നിങ്ങളുടെ ഈ പ്രതിസന്ധി നിങ്ങളെ തകർക്കുവാൻ അല്ല | A Short Spiritual Message | Pastor Tinu George

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 822

  • @apostletinugeorge
    @apostletinugeorge 2 ปีที่แล้ว +77

    ഈ ആത്മീയ സന്ദേശം മറ്റുള്ളവർക്ക് ഷെയർ ചെയ്യുക.....

  • @lathikasasi3752
    @lathikasasi3752 หลายเดือนก่อน +1

    ആമേൻ യേശുവേ സ്തോത്രം അപ്പാ

  • @bijisunny6850
    @bijisunny6850 3 ปีที่แล้ว +230

    ആർക്കും ഇല്ലാത്ത പ്രതിസന്ധി നിനക്ക് നിന്റെ ജീവിതത്തിൽ ഉണ്ടെങ്കിൽ ആർക്കും ലഭിക്കാത്ത മഹത്വം നിനക്കു നിന്റെ ജീവിതത്തിൽ ലഭിക്കും 🙌

  • @justyrose4675
    @justyrose4675 3 ปีที่แล้ว +172

    മനസ്സ് ഒരുപാട് കലങ്ങി വിങ്ങി പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു.. എനിക്ക് മാത്രം എന്താ ഇങ്ങനെ.. എന്റെ ജീവിതം മാത്രം എന്താ ഇങ്ങനെ ,എന്നോട് ഒന്ന് സംസാരിക്കണ്ണമേ യേശുഅപ്പച്ചാ എന്ന് പറഞ്ഞു കൊണ്ട് ഇരുന്നപ്പോഴാണ് ഈ message നോട്ടിഫിക്കേഷൻ ഫോണിൽ വന്നത്.... ഇപ്പോ മനസ്സിന് ഒരു ധൈര്യം ആയി... ഞാൻ കേൾക്കാൻ കൊതിച്ചത് ദൈവം എനിക്ക് വേണ്ടി വേറെ ഒരാളിലൂടെ സംസാരിച്ച പോലെ തോനുന്നു...

    • @nandagopan9221
      @nandagopan9221 3 ปีที่แล้ว +5

      Amen yes lord

    • @kannanh.f2076
      @kannanh.f2076 3 ปีที่แล้ว +5

      Amen

    • @കടുവ-ന3ണ
      @കടുവ-ന3ണ 3 ปีที่แล้ว +12

      സങ്കീർത്തനങ്ങൾ 34:18 ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.

    • @prsanthoshthomasheavenlybl3204
      @prsanthoshthomasheavenlybl3204 3 ปีที่แล้ว +6

      ദൈവത്താൽ കഴിയാത്തത് ഇല്ല

    • @ajaijoseph13
      @ajaijoseph13 3 ปีที่แล้ว +6

      സത്യം ആണ് ജസ്റ്റി , ഒരുപാട് കടം കയറി പ്രയാസങ്ങളിൽ കഴിയുകയായിരുന്നു ഞാൻ . സൗദിയിൽ ഉള്ള എന്റെ പ്രിയ ഫ്രണ്ട് അയച്ചു തന്നപ്പോൾ വെറുതെ ഒന്ന് കേൾക്കാം എന്ന് വിചാരിച്ചു കേട്ടതാണ് . കേട്ടുകഴിഞ്ഞപ്പോൾ ഒരുപാടു ആശ്വാസം തോന്നി . ദൈവത്തിനു സ്‌തോത്രം .

  • @ponnammaj8584
    @ponnammaj8584 ปีที่แล้ว

    Amen Praise the Lord Thank you Jeesuss, യേശുവേ അങ്ങ് ഇന്നലെയും ഇന്നും എന്നന്നേക്കും അനന്യൻ അങ്ങയെപോലെ സ്‌നേഹിപ്പാൻ കരുതാൻ ആരുമില്ല യേശുവേ ഇത്രമാത്രം സ്‌നേഹിച്ചിടുവാൻ ഞാൻ യേശുവേ നിത്യജീവനെ നിത്യമായ അകലാത്ത സ്‌നേഹത്തിനായി നന്ദി യേശുവേ എന്നെ തകർക്കുവാനോ എന്നെ മുടിക്കുവാനോ അല്ലല്ലോ ഈ ശോധന നിന്നെ പണിതേടുത്ത് നല്ല പൊന്നാക്കുവാൻ അല്ലയോ ഈ ശോധന ദൈവമേ പ്രത്യാശ തരുന്ന poweful വചന സന്ദേശം വചണത്തിൽ ക്കൂടി ദൈവമേ ആശ്വാസം നൽകിയതിനായി നന്ദി യേശുവേ മഹത്വം ലോകരkshaka🙏🙏🙏🙏🙏

  • @natarajans1162
    @natarajans1162 3 ปีที่แล้ว

    ഞങ്ങളോടുള്ള അനന്തമായ സ്നേഹത്താൽ. കണ്ണീരൊഴുക്കിയ ഈശോയുടെ തിരുമുഖമേ....
    അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ... തോന്നണമേ... ആമ്മേൻ...

  • @ratheeshravindran7106
    @ratheeshravindran7106 9 หลายเดือนก่อน

    യേശുവേ ദാവീദ് പുത്ര പാപിയായ എന്നോട് കരുണ ചെയ്യണമേ സമാധാനം തരേണമേ

  • @loversanthi888
    @loversanthi888 ปีที่แล้ว

    ദൈവമേ എല്ലാ പ്രതിസന്ധികളിൽ നിന്നും എന്നെ വിടുവിക്കണമേ

  • @tijuteena376
    @tijuteena376 ปีที่แล้ว +1

    Amen…. Hallelujah

  • @aryamohan2308
    @aryamohan2308 3 ปีที่แล้ว +153

    ഈ msg എനിക്ക് വേണ്ടി ഉള്ളതാണ്. താങ്ക്യൂ യേശുഅപ്പച്ചാ 🙏❤

  • @meeraanil7834
    @meeraanil7834 ปีที่แล้ว

    യേശുവേ എന്റെ യേശുവേ സ്തോത്രം അപ്പാ 🙏🙏

  • @evaanbenthomas3794
    @evaanbenthomas3794 ปีที่แล้ว +1

    Praise the Lord halleliuea amen👋👋👋👋👋👋👋👋🙏

  • @babyjohn9352
    @babyjohn9352 ปีที่แล้ว

    🙏 കർത്താവേ ഞങ്ങൾ അനുഗ്രഹിക്കണം സകല കടങ്ങൾ മാറുവാനും ഒരു വീ ട് വേണ് o അനുഗ്രഹിക്കണം 🙏🙏🙏🙏🙏🙏

  • @bineethajaleel9823
    @bineethajaleel9823 3 ปีที่แล้ว +2

    ആമേൻ കർത്താവെ ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു എന്റെ ഈ നുറുക്കം എന്തിനായിരുന്നു എന്ന്. നന്ദി അപ്പാ

  • @sijukoshy2607
    @sijukoshy2607 2 ปีที่แล้ว

    ദൈവമായ യെഹോവേ അപ്പക്ക് സ്തോത്രം ചെയ്യുന്നപ്പയെ 🙏

  • @sijukoshy2607
    @sijukoshy2607 2 ปีที่แล้ว

    ദൈവമായ യേശുഅപ്പച്ചയെ നന്ദിയോടെ അപ്പക്ക് സ്തോത്രം ചെയ്യുന്നപ്പയെ 🙏

  • @ajithakottarakara656
    @ajithakottarakara656 2 ปีที่แล้ว

    Amen Amen Amen Hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @mayasanuraj9782
    @mayasanuraj9782 3 ปีที่แล้ว

    ദൈവമേ ഞങ്ങളുടെ കട ഭാരങ്ങൾ മാറ്റി തരണമേ.

  • @gracybaby8354
    @gracybaby8354 2 ปีที่แล้ว

    ദൈവത്തിൽ ഒന്നു കുടി ദൈവത്തിൽ അടുക്കുവാൻസഹായിച്ചു ആമേൻ

  • @rethivasudaven220
    @rethivasudaven220 2 ปีที่แล้ว

    കർത്താവെ നീ എന്റെ മകൻ വിഷ്ണുവിനെ ഒന്ന് thodanea

  • @jayabaijubaiju3845
    @jayabaijubaiju3845 ปีที่แล้ว

    കർത്താവേ സ്തുതി🙏🙏🙏

  • @ajithakottarakara656
    @ajithakottarakara656 2 ปีที่แล้ว

    Amen Amen Amen Amen Sthothram

  • @anjana9706
    @anjana9706 ปีที่แล้ว

    ഹല്ലേലുയ്യാ സ്തോത്രം സ്തോത്രം സ്തോത്രം ❤❤❤

  • @anjuan4669
    @anjuan4669 3 ปีที่แล้ว +1

    Amen Appaaaa

  • @ajithakottarakara656
    @ajithakottarakara656 2 ปีที่แล้ว

    Sthothram Sthothram Sthothram Sthothram Sthothram Sthothram Sthothram Sthothram Sthothram

  • @sarithag9122
    @sarithag9122 3 ปีที่แล้ว

    അപ്പാ നന്ദി അപ്പാ ആമേൻ 🙏🙏🙏👏👏👏

  • @nehabs5713
    @nehabs5713 3 ปีที่แล้ว +1

    ഈ message എനിക്ക് ഉള്ളത് ആയിരുന്നു

  • @salydavid3471
    @salydavid3471 2 ปีที่แล้ว +1

    🙇‍♀️ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ

  • @ajithakottarakara656
    @ajithakottarakara656 2 ปีที่แล้ว

    Amen Amen Amen Amen Sthothram Sthothram

  • @aksaannsonyaksaannsony147
    @aksaannsonyaksaannsony147 3 ปีที่แล้ว

    യേശുവേ എന്നെ നീ മാനിക്കണമേ

  • @anjana9706
    @anjana9706 ปีที่แล้ว

    മോഹൻലാൽ ഏലിയാസ് മാത്രം സ്തോത്രം സ്തോത്രം ആമേൻ ആമേൻ ആമേൻ യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്ര |,❤❤❤❤

  • @anjubibin5765
    @anjubibin5765 ปีที่แล้ว

    യേശു അപ്പായെ സ്തോത്രം

  • @thangammavijayan6398
    @thangammavijayan6398 3 ปีที่แล้ว

    യേശുവേ നന്ദി യേശു വേ സ്തോത്രം ചെയ്യുന്നു

  • @aswathysundaran1408
    @aswathysundaran1408 3 ปีที่แล้ว +1

    ദൈവമേ എന്റെ കുടുംബത്തിലെ എന്റെ അനിയത്തിക്കും ചേട്ടനും കോവിഡ് ആണ് വളരെ ബുദ്ധിമുട്ടിലാണ് ശ്വാസ തടസം ഉണ്ട്..അച്ചൻ ഒരു കാൻസർ പെഷ്യണ്ടാണ്.. അച്ഛന് കോവിഡ് വരാതെ രക്ഷിക്കണേ..അസുഖം എത്രയും വേഗം മാറാണേ
    സുന്ദരൻ
    ലത
    അനൂപ്
    അശ്വതി
    അശ്വനി

  • @thara.r8703
    @thara.r8703 ปีที่แล้ว

    Husband exam ഹാളിൽ നിന്ന് തിരിച്ചു വരുമ്പോൾ പാസ്സ് ആയേയ് എന്നു കേൾക്കണേ in jesus name amen🙏🙏🙏

  • @rosammamathew4501
    @rosammamathew4501 2 ปีที่แล้ว

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹👰🏻👰🏻🙏🙏🙏

  • @suniajayan3564
    @suniajayan3564 3 ปีที่แล้ว

    Yeshuve nanni orayiram Nanni amen

  • @kannankannan-ze3gg
    @kannankannan-ze3gg 2 ปีที่แล้ว

    എൻ്റെ നീ അറിഞ്ഞോ യേശു അപ്പെ

  • @neethusurendran8404
    @neethusurendran8404 3 ปีที่แล้ว

    ആമേൻ 🙏🙏🙏🙏

  • @thara.r8703
    @thara.r8703 ปีที่แล้ว

    തുടർന്നുള്ള യാത്രയിൽ കർത്താവു കു‌ടെ ഇരുന്നു സഹായിക്കണം, In jesus name. Amen. കുടുംബമായി അബുദാബി യിൽ പോകാനുള്ള വിധത്തിൽ അത്ഭുതം പ്രവർത്തിക്കണംമേ in the name of jesus Amen🙏🙏🙏

  • @christymariasunny6019
    @christymariasunny6019 ปีที่แล้ว

    Amen appaa ❤

  • @shebindevasia7341
    @shebindevasia7341 ปีที่แล้ว

    Ente eeshoyeee 🥺🙏❤️🩸Enik vendi ith cheyth tharaname. I trust you. ✝️AMEN✝️

  • @minimolminimol9789
    @minimolminimol9789 ปีที่แล้ว

    Appaaaaaaaaaaa sthothram amen sthothram agni 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 sthothram jayam karthaavinde mahatwam naadhaa karthaave angeykku mahatwam

  • @clintjoseph4653
    @clintjoseph4653 2 ปีที่แล้ว

    യേശു അവരോടു പറഞ്ഞു: ഞാനാണ്‌ ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന്‌ ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന്‌ ദാഹിക്കുകയുമില്ല.
    യോഹന്നാന്‍ 6 : 35
    വിശുദ്ധ കുർബാന ആണ്‌ ഈ ലോകത്തിൽ ഏറ്റവും മഹത്തായ ദൈവ അനുഭവം. മുറിച്ചു പങ്കിട്ടു നമ്മെ സ്വന്തമാക്കാൻ സ്വർഗം തുറന്നിറങ്ങിയവൻ ❤🙏🏻

  • @jollybabu2933
    @jollybabu2933 3 ปีที่แล้ว +1

    ആമേൻ സ്തോത്രം

    • @sheejasheeja8566
      @sheejasheeja8566 3 ปีที่แล้ว

      ഹലേലൂയ സ്തോത്രം

  • @ronypraju8614
    @ronypraju8614 3 ปีที่แล้ว +1

    AMEN

  • @joykaduvathookkil5186
    @joykaduvathookkil5186 ปีที่แล้ว

    Amen karthave

  • @renju670
    @renju670 3 ปีที่แล้ว +1

    ആമേൻ ആമേൻ ആമേൻ ആമേൻ

  • @justinamariasajan02
    @justinamariasajan02 3 ปีที่แล้ว

    Amen Amen Amen🥺🥺🥺🙌🏻🙌🏻🙌🏻

  • @snehaelizabethmathew324
    @snehaelizabethmathew324 2 ปีที่แล้ว

    Yeshu appacha nannniiiiiii

  • @sumajacob6934
    @sumajacob6934 3 ปีที่แล้ว

    Amen Amen Amen.

  • @omanakuttan7002
    @omanakuttan7002 3 ปีที่แล้ว +1

    Ente veedum sthalavum vilkkunnathinu karthavinodu prathimkename Amen

  • @annmariajose5572
    @annmariajose5572 3 ปีที่แล้ว +3

    Amen
    Appa nanni yeshuve

  • @anjumary4997
    @anjumary4997 2 ปีที่แล้ว

    Yesuve enne nurukki, angayude makalaaye shutheekareekkaname

  • @RinzKitchen
    @RinzKitchen 2 ปีที่แล้ว

    Amen karthavee 😭😭🙏🏻🙏🏻

  • @minirobin4146
    @minirobin4146 ปีที่แล้ว

    Thanks yesu appa

  • @samlal3053
    @samlal3053 3 ปีที่แล้ว +2

    Amen Glory sthothram hallelujah nadhi പിതാവേ യേശുവേ പരിശുദധാത്മാവെ

    • @samlal3053
      @samlal3053 3 ปีที่แล้ว

      Thank you jesus

  • @salydavid3471
    @salydavid3471 2 ปีที่แล้ว +1

    ആമേൻ 🙋‍♀️🙇‍♀️ സ്തോത്രം സ്തോത്രം

  • @samodsam7492
    @samodsam7492 3 ปีที่แล้ว

    Amen daivathinu mahathwam

  • @anjusinoj9415
    @anjusinoj9415 2 ปีที่แล้ว

    Amen 🔥 Amen 🔥 Amen 🔥

  • @SubinKKSubin
    @SubinKKSubin 3 ปีที่แล้ว

    ഉയർത്തിയവനേ അവൻ നുറുക്കി എന്നെ ഉയർത്തിയോ,എന്നെ നുറുക്കിയേ എൻറെ ജീവിത പരാജയത്തിൽ നിന്നും ഈ പ്രസംഗത്തിൽ നിന്നും മനസിലായി എന്നെ യേശുകർത്താവ് കണ്ടില്ല ഉയർത്തിയില്ല നുറുകിയില്ല എല്ലാവരെയും നുറുക്കില്ല

  • @melvinmamoottil9989
    @melvinmamoottil9989 3 ปีที่แล้ว +39

    യേശു അപ്പച്ചൻ എനിക്കായി തന്ന ഈ ദൂതിനായി നന്ദി☺️♥

  • @ajithakottarakara656
    @ajithakottarakara656 2 ปีที่แล้ว

    Sthothram Sthothram Sthothram

  • @nithinphilip7223
    @nithinphilip7223 3 ปีที่แล้ว

    ആമേൻ.. 😭😭😭😭

  • @jencyally3498
    @jencyally3498 2 ปีที่แล้ว

    ആമേൻ ഹാലേലുയ്യ ! എന്റെ വിശ്വാസം വർദ്ധിപ്പിക്കണേ നാഥാ, ആത്മാവിന്റെ അഭിഷേകം നൽകി അനുഗ്രഹിക്കണേ

  • @linykoshy5711
    @linykoshy5711 3 ปีที่แล้ว

    Amen Amen

  • @archanaanisharchana9539
    @archanaanisharchana9539 3 ปีที่แล้ว

    Price the Lord yeshuve nanny appa.

  • @susmmasakaria6268
    @susmmasakaria6268 3 ปีที่แล้ว

    Nanni appa aaaaaa

  • @gracysunnygracysunny2380
    @gracysunnygracysunny2380 ปีที่แล้ว

    ഒരു വീട് കിട്ടാൻ സ്ഥലം വിറ്റ് കിട്ടാൻ പ്രാർത്ഥിക്കെണെ സഹോദര കുടും ബം വഴി തരാൻ പ്രാർത്ഥിക്കെണെ നടത്തി തരും വിശ്വസിന്നു പ്പാ

  • @sreejaprasadsreejaprasad2034
    @sreejaprasadsreejaprasad2034 ปีที่แล้ว

    ഹല്ലേലുയ 🙌🙌🙌

  • @salydavid3471
    @salydavid3471 2 ปีที่แล้ว +1

    Amen🙋‍♀️🙇‍♀️

  • @jollybabu2933
    @jollybabu2933 3 ปีที่แล้ว +2

    സ്തോത്രം സ്തോത്രം
    ആമേൻ ആമേൻ

  • @arunsathyaadoor2567
    @arunsathyaadoor2567 ปีที่แล้ว

    നന്ദി അപ്പാ ❤

  • @rockkiransamsung3191
    @rockkiransamsung3191 2 ปีที่แล้ว

    Amen hallelujah 💫🙏🙏🙏💫

  • @SUMATHI-ij1fs
    @SUMATHI-ij1fs 2 ปีที่แล้ว

    Pithaveeeee Janglukku innekilum rent pay cheyyan sadikkeneme Abba Father. Jangle kaiyozhiyalle Pithaveeeee Amen Halluluaya Halleluya halleluya halleluya halleluya halleluya halleluya Amen

  • @sijukoshy2607
    @sijukoshy2607 2 ปีที่แล้ว

    DAIVAMAAYA YESHUAPPACHAAYE NANNIYOODE APPAKU STHOTHRAM CHEYUNNAPPAYEE

  • @jithukunjava2441
    @jithukunjava2441 3 ปีที่แล้ว +1

    Yeshuappa jeevithathil thakarnna avasthayanu enne viduvikkename appa hallelujah sthothram Amen

  • @reenaleone7926
    @reenaleone7926 3 ปีที่แล้ว

    Sthothiram🔥🙏

  • @sheebajohn3833
    @sheebajohn3833 3 ปีที่แล้ว +1

    യേശുവേ

  • @jyothithekkepurkkal5742
    @jyothithekkepurkkal5742 2 ปีที่แล้ว

    Deyivame. Nanni

  • @ajithabineesh8891
    @ajithabineesh8891 ปีที่แล้ว

    Entte appa nee valiyavan njan karuthum enikkedhanthra vishamam ennu inne njan ath manasilakkunnu hallelujah ❤❤

  • @binduvijayan4461
    @binduvijayan4461 3 ปีที่แล้ว

    amenamen stothram

  • @MeebuVarghese
    @MeebuVarghese 11 หลายเดือนก่อน

    Etreyu snehikuna oru appan swargathil jeevikanathinayi nanni

  • @sijojose5992
    @sijojose5992 3 ปีที่แล้ว

    ഹല്ലേല്ലുയ

  • @susmmasakaria6268
    @susmmasakaria6268 3 ปีที่แล้ว

    Hallelujah hallelujah hallelujah hallelujah hallelujah

  • @gressomathew3996
    @gressomathew3996 3 ปีที่แล้ว

    Amen

  • @dhanyadamodharan3792
    @dhanyadamodharan3792 ปีที่แล้ว

    Praise the Lord 🙏🏻Amen🙏🏻🙏🏻🙏🏻

  • @bindurajesh3849
    @bindurajesh3849 2 ปีที่แล้ว +1

    ആമേൻ. എന്റെ ജീവിതത്തിൽ ഇതുവരെ ഇല്ലാത്ത പ്രതിസന്ധികൾ ഇപ്പൊ ഉണ്ട്. പാസ്റ്ററിന്റെ ഈ മെസ്സേജ് എന്നെ ഒരുപാട് ബാലപ്പെടുത്തുന്നു

  • @ajithakottarakara656
    @ajithakottarakara656 2 ปีที่แล้ว

    Sthothram

  • @susmmasakaria6268
    @susmmasakaria6268 3 ปีที่แล้ว

    Yeshuve nanni sthotram appa aaaa

  • @abraham6196
    @abraham6196 3 ปีที่แล้ว +1

    Amen ❤ Amen ❤

  • @leenapd6229
    @leenapd6229 3 ปีที่แล้ว +1

    ആമേൻ, thankgod

  • @s_a_n_j_a_y___a_r_t_i_s_t5673
    @s_a_n_j_a_y___a_r_t_i_s_t5673 3 ปีที่แล้ว +31

    എല്ലാവർക്കും ബാലശിക്ഷ ഇല്ല മക്കൾ ആയവർക്ക് മാത്രം.. നന്ദി യേശുവേ

  • @minisimon2740
    @minisimon2740 3 ปีที่แล้ว

    AmenThankyouPastor⭐⭐⭐

  • @geethuchakki5434
    @geethuchakki5434 3 ปีที่แล้ว

    Ende manasinde vedana matti thanna vachanagal nandhi yesu appa.

  • @libyliby7789
    @libyliby7789 ปีที่แล้ว

    ആമ്മേൻ
    അപ്പ എന്നെ കൂടെ ഉണ്ട്

  • @ephraimthomasjudahthomas446
    @ephraimthomasjudahthomas446 3 ปีที่แล้ว

    Hallelujah 🙏 sthothram

  • @sindhumanikutan4058
    @sindhumanikutan4058 3 ปีที่แล้ว +6

    മനുഷ്യൻ നിർത്തുന്നിടത്തു ദൈവം തുടങ്ങും 🙏

  • @ashikrajan6156
    @ashikrajan6156 3 ปีที่แล้ว

    Amen amen amen amen

  • @nirmalamohan9492
    @nirmalamohan9492 2 ปีที่แล้ว

    Amen Amen🙏 Amen🙏 praise the Lord