ഞാൻ വിചാരിക്കാത്ത കാര്യങ്ങളാണ് തപസ്സു ധ്യാനത്തിൽ സംഭവിച്ചത്!!

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 243

  • @manjubinoj3681
    @manjubinoj3681 2 ปีที่แล้ว +1

    അമ്മേ ഞാൻ എന്റെ മക്കളെ സമർപ്പിക്കുന്നു, നീ അവരെ എനിക്ക് തന്നപ്പോൾ ഉണ്ടായിരുന്ന വിശുദ്ധിയോടെ തന്നെ അവരുടെ ജീവിതം മുന്നോട്ട് പോകണേ എന്ന് പ്രാർത്ഥിക്കുന്നു,🙏🙏🙏

  • @rose8836
    @rose8836 5 ปีที่แล้ว +2

    അമ്മേ മാതാവേ എനിക്ക് ഒരു തപസ്സ് ധ്യാനം കൂടെണമെന്ന് ഞാൻ അഗ്രഹിക്കുന്നു അതിനായി എനിക്ക് കൃപ ത ര ണ മെ ന്ന് ഞാൻ കേണപേഷിക്കുന്നു തടസ്സങ്ങൾ മാറ്റിതരണമെന്നു ഞാൻ അപേഷി കുശ

  • @bijugeorge5092
    @bijugeorge5092 5 ปีที่แล้ว +3

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അലട്ടുന്ന പ്രതിസന്ധികളിൽ നിന്ന് മോചനം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ. ജീവിത പങ്കാളിക്കും കുഞ്ഞുങ്ങൾക്കും വിശ്വാസത്തിൽ ഉറച്ചു പ്രാർത്ഥനയിൽ സ്ഥിരപ്പെടുന്നതിനു വേണ്ടി അമ്മേ മാതാവേ കൃപ നല്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി

  • @jessysaji6473
    @jessysaji6473 2 ปีที่แล้ว +1

    മതവേ നിതിന് നല്ല ഒരു ജോലി കൊട്ത്ത് അനുഗ്രഹിക്കണമേ പോയി ജോലിയിൽ നിലനിൽപ്പ് കൊട്ത്ത് അ. അഗ്രഹിക്കണമേ😩🙏🙏🙏🌹🌹🌹🌹 അന്വാഷിക്കാനും

  • @padminipk3292
    @padminipk3292 5 ปีที่แล้ว +12

    മാതാവേ ...' കൂടെയുണ്ടാവണേ... നല്ല മാർഗ്ഗം കാണിച്ചു തരണേ.. എല്ലാ നൻമകൾക്കും നന്ദി...

    • @salimicheal2168
      @salimicheal2168 2 ปีที่แล้ว

      Sashym parayan Anna anugrahekkana amma

  • @beatresabiju2423
    @beatresabiju2423 5 ปีที่แล้ว +7

    എന്റെ മാതവേ എന്റെ മോനെ പരിക്ഷയിൽ സാഹായിക്കണമെ അമ്മേ

  • @arunadevi6171
    @arunadevi6171 3 ปีที่แล้ว +1

    അമ്മേ മാതാവേ അത്ഭുതങ്ങളും അടയാളങ്ങളും നൽകി സമൃദ്ധമായി അനുഗ്രഹിച്ച് സുവിശേഷത്തിൻറ്റെ സാക്ഷിയാക്കേണമേ ആമേൻ

  • @breadandbutter2907
    @breadandbutter2907 2 ปีที่แล้ว +1

    മാതാവേ ഞങ്ങൾക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ... 🙏 കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ഒരുപാടുപേർ ഉണ്ട് ആ വേദന അവർക്കുമാത്രമേ മനസിലാകുകയുള്ളു എല്ലാവരുടെയുംമേൽ കരുണതോന്നണമേ 🙏🙏🙏🙏🙏

  • @aswathykc3909
    @aswathykc3909 5 ปีที่แล้ว +2

    അമ്മേ.... ഒരുപാട് സങ്കടം അനുഭവിക്കുന്ന ee അവസ്ഥയിൽ ഞൻ ആഗ്രഹിക്കുന്ന oru വിവാഹം നടക്കാൻ ഉള്ള തടസങ്ങൾ നീക്കി... അമ്മയുടെ അനുഗ്രഹത്താൽ ആഗ്രഹിക്കുന്നു ജീവിതം എനിക്ക് തരേണമേ... തിരുകുമാരനോട് അപേക്ഷിക്കണമേ.... എല്ലാവരെയും പ്രാർത്ഥന കേൾക്കണമേ

  • @marypaulose5918
    @marypaulose5918 5 ปีที่แล้ว +2

    .. അമ്മേ എൻ്റെ. മകന് ഒരു നല്ല ജോലി കൊടുത്തു അനുഗഹിക്കുവാൻ തിരുകുമാരനോട് പ്രാർത്ഥിക്കണമേ. ആമേൻ

  • @molybabu7366
    @molybabu7366 5 ปีที่แล้ว +2

    അമ്മേമാതാവേഎൻറെഭർത്താവിന് ലീവകൊടുത്ത്അനുഗ്റഹിക്കണമെ

  • @bindhuprakash703
    @bindhuprakash703 2 ปีที่แล้ว

    അമ്മേ മാതാവേ ആനന്ദ് സുനിലിന്റെ തലവേദന ഈ നിമിഷം മകന് സൗഖ്യം നൽകണമേ . മകന്റെ പരീക്ഷ എളുപ്പമായിരിക്കണമേ

  • @rejimohan7634
    @rejimohan7634 2 ปีที่แล้ว

    അമ്മ മാതാവേ കടം ബാധ്യത യീൽ നിന്നും എന്നെ രക്ഷിച്ചു കൊള്ള ണ മേ നവംബർ 12 തീയതി എൻറെ കടബാധ്യതയിൽ നിന്നും എന്നെ രക്ഷിച്ചു കൊള്ള ണ മേ ഈശോ

  • @beatresabiju2423
    @beatresabiju2423 5 ปีที่แล้ว +12

    ​അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞുങ്ങളെ കാത്തോളണേ ആമേൻ

  • @reenajoby6236
    @reenajoby6236 2 ปีที่แล้ว

    അമ്മ മാതാവെ എന്റെ മക്കളുടെയും ശരീര ഭാരം കൂട്ടി തരണമേ. വളരെ ക്ഷീണിതരാണ് ഞങ്ങൾ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ridhikrison2229
    @ridhikrison2229 5 ปีที่แล้ว +2

    എന്റെ മുതലിയുടെ സാമ്പത്തികപ്രശ്‌നം ഇന്ന് ശരി യാക്കി തരണമേ കൃപാസനമതവെ അനുഗ്രഹിക്കണ്മെ

  • @jessysaji6473
    @jessysaji6473 2 ปีที่แล้ว +2

    അമ്മേ എന്റെ കടബാധ്യത എടുത്ത് മാറ്റണ് മേ നീതിനെ രക്ഷിക്കണമേ😩🙏🙏🌹🌹

  • @surafissurafi9230
    @surafissurafi9230 2 ปีที่แล้ว

    🙏🙏🙏🙏 അമ്മയെ പരിശുദ്ധ അമ്മേ പരീക്ഷ പേപ്പറില് നല്ല മാർക്ക് കൊടുത്ത അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്കും 🙏🙏🙏🙏qqq

  • @meeramanoj2503
    @meeramanoj2503 2 ปีที่แล้ว

    എന്റെ ജീവിതപങ്കാളിയുടെ മാതാപിതാക്കൾ തമ്മിൽ എപ്പോഴും തല്ലു പിടിക്കും. അവരുടെ ദാമ്പത്യ പ്രശ്നങ്ങൾ കാരണം കുടുംബ സമാധാനം തീരെയില്ല. ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണമേ എന്നു ഈശോയോടും അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @annammafelix6096
    @annammafelix6096 5 ปีที่แล้ว +3

    എന്റെ അമ്മേ അടുത്ത വർഷം (2O 20) ൽ ഞങ്ങൾക്ക് ഒരു ഭവനം പണിയുവാൻ സഹായിക്കണമേ

  • @meeramanoj2503
    @meeramanoj2503 2 ปีที่แล้ว

    എന്റെ കുഞ്ഞിന് സ്കൂളിൽ പോകുമ്പോൾ മാനസിക ശാരീരിക അസ്വസ്ഥതകളും സ്കൂളിൽ ചെന്ന് ഛർദ്ദിക്കുകയും ചെയ്യും. ഇന്ന് രാവിലെ പ്രതീക്ഷകരണ പ്രാർത്ഥന എത്തിച്ചതിന്റെ ഫലമായി എന്റെ കുഞ്ഞിന് സ്കൂളിൽ ചെന്ന് തിരിച്ചു എത്തുന്നതു വരെ യാതൊരു കുഴപ്പവുമില്ലാതെ കാത്തു പരിപാലിച്ചതിനു ഈശോയ്ക്കും അമ്മേ മാതാവിനും ആയിരം ആയിരം നന്ദി പറയുന്നു

  • @treesatd
    @treesatd 2 ปีที่แล้ว +1

    ശത്രു മറച്ചു വെച്ചിരിക്കുന്ന സകല നന്മകളും അമ്മ ഇസോയോട് പറഞ്ഞു മേടിച്ചു തരേണമേ സാക്ഷിയാക്കി ഉയർത്തേണമേ ave മരിയ ave മരിയ ave മരിയ 🙏🙏🙏🌹❤️🌹❤️🌹❤️

  • @jollyjohnparadiyil3450
    @jollyjohnparadiyil3450 2 ปีที่แล้ว +1

    അമ്മയെ ഞങ്ങൾക്ക് നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു🙏🙏🙏

  • @sheebaraju2157
    @sheebaraju2157 2 ปีที่แล้ว

    Amme ente makkale ammayude neela anki kondu pothiyename amen 🔥🙏🙏🙏🙏🙏

  • @kamalammc5193
    @kamalammc5193 3 ปีที่แล้ว +1

    എന്റെ കൂടെ ജോലി ചെയ്യുന്നവൾക്ക് സംസാരം ഓവർ ആണ് അമ്മ അവളെ സംസാരം കുറക്കണമേ

  • @byjumathew8558
    @byjumathew8558 2 ปีที่แล้ว

    Amme Mathave ennil kaniyaname ennodu karunathonnename amen 🙏

  • @reenajoby6236
    @reenajoby6236 2 ปีที่แล้ว

    അമ്മ മാതാവെ സാമ്പത്തികമായി അനുഗ്രഹിക്കണം. ഭർത്താവിന് ജോലി നൽകി അനുഗ്രഹിക്കണം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jomonbabu9071
    @jomonbabu9071 2 ปีที่แล้ว

    എനിക്ക് പെട്ടന്ന് തന്നെ വിസ കിട്ടാൻ വേണ്ടി പരിശുദ്ധ അമ്മയോടും തിരുകുമാരനോടും അപേക്ഷിക്കണമേ. എൻ്റെ സർട്ടിഫിക്കറ്റ് എല്ലാം സബ്മിറ്റ് ചെയ്തു ഓഫർ ലെറ്റർ കിട്ടി . വിസ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ.ഞാൻ ഇപ്പോൾ വിസിറ്റ് വിസയിൽ ദുബായിൽ ആണ് ഉള്ളത് 1 മാസം കഴിഞ്ഞു എല്ലാവരും പ്രാർഥിക്കണം

  • @jesusisalive2.092
    @jesusisalive2.092 5 ปีที่แล้ว +5

    'അമ്മ മാതാവേ കുടുംബത്തിലെ കടബാധ്യത മാറുന്നതിനും, കുടുംബസമാധാനത്തിനും തടസങ്ങൾ മാറി കിട്ടുന്നതിനും മക്കൾ നന്നായി പഠിക്കുന്നതിനും രോഗശാന്തിക്കും പ്രാർത്ഥിക്കണം

  • @kmzdevilking6569
    @kmzdevilking6569 2 ปีที่แล้ว +1

    Amme ammyoude sashiyaai ennum uyarthanme amme🙏🙏

  • @jessysaji6473
    @jessysaji6473 2 ปีที่แล้ว

    അമ്മേ നീതു മോൾക്ക് പുതിയ ഭാവന കൊടുക്കണം എനിക്കും മകനും ഒന്നിച്ച് താമാസിക്കാൻ ഞാങ്ങൾക്ക് ഒരു ഭാവനം തന്നു അനുഗ്രഹിക്കണമേ😩🙏🙏🙏🌹🌹🌹

  • @jeenajerry8404
    @jeenajerry8404 2 ปีที่แล้ว

    Parishudha parama divya karunyathine enneravum aradhanayum sthuthiyum pukashchayum undayirikkattae Amen

  • @treesatd
    @treesatd 2 ปีที่แล้ว

    അമ്മേ വെളിപാടിന്റ സുവിശേഷം സാക്ഷിയായി എന്നെ ഉയർത്തുന്ന തിനെ വേണ്ടി ഈ sakshyanjal സമർപ്പിക്കുന്നു ave മരിയ ave മരിയ ave മരിയ ave മരിയ 🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹

  • @gg-xy1qn
    @gg-xy1qn 5 ปีที่แล้ว +1

    Njangalude jeevithathil idapedane amme.oru varumanamargam undakane

  • @merlinbgkmmbgk991
    @merlinbgkmmbgk991 5 ปีที่แล้ว +3

    അമ്മേ ഞങ്ങൾക്കുവേണ്ടി അപേഷിക്കണമേ... 17/6/2020

  • @sincyxavior4036
    @sincyxavior4036 5 ปีที่แล้ว +6

    Mathave please give my husband to lead a peaceful and prayerful life. Amme please bless my family

  • @sudhisaji6946
    @sudhisaji6946 2 ปีที่แล้ว

    Amme Parishuthyamme entte pithave entte thirukumara njglellavareum anugrehikkne aamen halleluya 🙏Amme entte kudubmthe kremapeduthi tharne amme avidunnanugrehichu thanna bhavnathintte pani poorthikarichu tharne 😭🤲🙏Amme entte jeevitha pagliude alarji poornnmaum mattitharane amme 🤲entte molude muhgthe vellpadu mattitharane. Entte montte mobile adiction mattitharane 🤲entte makkle deyivathintte anugrhathal valrane aamen halleluya yeshuve nanni yeshuve sthuthi yeshuvea sthothram halleluya aamen 😭🤲🙏👨‍👩‍👧‍👦🏠👏

  • @eliasputhenparambil6705
    @eliasputhenparambil6705 2 ปีที่แล้ว

    Amme parisutha amme makkalude koodeyirikkaname basil binoyikke asharagal manassilakki azhuthuvan vayikkuvanum kripa kodukkaname amme ente sancharimadhave avane onnu thodaname onnu kananame amme amen amme amen mary elias 🤲🤲🤲🙏🙏🙏👏👏👏🕯🕯🕯🌹🌹🌹💐💐💐😘

  • @nebujohnson4809
    @nebujohnson4809 2 ปีที่แล้ว +1

    ആമീൻ അമ്മ മാതാവേ പ്രാർത്ഥന കൃപ തരേണമേ ameen🙏🙏🙏🌹🌹🌹🙏🙏🙏

  • @eliasputhenparambil6705
    @eliasputhenparambil6705 2 ปีที่แล้ว

    Amma mathave ente jeevitha pankaliye ammayudeyum thirukumaranteyum thiumunbil poornamayum samarppikkunnu viswasum vardhippikkaname oru varumanmulla thozhil nalki anugrahikkaname amen amen amen🌹🌹🌹💐💐💐💗💗💗👏👏👏🙏🙏🙏🤲🤲🤲

  • @lijjujiju4913
    @lijjujiju4913 5 ปีที่แล้ว +4

    Amme requesting prayer for our property case on 4th December

  • @snehasajan5802
    @snehasajan5802 ปีที่แล้ว

    Amme madhave February 19 2023 munbe oru sathoshavartha tharane, ammede prathishikaranathinte sashiyakkane 🙏

  • @sijyaugustine9742
    @sijyaugustine9742 5 ปีที่แล้ว +2

    പരിശുദ്ധ അമ്മേ ,ഡിസംബർ 21,വഴി അളന്നു ശരിയാക്കി തരണേ

  • @remyaajith3925
    @remyaajith3925 3 ปีที่แล้ว +1

    Amme mathave January 2 nu varunna ente Saudi Prometric exam results pass akan Amma enne anugrahikkane 🙏

  • @sobhanabiju1236
    @sobhanabiju1236 3 ปีที่แล้ว

    Karthave ente kadagal mattitharaname amen

  • @thomaspthomas7712
    @thomaspthomas7712 5 ปีที่แล้ว +2

    Amme Mathave pray for my daughter to have a healthy baby Amen Amme Mathave pray for my health problems Amen Amme Mathave pray for my financial situation to improve Amen Amme Mathave pray for my Family Amen Amme Mathave pray for my peace of mind Amen

  • @littyjaisonlittyjaison7773
    @littyjaisonlittyjaison7773 3 ปีที่แล้ว

    Ammae mathavae October 14 samarppikkunooo 8വർഷമായി കുട്ടികൾ illa ammae ennae sahayppan amma mathramae ullooo ammae ഒക്ടോബർ 14ന് Entae wedding anniversary aanu aadivasam thannae entae pregnancy test positive aaki tharenamae ammayudae kayyilulla thirukumaranae nalki anugrahikkenamae amen

  • @thankachanpappy9621
    @thankachanpappy9621 5 ปีที่แล้ว +2

    Am ma.anugrshikkaname

  • @gopalakrishnan.k4426
    @gopalakrishnan.k4426 2 ปีที่แล้ว

    അമ്മയ്ക്കും തിരുകുമാരാ നും ഒരായിരം സ്തുതി 🙏🙏🙏🙏🙏

  • @anilathomas6749
    @anilathomas6749 3 ปีที่แล้ว

    Amyaa chechiyaa anugrahikanaa 🙏 amyaa avida vanuu sashyum parayan sahayikaanaa oct1samarpikunuu

  • @anjujose9675
    @anjujose9675 5 ปีที่แล้ว +3

    Ammea mathavea ende bharthavinte ella tentionum prathikkan ulla shakthi kodukkanea

  • @susammap.m5118
    @susammap.m5118 5 ปีที่แล้ว +2

    Amme mathave please fulfill my prayer intentions.

  • @jessysaji6473
    @jessysaji6473 2 ปีที่แล้ว +1

    അമ്മേ മതേ രക്ഷിക്കാൻ വരണമേ😩🙏🙏🌹

  • @smithasmitha4784
    @smithasmitha4784 5 ปีที่แล้ว +3

    അമ്മേ ലോൺ പെട്ടന്ന് ശരിയാക്കിത്തരേണമേ

  • @jeenageorge5518
    @jeenageorge5518 5 ปีที่แล้ว +2

    Amme, please pray for my exams December 4th, 5th, and 6th

  • @jilujj7100
    @jilujj7100 2 ปีที่แล้ว

    Amme sangari mathave ente visa processing pettanne ready aki tharane amme.

  • @minisamuel4899
    @minisamuel4899 5 ปีที่แล้ว +1

    Amme...ente makalude vivaham Amma idapettu nadathitharanam...avalkkuventi nalloru makane kaanichutharanam...Ente manu 2019 ilthanne promotion nalki anugrahikkanam....😘

  • @soniyasanoj9445
    @soniyasanoj9445 5 ปีที่แล้ว +1

    Soni sanoj Ammemathave ente makkale anugrahikenane kathukollaname amen

  • @anicefrances9166
    @anicefrances9166 3 ปีที่แล้ว +2

    👍👍👍🤝🤝👏👏👏👏

  • @sreyasanthosh9230
    @sreyasanthosh9230 2 ปีที่แล้ว

    santoshinne Govt job kittuvanum ,Aleena R Vinod +2. exam high mark kittuvanum prathikanam 🙏🙏🙏🙏🙏🙏🙏🙏

  • @soniyasanoj9445
    @soniyasanoj9445 5 ปีที่แล้ว +1

    Amme mathava ente family anugragikene amen

  • @veenasasi471
    @veenasasi471 5 ปีที่แล้ว +3

    I want to lead a happy life with my albi and our kids...please pray for me amme maathaave

  • @irinpthomas734
    @irinpthomas734 5 ปีที่แล้ว +1

    Mathave ente vave de urinary infection maati tharane.amme ente kunjine kaathukollane

  • @rosygregory4534
    @rosygregory4534 3 ปีที่แล้ว

    Amme krupasana madhave eniku ammaye kanuvanulla Krupa tharaname parishudhathmavinte sahhayam nalkaname

  • @tessysaju7402
    @tessysaju7402 2 ปีที่แล้ว

    Ammamathave ente makalude Mel karuna undairikkaname. One week enkilum mattaname. HOSTEL FACILITY eppozhathe hostelil thanne continue cheyyuvan anuvdikkaname.Ammayum,Thirukumaranum ente makalude koode undairikkaname. Nannai padippikkaname.makalkku practical nannai chyyunnathinum sadhikkaname. Makalkku confidence labikkaname. Samayachurukkathil Ella karyangalum pariharichiu tharaname. January 30nu mumbai njangalude Ella karyangalum pariharichiu tharaname. Ammamathave sahaikkaname. Njangalude Mel karuna undairikkaname. Njangale prathikshikaranthinte sakshikalakkaname.Njangale anugrahikkaname sthiram sakhikalakki yesunamathil uyarthaname.

  • @delishavargheese727
    @delishavargheese727 4 ปีที่แล้ว

    Delisha..Kreupasanam mathavae god nu ezhtam undenkil njanum,ousepachanum thammilulla vivaham nadathy thannae,ichayanu yennodulla dhekshyam maranae,sneham undakanae,yendae manasu manasilakki kodukkanae.November26

  • @sijiabraham9718
    @sijiabraham9718 5 ปีที่แล้ว

    Amme Krupasanam prasadavara mathave 6th December Ksfe chitty clear cheyan oru vazhi thurannu tharane

  • @shinopaul8906
    @shinopaul8906 5 ปีที่แล้ว

    Amme anne kurichulla pddathi onnu velipeduthi tharamo. Please amme, please, please, please opeshikkale

  • @anithasnarayan3516
    @anithasnarayan3516 2 ปีที่แล้ว

    Ammamadave njangale anugrahikkaname.

  • @robinjoseph3519
    @robinjoseph3519 5 ปีที่แล้ว

    Maathave on December 7th . Shijin and Anoop . Please send them back to me. Rebuild our friendship and brotherhood.

  • @manuvarghese8000
    @manuvarghese8000 5 ปีที่แล้ว

    Amma mathave ente Melvin kunjinte biopsy results normal akky avane ennium oru operation ellathe avane nadakan kaline shakthi nalkaname

  • @sheebasheeba6815
    @sheebasheeba6815 5 ปีที่แล้ว

    Mathave sakshyam prayAm Enne kathurakshikkeneme. Ende chechiyude kude undavanne.

  • @sibibenjamin780
    @sibibenjamin780 2 ปีที่แล้ว

    Amme nov 14nu munp ammayude pretheeksheekaranathnte saakshi aaki enne uyarthaname

  • @anjithasoman4671
    @anjithasoman4671 2 ปีที่แล้ว

    Amme inn pramanam theerkkan ulla cash kodukkan pattaname..ella thadassavum matti anugrahikkaname

  • @reenaantony6601
    @reenaantony6601 2 ปีที่แล้ว

    Ammay septabar 10 .....ammy enny anujrajikkany🙏🙏🙏

  • @fonefone1268
    @fonefone1268 5 ปีที่แล้ว

    Mathave ente sisterinum brother inium December 30 nullil udambadi edukanulla krepa nalki anugrehikename.

    • @samuelmathai6792
      @samuelmathai6792 5 ปีที่แล้ว

      Amma Mathave, December 11 and January 16.

  • @agnespp7060
    @agnespp7060 5 ปีที่แล้ว +2

    11 December 2019
    Exam Shilpa John

  • @seethaachu8126
    @seethaachu8126 5 ปีที่แล้ว

    ammamathave Ella preshnagalkum Oru pariharam tharaname

  • @achammamathew6282
    @achammamathew6282 2 ปีที่แล้ว

    Amme my leg pain is troubling me.please heal me and give me deep faith l wanted to be a Sakshi for u.my student Ramya is a handicapped.please strength each weak veins wholover her body

  • @lissybabu3958
    @lissybabu3958 5 ปีที่แล้ว

    Amma mathava ente makanu oru jolli nalkanama oru interview pass akanama before we reach krepasanam for retreat on 10th December please Amma give him a job and fill holy spirit

  • @sincyxavior4036
    @sincyxavior4036 5 ปีที่แล้ว

    Amme mathave please bless my brother and sister in law. Please give them a good job.krupasanam amme kathoname. My sister in law is looking for a job in Israel. Please give them a job

  • @shinygeorge6275
    @shinygeorge6275 5 ปีที่แล้ว +2

    December 30th at 8 am 2019
    Please pray for me Mathave🙏

    • @nessyjoshi3264
      @nessyjoshi3264 5 ปีที่แล้ว

      Amme njangalude business amma ettaduthu nadasthane

  • @thomas594979
    @thomas594979 3 ปีที่แล้ว

    Mathave Mohammad bhya ye samarppikkunnu kidney disease mattikodukkaname

  • @nishashibunishashibu5409
    @nishashibunishashibu5409 5 ปีที่แล้ว

    Mathave exam thudangi ella subjectum nalla mark ode pass akki tharaname... Aniyathi kkum exam thodangi avalkum padich ezhuthan sahayikkanamee.a

    • @sreejipn639
      @sreejipn639 3 ปีที่แล้ว

      Matave ente makkalkku padikkumbol ente krupasanam Amma koottorunu padippikaname

  • @reenababy8656
    @reenababy8656 3 ปีที่แล้ว

    Ammeen സ്തോത്രം 🙏🏻❤

  • @sunithasajeev7058
    @sunithasajeev7058 4 ปีที่แล้ว

    amme enikoru govt Joli tarane avide vannu saakshyam parayan anugrahikane

  • @manjumanjusaji6217
    @manjumanjusaji6217 5 ปีที่แล้ว +1

    Amme mathave Mone Anugrahikaname nanne padikanulla Anugraham kodukaname amme

  • @smithathayat8157
    @smithathayat8157 3 ปีที่แล้ว

    Karthave njan udambadi edukkam. Enikkku ubaidhu sir nalla salary ulla joli cid officil sariyakki tharename

    • @smithathayat8157
      @smithathayat8157 3 ปีที่แล้ว

      Mathave ubaidhu sir nalla salary ulla joli sariyakki tharename

  • @sijisunny5063
    @sijisunny5063 5 ปีที่แล้ว

    Amme madave nte maharastra registration pettannu renew cheythu kittane

  • @deepthiantony6552
    @deepthiantony6552 5 ปีที่แล้ว

    Enikoru permanent job position2019 pinne bhavanam vanganum2020 anugrahikane..amme mathave prarthikane🙏

  • @jaijacobmanjaly8233
    @jaijacobmanjaly8233 5 ปีที่แล้ว

    Ammae mathave olympia operation next project taken 2020 February 10 please kindly pray for us

  • @rosejoseph5662
    @rosejoseph5662 2 ปีที่แล้ว

    Amma mathave kathukollana . P - 2 exam inu nalla mark vangi tharana.

  • @reenawilson6299
    @reenawilson6299 2 ปีที่แล้ว

    Amme mathave parisutha amme 25 1 2023 ullil 1lakh kadam unde mathave thirich kodukan pattanamme amme mathave parisutha amme ❤️❤️❤️❤️❤️

  • @jessybabu8089
    @jessybabu8089 2 ปีที่แล้ว

    Amme mathave ente mkkale anugrahikkaname

  • @fonefone1268
    @fonefone1268 5 ปีที่แล้ว

    Amma mathave ente sahangal amma ettedukename. Ente rogagale eduthumattename.December 30th 2020

  • @treesatd
    @treesatd 2 ปีที่แล้ว

    സാക്ഷി യാകാനുള്ള അനുഗ്രഹം എനിക്ക് നൽകേണമേ ave മരിയ ave മരിയ ave മരിയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹❤️🌹❤️🌹❤️🙏🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🙏❤️🌹

  • @nichunichoos2878
    @nichunichoos2878 5 ปีที่แล้ว +2

    2019 December 26 nullil enne anugrahikkane amme

  • @minipaulose2227
    @minipaulose2227 5 ปีที่แล้ว

    Amme mathave 4/12/2019 ammude karangli samrpikunu nalathe exam passaki kodukane

  • @sajansiya5766
    @sajansiya5766 5 ปีที่แล้ว +1

    Dec 15 amme anugrahikkename.

  • @Anvikaranjith
    @Anvikaranjith 5 ปีที่แล้ว

    Praise the Lord