ മടി പിടിച്ചിരിക്കുകയാണെന്ന് എല്ലാവരും വിചാരിക്കും 🤣

    • @gokulkrishna4764
      @gokulkrishna4764 6 หลายเดือนก่อน +1

      @@sreestravelcrew 😁🤝

  • @madhavana5638
    @madhavana5638 6 หลายเดือนก่อน +3

    Nice video... This reach may not be completed within the scheduled time due to material shortage.. Who is responsible for it...

    • @sreestravelcrew
      @sreestravelcrew  6 หลายเดือนก่อน +1

      Hai, A nh that builds without proper planning, all bridge works are built without any foresight, the nhai that plans this also has no sense, there are no administrative systems to point this out, just bear with it.

    • @sanumadhav
      @sanumadhav 6 หลายเดือนก่อน

      @@sreestravelcrew our fate. what to do

    • @mybuildcare
      @mybuildcare 6 หลายเดือนก่อน +1

      നല്ല വീഡിയോ 👍

  • @itsmeindian
    @itsmeindian 5 หลายเดือนก่อน +3

    ഇടപ്പള്ളിയിൽ മെട്രോയ്ക്ക് മുകളിലൂടെ ഫ്‌ളൈവർ ആണ് വേണ്ടത്. വളാഞ്ചേരിയുള്ള ഫ്‌ളൈവർ 35 മീറ്റർ ഉയരം ഉണ്ട്. ഇടപ്പള്ളിയിൽ 30 മീറ്ററിൽ താഴെ മതി. അത് കൊണ്ട് height ഒരു പ്രശ്നം അല്ല. ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്ന underpass കൂടുതൽ ബ്ലോക്ക്‌ ഉണ്ടാക്കും

    • @itsmeindian
      @itsmeindian 4 หลายเดือนก่อน

      @@movimax255 ഇന്ത്യയിൽ തന്നെ പല സ്ഥലത്തും 3 layer ഫ്‌ളൈവർ ഉണ്ട്... മണ്ടത്തരം പറയല്ലേ ബ്രോ 🫢

    • @itsmeindian
      @itsmeindian 4 หลายเดือนก่อน

      @@movimax255 എന്നാൽ അതല്ല കാര്യം... ഫ്‌ളൈവർ നിർമ്മിക്കണമെങ്കിൽ വളരെ ദൂരത്തു നിന്ന് ബ്രിഡ്ജ് കൊണ്ട് വരാം.. ഓബെരോൺ മാൾ directional പ്രശ്നം ഇല്ല.. പക്ഷെ ചേരാനല്ലൂർ സൈഡിലോട്ട് റെയിൽവേ പാലത്തിനു മുന്പേ ബ്രിഡ്ജ് പണിയണം. അതിനു അൽപ്പം കോസ്റ്റ് കൂടുതൽ ആയതു കൊണ്ടാണ് പണിയാത്തത്. കുറച്ചു cost കൂടിയാലും പണിയുന്നതാണ് നല്ലത്.. മെട്രോയുടെ stability ക്ക് കോട്ടം വരാൻ മെട്രോയുടെ piller ൻറെ അടുത്ത് ഒന്നും pile ചെയ്യുന്നില്ല... ഇത് വേറെ ഒരു ഇപ്പോഴുള്ള ഇടപ്പള്ളി ഫ്‌ളൈവ്‌വെർ പോലെ മണ്ടത്തരം ആകും. ഇപ്പോഴുള്ള ഇടപ്പള്ളി ഫ്‌ളൈവർ ഓബെരോൺ മാളിന് അടുത്ത് നിന്ന് start ചെയ്തു ഇടപ്പള്ളി ടോൾ കഴിഞ്ഞു ഇറക്കാൻ പലരും ആ സമയത്തു പറഞ്ഞിട്ടുള്ളതാണ്... കലൂരിൽ നിന്ന് ആലുവയിൽ പോകുന്ന ഭാഗത്തേക്ക്‌ ഇടപ്പള്ളി പള്ളിക്കു മുൻപ് start ചെയ്തു മേൽ പറഞ്ഞ പാലത്തിലേക്കു കണക്ഷൻ കൊടുക്കാമായിരുന്നു. ആലുവയിൽ നിന്ന് കലൂർ ഭാഗത്തേക്ക്‌ താഴെ കൂടെ തന്നെ പോകണം.. ആ സമയത്തു ഈ നിർദേശങ്ങൾ ഒക്കെ അവഗണിച്ചത് കൊണ്ടാണ് ഇപ്പോഴുള്ള ട്രാഫിക്കിനു കാരണം.. ചില unscientific proposal ആയി മണ്ടത്തരം ചില ഉദ്യോഗസ്ഥർ കാണിക്കുമ്പോൾ ന്യായീകരിക്കാൻ ഇത് പോലെ വിവരം ഉള്ളവർ വരരുത്

  • @AntoCretta
    @AntoCretta 5 หลายเดือนก่อน

    New video??

  • @shihasmes4775
    @shihasmes4775 6 หลายเดือนก่อน +1

    Bro thaangal evideyaanu... Video kaanarillallo....

    • @sreestravelcrew
      @sreestravelcrew  6 หลายเดือนก่อน

      ഹായ്, work progress ഇല്ലാത്തതുകൊണ്ട് ആണ് video ചെയ്യാത്തത്

  • @czjinsongaming5633
    @czjinsongaming5633 2 หลายเดือนก่อน +1

    Bro new videos?…orupaad work nadannattund enn thonunnu

    • @sreestravelcrew
      @sreestravelcrew  2 หลายเดือนก่อน +1

      ഞാൻ റിക്കവറി ആയി വരുന്നു, dec 1st ചെയ്യാം കേട്ടോ

    • @czjinsongaming5633
      @czjinsongaming5633 2 หลายเดือนก่อน +1

      @ enth patti brother? Healthin?

    • @sreestravelcrew
      @sreestravelcrew  2 หลายเดือนก่อน +1

      @czjinsongaming5633 respiratory issues, ഇപ്പോൾ കുറവുണ്ട്, next sunday video shoot ചെയ്യണം എന്ന് വിചാരിക്കുന്നു

  • @kachappillyjoevilla
    @kachappillyjoevilla 6 หลายเดือนก่อน

    edappally mikavarum flyover aane vara, existing flyover disconnect cheythu, express way flyover aakum , appo,aluva palarivattom ninnu varrunavar underpass edukendi varum

    • @jaKzAra
      @jaKzAra 6 หลายเดือนก่อน

      Existing flyover disconnect akano?

    • @kachappillyjoevilla
      @kachappillyjoevilla 6 หลายเดือนก่อน

      @@jaKzAra its a probability, they will remove existing flyover connection aluva to palarivattom and send the traffic through underpass

    • @jaKzAra
      @jaKzAra 6 หลายเดือนก่อน

      @@kachappillyjoevilla remove u mean idich nirappakano

    • @jaKzAra
      @jaKzAra 6 หลายเดือนก่อน

      @@kachappillyjoevilla angane oru news um evdeyum ketilla video yil paracha pole 2 underpass tanneyakum ,

  • @EmiG-tt5cm
    @EmiG-tt5cm 6 หลายเดือนก่อน +1

    Northern partstil oke petanu therrum.
    Due to material availability.
    Kondugaloor to kollam ole shokam anu

  • @akshay9935
    @akshay9935 6 หลายเดือนก่อน

    full preshnam aa ithinte construction il.Ivar ingane polich veendum paniyan ulla cash company edukkumo,nthoram cashum material um aa ee mistakes karanm waste aakunnath,nammal jayippich vitta ward members um ellam waste aan....

    • @shafeeqyousaf9151
      @shafeeqyousaf9151 6 หลายเดือนก่อน +1

      വാർഡ് മെമ്പറും nhai തമ്മിൽ എന്താ ബന്ധം?,

    • @akshay9935
      @akshay9935 6 หลายเดือนก่อน

      @@shafeeqyousaf9151 aalukalod ettom adutha position alle ward member,ingne mistakes okke adym thanne manasilakum athokke local bodies il ariyich nhai aayitt samsarikkan pattumayirunnallo,ingne ula mistakes aa pradeshathe aalukale alle kooduthal baathikkunnath ,appo avare represent cheyyunna aal athil sheriyayitt idapedanamayirunnu..

    • @shafeeqyousaf9151
      @shafeeqyousaf9151 6 หลายเดือนก่อน

      @@akshay9935 നോക്കൂ സുഹൃത്തേ, ചേരാനല്ലൂരിൽ സർവീസ് റോഡ് നിർമാണതിലെ അപാകത്തെക്കെതിരെ പഞ്ചായത്ത്‌ ഒന്നടങ്കം ഇടപെട്ടിട്ടും, ഒന്നും മാറ്റാൻ സാധിച്ചില്ല mla, mp വഴി സമ്മർദം ചെലുത്തിയിട്ടു പോലും nhai നിർമാണതിലെ അപാകത എന്താണെന്ന് പോലും ഒന്ന് വന്നു നോക്കിയില്ല, അവസാനം ഹൈകോടതിൽ കേസ് കൊടുത്തിട്ടാണ് അവർ വന്നു നോക്കിയത്, ഹൈകോടതി ഒരു കമ്മീഷനെ വച്ചു, അവരുടെ റിപ്പോർട്ട്‌ ഇതു വരെ വന്നിട്ടില്ല
      മെമ്പർക്കോ, പഞ്ചായത്തിനോ നിങ്ങൾ പറഞ്ഞത് പോലെ ഇടപെടാൻ കഴിയില്ല

  • @jyothisviswambharan9510
    @jyothisviswambharan9510 6 หลายเดือนก่อน +1

    Vat, again, kathirikkukayayirunu

    • @sreestravelcrew
      @sreestravelcrew  6 หลายเดือนก่อน +1

      ഒരുപാട് സന്തോഷം, ഞാൻ വഴിയിലൂടെ പോകുമ്പോൾ എല്ലാവരും ചോദിക്കാറുണ്ട്, video ഇല്ലേ എന്ന്,

  • @sanumadhav
    @sanumadhav 6 หลายเดือนก่อน +1

    21/04/2027 theernnal baagyam

  • @akhilek9450
    @akhilek9450 6 หลายเดือนก่อน +2

    No much progress is seen

    • @sreestravelcrew
      @sreestravelcrew  6 หลายเดือนก่อน +1

      അതേ

    • @akhilek9450
      @akhilek9450 6 หลายเดือนก่อน +3

      ​@@sreestravelcrew
      Malappuram district ile oke pani kanumbol kothi aavunnu
      Ivide oru pani nadakkunnum illa..road motham nasham aakukem cheyth
      Podi karanam bike odikane budhimutt anu
      Who cares

    • @sreestravelcrew
      @sreestravelcrew  6 หลายเดือนก่อน

      @akhilek9450 നമ്മുടെ ഈ റീച്ചിൽ ആണെന്ന് തോന്നുന്നു തീരെ work നടക്കാത്തത്

  • @EmiG-tt5cm
    @EmiG-tt5cm 6 หลายเดือนก่อน +1

    Already water looged aya 😂edapily oke ini underpass vannal
    😢😮
    Motham kolam akumalo.

  • @arunvellanchery8828
    @arunvellanchery8828 6 หลายเดือนก่อน +1

  • @NithinM-r8b
    @NithinM-r8b หลายเดือนก่อน

    New video?