കൃപയേറും കർത്താവിലെൻ വിശ്വാസം | PR: LORDSON ANTONY & TEAM | സ്തോത്രദിനം" || POWERVISION TV

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 142

  • @LivingHopeTV-h7d
    @LivingHopeTV-h7d 3 ปีที่แล้ว +28

    കൃപയേറും കർത്താവിലെൻ വിശ്വാസം
    അതിനാൽ ഹൃദിയെന്തു നല്ലാശ്വാസം
    ദുരിതങ്ങൾ നിറയുമീ ഭൂവാസം
    കൃപയാൽ മനോഹരമായ്
    കൃപ കൃപയൊന്നെന്നാശ്രയമായ് ഹാല്ലേലുയ്യാ
    കൃപ കൃപയൊന്നെന്നാനന്ദമായ്
    വൈരികൾ വന്നാലുമെതിരുയർന്നാലും
    കൃപമതിയെന്നാളും
    ബലഹീനതയിൽ നല്ല ബലമേകും
    മരുഭൂമിയിലാനന്ദത്തണലാകും
    ഇരുൾ പാതയിലനുദിനമൊളി നൽകും
    കൃപയൊന്നെന്നാശ്രയമായ്;-
    എന്റെതാഴ്ചയിലവനെന്നെയോർത്ത ല്ലോ....ഘോരവൈരിയിൻ ബലമവൻ തകർത്തല്ലോ...തന്റെ കൈകളിലവ നെന്നെ ചേർത്തല്ലോ
    സ്തോത്രഗീതം പാടിടും ഞാൻ;-
    പ്രതികൂലങ്ങളനവധി വന്നാലും
    അനുകൂലമെനിക്കവനെന്നാളും
    തിരു ജീവനെത്തന്നവനിനിമേലും
    കൃപയാൽ നടത്തുമെന്നെ;-

    • @sharilalitha4175
      @sharilalitha4175 2 ปีที่แล้ว +1

      Thanks for lyrics

    • @Seginmathew
      @Seginmathew 2 ปีที่แล้ว +1

      @@sharilalitha4175 use verse view for song lyrics .. u can find most of the song lyrics there

    • @sharilalitha4175
      @sharilalitha4175 2 ปีที่แล้ว +1

      @@Seginmathew Thank you

    • @silpamarydominic3471
      @silpamarydominic3471 7 หลายเดือนก่อน

      aaaaaaa

  • @philipammini2050
    @philipammini2050 ปีที่แล้ว +1

    യേശു മാത്രം മതി എനിക്ക് എന്റെ ദൈവം എന്റെ പിതാവ് മാത്രം മതി 🙏🙏amen🙋‍♀️🤷‍♀️

  • @vivinrichard57
    @vivinrichard57 3 ปีที่แล้ว +17

    Krupayerum karthavil en viswasam
    Athinal hruthy enthu nallaswasam
    Durithangal nirayumee bhoovaasanam
    Krupayal manoharamay
    Krupa onnen aasreyamay Hallelujah
    Krupa krupa onnen aanandhamay
    Varikal vannalum ethiruyarnnalum
    Krupa mathy ennalum
    Belaheenathayil nalla belamekum
    Marubhoomiyil aanandha thanalakum
    Irul paathayil anudinam oli nalkum
    Krupa onnen aasreyamay
    Ente thazhchayil avanenne orthallo
    Khora vairiyil thalavan thakarthallo
    Thante kaikalil avanenne cherthallo
    Sthothra geetham paadidum njan
    Prethikoolanagal anavadhi vannalum
    Anukoolam enikkavan ennalum
    Thiru jeevane thannavan ini melum
    Krupayal nadathumenne

  • @lifecaptured1049
    @lifecaptured1049 2 ปีที่แล้ว +24

    My favourite singer lordson Antony

  • @krishnadasdivya6681
    @krishnadasdivya6681 3 ปีที่แล้ว +12

    ഹല്ലേലുയ

  • @Sujinkjohn007
    @Sujinkjohn007 3 ปีที่แล้ว +12

    യേശു മാത്രം മതി... യേശു മാത്രം മതി എനിക്ക്...
    യേശു മാത്രം മതി..... യേശു മതി.. യേശു മാത്രം മതി എനിക്ക്

  • @simisasi11
    @simisasi11 2 ปีที่แล้ว +8

    Snehayude bayam maratte. Pl pray fr my tuitiin kids to speak to me softly and obey me😭😭😭😭🙏🙏🙏🙏🙏🙏🙏🙏

    • @sheelasundaram784
      @sheelasundaram784 2 ปีที่แล้ว +1

      ദൈവം നിങ്ങളെ ധൈര്യവും വിവേകവും നൽകി അനുഗ്രഹിക്കട്ടെ .ട്യൂഷൻ കുട്ടികളുടെ മുന്നിൽ നിങ്ങൾ ഒരു ആധികാരിക വ്യക്തിയെപ്പോലെ പെരുമാറുക. കാരണം നിങ്ങൾ അങ്ങനെയാണ് ആയിരിക്കേണ്ടത്. ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. ശാലോം.

  • @praisyp1226
    @praisyp1226 3 ปีที่แล้ว +5

    Thankyou so... much The Lamp of God priya br Lordson ...

  • @hephzibagracemobin762
    @hephzibagracemobin762 3 ปีที่แล้ว +26

    ♥️♥️ബലഹീനതയിൽ നല്ല ബലമേകും.. ❤️❤
    മരുഭൂമിയിൽ ആനന്ദ-
    തണലാകും..❤️❤️
    ❤️ഇരുൾ പാതയിൽ അനുദിനം ഒളി നൽകും..❤️❤️
    കൃപ ഒന്നെൻ ആശ്രയമായ്...🎵🎵🎶🎵🖤

  • @josejoseph6649
    @josejoseph6649 3 ปีที่แล้ว +8

    സൂപ്പർ,, അഭിഷേകത്തിന്റെ നിറവോടെ ,

  • @lalyallen7639
    @lalyallen7639 3 ปีที่แล้ว +4

    Balahinathayl nalla balamekum marubumiy el thanal hallelujah

  • @Sujinkjohn007
    @Sujinkjohn007 3 ปีที่แล้ว +5

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @rajeevangopalan7838
    @rajeevangopalan7838 3 ปีที่แล้ว +7

    Amen

  • @daisys.george1867
    @daisys.george1867 3 ปีที่แล้ว +5

    Hallelujah

  • @JunieVarghese
    @JunieVarghese ปีที่แล้ว +1

    I like dhinavum song.I hears always.

  • @glorytogod2564
    @glorytogod2564 ปีที่แล้ว +1

    Iove.... Jesus 🙏🙏🙏🙏🙏🙏🙏🔥🔥🔥🔥❤️❤️❤️❤️❤️❤️🙏

  • @aibeljohn5549
    @aibeljohn5549 3 ปีที่แล้ว +10

    Good singing

  • @tomygeorge8833
    @tomygeorge8833 3 ปีที่แล้ว +10

    Krupa Krupa.... Praise God...

  • @shoneshone5534
    @shoneshone5534 3 ปีที่แล้ว +11

    Hallelujah hallelujah 🙏

  • @praveenas9940
    @praveenas9940 2 ปีที่แล้ว +2

    ആമേൻ

  • @dinojohnrh3757
    @dinojohnrh3757 3 ปีที่แล้ว +6

    Amen appa,❤️❤️❤️❤️❤️❤️

  • @steffinarose4185
    @steffinarose4185 3 ปีที่แล้ว +11

    Awesome worship

  • @divine-voice
    @divine-voice 2 ปีที่แล้ว

    അഭിനന്ദനങ്ങൾ, പ്രിയ സഹോദരാ! പാടുക, വീണ്ടും പാടുക....സ്തുതിക്കുക, വീണ്ടും സ്തുതിക്കുക....പ്രസംഗിക്കുക, വീണ്ടും പ്രസംഗിക്കുക....സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.

  • @delbinbaby7431
    @delbinbaby7431 3 ปีที่แล้ว +15

    Brothers & sisters നല്ല പാട്ട് 👌👌👌haley..... Luyaaa

  • @bettyvivek4803
    @bettyvivek4803 3 ปีที่แล้ว +3

    Amen.. hallelujah

  • @praisyp1226
    @praisyp1226 3 ปีที่แล้ว +8

    Flute... Amazing... Thankyou... Br... Lordson... and... teams🙏🙏

  • @blessy2398
    @blessy2398 3 ปีที่แล้ว +6

    🙏🙏🙏

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 2 ปีที่แล้ว +1

    മാറ്റം ഇല്ലാത്തവൻ ഇമ്മനുവേൽ മഹിമയിൽ വാഴുന്നു ഇന്നു എന്നേക്കും എനിക്കായ് ♥️❤❤♥️♥️❤❤❤♥️❤️❤️❤️❤️❤️❤️❤️❤️

  • @Choosegoodies
    @Choosegoodies 3 ปีที่แล้ว +5

    Hallelujah!!

  • @leejajacob2571
    @leejajacob2571 2 ปีที่แล้ว +2

    My favourite song 🙏🙏🙏👍

  • @alanscreativesvlog6938
    @alanscreativesvlog6938 3 ปีที่แล้ว +6

    സ്തോത്രം ഹാലേലുയ്യാ 👏👏👏

  • @jeenajacob6342
    @jeenajacob6342 3 ปีที่แล้ว +4

    Amen praise the Lord

  • @vivinrichard57
    @vivinrichard57 3 ปีที่แล้ว +1

    Kurisheduthen yeshuvine
    anugemikum njan adhiyam vare
    bharangal neridumpol
    karangalal thangidunnu
    maranathin thazhvarayathilumenne
    piriyatha mathurya nalla sakhi than
    avan enne arinjidunnu
    avaniyil karuthidunnu
    aavasiya bharangal ananjidumpol
    avalambamai enikavan mathramam
    maridum manujarellam
    marannidum snehitharum
    mattamillathavan en manuvel
    mahimayil vazhunnu innum enikai
    theeranam parilen nal
    thiru pada sevayathal
    cherum njan oduvilen priyan arikil
    arumayodavan enne marodanakum

  • @RajanRajan-gc7bx
    @RajanRajan-gc7bx 3 ปีที่แล้ว +2

    JESUS I LOVE YOU 💔💔💔💗💗💗🌻🌻🌻💞💕💕💕💕💕

  • @rejin.gunasekaran
    @rejin.gunasekaran หลายเดือนก่อน

    00:01 Balaheenathayil Nalla Balamekum

  • @dileeptoms1539
    @dileeptoms1539 3 ปีที่แล้ว +15

    Presence of God ,I can feel it ,Amen

  • @gracybinu5630
    @gracybinu5630 ปีที่แล้ว +1

    Love you God

  • @kevingeorge584
    @kevingeorge584 2 ปีที่แล้ว +1

    Amen Amen Amen 🙏🙏🌸💗. May God take the glory. Life giving song.

  • @life_is_beautiful6546
    @life_is_beautiful6546 2 ปีที่แล้ว +3

    Love you my Lord ❤️❤️❤️

  • @giftyzvlog8310
    @giftyzvlog8310 2 ปีที่แล้ว

    Amensothram

  • @Sujinkjohn007
    @Sujinkjohn007 3 ปีที่แล้ว +6

    Hallelujah.... ❤❤❤❤

  • @leejajacob2571
    @leejajacob2571 2 ปีที่แล้ว +2

    Presence of God .l can feel it.Amen

  • @Band_of_christ
    @Band_of_christ 2 ปีที่แล้ว +1

    Power worship blessed

  • @lijosbibleinsights420
    @lijosbibleinsights420 ปีที่แล้ว

    ❤❤❤❤❤❤❤❤❤

  • @johnyjoy309
    @johnyjoy309 3 ปีที่แล้ว +1

    Sthothram 🥰

  • @philipammini2050
    @philipammini2050 ปีที่แล้ว +1

    🙏🙏🙋‍♀️🙋‍♀️🙋‍♀️

  • @simisasi11
    @simisasi11 2 ปีที่แล้ว +3

    Pray fr sandra writing exam now🙏🙏🙏🙏🙏😭😭😭😭😭

  • @libuazkowdiar5584
    @libuazkowdiar5584 3 ปีที่แล้ว +3

    Flute 🌹🌹💕💕💕💕💕👍👍👍soopprbbb...

  • @jamesbrk9520
    @jamesbrk9520 2 ปีที่แล้ว +1

    Glory to God thank you lordson

  • @gracybaby8354
    @gracybaby8354 3 ปีที่แล้ว +1

    Krupamathi

  • @philipkumbalanghi587
    @philipkumbalanghi587 2 ปีที่แล้ว +2

    മനോഹരമായ ഗാനം

  • @achammavarughese1842
    @achammavarughese1842 3 ปีที่แล้ว +3

    Amen. Praise the Lord

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 2 ปีที่แล้ว

    ആമേൻ ആമേൻ

  • @dhinalabraham2590
    @dhinalabraham2590 2 ปีที่แล้ว +1

    Praise the Lord

  • @princemathew7859
    @princemathew7859 3 ปีที่แล้ว +8

    Amen. Praise the lord. 🙏🙏👍👍💛💛👌👌❤️❤️.

  • @binnykurian2064
    @binnykurian2064 3 ปีที่แล้ว +2

    Binnykurian (amen.amen.amen)(amen.amen.amen)👏👌🌼🌼⭐⭐⭐🌹💓

  • @sujusuju1700
    @sujusuju1700 ปีที่แล้ว

    Blessed song

  • @salishine2785
    @salishine2785 3 ปีที่แล้ว +5

    👌👌👌👌❤❤👍

  • @rajeshrajesh.p5719
    @rajeshrajesh.p5719 3 ปีที่แล้ว +2

    Oh my God haley layaaa👵

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 2 ปีที่แล้ว

    യേശു കർത്താവിലെൻ വിശ്വാസം അതിനാൽ ഹൃതി എന്താശ്വാസം, കൃപ കൃപ ഒന്നേ എൻ ആശ്രയം ♥️❤️❤♥️💕💕💕🍎🍎🍓

  • @dream4954
    @dream4954 2 ปีที่แล้ว

    Yehova ee koottathil ennayum anugrahikane

  • @___steniz___5414
    @___steniz___5414 3 ปีที่แล้ว +17

    Daivame... Sthothrm...👏👏👏👏Amen..Hallelujah...💞👏

  • @lionofking853
    @lionofking853 3 ปีที่แล้ว +11

    Jesus 💞💞💞💞💞💞💞💞

  • @infoabilash4652
    @infoabilash4652 ปีที่แล้ว +1

    I ❤️ this song ❤️❤️❤️

  • @abrahame.m.2392
    @abrahame.m.2392 2 ปีที่แล้ว

    Yes, Jesus is worthy to receive all glory and honour. I join with this children of God intheir worship songs. God, multiply their talents

  • @mtjohn7459
    @mtjohn7459 2 ปีที่แล้ว

    Nice song and sung.sister's dress code is also (head covering)very very good.May GOD bless you abundantly. Bihar

  • @ajiaji7256
    @ajiaji7256 ปีที่แล้ว

    👍🙏🙏🔥

  • @isaacmj3099
    @isaacmj3099 2 ปีที่แล้ว +1

    Good song 👍 👍 👍 💕 💕 🙏 🙏 🙋 💙💙💙💚💚💛💛💟

  • @lissyjeevan9912
    @lissyjeevan9912 3 ปีที่แล้ว +7

    Lovely song lordson

  • @jessykoshy896
    @jessykoshy896 2 ปีที่แล้ว

    amen

  • @PrarthnaSam
    @PrarthnaSam หลายเดือนก่อน

    Ok

  • @AbyThiparambil
    @AbyThiparambil 7 หลายเดือนก่อน

    🤗

  • @Aswaniaswani-q4s
    @Aswaniaswani-q4s 2 หลายเดือนก่อน

    🎉🎉🎉

    • @Aswaniaswani-q4s
      @Aswaniaswani-q4s 2 หลายเดือนก่อน

      ആമേൻ 🎉🎉🎉❤❤❤

  • @abiyathomas1438
    @abiyathomas1438 3 ปีที่แล้ว +6

    Poli song👍

  • @jeenajacob6342
    @jeenajacob6342 2 ปีที่แล้ว +1

    🥰🥰

  • @aninaalexander7814
    @aninaalexander7814 3 ปีที่แล้ว +1

    🙏

  • @libuazkowdiar5584
    @libuazkowdiar5584 3 ปีที่แล้ว +1

    Feel plyng flute

  • @classtwelvel6444
    @classtwelvel6444 3 ปีที่แล้ว +1

    8:10 b like ..

  • @JosephTSam
    @JosephTSam 2 ปีที่แล้ว

    ❤❤❤

  • @juliamathew
    @juliamathew 2 ปีที่แล้ว

    😍😍😍

  • @Lilijoseph3669
    @Lilijoseph3669 ปีที่แล้ว

    This song has been strengthened me many times ,so blessed...thank you Lord....

  • @stanlyadappanamkandathil8558
    @stanlyadappanamkandathil8558 ปีที่แล้ว

    Awesome worship But I have one suggestion. In between this worship there is more than five times Advsmnts are coming. Kindly avoid the monetizations from worship sessions

  • @princess30018
    @princess30018 2 ปีที่แล้ว

    Plz don't allow ads in between... for God sake

  • @VV-um4tc
    @VV-um4tc 3 ปีที่แล้ว +20

    ഭക്തിഗാനങ്ങൾ ഭക്തിയോടെ പാടുക . എല്ലാവർക്കും ഒന്നിച്ചു പാടത്തക്കവണ്ണം പാടുക. അനാവശ്യമായ നീട്ടലുകളും കുറുക്കലുകളും ഒഴിവാക്കുക. ചെത്തിയ കല്ലു കൊണ്ടുള്ള യാഗപീഠത്തിൽ ദൈവം പ്രസാദിക്കുന്നില്ല എന്നതു മനസ്സിലാക്കുക.

  • @Christhudhasv
    @Christhudhasv 2 ปีที่แล้ว

    ടവുണ്ലോട്ചെയ്യണമെങ്കില് പണമോ ഇത് ദൈവാ വേലയാണോ

  • @dream4954
    @dream4954 2 ปีที่แล้ว

    Kriba mathi ennalum

  • @കടൽകുഞ്ഞപ്പൻ
    @കടൽകുഞ്ഞപ്പൻ 2 ปีที่แล้ว +1

    പഴയ പോലെ അല്ല ഇപ്പോൾ പാട്ടുകാർ
    ക്യാമറക്ക് മുന്നിലുള്ള പ്രഹസനം പോലെ തോന്നുന്നു
    തീ ഇറക്കാൻ പറ്റിയ ആൾക്കാരെ മുന്നിലേക്ക് കൊണ്ട് വന്നിട്ട് ആർക്ക് എന്ത്

  • @gigisaji9860
    @gigisaji9860 3 ปีที่แล้ว +7

    Please dont change the style of the old songs ... It makes the song disgraceful

    • @gigisaji9860
      @gigisaji9860 3 ปีที่แล้ว

      @@tinab1826 i m not judging anyone . So its better u mind ur own business and go

  • @davidsonneethu2419
    @davidsonneethu2419 3 ปีที่แล้ว +12

    Ee paattil kripa kandilla. Anavashyamaya style ozhivakkuka

  • @pramodvayanattu3885
    @pramodvayanattu3885 2 ปีที่แล้ว

    എന്തിട്ടാടെ ഇത് തിയേറ്റർ !!!

  • @santhoshissac8812
    @santhoshissac8812 4 หลายเดือนก่อน

    നല്ല പോലെ പാടുന്ന എത്രയോ ആളുകൾ ഉണ്ട്, അവരെ കൊണ്ട് പാടിപ്പിക്കുക, ദൈവം കോമാളി അല്ല കഷ്ടം.

  • @sijijacob9565
    @sijijacob9565 3 ปีที่แล้ว +10

    Please avoid show off. Please allow other choir members to sing

  • @arsinging856
    @arsinging856 3 ปีที่แล้ว +2

    E pulliyodu acting.. Action.. Endthu ethu.... E puli chikkuvina kuriyakosina kandu padikanam

  • @കുട്ടൻപിള്ള-ധ3പ
    @കുട്ടൻപിള്ള-ധ3പ 2 ปีที่แล้ว +1

    നി എന്തിനാ കിടന്ന് ഇളക്കുന്നത്.

  • @gigisaji9860
    @gigisaji9860 3 ปีที่แล้ว +4

    Onnu podaa .... Kure new generation irangiyekua

    • @RajuRaju-du9jg
      @RajuRaju-du9jg 3 ปีที่แล้ว +1

      Amen

    • @lordon7533
      @lordon7533 3 ปีที่แล้ว +4

      നിങ്ങൾകെ ചെയ്യാൻ പറ്റുന്നില്ല അവർ ചെയുന്നല്ലോ അവരെ അഭിനന്തിക്കു ഇങ്ങനെ കുറ്റം പറയാതെ new generation എന്താ കുഴപ്പം അവർ ദൈവത്തിനുവേണ്ടി പ്രയോജനപ്പെടുകയ്യല്ലെ

    • @gigisaji9860
      @gigisaji9860 3 ปีที่แล้ว

      @@lordon7533 thaan podo

    • @gigisaji9860
      @gigisaji9860 3 ปีที่แล้ว

      @@lordon7533 poda patti

    • @lordon7533
      @lordon7533 3 ปีที่แล้ว

      @@gigisaji9860 nalla samsakaram

  • @Dream_Catcher_-mj3lk
    @Dream_Catcher_-mj3lk 3 ปีที่แล้ว +5

    ഇ പാട്ടിൽ കൃപ കണ്ടില്ലല്ലോ full lordson ആന്റണി ഷോ മാത്രം ✌️✌️✌️ഇതിലും നല്ലത് dj പ്രോഗ്രാം ആയിരുന്നു പവർവിഷൻ tv റിച്ച് കുടാൻവേണ്ടി ഇമ്മാതിരി പരുപാടി കാണിക്കരുത് ok ഇപ്പോൾ ഇ chanal എല്ലാർക്കും ഇഷ്ടം ആണ് plz ഇമ്മാതിരി ഷോ പ്രോഗ്രാം ഒഴിവാക്കണം ഞങ്ങൾ ഇവിടുത്തെ ഷോ കാണാൻ വരുന്നവരല്ല..........

  • @salishine2785
    @salishine2785 3 ปีที่แล้ว +6

    Amen

  • @williamssamuel4343
    @williamssamuel4343 2 ปีที่แล้ว +5

    God

  • @varshajithin657
    @varshajithin657 ปีที่แล้ว

    ഹല്ലേലുയ

  • @aleenasebastian869
    @aleenasebastian869 ปีที่แล้ว

    Amen🙏