25 വർഷമായി ഇരുട്ടിൽ ജീവിക്കുന്ന ഒരമ്മ.. സമ്പൂർണ്ണ വൈദ്യുതീകരണം അവകാശപ്പെടുന്ന കേരളത്തിലാണ് ഈ കാഴ്ച..

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 57

  • @Vlog-o1c
    @Vlog-o1c 4 หลายเดือนก่อน +17

    ഈ ഒറ്റപെടലിലും ഒരു പരാതിയുമില്ലാതെ ജീവിക്കുന്ന അമ്മയുടെ കൂടെ ദൈവം ഉണ്ടാകും ❤

    • @Anshaworld
      @Anshaworld  4 หลายเดือนก่อน +1

      ❤️❤️

  • @Rsbtips
    @Rsbtips 4 หลายเดือนก่อน +6

    എത്ര കിട്ടിയാലും മതിവരാത്ത ഇന്നത്തെ തലമുറ കാണേണ്ട oru വീഡിയോ 👍👍

  • @Suuuuuuniiiiiii
    @Suuuuuuniiiiiii 4 หลายเดือนก่อน +9

    എല്ലാം ഉള്ളവന് എപ്പോഴും പരാതികൾ..ഒന്നും ഇല്ലാത്ത അമ്മക്ക് ആകെയുള്ള ആഗ്രഹം നല്ല വഴി വേണമെന്ന് മാത്രം..നമിക്കുന്നു അമ്മേ❤❤..അമ്മയിൽ നിന്നും കുറേപഠിക്കാനുണ്ട്.

  • @shamsudeenmancode685
    @shamsudeenmancode685 4 หลายเดือนก่อน +3

    എത്ര കിട്ടിയാലും മതിവരാത്തവരുടെ ഇടയിൽ ഉള്ളത് കൊണ്ട് സ്വർഗ്ഗം പോലെ കഴിയുന്ന അമ്മ ഏറ്റവും വലിയ മാതൃക .

  • @Xgydyd-rv8qd
    @Xgydyd-rv8qd 4 หลายเดือนก่อน +19

    ഹരിഷ് ച്ചേട്ടൻ ക്കാണുകയാണങ്കിൽ അമ്മക്ക് വേണ്ട എല്ലാം ചചെയ്ത് ക്കൊടുക്കും

    • @Anshaworld
      @Anshaworld  4 หลายเดือนก่อน +1

      🙏

    • @Anshaworld
      @Anshaworld  4 หลายเดือนก่อน +1

      ഒറ്റ ദിവസം കൊണ്ട് നമ്മുടെ ചാനൽ പരിഹാരം കണ്ടു... ഉടനെ വീഡിയോ ഇടാം.. 🥰🙏

  • @AmbiliPradeeep
    @AmbiliPradeeep 4 หลายเดือนก่อน +3

    അമ്മമ്മ ❤️😘😘😘100ഇഷ്ടം അമ്മമ്മ യോട്

  • @gayathrivs6539
    @gayathrivs6539 4 หลายเดือนก่อน +6

    ഈ അമ്മയുടെ ചിന്താഗതി നമ്മുടെ മനുഷ്യർക്ക് എല്ലാം ഉണ്ടായിരുന്നെങ്കിൽ നാട് നന്നായേനെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻

  • @aiswaryagayathry2761
    @aiswaryagayathry2761 4 หลายเดือนก่อน +20

    ഇത്രയും ദുരിതത്തിൽ ആണ് ജീവിക്കുന്നത്.. എങ്കിലും വളരേ സന്തോഷത്തിൽ ആണ് അമ്മയുടെ ജീവിതം എന്നാണ് അമ്മപറയുന്നത്
    . ദുഃഖം ഉണ്ടെന്ന് അമ്മ പറയുന്നില്ല. വെളിച്ചം ഇല്ലാതെ. എങ്ങിനെ കഴിയുന്നു.ഭഗവാനോട്. പോലും... ഒരു. പരാതി പറയുന്നില്ല
    I. ഈ അമ്മയുടെ മുന്നിൽ ഞാൻ..നമസ്കരിക്കുന്നു

    • @Anshaworld
      @Anshaworld  4 หลายเดือนก่อน +1

      🙏🙏

  • @prasadqpp347
    @prasadqpp347 4 หลายเดือนก่อน

    ഒരു യൂണിവേഴ്സിറ്റിയും നല്കാത്ത അറിവ്. ഒന്നിലും ഭാരങ്ങളും പ്രയാസങ്ങളും ഇല്ല. കണ്ണുകളിലുള്ള കാഴ്ചകളെക്കാൾ ഉൾക്കാഴ്ച്ചയുള്ള മാതാവ്.......
    എല്ലാം പ്രതിസന്ധികളുടെയും, നിരാലംമ്പരുടെയും വ്യത്യസ്ത നൽകുന്ന വ്ലോഗുകൾ. ഈ അമ്മയിൽനിന്നും പാഠം പഠിക്കാൻ ഏറെ....... "അമ്മതൻ പാദങ്ങളാണ് സ്വർഗം. " ഈ അനുഗ്രഹങ്ങൾ നിങ്ങൾക്ക് ശക്തി നൽകും.
    ചെറിയ സാമ്പത്തിക സഹായത്തിൽ ഞാനും ഒരു പങ്കാളിയാകും. 🙏🏻

  • @AdhilYaseen
    @AdhilYaseen 4 หลายเดือนก่อน +4

    മാഷാ അല്ലാഹ് നല്ല amma

  • @sonofgod346
    @sonofgod346 4 หลายเดือนก่อน

    ഈ അമ്മയുടെ പാദപീഠത്തിലാണ് യഥാർത്ഥ സ്വർഗ്ഗം ❤❤❤🙏🙏🙏🌹🌹🌹ഞാൻ സ്വപ്നം കണ്ട ദൈവം താങ്കളാണ് 🙏🙏🙏🙏👍

  • @lovelyfamily555
    @lovelyfamily555 4 หลายเดือนก่อน

    അതെ മഹാദേവൻ എല്ലാം അറിയുന്നു 🙏..

  • @sachumdharan8982
    @sachumdharan8982 4 หลายเดือนก่อน +2

    ഈ വീട് പൊളിഞ്ഞു ചോർന്നു ഒലിച്ചു കിടന്നപ്പോൾ പുനലൂർ ജനമൈത്രിയിലെ CRO sherif സാറിന്റെ നേതൃത്വത്തിൽ ഞാനും (സരസ്വതി ആശ വർക്കർ )കൂടി പങ്കാളിആയിട്ടാണ് ആ വീട് ചോർച്ചയില്ലാതെ ആക്കി സുരക്ഷിതമായി കിടക്കുന്നതു 🙏🙏🙏

  • @Thanusreeparvathi
    @Thanusreeparvathi 4 หลายเดือนก่อน +3

    ഈ അമ്മ എത്ര നിഷ്കളങ്ക ആണ് പഴമയുടെ ശുദ്ധത 🥰🥰

  • @jayajaya9084
    @jayajaya9084 4 หลายเดือนก่อน +3

    verey,good❤❤❤❤❤❤

  • @nusrathnusrath3999
    @nusrathnusrath3999 4 หลายเดือนก่อน +3

    Nalla amma nalla manassinte udama

  • @nusrathnusrath3999
    @nusrathnusrath3999 4 หลายเดือนก่อน +3

    Nalla amma neril kanan kotiyakunu

  • @malappuramarifa
    @malappuramarifa 4 หลายเดือนก่อน +4

    യാ അള്ളാഹ് 🤲🤲😭

  • @sugutans5434
    @sugutans5434 4 หลายเดือนก่อน +3

    Aneesha enna ee u tuber itharam niravadhi videokal u tubil open cheythittundu.athiloode ellavarkkum orupaadu neethiyum,sahaayavum labhyamayikkondirikkunnu.Sambathika sahayam cheyyuvan kazhivillathavar kazhivullavrekkondu cheyyikkuvaan manassukanikkunnathu jeevithathile ettavum valiya salpravruthiyanu.Aa pravarthi cheythukondirikkunna Aneeshaye Daivam rakshikkatte....

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      🙏🙏

  • @adabiadabi3454
    @adabiadabi3454 4 หลายเดือนก่อน +3

    Nalla amma.ipppazhum anth neetanu

  • @thulaseedharannair8243
    @thulaseedharannair8243 4 หลายเดือนก่อน +1

    കരവാളൂരിന്റെ വൈസ് പ്രസിഡണ്ട്‌ ജോയി അച്ചായാ. ഇത് നിങ്ങളുടെ വാർഡാണ്. നിങ്ങൾ ഇത് കാണണം.

  • @leelamathew4681
    @leelamathew4681 4 หลายเดือนก่อน +2

    Karavallloor panchath ha Kashtam 🙏

  • @ranimathew6938
    @ranimathew6938 4 หลายเดือนก่อน +4

    Pavam amma❤❤❤❤❤❤🎉🎉🎉🎉🎉🎉

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      ❤️

  • @rilwanmuhammed8189
    @rilwanmuhammed8189 4 หลายเดือนก่อน

    Superamma

  • @SHYLOCKF
    @SHYLOCKF 4 หลายเดือนก่อน +1

    Pavamamma

  • @anithamurali2868
    @anithamurali2868 4 หลายเดือนก่อน +3

    Amme💓😍🙏🏻

  • @rasiyaph1741
    @rasiyaph1741 4 หลายเดือนก่อน +1

    Pavam amma😢

  • @ushapremkumar9701
    @ushapremkumar9701 4 หลายเดือนก่อน +1

    Orikyalum anayatha eswarandey velichum ennum ee ammadey kude und .

  • @pathu7044
    @pathu7044 3 หลายเดือนก่อน

    Itha ammumade ellm. Sheriyatt video cheyna

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 3 หลายเดือนก่อน

    സർക്കാർ അറിഞ്ഞിട്ട് എന്തൊലത്താനാ!!!

  • @PramolakPramol
    @PramolakPramol 4 หลายเดือนก่อน +2

    🙏amma

  • @rajeshpillai6624
    @rajeshpillai6624 4 หลายเดือนก่อน +1

    🙏

  • @ranimathew6938
    @ranimathew6938 4 หลายเดือนก่อน +3

    Molku nallathu varum

    • @Anshaworld
      @Anshaworld  4 หลายเดือนก่อน

      🙏🙏

  • @sugutans5434
    @sugutans5434 4 หลายเดือนก่อน +1

    Ee ammayu de ayalvasiyanu njaan.Yathoru asatyavum ee videoyil illa.Manalil enna stalathu 2aam aqudect nte keezhil oru muri (room)matram pakam cheyyalum,urakkavum ithil thanne.Amma arudeyum audaaryathil ithuvareyum jeevichittilla.Ennal ippol swonthamayi advanikkuvan kazhivillaths avasthayanu.Abyudayakamshikalaaya janangal enthenkilum sahayam cheyyunnenkil nerittu sahayikkuka.Ithorapekshayaanu.

  • @aarnavlaibi4710
    @aarnavlaibi4710 4 หลายเดือนก่อน +1

    Amma

  • @shahidabeeranchira8689
    @shahidabeeranchira8689 4 หลายเดือนก่อน +2

    Padachavankkakatte

  • @Villagemedia12
    @Villagemedia12 4 หลายเดือนก่อน +2

    ❤❤❤❤

  • @AnusreeM-lk8wf
    @AnusreeM-lk8wf 4 หลายเดือนก่อน +1

    Pavam ammumma pavaggam poochhakal

  • @Ancywilson-bi5qs
    @Ancywilson-bi5qs 4 หลายเดือนก่อน

    Orupadaghrahamamammesahaikanathilumkashtamanmenteavastha

  • @padminikutty8230
    @padminikutty8230 4 หลายเดือนก่อน

    Nanmma mathram. Ulla. Amma

  • @ushas8349
    @ushas8349 4 หลายเดือนก่อน

    നമ്പർ one കേരളം

  • @Thanusreeparvathi
    @Thanusreeparvathi 4 หลายเดือนก่อน

    വൈദ്യുതി കണക്ഷൻ ഉള്ള വർക്കല്ലേ അര ലിറ്റർ മണ്ണെണ്ണ കൊടുക്കുന്നത്

  • @Fhf-s8l
    @Fhf-s8l 4 หลายเดือนก่อน +1

    Sarkari.poi.thoongi.chavu

  • @shyjushyju1604
    @shyjushyju1604 4 หลายเดือนก่อน +1

    ചാർക്കാർ കുറെ അറിയും

  • @SuperHeroVlogg
    @SuperHeroVlogg 4 หลายเดือนก่อน +2

    I can get her a bed, please let me know her contact number. May God Bless her

  • @_soumya_3942
    @_soumya_3942 4 หลายเดือนก่อน +1

    🙏🙏🙏🙏

  • @shahidabeeranchira8689
    @shahidabeeranchira8689 4 หลายเดือนก่อน +2

    Padachavankkakatte

  • @premalathas5338
    @premalathas5338 4 หลายเดือนก่อน +1

    🙏🙏🙏

  • @prasannasudhi5619
    @prasannasudhi5619 4 หลายเดือนก่อน +1

    🙏🙏🙏