One of the best ever comedy series. Started watching during Corona time, now a big fan. Newer episodes are really funny and all stepped up their game. Manjus pidi and beef 👌🏽...she is def jack of all trades, acting, singing, cooking...you name it
അഭിനേതാക്കളെ സ്വതന്ത്രമായി അഭിനയിക്കാൻ അനുവദിക്കുന്ന സംവിധായകന് അഭിനന്ദനങ്ങൾ..ഇത്രയും സ്വാഭാവികമായി അഭിനയിക്കുന്ന നടീനടന്മാർക്കും അഭിനന്ദനങ്ങൾ.ഇതൊരു അഭിനയമാണെന്ന് ഒരിക്കലും ആർക്കും തോന്നില്ല.
കുറച്ചുവർഷാങ്ങളായി ഞാനും കുടുംബവും അളിയൻസിന്റെ ഫാൻസ് ആണ് എന്റെ മക്കൾക്ക് ഭയങ്കര ഇഷ്ട്ടമാണ്. അഭിനയിക്കാൻ കുട്ടികളെ വേണുമെങ്കിൽ എന്റെ രണ്ട് മകളെയും തരാം
സൂപ്പർ ആയിട്ടുണ്ട്... വളരെ സന്തോഷം കണ്ടപ്പോൾ.. ഞാൻ ആദ്യമായിട്ടാണ് ഒരു കമന്റ് ചെയ്യുന്നത്. വളരെ നല്ല പ്രോഗ്രാം ആണ് അളിയൻസ്... ഞാൻ സ്ഥിരമായി കാണുന്നൊരാൾ ആണ്... എല്ലാം ഒന്നിനൊന്നു മികച്ചതാണ്... അഭിനയം ആണെന്ന് തോന്നാറില്ല റിയൽ ലൈഫ്... അതാണിത്.... ആദ്യം മുതൽ കാണാൻ തുടങ്ങി... സമയം പോകാൻ കണ്ടു തുടങ്ങിയതാണ് ഞാൻ.. lockdown ആയപ്പോൾ.. പക്ഷെ..ഇപ്പോ ഇതില്ലാതെ പറ്റില്ലെന്നായിട്ടുണ്ട്.... ഇവിടെ ഞങ്ങൾ എല്ലാവരും അളിയൻസ് ഇല്ലാതെ വേറൊന്നും ഇല്ല.. അത്രയും ഇഷ്ടമാണ് ഈ പ്രോഗ്രാം... എല്ലാവരെയും ഇങ്ങനെ ഒന്നു കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം..
പിടി വെക്കുമ്പോൾ വെള്ളത്തിൽ ചെറിയ ഉള്ളി മല്ലിപൊടി കറിവേപ്പില നല്ല ജീരകം ഉപ്പ്പാകത്തിന് > എന്നിവ ധാരാളം ചേർത്ത് വെള്ളം തിളപ്പിക്കണം ആ വെള്ളമാണ് അരി പൊടിയിൽ ചേർത്ത് കുഴക്കേണ്ടത്
Njgal pidiundakumpol thilacha vallathinagathu oru spoon mallipodium kurachu curryvappilaum pinna kurachu jeeragavum koodi charukum aaa vallam upayogichanu pidikulla AirPodi kuzakunathu 😋 super taste anu 🥰🥰
സാൾട്ട് & പെപ്പറിലൂടെ കനകനെയും ലില്ലിയെയും ക്ലീറ്റോയെയും തങ്കത്തിനെയും മുത്തിനെയുമൊക്കെ വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. ഇതിൽ അമ്മാവനെ ഒരുപാട് മിസ്സ് ചെയ്യുന്നു അമ്മാവനും കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി ഗംഭീരം ആയേനെ
Manju / Thangam, A small suggestion. If you add Asphoiteda / Kaayam powder or in pieces will add more taste . Kaayam is very good for health also. Try this, you will not be disappointed. Wish Aliyans all the Best Wishes especially to the script writer, Director and Producer and all Aliyans TEAM for creating a conductive atmosphere to reel out episode after episode for viewers like.
@@azadmuhammedchettukudiyil5011 അമ്മ സ്വന്തം മക്കൾക്ക്, അല്ലെങ്കിൽ മക്കളുടെ അച്ഛന് , അല്ലാതെ ആർക്കും കൊടുക്കാൻ പാടില്ല, ഇപ്പോൾ കൊറോണ ആണ് , ഞാൻ അങ്ങനെ തവയിൽ ഊതി കൊടുക്കില്ല അതെ തവികൊണ്ട് പാത്രത്തിൽ ഇളക്കില്ല നല്ല ശീലമല്ല മനസിലാക്കു അല്ലാതെ സപ്പോർട്ട് ചെയ്യാതെ
@@KGmedia12 വളരെ സന്തോഷം സഹോദരാ.... അയാൾ എത്രപേരോടു ഇതു പോലെ വിർത്തികെട്ട ഭാക്ഷ പറഞ്ഞു.... നിങ്ങൾ ഒരാൾ എങ്കിലും തിരിച്ചു കൊടുത്തല്ലോ... ഇപ്പോൾ വന്നു എന്നെയും വിളിക്കുമായിരിക്കും... എങ്കിലും പറയാതെ ഇരിക്കാൻ കഴിഞ്ഞില്ല.... ഒരുപക്ഷേ അയാള് പത്രോസ് പേര് മാറ്റി വന്നതാകും....... എങ്കിലും പേര് മാറ്റുമ്പോൾ മഹാനായ ആ പ്രെവാചകന്റെ പേര് എന്തിനാ അയാൾ ഇട്ടതു..... കഷ്ടം.. 🙏🙏
During Pandemic (lockdown period) lot of time spent after office works (work from home).. I was viewing lot of malayalam serials.. I have been seeing Thatteem Muttem, Upum mulagum, Marimayam for ages.. but this Alliyan vs Alliyan was something different, each and every episode is exception from the others episode .. Like Thatteem Mutteem,,, some episode are more or less similar to the earlier ones.. but this Serial will give your contentment for spending time in front of the television
Manju u r just amazing. Ithil Ammavanem, Ammayeyum miss cheythu. Infact the entire team of Aliyans is just the best in malayalam television industry. Ellarum ore pole talented aya prathibhakal. Kanunna oreyoru program ithu mathranu. Its a humble request to never stop this sitcom or change the characters again. Aliyans is a big relief for people like us living away from our state and country. Daily eneetal aadhyan nokunnathu pudhiya episode vanno ennanu. Friday, Saturday and Sunday kanathavumbo vishamavumanu
ആ പിടി എന്റെ ഭാര്യ അയല്പക്കത്തെ ഒരു 10ആളെ വിളിക്കും ഇത് ഉണ്ടാക്കുമ്പോൾ ഒന്നു പോ മഞ്ജു 😜 കുഴപ്പം വരെ അവൾ ഒറ്റക്ക് ഉണ്ടാക്കും ഒരാളും ഹെല്പ് ഇല്ല തെ ചക്ക പറച്ചു വറക്കുന്നതും അതോകെ ഓരോ രു തരുടെ കഴിവ് പോലെ ചെയ്യാം
എന്തിനാ കൈകൊണ്ടു ഇത്ര ഞെരടുന്നത് ഒരു കൈല് കൊണ്ട് ഒന്ന് ഇളക്കിയാൽ മതി . കുക്കറിൽ അല്ലെ വേവിക്കുന്നത് ഒരു വിസിൽ വരുമ്പോൾ തന്നെ അത് അലിഞ്ഞു ചേരും . വായിലും മുഖത്തും ഒക്കെ തൊട്ടിട്ട manju cooking ചെയ്യുന്നത് കുറച്ച് കൂടി ലൂസ് ഉള്ള നൈറ്റി കിട്ടിയേലാരുന്നോ കുക്കറിന്റെ അടപ്പിൽ ഊതി വിടണ്ട ആവശ്യം ഇല്ല steam വന്നു കഴിഞ്ഞ് വെയിറ്റ് ഇട്ടാൽ മതി oh.... വായിൽ ഉള്ളതും കൂടി ഊതി അതിനകത്തു ചാടിക്കുവാ എത്ര പ്രാവശ്യം മൂക്കേൽ തോണ്ടി , തള്ളേം , മോളും കണക്കാ എന്ന് തോന്നുന്നു
ഈ കോവിട് കാലത്താണ് മാസ്കില്ല . സാമൂഹിക അകലമില്ല .ജനങ്ങൾ കാണുന്ന പരിപാടി അല്ലെ കുറച്ച് വൃത്തി ആയി വച്ചൂടെ?. അവിടെയും ഇവിടേയുമെല്ലാം മാന്തി ,ചൊറിഞ്ഞു ..അയ്യേ 🥴
Oru രക്ഷയുമില്ല ഈ സീരിയൽ . മറ്റൊന്നും ഇതിന്റെ ഏഴയലത്ത് വരില്ല . സീരിയൽ കാണാത്ത ഞാൻ ഒരിക്കൽ ആകസ്മികമായി കണ്ടതാ പിന്നെ അഡിക്ട് ആയി
ഞാനും
Njanum
ചേച്ചീ ഒരു 90 അടിച്ചാൽ നല്ല അഡിക്ട് ആകും.
universal engineers നോക്കാം 😛
Bindu Jay thanks for your valuable reply...
One of the best ever comedy series. Started watching during Corona time, now a big fan. Newer episodes are really funny and all stepped up their game. Manjus pidi and beef 👌🏽...she is def jack of all trades, acting, singing, cooking...you name it
Very nice cooking. Manju is a cooking teacher. God bless you
അഭിനേതാക്കളെ സ്വതന്ത്രമായി അഭിനയിക്കാൻ അനുവദിക്കുന്ന സംവിധായകന് അഭിനന്ദനങ്ങൾ..ഇത്രയും സ്വാഭാവികമായി അഭിനയിക്കുന്ന നടീനടന്മാർക്കും അഭിനന്ദനങ്ങൾ.ഇതൊരു അഭിനയമാണെന്ന് ഒരിക്കലും ആർക്കും തോന്നില്ല.
കുറച്ചുവർഷാങ്ങളായി ഞാനും കുടുംബവും അളിയൻസിന്റെ ഫാൻസ് ആണ് എന്റെ മക്കൾക്ക് ഭയങ്കര ഇഷ്ട്ടമാണ്. അഭിനയിക്കാൻ കുട്ടികളെ വേണുമെങ്കിൽ എന്റെ രണ്ട് മകളെയും തരാം
Cleeto is sooo sweet.. genuine and homely 🥰
സത്യം... But കഥാ പാത്രം ആകുമ്പോ തനി ഉടായിപ്പ്..😅
Very nice,be safe ,stay healthy.👍
Kanakante ചിരി അസ്സല്‍, clitto കള്ളം പറയുമ്പോൾ കണ്ണിന്റെ ഭാവം super, തങ്കം, ലില്ലി അവരാണ് ഇതിലെ stars... Good team work. 👍👍
Oh... Absolutely Great to see Thankkams ( Mrs.Manjus) cooking... Location view by Salt & Pepper show is superb.. Pidi & Beef kalakki... fantastic
സൂപ്പർ ആയിട്ടുണ്ട്... വളരെ സന്തോഷം കണ്ടപ്പോൾ.. ഞാൻ ആദ്യമായിട്ടാണ് ഒരു കമന്റ് ചെയ്യുന്നത്. വളരെ നല്ല പ്രോഗ്രാം ആണ് അളിയൻസ്... ഞാൻ സ്ഥിരമായി കാണുന്നൊരാൾ ആണ്... എല്ലാം ഒന്നിനൊന്നു മികച്ചതാണ്... അഭിനയം ആണെന്ന് തോന്നാറില്ല റിയൽ ലൈഫ്... അതാണിത്.... ആദ്യം മുതൽ കാണാൻ തുടങ്ങി... സമയം പോകാൻ കണ്ടു തുടങ്ങിയതാണ് ഞാൻ.. lockdown ആയപ്പോൾ.. പക്ഷെ..ഇപ്പോ ഇതില്ലാതെ പറ്റില്ലെന്നായിട്ടുണ്ട്.... ഇവിടെ ഞങ്ങൾ എല്ലാവരും അളിയൻസ് ഇല്ലാതെ വേറൊന്നും ഇല്ല.. അത്രയും ഇഷ്ടമാണ് ഈ പ്രോഗ്രാം... എല്ലാവരെയും ഇങ്ങനെ ഒന്നു കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം..
മഞ്ജു അഭിനയത്തിനും പാചകത്തിനും സൂപ്പർ
പിടി വെക്കുമ്പോൾ വെള്ളത്തിൽ ചെറിയ ഉള്ളി മല്ലിപൊടി കറിവേപ്പില നല്ല ജീരകം ഉപ്പ്പാകത്തിന് > എന്നിവ ധാരാളം ചേർത്ത് വെള്ളം തിളപ്പിക്കണം ആ വെള്ളമാണ് അരി പൊടിയിൽ ചേർത്ത് കുഴക്കേണ്ടത്
ബാക്കി വരുന്ന വെള്ളത്തിൽ വേണം പിടി വേവിച്ചെടുക്കാൻ
Njgal pidiundakumpol thilacha vallathinagathu oru spoon mallipodium kurachu curryvappilaum pinna kurachu jeeragavum koodi charukum aaa vallam upayogichanu pidikulla AirPodi kuzakunathu 😋 super taste anu 🥰🥰
Good effort. Excellent cooking.
സൂപ്പർ സീരിയൽ. തങ്കം , ക്ലീറ്റോ ,കനകൻ. ലില്ലിക്കുട്ടി, മുത്ത് വളരെ ഇഷ്ടം
nalla originalty;;;;;;;adipoli
സാൾട്ട് & പെപ്പറിലൂടെ കനകനെയും ലില്ലിയെയും ക്ലീറ്റോയെയും തങ്കത്തിനെയും മുത്തിനെയുമൊക്കെ വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. ഇതിൽ അമ്മാവനെ ഒരുപാട് മിസ്സ് ചെയ്യുന്നു അമ്മാവനും കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി ഗംഭീരം ആയേനെ
വളരെശരിയാണ്
Super, Thabks all
വളരെ നന്നായിട്ടുണ്ട്
Super
Ente manju chechi.. enik chechine orupaadishttama.. ente mummyde ilaya sister samsaarikunna poleya chechi samsaarikunne.. love u a lot
മഞ്ജു നന്നായി അധ്വാനിച്ചു. നമുക്കും ഭക്ഷണം കഴിച്ചപോലെ ആയി. ❤
മഞ്ജു ഉപയോഗിക്കുന്നത് ഫുള്ളും N'style നൈറ്റി ആണല്ലോ. കൊള്ളാം. നല്ല പ്രോഗ്രാം.
Kurumulaku podi vende?
Ith aliyansinte ethu episode aanu ivar shoot cheithe
ഈ വീടിന്റെ ഫുൾ വീഡിയോ ചെയ്യോ
സൂപ്പർ അടിപൊളി👌🏻
സൂപ്പർ 👍👌👌👌👌
All the actors in Aliyans are super. The special credit goes to the Director.
Absolutely right bro
Adipoli programme aanu aliyans... pidiyum curryum super ❤
ഈ ഫുഡ് ഉണ്ടാക്കാൻ ഒരു ദിവസം വെണമല്ലൊ...എന്തായാലും ഒരു ദിവസം ഉണ്ടാക്കി നൊക്കണം ഇത്
Manju / Thangam, A small suggestion. If you add Asphoiteda / Kaayam powder or in pieces will add more taste . Kaayam is very good for health also. Try this, you will not be disappointed. Wish Aliyans all the Best Wishes especially to the script writer, Director and Producer and all Aliyans TEAM for creating a conductive atmosphere to reel out episode after episode for viewers like.
nice
അളിയൻസ് സീരിയലിലെ എല്ലാവരെയും പെരുത്ത് ഇസ്തം
Very nice show...🐱
സൂപ്പർ, but തവയിൽ എടുത്തു ഊതിയിട്ടു മറ്റുള്ളവർക്ക് കൊടുക്കുന്നതും, അതെ തവി വീണ്ടും കറിയിലിട്ടു ഇളക്കുന്നതും നല്ലതല്ല എന്നാണ് എന്റെ ഒരഭിപ്രായം
Ammamarum. Inganeya cheyyane. Ithokke. Anedo. Athinte oru resammm ❤️❤️❤️
അത്ര സ്റ്റാന്റേർഡ് ഓൾക് ഒളൂ ബായി
Nammalellaarum manushyaralley bhai
@@azadmuhammedchettukudiyil5011 അമ്മ സ്വന്തം മക്കൾക്ക്, അല്ലെങ്കിൽ മക്കളുടെ അച്ഛന് , അല്ലാതെ ആർക്കും കൊടുക്കാൻ പാടില്ല, ഇപ്പോൾ കൊറോണ ആണ് , ഞാൻ അങ്ങനെ തവയിൽ ഊതി കൊടുക്കില്ല അതെ തവികൊണ്ട് പാത്രത്തിൽ ഇളക്കില്ല നല്ല ശീലമല്ല മനസിലാക്കു അല്ലാതെ സപ്പോർട്ട് ചെയ്യാതെ
ഉണ്ട പൊട്ടാതിരിക്കാൻ അവൻ കുറെ പാട് പെട്ടു....
ഏതായാലും അടിപൊളി 👌
രാജേഷ് sir തലച്ചിറ എവിടെയാ വീട് പത്തനംതിട്ട തലച്ചിറയാനോ
Kottarakkara
താങ്ക്സ്
തലച്ചിറ അളിയാ..
Superb...
നടരാജൻ എവിടെ?? വെള്ളം കോരികൊണ്ടു വരാൻ parajoode
Kothiyavuaaatto 😘😘😘😘
അളിയൻസ് gangഗിനു ഒരു വലിയ ഹായ് ഒരാൾ ഒഴികെ മഞ്ജു അതിനെ കാണുമ്പോൾ വെറുപ്പ് തോന്നുന്നു
Enikkum
After BB ...
സത്യം
Eniku aa sadhanathe eshtamee alla
@@jyothishv8836 à1
Nqm¹22.
അടിപൊളി 👍
Nangan athu undakki....adipoliyayirunnu....super...👍👍👍👍👌👌✌✌
മഞ്ജുവിന് അവതാരകൻ ചെക്കനെ കണ്ടപ്പോൾ ആകെ ഒരു ഇളക്കം ല്ലേ
Nice Presentation 👍
സൗമിയ ചേച്ചി 👌👌👌👌👌
Manju chechi you are just amazing...
Super manju
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വന്നതോട് കൂടി വെറുത്തു പോയി....അത് മാറുന്നില്ല....
Yes
കഷ്ടം അത് ഒരു ഗെയിം ഷോ അല്ലെ അത് കഴിഞ്ഞു
നിന്റെ കെട്ടിയോൻ ഒന്നൂക്കി കഴിഞ്ഞാൽ വെറുത്തിട്ടു പിന്നെ അയലത്തുള്ള കുണ്ടന്മാരെ വിളിച്ചാണോടി നിന്റെ കഴപ്പ് theerkkane
@@shemeermuhammed4472 athu nee ninte thallayodu chodhichu manassilakku..avarkku crrct aayittu karyangal ariyam
@@KGmedia12 വളരെ സന്തോഷം സഹോദരാ.... അയാൾ എത്രപേരോടു ഇതു പോലെ വിർത്തികെട്ട ഭാക്ഷ പറഞ്ഞു.... നിങ്ങൾ ഒരാൾ എങ്കിലും തിരിച്ചു കൊടുത്തല്ലോ... ഇപ്പോൾ വന്നു എന്നെയും വിളിക്കുമായിരിക്കും... എങ്കിലും പറയാതെ ഇരിക്കാൻ കഴിഞ്ഞില്ല.... ഒരുപക്ഷേ അയാള് പത്രോസ് പേര് മാറ്റി വന്നതാകും....... എങ്കിലും പേര് മാറ്റുമ്പോൾ മഹാനായ ആ പ്രെവാചകന്റെ പേര് എന്തിനാ അയാൾ ഇട്ടതു..... കഷ്ടം.. 🙏🙏
Thakkli ninne ikk nalla ishtta nee ethrayil ആണ് padikkunnath
Ee pidikk pakaram aa kuzhacha maavu chappathi paruvathil undaki kazhiku,,, ari rotti ennu parayum
Ee shooting location okke knmbolan aliyans oru serial anenn thonnunnth.serial kndaal ellarm athil jeevikkanne thonnu
Allyans family super anu.👌👌👌👌
Kaliki. Super Episode 👍👌😝
സംവിധായകനോട് പറയണം Mask എടുക്കുമ്പോൾ മസ്കിന്റെ പുറത്തല്ല പിടിക്കേണ്ടത്.
Super ഒരുപാട് ഇഷ്ടം ആണ് അളിയൻസ് miss u all
Big boss kandapol manju chechinod oru cheriya dheshyam vannu ithu kandapo thonnunnu enthoru simple aanu oru ammanepole ellarodum perumarunnu
നല്ല എപ്പിസോഡാണ് 👍👍👌
During Pandemic (lockdown period) lot of time spent after office works (work from home).. I was viewing lot of malayalam serials.. I have been seeing Thatteem Muttem, Upum mulagum, Marimayam for ages.. but this Alliyan vs Alliyan was something different, each and every episode is exception from the others episode .. Like Thatteem Mutteem,,, some episode are more or less similar to the earlier ones.. but this Serial will give your contentment for spending time in front of the television
Sj❤️🤔🤫🏡🏡
❤❤❤❤❤❤❤
മജ്ഞുവിന്റെ ബീഫും പിടിയും കാണുബോൾ വിശപ്പ് കൂടി വരുന്നു കഴിക്കുവാൻ കിട്ടുമോ
Ethu eppisode anith
അച്ചായന്മാരുടെ traditional ഫുഡ് പിടി യും ബീഫും
Hii,
Manju chechi, aliyans super
Manju u r just amazing. Ithil Ammavanem, Ammayeyum miss cheythu. Infact the entire team of Aliyans is just the best in malayalam television industry. Ellarum ore pole talented aya prathibhakal. Kanunna oreyoru program ithu mathranu. Its a humble request to never stop this sitcom or change the characters again. Aliyans is a big relief for people like us living away from our state and country. Daily eneetal aadhyan nokunnathu pudhiya episode vanno ennanu. Friday, Saturday and Sunday kanathavumbo vishamavumanu
but charakku lilly (soumya) aanu..............enta mothal............... kandittu vayil vellam varunnu..... shari alle nikhila molu ?
ആ പിടി എന്റെ ഭാര്യ അയല്പക്കത്തെ ഒരു 10ആളെ വിളിക്കും ഇത് ഉണ്ടാക്കുമ്പോൾ ഒന്നു പോ മഞ്ജു 😜 കുഴപ്പം വരെ അവൾ ഒറ്റക്ക് ഉണ്ടാക്കും ഒരാളും ഹെല്പ് ഇല്ല തെ ചക്ക പറച്ചു വറക്കുന്നതും അതോകെ ഓരോ രു തരുടെ കഴിവ് പോലെ ചെയ്യാം
അമ്മാവൻ എവിടെ 😗
ഇവിടെ ആരെയും remove ചെയ്യുന്നില്ല കാണുന്നവർ കണ്ടാൽ മതി
Wow 😂👍👍👍 delicious food superr
Why you both are not wearing mask ??. Manju is keep touching the face. But I like your acting.
Manju❤
polichu
എന്തിനാ കൈകൊണ്ടു ഇത്ര ഞെരടുന്നത് ഒരു കൈല് കൊണ്ട് ഒന്ന് ഇളക്കിയാൽ മതി . കുക്കറിൽ അല്ലെ വേവിക്കുന്നത് ഒരു വിസിൽ വരുമ്പോൾ തന്നെ അത് അലിഞ്ഞു ചേരും . വായിലും മുഖത്തും ഒക്കെ തൊട്ടിട്ട manju cooking ചെയ്യുന്നത് കുറച്ച് കൂടി ലൂസ് ഉള്ള നൈറ്റി കിട്ടിയേലാരുന്നോ കുക്കറിന്റെ അടപ്പിൽ ഊതി വിടണ്ട ആവശ്യം ഇല്ല steam വന്നു കഴിഞ്ഞ് വെയിറ്റ് ഇട്ടാൽ മതി oh.... വായിൽ ഉള്ളതും കൂടി ഊതി അതിനകത്തു ചാടിക്കുവാ എത്ര പ്രാവശ്യം മൂക്കേൽ തോണ്ടി , തള്ളേം , മോളും കണക്കാ എന്ന് തോന്നുന്നു
മഞ്ചു നല്ല പാചക്കാരി കൂടിയാണല്ലൊ.
നമ്മുടെ അമ്മാമൻ എവിടെ
Ith jayakeishnan ano .. film star 🤔
Hygiene Allah manju eppozhum hand clean cheyyanum
പിടി..ആവിയിൽ അല്ലേ..വേവിക്കുക..😊
അങ്ങനെയാണ് ചെയ്യേണ്ടത്, അപ്പോൾ ആ വെള്ളം ഇല്ലാതെ സൂപ്പർ ആയി കിട്ടും
@@rafimohd9191 അങ്ങനെ അല്ലാതെ ഉണ്ട ഉരുട്ടി തിളച്ച വെള്ളത്തിൽ ഇട്ടാണ് ട്രെഡിഷണൽ indakunne
Mouth watering!
Keep up all aliyans work.
We are watching from Sri lanka
Ee nighty N style aano... nannayittundu
Super director, salute
Jayakrishnan.....peruthishtam..........love u da...
Aliyans kananamenunt. But manju chechine kanumpol channel mattan thonnum. Avar nannayt abhinayikunokeyunt. But ntho bigbosinu shesham aa chechiyodulla ishtamoke poy. 😔
സൂപ്പർ
ഈ കോവിട് കാലത്താണ് മാസ്കില്ല . സാമൂഹിക അകലമില്ല .ജനങ്ങൾ കാണുന്ന പരിപാടി അല്ലെ കുറച്ച് വൃത്തി ആയി വച്ചൂടെ?. അവിടെയും ഇവിടേയുമെല്ലാം മാന്തി ,ചൊറിഞ്ഞു ..അയ്യേ 🥴
ഒരാൾ ഊതിയിട്ട് മറ്റെയാൾ കഴിക്കുക...
മോശം...
നേരാണ്, അയ്യേ
Ohh നിങൾ വെട്ടി വിഴുങ്ങുന്ന ഹോട്ടലിൽ നല്ല വൃത്തിയാണ്...ഒന്ന് പോടാ
അത് ഒരു ഗൃഹാന്തരീക്ഷം ആണ്. നിങ്ങളുടെ വീട്ടിൽ അകലം പാലിച്ച് ആണോ ഒലത്തുന്നത്
@@rajismm5558 😅😅😅
തക്കിളി മോളെ.... 😘😘😘
enthadi poori ninte prashnam ? ellathilum vannu pookkili molennu parayunnundallo ??? ninte thakkilli sadhanathil veral ittal asukham marikittum.............
@@josejohn5704 😆😆
പിടിയും ബീഫ് പാൽ പിഴിഞ്ഞതും cooking പഡി ച്ചു thanks manju
Glito sir super
Ningalk ishtamallenkil enthina kanan varunnae
Arem nirbanthichillaloo
Go ahead team
Love u all
I see these episodes in Nigeria.
Super Aliyans i like to mach God bless everybody
All r behaving more mature than their age.....good work
എല്ലാവർക്കും ഹായ്
Backil green screne analle
Swantham ammakk help cheythu koduthitundo
അടിപൊളി മഞ്ജു ഒരു രക്ഷയും ഇല്ല സൂപ്പർ കൊതിപ്പിച്ചു അല്ലെ അളിയൻസ് ഒത്തിരി ഇഷ്ടമാണ് കഥ അയക്കണമെന്നുണ്ട്
ഒരു മരത്തിൻ്റെ ചെറിയ ചട്ടകം വേണമായിരുന്നു' തങ്കച്ചേച്ചി (മഞ്ചു ചേച്ചി )
Love you cechi
Very good 👏👏👏👏👏👌👌👌👌👌💗💗💗👏👏👏👏💯👌
മഞ്ജുവിന്റെ പിടിയും... കറിയും... super
Manju, alpam vannam kurakkansm keto. Nannai koodunnundu. Abhinayam super
പുതിയ ഒരു വിഭവം പരിചയപ്പെടുത്തി തന്നതിനു orupaad നന്ദി
പുതിയ വിഭവം അല്ലാ