ഇന്ന് ഈ വർഷത്തിലെ അവസാന തിങ്കളാഴ്ച ദിനം! പുണ്യങ്ങള്‍ നേടാന്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 315

  • @rasheedan4036
    @rasheedan4036 3 หลายเดือนก่อน +24

    ഉസ്താദേ കടം വിടാനും വിഷമങ്ങൾ മാറാനും ദുആ ചെയ്യണേ😭🤲🏻😭🤲🏻😭

  • @Yahyainsha-dq6gd
    @Yahyainsha-dq6gd 3 หลายเดือนก่อน +20

    അസ്സലാമു അലൈക്കും എന്റെ മക്കൾക്ക് ഓർമ്മശക്തിയും ബുദ്ധിയും ഉണ്ടാവാൻ ദുആ ചെയ്യണം

  • @ArifaAbdu-j4l
    @ArifaAbdu-j4l 3 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +34

    🤲🕋 കൃത്യ സമയങ്ങളിൽ ഓരോ മജ്ലിസും ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും ഉസ്താദിൻ്റെ വേണ്ടപ്പെട്ടവർക്കും ആഫിയത്തുള്ള, ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്🕋🤲

    • @ajnasajs9497
      @ajnasajs9497 3 หลายเดือนก่อน +1

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @shamshaduk7884
      @shamshaduk7884 3 หลายเดือนก่อน +1

      Aameen 🤲

  • @Nase-p9m
    @Nase-p9m 3 หลายเดือนก่อน +6

    ഉസ്താതിന്റെ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻😭😭🌹😭😭

  • @RIZWAN-n3m
    @RIZWAN-n3m 3 หลายเดือนก่อน +12

    റബ്ബേ മക്കളെ സ്വാലിഹീങ്ങളാകണമേ ആമീൻ🤲🤲🤲 ജീവിതവിഭവങ്ങളിൽ സമൃദ്ധി തന്ന് ഞെരുക്കവും കടങ്ങളും ഇല്ലാത്ത ജീവിതം തരണമേ റബ്ബേ ആമീൻ🤲🤲🤲

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +17

    💛 പരിശുദ്ധദുൽഹിജ്ജ മാസത്തിൻ്റെ പോരിശ കൊണ്ട് ഈ സൂറത്തിൻ്റെയും ആയത്തിൻ്റേയും ബറക്കത്ത് കൊണ്ട് ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള മഹാഭാഗ്യം ഞങ്ങൾക്ക് നൽകണേ റബ്ബേ💛

  • @vaheedajamal9189
    @vaheedajamal9189 3 หลายเดือนก่อน +24

    അല്ലാഹുവേ മുഹറം മാസത്തിലെ എല്ലാ അമലുകളും ചെയ്യാനുള്ള ആഫിയത്തും ഞങ്ങൾക്കും ഉസ്താദിനും നൽകണേ🤲🏻

  • @neslanesi2499
    @neslanesi2499 3 หลายเดือนก่อน +7

    ഭർത്താവിനെ നല്ല മനസ്സ് കൊടുക്കാൻ പ്രത്യേകമായ ദുആ ചെയ്യണം ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻 ഉമ്മയായിട്ട് ഉപ്പ പിണക്കത്തിലാണ് പിണക്കങ്ങൾ മാറാൻ ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യണം ഉപ്പാക്ക് നല്ല മനസ്സ് ഉണ്ടാവാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻 സ്വന്തമായി ഒരു വീട് ഉണ്ടാവുക ഉസ്താദ് പ്രത്യേകമായ ദുആ ചെയ്യണം വല്യമ്മക്ക് തീരെ സുഖമില്ല ആസ്മ രോഗമാണ് ബാലൻസിന് പ്രശ്നമുണ്ട് പെട്ടെന്ന് മാറുവാൻ പ്രത്യേകമായി ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 3 หลายเดือนก่อน +5

    🕋 വ അലൈകുമുസ്സലാം വ റ ഹുമത്തുള്ളാഹി വ ബറക്കാത്തുഹു 🤲🤲🤲 യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲🕋

  • @habeebrehman6479
    @habeebrehman6479 3 หลายเดือนก่อน +5

    ഒരുപാട് വിഷമങ്ങൾ ഉണ്ട് ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲

  • @rukkyam911
    @rukkyam911 3 หลายเดือนก่อน +5

    രോഗം ശിഫയാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +16

    🤲യാ അല്ലാഹ് ഈ പരിശുദ്ധരാവിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ .🤲

  • @faizalameenfaizal1863
    @faizalameenfaizal1863 3 หลายเดือนก่อน +5

    മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @ZeenathSamad-f2d
    @ZeenathSamad-f2d 3 หลายเดือนก่อน +4

    Ella prashnanghalum prayasanghalum maraan prathekam Duayil ulpeduthane usthade😢 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 3 หลายเดือนก่อน +6

    പ്രഗത്ഭമായ ഈ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ ആത്മാർത്ഥമായ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന്റെയും നമ്മുടെയും ദുആ അള്ളാഹ് സ്വീകരിച്ചു ഖബൂൽ ചെയ്യട്ടെ... എല്ലാ ദുആകൾക്കും ഇജാബത്ത് നൽകണേ റബ്ബേ.. ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സും എല്ലാ ഖൈറും ബർക്കത്തും ഇരുലോക വിജയവും അള്ളാഹ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 3 หลายเดือนก่อน +9

    അല്ലാഹുവേ പരിശുദ്ധമായ ഈ സൂറത്തിന്റെ എല്ലാ ഖൈറും ബർക്കത്തും ഞങ്ങൾക്കെല്ലാം നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +12

    ♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് നിത്യവും ചൊല്ലാൻ ഭാഗ്യം നൽകണേ അല്ലാഹ് ഈ ബൈത്തിൻ്റെ എല്ലാ ബർക്കത്തും, ഗുണവും ഞങ്ങൾക്ക് നൽകണേ അല്ലാഹ്♥️

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +6

    🤲💚💛 بسم لله الرحمان الرحيم 💛💚🤲
    الحمدلله ماشاالله 🤲🕋🤲
    امين يا رب لعالمين 🤲🕋🤲

  • @attabipandari1675
    @attabipandari1675 3 หลายเดือนก่อน +4

    Bismillahi 🤲 rahmaniraheem alhamdulillahi 🤲💖 usthad duail chayane y 🤲

  • @Semi-t2s
    @Semi-t2s 3 หลายเดือนก่อน +4

    Dhuayil ullpeduthanea Usthate Yenneayum yente kudubhatheayum 🤲🏼🤲🏼🤲🏼

  • @Ibrahim.TIbrahimsaji.T
    @Ibrahim.TIbrahimsaji.T 3 หลายเดือนก่อน +5

    അസ്സലാമു അലൈകും ഉസ്താദ്ദേ പനിയും മറ്റു ആരോഗ്യ ബുദ്ധിമുട്ടുകൾ മാറാൻ ദുആ ചെയ്യണേ

  • @hasanbasari.p3458
    @hasanbasari.p3458 3 หลายเดือนก่อน +6

    ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിന്റെ എല്ലാ വിഷമവും തീരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @shajithaayoob4917
    @shajithaayoob4917 3 หลายเดือนก่อน +5

    Alhamdhulillah mashaallah ഈ പൊരിശയേറിയ രാവിന്റെ ബർക്കത്കൊണ്ട് ഞങ്ങളുടെ എല്ലാ മുറാദ്ധികളും ഹാസിലാക്കിനൽക്കണേ അള്ളാ ദുആ വസിയതോടെ 🤲🤲🤲🤲🤲🕋

  • @AbidaHamza_vallathil
    @AbidaHamza_vallathil 3 หลายเดือนก่อน +4

    ❤Alhamdulillah ❤Alhamdulillah ❤Alhamdulillah ❤usthadinte duayil cherkkanee 🤲🤲🤲😭😭😭😭

  • @ShiyaSekki
    @ShiyaSekki 3 หลายเดือนก่อน +3

    സ്വാലീഹായ മക്കളാവൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ.... വല്ലാത്ത വേദനയിലാണ് 🥺🤲

  • @jameelahassan5408
    @jameelahassan5408 3 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് പരിശുദ്ധ ഖുർആൻ ആയത്തുകളുടെ ബർക്കത്ത് കൊണ്ട് പരിശുദ്ധമായ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള മഹാഭാഗ്യം ഞങ്ങൾക്ക് നൽകണേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +8

    യാ അല്ലാഹ് 🤲യാ റഹീം 🤲നീ തൃപ്തിപ്പെട്ടവരുടെ ഗണത്തിൽ ഞങ്ങളേയും ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ🤲💚💚

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +50

    ഈ രാവിന്റെ ബറക്കത്ത് കൊണ്ട് 🕋🤲 അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും റഹ്മാൻ ആയ റബ്ബ് വിജയം നൽകട്ടെ🤲യാ അല്ലാഹ് 🤲യാ ഫത്താഹ്🤲ആമീൻ💚💚💚🤲🤲🤲

    • @ajp916parayil
      @ajp916parayil 3 หลายเดือนก่อน +7

      ആമീന്‍

    • @asmaali5172
      @asmaali5172 3 หลายเดือนก่อน

      Aameen ​@@ajp916parayil

    • @NihalNihal-w1h
      @NihalNihal-w1h 3 หลายเดือนก่อน +4

      Ameen

    • @SalihaR-z3t
      @SalihaR-z3t 3 หลายเดือนก่อน +2

      Aameen🤲🤲🤲

    • @thahirabi9
      @thahirabi9 3 หลายเดือนก่อน +2

      Ameen yaranbal alameen

  • @jameelahassan5408
    @jameelahassan5408 3 หลายเดือนก่อน +7

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ തെറ്റുകളും പൊറുത്തു തന്ന് അല്ലാഹുവിന് ഇഷ്ട്ടപ്പെട്ട സജ്ജനങ്ങളിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @shajilabeevi5680
    @shajilabeevi5680 3 หลายเดือนก่อน +10

    അൽഹംദുലില്ലാഹ് 🤲🏻. പരിശുദ്ധമായ ദുൽഹജ്ജ് അവസാന
    തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണപെട്ട വരെയും കൂടി ചേർക്കണേ 🤲🏻

    • @sheebamali1092
      @sheebamali1092 3 หลายเดือนก่อน +1

      Ameen yarabellaameen🤲🤲🤲

    • @ReshiyabiLukman
      @ReshiyabiLukman 3 หลายเดือนก่อน

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🌹🤲🏻

  • @havvaumma4564
    @havvaumma4564 3 หลายเดือนก่อน +3

    അൽഹംദുലില്ലാ പരിശുദ്ധമായ ഈ മജ്‌ലിസിനെ അള്ളാഹു കബൂൽ ചെയ്ത് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ

  • @jameelahassan5408
    @jameelahassan5408 3 หลายเดือนก่อน +7

    അല്ലാഹുവേ മഹത്വം നിറഞ്ഞ ഈ തസ്ബീഹ് ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ... പരിശുദ്ധ ഹജ്ജ് ചെയ്ത കൂലി ഞങ്ങൾക്ക് നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ..

  • @mumthazrazakkp7349
    @mumthazrazakkp7349 3 หลายเดือนก่อน +3

    ഉസ്താദേ എന്റെ മജന്ക്ക് കൊടുത്തിട്ടിരിക്കുന്ന ജോലിക്കുള്ള വിസ എത്രയും പെട്ടന്ന് ശരിയായി കിട്ടാൻ ദുആ ചെയ്യണേ..

  • @faizalameenfaizal1863
    @faizalameenfaizal1863 3 หลายเดือนก่อน +6

    ഉപ്പാന്റെ ജോലിയിൽ ബറക്കത് നൽകാനും ആഫിയത്തും ആരോഗ്യവും ദീര്ഗായുസ്സ് കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്🤲🏻
    പോരി ശയേറിയ തിങ്കളാഴ്ച രാവിന്റെ എല്ലാ ഹൈറുകളും ബർക്കത്തും ഞങ്ങളിലും കുടുംബങ്ങളിലും നൽകണെ അല്ലാഹ്🤲🏻

  • @faizalameenfaizal1863
    @faizalameenfaizal1863 3 หลายเดือนก่อน +5

    ആറ്റാക് നല്ലൊരു സ്വാലിഹായ ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @vaheedajamal9189
    @vaheedajamal9189 3 หลายเดือนก่อน +37

    അല്ലാഹുവേ🤲🏻 ഈ പോരിശയേറിയ ഈ മജ്‌ലിസിനെ സ്വീകരിക്കണേ 🤲🏻🤲🏻💚

    • @sheebamali1092
      @sheebamali1092 3 หลายเดือนก่อน

      Ameen yarabellaameen🤲🤲🤲

    • @SajaraSajara-h7c
      @SajaraSajara-h7c 3 หลายเดือนก่อน

      Alalaya murad asilavavan duha chayanam usthade

    • @haseenashafeek-bd2bu
      @haseenashafeek-bd2bu 3 หลายเดือนก่อน

      Aameen

  • @Aishabeevi-n3t
    @Aishabeevi-n3t 3 หลายเดือนก่อน +2

    🕋 ഉസ്താദേ ♥️ മുഹമ്മദ്‌ ആദമിനെയും ഞങ്ങളെയും ഫാമിലിയെയും മരണപെട്ടവരെയും ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ♥️🕋

  • @ayshabikt4414
    @ayshabikt4414 3 หลายเดือนก่อน +7

    Alhamdulillah. Mashaallah.
    പരിശുദ്ധ മായ തിങ്കളാഴ്ച രാവില്‍ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ചേര്‍ക്കണേ ആമീന്‍ യാ റബ്ബ ല്‍ ആലമീന് 🤲🤲🤲

    • @sheebamali1092
      @sheebamali1092 3 หลายเดือนก่อน

      Ameen yarabellaameen🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 3 หลายเดือนก่อน +3

    🕋 അള്ളാഹുവേ🤲🤲 ഞങ്ങളുടെ പൊന്നുമക്കളെ ചതി വലയങ്ങളിൽ നിന്നും റബ്ബേ 🤲🤲 നിന്റെ കാവലും ഹിഫ്ളും രക്ഷയും ഉണ്ടാകണേ റബ്ബേ 🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

  • @aadiljabbar8587
    @aadiljabbar8587 3 หลายเดือนก่อน +3

    uraira thu. Alhamdulillah. മാനസ്സിക സംഘർഷം കുറയാൻ ദുആ ചെയ്യണ് o

  • @shazzp8748
    @shazzp8748 3 หลายเดือนก่อน +3

    Alhamdulillah alhamdulillah alhamdulillah

  • @salimvk7272
    @salimvk7272 3 หลายเดือนก่อน +3

    Duayilullpedutheene usth athe kada ngalvsedanum makkalkehairayacholyseriyakandughacheyyanum

  • @minnuvadakara
    @minnuvadakara 3 หลายเดือนก่อน +3

    🤲🤲🤲ameen 🤲ameen 🤲ameen

  • @RuksanaRuksanaruksi
    @RuksanaRuksanaruksi 3 หลายเดือนก่อน +3

    ആമീൻ ആമീൻ. യാ റമ്പൽ ആലമീൻ. പ്രാർത്ഥനയിൽ. ഉൾപ്പെട്ടുത്തുക. സ്വന്തമായി ഒരു വീട് ന് വേണ്ടി

  • @riyusriyu123
    @riyusriyu123 3 หลายเดือนก่อน +3

    Alhamdulillah usthadinde vilapetta duayil enneyum ende kudumbatheyum cherkane 🤲🤲🤲🤲

  • @busharalatheef3494
    @busharalatheef3494 3 หลายเดือนก่อน +2

    ഈ രാവിൽ ഞങ്ങൾ ചല്ലുന്ന ദിക്കർ സ്വലാത്തിന്റെ പോരിശകൊണ്ട് ഞങ്ങളുടെയും ഞങ്ങളിൽ നിന്നും മരണപെട്ടവരുടെയും തെറ്റുകുറ്റങ്ങൾക്ക് മാപ്പ് നൽക്കണ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @Nase-p9m
    @Nase-p9m 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻 ആമീൻ ആമീൻ യാ റബ്ൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @Fousiyashahul-ok9vx
    @Fousiyashahul-ok9vx 3 หลายเดือนก่อน +4

    Duayil ulpeduthane usthade 🤲🤲🤲🤲🤲😭😭😭🕋🕋🕋

  • @aminarahiman1445
    @aminarahiman1445 3 หลายเดือนก่อน +3

    Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen 🤲🤲🤲

  • @saidjalaludheen9172
    @saidjalaludheen9172 3 หลายเดือนก่อน +3

    🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد اللهദുഅ വസിയ്യത്തോടെ *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @Aishabeevi-n3t
    @Aishabeevi-n3t 3 หลายเดือนก่อน +2

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲യാ അള്ളാഹ് 🤲🤲 ഉസ്താദിന്റെ ♥️ പോരിശയായ മജിലിസിനെ കബൂൽ ചെയ്യണേ റഹുമാനെ 🤲🤲🤲 സ്വീകരിക്കണേ റബ്ബേ 🤲🤲🤲 എല്ലാ ഖൈറും ബറക്കത്തും ഉസ്താദിനും ♥️ നമുക്കും മജിലിസിലുള്ള എല്ലാവർക്കും നൽകണേ റബ്ബേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @aminarahiman1445
    @aminarahiman1445 3 หลายเดือนก่อน +3

    Makkalude joli sariyakanum cohumakkal samsarikanum swalihaya makalakanum duacheyyane usthade 🤲🤲🤲

  • @subaidakochahammed567
    @subaidakochahammed567 3 หลายเดือนก่อน +3

    Aameen yarabbal aalameen 🤲🕋🤲
    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Thinkalazhcha ravinte ella rahmathum barkathum anugrahanglum njangalil choriyane Thampurane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲

  • @AslamAslu-pq1hz
    @AslamAslu-pq1hz 3 หลายเดือนก่อน +2

    അല്ലാഹുവേ ഈ തിങ്കളാഴ്ച്ച രാവിന്റെ ബറകത്കൊണ്ട് എല്ലാവർക്കും റബ്ബേ നീ ഖൈറും ബർകതും നൽകണേ അല്ലാ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +8

    🤲 ഇന്നത്തെ പരിശുദ്ധരാവിലെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും കുടുംബക്കാരേയും ഉൾപ്പെടുത്തണേ. ഇന്നത്തെ രാവിൻ്റെ എല്ലാ ബറക്കത്തും ഉസ്താദിനും കുടുംബത്തിനും അല്ലാഹു നൽകട്ടെ🤲

  • @saiifunisah
    @saiifunisah 3 หลายเดือนก่อน +3

    Alhamdulillah agraham sadhikka dua cheyyanne

  • @thasleenamusthafa2429
    @thasleenamusthafa2429 3 หลายเดือนก่อน +1

    ഹലാലായ ഉദേശങ്ങൾ ഹാസിലാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @aminarahiman1445
    @aminarahiman1445 3 หลายเดือนก่อน +2

    Ella muradukalum hasilakanum nagalilninne marichu kaberilane duacheyyane usthade 🤲🤲🤲

  • @Ruthuvanamohammed
    @Ruthuvanamohammed 3 หลายเดือนก่อน +2

    Rutuvana Minha ഹക്ക് എൻ്റെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്ന ഒരു ഇന്ത്യൻ പ്രണയ കവിതകൾ കേൾക്കാം മണ്ണിൻ്റെ മക്കൾ എന്ന പേരിൽ അറിയപ്പെടുന്ന പപ്പായയുടെ ഉപയോഗം കുറയ്ക്കുക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി എൻ്റെ 👐🕋👐🕋👐🕋👐🕋👐🕋👐🕋👐🕋👐🕋💙♥️♥️🖕🖕🤎🔵🔵🔵🔵🔵👎🫶🫶🫶🤲🤲🤍🤜👐👐❤️👐🤜👍🩷🩷💜💚💕💕💕⚫💞🟫🟨💘💘💖❤️❤️❣️❤️‍🩹👎👎🫶💜❤️💖👐🤲🫶💕💞🟨🟫💞⚫💕⚫⚫⚫💕 എന്നു കരുതി ആരും അങ്ങനെ എൻ്റെ ഉദ്ഘാടനം കഴിഞ്ഞു അവളുമായി എന്ന് തോന്നുന്നു എന്ന് എനിക്ക് അത്ഭുതം തോന്നി തുടങ്ങി അനേകം അനേകം അവസരങ്ങൾ വേണ്ടെന്നു വെച്ചു കൊടുത്തു എന്ന് എനിക്ക് അത്ഭുതം തോന്നി എനിക്ക് തോന്നി തുടങ്ങി എല്ലാ ❤

  • @chemicalpoet464
    @chemicalpoet464 3 หลายเดือนก่อน +1

    ഉസ്താദേ, nursing ഗവൺമെന്റ് കോളേജിൽ addmission കിട്ടാൻ ദുആ ചെയ്യണേ

  • @abdullavettikad2541
    @abdullavettikad2541 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @aminarahiman1445
    @aminarahiman1445 3 หลายเดือนก่อน +2

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @aminarahiman1445
    @aminarahiman1445 3 หลายเดือนก่อน +2

    Ete sareerathilulla vedanakalum vishamagalum barthavite cough ketum alergiyum maranum kadamveedanum thudagiya samrambum vijayikanum duacheyyane usthade 🤲🤲🤲

  • @sheebamali1092
    @sheebamali1092 3 หลายเดือนก่อน +3

    Allamathilla Masha Allaha Subhana Allaha AllahuAkbar Ustadaa dualil ulupaduthanam
    Ameen yarabellaameen 🤲🤲🤲

  • @ayishanoofa9578
    @ayishanoofa9578 3 หลายเดือนก่อน +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദെ

  • @IlliyasK-wx4zw
    @IlliyasK-wx4zw 3 หลายเดือนก่อน +1

    മക്കൾ ശാലീഹാവാനും ഹഫ്‌ളീങ്ങൾ അവാ നും പ്രേത്യേകം ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲😭

  • @zainzahan5402
    @zainzahan5402 3 หลายเดือนก่อน +2

    Shareerathile muzhuvan vedanayum asukhangalum maranum dua cheyyanne usthad

  • @kiljhgvhgfx
    @kiljhgvhgfx 3 หลายเดือนก่อน +1

    ഉസ്താദേ കാഫിന്റെ ബൈത് ഒന്ന് ഗ്രുപ്പിൽ സെന്റ് ചെയ്യോ 🤲🤲🤲🤔👍👍👍👍

  • @ShamilHammed
    @ShamilHammed 3 หลายเดือนก่อน +1

    എല്ലാം മുറാദുകൾ നിർവഹൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദിന് ഉസ്താദിന്റെ കുടുംബത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ

  • @vaheedajamal9189
    @vaheedajamal9189 3 หลายเดือนก่อน +3

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @nasitha4777
    @nasitha4777 3 หลายเดือนก่อน +1

    ഭർത്താവിന്റെ ദുസ്വഭാവം മാറാനും നോക്കാനും വീട് ഉണ്ടാവും ദുആ ചെയ്യണം

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്🤲 ഈ വജിലിസിനെ സ്വകെരിക്കണെ അള്ളാ🤲🕋🤲

  • @nazeemaka4773
    @nazeemaka4773 3 หลายเดือนก่อน +1

    അൽഹംതുലില്ലാ മുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ

  • @aminarahiman1445
    @aminarahiman1445 3 หลายเดือนก่อน +2

    Usthadite ella duayilum ulpeduthane usthade 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് പരിശുദ്ധ ഖുർആൻ ആയത്തുകളുടെ ബർക്കത്ത് കൊണ്ട് പരിശുദ്ധമായ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള മഹാഭാഗ്യം ഞങ്ങൾക്ക് നൽകണേ... ആമീൻ യാ റബ്ബൽ ആലമീൻ

    • @Jameela-jv9un
      @Jameela-jv9un 3 หลายเดือนก่อน

      ആമീൻ

  • @AshrafUk-i3h
    @AshrafUk-i3h 3 หลายเดือนก่อน +2

    Swalihaya makkalundavan dua cheyyane usthad

  • @rinshananidha2249
    @rinshananidha2249 3 หลายเดือนก่อน +2

    aameen yaa rabbal aalameen usthadinte vilappetta duha yil enneyum kudumbatheyum ulpedutthane usthade

  • @jameelahassan5408
    @jameelahassan5408 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് പരിശുദ്ധ ഖുർആൻ ആയത്തുകളുടെ ബർക്കത്ത് കൊണ്ട് പരിശുദ്ധമായ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള മഹാഭാഗ്യം ഞങ്ങൾക്ക് നൽകണേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @banijamkutty9748
    @banijamkutty9748 3 หลายเดือนก่อน +1

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ദുആ ഖബൂൽ ചെയ്യണേ 💜അല്ലാഹുവും മുത്തു നബി (സ്വ )തങ്ങളും ഇഷ്‍ടപെടുന്ന മൂഹിബ്ബീങ്ങളിൽ ഉൾപെടുത്തണേ റബ്ബേ 💜🤲❤

  • @razelrauf1353
    @razelrauf1353 3 หลายเดือนก่อน +1

    يا الله يا الله يا الله🤲🤲🤲💔💔💔
    Usthathinte duane sweegarikkane rahmane…🤲🤲🤲💔💔💔
    آمين آمين آمين يا ارحم الرآحمين ببركة سيدنا وحبيبنا محمد مصطفى صلى الله عليه وسلم…🤲🤲🤲🤲💔💔💔💔
    صلى الله على سيدنا محمد صلى الله عليه وسلم…💚

  • @aminarahiman1445
    @aminarahiman1445 3 หลายเดือนก่อน +2

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ ഞങ്ങളുടെ ദുഹാ കബൂലകണേ റബ്ബേ 🤲🤲ദുഹാവസിയ്യത്തോടെ ആമീൻ 🤲🤲

  • @sareenasareenashahul1721
    @sareenasareenashahul1721 3 หลายเดือนก่อน +2

    Duayil ulpeduthane usthade

  • @zeenathsidhikh8972
    @zeenathsidhikh8972 3 หลายเดือนก่อน

    തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲jazakkallaah hairan lakum baarakkallaah feekum ya Usthadhee 🤲🤲🤲🌹ആമീൻ 🤲ആമീൻ 🤲ആമീൻ 🤲

  • @harislubaba3008
    @harislubaba3008 3 หลายเดือนก่อน +1

    Manassilulla vishamandal marikkittan usthad prathekam dua cheyyaname sulaikha

  • @SudaidaSalim
    @SudaidaSalim 3 หลายเดือนก่อน +2

    ദുആ ചെയ്യണേ ഉസ്താദേ

  • @harislubaba3008
    @harislubaba3008 3 หลายเดือนก่อน +1

    Njangalude kadam veedan usthad prathekam dua cheyyaname valiya vishamathilan

  • @hanananu1147
    @hanananu1147 3 หลายเดือนก่อน

    الحمدلله... الحمدلله... الحمدلله...ആമീൻ യാ റബ്ബൽ ആലമീൻ...صلالله ءلى محمد صلالله ءليه وسلم...💚 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ulpeduthane ഉസ്താദ്...🤲🕋🤲

  • @ShahanashahanaMinnu
    @ShahanashahanaMinnu 3 หลายเดือนก่อน +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ

  • @faseelaummer9652
    @faseelaummer9652 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @rasiyashihabrasiya
    @rasiyashihabrasiya 3 หลายเดือนก่อน +2

    Alhamdulillah dhuha yilulpiuthanam

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് ഈ ദുആ മജ്ലിസിൽ ഭാഗവാക്കാകാൻ ഭാഗ്യം നൽകപെട്ട മുഴുവൻ മുഗ്മിൻ മുഗ്മിനാത്തുകളേയും
    നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടി അനുഗ്രഹിക്കേണമേ🤲ആമീൻ🤲🕋

  • @ReshiyabiLukman
    @ReshiyabiLukman 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻

  • @faizalameenfaizal1863
    @faizalameenfaizal1863 3 หลายเดือนก่อน +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnoushad5142
    @jasminnoushad5142 3 หลายเดือนก่อน +1

    Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen yarabbalalameen 🤲🏻🤲🏻🤲🏻

  • @shakeelak4436
    @shakeelak4436 3 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah ഉസ്താദിൻ്റെ വിലപ്പെട്ട duayil ulpeduthane

  • @zeenathsidhikh8972
    @zeenathsidhikh8972 3 หลายเดือนก่อน

    തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲അൽഹംദുലില്ലാഹ് ഒരുപാട് ദിക്റുകൾ സ്വലാത്ത് ചൊല്ലാൻ അവസരം നൽകിയ അല്ലാഹ് സ്വീകരിക്കണേ റഹ്മാനെ 🤲🏻🤲🏻ആമീൻ 🤲🏻ആമീൻ 🤲🤲🤲ആമീൻ 🤲🤲🤲Aameen aameen aameen 🤲🤲🤲

  • @subaidaussain1238
    @subaidaussain1238 3 หลายเดือนก่อน

    . അൽഹംദുലില്ലാ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ🤲🤲🤲