വൃക്കരോഗികളിലെ AV Fistula സർജറി: അറിയേണ്ടതെല്ലാം | AV fistula for Dialysis | Dr Sunil Rajendran

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഡയാലിസിസ് രോഗികളിലെ എ.വി ഫിസ്റ്റുല സർജറി: എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം. What is an AV fistula for Dialysis
    Dr. Sunil Rajendran - Best vascular surgeon in kerala. He had been in Vascular Surgery practice since 2006 and presently is the Senior Consultant Vascular Surgeon and Head of the Department at Starcare Hospital, Kozhikode, Kerala.
    Dr. Sunil Rajendran
    MBBS, MS, DNB, MRCS (Edin), MCh (Edin)
    Hod & Sr. Consultant Vascular Surgeon, Starcare Hospital, kozhikode.
    Contact : +91 95443 73839, 8606945541
    #av_fistula #dialysis #av_graft #hemodialysis #Arteriovenous_fistula #drsunil_rajendran

ความคิดเห็น • 43

  • @girijadevi3869
    @girijadevi3869 ปีที่แล้ว +7

    ഞാൻ അറിയാൻ ആഗ്രഹിച്ച ഒരു കാര്യം ... Dr നന്നായി പറഞ്ഞു തന്നു.... സംശയം മാറിക്കിട്ടി .... 🌷🌹
    ഒത്തിരി ഭയം ഉണ്ടായിരുന്നു സംശയം കാരണം ...നന്ദി ... 🙏🌷🌹🌺

    • @Arogyasree
      @Arogyasree ปีที่แล้ว

      Glad this video helped 🙏😊

  • @smruthinikhil-ex4vc
    @smruthinikhil-ex4vc 3 หลายเดือนก่อน +5

    അച്ഛന് വേണ്ടി docter കുറിച്ച് തന്നപ്പോൾ, എന്താ സംഭവം നോക്കാൻ വന്നതാ ഞാൻ

  • @hashimkorome9258
    @hashimkorome9258 ปีที่แล้ว +3

    Tnx for giving valuable information.. Orupaad samshayanhal mari kitty

    • @Arogyasree
      @Arogyasree ปีที่แล้ว

      Glad this video helped 🙏😊

  • @Bismillah-first1
    @Bismillah-first1 5 หลายเดือนก่อน +1

    വല്ലാത്ത വേദന

  • @prabhincp6660
    @prabhincp6660 ปีที่แล้ว +3

    Thank you very much Sir. I have consulted Sunil doctor for my father's treatment. Very humble and friendly doctor. First fistula operation for my father from another hospital failed and the doctor referred to sunil doctor. With in a day sunil sir done that operation and it was suçcess.

    • @Arogyasree
      @Arogyasree ปีที่แล้ว

      Thank you for your valuable feedback Sir! 🙏😊

  • @shainythomascssethomas2336
    @shainythomascssethomas2336 11 หลายเดือนก่อน +1

    Thanks a lot.....you are true to yourself.

  • @smithasurendranath4875
    @smithasurendranath4875 3 หลายเดือนก่อน +1

    Thankyou Sir 🙏 മെയ്‌ 23 ന് ചെയ്ത് 👍

  • @Arogyam
    @Arogyam  ปีที่แล้ว +2

    വൃക്ക രോഗമുള്ളവരിൽ നിരന്തരമായ ഡയാലിസിസിന്റെ ഭാഗമായി ശരീരത്തിലെ ധമനിയും സിരയും തമ്മിൽ സങ്കീർണമായി കൂടിച്ചേരുന്ന അവസ്ഥയാണ് ആർട്ടീരിയോവെനസ് ഫിസ്റ്റുല. (AV Fistula ). ഇത് പരിഹരിക്കുന്ന സർജറി രോഗിക്ക് ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് നിർണായകമാണ്….
    ഡയാലിസിസ് രോഗികളിലെ എ.വി ഫിസ്റ്റുല സർജറിയെ കുറിച്ചും ശ്രദ്ധകേണ്ട കാര്യങ്ങളെ കുറിച്ചും കേരളത്തിലെ പ്രശസ്ത വാസ്ക്കുലാർ സർജൻ Dr. Sunil Rajendran
    MBBS, MS, DNB, MRCS (Edin), MCh (Edin) ( Hod & Sr. Consultant Vascular Surgeon, Starcare Hospital kozhikode) സംസാരിക്കുന്നു..
    കൂടുതൽ വിവരങ്ങൾക്ക് : +91 95443 73839, 8606945541
    th-cam.com/video/bf8tXE2zxVQ/w-d-xo.html

  • @Nandanak-qu2vg
    @Nandanak-qu2vg 5 หลายเดือนก่อน

    Thankuu sir ..

  • @geethasalleelvlogs7248
    @geethasalleelvlogs7248 ปีที่แล้ว

    Very informative 🙏🙏

  • @somanpulikkal3247
    @somanpulikkal3247 4 หลายเดือนก่อน

    Thanks

  • @ahammedahammedp7664
    @ahammedahammedp7664 8 หลายเดือนก่อน

    tank you sir

  • @molgipnarayanan9736
    @molgipnarayanan9736 11 หลายเดือนก่อน

    Thanks sir

  • @sajichandra6059
    @sajichandra6059 9 หลายเดือนก่อน +4

    Fistula അത്ര സുഖമുള്ള കാര്യ മല്ല. കത്തീറ്ററിനെ ഡെവലപ്പ് ചെയ്യൂ അതാണ് പിന്നെയും എന്നെ സംബന്ധിച്ച് എളുപ്പം. എട്ടുവർഷമായി കത്തീറ്ററിൽ ഡയാലിസ് ചെയ്യുന്നു 👍

    • @suhaibshield4251
      @suhaibshield4251 5 หลายเดือนก่อน

      Infection chances kooduthal catheter aan. Pinne discomfort um aan

    • @tejalpandey5082
      @tejalpandey5082 5 หลายเดือนก่อน +1

      I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get relief.This is how I ordered it online from Flipkart-+;:

    • @RijeshVp
      @RijeshVp 4 หลายเดือนก่อน

      താങ്കളുടെ നമ്പർ തരുമോ

    • @shifasks1289
      @shifasks1289 10 วันที่ผ่านมา

      ദേഹം മുഴുവൻ നനഞു കുളിക്കാൻ പറ്റില്ല...ഇടക്ക് പനിയും വിറയലും വരും.... ഇൻഫെക്ഷൻ വരാൻ ചാൻസ് കൂടുതൽ ആണ് കാതീറ്റ്റിൽ മുന്നോട്ടു പോയാൽ

  • @ഈശോയുടെ_കുഞ്ഞ്
    @ഈശോയുടെ_കുഞ്ഞ് 7 วันที่ผ่านมา

    Av fistula cheyth kazhinjal always thrill undakuvo veins il

  • @sijisageer7293
    @sijisageer7293 ปีที่แล้ว

    🙏🙏

  • @user-lp6nx7mj8n
    @user-lp6nx7mj8n ปีที่แล้ว +2

    Ente chettan nale admit anu fistula surgery ku

    • @tejalpandey5082
      @tejalpandey5082 5 หลายเดือนก่อน +1

      I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get relief.This is how I ordered it online from Flipkart..

  • @jeshisham5159
    @jeshisham5159 6 หลายเดือนก่อน

    O- kidny venanam sahaikane

  • @manjulekhamanjulekha3705
    @manjulekhamanjulekha3705 ปีที่แล้ว +3

    Fistula ച്യ്തു കഴിഞ്ഞാൽ ജോലിക് പോകാൻ പറ്റുമോ

    • @archadas9656
      @archadas9656 7 หลายเดือนก่อน +1

      Pokaan pattum. Kaikk orupad strain chyyunna jolikal chyyan Padilla. Kaikk Proper exercise chyyuka

    • @sangeetha8775
      @sangeetha8775 3 หลายเดือนก่อน

      ​@@archadas9656👍

  • @user-cb9he6ej1u
    @user-cb9he6ej1u 6 หลายเดือนก่อน +1

    B positive kittumo ?

    • @somanpulikkal3247
      @somanpulikkal3247 4 หลายเดือนก่อน

      👌🙏🏾

    • @somanpulikkal3247
      @somanpulikkal3247 4 หลายเดือนก่อน

      Kureynalayifistulaeykurichariyansramikunnu. Do. Nirdheshanghal. Kit Riyadh I’ll. Valarey. Man I. Thanks

  • @easaca1191
    @easaca1191 ปีที่แล้ว +2

    O+v und sale

    • @blackpinkandbts3465
      @blackpinkandbts3465 ปีที่แล้ว +1

      B+ve kituo

    • @kraladearliveresult4571
      @kraladearliveresult4571 ปีที่แล้ว

      ​@@blackpinkandbts3465 O+ve ഉണ്ട് B+ ve ഡോനെറ്റ് ചെയാം

    • @Kannurkari663
      @Kannurkari663 11 หลายเดือนก่อน

      Enganeya paisa ethra vayasund

    • @kpshareef
      @kpshareef 11 หลายเดือนก่อน +1

      Number

    • @SreejithPs-rs2kl
      @SreejithPs-rs2kl 10 หลายเดือนก่อน

      ​@@blackpinkandbts3465s

  • @travellove138
    @travellove138 ปีที่แล้ว

    Thanks