തിരുവനന്തപുരവും , ഏലത്തൂരും ഇനി സിപിഎമ്മിന് സ്വന്തം, വമ്പൻ മാറ്റങ്ങളുമായി ഇടതുമുന്നണി|LDF|CPM|KCM|KC

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 48

  • @George1953Ettumanookaran
    @George1953Ettumanookaran 14 วันที่ผ่านมา +9

    തോളിലിരുന്ന് ചെവി തിന്നുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പ്

  • @SajiKumar-j1f
    @SajiKumar-j1f 13 วันที่ผ่านมา +12

    2026 കേരളത്തിൽ കോൺഗ്രസ് തരംഗം ആയിരിക്കും 🤚🇮🇪💪

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 14 วันที่ผ่านมา +8

    കേരളകോൺഗ്രസ്‌ന് ജീവ വായു കിട്ടിയത് LDF ൽ ചേർന്നത് കൊണ്ടായിരുന്നു അല്ലെങ്കിൽ (3) സീറ്റ്‌ കിട്ടുമോ എന്ന് സംശയം aayir🎉

  • @SulfikarSulfikareh
    @SulfikarSulfikareh 14 วันที่ผ่านมา +3

    Jkm പെരുമ്പാവൂർ നിൽക്കട്ടെ ജയിക്കും 👌

  • @harisnechithadathil2753
    @harisnechithadathil2753 14 วันที่ผ่านมา +4

    കേരള കോൺഗ്രസ്‌ (എം )പാർട്ടിയും ജോസ് കെ മാണിസാറും.... എല്ലാ മുന്നണികളുടെയും ചർച്ച....❤❤ഒരു കേരള കോൺഗ്രസ്‌ (എം )പാർട്ടിക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 😍🥰

    • @shajikattakayam6605
      @shajikattakayam6605 14 วันที่ผ่านมา +6

      തുണിയില്ലാതെ നടന്നാൽ എല്ലാവരും നോക്കും...... ഹാ കഷ്ടം..

    • @George1953Ettumanookaran
      @George1953Ettumanookaran 14 วันที่ผ่านมา

      സിപിഎം പിന്തുണയിൽ കേരള കോൺഗ്രസ് എം പലയിടത്തും ജയിച്ചു എന്നിട്ടും അവർ സിപിഎം മത്സരിച്ച പലയിടത്ത് യുഡിഎഫിന് വോട്ട് ചെയ്ത് ചതിച്ചവർ ആണ് ഈ വർഗ്ഗത്തെ വെറുതെ ഘടകകക്ഷി ആക്കിയത് നന്ദിയില്ലാത്ത വർഗ്ഗം​@@shajikattakayam6605

    • @User-q7i2c
      @User-q7i2c 14 วันที่ผ่านมา

      😂

  • @nissarp.k8279
    @nissarp.k8279 14 วันที่ผ่านมา +1

    കടുത്തുരുത്തിയിൽ അധികാരമോഹി മത്സരിച്ചത് കൊണ്ട് മാത്രം തോറ്റു... അത് പാർട്ടിയും ജോസ് കെ മാണിയും മനസിൽ ആക്കിയാൽ നന്ന്

  • @chackohezeakiel96
    @chackohezeakiel96 14 วันที่ผ่านมา +3

    ജോസ് കെ മണി മണ്ടത്തരം മാത്രം കാണിച്ചുകൊണ്ടിരിക്കും, കാരണം ഗുരുത്തം നഷ്ടപ്പെട്ടു.

  • @bijuk7203
    @bijuk7203 4 วันที่ผ่านมา

    2026-ൽ UDF അധികാരത്തിൽ വരണം എന്നാണ് ആഗ്രഹം. .. UDF നോട്‌ ഉള്ള ഇഷ്ടം കൊണ്ടല്ല,, UDF ഭരിച്ചു തുടങ്ങിയാൽ 6 മാസം കൊണ്ട് ആ ഭരണം ജനവിരുദ്ധമാകും. കരുണാകരൻ, ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരുടെ ദുർ ഭരണം കേരള ജനത കണ്ടതാണല്ലോ... Udf ന് ഭരണം കിട്ടിയില്ലെങ്കിൽ കോൺഗ്രസുകാർ ബിജെപി യിലേക്ക് ചേക്കേറും.. അങ്ങനെ സംഭവിക്കാതിരിക്കാൻ UDF ന് ഭരണം കിട്ടണം

  • @sajanthomas1300
    @sajanthomas1300 14 วันที่ผ่านมา +1

    കുട്ടപ്പൻ കൊട്ടാരക്കര നിൽക്കുക. ഓർത്തോ വോട്ട് ലാടൻ മത്തായി അനുയായികൾ ചെയ്തു സഹായിക്കും.എതിരാളി കുട്ടപ്പന്റെ കെട്ടിവെച്ച കാശ് സർക്കാർ ഫണ്ടിലേക്ക് മുതൽക്കൂട്ടാക്കി വൻപിച്ച ഭൂരിപക്ഷത്തിൽ തിരുവന്തൊരത്തേക്ക് പൊക്കോളും.

  • @kunhayammedtk792
    @kunhayammedtk792 14 วันที่ผ่านมา +4

    LDF ന്റെ ഉന്നത അധികാര സമതി തീരുമാനം എടുക്കാൻ ഇയാളെ ആണ് ഏല്പിച്ചിട്ടുള്ളത്. അത് കൊണ്ട് മൂപ്പിലാൻ പറഞ്ഞ അച്ചാട്ടാ.ജോസ് K മണി ഇങ്ങേരെ മൈൻഡ് ചെയ്യാറില്ല എന്ന തോന്നുന്നത് ഇടയ്ക്കിടെ മണിഗ്രൂപ്പിന് എതിരെ ഓരോ വടിയുമായി വരും ഒന്നും ക്ലച്ച് പിടിക്കുന്നില്ല

  • @KunhiMohamed-u7e
    @KunhiMohamed-u7e 14 วันที่ผ่านมา +6

    140 സീറ്റിലും CPM മൽസരിച്ചാലോ?

  • @R9oost
    @R9oost 12 วันที่ผ่านมา +1

    എലത്തൂർ സിപിഐ വരട്ടെ 🥰🥰

    • @NasarN-tb4sy
      @NasarN-tb4sy 11 วันที่ผ่านมา

      സിപിഎം കാല് വാരും തൃശൂർ വയനാട് 172 ബൂത്ത്‌ ൽ ബിജെപി ക്ക് സിപിഎം മറിച്ചു കുത്തി

  • @georgevarghese5448
    @georgevarghese5448 9 วันที่ผ่านมา

    ഒരിടത്തും സിപിഎം ജയിക്കില്ല

    • @Prince-vx5if
      @Prince-vx5if 6 วันที่ผ่านมา

      എലത്തൂർ സിപിഎം കോട്ട ആണ് കോഴിക്കോട് NCP ആണ് മത്സരിക്കുന്നത്. മാണി ഗ്രൂപ്പ്‌ അല്ല

  • @rakeshjohn4585
    @rakeshjohn4585 9 วันที่ผ่านมา +1

    LDF 30 കടന്നാൽ ഭാഗ്യം 😂😂😂

  • @rubanrg7361
    @rubanrg7361 4 วันที่ผ่านมา

    തിരുവനന്തപുരം മണ്ഡലം ldf mandalam alla sivakumar jayicha mandalam

  • @RajuJoseph-js7hj
    @RajuJoseph-js7hj วันที่ผ่านมา

    വീണ്ടം LDF വരും.... കരണം.... LDF കേരളം സുന്ദര കേരളം... No 1

  • @royaugustine4102
    @royaugustine4102 14 วันที่ผ่านมา

    Ettumanoor also

    • @akashedathiparambil9525
      @akashedathiparambil9525 14 วันที่ผ่านมา

      അത് അല്ലേലും സിപിഎം തന്നെയാണ് മത്സരിച്ചത് അവിടെനിന്നാണ് മന്ത്രി വി എൻ വാസവൻ ജയിച്ചു വന്നത്

  • @sharonpappachan1746
    @sharonpappachan1746 14 วันที่ผ่านมา

    Chalakudy kerala congress m jayikum

  • @dubaidxb4066
    @dubaidxb4066 8 วันที่ผ่านมา

    ആഹഹാ... എന്നിട്ട് 😄

  • @VijayKumar-i4t6h
    @VijayKumar-i4t6h 14 วันที่ผ่านมา +1

    Chalakudy pooyathum kerala Congress kondu thannee

  • @AjithKumar-j8z6q
    @AjithKumar-j8z6q 14 วันที่ผ่านมา +1

    ചാലക്കുടി. യോ

  • @shajing1432
    @shajing1432 13 วันที่ผ่านมา +2

    കേരളത്തിൽ ഏറ്റവും കൂടുതൽ സീറ്റ്‌ കിട്ടിയ പാർട്ടി ആണ് സിപിഐഎം 62+5=67സീറ്റ്‌ (5)സ്വാതെന്തർ 👍👍🥰

  • @vpvm5081
    @vpvm5081 9 วันที่ผ่านมา

    Kerala Congress Mani'yude avasanam ane LDF vibhavanam cheyyunath. CPI pole ottaku ninnal evide ninnalum jeyikatha avastayil ayathu oru nerkazhchayane.

  • @josephmathew2086
    @josephmathew2086 14 วันที่ผ่านมา +1

    ഇയാൾ എന്താ ഈ പറയുന്നത്, സീറ്റുകൾ മാറിയും മറിച്ചും കൊടുക്കുക എന്നത് ഏതു പാർട്ടിയിലും ഉള്ളതാണ്. അതിന് ഇയാൾക്ക് എന്താ കേരളാ കോൺഗ്രസ് എം നോട് ഇത്ര വിരോധം?

  • @DileepDileep-lu1nm
    @DileepDileep-lu1nm 14 วันที่ผ่านมา

    2026 il kerala congress m nu 2 seat kittiyal bjaghyam.

  • @naserspccl2846
    @naserspccl2846 14 วันที่ผ่านมา +1

    Avede nennanu kitti mashe ethokke chumma mandatharam paraunnu

  • @v.m.abdulsalam6861
    @v.m.abdulsalam6861 9 วันที่ผ่านมา

    കേരള കോൺഗ്രസ്‌ മാണി ഗ്രുപ്പ് കേരള രാഷ്ട്രീയത്തിലെ ഗതി കിട്ടാ പ്രേതം ആയി.

  • @RanjithChulliyodenews
    @RanjithChulliyodenews 14 วันที่ผ่านมา

    Bjp adukum

  • @varghesecg3968
    @varghesecg3968 12 วันที่ผ่านมา

    എന്തു an ടി ആയാലും... ഇനി നമ്മ കമ്മികൾ പോലും ഈ സിപിഎം an ടി പാർട്ടിക് വോട്ട് ചെയ്യൂല.. എന്തു ma ഇരു വേണേൽ കാണിക്ക്

    • @96online38
      @96online38 7 วันที่ผ่านมา

      പോയെടാ kunne 🤣🤣🤣

    • @rajendranrahendran9437
      @rajendranrahendran9437 6 วันที่ผ่านมา

      അത് നീയാണോ തീരുമാനിക്കുന്നത്.. സിപിഎം കാർ എവിടെ വോട്ട് ചെയ്യണം എന്ന്... ആദ്യം തമ്മിലടി നിർത്തി സ്വന്തം സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ ശ്രമിക്കു..