ഇന്ത്യയിലെ ആദ്യ മെട്രോ കൊൽക്കത്തയിലാണ്, ഡൽഹിയിലല്ല.മണിപുരിലും മിസോറാമിലും കഥകളിയോ. അവിടെ ഇപ്പോൾ നല്ല കഥകളിയാണ് നടക്കുന്നത്. മോദിയെയും കൂട്ടി ഒന്ന് പോകു. ബെസ്റ്റ് കോമഡി. മെട്രോ നടപ്പിലാക്കാൻ 5വർഷം പോര.തള്ള് കേട്ടു മടുത്തു. യു ട്യൂബ് തുറക്കാൻ പറ്റാതായി.
നടക്കണ കാര്യം പറയു ജി... യാത്ര പ്രശ്നം ഇപ്പോൾ കേരളത്തിൽ വലിയ പ്രശ്നം അല്ല തൊഴിൽ ഇല്ലായ്മ രൂക്ഷം ആണ്...മെട്രോ ഒരു ഭംഘിക്കു വേണ്ടി... അതിനു ചെലവാക്കുന്ന പണം ഉണ്ടെകിൽ ഇവിടെ വേറെ എന്ധോക്കെ കാര്യം ചെയ്യാം
❤DREAMING
ത്രിശൂർ മാത്രം വികസനം കൊടുത്താൽ മതി.. മറ്റുള്ളവർ പോയി പണി നോക്കട്ടെ
ഇന്ത്യയിലെ ആദ്യ മെട്രോ കൊൽക്കത്തയിലാണ്, ഡൽഹിയിലല്ല.മണിപുരിലും മിസോറാമിലും കഥകളിയോ. അവിടെ ഇപ്പോൾ നല്ല കഥകളിയാണ് നടക്കുന്നത്. മോദിയെയും കൂട്ടി ഒന്ന് പോകു. ബെസ്റ്റ് കോമഡി. മെട്രോ നടപ്പിലാക്കാൻ 5വർഷം പോര.തള്ള് കേട്ടു മടുത്തു. യു ട്യൂബ് തുറക്കാൻ പറ്റാതായി.
നടക്കണ കാര്യം പറയു ജി... യാത്ര പ്രശ്നം ഇപ്പോൾ കേരളത്തിൽ വലിയ പ്രശ്നം അല്ല തൊഴിൽ ഇല്ലായ്മ രൂക്ഷം ആണ്...മെട്രോ ഒരു ഭംഘിക്കു വേണ്ടി... അതിനു ചെലവാക്കുന്ന പണം ഉണ്ടെകിൽ ഇവിടെ വേറെ എന്ധോക്കെ കാര്യം ചെയ്യാം
@@HarishA-l2o thoillillayma thande nedhavinodu parayuji
Sg
മരമണ്ടാ ആദ്യം കുന്ദംകുളം to കൂർക്കഞ്ചേരിയിലേക്കും ,വാടാനപ്പിള്ളി കാഞ്ഞാണി തൃശൂർ റോഡും വികസനം നടത്ത്.
വോട്ട് കൊടുത്തവർ എവിടെ ആണോ അവിടെ വികസനം ഉണ്ടാകും. അല്ലാത്തവർ പോയ് പണി നോക്ക്
@@അപ്പൂസ്-ത4ജ ഈ പറഞ്ഞ മണ്ഡലങ്ങളിലെല്ലാം ഒന്നാം സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.