മരങ്ങൾ വാങ്ങൂ ചെടിയുടെ വിലയ്ക്ക് | കായ്ച്ച് നില്‍ക്കുന്ന തൈകള്‍ വില്‍ക്കുന്ന നഴ്സറി |Exotic Nursery

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 82

  • @krishibhoomikerala
    @krishibhoomikerala  11 หลายเดือนก่อน

    Original And result assured Dragon Fruit plants Online Delivery available,For Enquiry and Booking, pls contact whatsapp Krishibhoomi Courier service :- +91 75588 22758

  • @bijuunnikrishnan8855
    @bijuunnikrishnan8855 ปีที่แล้ว +15

    നിങ്ങളുടെ വീഡിയോ നിങ്ങൾ തന്നെ ഒന്ന് കണ്ട് നോക്കൂ☺️ വെറുതേ കുറേ സംസാരിച്ചത് കൊണ്ട് കാണുന്നവർക്ക് യാതൊരു ഉപകാരവുമില്ല. ഒരു ചെടിയെ കുറിച്ച് അത് വിൽക്കുന്ന വർ അതിന്റെ വിശതീകരണം നൽകട്ടേ.😀 ചുരുക്കി പറഞ്ഞാൽ വലിച്ച് നീട്ടാതെ ഫലവൃക്ഷ തൈകളുടെ വിലയും ഗുണവും പറയുക💕

  • @pradeepputhumala5744
    @pradeepputhumala5744 ปีที่แล้ว +13

    മച്ചാനെ നിങ്ങൾ കൂടുതൽ സംസാരിക്കാതെ അയാൾ പറയട്ടെ അതല്ലേ ഞങ്ങൾക്കും ആവശ്യം.

  • @pradeepputhumala5744
    @pradeepputhumala5744 ปีที่แล้ว +21

    ആ വലിയ ജബോട്ടിക്കബയുടെ വില എന്താ ചോദിക്കാത്തത്, വെറുതെ വള വള പറയാതെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു എന്നിട്ടും വില ചോദിക്കുന്നില്ല. ഏകദേശം വകലയെങ്കിലും പറയാമായിരുന്നു. 🤦‍♂️

    • @krishibhoomikerala
      @krishibhoomikerala  ปีที่แล้ว +1

      40K to 1Lakh

    • @cheruvathmuhamed7109
      @cheruvathmuhamed7109 ปีที่แล้ว +2

      സ്ഥലം അടക്കം ആയിരിക്കും!
      കോമഡി കെട്ടു ചിരിച്ചു!

  • @sudheercs
    @sudheercs ปีที่แล้ว +3

    ഈ ചാനൽ എപ്പോഴും കാണുന്ന ആളാണ്‌ ഞാൻ അവതരണം ശെരിയായിക്കഴിഞട്ട് ശാസ്ക്റൈബ് ചെയ്യാം എന്ന് വിചാരിച്ചിട്ട് 6മാസം കഴിഞ്ഞു ഒരുമാറ്റവും ഇല്ല ഇത്രയും വലിയ നേഴ്‌സറിയിൽ പോയിട്ട് എത്രയോ സമയം വെറുതെ കളയുന്നു ഇനി എന്നാണ് ഇതെല്ലാം ശെരിയാവുക എന്തായാലും നോക്കാം

  • @avnassar6358
    @avnassar6358 6 หลายเดือนก่อน +1

    ആ പാവം ബാബു ചേട്ടൻറെ സമയം കളഞ്ഞു

  • @paulsonayyayil5177
    @paulsonayyayil5177 ปีที่แล้ว +8

    വെറുതെ വള വള എന്നു പറഞ്ഞിട്ടു കാര്യമില്ല യൂടുബർ ബ്രോ. ചോദ്യങ്ങൾ ചോദിച്ചാൽ ബാബു ഏട്ടൻ കാര്യങ്ങൾ വിശദീകരിക്കട്ടെ, അതാണ് ഞങ്ങൾക്ക് കേൾക്കേടത്തു. എല്ലാവർക്കും അതാണ് വേണ്ടത്.
    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു ഉള്ള subcribers നെ കുറക്കാനാണ് ഉദ്ദേശമാണെങ്കിൽ ആയിക്കോ...

  • @abrahamvarghees866
    @abrahamvarghees866 ปีที่แล้ว +25

    നഴ്സറികാരന്.ട്യൂഷൻ.കൊടുക്കുന്ന.യുട്യൂബർ.😂😂😂

  • @zemmilzemmil5125
    @zemmilzemmil5125 ปีที่แล้ว +8

    ഇത്രയധികം സംസാരിക്കേണ്ട ആവശ്യമുണ്ടോ ഒരേ കാര്യത്തിന്

    • @krishibhoomikerala
      @krishibhoomikerala  ปีที่แล้ว +1

      Ok...considering ur opinion..Will try to clear future videos❤️🤝

  • @TravelBro
    @TravelBro ปีที่แล้ว +16

    പറഞ്ഞ കാര്യം തന്നെ തിരിച്ചും മറിച്ചും പറഞ്ഞോണ്ട് ഇരുന്നിട്ട് ആർക്കാ പ്രയോജനം 😡😡😡 കാണുന്നവര് 5 മിനിറ്റ് കഴിഞ്ഞിട്ട് തൊട്ട് കണ്ട് തുടങ്ങിയാൽ മതി

    • @krishibhoomikerala
      @krishibhoomikerala  ปีที่แล้ว +1

      Ok...considering ur opinion..Will try to clear future videos❤️🤝

  • @riyasbabukv5279
    @riyasbabukv5279 ปีที่แล้ว +5

    Genuine പ്ലാന്റ്സ് ആയിരിക്കും. വിശ്വസിച്ചു വാങ്ങാൻ പറ്റും

  • @krishibhoomikerala
    @krishibhoomikerala  ปีที่แล้ว +9

    ലെങ്ത് കൂടി എന്ന് പറയുന്നവർ ക്ഷമിക്കണം... നമ്മൾ ഒരു വീഡിയോ ചെയ്യുമ്പോൾ അതിൽ ഒത്തിരി ഇൻഫർമേഷനും ഉൾപ്പെടുത്താൻ നോക്കുന്നത് കൊണ്ടാണ് ലെങ്ത് കൂടി പോവുന്നത്... അത് ഒത്തിരി പേർക്കു ഉപകാരപ്രദവുമാണ്... ഒരു നഴ്‌സറി കാണിച്ചു സാധനങ്ങളുടെ വില പറയുക എന്നല്ല ഉദ്ദേശിക്കുന്നത്...ആ ചെടിയെ കുറിച്ചും അതിന്റെ രീതികളെ കുറിച്ചുമെല്ലാം ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്...നിങ്ങളുടെ സപ്പോർട്ട് ആണ്...നമ്മുടെ പ്രചോദനം❤️💯

    • @cheruvathmuhamed7109
      @cheruvathmuhamed7109 ปีที่แล้ว

      വില പറയാൻ പേടിയെങ്കിൽ സഹോദരാ എന്തിനാണ് വീഡിയോ ഇട്ടു സമയം കളയുന്നത്?

    • @pradeepputhumala5744
      @pradeepputhumala5744 11 หลายเดือนก่อน

      👍🏻👏🏼👏🏼

    • @MRdistroyer
      @MRdistroyer 10 หลายเดือนก่อน

      Avaru parayatte ninghalonnu stop 😂😂😂

  • @shihabkpm1438
    @shihabkpm1438 ปีที่แล้ว +2

    നല്ല അലാസ്റ്റിക്ക് വീഡിയോ........

  • @fidhasherin6773
    @fidhasherin6773 ปีที่แล้ว +15

    നീട്ടി വലിച്ചു പറഞ്ഞു വീഡിയോ കാണാനുള്ള മൂഡ് തന്നെ പോവുന്നു.

    • @krishibhoomikerala
      @krishibhoomikerala  ปีที่แล้ว +1

      Ok...considering ur opinion..Will try to clear future videos❤️🤝

  • @muthuabdulkader4325
    @muthuabdulkader4325 ปีที่แล้ว +9

    ചുമ്മാ ഒരു തയ്യിന്റെ കാര്യം ഒരുപാട് പറഞ്ഞു വെറുപ്പിക്കലെ. വലിയ തി ന്റെ വിലയും പറയുന്നില്ല ചുമ്മാ സമയം കളയാൻ

  • @suhairv
    @suhairv ปีที่แล้ว +4

    താങ്കൾ അതികം സംസാരിക്കാതിരിക്കുന്നതാണ് നല്ലത് ,ഒരുപാട് വലിച്ച് നീട്ടി പറയുന്നു.

  • @dinoshaju8470
    @dinoshaju8470 2 หลายเดือนก่อน

    Jaboticaba sabara big plantinte price ethreya ?

  • @SuccessMantra-cg4xn
    @SuccessMantra-cg4xn ปีที่แล้ว +14

    ചോദ്യകർത്താവ് വളരെ കുറച്ച് സംസാരിക്കുകയും നഴ്സറിക്കാരൻ പ്രേക്ഷകർക്ക് കൂടുതൽ വിവരങ്ങളും വിലകളും പറയുന്നതുമാണ് വേണ്ടത്.

    • @krishibhoomikerala
      @krishibhoomikerala  ปีที่แล้ว +1

      Will try to clear❤️

    • @cheruvathmuhamed7109
      @cheruvathmuhamed7109 ปีที่แล้ว +3

      വിലകൾ ചോദിക്കുമ്പോൾ എന്ത് കൊണ്ട് മുട്ട് വിറക്കുന്നു?

  • @vattamkulam1
    @vattamkulam1 6 หลายเดือนก่อน

    Avide poyal vila kooduthal parayuka

  • @kckadampuzha
    @kckadampuzha ปีที่แล้ว +2

    അവതാരകൻ വെറുപ്പിച്ചു കൊല്ലുന്നു... നഴ്സറി കാരനെ സംസാരിക്കാൻ വിടുന്നില്ല.. റോസ് ഗാർഡൻ റെ മടക്കത്തറ നഴ്സറിയിൽ ഞാൻ പോയിരുന്നു ഓണത്തിന്റെ പിറ്റേന്ന്. അവിടെ ഒറീസക്കാരാണ് പണിക്കാർ.. ചോദ്യത്തിന് ഒന്നും വ്യക്തമായ ഉത്തരം കിട്ടിയില്ല തിരിച്ചുപോന്നു... എഴുതിവെച്ച വില വലിയ കുറവൊന്നും കാണാനില്ല... മറ്റു നഴ്സറികളെപ്പോലെ തന്നെ..

  • @shihabshan1331
    @shihabshan1331 ปีที่แล้ว +12

    സംസരം കുറക്ക്

    • @sijut.j4967
      @sijut.j4967 ปีที่แล้ว

      😇😇😇

    • @krishibhoomikerala
      @krishibhoomikerala  ปีที่แล้ว +2

      Ok...considering ur opinion..Will try to clear future videos❤️🤝

  • @RamadasMudavakkat
    @RamadasMudavakkat ปีที่แล้ว +1

    നാഷണൽ റോസ് ഗാർഡൻ, തൃശൂർ ജില്ലയിൽ മണ്ണുത്തിയിലും, അടുത്ത് പാണ്ടിപറമ്പ്, മാടകത്ര എന്നിവിടങ്ങളിൽ നേഴ്സറികൾ ഉണ്ട്. പാണ്ടിപ്പറമ്പ് നേഴ്സറി ആണ് ഇതിൽ വലുത്.45 കൊല്ലം പഴക്കം ഉള്ള ഇ നഴ്സറിയിൽ വിൽക്കുന്ന പ്ലാന്റ്സ് ഇവരുടെ മദർപ്ലാന്റിൽ നിന്നുള്ളതാണ് കൂടുതലും. ഞാൻ നിരവധിതവണ ഇവരുടെ പ്ലാന്റ്സ് വാങ്ങിയിട്ടുണ്ട്. നല്ല റിസൾട് ആണ്.അതുപോലെ അഖിൽ എക്സ്യോട്ടിക്, മുരളി നഴ്സറി താളികോട് എന്നിവയും നല്ല നഴ്സറി കൾ ആണ്.

    • @torpidotorpido3081
      @torpidotorpido3081 ปีที่แล้ว +3

      Akhil exotic ന്റെ പേര് നല്ല നഴ്സറി യുടെ കൂടെ കുത്തി കേറ്റണ്ട, അതിന്റെ owner ഒരു തരികിട ആണ്, high rate &low quality plants ആണ് അവിടെ

    • @riyasbabukv5279
      @riyasbabukv5279 ปีที่แล้ว +2

      Akhil exotica ഉടായിപ്പ് ആണ്

    • @krishibhoomikerala
      @krishibhoomikerala  ปีที่แล้ว +1

      ❤️

    • @cheruvathmuhamed7109
      @cheruvathmuhamed7109 ปีที่แล้ว +1

      അഖിൽ എക്സ്ട്ടിക്ക ഉടായിപ്പ് nursery ആണ്! അറിയാത്ത കാര്യങ്ങൾ പറഞ്ഞു ആളുകളെ വഴി തെറ്റിക്കല്ലേ!

    • @radhakrishnankg9461
      @radhakrishnankg9461 ปีที่แล้ว +1

      എടൊ വ്ലോഗറെ നാഷനൽ റോസ് ഗാർഡൻ, മുരളി നഴ്സറി എന്നീ ആൺപിള്ളേരുടെ നഴ്സറികളുടെ കൂടെ അഖിൽ എക്സോട്ടിക്ക എന്ന ബ്ലേഡിന്റെ പേരു് വലിച്ചിഴച്ച് സാധാരണ പ്രേക്ഷകരെ വഴി തെറ്റിക്കല്ലെ. അഖിൽ കാരൻ തരുന്നത് വാങ്ങിച്ചോ. ആവർത്തന വിരസത ഒഴിവാക്കിയാൽ മാത്രമെ നിങ്ങൾക്ക് നല്ലൊരു വ്ലോഗറാവാൻ കഴിയൂ.

  • @livekeralachesstournaments6823
    @livekeralachesstournaments6823 ปีที่แล้ว +1

    Full support bro. Krishi bhoomi fan

  • @shainyskaria3684
    @shainyskaria3684 8 หลายเดือนก่อน

    Delivery ondo..

  • @shinuthomas2796
    @shinuthomas2796 9 หลายเดือนก่อน

    നല്ല ചാനൽ 👍
    അവതാരകന്റ് വായ്ക്ക് ഒരു സിബ്ബിന്റ കുറവുണ്ട് ആവശ്യത്തിന് മാത്രം തുറന്നാൽ മതി 🙄

  • @serjibabu
    @serjibabu 8 หลายเดือนก่อน +1

    ഈ പാണ്ടിപറമ്പ് എന്നു പറഞ്ഞാൽ ഈ വീഡിയോ കാണുന്ന 90% പേർക്കും അറിയാൻ കഴിയില്ല ജില്ല പറയണം എന്നാലെ ഏകദേശം സ്ഥലം മനസ്സിലാക്കാൻ കഴിയു .

  • @SajusimonS
    @SajusimonS 2 หลายเดือนก่อน

    Kathikuttan

  • @tipsforlifebybinu5962
    @tipsforlifebybinu5962 3 หลายเดือนก่อน

    അല്ല സഹോദരാ ഇയാൾക്ക് എല്ലാം അറിയാം എന്നുള്ള ഭാവത്തിൽ അങ്ങോട്ടു സംസാരിച്ചു കുറെ time കളഞ്ഞു.. ഈ time il എത്ര plant കളുടെ ഡീറ്റെയിൽസ് അറിയാമായിരുന്നു..

  • @muhamedmirsha
    @muhamedmirsha ปีที่แล้ว +5

    Vila kooduthalannu

    • @krishibhoomikerala
      @krishibhoomikerala  ปีที่แล้ว +2

      നമ്മൾ ഒരുപാട് സ്ഥലങ്ങളും കൃഷിയുമായി ബന്ധപ്പെട്ട contents ചെയ്യുന്നുണ്ട്... നിങ്ങൾക്ക് ഉചിതമെന്നു തോന്നുന്നത് ചൂസ് ആക്കുക

  • @aeonjith
    @aeonjith 5 หลายเดือนก่อน

    Swnthm avatharanm enth maathrm verupikunath aanenu swayam onnu e video kandunokkuka...try to get better dear

  • @subash.csubash.c6309
    @subash.csubash.c6309 ปีที่แล้ว +2

    ഇത് എവിടെയാണ് BR

  • @mtsaburajanhemadri4455
    @mtsaburajanhemadri4455 11 หลายเดือนก่อน

    അയാൾ എഴുതിയിരിക്കുന്നത് തന്നെ കണ്ടില്ലേ - നിയന്ത്രണം (വിലക്ക്) എന്ന് !! 😉

  • @vineethhi9731
    @vineethhi9731 ปีที่แล้ว +1

    You should give more chance the garden guy to explain his products....not you

  • @eagleeyemedia1434
    @eagleeyemedia1434 ปีที่แล้ว +2

    Eth eth Jilla ann

  • @jayachandran.s.r7818
    @jayachandran.s.r7818 ปีที่แล้ว +6

    Over ayittu samsarikunnu

    • @krishibhoomikerala
      @krishibhoomikerala  ปีที่แล้ว +1

      Ok...considering ur opinion..Will try to clear future videos❤️🤝

  • @prasanththayyil4041
    @prasanththayyil4041 ปีที่แล้ว

    Seedless njaval aarenkilum kazhichavar undoo

  • @115jifanakv3
    @115jifanakv3 ปีที่แล้ว +3

    Be less talk and more visuals

    • @krishibhoomikerala
      @krishibhoomikerala  ปีที่แล้ว +1

      Will try to clear future videos🥰

    • @torpidotorpido3081
      @torpidotorpido3081 ปีที่แล้ว

      കൂടുതൽ വെറൈറ്റി യും വിലയും പറയൂ bro, espitially longan &sweet loovi varieties

    • @115jifanakv3
      @115jifanakv3 ปีที่แล้ว

      👍

  • @vattamkulam1
    @vattamkulam1 6 หลายเดือนก่อน

    Da vila parayeda moneee, allenkil video enthinada edukunnathu

  • @kabeerpattat4010
    @kabeerpattat4010 4 หลายเดือนก่อน +1

    മോനെ നിനക്ക് പറ്റിയ പണിയല്ല നീ തന്നെ ഒന്ന് കണ്ട് നോക്ക്

    • @krishibhoomikerala
      @krishibhoomikerala  4 หลายเดือนก่อน

      Pls check new videos...thanks for ur valuable feedback❤️🫂

  • @rashidrazy683
    @rashidrazy683 ปีที่แล้ว +1

    Condact no please

    • @krishibhoomikerala
      @krishibhoomikerala  ปีที่แล้ว +1

      National Rose Garden Pandiparambu, Manager in charge Babu :- 9400616087

  • @cochinbuilderscochin9066
    @cochinbuilderscochin9066 ปีที่แล้ว

    ചെടിയുടെ പേര് വില എന്നിവ പറയുക Ok

  • @lailatv5943
    @lailatv5943 11 หลายเดือนก่อน

    What a talk it is??😂😂