കടൽ life oru പ്രതേക feel തന്നെ..ഇത്രയും കഷ്ടപ്പെട്ടാണ് മീനോക്കെ ഇവർ പിടിച്ചു നമുക്ക് തിന്നാൻ ആയി കൊണ്ടുവരുന്നത്..ഇവരെ കടൽ സൈന്യം എന്ന് വിളിക്കുന്നതിൽ ഒരു അൽഭുതം ഇല്ല..hat off you guys..also special thanks to our കടൽ മച്ചാൻ..💐💐
Iduvare കണ്ടിട്ടില്ലാത്ത കടൽ കാഴ്ചകൾ ഇത്ര റിസ്ക് എടുത്തു നിങ്ങൾ ചെയ്യുന്ന പണിയും കാണുമ്പോൾ നിങ്ങളോട് ഒരുപാട് കടപ്പാട് തോന്നുന്നു വിഷ്ണുവിൻ്റെയും നിങൾ എല്ലാവരെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
Superb Onam Celebration @ Sea👌👌👏👏Happy Onam to all of u ❤ A different experience... God Bless u Kadal Machan 🙏👍 First time seeing the hardship our fishermen hero's go through to get the Yummy 🐠🐋🐟 on our Plate... Love from Bangalore ❤
കടലിൽ മീൻ പിടിക്കാൻ പോകുന്നവരെ എനിക്ക് ഭയങ്കര ബഹുമാനവും ഇഷ്ടവും ആണ് കാരണം എന്റെ വീടും കടപ്പുറത്തു നിന്ന് 1 km അടുത്താണ് 😍✌🏻കടലും കടൽ തീരവും കടലിന്റെ മക്കളും പൊന്നാണ് 😘😘😍😍
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱
Really u guys r suffering too much to get 🐟 from the sea...paavam thonnunnu...v r not thinking these things. God bless u guys abundantly. Sooper video.
Enthoram hard work ondu ee fishing cheiyaan.. .but pavamgal meen sell cheiyaan veetil verumbol people keep on bargaing like anything...Paavamgal...😘😘😘😘
ഓണം സ്പെഷ്യൽ പൊളിച്ചു വിഷ്ണു... കടൽമച്ചാനും സന്ധ്യമ്മക്കും പേളികുട്ടിക്കും ബാബുച്ഛനും പിന്നെ ആറാട്ടുബോട്ടിലെ എല്ലാചങ്കുകൾക്കും.. എല്ലാ കടലിന്റെമക്കൾക്കും എല്ലാനന്മകളും നേരുന്നു... എല്ലാവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌹🌹🌹🌹❤❤❤❤👍👍👍❤.. വിഷ്ണു അളിയൻസിലെ അഭിനയം കണ്ടു.. സൂപ്പറായി...അഭിനന്ദനങൾ.... വീണ്ടും അളിയൻസിൽ വരുമോ..
പുണ്യം...ഇതുപോലെ ഒന്നും ഒരിക്കലും പറ്റില്ല മോനെ.... ❤ ശരിക്കും എന്നെ പോലുള്ള പ്രവാസികൾ ഒക്കെ വെറും പൊട്ടന്മാർ ആണ്... നമ്മുടെ സന്തോഷം അല്ല കൂടെ ഉള്ള അവരുടെ മുഖത്തെ ചിരി ഉണ്ടല്ലോ.... അതൊക്കെ ആണ് പൊളിച്ചു 🌹
അപ്പൊ രതീഷ് ഏട്ടനെ മറക്കല്ലേ
th-cam.com/video/MGNvikk-Uas/w-d-xo.html
Happy onam
Ente
th-cam.com/video/NRrrTM7KMeQ/w-d-xo.html
Kadal machan 💞 uyir💥
Enthe channel koode subscribe cheyummooo plz
കടലുകളുടെ മനോഹര കാഴ്ചകൾ കാണിച്ചു തരുന്ന കടൽ മച്ചാൻ ഒരേ പൊളി...!!!
300 aavan sagayikkumo please 😁
ഹൃദയം നിറഞ്ഞ ഓണാശംസകൾ കടൽമച്ചാൻ&ഫാമിലി😍❤
300 aavan sagayikkumo please 😁
എന്നെപ്പോലെയുള്ളവരെ മീൻ കറി കൂട്ടിക്കാൻ സ്വന്ദം ജീവിതം പണയം വെച്ച് നടുക്കടലിൽ പോവുന്ന എല്ലാവർക്കും ഓണാശംസകൾ
300 aavan sagayikkumo please 😭
മച്ചാനെ എന്നേക്കൂടെ കൊണ്ട് പോകുമോ വല്ലാത്ത ഒരു ആഗ്രഹം
@@prajeeshvignesworaprajeesh2215 not easy man....njan orikke poyittund
Oo
0
മോനെ എത്രപേരുടെ കഷ്ടപ്പാടാ ഞങൾ മാർക്കറ്റ് മേടിക്കുന്ന ഈൗ കഷ്ടപ്പാടിന് ഡൈവം അനുഗ്രഹിക്കട്ടെ എല്ലാരേം 🙏🙏😍😍
😘
ഏവർക്കുംഓണാശംസകൾ !!!
ഒരുചൂടൻകപ്പലണ്ടികഥകാണാൻ ഇതുവഴിപോരു ചിരിച്ചുഒരുവഴി ആകാം
th-cam.com/video/0DESdxLtfgI/w-d-xo.html
Pinnalla
@@anandhuanandhus218
Pp
വെറുതെയാണോ വാങ്ങുന്നത്.
ഇതുപോലുള്ള വീഡിയോ കാണാൻ ഇതുപോലുള്ള ചാനൽ വേണം ഇതുപോലുള്ള ചാനൽ വേണമെങ്കിൽ ഇതു പോലുള്ള ആളുകൾ വേണം Poli
Good think (sea miracle just watch)
മച്ചാനെ ഞങ്ങൾ പണിത വള്ളമാണ്.ഇതിൻ്റെ മേസരി എൻ്റെ ചേട്ടൻ ബിജുവാണ് പറവൂർ കുഞ്ഞിത്തൈ എന്ന സ്ഥലത്ത് യാഡിൽ പണിതതാണ് 😎😎
Ayn
കുഞ്ഞിതൈ യിലാണ കേരളത്തിൽ എവിടെ ബോട്ട് അല്ലെങ്കിൽ വള്ളം ആയാലും അതിന് എറണാകുളം മുനമ്പവുമായി ബന്ധം ഉണ്ടാവും.
300 aaki tharumo plz
Ariyaam njangade vallavum biju mesthiri aan vechath ഉദയസൂര്യൻ വൈപ്പിൻ
Poda pattede mone
കടലും കടലിന്റെ മക്കളും സൂപ്പർ.. എന്റെ കുഞ്ഞി ചാനലിൽ ഒരു പൊന്നോണ സദ്യ ഒരുക്കിയിട്ടുണ്ട്.. എല്ലാർക്കും സ്വാഗതം.. മച്ചാൻ കിടുവാണ് കേട്ടോ..
ഓണാശംസകൾ ♥🧡🧡മച്ചാനെ... നിങ്ങ പോളിയാണ് 🧡🧡😍😍😍🌼🌼🌼
ഏവർക്കുംഓണാശംസകൾ !!!
ഒരുചൂടൻകപ്പലണ്ടികഥകാണാൻ ഇതുവഴിപോരു ചിരിച്ചുഒരുവഴി ആകാം
th-cam.com/video/0DESdxLtfgI/w-d-xo.html
300 aavan sagayikkumo please 😁
കടലിന്റെ നടുക്ക് ഒരു ഓണസദ്യ ആദ്യം ആണ് കാണുന്നത് അടിപൊളി മച്ചാനെ
Adpoill
300 aavan sagayikkumo please 😁
കടലിന്റെ നടുക്ക് ആദ്യമായിട്ടാണ് ഓണസദ്യ കാണുന്നത് സൂപ്പർ... ❤
കുറേ നാളായിട്ട് കാണാൻ ആഗ്രഹിച്ച വീഡിയോ ഇപ്പോൾ വന്നു എന്തായാലും കലക്കി മച്ചാനെ 🤗🤗happy onam ☺️☺️
Ugran video. Kaakki machane. Happy onam 👍
300 aakkumo 😁
കടൽ life oru പ്രതേക feel തന്നെ..ഇത്രയും കഷ്ടപ്പെട്ടാണ് മീനോക്കെ ഇവർ പിടിച്ചു നമുക്ക് തിന്നാൻ ആയി കൊണ്ടുവരുന്നത്..ഇവരെ കടൽ സൈന്യം എന്ന് വിളിക്കുന്നതിൽ ഒരു അൽഭുതം ഇല്ല..hat off you guys..also special thanks to our കടൽ മച്ചാൻ..💐💐
ചേട്ടൻറെ വീഡിയോസ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്
Hm
th-cam.com/video/nuRKF1Ce3aU/w-d-xo.html
300 aavan sagayikkumo please 😭
കടൽ ജീവിതം ❤️❤️❤️
Vlogettan ❤️
Iduvare കണ്ടിട്ടില്ലാത്ത കടൽ കാഴ്ചകൾ ഇത്ര റിസ്ക് എടുത്തു നിങ്ങൾ ചെയ്യുന്ന പണിയും കാണുമ്പോൾ നിങ്ങളോട് ഒരുപാട് കടപ്പാട് തോന്നുന്നു വിഷ്ണുവിൻ്റെയും നിങൾ എല്ലാവരെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
നിങ്ങളുടെ കഴിവിന് അഭിനന്ദനങ്ങൾ അറിയിക്കാതിരിക്കാൻ കഴിയില്ല
നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 👏👏👏👏👏👏
എത്രയോ ബുദ്ധിമുട്ടി ആണ് മീൻ പിടിക്കുന്നത്. അത്രയും ബുദ്ധിമുട്ടി ആണ് വിഷ്ണു ഓരോ വ്ലോഗും ചെയ്യുന്നത്. സല്യൂട്ട് മോനെ
നിങ്ങടെ കഷ്ടപാട് മനസിലാക്കാതെ ആണ്.... നമ്മൾ വീട്ടിൽ ഇരുന്നു മീൻ സുഹമായി കഴിക്കുന്നത്.... 🙏🏼🙏🏼
Chakkathu. Alla. Mashea. Kaassu. Kodutha
@@reenajose5528 എന്താ ടീച്ചറെ ഇങ്ങനെ പറയുന്നേ... അവരുടെ കഷ്ടപ്പാട് അല്ലെ
Superb Onam Celebration @ Sea👌👌👏👏Happy Onam to all of u ❤ A different experience... God Bless u Kadal Machan 🙏👍 First time seeing the hardship our fishermen hero's go through to get the Yummy 🐠🐋🐟 on our Plate... Love from Bangalore ❤
Machaane.... Oru doubt..... Vallam modify cheythaal MVD thoookkuo? Full facilities ulla vallam. Pwoli🥰
Bro namukk colour code ond
ഓണം വീഡിയോ കലക്കി മോനെ . അയല കണ്ടിട്ടു കൊതി വന്നു 😌🥰😋😋
കടൽ മച്ചാനെ ഹൃദയം നിറഞ്ഞ ഓണാശംസകൾ അടിപൊളി fishing വീഡിയോ ഒരു രക്ഷയുംഇല്ല
300 aaki tharumo plz 😁
Happy Onam Vishnu innathe video 👍
കടലിൽ മീൻ പിടിക്കാൻ പോകുന്നവരെ എനിക്ക് ഭയങ്കര ബഹുമാനവും ഇഷ്ടവും ആണ് കാരണം എന്റെ വീടും കടപ്പുറത്തു നിന്ന് 1 km അടുത്താണ് 😍✌🏻കടലും കടൽ തീരവും കടലിന്റെ മക്കളും പൊന്നാണ് 😘😘😍😍
പോളിക്കു മച്ചാനെ.... ഹാപ്പി ഓണം...... ഒരുപാട്.... ഉയരങ്ങളിൽ എത്താൻ..... ഈശോരൻ.... അനുഗ്രഹിക്കട്ടെ......
POLI 🤑⭐😘🌹🌹🌷🌼🌺💖💖
Happy Onam 😻😻🤑🤑🤩🌼😘
Supe. Adhyamaitta fishing boatile onasadhya kanunnathu. Ellavareum deivam anugrahikatte
എന്തൊരു ഫ്രഷ് മീൻ ആണ് 😋😋കണ്ടിട്ട് കൊതി ആകുന്നു 🤣🤣ഞങ്ങൾ ഇടുക്കിക്കാർക്ക് കിട്ടുന്നത് ചീഞ്ഞതും പഴകിയതും ആണ് 😢😢വിഷ്ണു സൂപ്പർ visuals. Thanks 4 u.
Hai bro.. Bro ക്കും family ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്മയുടെയും സമാധാനത്തിന്റെയും ഓണാശംസകൾ
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱
300 aavan sagayikkumo please 😁
Sandhyammakkum ente chunk machanmarkkum ente hridayam niranja onashamsakal💖😘
Fishing kanan waiting aarunnu❤❤
Good 👍👍(just whatch sea miracle)
ആദ്യം വലയുമായി ചാടുന്നവരുടെ പ്രകടനം.... ഒരു കായിക മത്സരത്തിന്റെ ഫീൽ... അപാരമായ timing 👏👏👏🔥👌👌
😘😍
machane vypin nil ahno valam adupichath??
ഓണാശംസകൾ kadal machane Sandhyamme Babuchayanum pearlachikyyum🌼🌼🌼🌼
Polimakkale,Wish you a Happy Onam.
300 aavan sagayikkumo please 😁
We always wait to see you. Hard work, one accord, love and geniune fellowship. May God bless all the children of the sea. 🙏🙏🙏🌹🌹🌹🌹
300 aaki tharumo plz😁
Uthradadhinathil kochiyil vechu ee vallam njan kandarunnu
5 മണിക്ക് 5 പേരുടെ നോട്ടിഫിക്കേഷൻ ഒരുമിച്ചു 🤙
ആദ്യം ആയിട്ട് ആണ് കാണുന്നത്. സന്തോഷം.
മച്ചാൻ ഫാൻസ് എല്ലാരും ഇങ്ങോട്ട് പോര്...!!💪
ഇവിടെ കൂടാം...!!🔥🔥
Ammade onam special സദ്യ cooking vidio venamayirunoo
മച്ചാന്റെ ഐശ്വര്യം ആണ്....
എനിക്ക് ഇതൊക്കെ കണ്ടിട്ട് പേടി ആവുന്നു...ഞാൻ ഇങ്ങനെ കടൽ കണ്ടിട്ടേ ഇല്ല ☹️☹️
മോനെ, വിഷ്ണു ദൈവം മോനെ അനുഗ്രഹിക്കട്ടെ.
Udan panathil njan kandayirunnu bro
Really u guys r suffering too much to get 🐟 from the sea...paavam thonnunnu...v r not thinking these things. God bless u guys abundantly. Sooper video.
polichu machan yithil ninnum meen yaduthu vallathamayirunnu 😂😂❤️❤️❤️💓💕💞💗😉😉
300 aakkumo please 😭
കടൽ മച്ചാൻ്റെ എല്ലാ പ്രേഷകർക്കും എന്റ ഹൃദയം നിറഞ്ഞ ഓണംശസകൾ...🙃🙃🙃🙃
Adipoly machane enium kooduthal vlog cheyyan sadhikkatte god bles you
@@raichelpeter263 ❤🤗
@@raichelpeter263 സപ്പോർട്ട് cheyyane🥰🥰🥰🤩😘
🌊🌊കടൽ മച്ചാൻ poli
😘🤑🤩😎🌼🌸🌺🌷🥀🌹💐💮
300 aakkumo please
കടൽമച്ചാൻപൊളി 😍❤😍❤
300 aakkumo please
Thanks Mone.. ഇത് കാണിച്ചു തന്നതിൽ...സദ്യയും..മീൻ പിടിക്കുന്നത് ഏത്ര കഷ്ടപ്പാട് ആണ്.....God bless you all
Enthoram hard work ondu ee fishing cheiyaan..
.but pavamgal meen sell cheiyaan veetil verumbol people keep on bargaing like anything...Paavamgal...😘😘😘😘
കാണാൻ കൊതിച്ച വീഡിയോ മച്ചാനെ സൂപ്പർ പൊളി ❤❤
ഓണാശംസകൾ മച്ചാനെ❤️
Kadalmachan Full power🔥🔥❤️❤️
ഓണസംശകൾ
Happy onam mona. 👍👍😘😘
നല്ല ക്ലിയർ വീഡിയോ ആൻഡ് പ്രസന്റേഷൻ ഡിയർ കടൽ മച്ചാൻ 🌹🌹
ലൈക് ഓക്കേ ആക്കി ട്ടോ ഡിയർ ബ്രോ
Katta fan of uuuu🤩🤩
Happy onam
ഈ സാഹസിക കാഴ്ച്ചകൾ കാണിച്ചു തന്ന മച്ചാന് ഒരു ബിഗ് സല്യൂട്ട്
Machane sammadichu. Njangslku nalla adipoly kazhcha kanichadinu🙏🙏🙏👍👍👍👏👏👏
കടലിന്റെ മനോഹാരിത വിരൽ തുമ്പിൽ എത്തിച്ചു തരുന്ന കടൽ മച്ചാന് എന്റെ big സല്യൂട്ട്
Kadal machanea🥰 happy onam adipoly🥰🥰🥰
❤😂happy onam😂❤super😂❤
അടിപൊളി.... ഹാപ്പി ഒാണം....
Super very nice Video Brother...
Very Interesting the video...God bless you
Ellavarkum happy onam ❤️ vishnuji good video thnx dear love From mumbai 🥰
ഓണം സ്പെഷ്യൽ പൊളിച്ചു വിഷ്ണു... കടൽമച്ചാനും സന്ധ്യമ്മക്കും പേളികുട്ടിക്കും ബാബുച്ഛനും പിന്നെ ആറാട്ടുബോട്ടിലെ എല്ലാചങ്കുകൾക്കും.. എല്ലാ കടലിന്റെമക്കൾക്കും എല്ലാനന്മകളും നേരുന്നു... എല്ലാവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌹🌹🌹🌹❤❤❤❤👍👍👍❤.. വിഷ്ണു അളിയൻസിലെ അഭിനയം കണ്ടു.. സൂപ്പറായി...അഭിനന്ദനങൾ.... വീണ്ടും അളിയൻസിൽ വരുമോ..
ഇത് കാണുബോ ഒന്ന് നേരിട് കാണാൻ ഒരു ആഗ്രഹം 🤩🤩🤩🤩
300 aakkumo please
Happy onam broo
ഹാപ്പി onam❤
Super bro. Happy Onam vishnu
കടലിന്റെ മക്കൾക്ക് big salute👍👍👍👍👍
Hapyyy onam monuuutttta
Pwoli machaaneei 🔥
Happy onam vishnu pearl amma
Super bro
Kadal Machan poli 🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙💝💝💕💕💕💕💕💕💕💕💕
കടൽമച്ചാനെ 👌👌👌 ഹാപ്പി ഓണം ഓൾ 😍😍😍
300 aakkumo please
You are Smart every time pray and careful
Adipoly Super Monu
മോനെ ഇതാണ് ഓണം ഹാപ്പി ഓണം
ഓണാശംസകൾ ബ്രോ 😍
മച്ചാനും സെബിച്ചായനയും ഒരുമിച്ച് ആണെല്ലോ വരവ്...!😁💥
Happy ഓണം...😍🌸
കൊതിപ്പിക്കല്ലേ മച്ചാനെ.
എത്ര കണ്ടാലും മതി വരില്ല മച്ചാന്റെ വീഡിയോ,... അവതരണം സൂപ്പർ
enik kurch fish kittumoooo 😢😢 naatile fishnte taste 😍👌🏻 missing kerala
Gopro vibe aakki broo.. ❤️😘
Kadal machan pwoli aan💥🔥❤️
പുണ്യം...ഇതുപോലെ ഒന്നും ഒരിക്കലും പറ്റില്ല മോനെ.... ❤ ശരിക്കും എന്നെ പോലുള്ള പ്രവാസികൾ ഒക്കെ വെറും പൊട്ടന്മാർ ആണ്... നമ്മുടെ സന്തോഷം അല്ല കൂടെ ഉള്ള അവരുടെ മുഖത്തെ ചിരി ഉണ്ടല്ലോ.... അതൊക്കെ ആണ് പൊളിച്ചു 🌹
കടൽ മക്കളുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ എന്നും ഒരു നൊമ്പരമാണ് മച്ചാന് സപ്പോർട്ടായി നിൽക്കുന്ന എല്ലാവർക്കും ബിഗ് സല്യൂട്ട് 👍❤️❤️❤️
300 aavan sagayikkumo please 😭
മച്ചാനെ സൂപ്പറാട്ടോ
Happy Onam Vishnu.Give my wishes to Sandhya Amma, Achan n Pearly. 🙏😘😘😘
മച്ചാനെ പൊളിച്ചു
Nice video bro👌👌👏👏😍
മച്ചാൻ ഓണ സദ്യയും മീൻപിടുത്തവും എല്ലാം സൂപ്പർ
Adie olie machanny supper
Vannaal kurachu Ayala vangaan pattumo
അടിപൊളി മച്ചാനെ ❤❤❤❤സൂപ്പർ 👍👍👍👍👍
Happy ഓണം കടൽ മച്ചാനെ അമ്മ നോട് അനേഷണം പറയണേ.❤
മീൻ പിടിക്കുന്ന എല്ലാ പേർക്കം ഒരു ബിഗ് സല്യൂട്ട്
Happy Onam macha