ഹൊയ്സാല ശില്പകലയുടെ വാസ്തു വിസ്മയം

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ഹൊയ്സാല ശില്പകലയുടെ വാസ്തു വിസ്മയം കാണാൻ പ്രധാനമായും മൂന്നു ക്ഷേത്രങ്ങൾ സന്ദർശിക്കണം. ബേലൂർ ചെന്നകേശവ ക്ഷേത്രം, ഹലേബീഡു ഹൊയ്സാലശ്വേ ക്ഷേത്രം, സോമനാഥപുര ക്ഷേത്രം. ഈ വീഡിയോയിൽ കാണുന്ന ശില്പങ്ങൾ ബേലൂരിലെയും, ഹലേബീഡുവിലേയുമാണ് ഇത് ഞാൻ തയ്യറാക്കിയ ചരിത്രവിവരണം കേരള കൗമുദിയുടെ മാർച്ച് 24 2024 സൺഡേ സപ്ലിമെൻ്റിൽ പ്രസിദ്ധിക്കരിക്കപ്പെട്ടതാണ്. അതിൻ്റെ ഓഡിയോ വിവരണമാണിത്. പ്രധാനമായും ചരിത്രവിവരണം നിങ്ങളുടെ മുൻപിൽ എത്തിക്കുന്നതിനു വേണ്ടിയാണ് ഈ ചിത്രത്തോടുകൂടിയ വിവരണം upload ചെയ്യുന്നത്. പോരായ്മകൾ ക്ഷമിക്കുക.

ความคิดเห็น •