ആദരാജ്ഞലികൾ ...നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കടിപ്പുറം വിടവാങ്ങി പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം (48) അന്തരിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ കക്കടിപ്പുറം സ്വദേശിയാണ്. .ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അടുത്ത കാലത്തായി കരൾ രോഗത്തെ തുടർന്ന് തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോവിഡ് ടെസ്റ്റിന് അയക്കും കൈതോല പായ വിരിച്ച് പായേലൊരു പറ നെല്ല് നിറച്ച് കാത് കുത്താന്‍ എന്ന് വരും എന്റെ അമ്മോമാര് പൊന്നോ..എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ജിതേഷ് കക്കിടിപ്പുറത്തിന്റെ കഴിവുകള്‍ അടുത്ത കാലത്താണ് പുറം ലോകം അറിയുന്നത്. .1992-ൽ ജ്യേഷ്ഠൻ്റെ മകൾ ശ്രുതി മോളുടെ കാതു കുത്ത് ചടങ്ങിൽ വെച്ചായിരുന്നു ലോകം ഏറ്റേറ്റ് പാടിയ.... കൈതോല പായ വിരിച്ച്.... എന്ന നാട്ടുപാട്ടിന്റെ ജനനം. പൊന്നാനി കോഴിപറമ്പിൽ തറവാട്ടിൽ.. നെടുംപറമ്പിൽ താമിയുടേയും, മാളുക്കുട്ടിയുടെയും മകനാണ്. പിറന്നനാൾ മുതൽ.. പട്ടിണി.... പരിവെട്ടങ്ങളിൽ കക്കിടിപ്പുറം എൽ.പി.സ്ക്കൂളിലും, കുമരനെല്ലൂർ ഹൈസ്ക്കൂളിലും പഠിക്കുന്ന സമയത്ത് തന്നെ തെയ്യം കെട്ട്, നാടകരചന, കഥാപ്രസംഗം, പാട്ടെഴുത്ത്, സംഗീതം, സംവിധാനം തുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ച കലാകാരനാണ്. പെയിന്ററായി ജോലി ചെയ്യുന്ന ഈ അതുല്ല്യ കലാകാരൻ.. കൈതോല, പാലം നല്ല നടപ്പാലം, വാനിൻ ചോട്ടിലെ..(നാടകം - ദിവ്യബലി ) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം ഏകദേശം 600 -ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കഥ പറയുന്ന താളിയോലകൾ " എന്ന നാടകം എഴുതുകയും ഗാനരചന, സഗീതം, സംവിധാനം എന്നിവ നിർവ്വഹിച്ചു. കേരളോത്സവ മത്സരവേദികളിൽ നല്ല നടൻ, നല്ല എഴുത്തുകാരൻ, നല്ല കഥാപ്രസംഗികൻ, മിമിക്രിക്കാരൻ..... എന്ന നിലയിൽ ഒന്നാമൻ തന്നെയായിരുന്നു. നെടുമുടി വേണുവും, സുധീർ കരമനയും, വിനീതും, വിനോദ് കോവൂരും അഭിനയിച്ച.. ആദി സംവിധാനം ചെയ്ത .... "പന്ത് " എന്ന സിനിമയ്ക്കു വേണ്ടി പാട്ടെഴുതി.. പാട്ടെഴുത്തിനോടൊപ്പം കുട്ടികൾക്ക് വേണ്ടി ലളിതഗാനങ്ങൾ, ഏകാങ്ക നാടകങ്ങൾ, പാട്ട് പഠിപ്പിക്കൽ, ഉടുക്ക് കൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്നു.
എനിക്ക് ഏറ്റവും ഇഷ്ടവും പരിചയപ്പെടാൻ ആഗ്രഹിച്ചിരുന്നതുമായ രണ്ട് സകല കലാ പ്രതിഭകൾ മണിച്ചേട്ടനും ജിതേഷേട്ടനും മരണവാർത്ത കേട്ടപ്പോൾ വളരെ സങ്കടമായി 😰ആദരാഞ്ജലികൾ
ജിതേഷ്ട്ടനെ ലോകം അറിഞ്ഞു തുടങ്ങിയ കാലത്തായി പോയി അദ്ദേഹത്തിന്റെ വിയോഗം. ഇദ്ദേഹത്തെ കുറിച്ച് കേൾക്കുന്നതിനു വളരെ വർഷങ്ങൾ മുൻപ് തന്നെ പാട്ടുകൾ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു. ജിതേഷ്ട്ടന്റെ ആത്മാവിനു നിത്യയശാന്തി നേരുന്നു
"ഞങ്ങളുടെ നാട്ടുകാരനും അയൽവാസിയുമായ ബാബുവേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..😢😢 ഇത്രയും പെട്ടെന്ന് ഞങ്ങളെ വിട്ട് പോകേണ്ടായിരുന്നു... എന്തൊക്കെയോ ബാക്കി വെച്ച പോലെ ഒരു ഫീൽ.. അവസാന നാളുകളിലെങ്കിലും ജിതേഷേട്ടന് അർഹിച്ച അംഗീകാരം നേടിക്കൊടുത്ത flowers ചാനലിനും, കോമഡി ഉത്സവം അണിയറ പ്രവർത്തകർക്കും, മിഥുൻ ചേട്ടനും ഒരുപാട് ഒരുപാട് നന്ദി... 🙏❤️🙏
ജിതേഷ്ൻറ്റെ നല്ല വരികളും , നല്ല ആലാപനവും , നല്ല സംഗീതവും . മണ്ണിനെയും (പകൃതിയെയും സ്നേഹിച്ച ഒരു കൂട്ടം മനുഷ്യരുടെ നൊമ്പരങളും , വേദനയും , നോവുംഅ വരുടെ നിസഹായ അവസ്ഥയും ഈ പാട്ട്കൾ കേൾക്കുപോൾ നമുക്ക് മനസിലാകും . Very good jithesh
കുറെ സംഗീത മേലാളൻമാർ ഉണ്ട് .സംഗീതത്തിൻ്റെ ഒരു കോപ്പും അയാത്തവർ .സാഹിത്യം ശരിക്ക് ഉന്നയാഗിക്കാൻ അറിയാത്തവർ .അവൻമാരെ പൊക്കിക്കൊണ്ടുവരാൻ ഇവിടെ ആളുണ്ട് സർക്കാരുണ്ട് .തീർച്ചയായും നമുക്ക് അഭിമാനിക്കേണ്ട ഒരു കലാകാരനാണ് ജിതേഷ് ,കോടി കോടി പ്രണാമം
ഹൃദയം പൊളിയുന്ന വേദനയുണ്ട് ജിതേഷ്...... മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം യാദൃശ്ചികമായി കണ്ടപ്പോഴും തിരിച്ചറിഞ്ഞ നിൻ്റെ ഉള്ളിലെ ഓർമ്മകളെ ഞാൻ ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. അന്ന് നീ പറഞ്ഞ "ഞാനുണ്ടോ മറയ്‌ക്ക, നമ്മളൊക്കെ ഭൂമീലെ മനുഷ്യരല്ലേ.." എന്ന വരി എന്നെ കുറെ നാൾ വേട്ടയാടിയിട്ടുണ്ട്... ഇനി കാണുമ്പോ നമുക്ക് കൂടാമെന്ന വാക്ക് പറഞ്ഞു, എൻ്റെ തിരക്കിലേക്ക് ഞാൻ പോയപ്പോൾ..... അറിഞ്ഞില്ല, നിന്നെ ഇനി കാണാൻ കഴിയില്ലാന്ന്.... നിന്നിലെ പച്ചയായ മനുഷ്യന് മുന്നിൽ.... നിന്നിൽ നിന്ന് ഒഴുകിയ ആത്മവരികൾക്ക് മുന്നിൽ.....ആ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി പൂക്കൾ....
പ്രണാമം 😔🙏🙏ചേട്ടനെയും ചേട്ടന്റെ ജീവൻ ഉള്ള പാട്ടുകളെയും ഈയുള്ള കാലം മറക്കില്ല.. നഷ്ടം നഷ്ടം തന്നെ പക്ഷെ മണി ചേട്ടനെ പോലെ പാട്ടുകളിൽ ചേട്ടൻ ഇനിയും ജീവിക്കും 🙏🙏🙏
Respectful homage to dear singer. So beautiful was your songs. Actually I want to write the tribute in Malayalam, but I do not know malayalam typing. You give folk songs a different touch. RIP.
ജിതേഷ്ൻ്റെ പാട്ടുകൾ കേൾക്കുമ്പോൾ ഒള്ള ഫീൽ വേറെ ഒരു നാടൻ പാട്ടിനും തരാൻ കഴിയില്ല.. 😥
ചിലർ ഇങ്ങനെ ആണ്....ജീവിച്ചിരിക്കുമ്പോൾ....ഒരിക്കലും മറക്കാത്ത ഓർമകൾ നൽകി ..നെഞ്ചില് ഒരു നൊമ്പരമായി..എന്നും ജീവിക്കും
മണിച്ചേട്ടന്റെ പാട്ടു കോട്ടുട്ടു പോലും ഇത്രയും വേദനിച്ചിട്ടില്ല കരങ്ങിട്ടില്ല സഹോദാരാ
പ്രിയ ഗായകന് പ്രണാമം മലയാളികൾക്ക് ഒത്തിരി പ്രിയപ്പെട്ട ഗാനങ്ങൾ പാടിയ ഗായകന് ഞാൻ ഒരു പാട് ഇഷ്ടപ്പെട്ടരുന്നു ഒന്ന് നേരിട്ട് കണാൻ
പെണ്ണിന്റെ ചോര വീണാലത്രേ...... ആ വരികൾ ചങ്കിൽ കാരമുള്ള് തറച്ച പോലെ .....എന്റ മ്മോ ഒരു രക്ഷയുമില്ല. ഫീൽ പ്രണാമം .... മഹാനായ കാലാ കാരന്
ജിതേഷേട്ടന് ആദരാഞ്ജലികൾ..... നാടൻപാട്ട് ലോകത്തിനു ഒരു നഷ്ടം കൂടി...... 😥
ആദരാജ്ഞലികൾ ...നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കടിപ്പുറം വിടവാങ്ങി
പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം (48) അന്തരിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ കക്കടിപ്പുറം സ്വദേശിയാണ്.
.ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അടുത്ത കാലത്തായി കരൾ രോഗത്തെ തുടർന്ന് തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു.
ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോവിഡ് ടെസ്റ്റിന് അയക്കും
കൈതോല പായ വിരിച്ച് പായേലൊരു പറ നെല്ല് നിറച്ച് കാത് കുത്താന്‍ എന്ന് വരും എന്റെ അമ്മോമാര് പൊന്നോ..എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ജിതേഷ് കക്കിടിപ്പുറത്തിന്റെ കഴിവുകള്‍ അടുത്ത കാലത്താണ് പുറം ലോകം അറിയുന്നത്.
.1992-ൽ ജ്യേഷ്ഠൻ്റെ മകൾ ശ്രുതി മോളുടെ കാതു കുത്ത് ചടങ്ങിൽ വെച്ചായിരുന്നു ലോകം ഏറ്റേറ്റ് പാടിയ.... കൈതോല പായ വിരിച്ച്.... എന്ന നാട്ടുപാട്ടിന്റെ ജനനം. പൊന്നാനി കോഴിപറമ്പിൽ തറവാട്ടിൽ.. നെടുംപറമ്പിൽ താമിയുടേയും, മാളുക്കുട്ടിയുടെയും മകനാണ്. പിറന്നനാൾ മുതൽ.. പട്ടിണി.... പരിവെട്ടങ്ങളിൽ കക്കിടിപ്പുറം എൽ.പി.സ്ക്കൂളിലും, കുമരനെല്ലൂർ ഹൈസ്ക്കൂളിലും പഠിക്കുന്ന സമയത്ത് തന്നെ തെയ്യം കെട്ട്, നാടകരചന, കഥാപ്രസംഗം, പാട്ടെഴുത്ത്, സംഗീതം, സംവിധാനം തുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ച കലാകാരനാണ്. പെയിന്ററായി ജോലി ചെയ്യുന്ന ഈ അതുല്ല്യ കലാകാരൻ.. കൈതോല, പാലം നല്ല നടപ്പാലം, വാനിൻ ചോട്ടിലെ..(നാടകം - ദിവ്യബലി ) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം ഏകദേശം 600 -ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കഥ പറയുന്ന താളിയോലകൾ " എന്ന നാടകം എഴുതുകയും ഗാനരചന, സഗീതം, സംവിധാനം എന്നിവ നിർവ്വഹിച്ചു.
കേരളോത്സവ മത്സരവേദികളിൽ നല്ല നടൻ, നല്ല എഴുത്തുകാരൻ, നല്ല കഥാപ്രസംഗികൻ, മിമിക്രിക്കാരൻ..... എന്ന നിലയിൽ ഒന്നാമൻ തന്നെയായിരുന്നു.
നെടുമുടി വേണുവും, സുധീർ കരമനയും, വിനീതും, വിനോദ് കോവൂരും അഭിനയിച്ച.. ആദി സംവിധാനം ചെയ്ത .... "പന്ത് " എന്ന സിനിമയ്ക്കു വേണ്ടി പാട്ടെഴുതി.. പാട്ടെഴുത്തിനോടൊപ്പം കുട്ടികൾക്ക് വേണ്ടി ലളിതഗാനങ്ങൾ, ഏകാങ്ക നാടകങ്ങൾ, പാട്ട് പഠിപ്പിക്കൽ, ഉടുക്ക് കൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്നു.
പ്രണാമം
Pranamam
orupidi kanner pookkal kondu pranamam athulya kalakara. Malayalakaraykku theera nashtam
😅I
ജിതേഷ് ചേട്ടൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ചേട്ടൻ്റെ പാട്ടിലൂടെ ഞങ്ങളുടെ ഉള്ളിൽ ചേട്ടൻ മരണമില്ലാതെ നിലനിൽക്കും. കലാകാരനു മരണമില്ല എന്നതിന് ഉദാഹണമാണ് ചേട്ടൻ്റെ കവിതകൾ, പാട്ടിലൂടെ പകർന്നു തന്ന നിർവചിക്കാൻ ആകാത്ത ഈ ഫീൽ... 💐
ആദരാഞ്ജലികൾ...
പ്രണാമം
പ്രണാമം..
shaji ko
@@achuzz.9018
.
.
എനിക്ക് ഏറ്റവും ഇഷ്ടവും പരിചയപ്പെടാൻ ആഗ്രഹിച്ചിരുന്നതുമായ രണ്ട് സകല കലാ പ്രതിഭകൾ മണിച്ചേട്ടനും ജിതേഷേട്ടനും മരണവാർത്ത കേട്ടപ്പോൾ വളരെ സങ്കടമായി 😰ആദരാഞ്ജലികൾ
എല്ലാ പാട്ടുകളും സൂപ്പർ 👍👍👍👍👍🌹🌹🌹🌹🌹👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ജി തേഷ് ചേട്ടന് കണ്ണീരിൽ കുതിർന്ന ആ ദരാഞ്ജലികൾ 😭😭😭😭😭👌👌🌹🌹👍👍
🌹🌹🌹🌹🌹🙏🏽ഈ പാട്ടുകൾ ജിതേഷ് ജി... അങ്ങയുടെ മുന്നിൽ സ്നേഹതിന് പൂച്ചെണ്ടുകൾ അർപ്പിക്കുന്നു 🎸🎸🎸🎸🌹🌹🌹🌹🌹🌹🌹🌹🌹👌👍👍👍സൂപ്പർ ആലാപനം..... സൂപ്പർ വരികൾ........
മരിക്കാത്ത മനസ്സിൽ ഒരിക്കലും മരിക്കാത്ത,,,, നമ്മുടെ,, സ്വന്തം ജിതേഷ്,,,,,,,,,,,, എന്റെ ആൽമമിത്രം,,, j k ,,,,,,
മരണം....
ഓർക്കാൻ പറ്റാത്ത വേദന.....
മറക്കാൻ കഴിയാത്ത സങ്കടം......
തിരിച്ച് കിട്ടാത്ത നഷ്ടം.......
ജിതേഷ്ട്ടനെ ലോകം അറിഞ്ഞു തുടങ്ങിയ കാലത്തായി പോയി അദ്ദേഹത്തിന്റെ വിയോഗം. ഇദ്ദേഹത്തെ കുറിച്ച് കേൾക്കുന്നതിനു വളരെ വർഷങ്ങൾ മുൻപ് തന്നെ പാട്ടുകൾ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു.
ജിതേഷ്ട്ടന്റെ ആത്മാവിനു നിത്യയശാന്തി നേരുന്നു
pranamam
ജിതേഷ് ഏട്ടന്റെ ആത്‍മവിന്
നിത്യശാന്തിക്കായി
ഭഗവതിയോട് പ്രാർഥിക്കുന്നു 🙏🙏🙏🙏🙏
ജീവിക്കുമ്പോൾ അംഗീകരം കിടത്തെ പോയ ഒരുപാട് കലാകാരൻ മാർ ഉണ്ട്
*ജിതേഷിന്റെ മരണവാർത്ത ഞാൻ അറിഞ്ഞില്ല ട്ടോ, നല്ലൊരു കലാകാരൻ ആണ് അദ്ദേഹം ! എന്റെ കണ്ണീർ പ്രണാമങ്ങൾ അർപ്പിക്കുന്നു !*
"ഞങ്ങളുടെ നാട്ടുകാരനും അയൽവാസിയുമായ ബാബുവേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..😢😢 ഇത്രയും പെട്ടെന്ന് ഞങ്ങളെ വിട്ട് പോകേണ്ടായിരുന്നു... എന്തൊക്കെയോ ബാക്കി വെച്ച പോലെ ഒരു ഫീൽ.. അവസാന നാളുകളിലെങ്കിലും ജിതേഷേട്ടന് അർഹിച്ച അംഗീകാരം നേടിക്കൊടുത്ത flowers ചാനലിനും, കോമഡി ഉത്സവം അണിയറ പ്രവർത്തകർക്കും, മിഥുൻ ചേട്ടനും ഒരുപാട് ഒരുപാട് നന്ദി... 🙏❤️🙏
Aadaranjalikal...
Bbb
മരണം നിങ്ങളെ ഞങ്ങളിൽ നിന്നും അടർത്തിമാറ്റിയിരിക്കാം. പക്ഷേ ഈ പാട്ടുകളും നിങ്ങളും എന്നു o ഞങ്ങടെ ചങ്കിലുണ്ടാവും .... മരണം ഞങ്ങളെ പുൽകും വരെ ...
ജിതേഷ്ൻറ്റെ നല്ല വരികളും , നല്ല ആലാപനവും , നല്ല സംഗീതവും . മണ്ണിനെയും (പകൃതിയെയും സ്നേഹിച്ച ഒരു കൂട്ടം മനുഷ്യരുടെ നൊമ്പരങളും , വേദനയും , നോവുംഅ വരുടെ നിസഹായ അവസ്ഥയും ഈ പാട്ട്കൾ കേൾക്കുപോൾ നമുക്ക് മനസിലാകും . Very good jithesh
അനശ്വര നാടൻ പാട്ടുകാരൻ ജിതേഷ് കണ്ണീർ പ്രണാമങ്ങൾ
🎉❤😢❤❤❤
@@pradeepb5586ഗവ ക
ജിതേഷ് ഏട്ടന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.. എന്തൊക്കെയോ ബാക്കി വച്ചാണ് അദ്ദേഹം അകന്നു പോയത്
കുറെ സംഗീത മേലാളൻമാർ ഉണ്ട് .സംഗീതത്തിൻ്റെ ഒരു കോപ്പും അയാത്തവർ .സാഹിത്യം ശരിക്ക് ഉന്നയാഗിക്കാൻ അറിയാത്തവർ .അവൻമാരെ പൊക്കിക്കൊണ്ടുവരാൻ ഇവിടെ ആളുണ്ട് സർക്കാരുണ്ട് .തീർച്ചയായും നമുക്ക് അഭിമാനിക്കേണ്ട ഒരു കലാകാരനാണ് ജിതേഷ് ,കോടി കോടി പ്രണാമം
നാടൻ പാട്ട് എഴുതി ആ പാട്ടിന് ജീവൻ കൊടുത്തു പാടി സുന്തരമാക്കിയ കലാകാരന് കലാസ്നേഹികൾ ഹൃദയത്തിൽ സ്ഥാനം കൊടുത്തു ഒരിക്കലും മരണമില്ലാത്ത കലാകാരൻ
ഹൃദയം പൊളിയുന്ന വേദനയുണ്ട് ജിതേഷ്...... മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം യാദൃശ്ചികമായി കണ്ടപ്പോഴും തിരിച്ചറിഞ്ഞ നിൻ്റെ ഉള്ളിലെ ഓർമ്മകളെ ഞാൻ ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. അന്ന് നീ പറഞ്ഞ "ഞാനുണ്ടോ മറയ്‌ക്ക, നമ്മളൊക്കെ ഭൂമീലെ മനുഷ്യരല്ലേ.." എന്ന വരി എന്നെ കുറെ നാൾ വേട്ടയാടിയിട്ടുണ്ട്... ഇനി കാണുമ്പോ നമുക്ക് കൂടാമെന്ന വാക്ക് പറഞ്ഞു, എൻ്റെ തിരക്കിലേക്ക് ഞാൻ പോയപ്പോൾ..... അറിഞ്ഞില്ല, നിന്നെ ഇനി കാണാൻ കഴിയില്ലാന്ന്.... നിന്നിലെ പച്ചയായ മനുഷ്യന് മുന്നിൽ.... നിന്നിൽ നിന്ന് ഒഴുകിയ ആത്മവരികൾക്ക് മുന്നിൽ.....ആ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി പൂക്കൾ....
ഒരിക്കിലും മറക്കാൻ പറ്റില്ല ഈ കലാകാരനെ 😞🌹💐
ആദരാഞ്ജലികൾ നാടറിയാതെ പോയ പാട്ടുകാരാ...
Nj eshtapettoru aalarnu jithesheattan Prannaamam aa aathmavinu veandi
മരിക്കില്ല താങ്കളുടെ പാട്ടുകൾ ....മറക്കില്ല താങ്കളുടെ ഓർമ്മകൾ
ജിതേഷ് എന്റെ മാമൻ ആണ് മാമനെ ഓർക്കുബോൾ ഞാകൾ ക്ക് അഭിമാനം ആണ് 🤝🤝🤝🤝💓💓💓
💪💪💪
അദ്ദേഹത്തിന്റെ മരണ വാർത്ത ശരിയാണോ? വളരെ സങ്കടം തോന്നുന്നു, ഡീറ്റെയിൽസ് ഒന്ന് വിടാമോ? ജിതേഷിന് എന്റെ പ്രണാമങ്ങൾ അർപ്പിക്കുന്നു
ആദരാഞ്ജലികൾ
പ്രണാമം
ആദരാഞ്ജലികൾ..
ജിതേഷ് ചേട്ടൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
😪😪😪💔💔💔💔💔😞😞😞😞😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ജീവനുള്ള പാട്ടുകൾ. 😘😘😘😘😘💔💔💔😞😞
നമ്മുടെ മണി ചേട്ടനും ജിതേഷ് ചേട്ടനും പോയി നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം ആദരാഞ്ജലികൾ
അടി പോളി
നല്ലവരെ ദൈവം ആദ്യം വിളിക്കുന്നു.... ❤️ മനോഹരം എന്നല്ല അധിമനോഹരമായ ഗാനങ്ങൾ സമ്മാനിച്ച താങ്കൾ ക്ക് 🙏🙏🙏കണ്ണീരിൽ കുതിർന്ന പ്രണാമം...🙏🙏🙏
കണ്ണ് നഷ്ടമാവുമ്പോഴേ അതിന്റെ വില അറിയുള്ളൂ എന്ന് പറയുന്നത് ഇദ്ദേഹത്തിന്റെ നഷ്ടത്തിലും നമുക്ക് മനസ്സിലാവുന്നു. പ്രണാമം സഹോദരാ ..🙏
lol
l
opp
pulp
p
Jjjurj4
എ ന്തു ര സാ കേ ട്ടി രി ക്കാൻ 👍🌹🌹
🙏🙏🙏പറയാൻ വാക്കുകളില്ല.... 🙏🙏🙏🙏
Nj aadhyamayi keatta paatu palomino paalom eannatharnu ennum eapozhum keattalum pathiyakathoru paattu ...I love jitheshetta
സൂപ്പർ ജിതേഷേട്ടാ കലക്കി
എന്തായാലും ഈ കരയിൽ ഞാൻ ജീവിച്ചിരുന്നു എന്നു അടയാളപ്പെടുത്തി യാണ് വിടവാങ്ങിയത്.
ഒരു വെള്ളിനക്ഷത്രമായി എന്നും ജീവിക്കുന്നു നമ്മളിലൂടെ.
ആദരാഞ്ജലികൾ ...
നാടൻ പാട്ടിൽ ഏതൊരാളോടും ഒപ്പം നിൽക്കാൻ കഴിഞ്ഞ ജിതേഷ് ബ്രോ
പ്രണാമം 😔🙏🙏ചേട്ടനെയും ചേട്ടന്റെ ജീവൻ ഉള്ള പാട്ടുകളെയും ഈയുള്ള കാലം മറക്കില്ല.. നഷ്ടം നഷ്ടം തന്നെ പക്ഷെ മണി ചേട്ടനെ പോലെ പാട്ടുകളിൽ ചേട്ടൻ ഇനിയും ജീവിക്കും 🙏🙏🙏
മരിക്കില്ല മിത്രമേ,,, സംഗീതമുള്ള കാലം വരെ, നീയും നിന്റെ ഗാനങ്ങളും,,,,,, നൂറായിരം കലാ സൃഷ്ടികളും 😭😭😭😭😭
മറക്കില്ല
കണ്ണീർ പ്രണാമം
മണി പോയപ്പോൾ വല്ലാത്ത സങ്കടം ആയിരുന്നു അതു പോലെ സങ്കടം ആയി ജിദേശ് പോയപ്പോൾ നല്ല കലാകാരൻ ഒരിക്കലും മറക്കില്ല
you are great artist,I'll never forget you
ആദരാഞ്ജലികൾ 🙏🙏🙏
ജിതേഷ് ചേട്ടൻ ഇനി നമ്മുടെ കൂടെ ഇല്ല 😢😢😢
😔
അയ്യോ ജിതേഷ് മരിച്ചുവോ? എപ്പോൾ? എന്താണ് സംഭവിച്ചത്, ഒന്നും അറിഞ്ഞില്ലല്ലോ? ഡീറ്റെയിൽസ് വിടാമോ?
@@rksankarrksankar9578 മുമ്പ് കരൾ രോഗത്തിന് ചികിത്സിച്ചിരുന്നു വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു
ഇനിയില്ല ഇതു പോലൊരു കലാകാരൻ.. പ്രണാമം
pakarakkaran ellatha aaammmarakkaraaaaaa
pranamam
🌷🌷🌷🌷🌷🌷🌷
ഗംഭീരം...നല്ല വരികളും,നല്ല ആലാപനവും.
ആദരാഞ്ജലികൾ.... ജിതേഷേട്ടാ
ആദരാഞ്ജലികൾ jithesh 💐
ആദരാജ്ഞലികൾ പ്രിയ കലാകാരന്
ഞങ്ങളുടെ പ്രിയ ചേട്ടന് ആദരാഞ്ജലികൾ😭😭😭😭😭
ചെട്ടായി മറക്കില്ലാ ഒരുക്കലും
Wow super ❤❤❤
സൂപ്പർ ജിതേഷേട്ടാ 👌👌👏👏👏👏👏👏👏
Super songs
ആദരാജ്ഞലികൾ 💐🌹🌹
വാക്കുകളില്ല ഇത് വിവരിക്കുവാന്‍. ഹ്രദയത്തിന്റെ മച്ചില്‍നിന്നും തേങ്ങുന്ന വരികളും ഈണവും! ഉയരങ്ങള്‍ നിങ്ങള്കുള്ളതാണ് .
Pranamam.Jetheshata.RIP
Jetheshatende Verpadil Orupadu Vedhanikunnu.Chettanum Kalabhavan Maniyum Ennum Ellamalayaligalude Ormayil Undavum.RIP
ഇതിലെ ഓരോ സോങ്ങും എത്ര മനോഹരമായാണ് പാടിയത്
എന്തു കിടപ്പാ കിടക്കണത് എന്റമ്മ 😥😓😓😓😓😭😭😢😢😢😢😢😢😢
ആദരാജ്ഞലികൾ ഏട്ടാ 😓😓😓😢😢😢😢😢😢
😔😔😔
ആദരാഞ്ജലികൾ 🙏🙏🙏
മറക്കില്ല ജിതേഷേട്ടാ ഇത്രേം നല്ല ഗാനങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചതിന്..... ആദരാഞ്ജലികൾ
മരിക്കില്ല തങ്ങളുടെ പാട്ടുകൾ
കലയും കലാകാരനും മരിക്കുന്നില്ല...... പക്ഷെ എല്ലാ ആസ്വാദകരും ആരാധകരും വിസ്‌മൃതിയിലാകും ഒന്നും അവശേഷിക്കാതെ
സൂപ്പർ - ഒരുപാട് ഇഷ്ടമായി അടിപെളി
ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ! സൂപ്പർ ചേട്ട ,നേരിൽ കാണാൻ ആഗ്രഹം .
Athmavil thottu
The great man. Salute
ഇനി കൂടെയില്ലല്ലോ ആ പ്രതിഭ വിട്ടുപിരിഞ്ഞില്ലേ .'എന്തു കിടപ്പാണ് ' കേൾക്കുമ്പോൾ വല്ലാത്ത സങ്കടം. പ്രണാമം ആ വലിയ കലാകാരന്
Priya jitheshinu kanneerpranamam
Super. Parayan vakukalilla. Ithrayum nalla oru virunnu nalkiyathinu orupadu thanks.
Arum areyathoru logathu ninnu nammalil ethy oduvil nalla kure ormagal thannu jethesh Ettan yathra ai Athranjaligal 🌹🌹
ആദരാഞ്ജലികൾ ചേട്ടാ 😢😢😢😢😢
வாழ்த்துகள்❤❤❤
Jithesh chettande paatu kelkumbol eppozhum oru kannearinte nanav undaakum. Kannearode aadaraanjali arpikkunnu.
ഞാൻ പുള്ളിയെ കൊണ്ടു ഒരു ആൽബം ചെയ്യാൻ ഇരുന്നതുമാണ്
Pranamam. nalla oru kalakaran arum thirichariyathe veroru lokathekku poyi. pakshe ningalude pattiloode thangal ennum thirichariyum enimuthal. marikkatha ormakalumayi.
എന്റെ നാട്ടുകാരൻ 🌹🌹
Prenamam.....dhughavum nirasayum jatikomaravum Ellam CJAVOTTI thazhthi ...oru talamura uyarthezhunelkkunnu....matangal undakum ...keralavum marum...
ആദരാഞ്ജലികൾ ഏട്ടാ 😭😭😓😓
ഒന്നും പറയാൻ ഇല്ല ഏട്ടാ 🙏♥️
Kavikku maranamilla. Pranamam
Pranamam 🙏🙏🙏
Super super
*SUPERB SONGS , VERY GOOD !*
Pachayaya. Jivitha.yathartyam.sankadavum.santhoshavum.korthinakiyapattayi..namuku.thanna.aa.valiya.kalakarannu.ante.pranamam.
Superr
Marakkatha ormakal
Super song 👍👍👍
♥️♥️ hearing kaithola and palom palom every night before sleeping 😪😪.
Great man,🌹🌹🌹🌹🌹
Feel my life songs
Respectful homage to dear singer. So beautiful was your songs. Actually I want to write the tribute in Malayalam, but I do not know malayalam typing. You give folk songs a different touch. RIP.
അറിയപ്പെടാത്ത കലാകാരൻ അറിയ പെട്ടു തുടങ്ങിയപ്പോൾ..... 😓😓😓😓🌹
ജിതേഷും ആയി ഒരു ആൽബം ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു .. മരണം വലിയ ഒരു ഷോക്ക് ആയി .. ആത്മാവിനു നിത്യശാന്തി നേരുന്നു
എന്റെ മോൾക്ക് kaithola paaya ഇഷ്ടം dha
🌹😍🌹Pranamam🌹
touching tunes and words
Ente nattukaran ente oru friend jithesh Ettan ....pranamam jithesh ettaaaaa
Big salute to Jithesh ettan
Ariyatha. Poya alla palarum. Uyarthill athann. Marachathe. Maranamilla. Ningalkk🙏🙏🙏🙏🙏
Super songs but no more he
Real master of music
ജിതേഷ്‌ഭായ് സൂപ്പർ
Heart felt condolences ,Jidheshetta....