Subhash sir very good advice last one year i am doing same (thukku vilakku )in my house i have lots of changes my house and lots of positive energy comes in house thank you subhash sir !!!!!!!!! you are only giving right information for our Kerala public good job !!!!! keep going all kerala public supporting you
സുഭാഷ് സാറേ സാറിൻറെ കൂടെ ഞങ്ങളുണ്ട് സാർ പറഞ്ഞ കാര്യങ്ങൾ ചെയ്തു അനുഭവം കിട്ടിയ ഞങ്ങൾ സാറിൻറെ കൂടെയുണ്ട് ഓലപ്പാമ്പു കളിക്കാർ ഒക്കെ അവിടെ കളിച്ചോട്ടെ സാറിന് കിട്ടുന്ന ജനപിന്തുണ അവന്മാർക്ക് ഇല്ലല്ലോ പിന്നെ എന്തൂട്ടാ അവന്മാര് അവിടെ കിടന്നു തുള്ളൽ മാത്രം ബാക്കി ജനനന്മയ്ക്കായി സാറിൻറെ ഇതുപോലെയുള്ള വീഡിയോകൾ വീണ്ടും വീണ്ടും പ്രതീക്ഷിച്ചുകൊള്ളുന്നു
അറിവ് പകർന്നു തരുന്ന വരെ ഗുരു സ്ഥാനത്ത് കാണുന്ന എനിക്ക് അങ്ങയോടു ഒരു സംശയം ചോദിക്കാൻ ഉണ്ട് യുട്യൂബിൽ തന്നെ ആ വിഷയത്തിൽ ഒരു വീഡിയോ പോലും ഇല്ല. എന്റെ ചോദ്യവും സംശയവും....... "ബ്രൂണ ഹത്യ ശാപം" അങ്ങനെ ഒന്ന് ഉണ്ടോ? പറഞ്ഞു തരിക... മറുപടി തരുമെന്ന് ഉറച്ചു വിശ്വസിക്കുന്ന... ഒരു subscriber.
എനിക്കും അറിയണം എന്നുണ്ട്. മാതാപിതാക്കളുടെ അബോർഷൻ ചെയ്ത കുട്ടിയുടെ ആത്മാവ് ഇളയ കുട്ടികളെ ഉപദ്രവിക്കും എന്നു ഒരു ജോൽസ്യനും പറഞ്ഞു. അത് ശരിയാണോ ? അങ്ങനെ കഥ ഉള്ള കാണാകണ്മണി എന്നൊരു സിനിമയും വന്നിരുന്നു. അബോർഷൻ ചെയ്ത കുട്ടിക്ക് വേണ്ടി പൂജ , ബലി ചെയ്യേണ്ടത് ഉണ്ടോ ? സർ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു.
എന്തിനാടെ ഉണ്ടാക്കുന്നു ...എന്നിട്ടു എന്തിനു കൊല്ലുന്നു...ഓരോ കര്മത്തിനും ഫലം ഉണ്ട് ...ഒരു ഉറുമ്പിനെ കൊന്നാലും...പിന്നെയാ ഇത്...ഒരു ജീവൻ ഉണ്ടാവാൻ അത് എത്ര കഷ്ടപ്പട്ടു നീന്തി ഓടി മുട്ടയിൽ എത്തുന്നു എന്ന് അറിയാമോ... ആണുങ്ങൾക്ക് ഒരു സുഖം ...ടൈമിംഗ് കൂടുതൽ ആണെങ്കിൽ പെണ്ണുങ്ങൾക്ക് അതി ഉന്നത അനുഭവം...എന്നാൽ ആ നീന്തി കടന്നു ഒരു മുട്ടയിൽ കേറി പറ്റി ഇ ലോകത്തിൽ ജീവിക്കണം എന്ന് വരുന്ന അതിനെ കൊന്നാൽ പാവം ഉണ്ടോ എന്ന് ചോദിക്കണ്ട ഒരു ആവശ്യവും ഇല്ല.....മനുഷ്യർക്കു അറിവ് തെയ്‌വം തന്നിട്ടുണ്ട്....അറിവ്...അതാണ് ഏറ്റവും വലിയ ശബവും...
ഭ്രൂണഹത്യ പാപമാണോ എന്നാണ് അങ്ങയുടെ ചോദ്യം. പാപം പുണ്യം ഇതുരണ്ടും നമ്മുടെ മനസിന്റെ വൈകല്യങ്ങൾ അല്ല. ഈ ഭൂമിയിൽ ജനിച്ചു മരിക്കുന്ന ഓരോരുത്തർക്കും പൂർവജന്മ കർമ ഉണ്ട്. ഈ കർമ അനുസരിച്ചാണ് നമ്മൾ ഏതു അച്ഛനാമമാരുട മകളായി ജനിക്കണം എന്നുതീരുമാനിക്കുന്നത് ഭ്രൂണമായി ഇരിക്കുമ്പോൾ തന്നെ ആ ജീവന്റെ ബാഡ് കർമ തീരണം എന്നാവും വിധി അപ്പോൾ കർമ്മയുടെ എല്ലാവേദനയും ഒരുനിമിഷം അനുഭവിച്ചു ആ അധ്മാവ് നിത്യതയിൽ ലായിക്കുന്നു അതിനു പിന്നെ ഒരു പുനർജ്ജന്മം ഉണ്ടാകുനിലായിരികം അതായിരിക്കും സത്യം.ഈ ഭൂമിയിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും അങ്ങനെ ഒരു കണക്ഷൻ ഉണ്ടാവും
പ്രഹ്ലാദ കൂട്ടങ്ങൾ എന്തുവേണമെങ്കിലും പറയട്ടെ ജനങ്ങൾക് ഇപ്പോൾ കുറെയൊക്കെ മനസിലായിത്തുടങ്ങി പിന്നെ എല്ലാ വിഭാഗത്തിലും ഉണ്ടാകുമല്ലോ വിശ്വാസ പ്രമാണങ്ങൾ മുറുകെ പിടിച്ചിരുന്നവർ അവർ ഒരുകാലത്തും മാറില്ല എന്തായാലും സാറും പ്രണവവും വിജയിക്കട്ടെ
പൂജാമുറിയിൽ ഫോട്ടോകൾ വയ്ക്കുമ്പോൾ ഒരു ഫോട്ടോയുടെ കുറച്ച് മുകളിൽ അയി അടുത്ത ഫോട്ടോകൾ രണ്ട് വരിയായി വയ്ക്കാമോ ?ഇതിനെ കുറിച്ച് ഒരു പ്രോഗ്രാം പ്രതിക്ഷിക്കുന്നു.
സാറിന്റെ പഴയ വീഡിയോ കണ്ടിട്ടാണ് വിട്ടിൽ തൂക്കുവിളക് കുളത്തുകയും, നെൽക്കതിർ തുക്കുകയും ചെയ്തു ഇപ്പോൾ ഏകദെശം അഞ്ചുമാസമായി, കൊറോണ സമയമായിട്ടു വീട്ടിൽ ഇരിക്കാൻ നേരമില്ല ജോലി തന്നെ.,,, ഇതിനെല്ലാ സാറിനോട് ആണ് നന്ദി പറയുന്നത്.
സാർ എൻറെ മറ്റൊരു സംശയം അയ്യപ്പൻ പാട്ടും വിളക്കും നടത്തുമ്പോൾ അല്ലാതെ വീട്ടിൽ സാധാരണ രീതിയിൽ കെട്ട് നിറക്കുമ്പോൾ ഒമ്പത് തിരിയിട്ട മൂന്നു വിളക്കിൽ കത്തികമോ
ഞാൻ താങ്കളുടെ channel subscribe ചെയ്തിട്ടുണ്ട്. അനുഭവവും ഉണ്ട്. പക്ഷേ താങ്കൾ പാരമ്പര്യ വാദികളെ കണക്കറ്റ് കുറ്റപ്പെടുത്തുന്നു. ശരിയാണെങ്കിൽ പോലും എല്ലാ വാചകത്തിലും പറയുമ്പോൾ അരോചകരമാകുന്നു.
ഹ..ഹ...പലതും കാണാതെയും മനസിലാക്കാതെയും ഉള്ള ചോത്യമാണ് ...ഇല്ലെങ്കിൽ എല്ലാം അറിഞ്ഞിട്ടു ചൊറിയുന്ന ഒരു ചോത്യം ആവാം ....ഇത് അനിവാര്യം ആണ്...ഇത് ഇങ്ങനെ തന്നെ....ഇതാണ് സത്യം...
സാർ video ഏല്ലാം ഞാൻ കാണാറുണ്ട് നല്ല തണ്. എനിക് ഒരു സംശയം ഒടി ഉണ്ടങ്കിൽ അത് മാറ്റിയാൽ ഒടി വെച്ചവർ അറിയുമോ? അറിയാമെങ്കിൽ, അവർ ' അറിയാതെ മാറ്റാൻ പറ്റില്ലെ? ഇങ്ങനെ ചെയ്താൽ നമ്മൾക്ക് കൂടുതൽ ഗുണം കിട്ടില്ലെ.അവർ അറിഞ്ഞൽ വീണ്ടും ചെയ്യാമെല്ലാ? ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരണം .പിന്നെ Sir Govt ജോലി കിട്ടാൻ എന്തങ്കിലും മന്ത്രം ഉണ്ടോ. പഠിക്കുന്നുണ്ട് ഒന്നും ശരിയാവുന്നില്ല.
ശത്രു മനസിലാക്കും....എന്റെ അനുഭവം ആണ്...അത് ഒരു സെൻസിറ്റീവ് ആയിട്ടുള്ള കാര്യമാണ്...നമ്മളും സെൻസിറ്റീവ് ആവണം എന്നാലേ വരുമ്പോൾ തന്നെ മനസിൽ ആകാൻ പറ്റു...തള്ളി കളയാൻ ഒരു പരിതി വരെ പറ്റു ...ശത്രുക്കൾ പെണ്ണുങ്ങൾ ആയാൽ പിന്നെ പറയണ്ട...അത് ഭയങ്കരം...
ഗുരുവേ, നമസ്കാരം .തൂക്കുവിളക്കിൻ്റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞു തന്നതിത് നന്ദി. ഇതു പോലുള്ള വിഡീയോകൾക്കായി ഇനിയും കാത്തിരിക്കുന്നു.
Subhash sir very good advice last one year i am doing same (thukku vilakku )in my house i have lots of changes my house and lots of positive energy comes in house thank you subhash sir !!!!!!!!! you are only giving right information for our Kerala public good job !!!!! keep going all kerala public supporting you
നമസ്കാരം സർ ഒരുപാട് നാളത്തെ സംശയമായിരുന്നു എത്ര തിരി ഇടണം എന്ന്.നല്ല അറിവുകൾക്ക് നന്ദി 🙏🙏🙏🙏🙏
ഒത്തിരി പേരുടെ സംശയത്തിനു മറുപടി ലഭിച്ചു 👍
ഒരിക്കൽ കൂടി സാറ് എൻറെ കമൻറ് കണ്ടു എപ്പിസോഡ് ചെയ്തതിനെ ഞാൻ ഒരുപാട് നന്ദി പറയുന്നു
നമസ്കാരം സർ നല്ലൊരു വീഡിയോ നന്ദി ... രതീഷ് മാമ്പറ്റ
ഗുരുവിന് നമസ്സ്കാരം 🙏സാറ് പറയുന്നത് വളരെ ശരിയാണ്. എത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏🙏
ന മസക്കാരം സാർ
അങ്ങയുടെ കുടുതൽ അറിവുകൾ ജനം പ്രതിക്ഷിക്കന്നു
സുഭാഷ് സാറേ സാറിൻറെ കൂടെ ഞങ്ങളുണ്ട് സാർ പറഞ്ഞ കാര്യങ്ങൾ ചെയ്തു അനുഭവം കിട്ടിയ ഞങ്ങൾ സാറിൻറെ കൂടെയുണ്ട് ഓലപ്പാമ്പു കളിക്കാർ ഒക്കെ അവിടെ കളിച്ചോട്ടെ സാറിന് കിട്ടുന്ന ജനപിന്തുണ അവന്മാർക്ക് ഇല്ലല്ലോ പിന്നെ എന്തൂട്ടാ അവന്മാര് അവിടെ കിടന്നു തുള്ളൽ മാത്രം ബാക്കി ജനനന്മയ്ക്കായി സാറിൻറെ ഇതുപോലെയുള്ള വീഡിയോകൾ വീണ്ടും വീണ്ടും പ്രതീക്ഷിച്ചുകൊള്ളുന്നു
നമസ്കാരം സാർ. നല്ല അറിവുകൾക്ക് നന്ദി
നമസ്ക്കാരം ഗുരോ 🙏🙏🙏
Pranavam ...arivaanu, pranavam ...jeevithamaanu....sahala dheivangalum avide anugrahikkate....
Sir E. Arivukalk valare. Nanni🙏
Ethu correct aanu oru thiri geneshnu. Randu thiri kalaham correct aanu eniku anubhavam aanu. Njaan eppol oru thiriyaanu kathikkunnath.
🙏🙏🙏ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🌹🌹❤❤🙏🙏
A valuable information about lighting lamp. Thank you sir
നല്ല അറിവ് പകര്‍ന്നു തരുന്നതിന് നന്ദി 😃🙏
നന്ദി sir 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️
അങ്ങാണ് എന്റെ ഗുരു
Oru valiya samsayam marikkitty
നമസ്സ്കാരം🙏🙏🙏🙏
പാവങ്ങളെ പറ്റിച്ച് ജീവിക്കുന്ന കുപ്പകളെ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യാൻ അവതാരം എടുത്ത കൽക്കി അവതാരം ആണ് സുഭാഷ് sir 😍♥️🔥🙌
നമസ്കാരം സർ
Namaskaram sir. Vadakara
Thank you sir 👍👍👍 good viedo
Good video thanks Sir good night
അറിവ് പകർന്നു തരുന്ന വരെ ഗുരു സ്ഥാനത്ത് കാണുന്ന എനിക്ക് അങ്ങയോടു ഒരു സംശയം ചോദിക്കാൻ ഉണ്ട് യുട്യൂബിൽ തന്നെ ആ വിഷയത്തിൽ ഒരു വീഡിയോ പോലും ഇല്ല. എന്റെ ചോദ്യവും സംശയവും....... "ബ്രൂണ ഹത്യ ശാപം" അങ്ങനെ ഒന്ന് ഉണ്ടോ? പറഞ്ഞു തരിക... മറുപടി തരുമെന്ന് ഉറച്ചു വിശ്വസിക്കുന്ന... ഒരു subscriber.
എനിക്കും അറിയണം എന്നുണ്ട്. മാതാപിതാക്കളുടെ അബോർഷൻ ചെയ്ത കുട്ടിയുടെ ആത്മാവ് ഇളയ കുട്ടികളെ ഉപദ്രവിക്കും എന്നു ഒരു ജോൽസ്യനും പറഞ്ഞു. അത് ശരിയാണോ ? അങ്ങനെ കഥ ഉള്ള കാണാകണ്മണി എന്നൊരു സിനിമയും വന്നിരുന്നു.
അബോർഷൻ ചെയ്ത കുട്ടിക്ക് വേണ്ടി പൂജ , ബലി ചെയ്യേണ്ടത് ഉണ്ടോ ? സർ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു.
എന്തിനാടെ ഉണ്ടാക്കുന്നു ...എന്നിട്ടു എന്തിനു കൊല്ലുന്നു...ഓരോ കര്മത്തിനും ഫലം ഉണ്ട് ...ഒരു ഉറുമ്പിനെ കൊന്നാലും...പിന്നെയാ ഇത്...ഒരു ജീവൻ ഉണ്ടാവാൻ അത് എത്ര കഷ്ടപ്പട്ടു നീന്തി ഓടി മുട്ടയിൽ എത്തുന്നു എന്ന് അറിയാമോ... ആണുങ്ങൾക്ക് ഒരു സുഖം ...ടൈമിംഗ് കൂടുതൽ ആണെങ്കിൽ പെണ്ണുങ്ങൾക്ക് അതി ഉന്നത അനുഭവം...എന്നാൽ ആ നീന്തി കടന്നു ഒരു മുട്ടയിൽ കേറി പറ്റി ഇ ലോകത്തിൽ ജീവിക്കണം എന്ന് വരുന്ന അതിനെ കൊന്നാൽ പാവം ഉണ്ടോ എന്ന് ചോദിക്കണ്ട ഒരു ആവശ്യവും ഇല്ല.....മനുഷ്യർക്കു അറിവ് തെയ്‌വം തന്നിട്ടുണ്ട്....അറിവ്...അതാണ് ഏറ്റവും വലിയ ശബവും...
ഭ്രൂണഹത്യ പാപമാണോ എന്നാണ് അങ്ങയുടെ ചോദ്യം. പാപം പുണ്യം ഇതുരണ്ടും നമ്മുടെ മനസിന്റെ വൈകല്യങ്ങൾ അല്ല. ഈ ഭൂമിയിൽ ജനിച്ചു മരിക്കുന്ന ഓരോരുത്തർക്കും പൂർവജന്മ കർമ ഉണ്ട്. ഈ കർമ അനുസരിച്ചാണ് നമ്മൾ ഏതു അച്ഛനാമമാരുട മകളായി ജനിക്കണം എന്നുതീരുമാനിക്കുന്നത് ഭ്രൂണമായി ഇരിക്കുമ്പോൾ തന്നെ ആ ജീവന്റെ ബാഡ് കർമ തീരണം എന്നാവും വിധി അപ്പോൾ കർമ്മയുടെ എല്ലാവേദനയും ഒരുനിമിഷം അനുഭവിച്ചു ആ അധ്മാവ് നിത്യതയിൽ ലായിക്കുന്നു അതിനു പിന്നെ ഒരു പുനർജ്ജന്മം ഉണ്ടാകുനിലായിരികം അതായിരിക്കും സത്യം.ഈ ഭൂമിയിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും അങ്ങനെ ഒരു കണക്ഷൻ ഉണ്ടാവും
ജയറാമിന്റെ സിനിമ ഇറങ്ങിയതിനു ശേഷം ജ്യോത്സ്യൻ മാർക്കു ക്യാഷ് ഉണ്ടാകാനുള്ള വഴിയായി
🙏👍👍👍🙏
ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏
പ്രഹ്ലാദ കൂട്ടങ്ങൾ എന്തുവേണമെങ്കിലും പറയട്ടെ ജനങ്ങൾക് ഇപ്പോൾ കുറെയൊക്കെ മനസിലായിത്തുടങ്ങി പിന്നെ എല്ലാ വിഭാഗത്തിലും ഉണ്ടാകുമല്ലോ വിശ്വാസ പ്രമാണങ്ങൾ മുറുകെ പിടിച്ചിരുന്നവർ അവർ ഒരുകാലത്തും മാറില്ല എന്തായാലും സാറും പ്രണവവും വിജയിക്കട്ടെ
Nalla arivu sir
Sathyameva Jayathe !!! Valsalan Bangalore
Thank you sir 🙏🙏🙏🙏Geetha
Namaskaram sir
Thanks sir
ഓം ഗുരുഭ്യോ നമഃ
Sir, chilar parayunnu veettil thookk vilakk kathikkan padilla doshamanu, ambalangalil maathre paadullunn.... kathikkaamennum parayunnu... ethanu viawasikuka😐
thank you sir...
All good, Thanks sir👍👍👍👍
🙏💖guruvandanam💖🙏
💗💗💗💗💗👍👍👍👍👍Thanks a lot sir
THANK YOU SIR
Sir ente veedinte min vashath kizhak bhagathayi ayal veetukar Mula vachirikkunnath dhoshamano athinu entha oru prathivithy
1thiri kizhakot1padinjat engane cheyan padille
Good 🙏🙏🙏
Doubt mari nanni pranavathinu
👍👍👍👍👍❤
Sir bhasmachatti veedinte frontil thooki edamo
Good video
Veedinu munbil kubera vilakku kathikunnund apol thookku vilakku kathikkamo
❤️❤️❤️❤️
സർ തൂക്കുവിളക് പ്രധാനവാതിലിന് സൈഡിൽ ഇടാമോ
Oru thiri itta oru naalamaano thozhu Kai polulla our naalamaano
Thanks
🙏💗💗🙏💗💗🙏
പൂജാമുറിയിൽ ഫോട്ടോകൾ വയ്ക്കുമ്പോൾ ഒരു ഫോട്ടോയുടെ കുറച്ച് മുകളിൽ അയി അടുത്ത ഫോട്ടോകൾ രണ്ട് വരിയായി വയ്ക്കാമോ ?ഇതിനെ കുറിച്ച് ഒരു പ്രോഗ്രാം പ്രതിക്ഷിക്കുന്നു.
നമസ്കാരം സർ 🙏🙏🙏🙏
🙏🙏
Good sir
2 thiriyanu ഉത്തമം. ഏക varthir mahavyathiyanu
👍
🌹🌹🌹🌹
സർ,സാർ ഇരിക്കുന്നതിന് ബാക്കിൽ ഉള്ള മ്യൂറൽ പെയിന്റിംഗ് വീട്ടിൽ വെക്കുമ്പോൾ ഗണപതിയുടേതാണോ വെക്കേണ്ടത് 🙏
👍👍👍👍👍
🙏🙏🙏🙏🙏
Sir upayarasi jatakam enu paragal enta
Please answer me sir
How l can buy the Ealas from your hand if you don't take the phone or read message
you can comment your phone number ...they will call you...
ജ്യോതിഷ് ഹരിപ്പാട് 🙏🙏🙏🙏🙏🙏👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സർ നമസ്കാരം
ഒരു തിരി തൂക്കുവിളക്കിൽ കത്തിക്കുമ്പോൾ ഏത് ദിശയിലേക്ക് ഇടേണ്ടത് സാറേ.. മറുപടി തന്നാലും
സാറിന്റെ പഴയ വീഡിയോ കണ്ടിട്ടാണ് വിട്ടിൽ തൂക്കുവിളക് കുളത്തുകയും, നെൽക്കതിർ തുക്കുകയും ചെയ്തു ഇപ്പോൾ ഏകദെശം അഞ്ചുമാസമായി, കൊറോണ സമയമായിട്ടു വീട്ടിൽ ഇരിക്കാൻ നേരമില്ല ജോലി തന്നെ.,,, ഇതിനെല്ലാ സാറിനോട് ആണ് നന്ദി പറയുന്നത്.
very good
Thookuvilakkil etra thiri aanu ningal kathichathu ethu dikkilot aanu kattichathu
Thookku vilakku kathikunna procedure parayamo
Balabalam endhanu
സാർ എൻറെ മറ്റൊരു സംശയം അയ്യപ്പൻ പാട്ടും വിളക്കും നടത്തുമ്പോൾ അല്ലാതെ വീട്ടിൽ സാധാരണ രീതിയിൽ കെട്ട് നിറക്കുമ്പോൾ ഒമ്പത് തിരിയിട്ട മൂന്നു വിളക്കിൽ കത്തികമോ
👍👍👍👍👍👍👍👍👍👍👍
Sir call so many times
സർ തൂക്ക് വിളക്ക് കത്തിച്ചു കഴിഞ്ഞാൽ ആ വിളക്ക് തൂക്കിയിടണം
ഞാൻ താങ്കളുടെ channel subscribe ചെയ്തിട്ടുണ്ട്. അനുഭവവും ഉണ്ട്. പക്ഷേ താങ്കൾ പാരമ്പര്യ വാദികളെ കണക്കറ്റ് കുറ്റപ്പെടുത്തുന്നു. ശരിയാണെങ്കിൽ പോലും എല്ലാ വാചകത്തിലും പറയുമ്പോൾ അരോചകരമാകുന്നു.
ഹ..ഹ...പലതും കാണാതെയും മനസിലാക്കാതെയും ഉള്ള ചോത്യമാണ് ...ഇല്ലെങ്കിൽ എല്ലാം അറിഞ്ഞിട്ടു ചൊറിയുന്ന ഒരു ചോത്യം ആവാം ....ഇത് അനിവാര്യം ആണ്...ഇത് ഇങ്ങനെ തന്നെ....ഇതാണ് സത്യം...
സാർ video ഏല്ലാം ഞാൻ കാണാറുണ്ട് നല്ല തണ്. എനിക് ഒരു സംശയം ഒടി ഉണ്ടങ്കിൽ അത് മാറ്റിയാൽ ഒടി വെച്ചവർ അറിയുമോ? അറിയാമെങ്കിൽ, അവർ ' അറിയാതെ മാറ്റാൻ പറ്റില്ലെ? ഇങ്ങനെ ചെയ്താൽ നമ്മൾക്ക് കൂടുതൽ ഗുണം കിട്ടില്ലെ.അവർ അറിഞ്ഞൽ വീണ്ടും ചെയ്യാമെല്ലാ? ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരണം .പിന്നെ Sir Govt ജോലി കിട്ടാൻ എന്തങ്കിലും മന്ത്രം ഉണ്ടോ. പഠിക്കുന്നുണ്ട് ഒന്നും ശരിയാവുന്നില്ല.
ശത്രു മനസിലാക്കും....എന്റെ അനുഭവം ആണ്...അത് ഒരു സെൻസിറ്റീവ് ആയിട്ടുള്ള കാര്യമാണ്...നമ്മളും സെൻസിറ്റീവ് ആവണം എന്നാലേ വരുമ്പോൾ തന്നെ മനസിൽ ആകാൻ പറ്റു...തള്ളി കളയാൻ ഒരു പരിതി വരെ പറ്റു ...ശത്രുക്കൾ പെണ്ണുങ്ങൾ ആയാൽ പിന്നെ പറയണ്ട...അത് ഭയങ്കരം...
@@duplicat007 പെണ്ണുങ്ങൾ ആയാൽ കുടുതൽ prbm ആണോ? അവർ അറിയുമേങ്കിൽ വീണ്ടും വീണ്ടും ചെയ്യിലെ. വീണ്ടും ഏൽക്കതിരിക്കാൻ എന്തങ്കിലും രക്ഷ ഉണ്ടോ?
Vipin
Thiruvonam
Mithunam 18
1988
3.5 pm
Saturday
Palakkad
Sir business
കോഴിക്കടയിൽ നിലവിളക്ക് കത്തിക്കുന്ന ദോഷമാണ്
Thanku sir
👍🙏
🙏🙏🙏👌
👍👍👍👍👍
🙏🙏🙏🙏🙏
Thank you sir
Thanks sir.
🙏🙏🙏
Thank you sir 🙏
🙏
Thanks sir 🙏🏻🙏🏻🙏🏻
Sir, Thanks
🙏🙏🙏
Thank you sir🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏