ഇത് കണ്ടാൽ ചങ്ക് പിടഞ്ഞ് പോകും, ഇതൊന്നും നമ്മുടെ മാതാപിതാക്കൾക്ക് വരുത്തല്ലെ അല്ലാഹ്, Sneha Sagaram

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ഇത് കണ്ടാൽ ചങ്ക് പിടഞ്ഞ് പോകും, ഇതൊന്നും നമ്മുടെ മാതാപിതാക്കൾക്ക് വരുത്തല്ലെ അല്ലാഹ്, Sneha Sagaram
    Noushad Baqavi
    Quran speech
    Latest Islamic Speech 2023
    noushad baqavi powerful speech 2023
    #niskaram
    #allahuvinte_sahayam
    #marikkumpol
    #Barkath
    #kudumbaBandham
    #niskaram
    #maranam
    #Allah
    #quran
    #Prayasangal
    #Mathapithakkal
    #umma #uppa
    #mother
    #hubburasool
    #NoushadBaqavi
    #veedspeech
    #latestspeech2023
    Noushad Baqavi Official
    Welcome to the official TH-cam Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official TH-cam Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

ความคิดเห็น • 642

  • @Dhamu7266
    @Dhamu7266 ปีที่แล้ว +88

    പറയാൻ വാക്കില്ല ഉസ്താദ്🙏🙏🙏🙏ഇതിനു പകരം അള്ളാഹു സ്വർഗം തന്നു സന്തോഷിപ്പിക്കട്ടെ ആമീൻ

  • @jaseeranavas4052
    @jaseeranavas4052 ปีที่แล้ว +47

    അല്ലാഹുവേ കണ്ടിട്ട് സങ്കടം വന്നു അല്ലാഹുവേ ഉസ്താദിനെ ആരോഗ്യത്തോടുള്ള ദീർഘായുസ്സ് കൊടുക്കണേ 🤲🤲🤲

  • @subaidakallaisubi2930
    @subaidakallaisubi2930 ปีที่แล้ว +90

    MASHAHALLAH🥰🥰🥰🥰 ഉസ്താദിന്നും കുടുമ്പത്തിത്തിനും ആഫിയതോടയുള്ള ദീർഗായുസ് നൽകണേ അല്ലാഹ്... മുഷ്ത്താഖ് മോന്റെ കബർ സ്വർഗ്ഗപൂന്തോപ്പ് ആക്കണേ അല്ലാഹ് 🤲🤲🤲😭😭

  • @AminabeeviSA
    @AminabeeviSA ปีที่แล้ว +11

    അസ്സലാമു അലൈക്കും
    ഇവിടുത്തെ മാതാപിതാക്കൾക്ക് ഒരു ദിവസത്തെ ഭക്ഷണത്തിന് എത്ര രൂപ ആകും ഒന്ന് പറയണേ

    • @rashidmediakadakkal3910
      @rashidmediakadakkal3910 ปีที่แล้ว

      ഒരു ദിവസം മൊത്തം ചിലവ് 16000

  • @asrvlogbyramla69
    @asrvlogbyramla69 ปีที่แล้ว +158

    എന്റെ ഉമ്മ ഞങ്ങളെ വിട്ട് പോയിട്ട് 2 വർഷം ആയി മരിച്ചുപോയ എല്ലാ മാതാപിതാക്കൾക്കും നീ സ്വാർഗം കൊടുക്കണേ നാഥാ ആമീൻ 🤲🤲🤲🤲🤲🤲🤲ദുഹായിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲ജീവിച്ചിരിപ്പുള്ള എല്ലാ മാതാപിതാക്കൾക്കും ആഫിയത്തുള്ള ദീർഗായുസ് കൊടുക്കണേ റബ്ബേ ആമീൻ 🤲🤲🤲🤲🤲

    • @muhammedihsanp9566
      @muhammedihsanp9566 ปีที่แล้ว +1

      🤲🏻🤲🏻

    • @Sh_ani_zz_z
      @Sh_ani_zz_z ปีที่แล้ว +2

      Aameen

    • @moloos6429
      @moloos6429 ปีที่แล้ว +1

      😢😢ആമീൻ 🤲🤲

    • @IrfanaIppu-xe5hb
      @IrfanaIppu-xe5hb ปีที่แล้ว +1

      ആമീൻ

    • @fakihfakih4517
      @fakihfakih4517 ปีที่แล้ว

      آمـــــــــــــين آمـــــــــــــين يا رب العالمين🤲🏽

  • @Zainabzainab-ju7hh
    @Zainabzainab-ju7hh ปีที่แล้ว +57

    മാഷാഅള്ളാഹ് ജാതിയും മതവും നോക്കാതെ ഇങ്ങനെയുള്ളവരെ ചേർത്തുപിടിക്കാൻ കാണിച്ച ആ നല്ലമനസ്സിന് അള്ളാഹു ത്തആല ഉസ്താദിന്നും കുടുംബത്തിനും ഇതിന്റെ എല്ലാ പ്രവർത്തകർക്കും ഹൈറും ബറക്കത്തും നൽകുമാറാകട്ടെ🤲ആമീൻ യാറബ്ബൽ ആലമീൻ🤲എല്ലാവർക്കും ആഫിയത്തുള്ള ദീർക്കായുസ്സ് നൽകുമാറാകട്ടെ🤲ആമീൻ യാറബ്ബൽ ആലമീൻ🤲

  • @uniquebp7822
    @uniquebp7822 ปีที่แล้ว +58

    ഉസ്താദേ കാണാൻ കയ്യുന്നില്ല നമ്മെയും നമ്മുടെ മക്കളെയും കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🏼🤲🏼🤲🏼😭

  • @saifuneesa9702
    @saifuneesa9702 ปีที่แล้ว +17

    ആ അമ്മ ലാസ്റ്റ് പാടിയ പാട്ട് പാടി അവരുടെ മക്കളെ എത്ര പ്രാവശ്യം ഉറക്കിയിട്ടുണ്ടാവും. പഴയ ഓർമകളൊക്കയും ഓർത്തിട്ടു ണ്ടാവും പാവo

  • @rasheedckmanantheri5625
    @rasheedckmanantheri5625 ปีที่แล้ว +39

    അളളാഹുവേ ഒരു മാതാപിതാക്കൾക്കും ഇങനേ ഒരു അവസ്ഥ വരുത്തല്ലേ😭😭😭😭

  • @NahiyaRahim-yz3tk
    @NahiyaRahim-yz3tk ปีที่แล้ว +1

    Ithu.valavupachayile.snehasagaramalle,.😢😢😢

  • @ummusalma7385
    @ummusalma7385 ปีที่แล้ว +49

    എല്ലാവരും നമ്മുടെ ഉമ്മമാരെയും ഉപ്പമാരെയും മനസ്സറിഞ്ഞു സ്നേഹിക്കുക.. അധ് എവിടെയും പാഴായി പോവൂല. എന്റെ ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഒരു ആണ്ട് പൂർത്തിയായി. ഉമ്മയില്ലാത്ത വേദന........... 😭😭😭😭🤲🤲🤲

  • @rasiyaam7266
    @rasiyaam7266 ปีที่แล้ว +83

    ഞങ്ങളുടെ ഉസ്താദിന് ആഫിയതുള്ള ആരോഗ്യ മുള്ള ദീർഗായുസ്സ് അല്ലാഹു നൽകട്ടെ 🤲🤲🤲

  • @aishaafsal3281
    @aishaafsal3281 ปีที่แล้ว +18

    അല്ലാഹുവേ ഈവലിയ മനസുള്ളാ ഉസ്താദേ ദീർഘായുസ് ഹാഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ്ആമീൻ യാറബ്ബൽ ഹാലമീൻ

  • @farufazlu4218
    @farufazlu4218 ปีที่แล้ว +48

    അല്ലാഹ് കണ്ണ് നിറയുന്നു
    അവരുടെ പ്രാർത്ഥന മതി ഉസ്താദിന്
    അല്ലാഹ് നീ തുണ ഇങ്ങനെയുള്ളവരെ സന്തോഷിപ്പിക്കുന്ന എല്ലാവർക്കും അല്ലാഹു Aaroogiathoodulla deergayussu നൽകട്ടെ ആമീൻ ❤

    • @Noushad_baqavi_official
      @Noushad_baqavi_official  ปีที่แล้ว +1

      ആമീൻ

    • @NebuhanNajeeb
      @NebuhanNajeeb ปีที่แล้ว +1

      Ameen

    • @SifinaSifina-xf8wi
      @SifinaSifina-xf8wi ปีที่แล้ว

      ആമീൻ 🤲🤲🤲

    • @SifinaSifina-xf8wi
      @SifinaSifina-xf8wi ปีที่แล้ว

      ​@@Noushad_baqavi_officialമകൾക്ക് മക്കൾ ഇല്ലാ ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲

  • @hannamk4929
    @hannamk4929 ปีที่แล้ว +380

    കാണാൻ വയ്യാട്ടോ ഉസ്താദേ karaknu കണ്ണ് കലങ്ങി പടച്ചോനെ ഉസ്താദിന് ദീർഗായുസ് നൽകട്ടെ 🤲🏻🤲🏻😭😭😭

  • @pestrickman8680
    @pestrickman8680 ปีที่แล้ว +64

    ഇതിന്നു വേണ്ടി പ്രവർത്തിക്കുന്ന എല്ലാ വർക്കും ദീർഘായുസ്സും ആഫിയത്തും നൽകേണ്ണേ അള്ളാഹു 😢

  • @ramlathkandangal8911
    @ramlathkandangal8911 ปีที่แล้ว +168

    ഉസ്താദിന് ഈ ലോകത്തും പരലോകത്തും ഉന്നത വിജയം സർവ്വശക്ത തരട്ടെ ആമീൻ

  • @Think-h9i
    @Think-h9i ปีที่แล้ว +1

    , എന്റെ അവസ്ഥയും ഇതൊക്കെ തന്നെ ആകെ ഉള്ള 3 സെന്റ് വസ്തു അതു വേണം 🤦‍♂️

  • @kk-ji3mh
    @kk-ji3mh ปีที่แล้ว +18

    ഉസ്താദിനെ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @pathuvlog2031
    @pathuvlog2031 ปีที่แล้ว +18

    Allah🤲ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ ആമീൻ 🤲

  • @kk-ji3mh
    @kk-ji3mh ปีที่แล้ว +11

    ഇതിൽ ജോലിചെയ്യുന്ന എല്ലാവർക്കും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ

  • @ajuadhi7796
    @ajuadhi7796 ปีที่แล้ว +18

    അല്ലാഹുവേ ഈ വീഡിയോ കണ്ടിട്ട് ഖൽബ് പൊട്ടുന്നു കണ്ണീന്ന് അറിയാതെ കണ്ണീരു വരുന്നു 😔 ഉസ്താദിന് ദീർഗായുസ്സ് കൊടുക്ക് അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻😢

  • @Right..thinker
    @Right..thinker ปีที่แล้ว +17

    നന്മകൾ ചെയ്യാൻ ഉസ്താദിനും നമുക്കും അല്ലാഹു തൗഫീഖ് നൽകട്ടെ 🤲

  • @a.manvarbaqavialnedumàngad
    @a.manvarbaqavialnedumàngad ปีที่แล้ว +81

    ജൻമം കൊടുത്ത മക്കൾ പോലും മാതാവ്, പിതാവ് എന്ന പരിഗണന കൊടുക്കാതെ ...... സ്വന്തം മക്കൾ പരിചരിക്കുന്നതിനെക്കാളും , പരിപാലിക്കുന്നതിനെക്കാളും ഒരു മകന്റെ സ്ഥാനത്തിനെക്കാൾ മേലേയായി പരിചരിക്കുന്ന ഉസ്താദിനും അവർക്ക് എല്ലാ സേവനങ്ങളും ചെയ്തു കൊടുക്കുന്ന സഹായിക്കൾക്കും നാഥൻ ഖൈറുകളും ഇരുവീട്ടിലും നൽകി അനുഗ്രഹിക്കട്ടെ!
    ആമീൻ❤❤❤

  • @BiriyakuttyAshraf
    @BiriyakuttyAshraf 9 หลายเดือนก่อน +37

    ഉസ്താദേ താങ്കൾക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാക്കട്ടെ ആമീൻ

  • @vahidas2321
    @vahidas2321 ปีที่แล้ว +21

    ഉസ്താദേ, ഇത് വല്ലാത്തൊരു സേവനം തന്നെ... അല്ലാഹ്..! ഉസ്താദിന്റെ ഈ പ്രവർത്തനം ഖബൂൽ ചെയ്യണേ...🤲

    • @HussainHussainc
      @HussainHussainc ปีที่แล้ว

      Ameeeeen

    • @nafihnafi7892
      @nafihnafi7892 9 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @shamlahamza7938
    @shamlahamza7938 ปีที่แล้ว +114

    പ്രിയ ഉസ്താദ്‌ ന്റെ സാന്നിധ്യവും സാമീപ്യവും അവര്‍ക്ക് എത്ര സന്തോഷ മാണ്.. സാന്ത്വന മാണ്... അല്‍ ഹം ദു ലി ല്ലാ... എല്ലാം എല്ലാം ഉസ്താദ്‌ ന് അല്ലാഹു കൊടുത്ത അനുഗ്രഹമാണ്... അല്‍ ഹം ദു ലി ല്ലാ.. 🤲

  • @kk-ji3mh
    @kk-ji3mh ปีที่แล้ว +16

    ഉസ്താദിന് കുടുംബത്തിനും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി

  • @subaidasubi8287
    @subaidasubi8287 ปีที่แล้ว +21

    അല്ലാഹുവേ എന്റെ ഈ ഉസ്താദിന് ദീർഗായസ്സ് കൊടുക്കണേ 🤲🤲ആമീൻ ആമീൻ 🤲🤲യാറബ്ബൽ ആലമീൻ

  • @zeenathnoushad4574
    @zeenathnoushad4574 ปีที่แล้ว +15

    പാവങ്ങൾ ക് എന്താ സന്തോഷം അള്ളാഹു നിലനിർത്താട്ടെ ആമീൻ

  • @mohammedzakariyazakariya2066
    @mohammedzakariyazakariya2066 ปีที่แล้ว +12

    നമ്മുടെ എന്നല്ല മറ്റാരുടെ മാതാപിതാക്കൾ ക്കും ഇനി ഇങ്ങനെ ഒരു ഗതി വരുത്തല്ല Allah 😢

    • @Naseer.k
      @Naseer.k ปีที่แล้ว

      Aameen

  • @babukamba4434
    @babukamba4434 ปีที่แล้ว +15

    ഉസ്താദിനെ ദീര്ഗായുസ്സ് കൊടുക്കണേ നാഥാ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ

  • @IrfanMuhammed-t8l
    @IrfanMuhammed-t8l ปีที่แล้ว +1

    ഉസ്താതെ നിങ്ങൾ എന്നുള്ള വിളി ഒഴിവാക്കി അമ്മേ എന്ന് വിളിച്ചൂടെ. ഞാനും ഒരു മുസ്ലിം ആണ്

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq ปีที่แล้ว +15

    അല്ലാഹുവേ ഇങ്ങനെയുള്ള അവസ്ഥ കാണാനുള്ള വിധിയേകല്ല് റബ്ബേ എല്ലാവർക്കും ആഫിയത്തും ആരോഗ്യം നൽകണേ 🤲🤲🤲🤲🤲

  • @TpFousiya-jm5wf
    @TpFousiya-jm5wf ปีที่แล้ว +25

    Ma sha allah. അൽഹംദുലില്ലാഹ്. മാതാപിതാക്കൾക്ക് ഈ പ്രായത്തിൽ കുഞ്ഞും മക്കളെ ബുദ്ധിയാണല്ലോ... 🤲🏻😢😢😢 എല്ലാ മാതാപിതാക്കൾക്ക് അല്ലാഹു ആരോഗ്യ ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ🤲🏻 ഉസ്താദിനും ഇതിന് പ്രവർത്തിക്കുന്ന എല്ലാ ആൾക്കാർക്കും അല്ലാഹു സുബ്ഹാനവുതാല ആരോഗ്യാഫിയത്തും ദീർഘായുസ്സും തരട്ടെ🤲🏻

    • @muhammedyousuf7137
      @muhammedyousuf7137 ปีที่แล้ว

      കണ്ണ് നനയിച്ചു

    • @subair8416
      @subair8416 ปีที่แล้ว

      അള്ളാഹു ഖുർആനിൽ പറയുന്നു "ഏതൊരുത്തനു നാം ആയുസ്സ് നീട്ടപ്പെട്ടുവോ അവന്റെ ജീവിതം തിരിച്ചു കൊണ്ടുവരുന്നു (കുട്ടികളെപ്പോലെ )യഥാർത്ഥത്തിൽ 60,70 വയസ്സ് വരെ ആരോഗ്യത്തോടെ ആയുസ്സോടെ ജീവിച്ചുമരിക്കുകയാണ് ഏറ്റവും നല്ലത് അതിന് അല്ലാഹുവിനോട് പ്രാർത്ഥിക്കുക 😢കുറേ ആയുസ്സ് കിട്ടിയിട്ട് കാര്യമില്ല ഇതാണ് അവസ്ഥ. ഈജീവിതം എന്നുള്ളത് അല്പം കാലമാണ് പരലോകമാണ് എന്നെന്നും നിലനിൽക്കുന്നതും നശിക്കാത്തതും

  • @shamlahamza7938
    @shamlahamza7938 ปีที่แล้ว +43

    ആലം ബ ഹീന ര്‍ ക്ക് ആശ്രയ മായ സ്നേഹ സാഗരം അല്ലാഹു വേ കാണുമ്പോള്‍ സങ്കട വും. സന്തോഷവും.. പ്രിയ ഉസ്താദ്‌ നും കൂടെ സഹകരിക്കുന്ന വരക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🌹

  • @pathummuap8061
    @pathummuap8061 ปีที่แล้ว +24

    അല്ലാഹുവേ അല്ലാഹുവേ നൗഷാദ് ബാഖവി ദീർഘായുസ്സും ആഫിയത്തും നൽകണമെന്ന് ഈ മാതാപിതാക്കളെ കണ്ണുനീർ കാണുന്നുണ്ട് റബ്ബേ ഇതാണ് പ്രവാചകൻറെ ചര്യ ഫാത്തിമ

  • @sabeenasiraj7102
    @sabeenasiraj7102 ปีที่แล้ว +12

    അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും ഹൈറും ബറകത്തും നൽകണേ റബ്ബേ ആമീൻ

  • @akuali9284
    @akuali9284 ปีที่แล้ว +64

    അള്ളാ ഞങ്ങളുടെഉസ്താദിന്ആഫിയത്തുള്ള ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ എന്നുംദീനിന് വേണ്ടീറബ്ബേ ആമീൻ 🤲🤲🕌🕌🕌🕌🕌

    • @asiyaahammed3101
      @asiyaahammed3101 ปีที่แล้ว +1

      Aameen YARABBAL AALAMEEN

    • @afsapk9314
      @afsapk9314 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @mi_ch_uu5037
      @mi_ch_uu5037 ปีที่แล้ว

      Aameen

  • @subeetha5888
    @subeetha5888 ปีที่แล้ว +11

    ആരുമില്ലാത്തവർക്ക് അല്ലാഹുവിന്റെ സഹായം ഉണ്ടാകും

  • @kalakumari8459
    @kalakumari8459 ปีที่แล้ว +1

    ഇത് സ്ഥലം യവിടെ ഒന്ന് പറഞ്ഞു തരുമോ ഉസ്താദ് 🙏🙏🙏

  • @adhilnihad9855
    @adhilnihad9855 10 หลายเดือนก่อน +8

    അല്ലാഹു ഉസ്താദിന് രണ്ട് ലോഗത്തും വിജയം കൊടുക്കട്ടേ

  • @shabnanajeeb3418
    @shabnanajeeb3418 ปีที่แล้ว +10

    മാഷാ അല്ലാഹ് പടച്ചോനെ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ 😢😢

  • @nadeera2789
    @nadeera2789 ปีที่แล้ว +15

    ഉസ്താദ് വല്ലാത്ത സങ്കടം ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ അവരുടെ എല്ലാവരുടെയും ആരോഗ്യം നന്നാകട്ടെ

  • @anchutherascherian8448
    @anchutherascherian8448 ปีที่แล้ว +1

    കണ്ടു കരച്ചിൽ വരുന്നു

  • @rafzyraff7475
    @rafzyraff7475 ปีที่แล้ว +3

    രാഷ്ട്രീയ മുതലെടുപ്പിന് വർഗീയത വിളമ്പാൻ ശ്രെമിക്കുന്ന എല്ലാവരും ആദ്യം സ്വന്തം കുടുംബത്തെ സ്നേഹിച്ചു തുടങ്ങുക അപ്പോൾ മാറി കിട്ടും ആ കൃമി കടി.....
    എല്ലാരോടും സ്നേഹം മാത്രം. ഓണാശംസകൾ ❤

  • @muhammedalthwaf3967
    @muhammedalthwaf3967 ปีที่แล้ว +5

    കാണുമ്പോൾ കണ്ണ് നിറയുന്നു ഉസ്താദിന് അല്ലാഹുവിന്റെ രക്ഷ ഉണ്ടാകട്ടെ 🤲🤲🤲🤲🤲🤲🤲😭😭😭😭

  • @KANNURKitchen
    @KANNURKitchen ปีที่แล้ว +17

    സ്വന്തം മാതാപിതാക്കളെ പോലും നോക്കാൻ മക്കൾക്ക് കഴിയാത്ത ഈ കാലത്ത് ഒട്ടനവധി മാതാപിതാ ക്കളെ സംരക്ഷിക്കുന്ന ഞങ്ങളുടെ ഉസ്താദിനും അണിയറ പ്രവർത്തകറ്ക്കും അല്ലാഹു തക്കതായ പ്രതിഫലം നല്കുകയും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ👐👐

  • @seenathsajeer610
    @seenathsajeer610 ปีที่แล้ว +8

    കരയാതെ കാണാൻ പറ്റില്ല അല്ലാഹ് ഉസ്താദിനും കുടുംബത്തിനും അള്ളാഹു ബർക്കത്ത് നൽകുമാറാകട്ടെ ആമീൻ

  • @Suhaira-fc3oi
    @Suhaira-fc3oi ปีที่แล้ว +6

    അൽഹംദുലില്ലാഹ്! ഉസ്താദേ പറയാൻ വാക്കുകൾ ഇല്ല 😭ഉസ്താദിനു ദീർഗായുസ്സ് നൽകണേ അള്ളാഹ്. ഇനിയും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോയി അവർക്കു വേണ്ട സന്തോഷവും സമാധാനവും നൽകാൻ ഉള്ള ദീർഗായുസ്സും ആഫിയത്തും ഉസ്താദിനു നൽകണേ അള്ളാഹ്. ഈ സ്ഥാപനം സ്ഥലം എവിടെയാണ്

  • @Zeenath-dj2mc
    @Zeenath-dj2mc ปีที่แล้ว +7

    اَلْحَمْدُاللّٰه اَلْحَمْدُاللّٰه ثُمَّ اَلْحَمْدُاللّٰه 🤲🏻✨
    مَاشآءَاللّٰه لآ قُوَّةَ إِلآ بِا اللّٰه 🤲🏻✨👍🏻👍🏻✨ നാഥാ നിൻ്റെ കാവൽ എന്നും എപ്പോഴും ഉസ്താദിന് കുടുംബത്തിനും ഉണ്ടാവനെ🤲🏻😰 ഇതൊക്കെ കാണുമ്പോൾ കണ്ണു നിറയുന്നു റഹ്മാനെ 🤲🏻 നാഥൻ ഇനിയും ഒരുപാട് ഒരുപാട് കാലം ഇത് പോലെ ഉള്ള ഉമ്മാർക്ക് തുണ ആവാൻ അല്ലാഹുവേ ഉസ്താദിന് തൗഫീഖ് നൽകണേ 😰🤲🏻 ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയതും നൽകണേ റഹ്മാനെ 🤲🏻🤲🏻😰✨

  • @amimon638
    @amimon638 ปีที่แล้ว +9

    ഉസ്താദിന് ആ ആഫിയത്തുള്ള ദീർഗായുസ് അള്ളാഹു പ്രാദാനം ചെയ്യട്ടെ

  • @aboobackermoulavi9400
    @aboobackermoulavi9400 ปีที่แล้ว +6

    ഒരു സഹോദരി ✴️അള്ളഹുവേ കണ്ണ് നിറഞ്ഞു പോയി ഉസ്താദ് 👍അള്ളഹുവേ ഞങ്ങളുടെ ഉസ്താദ് തിന് ആഫിയത്തും ദീർഗായുസ് നീ കൊടുക്കണം അള്ളാ 👍ഇതിന്റെ പിന്നിൽ പ്രവർത്തി കുന്നവർക്കും ✴️അള്ളഹു ഉസ്താദ് തിന്റെ പൊന്ന് മോൻ മുഷ്ത്താക് അഹമ്മദ് തിന് നീ സ്വാർഗം കൊടുക്കണം അള്ളാ 👍ആമീൻ 👍ആമീൻ യാറബ്ബൽ ആലമീൻ 👍

  • @mhdSinan-qs5we
    @mhdSinan-qs5we ปีที่แล้ว +6

    ഉസ്താദെ പറയാൻ വാക്കുകൾ ഇല്ല......കരയിപ്പിച്ചു 😢😢😢😢
    🤲🏻🤲🏻🤲🏻🤲🏻

  • @RukhiyaMk
    @RukhiyaMk ปีที่แล้ว +5

    കരയാതെ കാണാൻ കഴിയില്ല അല്ലാഹ്. ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ നാഥാ..🤲🤲🤲

  • @shifasmu4462
    @shifasmu4462 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
    അല്ലാഹ് ഉസ്താദ് ന് ആഫിയത്തും ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲🤲🤲

  • @jasicreations9819
    @jasicreations9819 ปีที่แล้ว +8

    Usthdee ningalk rabh aafiyathodeyulla deergayuss tharatteee

    • @muhammadajal1466
      @muhammadajal1466 ปีที่แล้ว

      Aameen.. 🤲

    • @muhammadrishan3228
      @muhammadrishan3228 ปีที่แล้ว +1

      Ameen

    • @faisalpv7600
      @faisalpv7600 ปีที่แล้ว

      അസ്സലാമു അലൈകും ഉസ്താദ്
      ഉസ്താദിനോട് സംസാരിക്കുമ്പോൾ അവരുട മുഖത്തു കാണുന്ന ആ സ്നേഹവും സന്തോഷവും മതി നിങ്ങൾ അവർക്ക് നൽകുന്ന ആ കാരുണ്യം മനസ്സിലാക്കാൻ.
      ഇത്രയും മാതാപിതാക്കളുടെ മക്കളും കുടുംബവും ഇത് കാണുന്നില്ലേ ☹️. അവർക്കും ഒരുനാൾ ഈഅവസ്ഥ വരും എന്ന് ചിന്തിച്ചിരുന്നെങ്കിൽ....
      ഉസ്താദിനും അവർക്കും അള്ളാഹു ആരോഗ്യതോട് കൂടിയുള്ള ദീർഗായുസ് നൽകട്ടെ. ആമീൻ 🤲
      അർഹമായ പ്രതിഫലം അള്ളാഹു ഇരു ലോകത്തും നൽകട്ടെ 🤲🤲🤲

    • @rasheedaktp-ev3pb
      @rasheedaktp-ev3pb ปีที่แล้ว

      Ameen

  • @dilshifariyas3556
    @dilshifariyas3556 ปีที่แล้ว +22

    അമ്മമ്മയുടെ രാരിരം പാട്ട് കരയിപ്പിച്ചു. പാവം മക്കളെ താരാട്ടി വളർത്തി വൃദ്ധ സധനത്തിൽ എത്തിച്ച നല്ല മക്കൾ ആ മാതാപിതാകക്ക് സന്തോഷവും സമാധാനവും കൊടുക്കണേ നാഥാ..😭😭

  • @ShaharubanSamad-yg4ds
    @ShaharubanSamad-yg4ds ปีที่แล้ว +4

    പടച്ചോനെ ഈ ദയനീയ അവസ്ഥ കാണാൻ വയ്യാ 😢😢😢 ഉസ്താദ് ന് ആഫിയത്തുള്ള ധീർഘ ആയുസ് കൊടുക്കട്ടെ ദിനി സേവന രംഗതൊക്കെ റഹ്മത്തും ബർകത്തും നൽകട്ടെ 🤲🏻🤲🏻

  • @Suhara-zo6rr
    @Suhara-zo6rr ปีที่แล้ว +1

    ഉസ്താദിന് സ്വർഗത്തിൽ ഒരു കൊട്ടാരം.പണിതു തരട്ടേഎന്ന് ദുഹാ െചയുന്നു

  • @zeenathnoushad4574
    @zeenathnoushad4574 ปีที่แล้ว +32

    അള്ളാഹു ഉസ്താദിന ഈ ലോകത്തും പരലോകത്തും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭😭😭😭

  • @yusuyakkujumi8612
    @yusuyakkujumi8612 ปีที่แล้ว +37

    അല്ലാഹുവേ ആ അമ്മ യുടെ സന്തോഷം.... മക്കൾക്കു കിട്ടാത്ത ഭാഗ്യം. ഉസ്താദ്‌ ന് ആയുസ്സും ആരോഗ്യം നൽകണേ allah

  • @shaheershaheema3580
    @shaheershaheema3580 ปีที่แล้ว +19

    ഇവരുടെ മക്കളൊക്കെ ഇദ് കാണട്ടെ... അവർക്കും പ്രായം ആവും.. അവരുടെ അവസ്ഥ എന്താവും ന്ന് ആലോചിക്കട്ടെ...
    ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ 🤲🏻
    ഇരു ലോകത്തും വിജയം കൊടുക്കട്ടെ 🤲🏻🤲🏻🤲🏻

    • @Zainabzainab-ju7hh
      @Zainabzainab-ju7hh ปีที่แล้ว +1

      അവരുടെ മക്കളെക്കാളും നല്ല നിലയിലാണ് ഉസ്താദ് അവരെ സ്നേഹിക്കുന്നതും സംരക്ഷിക്കുന്നതും മാഷാഅള്ളാഹ് 🤲അള്ളാഹു ഉസ്താദിനും ഇതിനു വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ🤲ആമീൻ🤲യാറബ്ബൽ ആലമീൻ🤲🥰🥰🥰

  • @Bushra_Chullalam
    @Bushra_Chullalam ปีที่แล้ว +9

    മാശാ അള്ളാഹ്
    ഉസ്താദിന് ആ ഫിയത്തും ദീർഘായിസ്സും നൽകണേ അള്ളാഹ് ആമീൻ

    • @Zainabzainab-ju7hh
      @Zainabzainab-ju7hh ปีที่แล้ว

      🤲ആമീൻ🤲യാറബ്ബൽ ആലമീൻ🤲🥰

  • @fathimafabi6100
    @fathimafabi6100 ปีที่แล้ว +6

    അള്ളാഹുവിന്റെ അനുഗ്രഹം ഉസ്താദിന് എന്നും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Rahmath103-gh3vh
    @Rahmath103-gh3vh ปีที่แล้ว +51

    ഉസ്താദേ ഈ രംഗം കണ്ടപ്പോൾ ആകെ സങ്കടവും അതിലേറെ സന്തോഷവും തോന്നി....ഈ സ്നേഹ സാഗരംആ മാതാ പിതാക്കൾക് സ്വർഗ്ഗമാക്കി കൊടുത്ത ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സ് തരട്ടെ ഇനിയും അവര്ക് വേണ്ടി എന്തും ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ 🤲🏻🤲🏻🤲🏻🎉🎉🎉🎉❤

    • @Zainabzainab-ju7hh
      @Zainabzainab-ju7hh ปีที่แล้ว +1

      🤲ആമീൻ🤲യാറബ്ബൽ ആലമീൻ🤲😪

    • @shz7162
      @shz7162 ปีที่แล้ว

      Aameen❤️❤️❤️❤️

    • @ayishakunjeevi3115
      @ayishakunjeevi3115 ปีที่แล้ว

      ആമീൻ യാ റബ്ൽ ആലമീൻ

    • @rajeenaanver2790
      @rajeenaanver2790 9 หลายเดือนก่อน

      Ith evideya?

  • @asiyabeevi3773
    @asiyabeevi3773 ปีที่แล้ว +1

    എന്ത് കഷ്ടപ്പെട്ട് ചോറുകൊടുത്തതാ മക്കൾക്ക്... ഇന്ന് എല്ലും തോലും ആയപ്പോൾ...
    نعوذ بالله....
    സ്വന്തം വീട്ടിൽ നിന്നും ഇറങ്ങുന്ന അവസ്ഥ ആർക്കും വെക്കല്ലേ നാഥാ....

  • @salmanfaris6453
    @salmanfaris6453 11 หลายเดือนก่อน +5

    അള്ളാഹു ഉസ്താതിന്ന് ആയിസും ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ

  • @Ali000-h1c
    @Ali000-h1c ปีที่แล้ว +2

    Entte usthade allaahuve usthadenn deergaayuss kodukkanam.kandittu.karanjupooyi..

  • @sgh8233
    @sgh8233 ปีที่แล้ว +4

    അല്ലാഹുവിന്റെ എല്ലാ വിത അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ആമീൻ യാ റബ്ബിൽ ആലമീൻ. അൽഹംദുലില്ലാ🤲🤲🤲

  • @hafsathhafsa7474
    @hafsathhafsa7474 ปีที่แล้ว +3

    എന്റെ ഉപ്പ മരണപെട്ടു ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲😢

  • @SubaidaSubi-ll7hj
    @SubaidaSubi-ll7hj ปีที่แล้ว +4

    മാഷാ. അള്ളാ. കാണുന്പോൾ വിഷമം. തോനുന്നു. പാവങ്ങൾ 🙏🙏🙏🙏

  • @rajeenaraji7898
    @rajeenaraji7898 ปีที่แล้ว +14

    Mashaallah ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടേ ആമീൻ

  • @shinyshiny2412
    @shinyshiny2412 ปีที่แล้ว +1

    Ebrahim kuwait 😭😭 ya..allah ആസ്ഥാപനത്തിലേ ഫോൺ നമ്പർ അഡ്രസ്സ് അയക്കൂ

  • @Harispookode
    @Harispookode ปีที่แล้ว +3

    ഒരുപാട് സന്തോഷം ഉസ്താദ് അതിലേറെ സങ്കടവും തോന്നുന്നു
    എല്ലാവര്‍ക്കും അല്ലാഹു afiyathum deergayusum nalkattay 🤲
    എല്ലാവരുടെയും patt super 👌

  • @jaseenas4687
    @jaseenas4687 ปีที่แล้ว +2

    ഉസ്താദിന് ആരോഗ്യം നിറഞ്ഞ ദീർഘായുസ്സും നൽകി നാഥൻ തുണക്കട്ടെ ആമീൻ ഞാനും അവിടെ പോകാറുണ്ട് അവരെ സംരക്ഷിക്കുന്നത് അർഹമായ സ്ഥാനം നാഥൻ നൽകി നാഥൻ തുണക്കട്ടെ ആമീൻ ഓണ സദ്യ ഒരുക്കാൻ പറ്റുമോ

  • @farvinroshan1851
    @farvinroshan1851 ปีที่แล้ว +31

    അള്ളാഹു ഉസ്താദിനും ഇതിനു വേണ്ടി പ്രവർത്തിക്കുന്നവർക്കും എല്ലാ നന്മയും സ്വർഗവും പ്രധാനം ചെയ്യട്ടെ ഞങ്ങള്ക് വേണ്ടിയും പ്രാർത്ഥിക്കണേ

  • @Mydreams4530
    @Mydreams4530 ปีที่แล้ว +6

    എന്റെ ഉമ്മാക് നൗഷാദ് ബാഖവി ഉസ്താദിന്റെ പ്രസംഗം ഒരുപാട് ഇഷ്ടമാണ്. എന്നും എന്നോട് വയള് വെച്ച് തരാൻ പറയാറുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ഓടിപോയി ഉമ്മാനെ കാണിക്കണം എന്ന് തോന്നി.. പെട്ടന്ന് മനസ്സിൽ വിങ്ങി എന്റെ പൊന്നുമ്മ ഈ കഴിഞ നോമ്പ് 27 ന് ഈ ലോകത്തോട് വിട പറഞ്ഞുവല്ലോ എന്നോർത്ത് 😥😥😥😥

    • @Marjanahmd
      @Marjanahmd ปีที่แล้ว

      😢😢😢😢

    • @Noushad_baqavi_official
      @Noushad_baqavi_official  ปีที่แล้ว +2

      അല്ലാഹ്.... ആ ഉമ്മയുടെ ഖബർ അല്ലാഹു സ്വർഗ്ഗീയ പൂന്തൊപ്പക്കി മാറ്റട്ടേ... ആമീൻ

    • @rifuyoutuber1670
      @rifuyoutuber1670 ปีที่แล้ว

      ആമീൻ 🤲🏻🤲🏻

    • @Mydreams4530
      @Mydreams4530 ปีที่แล้ว

      @@Noushad_baqavi_official ameen

  • @shanu_mufi
    @shanu_mufi ปีที่แล้ว +14

    സ്നേഹ സാഗരം ഇവർക്ക് സ്വാർഗ വീടാക്കി കൊടുത്ത ഞങ്ങളെ ഉസ്താദിന് ആരോഗ്യവും ആഫിയത്തോടുള്ള ദീർകായുസും കൊടുക്കണേ അവരെ ആ ചിരി മതി ഉസ്താതെ സങ്കടവും സന്തോസവും വന്നു

  • @arrahmanvlog6339
    @arrahmanvlog6339 ปีที่แล้ว +6

    ഉസ്താദേ ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ജു പോയി ഉസ്താദ് ന്റെ ആരോഗ്യ afiyatakade🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @hairunnisat5999
    @hairunnisat5999 ปีที่แล้ว +3

    മക്കളുടെ അടുത്ത് നിന്നാൽ ഇത്ര സന്തോഷം കിട്ടോ ഇവർക്ക് 🥰🥰🥰

  • @kpmhussain
    @kpmhussain 10 หลายเดือนก่อน +1

    😢🤲

  • @safvanmon163
    @safvanmon163 ปีที่แล้ว +3

    പടച്ച റബ്ബേ മുത്ത് മണികളുടെ ചിരി കാണുമ്പോൾ എന്തൊരു സന്തോഷമാണ് നമ്മുക്കും അവർ ക്കു ഇങ്ങനെ ഒരു ശരിയാ അവർ അവരുടെ കുടുംബത്തിൽ നിൽക്കുമ്പോൾ അവർക്ക് ഉണ്ടായിട്ടുണ്ടാവില്ല ഉസ്താദിന് ആയുസ്സും ആരോഗ്യവും അവരെ നോക്കാൻ കൊടുക്കട്ടെ

  • @dhanalekshmi6435
    @dhanalekshmi6435 10 หลายเดือนก่อน +3

    😢ഇതു കണ്ടിട്ട് ഹൃദയം പൊടിഞ്ഞു പോകുന്നപോലെ തോന്നുന്നു ഇങ്ങനെ ഉണ്ടോ മനുഷ്യൻ സ്വന്തം അമ്മയെയും അച്ഛനെയും കളയാൻ എങ്ങനെ മനസു വരുന്നു ഉസ്താദിനെ പടച്ചോൻ രക്ഷിക്കട്ടെ 🙏🙏🙏

  • @yatharafamily7653
    @yatharafamily7653 ปีที่แล้ว +5

    കരച്ചിലും അതോടപ്പം സന്തോഷവും വല്ലാത്ത ഒരു സ്ഥിതി

  • @fathimaak705
    @fathimaak705 8 หลายเดือนก่อน +1

    ഉസ്താദ് ദീർഗായുസ് നൽകട്ടെ

  • @althafmedia6060
    @althafmedia6060 ปีที่แล้ว +2

    അവരുടെയെല്ലം മുഖം കാണുമ്പോൾ വല്ലാത്ത പ്രയാസം തോന്നുന്നു പാവങ്ങൾ
    മാതാപിതാക്കളെ ആരും ഉപേക്ഷിക്കരുതേ....🙏

  • @ramlathvp2268
    @ramlathvp2268 ปีที่แล้ว +3

    സ്വന്തം മക്കൾക്കു വേണ്ടങ്കിലും ഇതുപോലുള്ളവർ ഉണ്ടായാൽ മതി നമുക്ക് അവരുടെ സന്തോഷം കാണുമ്പോൾ സത്യം പറഞ്ഞാൽ സങ്കടമായി ഉസ്താദേ 😭😭

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn ปีที่แล้ว +2

    അള്ളാഹുവൊ.ഉസ്താദിന്.ആരൊഗൃമുള.ദീർഗായസ്സ്.നൽഗണൊ.അല്ലാഹ്

  • @muhammedshibilm4421
    @muhammedshibilm4421 ปีที่แล้ว +3

    ഉസ്താദിനു ദീര്ഗാസ്സുള്ള ആഫിയത്തും കൊടുക്കണേ അല്ലാഹ് മാഷാ അല്ലാഹ് കാണാനും വയ്യ 🤲🤲🤲🤲

  • @HairunnissaPk
    @HairunnissaPk ปีที่แล้ว +15

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ കൂടെയുള്ള ഇവരുടെ സന്തോഷം കാണുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു ഉസ്താദിന് ജീവിതത്തിലും ആരോഗ്യത്തിലും പരലോഗത്തും അള്ളാഹു ബർകത് തരട്ടെ 🤲🏻😭😭

  • @pfcfruits6044
    @pfcfruits6044 ปีที่แล้ว +2

    പ്രായമുള്ളവർ ഒറ്റക്കും കുഞ്ഞുങ്ങൾ വേറെയും ആണലോ... ഇത് mixed ആവുമ്പോൾ ആകും ഇവർക്ക് ഒന്നുകൂടി സന്തോഷം വരും... കുഞ്ഞുങ്ങൾക്ക് ഉമ്മമാരെ കാണാനും ഉമ്മമാർക്ക് കുഞ്ഞുങ്ങളെ കാണാനും കൊതി ഉണ്ടാവും...😊mashaaallah... പടച്ചോൻ കാക്കട്ടെ..ആമീൻ

  • @mubeena9623
    @mubeena9623 ปีที่แล้ว +1

  • @naseeraap3337
    @naseeraap3337 ปีที่แล้ว +3

    ഉസ്താദിന് ദീര്ഗായൂസ് കൊടുക്കണേ അള്ളാഹ്

  • @Shahina567
    @Shahina567 ปีที่แล้ว +2

    ഉസ്താദിനും ഉസ്താദിന്റെ കുടുബത്തിനും ആഫിയതുള്ള ദീർഘായുസ്സ്നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @indian-vm5lc
    @indian-vm5lc ปีที่แล้ว

    സാധാരണ മുസ്ലീം സമുദായത്തിൽ ഇങ്ങനെയുളള വ്യക്തികൾ പൊതുവേ കുറവാണ്. വംശനാശം നേരിടുന്ന ഗണം

  • @shanibabeevi6021
    @shanibabeevi6021 ปีที่แล้ว +3

    അള്ളാഹുവേ ഉസ്താദിനും കുടുംബത്തിനും അള്ളാഹു സുബ്ഹാനള്ളാഹുത്താല ദീർഘായുസ്സും ആരോഗ്യവും അഭിയത്തും ഖൈറും ബർക്കത്തും ഐശ്വര്യവും നൽകി എന്നും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏻 അള്ളാഹു സുബ്ഹാനള്ളാഹുത്താല ഇരു ലോകത്തും നൻമകൾ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻

  • @jasicreations9819
    @jasicreations9819 ปีที่แล้ว +3

    Ithrayum nalla manassinde udamayalle ningal ..ningale rabh kayvidoola ..ningaleyum kudumbatheyum dharalam barakkath tharatte

  • @muhammedashrafmavoormavoor9229
    @muhammedashrafmavoormavoor9229 ปีที่แล้ว +4

    ഈ സംരഭം അല്ലാഹു സീ ക രി കട്ടെ ആമീൻ

  • @hakeem.venmenad2944
    @hakeem.venmenad2944 11 หลายเดือนก่อน +3

    ഞാൻ രണ്ടു പ്രാവശ്യം പോയിട്ടുണ്ട് സ്നേഹസാഗരത്തിൽ കണ്ണുനിറയ്ക്കും അവിടത്തെ കാഴ്ചകൾ അവിടുത്തെ ഉപ്പമാരോട് കൂടെ നിസ്കരിക്കാൻ കഴിഞ്ഞു അതൊരു വല്ലാത്ത നിമിഷമായിരുന്നു.. ഉസ്താദിന് ദീർഗായുസ് കൊടുക്കണേ അള്ളാഹുവേ 🤲

    • @PaachuChaachu-j2x
      @PaachuChaachu-j2x 10 หลายเดือนก่อน

      എവിടെയാണ് പ്ലീസ് povvanayirunnu

    • @hakeem.venmenad2944
      @hakeem.venmenad2944 10 หลายเดือนก่อน +1

      കൊല്ലം ജില്ലയിലെ കാഞ്ഞിരത്തു മൂട്