സിഹ്ർ; അമാനി തഫ്സീർ എന്ത് പറയുന്നു? | Proof Point | EP 13
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- സിഹ്ർ; അമാനി തഫ്സീർ എന്ത് പറയുന്നു? | Proof Point | EP 13
സ്വന്തം ബുദ്ധി കൊണ്ട് ഇസ്ലാമിക പ്രമാണങ്ങളെ മനസ്സിലാക്കുമ്പോൾ സംഭവിക്കുന്ന അബദ്ധങ്ങളിൽ ഒന്നാണ് സിഹ്ർ സംബന്ധിച്ച ചിലരുടെ വിശ്വാസം. പ്രമാണങ്ങൾ മനസ്സിലാക്കുന്നതിനും സ്വീകരിക്കുന്നതിനും മുൻഗാമികളുടെ മാർഗ്ഗം കൈവെടിയുമ്പോൾ, ദുർവ്യാഖ്യാനങ്ങളും ദുർന്യായങ്ങളും ആയിരിക്കും പകരം വെക്കേണ്ടി വരിക. സിഹ്റ് സംബന്ധിച്ച് മർകസു ദഅവ വിഭാഗത്തിന് സംഭവിച്ച അബദ്ധങ്ങൾ സ്നേഹത്തോടെ ചൂണ്ടിക്കാണിക്കുന്ന, ഏവരും കേട്ടിരിക്കേണ്ട ചർച്ച.
Discussion
🎙️ഫൈസൽ മൗലവി
🎙️ഷബീബ് സ്വലാഹി
🎙️ശരീഫ് കാര
❇️വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക👇
whatsapp.com/c...
വളരെ നന്നായിട്ടുണ്ട്. വിശദീകരണം. അല്ലാഹു റഹ്മത്ത് ചെയ്യട്ടെ
അള്ളാഹു വെ ഞങ്ങളേയും ഞങ്ങളുടെ പണ്ടിതൻമ്മാരേയും അനുഗ്രഹിക്കണേ മേ യാറബ്ബ്
സുഹൃത്തേ.... താങ്കളുടെ പണ്ഡിതന്മാർ high quality വീഡിയോ വിലൂടെ ഈ വിഷയം ഇരുന്ന് ചർച്ച ചെയ്യുമ്പോൾ എല്ലാവരുടെയും ഹൃദയം സീൽ ചെയ്തത് കൊണ്ടാണോ എന്നറിയില്ല ഇസ്ലാമിന്റെ ബേസ്നെ കുറിച്ച് പറഞ്ഞിട്ട് പോലും അവർക്ക് അവരുടെ തെറ്റ് മനസ്സിലാക്കാൻ കഴിയാതെ പോകുന്നു.
സുഹൃത്തേ.. സിഹ്ർ ഫലിക്കുന്നത് പിശാചിനെ ആരാധിച്ചു ശിർക്ക് ചെയ്യുന്നതിലൂടെയാണ് സംഭവിക്കുന്നത് എന്ന് അവർ പറയുന്നു. അപ്പോൾ ശിർക്കിന് ഹഖീഖത് ഉണ്ട് എന്നല്ലേ അവർ പറയുന്നത്. അപ്പോൾ അല്ലാഹു അല്ലാത്ത പിശാചുക്കളെ ആരാധിച്ചാലും ഉത്തരം കിട്ടും എന്നായില്ലേ. ഇതാണ് wisdom ടീമിന്റെ വിശ്വാസം എങ്കിൽ നിങ്ങളുടെ സ്ഥാനം സമസ്തയുടെ കൂടെ അല്ലേ.
വെറുതെയല്ല നിങ്ങളുടെ പണ്ഡിതർ ബുദ്ധി ദീനിൽ ഉപയോഗിക്കരുത് എന്ന് പറയുന്നത്. നിങ്ങളെ പോലുള്ളവരെ ഇത്തരം വിഡ്ഢിത്തങ്ങൾ പറയുന്നത് കണ്ണും പൂട്ടി സ്വീകരിക്കാൻ അത് സഹായിക്കും. ബുദ്ധി അവർക്കു പണയം വെക്കാതെ ഖുർആനിലേക്ക് മടങ്ങൂ.. അല്ലാഹു ഹിദായത് നൽകും.
ഭൂമി ഒരു കാളയുടെ കൊമ്പിലാണെന്നും കാള കൊമ്പ് ഇളകുമ്പോഴാണ് ഭൂമി കുലുക്കം ഉണ്ടാകുന്നതെന്നും അവുലുസുന്ന പണ്ഡിതമതമനുസരിച്ച് . ഞാൻ വിശ്വസിക്കുന്നു ? നിങ്ങളോ !?
വ്യക്തമായ വിശദീകരണം
ما شاء الله!!!
വളരെ നസ്വീഹയോടെയുള്ള സംസാരം!...ജയിച്ചടക്കാനുള്ള ത്വരയില്ലാതെ ഇത് പോലെ പ്രതിപക്ഷ ബഹുമാനത്തോടെ നിങ്ങളിങ്ങിനെ സംസാരിക്കുമ്പോൾ കക്ഷിത്വം കൊണ്ട് അന്ധത ബാധിക്കാത്ത ഹൃദയങ്ങളുള്ളവർക്ക് കാര്യങ്ങൾ മനസ്സിലാക്കാനാവും.❤ അത് കൊണ്ടു സഹോദരങ്ങളേ....ഇതു പോലെ സൗമ്യമായി കാര്യങ്ങൾ സംസാരിക്കണേ🙏🏻...ഹൃദയങ്ങളിൽ അന്ധത ബാധിക്കാത്തവരും അഹങ്കാരികളുമല്ലാത്തവർക്ക് കാര്യങ്ങൾ ബോധ്യപ്പെടുക തന്നെ ചെയ്യും.إن شاء الله، بإذن الله
മാഷാഅല്ലാഹ്
വ്യക്തമായ വിശദീകരണം 👍
നിങ്ങൾ ഇതിന് പിന്നിൽ വട്ടം കറങ്ങി കൊണ്ടേയിരിക്കും അതാണ് നിങ്ങളുടെ വിധി.
ചിന്തിക്കുന്നവർക്ക് കാര്യങ്ങൾ വളരെ വ്യക്തമാണ്.
Masa allha ❤
Barakallahu feekum
പറയുന്നത് കൃതൃമായി കേൾക്കാതെ ഇവിടെ കമൻറ് ഇടുന്നവർ വിഷയ० പഠിക്കണ०
അഹ്ല്സുന്നത്തിൻെറ വിശ്വാസ०
പഠിക്കണ०!!!
പിഴച്ച കക്ഷികളുടെ വാദങ്ങൾ
ഏറ്റ് പിടിക്കരുത്!!!
അള്ളാഹു ഹക്കും ബാത്തിലും വേർതിരിക്കാൻ വിസ്‌ഡം പണ്ഡിതൻമാരെ അനുഗ്രഹിക്കട്ടെ... ആമീൻ
സിഹര്‍ എന്ന് മാത്രമല്ല ഒരു കാര്യവും അള്ളാന്‍റെ തീരുമാനം ഇല്ലാതെ ഫലിക്കുകയോ ഫലിക്കാതെ ഇരിക്കുകയോ ഇല്ല.അത് കൊണ്ട് തന്നെ മുഅ്മിനെ സംബന്ധിച്ച് അനാവിശ്യമായ ചര്‍ച്ചയാ ഇത്.ഒരുവന്‍ സിഹിറില്‍ വിശ്വാസിക്കുന്നില്ല എന്ന് പറഞ്ഞാല്‍ അള്ളാന്‍റെ അനുമതിപ്രകാരം അല്ലാതെ ഒന്നും സംഭവിക്കില്ല എന്ന് വിശ്വസിക്കുകയാണ്. മുഅ്മിന്‍റെ മുമ്പില്‍ അള്ളാഹു മാത്രമേ ഉള്ളൂ. സിഹിര്‍ അല്ല അതില്‍ വല്ലിയ തേങ്ങാക്കൊലാ ആയാലും അവന് പുല്ലാ. ഇബ്രാഹീം നബി(അ)ന് നമ്രൂദിന്‍റെ തീ പോലെ!!!
ആയ്‌കൊട്ടെ...ഒരു കാര്യത്തെ കുറിച്ച് കുർആൻ പറഞ്ഞ പോലെ പറയണം ...സ്വന്തം വ്യാഖ്യാനം അല്ല വേണ്ടത്
@@sameerbabu3666
ഖുര്‍ആന്‍ എന്ത് പറഞ്ഞു?
സൂറത്തു നാസ്
👍
3:33 Christian vaadamaan tinmayude faayil padachavan alla enn paraynnadh
ഫൈസൽ മൗലവി❤❤🎉
സ०ശയകരമായത് വിട്ട് അല്ലാത്തത് എടുക്കുക.
❤
മൂന്നു കൂട്ടർ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല . മുഴുകുടിയൻ കുടുംബബന്ധം മുറിക്കുന്നവൻ സിഹ്റിനെ സത്യപ്പെടുത്തുന്നവൻ. മുസ്നത് അഹമ്മദ് സഹീഹ് ഇബിനി ഹിബ്ബാൻ.
ഫൈസൽ മൗലവി
അവരുംമായ് ചർച്ചക്ക് വിളിച്ചു കൂടെ
( നബിയേ, ) പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിച്ചിട്ട് എനിക്കെതിരായി തന്ത്രങ്ങള്‍ പ്രയോഗിച്ച് കൊള്ളുക. എനിക്ക് നിങ്ങള്‍ ഇട തരേണ്ടതില്ല. 7:195
സിഹ്ർ ഫലിക്കുമെന്ന് വിശ്വസിപ്പിച്ചാലേ നിങ്ങൾക്ക് സിഹ്ർ മാറ്റലും ഇബ്ത്വാലും നടത്താൻ കഴിയൂ നിങ്ങൾക്ക് ആ സമസ്ത തന്നെയായിരുന്നു മെച്ചം
ഇവൻ മാർ പിശാചിന്റെ b ടീം ആണ്
കൂടുതൽ പറയണ്ട.
പരസ്യം വരുന്നുണ്ടല്ലോ
😳🤔
അസ്സലാമു അലൈക്കും . ഞാൻ 55 വയസ്സ് . സുന്നി കുടുംബത്തിൽ ജനിച്ചു സുന്നി മദ്രസ്സയിൽ കുറച്ച് കാലം പഠനം ദാരിദ്ര്യം കാരണം സ്കൂൾ പഠനവും മദ്രസ്സ പഠനവും നിന്നു. ദീനിന്റെ കാര്യത്തിൽ ഉള്ള അറിവ് വെച്ചു ജീവിച്ചു പോന്ന ഞാൻ അതിലുള്ള സംഘടനാ പിളർപ്പും തമ്മിൽ തല്ലു കാരണവും അതിൽ നിന്നകന്നു ഒരു ദീനി ചിട്ടയുമില്ലാതെ ഒന്നിലും ഒരു വിശ്വാസവുമില്ലാതെ കുറച്ചു കാലം ജീവിച്ചു പോരുമ്പോൾ പിന്നീട് മുജാഹിദ് അനുഭാവിയായി പിന്നീട് ഇവിടെയും തഥൈവ.
എല്ലാവരും അറിവുള്ളവർ ആരും മോശക്കാരല്ല.
ആരെയും കുറ്റപ്പെടുത്താനും വയ്യ ആരു പറയുന്നതാണ് ശരി?
Abhipraayavyathyasamulla karyangal maattivekkunnathaan nallath
Swayam padikkoo
Appol manasssilavum
ഖുർആൻ പറയുന്നതാ സത്യം
ഖുർആൻ പഠിക്കുക.
ഈ പിശാജകളുടെ കൂടെ പോകണ്ട.
Avasyamillatha tharkangal ozhivakkuka sihir yadarthyamanu allahuvinodu saranam theduka athraye ullu Harooth Marooth randu malakkukal manushyarude roopathil vannu janangale sihir padipicha charithram Quranil undallo pinne enthinanu tharkam
Mugjizath karamath edallam
Zihir pedum enn padichittilla
Tett tiruthuka
അല്ലാഹുവിന് പുറമെ. അതുകൊണ്ട് നിങ്ങളെല്ലാവരും കൂടി എനിക്കെതിരില്‍ തന്ത്രം പ്രയോഗിച്ച് കൊള്ളുക. എന്നിട്ട് നിങ്ങള്‍ എനിക്ക് ഇടതരികയും വേണ്ട. 11:55
☀️☀️point :ശിർക്ക് ചെയ്യാതെ സിഹ്ർ ചെയ്യാൻ പറ്റുകയില്ല. ☀️സാഹിർ മുഷ്‌രിക്കാണ് ☀️മുഅ'ജിസത്, കറാമത്തു ഫാഇദ അല്ലാഹുവാണ് ☀️സിഹ്റിന്റെ ഫാഇദ അല്ലാഹു അല്ല ☀️? ? ☀️സിഹ്റിനെ സത്യപ്പെടുത്തുന്നവൻ കാഫിർ ☀️☀️ഈമാൻ (6). ഹൈറും ശർറും അല്ലാഹുവിൽ നിന്നാണെന്ന് വിശ്വസിക്കണം. (സമസ്തയുടെ അഖീദ ബുക്ക് ). സിഹ്ർ വിഷയത്തിൽ ഇതിന് മാറ്റമുണ്ടോ? സിഹ്ർ ബാധിച്ചവനെ തിരിച്ചറിയാനുള്ള 10അടയാളങ്ങൾ വിവരിച്ചാൽ നന്നായിരുന്നു ☀️സാഹിറിന്റെ അടയാളങ്ങൾ വിവരിക്കുന്ന സുന്നി പണ്ഡിതന്മാരുടെ വീഡിയോ ഉണ്ട്.
മുൻഗാമികളായ പണ്ഡിതന്മാർ നബിയുടെ കാലഘട്ടത്തോട് അടുത്ത ആളുകളാണ് അന്ന് പരമ്പരാഗതമായി പഠിപ്പിച്ചു കൊണ്ടിരുന്നതും മനസ്സിലാക്കിയതും ആയി വിഷയം അന്ന് കാലത്ത് പണ്ഡിതന്മാർ ഗവേഷണം ചെയ്യുകയും അതിനു വേണ്ടി കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ വൈജ്ഞാനങ്ങൾ തള്ളിക്കളയണം എന്ന് പറയുന്നത് എത്രമാത്രം അബദ്ധങ്ങളാണ് നമ്മൾക്ക് എവിടുന്നാണ് രേഖകൾ കിട്ടുന്നത് ഖുർആൻറെ യഥാർത്ഥ പദപ്രയോഗങ്ങൾ എങ്ങനെ മനസ്സിലാക്കാം അവരെത്തന്നെ ആശ്രയിക്കേണ്ടി വരൂലേ
ചുരുക്കിപ്പറഞ്ഞാൽ അവര് പറയുന്നതിലും കാര്യമുണ്ട്..
Aa thaadi onnu sheri aakki koode,,,wisdom kaar
സിഹ്ർ ജിന്നു മുകേനയാണ് ഫലിക്കുന്നതു് എന്നതിനു് വല്ല തെളിവുകളും ഉണ്ടോ ?
Mi
കള്ള് കുടിച്ചാൽ ഹറാം
കള്ളുകുടിച്ചാൽ മാലാകും എന്നു വിശ്വസിച്ചാൽ ഹറാമാകുമോ?
നിങ്ങൾ അറിഞ്ഞു കൊണ്ടാണോ ഇതിൽ പരസ്യം വരുന്നത് അറിയില്ല തുടക്കത്തിൽ തന്നെ വളരെ മോശമായ ആയ ഒരു പരസ്യം
വീണ്ടും വീണ്ടും അധിർശ്യമായ ജിന്നിനോട് സഹായം തേടാം എന്ന് സ്ഥാപിക്കാൻ ഫൈസൽ മൗലവി ഓരോ മുടന്തൻ ന്യാ യങ്ങൾ കൊണ്ട് വരുന്നു
കളവ്
Quran thettiyalum hadees thettan padilla 😂 vidddikalude lokam [widdisom]
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم وَفِي حَدِيثِ ابْنِ حَاتِمٍ عَنِ النَّبِيِّ صلى الله عليه وسلم قَالَ " إِذَا قَاتَلَ أَحَدُكُمْ أَخَاهُ فَلْيَجْتَنِبِ الْوَجْهَ *فَإِنَّ اللَّهَ خَلَقَ آدَمَ عَلَى صُورَتِهِ " .*
അബൂഹുറൈറയുടെ അധികാരത്തിൽ ഇബ്നു ഹാതിമിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ നബി സ പറഞ്ഞിരിക്കുന്നു: നിങ്ങളിൽ ആരെങ്കിലും തന്റെ സഹോദരനുമായി കലഹിക്കുമ്പോൾ, അവൻ തന്റെ മുഖം ഒഴിവാക്കണം, കാരണം *അല്ലാഹു ആദമിനെ അവന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു.*
Sahih Muslim 2612e
Book 45, Hadith 152
ഇഖ്‌ലാസ്വ് - 112:4
وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ
അവനു തുല്യനായിട്ട് യാതൊരുവനും ഇല്ലതാനും.
ബുഖാരിയിൽ വൈരുദ്ധ്യമില്ലേ...
നിങ്ങൾ മൂന്നു കൂട്ടരും ഒന്ന തന്നെ .... പുതിയ പുതിയ പുതിയതുമായി ..സുന്ന ത് ജമാഅത്ത് മായി ചേർന്ന് പ്രവൃത്തി ആ
എത്ര കൊല്ലമായി ചർച്ച ചെയ്യുന്നു. എങ്ങും എത്തിയില്ല. ഫലസ്തീൻ പ്രശ്നത്തിന് വല്ല പരിഹാരവും ഉണ്ടോ കൂട്ടരേ. മനുഷ്യരല്ലേ അവിടെ മരിച്ചു വീഴുന്നത്.
താൻ എന്തിനാ സംഘടന യുടെ കൂടെ നടക്കുന്നത് തനിക്ക് ഇസ്ലാം മത വിശ്വസി ആയി ജീവിച്ചു കൂടെ 🤔
3:49 shaitan ചെയ്യുന്നു പോൽ . എന്തൊരു vidithaman പറയുന്നെ Allahu aan എല്ലാം sristikkunnavan ennelle ahlu സുന്നയുടെ വിശ്വാസം
ഈ കമൻ്റ് എഴുതിയത് നിങ്ങളാണെന്ന് പറഞ്ഞാൽ അത് അല്ലാഹുവാണ് സൃഷ്ടാവ് എന്നതിന് വിപരീതമാണോ?
@@shafeeqraheem2650 Allahu aan ellam cheyyunnavan الله خلقكم وما تعملون
Avar parannad angane alla shaitan sondamayi cheyyunnu ennan avar parannad
ഈ ഫൈസൽ മൗലവിക്കും കൂട്ടർക്കും വേറെ പണിയൊന്നുമില്ലേ.വെറുതെ ഈ സമുദായത്തെ വഴിതെറ്റിച്ച് .ഉള്ള വിശ്വാസ വും ഇല്ലാതെ ആക്കാൻ മാത്രമെ ഇത്തരം ചർച്ച.ഉപകരിക്കുകയുള്ളു. നിങ്ങളെക്കാൾ സുന്നികളാണ് ബേധം.താടി നീട്ടി പണ്ടിതേ കാലത്തിൽ പ്രത്യക്ഷപ്പെട്ടതു കൊണ്ട്. അത്യാവശ്യം. പള്ളി കളും സ്ഥാപനങ്ങളും കൈകളിൽ വന്നാൽ. നിങ്ങൾക്ക്. എനി എന്തുമാവാം. ഈ സമുദായത്തെ വഴിപിഴപ്പിക്കുന്ന. പിശാചുക്കൾ എന്നേ നിങ്ങളെ പറ്റി പറയാൻ ഉള്ളു നിങ്ങളുടെ സിഹ്റും മറ്റും മാറ്റി വെച്ച് - ഈ സമുദായത്തെ തൗഹിദിലേക്ക് കൊണ്ട് വരാൻ നോക്ക്.. ജാ കോലങ്ങളെ എതിയും ഭിന്നിപ്പുണ്ടാക്കാതെ പ്ലീസ്.
Muslim Elatavar sihir cheytal...Edinu Endanu pradivithi.
Ruqyah shariya using Quran
വേറേ ആള് ചെയ്തു എന്ന് നിങ്ങൾക് എങ്ങനെ മനസ്സിലാക്കാൻ പറ്റും.
അങ്ങനെ മനസ്സിലാക്കണമെങ്കിൽ നിങ്ങൾ സിഹ്റ് ചെയ്യണം.
സിഹ്റിന് യാഥാർഥ്യമില്ല
സിഹ്റ് ഉണ്ട് സിഹ്റ് ബാധിച്ച് നബിക്ക് തന്നെ ആറുമാസം വട്ടായി നടന്നിട്ടുണ്ടെന്ന് ബുഖാരി ഹദീസ് 3268 and Muslim 2189
വട്ടൊന്നും ആയിട്ടില്ല ... നീ യുക്തനാണോ
@@Colorista496 ഞാൻ യുക്തനല്ല പിച്ചും പേയും കാണാത്തത്ത് കണ്ടുവെന്നു ഒന്നിച്ചു കിടക്കാത്ത ഭാര്യമാരുടെ കൂടെ കിടന്നു വെന്നും ഹദീസിലും ആധികാരികമായ പുസ്തകങ്ങളിലും ഉണ്ട് പിച്ചും പേയും പറയുന്നവരെ നമ്മുടെ നാട്ടിൽ വട്ടാണെന്നാണ് പറയുന്നത്
നിങ്ങളിങ്ങനെ സാങ്കേതിക അറബി പദങ്ങൾ ഉപയോഗിച്ച് ചർച്ച ചെയ്തിട്ട് സാധാരണക്കാർക്ക് എന്ത് തേങ്ങ മനസ്സിലാകാനാണ്. ദർസ് കുട്ടികൾക്ക് ഉള്ള വീഡിയോ ആണെങ്കിൽ ഒക്കെ.
Samastha musliar.
നിങ്ങൾ യോഗം കൂടി അവസരവാദപരമായി ഒരോന്ന് തീരുമാനിക്കും. നിങ്ങളുടെ ഈ വക പൊട്ടൻ തീരുമാനങ്ങളൊന്നും മുസ്ലിംകൾക്ക് ബാധകമല്ല കേട്ടോ.
മുസ്ലിം പേരു മാത്രം ഉള്ള നിനക്കൊന്നും ഇത് ബാധകമല്ല. സമസ്ത കുറാഫി മുസ്ലിയാക്കന്മാർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്ന നീയാണോ ഇത് പൊട്ടത്തരം എന്ന് പറയുന്നത് 😂
ഫ്രീക്കൻ 😂😂😂
നിന്റെ കാര്യമാണ് കഷ്ടം...
ഖുര്‍ആന്‍റെ വ്യാഖ്യാനത്തിര്‍ അമാനിമൗലവക്ക് തെറ്റ് പറ്റീട്ടില്ലെ?
No shihir noshaithan it is utter nonsence
ഖുറാഫികളെക്കാളും മുന്നിൽ ന്യായീകരണത്തിൻ്റെ കാരത്തിൽ
സിഹ്ർ ചെയ്യുന്ന ചെയ്ത് കൊടുക്കുന്ന ഒരാളെ ദുനിയാവിൽക്കാണിച്ച് തരാൻ ഒരാൾക്കും സാധ്യമല്ല ഒലക്ക നടക്കും സിന്ന്ർ കൊണ്ട് ഒന്നുംനടക്കില്ല