Omalale Kandu Njan... | Malayalam Superhit Movie | Sindooracheppu | Movie Song

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 598

  • @NishadAN2121
    @NishadAN2121 10 หลายเดือนก่อน +24

    പഴയ ഓട് പാകിയ വീട്ടിൽ പായവിരിച്ചു നിരന്നു കിടക്കുമ്പോൾ വാപ്പയുടെ മുറിയിൽ നിന്ന് ടേപ്പ് റെക്കോർഡിൽ കേൾക്കുന്ന വയലാറിന്റെ ഇന്ത്രജാലം 😍
    ബാല്യം മധുരമുള്ളതാക്കിയതിൽ ഈ ഗാനങ്ങൾക്കും പങ്കുണ്ട് 😍

    • @Beautifulearth-v4f
      @Beautifulearth-v4f 7 หลายเดือนก่อน +2

      ഇത് യൂസഫലിയുടെ ഇന്ദ്രജാലമാണ്

    • @gopinathan9368
      @gopinathan9368 4 หลายเดือนก่อน +3

      വയലരല്ല യൂസഫലി സാർ ദേവരാജൻ മാസ്റ്റർ 🌹

  • @ramachandrannair6990
    @ramachandrannair6990 9 หลายเดือนก่อน +5

    One of the biggest hits of Dr KJ Yashudass 1971 takes every body to there child hood.❤❤❤❤❤love so much. Thanks for the providers.

  • @mcnairtvmklindia
    @mcnairtvmklindia 8 หลายเดือนก่อน +70

    പഴയ ഗാനങ്ങൾ തെരഞ്ഞു കേൾക്കുന്നതു ഹോബിയുള്ളവർക്ക് സ്നേഹപൂർവം 💕💕💕🙏

  • @VeerannanNatarajan
    @VeerannanNatarajan 4 หลายเดือนก่อน +38

    I came to Kerala in 1982 when I was 17 years old. There I met a beautiful girl named Sheeje. She was friendly with me. I fell in love with her. It was love at first sight. I heard this song at her house. It is still in my memory. It was just a one-day stay in the village. I came back to Coimbatore. After that I never went back to Kerala. Kerala people are very gentle and friendly. I love them. My dreamgirl Sheeje, where are you now? and how are you? You are my first love. I will never forget you until I die. Now I am 60 years old. This is a great song by Jesudas.

    • @manikalai8924
      @manikalai8924 3 หลายเดือนก่อน +1

      True love never failure

    • @vol-voiceoflaks9394
      @vol-voiceoflaks9394 3 หลายเดือนก่อน +3

      Beautiful love story❤

    • @drunkenmonkey5529
      @drunkenmonkey5529 2 หลายเดือนก่อน +1

      Which district in Kerala sir ?

    • @SVarsha-p4q
      @SVarsha-p4q 2 หลายเดือนก่อน

      Lakkdi

    • @VeerannanNatarajan
      @VeerannanNatarajan 2 หลายเดือนก่อน

      @@drunkenmonkey5529 A place called Lakkidi near Palakkad. There I came to attend a wedding. It is a wonderful hiily village. My Sheeje is a paragon of beauty. I pray to God to take me back to the golden moments I spent with her in the wedding celebration. A holy place called Vilvathiri Ramar Temple in the small hill. The marriage party walked up the hill. My Sheeje accompanied me to the temple, received my shirt and banian, because men are not allowed to enter the temple with their shirts on. She shared the lunch with me. What a wonderful experience. I still remember coming by train called Shoranur passenger. A small celestial railway station. My Sheeje, my wonderful girl. Please reply if you happen to see this. I am waiting. I am dying to contact you after all these years. If once I see your face I am ready to die the same moment. GOD BLESS YOU.

  • @rejigobinath650
    @rejigobinath650 3 ปีที่แล้ว +177

    70 കളിലെ ഇതുപോലുള്ള പാട്ടുകൾ എല്ലാം നിരോധിക്കണം..... ഇല്ലങ്കിൽ എന്നെ പോലുള്ള നിർമ്മലന്മാർ നോൽസ്റ്റാജിയ മൂത്ത് ചത്തുപോകും..... പ്ലീസ്...

    • @Ajitha-w7y
      @Ajitha-w7y 2 ปีที่แล้ว +5

      ☺🥰❤

    • @jayapillai6466
      @jayapillai6466 2 ปีที่แล้ว +7

      So true... Yes, should be banned. Those kind of love and lovers have died😔😔😔😔

    • @SaiCreationMalayalam
      @SaiCreationMalayalam 2 ปีที่แล้ว +5

      @@chandranmalayathodi8240 എന്റെ full സപ്പോർട്ട്.. നിരോധിക്കാതിരിക്കാൻ 😄😄

    • @mohanancr9943
      @mohanancr9943 2 ปีที่แล้ว +2

      Exactly. Don't know how to live without these songs.

    • @sreelekhaharindran286
      @sreelekhaharindran286 2 ปีที่แล้ว +1

      So true!!

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +149

    1971 ൽ അഞ്ജനയുടെ ബാനറിൽ യൂസഫലി കേച്ചേരി കഥയും തിരക്കഥയും എഴുതി നിർമിച്ച മലയാളചലചിത്രമാണ് **സിന്ദൂരച്ചെപ്പ്**. മധു സംവിധാനം ചെയ്‌ത ഈചിത്രത്തിൽ അഭിനേതാക്കൾ മധു
    ജയഭാരതി പ്രേമ ശങ്കരാടി രാധാമണി ശോഭ പറവൂർ ഭരതൻ ഫിലോമിന പ്രേംജി എന്നിവരായിരുന്നു...യൂസഫലിയുടെ ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം നൽകി... ഇതിഹാസ് റിലീസ് വിതരണം ചെയ്ത ഈ ചലച്ചിത്രം 1971 നവംബർ 26-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി...

    • @vinayakan6405
      @vinayakan6405 4 ปีที่แล้ว +3

      Chetto

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 3 ปีที่แล้ว +3

      My memories flew to that period i was in eight std...God why u gave us mekmries only for crying... speech less....

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +6

      തമ്പുരാൻ പിടിച്ചത് മലരമ്പ് എന്ന ഗാനം ഈ ഫിലിം അല്ലെ

    • @legilegi2522
      @legilegi2522 3 ปีที่แล้ว +5

      തംമ്പ്രാൻ

    • @surendranathmecheri8111
      @surendranathmecheri8111 3 ปีที่แล้ว +1

      @@vinayakan6405 Bro.

  • @satheeshankr7823
    @satheeshankr7823 ปีที่แล้ว +28

    ദാസേട്ടന്റെ മനോഹരമായ ആലാപനം ♥️ മധു ജയഭാരതി ജോഡിയുടെ മികച്ച ഗാനരംഗങ്ങളിൽ ഒന്ന് ♥️🙏

  • @albertjosepankiras9991
    @albertjosepankiras9991 4 ปีที่แล้ว +68

    எனது சிறு வயதில் டேப் ரெக்கார்டரில் கேட்ட பாடல். மறக்க முடியாத நினைவுகள்.

    • @prasadpalayyan588
      @prasadpalayyan588 3 ปีที่แล้ว +5

      நான் திருவனந்தபுரம் வானொலியில்!!

    • @SanthakumariSanthakumari-b1f
      @SanthakumariSanthakumari-b1f 8 หลายเดือนก่อน

      Yr comments is as same as mine.🙂

  • @supranthottappattu2682
    @supranthottappattu2682 2 ปีที่แล้ว +48

    പെട്ടിപ്പാട്ട് കേട്ട് വളർന്ന കുട്ടിക്കാലം. അഞ്ചു വയസ് പ്രായത്തിൽ അമ്മാവന്റെ കല്യാണത്തിന് കേട്ട ആദ്യ ഗാനം, അമ്മാവനെ അവിസ്മരണയമാക്കിയ ഗാനം

  • @gayal6103
    @gayal6103 3 ปีที่แล้ว +58

    ഈ ഗാനം 2021 ലും കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെയാണ്

    • @kunhiramankv3585
      @kunhiramankv3585 2 ปีที่แล้ว

      Olsongisvery.verybeautifullsongsveryhappy

  • @devarajanmamoottil5079
    @devarajanmamoottil5079 2 ปีที่แล้ว +79

    ഒരിക്കലും മരണമില്ലാത്ത മനോഹരമായ ഒരു ഗാനം

  • @arunimakv2754
    @arunimakv2754 4 ปีที่แล้ว +108

    എത്രകേട്ടാലും മതിവരാത്ത അനശ്വര ഗാനം യൂസഫലി ദേവരാജൻ'യേശുദാസ് ത്രയ്ങ്ങളുടെ സുകൃതം

  • @itzgrandtwo3169
    @itzgrandtwo3169 4 ปีที่แล้ว +108

    ഇന്നത്തെ ഗാനങ്ങളും ഗാന സംവിധായകരും കൂട്ട് പ്രതികൾ... ഇത്തരം ഗാനങ്ങൾക്ക് പകരം" ഗാന" നംപുസകങ്ങൾക്ക് ജന്മംനൽകുന്ന നരാധമർ...

    • @AjitKumar-kk9fx
      @AjitKumar-kk9fx ปีที่แล้ว +4

      ഒരു പുല്ലിന് കൊള്ളാത്ത കുറെ പാട്ട് എഴുത്ത് കാരും, കുറെ സംഗീത സംവിധായകരും

    • @sanithasunil6619
      @sanithasunil6619 11 หลายเดือนก่อน

      ​@@AjitKumar-kk9fx
      💚🏛️🎉🎉y🎉

  • @പാട്ടിനെപ്രണയിച്ചവൾ

    എന്റെ അച്ഛൻ പാടുമായിരുന്നു ഈ പാട്ട്...
    ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ... ❤💚❤

    • @anjualeena6958
      @anjualeena6958 2 ปีที่แล้ว +4

      Entem 😍 ippam kettitt odi vannatha...

    • @sreelathasreelatha3509
      @sreelathasreelatha3509 2 ปีที่แล้ว

      @@anjualeena6958
      Enikkum Orupadishttappetta
      Randu Varikalanith
      Ini Orezhuthukarum Ithu
      Pole Varilla Orikkalum

  • @valsalasukumaran7403
    @valsalasukumaran7403 3 ปีที่แล้ว +29

    ഓൾഡ് ഈസ്‌ ഗോൾഡ് ഈ പഴയ ഗാനം അന്ന് സൂപ്പർ ഹിറ്റ്‌ ആയിരുന്നു ഇന്നും വളരെ ഇഷ്ടഗാനം 👍

  • @josevarghese5801
    @josevarghese5801 ปีที่แล้ว +13

    ഞാൻ ഏറ്റവും കൂടുതൽ പാടിയിട്ടുള്ള പാട്ടുകളിൽ ഒന്ന്.

  • @pradeepank9453
    @pradeepank9453 3 ปีที่แล้ว +82

    കാലം എത്ര കഴിഞ്ഞാലും മറക്കാൻ പറ്റാത്ത മനോഹരമായ പ്രണയ ഗീതം., മധുവിന്റെ ഗാംഭീര്യവും, ജയഭാരതിയുടെ വശ്യ സൗന്ദര്യവും ഒത്തുചേർന്നപ്പോൾ ഗാനം സൂപ്പർ ആയി .... എനിക്ക് 4 വയസ്സുള്ളപ്പോൾ പുറത്തിറങ്ങിയ സിനിമ, സിന്ധുരച്ചെപ്പ് ........

  • @ramachandrannair6990
    @ramachandrannair6990 9 หลายเดือนก่อน +2

    Awesome ❤❤❤❤❤❤

  • @user-et4jn4sr3g
    @user-et4jn4sr3g 5 ปีที่แล้ว +464

    എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു എവിടെ ഒരു കല്യാണം ഉണ്ടെങ്കിലും ഈ പാട്ടെ ആദ്യം പാടിക്കുകയുള്ളു പണ്ടത്തെ മരത്തിൽ കെട്ടിയുള്ള കോളാമ്പിയിൽ ആ കാലം ദാരിദ്യമായിരുന്നെങ്കിലും മനുഷ്യനുന്മ ന സമാധാനം ഉണ്ടായിരുന്നു

    • @shyjanpv7073
      @shyjanpv7073 4 ปีที่แล้ว +30

      പഴയതെല്ലാം പൊന്നായിരുന്നു

    • @vinayakan6180
      @vinayakan6180 4 ปีที่แล้ว +13

      Correct

    • @muhammedfaris3977
      @muhammedfaris3977 4 ปีที่แล้ว +19

      പഴയ പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല. അതിന്റെ വരികളിൽ അർത്ഥം ഉണ്ട്

    • @marynaduvathuparambil4566
      @marynaduvathuparambil4566 3 ปีที่แล้ว +3

      Old is gold

    • @yadukrishna6530
      @yadukrishna6530 3 ปีที่แล้ว +24

      ദാരിദ്ര്യ ത്തിലും സുഖമുള്ള കാലം

  • @ishaknm6053
    @ishaknm6053 6 หลายเดือนก่อน +23

    ഹൈ സ്കൂൾ പഠന കാലത്ത് പരപ്പനങ്ങാടി ജയ കേരള ടാക്കീസിൽ നിന്നും സദാ കേൾക്കുന്ന ഈ ഗാനം എന്നെ പോലെ ഇപ്പോഴും ആസ്വദിച്ചു കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക് അടിക്കൂ.. എന്തൊരു കാന്തിക, മാർദ്ദവ, മധുരിമ ആലാപനം. ഹൃദയം കോച്ചുന്ന സംഗീതം. എന്ത് കൊണ്ടും ഉത്തമ പ്രേമ സല്ലാഭ കീർത്തനം.

  • @joyaj9580
    @joyaj9580 3 ปีที่แล้ว +50

    ഈ പാട്ട് ആകാശവാണിയിൽ നിന്ന് മോണോയിൽ പഴയ റേഡിയോവിൽ കേൾക്കണം, എന്നാലേ അതിന്റെ ഒർജിനൽ ഫീൽകിട്ടൂ,, മനോഹര ഗാനം ഇനിയും തലമുറകൾ ഇതുകേട്ട് ആസ്വദിക്കും 👍👌

    • @babuthayyil7485
      @babuthayyil7485 ปีที่แล้ว +4

      താങ്കൾ പറഞ്ഞത് സത്യമാണ്.

    • @josekthomas3387
      @josekthomas3387 8 หลายเดือนก่อน

      11.04.2024 വ്യാഴം രാവിലെ 9.15ന് ഉള്ള ഹലോ സന്ദേശഗാനം കേൾക്കുമല്ലോ...!

    • @iamnotgroot8182
      @iamnotgroot8182 7 หลายเดือนก่อน

      മനസ്സിൽ പ്രേമമുള്ളവർ കേൾക്കേണ്ട പാട്ട്

    • @arununni224
      @arununni224 6 หลายเดือนก่อน

      Correct 💯❤

  • @taantony6845
    @taantony6845 ปีที่แล้ว +13

    Actually Yesudas' golden voice is the highlight of this song..

  • @khalidkhalee8369
    @khalidkhalee8369 3 ปีที่แล้ว +15

    എന്റെ പ്രിയപ്പെട്ട നടൻ മധു സാർ

  • @vpn3586
    @vpn3586 3 ปีที่แล้ว +8

    *ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ ഞാൻ കൊതിക്കും ദേവലോക റാണിയാണവൾ..*
    *താളമാണവൾ ജീവരാഗമാവൾ താലി ചാർത്തും ഞാനീ നീലരാവിൽ
    താലി ചാർത്തും ഞാനീ നീലരാവിൽ..*
    (സൂപ്പർ വരികൾ) 👌👌

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +2

    എൻ്റെ കുട്ടികാലത്തേയ്ക്ക് മടങ്ങി പോയി അതി മനോഹരമായ വരികൾ ഇത് എഴുതാൻ യൂസഫലി കേച്ചേരി കൊണ്ടേ കഴിയു എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം

  • @pskpothukallu4817
    @pskpothukallu4817 5 ปีที่แล้ว +115

    താളമാണവള്‍ ജീവ രാഗമാമണവള്‍ താലി ചാര്‍ത്തും ഞാനീ നീലരാവില്‍,.... ഇനി ഇങ്ങനെ ഒരു ഗാനം പിറക്കുമോ.......

  • @ramsors3893
    @ramsors3893 4 ปีที่แล้ว +97

    Iam from tamilnadu, i love this song always, ever green hits...... love kerala

  • @SureshBabu-wk3wp
    @SureshBabu-wk3wp 4 ปีที่แล้ว +35

    സിന്ദൂരച്ചെപ്പ് മനോഹരമായ ചിത്രമായിരുന്നു എല്ലാ ഗാനങളും ഹിറ്റ് ആയിരുന്നു ...

  • @Vishnu1467-xg6ft
    @Vishnu1467-xg6ft 6 หลายเดือนก่อน +2

    😊😊ഈ പാട്ടൊക്കെ എത്ര കേട്ടാലും മടുക്കില്ല ❤️ഇപ്പോഴത്തെ 2k പിള്ളേരുടെ പാട്ട് വച്ചു നോക്കുമ്പോൾ ഇതൊക്കെ സ്വർഗം ഫീൽ തരുന്ന പാട്ടുകൾ അല്ലെ 😊

  • @francisp.a6151
    @francisp.a6151 3 ปีที่แล้ว +7

    ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ എന്റെ ചേട്ടന്മാർ എപ്പോഴും ഈ പാട്ടുപാടിനടക്കും ഞാനും അതിന്റ അടിക്ട് ആയി ഇപ്പോഴും ഒരു ദിവസം നാലു പ്രാവശ്യമെങ്കിലും ഈ പാട്ട് കേൾക്കും അത്ര മധുരമാണ് ഈ പാട്ടിന്

  • @anilkumarabanilkumarab3525
    @anilkumarabanilkumarab3525 4 ปีที่แล้ว +11

    വല്ലാത്ത ഒരനുഭവം, എന്റെ പ്രായം ഉള്ള എന്റെ പ്രിയപ്പെട്ട ഗാനം

  • @rajann.g8628
    @rajann.g8628 2 ปีที่แล้ว +3

    മികച്ച സംഗീതം, രചന. ഏറ്റവും പ്രധാനം ബഹളങ്ങളില്ല പശ്ചാത്തല സംഗീതമാണ്.

  • @sunnyvc9923
    @sunnyvc9923 2 ปีที่แล้ว +3

    അന്നും ഇന്നും എന്നും മനസിനെ അതിലോലമാക്കുന്ന അതിമനോഹര അനശ്വര പ്രേമഗീതം.. ഫീൽ, ആലാപനം ഇവയെക്കുറിച്ച് പറഞ്ഞാൽ ഞാൻ കവിയായിപ്പോകും...

  • @aaradhyabenish4015
    @aaradhyabenish4015 ปีที่แล้ว +2

    ഓമലാളേ കണ്ടു ഞാൻ പൂങ്കിനാവിൽ എന്നതും , ചന്ദ്രികയിലലിയുമെൻ ചന്ദ്രകാന്തം നിൻ ചിരിയലലിയുമെൻ ജീവരാഗം ഇത്രയും വരികൾ രണ്ടു ഗാനങ്ങളും ഒരേ ഈണമാണ്

  • @venugopal6508
    @venugopal6508 2 ปีที่แล้ว +3

    ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ ഗാനം ആദ്യമായി കേൾക്കുന്നത് ഇപ്പോൾ അതെല്ലാം ഓർമ്മ വരുന്നു

  • @premkumarnayak3653
    @premkumarnayak3653 5 ปีที่แล้ว +11

    പാട്ടും ബാക് ഗ്രൗണ്ടു മ്യൂസിക്കും ഒന്നിനൊന്നു മെച്ചം.
    താങ്ക്സ് ഫോർ ദി song.

  • @kunjimonkunjimon715
    @kunjimonkunjimon715 ปีที่แล้ว +3

    യൂസഫലി നമ്മളിൽ നിന്ന് മറഞ്ഞു പോയങ്കിലും പാട്ടുകേൾക്കുമ്പോൾ ഇപ്പോഴും അദ്ദേഹം കേച്ചേരിയിലെ റോഡ് വക്കിലുള്ള ആ വീട്ടിൽ ഒരു ജൂബ്ബയുമിട്ടു ഇരിക്കുന്ന പോലെ തോന്നും ഇന്നലെയും തുശ്രൂർ പോകുമ്പോൾ ആ വീട്ടിലേക്ക് ഒന്നു നോക്കി

  • @rahimaibrahim7413
    @rahimaibrahim7413 8 ปีที่แล้ว +29

    മധുസാറിന് നല്ല ഗാനങ്ഞളഭിനയിക്കാനേറെ അവസരം.ഏകയായി ദാഹലോലയായി എൻെറ മുന്നിൽ വന്നവൾ കുണുങ്ങി നിന്നു...

    • @shajishaji7074
      @shajishaji7074 6 ปีที่แล้ว

      Matram movei

    • @പവനായി-ച4ഥ
      @പവനായി-ച4ഥ 5 ปีที่แล้ว

      പാട്ടൊന്നും കേൾക്കല്ലേ... ഹറാം ആണു ഹറാം 😆

  • @sadanandanvs6857
    @sadanandanvs6857 6 หลายเดือนก่อน

    ഈ പാട്ടിനു യോജിച്ച സീൻ സംവിധാനം ചെയ്ത സംവിധായകന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @habeebpadiyath8826
    @habeebpadiyath8826 5 ปีที่แล้ว +15

    Madhu as an actor and a director is super .he is a good man and he never expect publicity .

  • @vsankar1786
    @vsankar1786 6 ปีที่แล้ว +16

    Aha..! KarshikaSamskarathinte Niravum Manavumulla MadhuraManoharaPranayaGanam....Madhu_Jayabharathi Jodiyude Akarshakamaya Abhinayam...Orthorthu Kuliraniyanum ,Oppam Poypoya GanaVasanthatheyorthu Neduveerpidanum Aswadakarku Sammanikyunnu ,Sundara Nimishangal..! YusufaliKecheri Devarajan Dasettan teaminu Pranamam..!!

  • @abdulrahmanck3221
    @abdulrahmanck3221 3 ปีที่แล้ว +10

    1971 കാലഘട്ടത്തിൽ റേഡി വിൽ കേട്ട് ആ
    സ്വദിച്ചിരുന്ന ഗാനം

  • @baburaja8136
    @baburaja8136 2 ปีที่แล้ว +4

    നാടൻ സാമ്പാറിന്റെ ഗന്ധം
    ഈ പാട്ടും
    ഓ----
    എനിക്ക് ആ കാലത്തേക്ക് തിരിച്ച് പോണം

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +3

    പഴയ കാല പാട്ടുകൾ ഇപ്പൊ ഉള്ള പാട്ടുകളെക്കാൾ എത്രെയൊ മുകളിൽ ആണ് അതിന് കാരണം സാഹിത്യഭംഗി തന്നെ ഒപ്പം മികച്ച ഈണവും 🙏🙏പക്ഷെ എന്ന് കരുതി ആ കാലം മനോഹരം ആയിരുന്നു എന്നല്ല, മിക്കവാറും എല്ലാവർക്കും ഓല മേഞ്ഞ പുര ആയിരുന്നു ഒരു വെട്ടം മേഞ്ഞാൽ പിന്നെ പിറ്റേ കൊല്ലം മാത്രം അത് മാറ്റു, അതും മിക്കവാറും മഴ പെയ്തു ചോരാൻ തുടങ്ങി കഴിഞ്ഞു അങ്ങനെ ചോരുന്ന പുരയിൽ ജീവിച്ച ഒരു തലമുറ ആണ് എന്നേ പോലെ ഉള്ളവരുടെ, രാത്രിയിൽ എക്കെ കനത്ത മഴ പെയ്താൽ മിക്കവാറും ഉറക്കം പോകും പിന്നെ വെള്ളം വീഴാത്ത ഏതെങ്കിലും കോണിൽ ഒതുങ്ങും അപ്പൊ നേരെത്തെ എടുത്തു വെച്ച പാള ഈ ചോരുന്ന സ്ഥലത്തു തിരുകി കയറ്റി ചോർച്ച നിയന്ത്രക്കുന്ന മാതാപിതാക്കളെ ഓർകുംപോ ഇപ്പൊ കണ്ണീർ വരും. ഈ കാണുന പോലെ അത്ര സുന്ദരം അല്ല പഴയ കാലം

  • @sajeevm4784
    @sajeevm4784 6 ปีที่แล้ว +29

    Yusafali sir and devarajan mash, so great to hear this song and we the malayalies so grateful to you.

  • @abdulmajid7644
    @abdulmajid7644 4 หลายเดือนก่อน +1

    1976 ம் ஆண்டு பாளையங்கோட்டை சதக்கத்துல்லா அப்பா கல்லூரியில் ஹாஸ்டலில் தங்கிப் படிக்கும் போது பிரின்ஸிபல் நஸ்ருத்தீன் அவர்களின் உறவுக்காரப் பையன் இந்தப் பாடலை அடிக்கடி பாடுவான்
    ஒரிஜினல் பாடலை இன்றுதான் கேட்கிறேன்

  • @unniunni2042
    @unniunni2042 ปีที่แล้ว +5

    എന്നും ജീവനുള്ള പാട്ടുകൾ

  • @mohanancr9943
    @mohanancr9943 2 ปีที่แล้ว +6

    This is the best ever voice of Dassettan. Still unbelievable delivery. Ponnil kulicha rathri also great.

  • @mohankumarmurugesan
    @mohankumarmurugesan ปีที่แล้ว +23

    Listening to this classic for the very first time from Tamilnadu, thanks to Screenplay King Bhagyaraj sir for singing this in his movie chinnaveedu! Love our divine Malayalam and our Keralam❤️

  • @zeenathvlog2800
    @zeenathvlog2800 2 ปีที่แล้ว +2

    68 കളിലെ കാമുകി കാമുകൻ മാർ പടിയിരുന്നഗാനങ്ങൾ ആ നല്ലകാലം ഓർക്കുമ്പോൾ കരവരുന്നു

  • @govindanembrandri5156
    @govindanembrandri5156 ปีที่แล้ว +1

    എട്ടൊമ്പത്വയസ്സിൽ കണ്ട സിനിമയിലേ സൂപ്പർ സോംഗ് അടിപൊളി 👍👌

  • @raveendranka4794
    @raveendranka4794 ปีที่แล้ว +1

    ഞാൻ 5 ലോ 6 ലോ പഠിക്കുന്ന കാലം, വായനശാല പരിപാടിയിൽ മൈക് സെറ്റ് ഓപറേറ്ററോട് പറഞ്ഞ് റെക്കോർഡ് (ഈ പാട്ട്) കേട്ട ഒരോർമ . മനോഹരം

  • @saseendranr763
    @saseendranr763 ปีที่แล้ว +2

    അതി സുന്ദരമായ ഗാനം
    ഇതിന്റ ശില്പികൾക്ക് പ്രണാമം

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +2

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം 2023ലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @SuperRajpraveen
    @SuperRajpraveen 3 ปีที่แล้ว +6

    ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം........ കാലയവാനികക്കുള്ളിൽ മറഞ്ഞു പോയെങ്കിലും കേൾക്കാൻ എത്ര മനോഹരം ആണ്

  • @kunhimuhammad313
    @kunhimuhammad313 2 ปีที่แล้ว +5

    സിന്ദൂരചെപ്പിലെ എല്ലാ ഗാനവും
    സൂപ്പറാണ്

  • @வெளவால்
    @வெளவால் 5 ปีที่แล้ว +71

    I'm from #TN
    This song an music very nice
    His excellent voice bringing me to here thank u for giving wonderful lines an song

  • @thetru4659
    @thetru4659 6 ปีที่แล้ว +21

    ചെറുപ്പ കാലത്തേക്ക് ഒരു തിരിഞ്ഞി നോട്ടം, നന്ദി

  • @tmadanmenon
    @tmadanmenon 2 หลายเดือนก่อน

    'Omalaale kandu njaan ...'
    Decades back this song did give so much a lively spirit for romantic mood to many even though had no Kamukimar to them then! But of late, those who belatedly realised that the 'Omalal' they should have met at the right time and age were destined to miss in their life, might have to even write off this song from mind! 'ഓമലാളേ കണ്ടു ഞാൻ...'
    പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ ഗാനം കാമുകിമാർ ഇല്ലാതിരുന്നിട്ടും പലർക്കും റൊമാൻ്റിക് മൂഡിന് ഒരു ചടുലമായ ആത്മാവ് നൽകി! പക്ഷേ, കൃത്യസമയത്തും പ്രായത്തിലും കണ്ടുമുട്ടേണ്ടിയിരുന്ന 'ഓമലാൾ' ജീവിതത്തിൽ നഷ്ടപ്പെടാൻ വിധിക്കപ്പെട്ടവരാണെന്ന് വൈകി തിരിച്ചറിഞ്ഞവർക്ക് ഈ ഗാനം മനസ്സിൽ നിന്ന് എഴുതിത്തള്ളേണ്ടി വന്നേക്കാം!

  • @abrahamjoseph9285
    @abrahamjoseph9285 3 ปีที่แล้ว +5

    മധുസാർ. മലയാളസിനിമയുടെ സൂപ്പർ സ്റ്റാർ. അഭിനയത്തിലും. സംവിധാനത്തിലും.. (. The.grett. Arttistu.. )തീക്കനൽ സിനിമ ഒന്ന്. അപ്പ്‌ലോഡ് ചെയ്യാമോ...

  • @shajahanp6786
    @shajahanp6786 4 ปีที่แล้ว +6

    മധു സാർ എന്റെ ഒരു വലിയ സലാം

  • @jigeeshukunnath
    @jigeeshukunnath 5 หลายเดือนก่อน

    ശാസ്ത്ര സത്യം പാട്ടിലൂടെ വയലാർ വിവരിക്കുന്നു.... ചന്ദ്രനെ കുറിച് അന്നുവരെയുള്ള എല്ലാ സങ്കൽപ്പങ്ങളും തകർത്തത് നീലാംസ്ട്രോങ്ങ്‌ 1969 ജൂണിൽ ചന്ദ്രനിൽ എത്തിയപ്പോഴാണ്....
    ഈ പാട്ട് എഴുതുന്നത് 1970 ലും.... 👍👍👍

  • @vpbbwip
    @vpbbwip 5 ปีที่แล้ว +16

    This song should remain in You tube for ever, for generations to cherish...

  • @rajappanrajam5584
    @rajappanrajam5584 4 ปีที่แล้ว +15

    This song remembering my boyhood period ...By V Rajappan, Thiruvattar, Kanniyakumari District., Tamil Nadu.

    • @SanthoshKumar-ql1qg
      @SanthoshKumar-ql1qg 4 ปีที่แล้ว

      Madhu nair ...himself belongs to kanyakumari ( nagerkoil)

  • @minimenon5727
    @minimenon5727 4 ปีที่แล้ว +21

    Lovvvvvvv...it
    Dedications....to the OSL....,old song lover.....!

  • @jainulabdeenks7160
    @jainulabdeenks7160 2 ปีที่แล้ว +4

    1972ൽ കണിമംഗലം മേരി മാതാ തിയേറ്ററിൽ കണ്ടു, അന്നത്തെ ഹീറോ മധു ആയിരുന്നു.

  • @Adharsh_rejithkumar
    @Adharsh_rejithkumar 5 ปีที่แล้ว +87

    *എന്റമ്മോ എന്നാ ഫീലാ ഈ പാട്ടൊക്കെ.. പ്രേമിക്കാൻ മുട്ടിക്കുന്ന പാട്ട്*

  • @എല്ലാംമായാജാലം
    @എല്ലാംമായാജാലം 5 ปีที่แล้ว +16

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @ബൈബിളിലൂടെ
    @ബൈബിളിലൂടെ 4 ปีที่แล้ว +4

    മലയാളത്തിന്റെ മഹിമകൾ ഇനിയും തിരിച്ചു വരട്ടെ

  • @srajagopalan123
    @srajagopalan123 2 ปีที่แล้ว +39

    What a golden voice of KJ Yesudas in those days!

  • @rajanvarghese7678
    @rajanvarghese7678 10 หลายเดือนก่อน +1

    EEE PATTINKKE JIVANUND. Super

  • @neurogence
    @neurogence 4 ปีที่แล้ว +40

    My childhood days are coming back to me.. walking around a window and hearing it early 70s

    • @rajgopalnair3692
      @rajgopalnair3692 2 ปีที่แล้ว +1

      Yesudas Padiyathu,ennenum nilanilkum. Nairsir.Kulappulli.

  • @vijaynachu.5403
    @vijaynachu.5403 2 ปีที่แล้ว +3

    എത്ര കാലം കഴിഞ്ഞാലും മറക്കാത്ത ഗാനങ്ങൾ

  • @senthilkumarr248
    @senthilkumarr248 ปีที่แล้ว +3

    Unparalleled song. Evergreen. This will remain for eternity. Magical!

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +2

    ..!.. നടൻമാർ കോമഡി രംഗത്തു... പാടുന്നത്തെ കേട്ടിട്ടുള്ളു.. ഇപ്പോഴാ ഇതിന്റെ VIDEO SONG.. കാണുന്നത്.............. SUPER........👀

  • @mohan19621
    @mohan19621 3 ปีที่แล้ว +4

    ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
    താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ
    ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
    താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ
    നാലുനിലപന്തലിട്ടു വാനിലമ്പിളി
    നാഗസ്വരമേളമിട്ടു പാതിരാക്കിളി (2)
    ഏകയായി രാഗലോലയായി
    എന്റെ മുന്നിൽ വന്നവൾ കുണുങ്ങിനിന്നു (2)
    കുണുങ്ങിനിന്നു - മുന്നിൽ കുണുങ്ങിനിന്നു
    ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ
    താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ
    ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ
    ഞാൻ കൊതിക്കും ദേവലോകറാണിയാണവൾ (2)
    താളമാണവൾ ജീവരാഗമാണവൾ
    താലിചാർത്തും ഞാനവൾക്കീ നീലരാവിൽ (2)
    താലിചാർത്തും - ഞാനീ നീലരാവിൽ
    Music: ജി ദേവരാജൻ
    Lyricist: യൂസഫലി കേച്ചേരി
    Singer: കെ ജെ യേശുദാസ്
    Raaga: കല്യാണി
    Film/album: സിന്ദൂരച്ചെപ്പ്

  • @neurogence
    @neurogence 5 ปีที่แล้ว +47

    Brings me back to my childhood days nostalgic I want to live it again

    • @murugankj3661
      @murugankj3661 4 ปีที่แล้ว +1

      Marakkulla maranamvare avasanasasamvare

    • @remeshelayidath6566
      @remeshelayidath6566 ปีที่แล้ว

      What an innocent confession dear… thats the virtue of music

  • @rajeevuaq7259
    @rajeevuaq7259 4 ปีที่แล้ว +12

    പണ്ടത്തെ പെട്രോൾ മാക്സും മൈക്ക് സെറ്റും കല്ല്യാണവും ഒരു സംഭവം തന്നെ.

    • @krishnadasc4647
      @krishnadasc4647 8 หลายเดือนก่อน

      Petromax rent=RS. 2/=...mikeset =RS. 30/=.. Enthu rasam paattukal... Energy booster... 🎵🎵🎵🎵🎵🎵🎵🎵🙏🙏🙏👍👍👍

  • @prasadpalayyan588
    @prasadpalayyan588 ปีที่แล้ว +1

    என் சிறு வயதில் கேட்டு ரசித்த பாடல்! முதல் காதல் நினைவுக்கு வருகிறது!

  • @sathischandrakn9953
    @sathischandrakn9953 2 ปีที่แล้ว +3

    The great great great great great great song
    Wóoderfull songs
    Favorite songs

  • @rajagopalvp2650
    @rajagopalvp2650 2 ปีที่แล้ว +3

    Simply superb. I am from Tamil Nadu but I love this song like anything.

  • @മിന്നൽ-ധ8ത
    @മിന്നൽ-ധ8ത 3 ปีที่แล้ว +4

    യൂസഫലി കേച്ചേരി സാറിനും പൂവച്ചൽ ഖാദർ സാറിനും 🌹🌹👍👍👍

  • @rkparambuveettil4603
    @rkparambuveettil4603 5 ปีที่แล้ว +48

    ഓമലാളെക്കണ്ടു ഞാൻ പൂങ്കിനാവിൽ
    താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ...
    നാലുനിലപ്പന്തലിട്ടു വാനിലമ്പിളി
    നാദസ്വര മേളമിട്ടു പതിരാക്കിളി
    ഏകയായി രാഗലോലയായി
    എന്റെ മുന്നിൽ വന്നവൾ കുണുങ്ങി നിന്നു
    കുണുങ്ങി നിന്നു മുന്നിൽ കുണുങ്ങി നിന്നു
    ..
    ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ
    ഞാൻ കൊതിക്കും ദേവലോക റാണിയാണവൾ
    താളമാണവൾ ജീവ രാഗമാണവൾ
    താലി ചാർത്തും ഞാനവൾക്കീ നീല രാവിൽ
    താലി ചാർത്തും ഞാനീ നീലരാവിൽ
    ..

    • @hashimva
      @hashimva 5 ปีที่แล้ว

      റക്ക

  • @sureshbabukunnath6940
    @sureshbabukunnath6940 หลายเดือนก่อน

    1987 ൽ പത്താം ക്‌ളാസിൽ പഠിക്കുബോൾ റേഡിയോയിൽ രാത്രിയിൽ കേൾക്കുമ്പോൾ..അന്നത്തെ വറുതി കാലത്തെ..ഇന്ന് bluttoth വെച് ഒക്ടോബറിൽ 2024 ൽ രാത്രി കേൾക്കുമ്പോഴും ആ പഴയ കാലത്തിന്റെ ഓർമ്മകളും അനുഭൂതിയും അതുപോലെ നമ്മളെ പിടിച്ചുലക്കുന്നു..😍

  • @shankarrao667
    @shankarrao667 5 ปีที่แล้ว +12

    Such a great actors.and an enchanting musical song played by ever great madhu/jayabharathi and sri yesudas

  • @pranavvishnu5996
    @pranavvishnu5996 ปีที่แล้ว +1

    ഈ കാലഘട്ടത്തിലെ എല്ലാപാട്ടുകളും ഒന്നിനൊന്നിനു മെച്ചപ്പെട്ടവ തന്നെ

  • @asharafali8862
    @asharafali8862 7 ปีที่แล้ว +27

    ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ - എത്ര മനോഹരം -

  • @nizarb1639
    @nizarb1639 ปีที่แล้ว

    എക്കാലത്തേയും ഏറ്റവും ഇഷ്ടപ്പെട്ട ഗാനം.

  • @minimenon5727
    @minimenon5727 4 ปีที่แล้ว +16

    The music...,lyrics...,rendition...all awesomeeee

    • @bharathanpk7074
      @bharathanpk7074 4 ปีที่แล้ว

      No words to express the feelings.

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 3 ปีที่แล้ว

      I was at eight std and this song was very popular and everybody wants to hear again again. I used to sing this eveen now..... very nostalgic song.. Those days gone forever....

  • @kingofazkaban
    @kingofazkaban 7 หลายเดือนก่อน +1

    Beautiful lyrics of Yousuf Ali Kecheri ❤

  • @capitalholdings
    @capitalholdings 3 ปีที่แล้ว +7

    What a song. Great . Salute to G Devarajan master

  • @jishnus4865
    @jishnus4865 ปีที่แล้ว +2

    യൂസഫലി, ദേവരാജൻ, യേശുദാസ് ♥️♥️♥️

  • @sankarans11
    @sankarans11 4 ปีที่แล้ว +6

    Very nice song, beautiful melody song. Beautiful Malayalam unforgettable song.

  • @venugopalkb4385
    @venugopalkb4385 3 ปีที่แล้ว +2

    Ee patinte vedio kandal Orikalkoodi pranayikan Thonnippokum Orukalathu yuvakalude Haramayirnna jayabharathiyude cenimakal ya uwanangalude niramulla swapnangalayirunnu mizhiyinakalil pranayathinte maasmara bhavangal cenimayiloode Aavolam Aaswadhichirunnu madhuvum jayabharathiyu mayulla pranaya ranangal Aaswadahrudhayangale pulkam kollichirunnu manakale pappane Anaswaranaki Madhu Sir
    NJAN fifthil padikumbol Aanu Ee cinemayude Release Manoharamaaya Oru pranaya kadha ponnikulicharavil Omalale njangalku vendi aniyichorukiya Devrajanmastrkum,Anaswaranaya Yusefili sirnum Ente Big Salute.

  • @vishnuvarthan1751
    @vishnuvarthan1751 4 ปีที่แล้ว +20

    Love this song from tamilnadu❤

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 4 ปีที่แล้ว +7

    ഭാവാഭിനയചക്രവർത്തി, മധുസാർ,

  • @VenugopalNair-u4q
    @VenugopalNair-u4q 9 หลายเดือนก่อน

    Beautiful ❤️❤️

  • @subramanismani3109
    @subramanismani3109 4 ปีที่แล้ว +25

    What I feel when I hear old Malayalam and old Tamil hits especially Sivaji and MGR songs , now iam in rehabilitation camp and my mind and my body getting fresh and little happy.

  • @dhanushnambiar4001
    @dhanushnambiar4001 9 หลายเดือนก่อน +1

    This movie released in newelephenston. Theater in mòuntroad around 1972 ,,,with my father mother sister,,,sweet memoires

  • @virajd4971
    @virajd4971 5 ปีที่แล้ว +34

    നമുച്ചു മഹാഗായകന്റെ മുന്നിൽ