TATA SAFARI Long Term Review After 10000 km| ഇതൊരു ഒന്നു ഒന്നര മുതലാണ്.

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 97

  • @ukn1140
    @ukn1140 2 หลายเดือนก่อน +3

    റിവ്യൂ തീർന്നതറിഞ്ഞില്ല കളിയും കാര്യങ്ങളുമായി super🎉😊😊

  • @josephgeorge7415
    @josephgeorge7415 2 หลายเดือนก่อน +7

    I have a bs4 tata harrier and has done 1.20 lakh kilometeres with two north india trips decided last minute and my tigor ev has done 66k kilometers.... i have not had any issues so far... i hope this emotion get universal for every owner.

  • @fit4life206
    @fit4life206 2 หลายเดือนก่อน +25

    എന്റെ കാർ സഫാരി ടോപ് മോഡൽ ആണ് 34 Lack ആയി 2024 മാർച്ച്‌ ആണ് വാങ്ങിയത്
    ഇപ്പോൾ 5.5 മാസമായി 18500 KM ആയി ഞാൻ ഹാപ്പിയാണ്
    But സർവീസ് ഇഷ്യൂ ആണ് 😢

    • @Jishnu_R_Marar
      @Jishnu_R_Marar  2 หลายเดือนก่อน +2

      എന്താണ് Issues

    • @fit4life206
      @fit4life206 2 หลายเดือนก่อน

      @@Jishnu_R_Marar ur contact no

    • @manilalramanujan5022
      @manilalramanujan5022 2 หลายเดือนก่อน +4

      Ninak ange oru car ilanu kanunna elarkum aruam😂

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 2 หลายเดือนก่อน

      Enikm ath thanne aa thonnye😂😂​@@manilalramanujan5022

  • @FFGAMER-lj5bu
    @FFGAMER-lj5bu 2 หลายเดือนก่อน +14

    Safari driving comfort amazing

  • @johnysrampi
    @johnysrampi 2 หลายเดือนก่อน +2

    TATA IS SIMPLY SUPERB ! I own both Nixon and Safari accomplished. ….haters keep spreading canards…..!

  • @noelsorab1202
    @noelsorab1202 2 หลายเดือนก่อน +1

    Got the privilege to drive this beast when it was just below 1000 km… the power was astonishing👏😘 thank you joe cheta and you remember that we went to the same church for a drive.. since it was under 1k I couldn’t drive the way i meant to.. now that i have watched this i m coming back to put my hands on wheels… keep it warm.. 😉.. keep rocking my nutritionist… 🤘💪

    • @rebelz0708
      @rebelz0708 2 หลายเดือนก่อน +1

      Definitely da … this time a longer drive 😀

  • @noelsorab1202
    @noelsorab1202 2 หลายเดือนก่อน

    Good to see you Jishnu cheta.. really appreciated.. 💪🤘

  • @priyankavariath311
    @priyankavariath311 2 หลายเดือนก่อน +2

    Very engaging and insightful video!

  • @wilsow-id9lc
    @wilsow-id9lc 2 หลายเดือนก่อน +3

    Vandiyude size❤❤❤ entemmo elephant on road🎉

  • @SBM-m1q
    @SBM-m1q 2 หลายเดือนก่อน +2

    Toyota and Suzuki means reliability, and after sales support.

  • @afsaltoobas9747
    @afsaltoobas9747 2 หลายเดือนก่อน +9

    Good presentation രണ്ടു പേരും 👍
    സത്യം പറഞ്ഞാൽ ജോയ് bro ക് പത്താം class ൽ പഠിക്കുന്ന മോൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ വിശ്വാസം വരുന്നില്ല
    joy ഒരു പ്ലസ് വൺ ആണെന്ന് thonnunnu😂

  • @Thrisha7388
    @Thrisha7388 2 หลายเดือนก่อน +1

    Well explained... Nice presentation

  • @brainandskin5822
    @brainandskin5822 2 หลายเดือนก่อน +2

    Using innova hycross for past 6 months, crossed 20k kms.. Zero complaints

  • @MerinMathew-i5h
    @MerinMathew-i5h 2 หลายเดือนก่อน +1

    Nice presentation joe brother🎉🎉🎉🎉

    • @Jishnu_R_Marar
      @Jishnu_R_Marar  2 หลายเดือนก่อน

      ❤️

    • @fingertip6816
      @fingertip6816 หลายเดือนก่อน

      ഓരോരുത്തർക്കും അവരുടെ അഭിപ്രായം ഉണ്ടാവില്ലേ ബ്രോ.... എല്ലാവരും കുറ്റം പറഞ്ഞാലേ താങ്കൾക്ക് സന്തോഷം ആവൂ എന്നുണ്ടോ

  • @vishnubabuvlogs3837
    @vishnubabuvlogs3837 2 หลายเดือนก่อน +3

    ജീത്തു ജോസഫ് sound😮

  • @rahulvarkala
    @rahulvarkala 2 หลายเดือนก่อน +2

    The same car is in use by my brother, and he is completely satisfied with tata safari and the service is satisfactory (Trivandrum Motors).

    • @niriap9780
      @niriap9780 2 หลายเดือนก่อน +3

      Trivandrum Motors, Gokulam Motors, Derick Motors, Marina Motors,KVR Tata okke service kollaam ....

  • @NandhaKumar.D
    @NandhaKumar.D 2 หลายเดือนก่อน

    Bro proud to be an Indian brand remaining Japanese or German made cars

  • @ashithcalicut
    @ashithcalicut 2 หลายเดือนก่อน +5

    Ethra kitti💵💵 2 perkum from Tata and showroom

  • @vinu6575
    @vinu6575 2 หลายเดือนก่อน +12

    See bro, you need to understand one thing, you cant compare Tata‘s and Mahindra’s with well established international brands like Toyota, Suzuki etc. They have the decades of experience to cover their legacy. Even in their early days these well known brands were known for their un-reliable cars. But over time they have improved their R&D and reached the position they were now. ഇത് ഞാൻ പറഞ്ഞതല്ല ചുമ്മാ Google നോക്കിയാൽ full details കിട്ടും. Tata and Mahindra മറ്റ് international brand ന്റുകളുടെ production standard ലേക്ക് എത്താൻ ഇനിയും years എടുക്കും അതിനി Tata ഫാൻസ്‌ വന്നു defend ചെയ്താലും അതാണ് റിയാലിറ്റി. അത് മനസിലാക്കാൻ common sense മാത്രം മതി 😊. ഇതെല്ലാം അറിഞ്ഞുകൊണ്ടു എതൊരു brandനെയും താറടിച്ചു കാണിച്ചു viewership കൂട്ടാൻ (കാശുണ്ടാക്കാനും) നോക്കുന്ന ഒരു യൂട്യൂബർ കുറച്ചുകൂടി യുക്തിയോടെ ചിന്തിക്കണം. എന്നെ മറ്റൊരു PR worker ആക്കല്ലേ 😂

    • @sarathvaliyakulam
      @sarathvaliyakulam 2 หลายเดือนก่อน

      😂

    • @Jishnu_R_Marar
      @Jishnu_R_Marar  2 หลายเดือนก่อน +5

      So u mean വണ്ടി എടുക്കുന്നവർ മണ്ടന്മാർ ആണെന്നാണോ..അതോ അത്രയും നാളുകൾ കഴിഞ്ഞിട്ട് എടുത്താ മധിയെന്നോ...😂..

    • @vinu6575
      @vinu6575 2 หลายเดือนก่อน +4

      @@Jishnu_R_Marar അതിനു ഇവിടെ Tata ടെ കാറുകൾ മാത്രമല്ലലോ മാർക്കറ്റിൽ ഇറങ്ങുന്നത്. Also Maruti ടെ safety ഇല്ലാത്ത വണ്ടികൾ വാങ്ങുന്നവരും മണ്ടന്മാരാണോ!? 😂
      ഓരോ car brand ഉം അവരുടേതായ USP ഉണ്ടാവും. For Tata it's Safety, Design, Ride and Handling. For Maruti its Mileage, Resale value, After sales service etc. Each company knows there strength and weakness. Customer's അവരുടെ priorities അനുസരിച്ചു കാറുകൾ വാങ്ങുന്നു. ആരും മാരുതി നല്ല safety and ride comfort ഉള്ള വാഹനങ്ങൾ ഇറക്കട്ടെ എന്നും പറഞ്ഞു wait ചെയ്യാറില്ല സഹോ 😂.

    • @Jishnu_R_Marar
      @Jishnu_R_Marar  2 หลายเดือนก่อน

      Ahaaa ..

    • @sarathvaliyakulam
      @sarathvaliyakulam 2 หลายเดือนก่อน

      ​@@vinu6575 Marar ude annakkil koduthu😂

  • @vipinp652
    @vipinp652 2 หลายเดือนก่อน +2

    ടാറ്റ അഡ്രസ് പെട്രോൾ വേരിയന്റ് ആണ് ഞാൻ ഉപയോഗിക്കുന്നത്200000 കിലോമീറ്റർ കഴിഞ്ഞു സർവീസ് പുറമേ ഒരു വട്ടം ഒരു ക്ലച്ച് മാറിയതല്ലാതെ ഒന്നും ചെയ്തിട്ടില്ല 10000 കിലോമീറ്റർ വലിയ കാര്യത്തിൽ പറയുന്നു

    • @fingertip6816
      @fingertip6816 หลายเดือนก่อน +1

      Altroz ആണോ

  • @christo4292
    @christo4292 2 หลายเดือนก่อน +2

    Kooduthal vedios venam enamganey plath

  • @vishakhkalambukadu8255
    @vishakhkalambukadu8255 2 หลายเดือนก่อน

    Ente vandi tata nexon annu 8 month ayii enik ethu varem oru kuzhappavum vannittilla palarum palathum parayum

  • @rishu9524
    @rishu9524 2 หลายเดือนก่อน

    Good review

  • @shifu-mn6py
    @shifu-mn6py 2 หลายเดือนก่อน +1

    nippon tpypta same management aan luxon nadathunnath. im working in nippon toyota.

  • @brainandskin5822
    @brainandskin5822 2 หลายเดือนก่อน

    Innova hycross.. Value for every penny you pay

  • @jomonvarghese4201
    @jomonvarghese4201 2 หลายเดือนก่อน +2

    അത് ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത് 😜നസീർ സംക്രാന്തിയുടെ വോയിസ് 😂😂😂

  • @rejuabraham5684
    @rejuabraham5684 2 หลายเดือนก่อน +2

    👍

  • @AdvikaAthiraAbhijith
    @AdvikaAthiraAbhijith 2 หลายเดือนก่อน

    Ith matte kamalaasanante sound pole undallo 😅

  • @joemon3481
    @joemon3481 2 หลายเดือนก่อน +4

    I owned tata safari xt plus dark edition..I sold bcs worst service and the vehicle had issues so i dropped and booked xuv

    • @f.a.c.t3052
      @f.a.c.t3052 2 หลายเดือนก่อน +1

      സേഫ്റ്റി വേണോ അതോ വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന സർവീസ് ആണോ പ്രശ്നം. ബുദ്ധി ഇല്ല അല്ലെ

    • @Jishnu_R_Marar
      @Jishnu_R_Marar  2 หลายเดือนก่อน +1

      Aa service ആണേൽ പ്രശ്നം ഇല്ല...complaint ആര് പരിഹരിക്കും...സർവീസ് ഇല്ലെങ്കിൽ...

  • @Kiran.Nair.
    @Kiran.Nair. 2 หลายเดือนก่อน +1

    02:34 Average Fuel ⛽ Economy 8.1 Kms.😢😢😢

    • @Jishnu_R_Marar
      @Jishnu_R_Marar  2 หลายเดือนก่อน

      167 bhp 350nm torque... automatic...

    • @niriap9780
      @niriap9780 2 หลายเดือนก่อน +2

      Athu trafficile mileage aanu...
      14kmpl mileage anu average long 400m driving kittiyathu ennu parayunundallo

  • @thobithbaby1804
    @thobithbaby1804 2 หลายเดือนก่อน

    ❤❤

  • @Dz-pe7bs
    @Dz-pe7bs 2 หลายเดือนก่อน +2

    Thumb nail ullond video ku reach kittum😁😁😁

  • @rahulrulezz60
    @rahulrulezz60 2 หลายเดือนก่อน +1

    Luxon is the woast service centre I have ever seen
    The damage in the name of repairs this time the damaged my dashboard obd cover along with scratches paints g😊one here and there

  • @ronniemanueljoseph4266
    @ronniemanueljoseph4266 2 หลายเดือนก่อน

    🎉🎉🎉

  • @rahulrulezz60
    @rahulrulezz60 2 หลายเดือนก่อน +2

    Tata is Trouble Motors Disconnecting Aspirations
    Tata is Trouble money can buy

  • @survivor444
    @survivor444 2 หลายเดือนก่อน

    15000 km alle major service?

  • @lajeeshkg2643
    @lajeeshkg2643 2 หลายเดือนก่อน +1

    വണ്ടിക്കു defect വന്നാൽ tata ആയാലും toyota ആയാലും കണക്കാണ്. അനുഭവം കൊണ്ട് പറയുന്നു.

    • @Jishnu_R_Marar
      @Jishnu_R_Marar  2 หลายเดือนก่อน

      Toyota യ്ക് എന്ത് പറ്റി

    • @lajeeshkg2643
      @lajeeshkg2643 2 หลายเดือนก่อน

      @@Jishnu_R_Marar rebadge വണ്ടികൾ complaint വന്നാൽ ടൊയോട്ട യെ കൊണ്ട് ശെരിയാക്കാൻ പറ്റില്ല. അവർ ഒപ്പിച്ചു വിടും. Regular സർവീസ് ടൊയോട്ട ok ആണ്. പക്ഷെ വണ്ടിക്കു complaint ആയാൽ പിന്നെ ന്യായീകരണം driving ശേരിയല്ല.

    • @കാലൻ-q5g
      @കാലൻ-q5g 28 วันที่ผ่านมา

      ​@@lajeeshkg2643Eg. Rumion

  • @sabarinathps2222
    @sabarinathps2222 2 หลายเดือนก่อน +1

    Nee oru kaaryam chey. aa company ang pootikk.

  • @TheSuppu
    @TheSuppu 2 หลายเดือนก่อน

    vannu lee

  • @vipindas5441
    @vipindas5441 19 วันที่ผ่านมา

    Mg അണ്ണന്റെ സൗണ്ട് പോലെ

  • @jithin3624
    @jithin3624 2 หลายเดือนก่อน +1

    നിനക്ക് മഹേന്ദ്രയുടെ സർവീസിനെ കുറച്ചു എന്താ അഭിപ്രായം

  • @vishnu.s736
    @vishnu.s736 2 หลายเดือนก่อน +5

    Valare mosham ann thangal oru brandine mathram target cheyunnu pakshey ella brandinte allel athinte dealershipil okk ninum valare mosham anubhavam ondayar ond thankal athine kurich onnum video cheyunilla especially Renault MG pine than maruthiye over ayi promote akunathum kanund pine thankal enth udeashichanu bro video cheyunne enn enik manasilakinilla pine thangal enne oru TATA fan ayi kananda enik oru nexon ond oru grand vitara edukan planum ond pakshe nexon orikallum kodukilla ath oru rakkshayillatha vandiya service thangal parayunnath pole average ann pakshey vandi ithuvare njagale buthimutichitilla❤ithrayum idan karanam thumbnail ann😵‍💫

    • @Jishnu_R_Marar
      @Jishnu_R_Marar  2 หลายเดือนก่อน +3

      Video kand nokkku bro adhyam....PR work ath kazhinj pore...😜😜😂😂😂

    • @vishnu.s736
      @vishnu.s736 2 หลายเดือนก่อน +6

      @@Jishnu_R_Marar pr akan njan thangale pole oru showroomilum work cheythittum illa cheyyukayum illa thangale adyam comment full vayikku ath kazhinju pore 😁

    • @Jishnu_R_Marar
      @Jishnu_R_Marar  2 หลายเดือนก่อน

      Enna bro para njan eth showroom il aanu work cheyyunnath...

    • @renjitha661
      @renjitha661 2 หลายเดือนก่อน

      @@Jishnu_R_Mararninte certificate veeno para thayoli

    • @vinu6575
      @vinu6575 2 หลายเดือนก่อน +2

      ⁠​⁠​⁠@@Jishnu_R_Marar showroom ഇൽ work ചെയ്യണം എന്നില്ല but viewership and revenue കൂട്ടാൻ പറ്റുന്നുണ്ടല്ലോ. 😊

  • @amalrejin7795
    @amalrejin7795 2 หลายเดือนก่อน +1

    ❤️❤️