Who Chinese chaaran. Just by saying it doesn't become like that. And desha sneham is not only for bjp. Anyway that is not the issue. In bjp there is only hierarchy of king servant or Chettan aniyan. No equality or helping feel of brothers. Though I don't like the I have to say that it is there in cpm atleast publicly. Ithupole moshamayittilla.. Kjp leadership very bad.
സുരേന്ദ്രന്റെ നേതൃത്വത്തിൽ ഉള്ള മുഴുവൻ പേരെയും മാറ്റി നിർത്തി , ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ സന്ദീപ് വാരിയർ , വാചസ്പതി , അനൂപ് ആന്റണി തുടങ്ങിയ നേതാക്കളെ ഉയർത്തി കൊണ്ട് വന്നു രാഷ്ട്രീയ പ്രവർത്തനം നടത്താത്ത കാലത്തോളം ബിജെപി ഇവിടെ വളരാനോ ജനങ്ങളുടെ വിശ്വാസം നേടാനോ പോകുന്നില്ല. കൂടെ അത് മനസ്സിലാക്കാൻ കഴിയാതെ വേറെ എവിടേക്കോ നോക്കി ഇരിക്കുന്ന കേന്ദ്ര നേതൃത്വവും കൂടി ചേരുമ്പോൾ കഥ പൂർത്തിയായി
അറിവും ബുദ്ധിയും കഴിവും പക്വതയും ഉള്ള എത്രയോ നേതാക്കള്‍ ഉണ്ടായിട്ടും ഈ പാര്‍ട്ടിക്ക് ഇത് വരെ കേരളം ഭരിക്കാന്‍ കഴിയുന്നില്ല എങ്കിൽ അതിന് കാരണം കണ്ടെത്താന്‍ കേന്ദ്ര നേതൃത്വം ആണ് ശ്രദ്ധിക്കേണ്ടത്, അല്ല അവർക്ക് ഈ നാട്ടിലെ ജനങ്ങളോട് വല്ല വിരോധം കൊണ്ടാണോ ഈ അശ്രദ്ധ എന്നും സംശയമുണ്ട്?🫠
Sandeep carrier is a gentleman,he is a good scholer ,he has enough knowledge in all field .he is is an apt person to attend in channel discussion.sreejith panicked also an eminant person like sree jithu carrier,both are main pillere of BJP ,especially during debate and discussion ,
പദവികളിൽ ഇരിക്കുന്നവർക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. അണികളെ മുഖവിലക്കെടുക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുക എന്നത് ലീഡർമാരുടെ കടമയും കർത്തവ്യവുമാണ് ബിജെപിയുടെ കേരള നേതൃത്വം ഈ കാര്യത്തിൽ കുറച്ചുനാളുകളായി ഒരു പരാജയം ആണെന്ന തിരിച്ചറിവ് ഉണ്ടാകണം
Sandeep is an asset. Any party will be ready to accommodate him. Kjp is under the control of some primitive mindset leaders. Kerala not like north. Very difficult to gain even one vote. Sookshichal kendra Bjpkku kollaam. Illengil Kjp Will always be a 0-3 seat party
Njan 3 year khonddu parayunnu, surendran annanay president placel ninnu mati north indiayel oru post khodukkuha, allatay bjp keralatel rakshaphadulla. (
ആത്മാർഥതയുള്ള സാധാരണക്കാരായ ആയിരക്കണക്കിന് പ്രവർത്തകരുടെ ഉറച്ചപിന്തുണ സന്ദീപിനൊപ്പമുണ്ട്. പാർട്ടിയിലെ ഗ്രൂപ്പിസവും കമ്മിബാന്ധവവും അവസാനിപ്പിക്കാൻ നിയോഗിക്കപ്പെട്ട പോരാളിയാണ് സന്ദീപ്. നടപടി ഉണ്ടായാലും പുറത്തു നിന്നുകൊണ്ട് പാർട്ടിയിലെ rebel group ആയി സ്വയം പ്രഖ്യാപിച്ച് പ്രതികരണം തുടരുക.
സന്ദീപ് വാര്യരെ കൂടെ നിർത്താൻ BJP നേതൃതത്തിന് കഴിയണം അത് അണികളോടും അയാളോടും BJP യോടും ചെയ്യുന്ന നന്മയാണ് മര്യാദയാണ് അയാളുടെ അമ്മ മരിച്ചിട്ട് നേതാക്കൾ പോകാതിരുന്നത് തെറ്റ് തന്നെയാണ് ആത്മാഭിമാന ബോധം എല്ലാ വ്യക്തികൾക്കും ഉണ്ട് എന്നത് മനസ്സിലാക്കുക അയാൾക്ക് സ്ഥാനാർത്ഥിത്വം കൊടുക്കാതിരുന്നതിൽ തെറ്റ് കാണുന്നില്ല പക്ഷേ അയാളെ അനുനയിപ്പിച്ച് കൂടെ നിർത്തേണ്ടതായിരുന്നു മര്യാദ ഏതൊരു കുറ്റിച്ചൂലും BJP യിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്ന ഒരു കാലഘട്ടം കേരള BJP ക്ക് ഉണ്ടായിരുന്നു എന്നത് മറക്കരുത് ..........
സന്ദീപ് വാര്യർ ചർച്ചയ്ക് വന്നിട്ടുള്ളത് ബിജെപി പ്രതിനിധി ആയല്ല. ബിജെപി എന്ന് ഹെഡ്ഢിംഗ് കൊടുത്തത് തെറ്റാണ്.അദ്ദേഹം അവിടെയിരുന്ന് പറയുന്നതിൻ്റെ ഉത്തരവാദിത്വം പാർട്ടി ഏറ്റെടുക്കണോ?
കേരളത്തിലെ ബഹുഭൂരിപക്ഷം കാണുന്ന പ്രധാന പ്രോഗ്രാമുകളിൽ ഒന്നാണ് ന്യൂസ് ചാനൽ ചർച്ച, അതിൽ ബിജെപി യുടെ പൊളിറ്റിക്കൽ നിലപാട്, ആധികാരികമായി വിശദീകരിച്ചിട്ടുണ്ട് ഇപ്പോൾ നിലവിൽ ഉള്ള ഏതൊരു ബിജെപി പ്രവർത്തകനെക്കാളും നന്നായി. ഉദാഹരണം പൗരത്വഭേദഗതി നിയമം സംബന്ധിച്ച് പ്രതിപക്ഷം ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയപ്പോൾ. ഈ പണിക്കരും, സന്ദീപും, വച്ചസ്പതിയും, ശിവശങ്കരനും ഒക്കെ ചാനൽ ചർച്ചയിൽ വരും മുൻപ് ഈ ഉള്ളിയും പത്മകുമാറും ഒക്കെ ചാനൽ ചർച്ചയിൽ ഇരുന്നു അഴുവിയത് കണ്ട് നമുക്ക് പോലും സഹതാപം തോന്നിയിട്ടുണ്ട്. 😁😁😁
Remember the Kodak company? In 1997, Kodak had about 160,000 employees. And about 85% of the world's photography was done with Kodak cameras. With the rise of mobile cameras over the past few years, Kodak Camera Company is out of the market. Even Kodak went completely bankrupt and all his employees were fired. At the same time many more famous companies had to stop themselves. Like HMT (clock) BAJAJ (स्कूटर) DYANORA (TV) MURPHY (RADIO) NOKIA (Mobile) RAJDOOT (Bike) Ambassador (car) None of the above companies had bad quality. Why are these companies out yet? Because they could not change themselves over time. Standing in the present moment you probably don't think how much the world could change in the next 10 years! And today's 70%-90% jobs will be completely over in the next 10 years. We are slowly entering the era of "Fourth Industrial Revolution". Check out today's famous companies- UBER is just a software name. No, they have no cars of their own. Yet today the world's largest taxi-fair company is UBER. Airbnb is the largest hotel company in the world today. But funny thing is they don't own a single hotel in the world. Similarly, examples of countless companies like Paytm, Ola Cab, Oyo rooms etc can be given. There is no work for new lawyers in America today, because a legal software called IBM Watson can advocate much better than any new lawyer. Thus, almost 90% of Americans will not have any jobs in the next 10 years. The remaining 10% will be saved. These will be 10% experts. The new doctor is also sitting down to work. Watson software can detect cancer and other diseases 4 times more accurately than humans. Computer intelligence will surpass human intelligence by 2030. 90% of today's cars will not be seen on the roads in the next 20 years. Leftover cars will either run by electricity or hybrid cars. The roads will slowly become empty. Gasoline consumption will decrease and oil producing Arab countries will slowly become bankrupt. If you want a car you have to ask for a car from a software like Uber. And as soon as you ask for a car, a completely driverless car will come and park in front of your door. If you travel with several people in the same car, the rent of a car per person will be less than a bike. Driving without driver will reduce the number of accidents by 99%. And this is why car insurance will stop and car insurance companies will be out. Things like driving on earth will no longer survive. Traffic police and parking staff won't be required when 90% of vehicles disappear from the road. Just think, there used to be STD booths in the streets even 10 years ago. All these STD booths were forced to close after the mobile revolution came in the country. Those who survived have become mobile recharge shops. Again online revolution in mobile recharge. People started recharging their mobile online sitting at home. Had to replace these recharge shops again. Now these are just mobile phones to buy and sell and repair shops. But this will also change very soon. Mobile phone sales are increasing directly from Amazon, Flipkart. The definition of money is also changing. There used to be cash but in today's age it has become "plastic money". Credit card and debit card round was a few days ago. Now that too is changing and the era of mobile wallet is coming. Growing market of Paytm, one click of mobile money. Those who cannot change with age, age removes them from the earth. So keep changing with the times. Keep creating great content, keep moving with time. . . #sunshinesfactworld Shared
Get out....your grievance...who cares.....!! It's clear what is your actual problem....THE SEAT!!!! You know who was Raman pillai...who was p.p mukunthan ...who ate you infront of them !?!
സുരേന്ദ്രനെ മാറ്റി ബിജെപി ക്ക് പുതിയ പ്രസിഡന്റ് വേണം എന്ന് പറയുന്നത് ബിജെപി കാരെ കാൾ കൂടുതൽ മറ്റു പാർട്ടിക്കാർ ആണല്ലോ 😄...bjpയെ രക്ഷപെടുത്താൻ എന്ത് സ്നേഹം 😄😄
നേതാവ്, നിഷ്പക്ഷനും ഓരോ വ്യക്തിയുടെ കഴിവ് മനസിലാക്കി അർഹിക്കുന്ന അംഗീകാരം കൊടുത്ത് കൂടെ നിർത്തണം👍
സന്ദീപ് BJP വിടേണ്ട കാര്യമില്ല.
ബിജെപി ക്ക് വളരാൻ കേരളത്തിൽ അവസരം ഉണ്ട്.പക്ഷെ നേതൃത്വം സമ്മതിക്കില്ല😂😂😂
സുരേന്ദ്രൻ പോയാൽ തന്നെ പാർട്ടി വളരും
സുരേന്ദ്രനെ മാറ്റണം 👍
സന്ദീപിനെ പോലെ ഒരു രാജ്യ സ്നേഹി ഒരിക്കലും ചൈനീസ് ചാരൻമാരുടെ പാർട്ടിയിൽ ചേരില്ല എന്നാണ് എൻ്റെ അടിയുറച്ച വിശ്വാസം 🙏🙏🙏
Fake ന്യൂസ്
Who Chinese chaaran. Just by saying it doesn't become like that. And desha sneham is not only for bjp. Anyway that is not the issue. In bjp there is only hierarchy of king servant or Chettan aniyan. No equality or helping feel of brothers. Though I don't like the I have to say that it is there in cpm atleast publicly. Ithupole moshamayittilla.. Kjp leadership very bad.
😅😅 പഴയ sfi ആണ്
@@user-to3nv9hc9q ayinu ? njaanum athey. later came to abvp and bjp through sangh. also a lot of active bjp workers are ex sfi
@@user-to3nv9hc9q Njaanum SFI aayirunnu antham kammi 🤪🤪
ശ്രീജിത് പണിക്കർ പണ്ടേ പറഞ്ഞു.
കെ. ജെ. പി. യിൽ പ്രസിഡന്റ് അടക്കം ചില പേടുകൾ ഉണ്ട്. അവർ പുറത്ത പോലായേ കേരളത്തിൽ ബീ ജേ. പി. വളരൂ എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
പാവം സന്ദീപ്ജി... മാനസീകമായിട്ട് എന്തുമാത്രം വേദനിക്കുന്നുണ്ടാകും... ധ്യൈര്യമായിരിക്കൂ.....ഞങ്ങൾ എന്നും താങ്കളോടൊപ്പമുണ്ട്..👍🏿.
പണിക്കർ പറഞ്ഞത് 100% ശരി
സുരേന്ദ്രനെ നാഗാലാണ്ട് ഗവർണർ ആക്കേണ്ട സമയം ആയി.
😂🤣
😂😂😂😂💯💯💯👍
😂
😂😂😂
ഉള്ളി സുര adhyam pokanam😂😂😂😂
Sathyam avan no 1 nari ee party ee nasippikkum
ഉള്ളി 10 തലമുറയ്ക്ക് ഉള്ളത് ഉണ്ടാക്കിയത് ഒഴിച്ചാൽ പാർട്ടിക്ക് നേട്ടം ഉണ്ടായിട്ടില്ല
സുരേന്ദ്രന്റെ നേതൃത്വത്തിൽ ഉള്ള മുഴുവൻ പേരെയും മാറ്റി നിർത്തി , ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ സന്ദീപ് വാരിയർ , വാചസ്പതി , അനൂപ് ആന്റണി തുടങ്ങിയ നേതാക്കളെ ഉയർത്തി കൊണ്ട് വന്നു രാഷ്ട്രീയ പ്രവർത്തനം നടത്താത്ത കാലത്തോളം ബിജെപി ഇവിടെ വളരാനോ ജനങ്ങളുടെ വിശ്വാസം നേടാനോ പോകുന്നില്ല.
കൂടെ അത് മനസ്സിലാക്കാൻ കഴിയാതെ വേറെ എവിടേക്കോ നോക്കി ഇരിക്കുന്ന കേന്ദ്ര നേതൃത്വവും കൂടി ചേരുമ്പോൾ കഥ പൂർത്തിയായി
👍
Shoba ഇപ്പം ഉടൻ വേണ്ട
യുവരാജ് ഗോകുൽ also
ഒരു വാഴ സുധീറിനെ വിട്ടത് പ്രഹസനം മാത്രം. സന്ദീപിന്റെ വളർച്ചയിൽ അസൂയ അതുകൊണ്ട് ഒതുക്കി. തോറ്റുകൊടുക്കരുത്
സുരേന്ദ്രനാണ് പ്രശനം. ..
അറിവും ബുദ്ധിയും കഴിവും പക്വതയും ഉള്ള എത്രയോ നേതാക്കള്‍ ഉണ്ടായിട്ടും ഈ പാര്‍ട്ടിക്ക് ഇത് വരെ കേരളം ഭരിക്കാന്‍ കഴിയുന്നില്ല എങ്കിൽ അതിന് കാരണം കണ്ടെത്താന്‍ കേന്ദ്ര നേതൃത്വം ആണ് ശ്രദ്ധിക്കേണ്ടത്, അല്ല അവർക്ക് ഈ നാട്ടിലെ ജനങ്ങളോട് വല്ല വിരോധം കൊണ്ടാണോ ഈ അശ്രദ്ധ എന്നും സംശയമുണ്ട്?🫠
ആ ഉള്ളിയേ പൊളിച്ചു വെളിയിൽ എടുത്ത് കളഞ്ഞാൽ കുറേ നന്നാകും.....
Ennit yaru 😂😂
ഉള്ളിയേ മാറ്റു എല്ലാം ശരിയാവും
Surendran should go;sandeep should get prominence
രാഷ്ട്രീയം തൊഴിലാക്കിയ സ്വീകരിച്ചവരാണ് ഭൂരിഭാഗം ആളുകൾ അവിടെ പ്രസ്ഥാനത്തിനും പാർട്ടിക്കും ഒരു വിലയും കൊടുക്കുന്നില്ല എന്നതാണ് സത്യം
ബിജെപി സംസ്ഥാന ഘടകം പോരാ 🙏🙏
Sandeep carrier is a gentleman,he is a good scholer ,he has enough knowledge in all field .he is is an apt person to attend in channel discussion.sreejith panicked also an eminant person like sree jithu carrier,both are main pillere of BJP ,especially during debate and discussion ,
Sandeep Carrier😮
What do you mean ?
Wil central leaders open their eyes atleast now
Surendran is absolutely tragedy in this case
പദവികളിൽ ഇരിക്കുന്നവർക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. അണികളെ മുഖവിലക്കെടുക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുക എന്നത് ലീഡർമാരുടെ കടമയും കർത്തവ്യവുമാണ് ബിജെപിയുടെ കേരള നേതൃത്വം ഈ കാര്യത്തിൽ കുറച്ചുനാളുകളായി ഒരു പരാജയം ആണെന്ന തിരിച്ചറിവ് ഉണ്ടാകണം
As long as Surendren is leading BJP in Kerala no hope for BJP to win a seat in Kerala.
അയാൾ പോകുന്നെന്ന് പറഞ്ഞില്ല. അഭിമാനവും കഴിവുമുള്ളവന് മാത്രമേ പ്രതികരിക്കാൻ പറ്റു.
It will be a great loss for kerala bjp if sandeep comes out from the party
പണിക്കർ 🎉
Sandeep variyark jai
വെറുതെ അല്ല കെജെപി ക്ലെച്ചു പിടിക്കാത്തത് 😮😮😮നല്ല നേതാവ് അധ്യക്ഷൻ ആവണം
K SURENDRAN should resign he's a useless
അധികാരത്തിനു വേണ്ടി കുടുംബത്തെ തള്ളി പറഞ്ഞ വൻ
Sandeep is an asset. Any party will be ready to accommodate him. Kjp is under the control of some primitive mindset leaders. Kerala not like north. Very difficult to gain even one vote. Sookshichal kendra Bjpkku kollaam. Illengil Kjp Will always be a 0-3 seat party
❤ks
സന്ദീപ് ജി🧡🧡🧡🧡🧡🧡🧡🧡
👌👌👌👌👌
🎉❤
😊😊❤❤
What is the role of head quarters Paying bills
ആരാ ഉള്ളി എന്ന് സുരക്ക് പേരിട്ടത്. ആ ആളെ ആവശ്യം ഉണ്ട് പേരിടാന,ഫേമസ് ആകണം
Athinu panikkar ara. 😂😂 akri
ഏതൊരു രാഷ്ട്രീയ പ്രവർത്തകനും പ്രസ്ഥാനമാണ് വലുത്... അല്ലാതെ നേതാവോ , മാറ്റി മാറ്റി പറയുന്ന രാഷ്ട്രീയ നിരീക്ഷണ ആക്രികളോ അല്ല
ഷെമിക്കുന്നതിനും ഒരു പരുതിയില്ലേ???
Thazhe thattumuthale inganeya...😂😂😂😂😂
Ulli sura 😂😂😂😂
Sandeep cpm ലും കോൺഗ്രസിലും പോകില്ല, ഉറപ്പ്.
Vishamam samkadanayil parayanam allathe election samayathu chanelil vannirunnu visadeekarikkanda
Njan 3 year khonddu parayunnu, surendran annanay president placel ninnu mati north indiayel oru post khodukkuha, allatay bjp keralatel rakshaphadulla. (
Ulli suru bjp mathram alla insult to. Humanity
സുരേന്ദ്രൻ കഴിവ് കെട്ടവൻ aanu
ആൾക്കാർ ബിജെപി യിൽ നിന്ന് അകലുന്നതു😇മുന്നാളന്റെ കഴിവ് കേടാണ് എത്രയും വേഗം പ്രശ്നം ഗൗരവത്തിൽ എടുക്കുന്നില്ല എങ്കിൽ KJP ആയി നിലകൊള്ളും
Aaa surayaaaa neadhaav akiyath thenea theat paranjit Kariam illa😊
ആത്മാർഥതയുള്ള സാധാരണക്കാരായ ആയിരക്കണക്കിന് പ്രവർത്തകരുടെ ഉറച്ചപിന്തുണ സന്ദീപിനൊപ്പമുണ്ട്. പാർട്ടിയിലെ ഗ്രൂപ്പിസവും കമ്മിബാന്ധവവും അവസാനിപ്പിക്കാൻ നിയോഗിക്കപ്പെട്ട പോരാളിയാണ് സന്ദീപ്.
നടപടി ഉണ്ടായാലും പുറത്തു നിന്നുകൊണ്ട് പാർട്ടിയിലെ rebel group ആയി സ്വയം പ്രഖ്യാപിച്ച് പ്രതികരണം തുടരുക.
🧅
Support with sandeep 👍🌹🌹
പോത്തിനെന്ത് ഏത്തവാഴ😂😂😂
സന്ദീപ് വാര്യരെ കൂടെ നിർത്താൻ BJP നേതൃതത്തിന് കഴിയണം
അത് അണികളോടും അയാളോടും BJP യോടും ചെയ്യുന്ന നന്മയാണ് മര്യാദയാണ്
അയാളുടെ അമ്മ മരിച്ചിട്ട് നേതാക്കൾ പോകാതിരുന്നത് തെറ്റ് തന്നെയാണ്
ആത്മാഭിമാന ബോധം എല്ലാ വ്യക്തികൾക്കും ഉണ്ട് എന്നത് മനസ്സിലാക്കുക
അയാൾക്ക് സ്ഥാനാർത്ഥിത്വം കൊടുക്കാതിരുന്നതിൽ തെറ്റ് കാണുന്നില്ല
പക്ഷേ
അയാളെ അനുനയിപ്പിച്ച് കൂടെ നിർത്തേണ്ടതായിരുന്നു മര്യാദ
ഏതൊരു കുറ്റിച്ചൂലും BJP യിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്ന ഒരു കാലഘട്ടം കേരള BJP ക്ക് ഉണ്ടായിരുന്നു എന്നത് മറക്കരുത് ..........
Ulli will spoil total KJP …. Oraleyum valerian sammathikilla
സന്ദീപ് വാര്യർ ചർച്ചയ്ക് വന്നിട്ടുള്ളത് ബിജെപി പ്രതിനിധി ആയല്ല. ബിജെപി എന്ന് ഹെഡ്ഢിംഗ് കൊടുത്തത് തെറ്റാണ്.അദ്ദേഹം അവിടെയിരുന്ന് പറയുന്നതിൻ്റെ ഉത്തരവാദിത്വം പാർട്ടി ഏറ്റെടുക്കണോ?
K surendran CPIM agent aanu ivane purathakiyal thane 10 seat kittum keralathil
ശ്രീജിത്ത് പണിക്കർ കേരളത്തിലെ ബിജെപിയുടെ വളർച്ചയ്ക്ക് വേണ്ടി ചെയ്തിട്ടുള്ള പ്രവർത്തികൾ ഏതൊക്കെയാണെന്ന് പറയാമോ
സന്ദീപിനെ പോലെ ഉള്ളവർ ഇപ്പൊ പാർട്ടിയിൽ ഉള്ളത് കൊണ്ടു യുവാക്കൾ കൂടുതൽ വരുന്നു അത് ഈ കമന്റ് ബോക്സ് പറയും 👍
കേരളത്തിലെ ബഹുഭൂരിപക്ഷം കാണുന്ന പ്രധാന പ്രോഗ്രാമുകളിൽ ഒന്നാണ് ന്യൂസ് ചാനൽ ചർച്ച, അതിൽ ബിജെപി യുടെ പൊളിറ്റിക്കൽ നിലപാട്, ആധികാരികമായി വിശദീകരിച്ചിട്ടുണ്ട് ഇപ്പോൾ നിലവിൽ ഉള്ള ഏതൊരു ബിജെപി പ്രവർത്തകനെക്കാളും നന്നായി.
ഉദാഹരണം പൗരത്വഭേദഗതി നിയമം സംബന്ധിച്ച് പ്രതിപക്ഷം ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയപ്പോൾ.
ഈ പണിക്കരും, സന്ദീപും, വച്ചസ്പതിയും, ശിവശങ്കരനും ഒക്കെ ചാനൽ ചർച്ചയിൽ വരും മുൻപ്
ഈ ഉള്ളിയും പത്മകുമാറും ഒക്കെ ചാനൽ ചർച്ചയിൽ ഇരുന്നു അഴുവിയത് കണ്ട് നമുക്ക് പോലും സഹതാപം തോന്നിയിട്ടുണ്ട്. 😁😁😁
Remember the Kodak company? In 1997, Kodak had about 160,000 employees.
And about 85% of the world's photography was done with Kodak cameras. With the rise of mobile cameras over the past few years, Kodak Camera Company is out of the market. Even Kodak went completely bankrupt and all his employees were fired.
At the same time many more famous companies had to stop themselves. Like
HMT (clock)
BAJAJ (स्कूटर)
DYANORA (TV)
MURPHY (RADIO)
NOKIA (Mobile)
RAJDOOT (Bike)
Ambassador (car)
None of the above companies had bad quality. Why are these companies out yet? Because they could not change themselves over time.
Standing in the present moment you probably don't think how much the world could change in the next 10 years! And today's 70%-90% jobs will be completely over in the next 10 years. We are slowly entering the era of "Fourth Industrial Revolution".
Check out today's famous companies-
UBER is just a software name. No, they have no cars of their own. Yet today the world's largest taxi-fair company is UBER.
Airbnb is the largest hotel company in the world today. But funny thing is they don't own a single hotel in the world.
Similarly, examples of countless companies like Paytm, Ola Cab, Oyo rooms etc can be given.
There is no work for new lawyers in America today, because a legal software called IBM Watson can advocate much better than any new lawyer. Thus, almost 90% of Americans will not have any jobs in the next 10 years. The remaining 10% will be saved. These will be 10% experts.
The new doctor is also sitting down to work. Watson software can detect cancer and other diseases 4 times more accurately than humans. Computer intelligence will surpass human intelligence by 2030.
90% of today's cars will not be seen on the roads in the next 20 years. Leftover cars will either run by electricity or hybrid cars. The roads will slowly become empty. Gasoline consumption will decrease and oil producing Arab countries will slowly become bankrupt.
If you want a car you have to ask for a car from a software like Uber. And as soon as you ask for a car, a completely driverless car will come and park in front of your door. If you travel with several people in the same car, the rent of a car per person will be less than a bike.
Driving without driver will reduce the number of accidents by 99%. And this is why car insurance will stop and car insurance companies will be out.
Things like driving on earth will no longer survive. Traffic police and parking staff won't be required when 90% of vehicles disappear from the road.
Just think, there used to be STD booths in the streets even 10 years ago. All these STD booths were forced to close after the mobile revolution came in the country. Those who survived have become mobile recharge shops. Again online revolution in mobile recharge. People started recharging their mobile online sitting at home. Had to replace these recharge shops again. Now these are just mobile phones to buy and sell and repair shops. But this will also change very soon. Mobile phone sales are increasing directly from Amazon, Flipkart.
The definition of money is also changing. There used to be cash but in today's age it has become "plastic money". Credit card and debit card round was a few days ago. Now that too is changing and the era of mobile wallet is coming. Growing market of Paytm, one click of mobile money.
Those who cannot change with age, age removes them from the earth. So keep changing with the times.
Keep creating great content, keep moving with time.
.
.
#sunshinesfactworld
Shared
ആഞ്ഞടിച്ചിട്ട് CPMൽ പോയി കേറിക്കോ ഏത് - Dash നും പറ്റിയ സ്ഥലം
A panna raskal surendrane ozhivakkenda samayam kazhinju
Panikare surdrenkde kalippannu pandeth fb post issue
Go home and enjoy your emotions😂😂😂😂not good for BJP
Get out....your grievance...who cares.....!!
It's clear what is your actual problem....THE SEAT!!!!
You know who was Raman pillai...who was p.p mukunthan ...who ate you infront of them !?!
സുരേന്ദ്രനെ മാറ്റി ബിജെപി ക്ക് പുതിയ പ്രസിഡന്റ് വേണം എന്ന് പറയുന്നത് ബിജെപി കാരെ കാൾ കൂടുതൽ മറ്റു പാർട്ടിക്കാർ ആണല്ലോ 😄...bjpയെ രക്ഷപെടുത്താൻ എന്ത് സ്നേഹം 😄😄
Sndeep 🙏🙏🙏🙏 bjp velliya അള്ളാകും ഉറപ്പാ
സന്ദീപിന് പാർടിയുമായി യോജിച്ചു പോകാൻ പറ്റുന്നില്ലെങ്കിൽ പോവുക
സന്ദീപ് പോയാൽ BJP സ്വാഹ ഒന്ന് പോടോ നിങ്ങളെയെന്നും കണ്ടിട്ടല്ല BJP യിൽ ചേർന്നത്
Ayaale vilichu varuthi apamaanichitt mattedathe dialog adikkunno
അയാളെ കണ്ടിട്ട് തന്നെയാണ് ഞങ്ങളെപ്പോലെ നിരവധി പേര് ബിജെപി യെ കേരളത്തിൽ വിശ്വസിക്കുന്നത്. അല്ലാതെ കണ്ട ഹാൻസ്, കുഴൽ നേതാക്കന്മാരെ കണ്ടിട്ടല്ല.
💪👍
ഞങ്ങൾക്ക് മൂന്നാം സ്ഥാനത്ത് വരാൻ ഒരു സന്ദീപിന്റെയും ആവശ്യമില്ല.SG യെ വരെ തോൽപ്പിക്കാൻ ശ്രമിച്ചവരാണ്
ഉള്ളി സുര വെറും സുര അല്ല വാഴ സുരയാണ്,
This Warrior is a insignificant flop guy. He should be thrown out to clense the party.
Ottukaran chandeep