ചേച്ചി നല്ല പാചകക്കാരിയാണ് സമ്മതിച്ചു. പക്ഷെ വൃത്തിയുടെ കാര്യത്തിൽ അമ്മായിയാണ് മുന്നിൽ.അമ്മായി പാത്രമായാലും ,മീനായാലും, അരക്കല്ലാലൂം നല്ല പോലെ കഴുകിയതിനു ശേഷമാണ് എടുക്കുക.ഇന്നത്തെ Dish പൊളിച്ചു.
മുന്തിരി ഇഷ്ടമാണോ എന്ന് ചോദിച്ചിട്ട് ഒരെണ്ണം എങ്കിലും കൊടുക്കർന്നു 😂😂.. അമ്മായിനെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് മോശം ആണ് 😢... എന്തായാലും കുക്കിംഗ് കൊള്ളാം ❤❤❤
ചെമ്മീൻ മസാല പുരട്ടി കുറച്ചു സമയം വെച്ചിട്ട് വെളിച്ചെയിൽ വറുത്തു കോരിയിട്ട് ആ എണ്ണയിൽ സവാള മറ്റു സാധനകളും വഴറ്റിറ്റു പൊടികളും ചേർത്ത് വെള്ളം ഒഴിച്ചിട്ടു ചെമ്മീൻ ഇട്ട് നന്നായി വെള്ളം വറ്റിച്ച തിന് മുകളിൽ ചോറ് വേവുകുറച്ചു ചേർക്കുക മുകളിൽ വറുത്ത ത് ചേർത്ത് അടക്കുക
മുന്തിരി ഇഷ്ട്ടാണോ അമ്മായി അമ്മായി. ഇഷ്ട്ടാണ് അപ്പൊ ഒരെണ്ണം ചേച്ചി ചേച്ചീടെ വായിലിട്ട് ഇതങ്ങോട്ട് വെച്ചെന്നും പറഞ്ഞു പത്രം അമ്മായിക്ക് കൊടുത്തു 😂പാവം അമ്മായി
പ്രവാസികളുടെ മക്കൾക്ക് വേണ്ടി കുറഞ്ഞ ഫീസിൽ ONLINE സ്കൂൾ ... ഗൾഫിൽ തുടർ പഠനം സാധ്യമാണ് .😍 .അഡ്മിഷൻ വേണ്ടവർ താഴെ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യുക...🎒🎒 ഒമ്പത് /എട്ട് /ഒമ്പത് /അഞ്ച് /എട്ട് /നാല് /എട്ട് /നാല് /മൂന്ന്/അഞ്ച്. Admission closing soon ❗ ❤❤
ഇവർ തന്നെ അല്ല ഇത് ഉണ്ടാക്കുന്നത് ഇവർ കഴിക്കാൻ എന്ന് പറഞ്ഞു പോകുമ്പോൾ വേറെ ആൾക്കാർ അത് പാചകം ചെയുന്നുണ്ട് ഇവർ കുറച്ചു കാര്യം മാത്രം ചെയ്യുന്നുള്ളൂ അവർ തിരിച്ചു വന്നപ്പോൾ കണ്ടോ അത് ഇളക്കി വെച്ചിട്ടുണ്ട്
അതു ബിരിയാണി അല്ല. ഞങ്ങൾ ഉണ്ടാകാറുണ്ട് ചെമ്മീൻ ചോറ് എന്നാണ് ഇതിന് പറയുന്നത്... പിന്നെ ചെമ്മീൻ കുറച്ചു നേരം ആ മസാലയിൽ കിടന്നു വേവണം അല്ലാതെ ചെമ്മീൻ ഇട്ടപാടെ ചോറ് അതിന്റ മേലെ തട്ടരുത് ആ ചെമ്മീൻ ശെരിക്ക് വെന്തിട്ട് പോലും ഇല്ല.. പിന്നെ അമ്മായി നിങ്ങളുടെ ആരാ .. പാവം അമ്മായി..,
അമ്മായിക്ക് മുന്തിരി ഇഷ്ടമാണോ എന്ന് ചോദിച്. ആ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ബാക്കി വന്ന മുന്തിരി നേരെ വായിലോട്ടു ഇട്ടു 😂😂😂😂 എന്തുവാടെ പേരിനെങ്കിലും ഒന്ന് കൊടുക്കായിരുന്നു 😅😅
ജോലി ചെയ്യാൻ അമ്മായിക്ക്. ഒരു മടിയുമില്ല. അതാണ് അമ്മായി യുടെ ആരോഗ്യ രഹസ്യം 😊
Right 👍
Biriyani ഇഷ്ടപ്പെട്ടില്ലെങ്കിലും അമ്മായീനെ ഒരുപാട് ഇഷ്ടായി ❤❤❤
ചേച്ചിയുടെ പാചകം സൂപ്പർ.. എല്ലാം ഉണ്ടാകുമ്പോൾ എനിക്ക് കൊതിവെരുന്നു. 👍👍👍👍❤
ഈ പെണ്ണിന് ഒറ്റക് ചെയ്യാൻ അറിയില്ലേ. പാവം അമ്മായി. എനിക്ക് ഒത്തിരി ഇഷ്ട്ടായി 🥰🥰🥰
ബിരിയാണി ചക്ക കൂടാൻ പരിവമയി😊
ചേച്ചി നല്ല പാചകക്കാരിയാണ് സമ്മതിച്ചു. പക്ഷെ വൃത്തിയുടെ കാര്യത്തിൽ അമ്മായിയാണ് മുന്നിൽ.അമ്മായി പാത്രമായാലും ,മീനായാലും, അരക്കല്ലാലൂം നല്ല പോലെ കഴുകിയതിനു ശേഷമാണ് എടുക്കുക.ഇന്നത്തെ Dish പൊളിച്ചു.
Hiii
അമ്മായിക്ക് നല്ല വ്യത്തി ആണ്.
Ammayine malunem eshtam❤️
ഈ 👍🏻 അമ്മായിക്ക് ഇരിക്കട്ടെ എവിടേക്കും പോകണ്ട ചേച്ചി നന്നായി നോക്കിക്കോളും ❤❤
Ee program bayankara variety aatoo.. So natural
Hai Saritha Biriani Adipoli kanditu thanna vayil vellam varunnu. Familye patti Arinjal nannayirunnu. ❤🌹
എന്നും എന്റെ ലൈക്ക് അമ്മായിക്ക്❤❤❤❤
മുന്തിരി ഇഷ്ടമാണോ എന്ന് ചോദിച്ചിട്ട് ഒരെണ്ണം എങ്കിലും കൊടുക്കർന്നു 😂😂.. അമ്മായിനെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് മോശം ആണ് 😢... എന്തായാലും കുക്കിംഗ് കൊള്ളാം ❤❤❤
Avar rand perum joli chyunnundloo
😌💯
😂😂
നിങ്ങൾക്ക് മൂന്ന് പേർക്കും പിന്നെ ഈ വീഡിയോ ഷൂട്ട് ചെയ്തത് എഡിറ്റ് ചെയ്തു upload ചെയ്യുന്നവർക്കും ഒരു ബിഗ് ഹൈ 😊😮
Ammaide kaipunyathinte aduth polum ivark kanilla. But ordering kanda ivaraanu No1 chef enna😊
Enna ningalkk poyi direct cheythoode??
@@awaitsmiracle8529 Athinu enne vilikkande 🤔
@@shinshaentertainez3887 dha ithanne vilikkatheee😅😅😅😅
Ivarude food nallathanu serial location il okke ivaru food undakkunnathine kurichu parayunnund.
@@awaitsmiracle8529 🫡
കടുത്ത ജോലിയൊന്നും അമ്മായിയെ കൊണ്ട് ചെയ്യിക്കരുത് പ്രത്യകിച്ച് അരിവാർക്കൽ പോലുള്ളജോലികൾ നല്ല അമ്മായിയാണ് 👍🥰❤️
ചെമ്മീൻ മസാല പുരട്ടി കുറച്ചു സമയം വെച്ചിട്ട് വെളിച്ചെയിൽ വറുത്തു കോരിയിട്ട് ആ എണ്ണയിൽ സവാള മറ്റു സാധനകളും വഴറ്റിറ്റു പൊടികളും ചേർത്ത് വെള്ളം ഒഴിച്ചിട്ടു ചെമ്മീൻ ഇട്ട് നന്നായി വെള്ളം വറ്റിച്ച തിന് മുകളിൽ ചോറ് വേവുകുറച്ചു ചേർക്കുക മുകളിൽ വറുത്ത ത് ചേർത്ത് അടക്കുക
ബിരിയാണി കണ്ടട്ട് വലിയ ഇഷ്ടം തോന്നിയില്ല
Ammayi kondaa Ella paniyum eduppikkunnay Eanikk thonni Eannalum Ammay cheyyunnath kaanan pretheka bhangiyum und
Ammayi is real Gem 💍
ഇന്ന് ഞാൻ നിങ്ങളുടെ പാചകം നേരത്തെയാണ് കാണുന്നത് അതുകൊണ്ട് വളരെ സന്തോഷം ബിരിയാണി ലേശം വെന്തു പോയോ. മാളുന് കൊടുക്കുന്നില്ലേ. എത്രയിലാ മാളു പഠിക്കുന്നത്
😅
Adipoli super nalla teasttanu chemmeen biriyani endhaa rasam
Ethanu sthalam ,nalla ambience , veedinoru continuity entha kanikkathathu , natural cooking & presentation
Ammayiyekond paranju paniyedupikunnath moshamanu... Ath kanumbol chechiyodulla ishtam kurayunnu
Ivar 3 perum thammil enthenkilum bandham undo??
Eth yavdeyaaaa place
Oru muthalalichi perumattam
മുന്തിരി ഇഷ്ട്ടാണോ അമ്മായി അമ്മായി. ഇഷ്ട്ടാണ് അപ്പൊ ഒരെണ്ണം ചേച്ചി ചേച്ചീടെ വായിലിട്ട് ഇതങ്ങോട്ട് വെച്ചെന്നും പറഞ്ഞു പത്രം അമ്മായിക്ക് കൊടുത്തു 😂പാവം അമ്മായി
ഇത്തിരി അച്ചാറും ഇത്തിരി കച്ചബ്ബർ കുടി വേണമായിരുന്നു❤
ബിരിയാണി ഉപ്പു മാവ് ആയി 😜😜
Super sarre nalla green colour super food
മാളുവിനെ മനഃപൂർവം ഒഴിവാക്കി
Ammayi...ammayik munyhiri ishtano
Enna ee pathram angot vechek njn munthiri thinate
Ammayi shashi😅😅😅
Ith ark vendi undakuna ith nthone serial shooting o pachkam chyumbo egana ano konnam
Place?
Ammayi sharikkum velakariyano.. Chechiyude peru mattam kanumbol angane thonunnu...
ഇങ്ങനെ അല്ലല്ലോ ബിരിയാണി... ചെമ്മീൻ വെന്തില്ലല്ലോ ചേച്ചി... അമ്മായി super ❤️
ചെമ്മീൻ ഒരുപാട് നേരം വേണ്ട വേവാൻ
Chemmeen fry cheythu masala undakkuanel kurachude nannavum
പാവം അമ്മായി ഒന്ന് ഇരുന്നോട്ടെ അമ്മായിക്ക് ഊര വേദനിക്കുന്നുണ്ടാവില്ലേ...അമ്മായിക്കാണല്ലോ കൂടുതലും ജോലി.... പാവം അമ്മായി വെറുതെയല്ല മാളു മുങ്ങീത്.....
ചെമ്മീൻ കുറവായി പോയി മസാല കൂടുതൽ❤😋😋
Ioo ammayine kond kure pani edupikkunudo..???
Elllam. Ammayiyekond cheyipppikkunnu 🤔🤔🤔
അമ്മായിക്ക് ജോലികൾ ചെയ്യാനുള്ള intrest ഉണ്ട്, നല്ല വൃത്തിയും ഉണ്ട് ❤️
@@soorajkumar8664 😊
കണ്ട് പഠിക്കടോ 🤭😂
Ammayi superrr
Njan oru kariyam choyikatee chechi
Hi
Ith serikkum chechide veedano
ഇത് കൗമുദി ടീവി പ്രോഗ്രാം ആണ് 😊😂
ബിരിയാണി ചക്കപ്പുഴുക്കു കണക്കായി അതോണ്ട് അത് മാത്രം കാണിക്കില്ല 😂😂😂
പ്രവാസികളുടെ മക്കൾക്ക് വേണ്ടി കുറഞ്ഞ ഫീസിൽ ONLINE സ്കൂൾ ... ഗൾഫിൽ തുടർ പഠനം സാധ്യമാണ് .😍 .അഡ്മിഷൻ വേണ്ടവർ താഴെ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യുക...🎒🎒
ഒമ്പത് /എട്ട് /ഒമ്പത് /അഞ്ച് /എട്ട് /നാല് /എട്ട് /നാല് /മൂന്ന്/അഞ്ച്.
Admission closing soon ❗
❤❤
Kothivarunnu 😊😀😊😀👍💯👍
ഇവർ തന്നെ അല്ല ഇത് ഉണ്ടാക്കുന്നത് ഇവർ കഴിക്കാൻ എന്ന് പറഞ്ഞു പോകുമ്പോൾ വേറെ ആൾക്കാർ അത് പാചകം ചെയുന്നുണ്ട് ഇവർ കുറച്ചു കാര്യം മാത്രം ചെയ്യുന്നുള്ളൂ അവർ തിരിച്ചു വന്നപ്പോൾ കണ്ടോ അത് ഇളക്കി വെച്ചിട്ടുണ്ട്
Ahamkarathinu kayum kaalum muukum vechadha Saritha,
വെള്ളം തിളച്ചതിന് ശേഷം മാത്രം അരി ഇടുക അപ്പോ അരി അതികം വെന്ത് പോകില്ല
👍🏻👍👍🏿👍🏼👑👑👑super programe.💜💚❤️💛💙💖🧡
Sarita super and ketto ❤
എന്നാൽ പിന്നെ എല്ലാം അമ്മായിയെകൊണ്ട് ചെയ്പ്പിച്ചാൽ പോരെ
Super👌
ഒരു വെജിറ്റബിൾ ഡിഷ് കൊണ്ടുവരൂ
👌prowns biriyani🥰
Malu looking so pretty 😍 💕 💖 💗 ❤❤
Super
ഹായ് ചേച്ചി ❤️
Nnalum videos okk pwoli aanu katta waiting aanu❤❤
Ivalk oru side il ninne elakkan matram ariyam pani full ammayik
പാവം എല്ലേ 😔😥
അമ്മായി എന്താ കു പിന് വന്ന ഭൂതമോ തീരുമ്പ തീരുമ്പ പണി കൊടുക്കാൻ
Ithuvare ammayeyum achaneyum kaanichittillallo athendha
കിലുക്കത്തിലെ തിലകൻ ചേട്ടനെ ഓർമ വന്നു😂
🤭😂
Ithu evidayalum entha prakruthi bhamgi
Ammayiekondu ella joliyum cheyyikkum.kashtam.
Chemin.fri.aakiyalan.test
Paavam ammayi pani edkkne kanumbo entho oru feel 😢
Ee shoot n vendi matram ann
👍
Ammayik eppoyum endenkilum pani kodtkondeirikkum
പാവം അമ്മായി😔
Hi
❤❤❤
Ammayi povenda ivarude koode ninne mathi pillars kootayi💕💗
Ammayi super
Super ❤
Super അമ്മയികൂടെ നിർത്തി യപ്പോൾ കൂടുതൽ Super ❤❤❤🎉🎉🎉
👌👌🥰🥰
ഇത് എന്നാ പള്ളിയിൽ നിന്ന് കിട്ടുന്ന പാച്ചോർ പോലെ 😞😞😞
Avare ittu joli cheyyikkalaytta ipo ipp thonuneee😢
ചെമ്മീൻ തല കൂടി എടുക്കണം
Supr
👌👌👌❤❤
അമ്മായിയെ കെണ്ട് എല്ലാം ചെയിക്കുന്നത് േമാശം ആണ്
അമ്മായിക്ക് മാത്രം സെറ്റ് മുണ്ട് ആക്കിയാൽ കൂടുതൽ nannakum
അയ്യേ ചെമ്മീൻ പൊരികണം
Ammaye kalakan ammayye😂
Rice kooduthal vendhpoyoo
❤️❤️🥰🥰
Onion karingu
Pickle pickle pickle...........🥺
ചെറുവങ്ങൾ എത്രെ എന്ന് പറയോ
Yello ammay thanne pinne ilakkaanum vaayil vekkaanum maathre inghal....
Avatharanam cooking ellampoliyanuuu oru rakshayum illaa ea bgm ozhichu..
🌹
Ithinekkal shuper aay nte umma vekkum....
ചെമ്മീൻ വേവണ്ടേ....
Le ammayi : " varandaarnnu"....
Ammay aara i pennughale