48 കൊല്ലം പ്രവാസി, വലിയ വ്യവസായി; ഒടുവിൽ ആഗ്രഹിച്ചത് നാട്ടിൽ കിടന്ന് മരിക്കാൻ, പക്ഷേ...| UAE
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- 48 കൊല്ലം പ്രവാസി, വലിയ വ്യവസായി, പിന്നെ രോഗി... ജെറമിയാസ് ഒടുവിൽ ആഗ്രഹിച്ചത് നാട്ടിൽ കിടന്ന് മരിക്കാൻ, പക്ഷേ... ആരോരുമില്ലാതെ ജെറമിയാസ് മടങ്ങി, ഇനിയൊരു തിരിച്ചുവരവില്ലാതെ...
#pravasi #uae #uaelife
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
പടച്ചവനേ എല്ലാ പ്രവാസികളേയും കാത്തോളണേ ആർക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാവാതിരിക്കട്ടെ ഭരകൂടം ഇതൊന്നും അറിയുന്നില്ലേ 😭😭
എന്തിനോ കക്ഷപെട്ടു...😢എന്തിനോവേണ്ടി ജീവിച്ചു... ഒടുവിൽ മരിച്ചു. 😢
അതാണ് ശരിയായ വാചകം...
പ്രണാമം 🙏🌹
ആദരാഞ്ജലികൾ 🌹🌹🌹🌹🌹
പ്രവാസിയുടെ കാര്യം വേണ്ട രീതിയിൽ ചെയ്യാൻ ഒരു ഉന്നത കുലയിൽ നിന്നും ഒരു മന്ത്രിയെ തിരഞ്ഞു എടുക്കാം 🙏🙏
മരണപെട്ട സഹോദരന്
പ്രണാമം 🌹🌹
VERY SAD NEWS. 😢
ദൈവമേ 🙏
R.I.P 😢😢😢😢😢
ഏതു മനുഷ്യൻ്റെയും ആഗ്രഹം ആണ് സ്വന്തം നാട് അതു മരണശേഷം പോലും ഒരു പ്രവാസിക്കും അവൻ്റെ കുടുംബത്തിനും സ്വപ്നം മാത്രം അത് എങ്കിലും പൈസ മുടക്കാതെ നടക്കാൻ ആയി പ്രാർത്ഥിക്കാം .....NB... മതം രാഷ്ട്രീയം ഒന്നും ഇടകളർത്തുന്നില്ല നല്ലത് മാത്രം പ്രതീക്ഷിക്കുന്നു .....കടപ്പാട്....
ഇതു ഒരു ഉദാഹരണം .അറിയാത്തത് ആയി ഇനി എന്തൊക്കെ? അറിഞ്ഞിട്ടും എന്തു കാര്യം പ്രവാസികളുടെ വിഷമം അവർക്ക് തന്നെ അറിയാം പതിവ് ക്ലിഷ എല്ലാം ശെരി ആവും ........കടപ്പാട്.
🌹
The birth of a new individual is nothing more than a death in waiting 😢
😢😭😭
പാവം 😢
🙏🌹🌹
ബജറ്റിൽ പോലും പ്രവാസികൾക്ക് വേണ്ടി ഒരു രൂപയുടെ പോലും ഗുണമില്ല
prevasikal tax pay cheyyarum illa
@@blueeyes183bro ivde nalla oru job illatha kond alle avar ellam pravasi aaye nattil nalla nthelum indo para
@@blueeyes183 avidunn ingad paisa varunnath kond ninnu pokunna oru rajyam
@ rajya sneham kond ayakunnath onnumalla...swantham avishangalk ayyakkunath anu..pinne pr um citizenship um kittatha kond varunnavarum..anu koduthal
@@blueeyes183
മണ്ടത്തരം പറയുന്നത് ഒരു അലങ്കാര മാക്കരുത്,
പ്രവാസികൾക്ക് മുമ്പ് ഒരു കേരളം ഉണ്ടായിരുന്നു താങ്കളുടെ അച്ഛനോട് ചോതിച്ചാൽ മതി.
ഇന്ന് അത് തിന്ന് തടിച്ചു കൊഴുത്തപ്പോ എല്ലിൽ കുത്തുന്നു അപ്പൊ ഇങ്ങനെയൊക്കെ തോന്നും
പിന്നെ സ്വന്തം ആവശ്യങ്ങൾക്ക് എന്ന ഡയലോഗ് കേട്ടപ്പോ തോന്നി താങ്കളുടെ നിലവാരം.
🙏🏻🙏🏻💔😢
🙏
ഏത് മരണമാണ് ഇവിടെ നല്ലത്😂 എല്ലാ മരണവും കണക്കാണ് 😂
ഏതുതരത്തിലുള്ള മരണമാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്
അയ്യോ അങ്ങനത്തെ മരണം തരരുത്
ഇങ്ങനത്തെ മരണം തരരുത്😂 എവിടെ ജനിച്ചാൽ പെട്ടു😂
ഏറ്റവും നല്ല മരണം യുദ്ധത്തിൽ പങ്കെടുക്കുന്ന മരണമാണ്😂 സെക്കൻഡുകൾ കൊണ്ട് തീർന്നു
😢😢
🙏🙏🙏
😰🙏
😭😭😭😢
Rip
അയാള് രക്ഷപെട്ടു 😂
Enta uppa 18 kollam ayi gulfil nattil ethu varayum vannattilla njn kuryi association okkyi poyi nokku arum sahayichilla......njn. Job chunnodu but onnum avunnum ellaa
Evideyanu
Please serch its true or not .... if true help them as soon as possible..... kerala people always kind people ❤
Can I get more details
@@hameedvelliyath2140
Dubai
@@Ozon_Export_India_Pvt_Ltd
Dubai annu avida caseil pettu kidakkuvannu
😢
Pavaam pravasikal 😭. Daiva me Avarkkonnum varutharuthe
coverphotoyil kinichond irikuna reporterde photo vaykan kanicha manas maprakal
manushyan kandu padikkunnilla , kondu padikkan wait cheyya
Vidhi
Mattula rajyakar avarude citizen'nu vendi enthu cheyum.Italian marines kandile kondu poyathu
രണ്ടു ആളെ കൊണ്ടു പോകുന്ന പോലെ ആണോ 2 ലക്ഷവും 20 ലക്ഷവും
Ividey moonjaan varum
😂😂😂😂
വീട്ടുകാരെ ധിക്കരിച്ച് നല്ല പ്രായത്തിൽ ഫിലിപ്പിനിയെ കെട്ടി സുഖിച്ചു, അവൾ മുങ്ങി
What nonsense is this? Racism is not good for you and your family.
മരിച്ചു പോയ ഒരാളെക്കുറിച്ച് എന്തിനാടോ ഇങ്ങനെയൊക്കെ പറയുന്നത്. താനൊരു മുസ്ലിം ആണോ???
മരിച്ചയാളുടെ നന്മ പറയാൻ പറ്റുമെങ്കിൽ പറയുക, ഇല്ലെങ്കിൽ മിണ്ടാതിരിക്കുക!!
Racism not good for you .
ഇയാളുടെ നല്ല കാലത്ത് ഒരുപാടു പാവം തൊഴിലാളികളുടെ ശാപം കാണും.... ഇത് ഓക്ക് തന്നെ ആണ് എല്ലായിടത്തും നടക്കുന്നത്..money is altimate
പുള്ളി എല്ലാവരെയും സഹയിചെട്ടെ ഉള്ളു , പുള്ളിയെ അറിയാതെ എങ്ങനെ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും ?
@@mervinkarunagappally Achayane Parjiyapetta oraalum a vekthiye marakailla🥲🥲🥲
Don’t give money to any organization.
😢😢
🙏
😢