❤Vaisakha masam:കണ്ണന്റെ വൈശാഖ മാസം ആചരിക്കുന്നത് എങ്ങനെ?

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 471

  • @ushaknv5224
    @ushaknv5224 3 ปีที่แล้ว +38

    നമസ്ക്കാരം സർ ഇങ്ങനെ ഓരോ അറിവ് പറഞ്ഞ് തരുന്ന സാറിന്റെ പാദങ്ങളിൽ കോടി കോടി നമസ്ക്കാരം

  • @girijadevi8515
    @girijadevi8515 3 ปีที่แล้ว +30

    ഭക്തി തുളുമ്പുന വാക്കുകളോടെ യുള്ള അങ്ങയുടെ അവതരണ ശൈലി അതീവ ഹൃദ്യം ആയി തോന്നി ഗുരുജി.... പ്രണാമം 🙏🙏🙏🙏🙏

    • @anithakumaran1814
      @anithakumaran1814 3 ปีที่แล้ว +2

      🙏🙏🙏🙏 namasthe 🙏

    • @reejakpashok1430
      @reejakpashok1430 3 ปีที่แล้ว +2

      നല്ല സുഖം കേൾക്കാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @aryap7948
      @aryap7948 2 ปีที่แล้ว

      🙏🙏🙏

    • @aryap7948
      @aryap7948 2 ปีที่แล้ว

      🙏🙏🙏

    • @aryap9285
      @aryap9285 ปีที่แล้ว

      🙏🙏🙏🙏

  • @sreelathamohananpillai2515
    @sreelathamohananpillai2515 3 ปีที่แล้ว +9

    ഇങ്ങനെ ഉള്ള ഓരോ അറിവും ഞങ്ങളിൽ എത്തിച്ചു തരുന്നതിൽ വളരെ സന്തോഷമുണ്ട് സാർ കോടി കോടി നമസ്കാരം 🌹🌹🌹🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹

  • @krishna1250
    @krishna1250 3 ปีที่แล้ว +10

    വളരെ സന്തോഷം..... ഇതൊന്നും അറിയില്യ.... അറിവ് പകർന്നു തന്ന ഗുരു നാഥന് ആയിരം കോടി നമസ്കാരം ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹

  • @thulasibhai3016
    @thulasibhai3016 3 ปีที่แล้ว +18

    .വൈശാഖ മാസത്തിനെ പറ്റി ഇത്തേരെയും അറിവ് തന്നതിന് 🙏🙏ആ പാദം തൊട്ടു നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏🙏

    • @sudhamdev4064
      @sudhamdev4064 3 ปีที่แล้ว +1

      Hàre krishnaaaaaa

    • @venugopalvenu7763
      @venugopalvenu7763 3 ปีที่แล้ว +1

      Hare.....Krishna......
      GOD BLESSINGS Sir.
      Pooja roomil Krishna pradhima vechu vilakku kathichu kondum , plateil thulasi pookkalum,, thechi enee kittyilla pookkalum vekkugayum,, cheyyamo ?.
      ..

    • @venugopalvenu7763
      @venugopalvenu7763 3 ปีที่แล้ว +1

      Chaythannyam vannittu temple paniyendi varum.Show case il anu KRISHNA VIGRAHAM Vekkuvan padullu. Ennokke oru Guruji vere channelil paranju Sir. Sure ayum reply tharumo Swamiji.

  • @vishnunaths2206
    @vishnunaths2206 3 ปีที่แล้ว +3

    നമസ്കാരം സാർ 🙏🙏🙏🙏🙏🙏🙏പുതിയ പുതിയ നല്ല അറിവുകൾ പറഞ്ഞു തരുന്ന സാറിന്റെ പാദത്തിൽ ഒരു പിടി തുളസികതിർ വെച്ച് നമസ്കരിക്കുന്നു കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏

  • @jayasreeshyam7128
    @jayasreeshyam7128 3 ปีที่แล้ว +3

    മുടങ്ങാതെ എല്ലാ ദിവസവും സാറിന്റെ സത്സംഗത്തിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ 🙏🙏🙏

  • @vishnunaths2206
    @vishnunaths2206 2 ปีที่แล้ว +1

    Namasthe sir🙏🙏🙏🙏🙏 സാർ പറഞ്ഞു തരുന്ന ഓരോ അറിവുകളും ഞാൻ എഴുതി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എന്നാലും ഒന്നൂടെ എഴുതി എടുത്തു.. ഓരോ ഗായത്രിയും മനപാഠമാണ്... ഒരിക്കൽ കൂടി ഞാൻ നന്ദി പറയുന്നു... സാറിന്റെ കാൽപാദത്തിൽ ഒരു പിടി തുളസിപ്പൂ വെച്ചു ഞാൻ നമസ്ക്കരിക്കുന്നു സഹസ്ര കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

  • @ajithakrishnan4282
    @ajithakrishnan4282 ปีที่แล้ว +1

    ഹരേ കൃഷ്ണ🙏🙏

  • @geetharajesh125
    @geetharajesh125 ปีที่แล้ว

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
    ഏകദന്തായ വിദ് മഹേ വക്രദംഷ്ഠായ ധീ മഹി തന്നോ ദന്തി പ്രചോദയാത് 🙏

  • @bhanumathikarunakaran6094
    @bhanumathikarunakaran6094 3 ปีที่แล้ว +1

    നമസ്കാരം ഗുരുജി 🙏🙏🙏🙏🙏🙏🙏 എങ്ങനെ പ്രണമിച്ചാലും മതിയാവില്ലെന്ന് അറിയാം എങ്കിലും പ്രണാമം 🙏🙏അങ്ങയുടെ സത്സംഗം എനിക്ക് അത്രമാത്രം അറിവും സമാധാനവും ഓരോ കാര്യ ങ്ങളെ മനസ്സിലാക്കാനുള്ള കഴിവും തന്നു.സാഷ്ടംഗപ്രണാമം ഗുരോ 🙏🙏🙏🙏

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 3 ปีที่แล้ว +3

    വൈശാഖം മാസം എന്തെന്നും ആ മാസത്തിൽ ജപിക്കുന്ന നാമങ്ങൾ..അതിന്റെ പ്രത്യേകതയൂം എല്ലാം വളരെ നന്നായി സാർ പറഞ്ഞു തന്നു ... ഒത്തിരി ഒത്തിരി സന്തോഷം..പ്രണാമം 🙏🙏🙏🙏

  • @anithakrishnan3122
    @anithakrishnan3122 3 ปีที่แล้ว

    നമസ്കാരം ഗുരുജി.
    ഇത്രേം അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ 🙏🙏🙏

  • @shanthacg7813
    @shanthacg7813 5 หลายเดือนก่อน

    ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏
    ഓം കശ്യപപുത്രായ നമഃ 🙏🙏🙏

  • @krishnakk9498
    @krishnakk9498 ปีที่แล้ว

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏

  • @sindhuomanakuttan5056
    @sindhuomanakuttan5056 3 ปีที่แล้ว +1

    നമസ്കാരം സാർ 🙏എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഇത്രയും അറിവുകൾ ഞങ്ങളിൽ പകർന്നു തരുന്ന സാറിന് കോടി കോടി പ്രണാമം 🙏🙏🙏

  • @shyja5460
    @shyja5460 3 ปีที่แล้ว +5

    Hi Sir, Thank you so much for this video. I will surely follow the Nama Japa for Madhava Masa. Sir, Thank you so much for teaching us and for all your effort.
    OM GUM GURUBHYOM NAMAH!!
    SAT SRI AKAL ❤️🙏🏻🌹

  • @adsvlog1128
    @adsvlog1128 3 ปีที่แล้ว +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണാ ഹരേ 🙏🙏🙏🌹🌹🌹

  • @feathers9596
    @feathers9596 3 ปีที่แล้ว +1

    ഒത്തിരി തവണ കേട്ടു ... എന്തോ എന്റെ അമ്മ ഇങ്ങനെയാണ് എന്തെങ്കിലും പ്രത്യകതയുള്ളതാശ്ചാൽ പറഞ്ഞാലും പറഞ്ഞാലും തീരില്ല... അതുപോലെ പങ്കജാക്ഷൻ കടൽവർണ്ണൻ..ആ എപ്പിസോഡ് 👌👌👌👌👌. അത് ഞാനിടൊക്കൊക്കെ കാണും തിരു വതിരാ ഓണം ഈ സമയത്തൊക്കെ അമ്മ പാടും ഞങ്ങൾ 5 പെൺ കുട്യോളായതുകൊണ്ട് കളിക്യാൻ ഞങ്ങൾ ധാരാളം... അമ്മ ഇന്നില്ല എല്ലാം ഓർമ്മകൾ 🙏🙏❤️🙏❤️🙏

  • @syamalapalakkal7800
    @syamalapalakkal7800 3 ปีที่แล้ว +64

    ♦️♦️ജപിക്കേണ്ട നാമങ്ങൾ:-
    (ജപസംഖ്യ 9 പ്രാവശ്യം മിനിമം 108 പ്രാവശ്യം ഉത്തമം)
    *ഗണേശ ഗായത്രി:-*
    ഓം ഏകദന്തായ വിദ്മഹേ വക്രതുണ്ഡായ ധീമഹി
    തന്നോ: ദന്തി പ്രചോദയാത്.
    *നാരായണ ഗായത്രി:-*
    "ഓം നാരായണായ വിദ്മഹേ
    വാസുദേവായ ധീമഹി
    തന്നോ: വിഷ്ണു പ്രചോദയാത്."
    *വിഷ്ണു ഗായത്രി:-*
    "ഓം വിഷ്ണവേ ച വിദ്മഹേ
    വാസുദേവായ ധീമഹി
    തന്നോ: വിഷ്ണു പ്രചോദയാത്."
    *ലക്ഷ്മി ഗായത്രി:-*
    "ഓം മഹാദേവ്യൈ ച വിദ്മഹേ വിഷ്ണുപത്നീ ച ധീമഹീ
    തന്നോ: ലക്ഷ്മി പ്രചോദയാത്."
    *ഗരുഡ ഗായത്രി:-*
    "ഓം തത് പുരുഷായ വിദ്മഹേ സുവർണ്ണപക്ഷായ ധീമഹി
    തന്നോ: ഗരുഡ പ്രചോദയാത്."
    *തുളസി ഗായത്രി:-*
    "ഓം ത്രിപുരായ വിദ്മഹേ
    തുളസീപത്രായ ധീമഹി
    തന്നോ: തുളസി പ്രചോദയാത്."
    *സരസ്വതി ഗായത്രി:-*
    "ഓം വാഗീശ്വര്യൈ ച വിദ്മഹേ സരസ്വതീ ച ധീമഹി
    തന്നോ: വാഗീശ്വരി പ്രചോദയാത്."
    *അന്നപൂർണ്ണശ്വരസ്തവം:-*
    "അന്നപൂർണ്ണേ സദാപൂർണ്ണേ
    ശങ്കരപ്രാണ വല്ലഭേ
    ജ്ഞാന വൈരാഗ്യ സിദ്ധ്യർത്ഥം
    ഭിക്ഷാം ദേഹി ച പാർവ്വതി
    മാതാമേ പാർവ്വതി ദേവീ
    പിതാ ദേവോ മഹേശ്വരാ
    ബാന്ധവാ ശിവം ഭക്താശ്ച
    സ്വദേശം ഭുവനത്രയം."
    "ഓം അന്നപൂർണ്ണേ നമഃ:"
    കുളിക്കുമ്പോൾ ജപിക്കേണ്ട നാമം:-
    "ഗംഗേ ച യമുനേ ചൈവ
    ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരി ജലസ്മിൻ സന്നിധിം കുരു."♦️♦️

    • @leenajayan1610
      @leenajayan1610 3 ปีที่แล้ว

      Waiting for you Chechi 🥰

    • @abindas512
      @abindas512 3 ปีที่แล้ว

      🙏🏻🙏🏻🙏🏻

    • @beenakk4120
      @beenakk4120 3 ปีที่แล้ว

      🙏🙏🙏😊🌹🌹🌹

    • @syamalapalakkal7800
      @syamalapalakkal7800 3 ปีที่แล้ว

      @@leenajayan1610 🙏

    • @shyammuduvil9317
      @shyammuduvil9317 3 ปีที่แล้ว

      Ammaa... Thanks... Guruji paranjath kettapol pinne nokiyathu azhuthiadukaan amma azhuthiyirunno naa❤️🙏

  • @lakshminair536
    @lakshminair536 ปีที่แล้ว

    Namaskaram terumene amenarayana devenarayana lakshminarayana badrenarayana krishna guruvaurappa omgum ganapataye nama

  • @ncnirmalanimi2154
    @ncnirmalanimi2154 2 ปีที่แล้ว

    നേദ്യങ്ങൾ അർപ്പിക്കുന്നത് എപ്പോഴാണ്...
    അതു കഴിഞ്ഞാണ് താമാർച്ചനയും പുഷ്പാർച്ചനയും ചെയ്യേണ്ടത്

  • @resmikrishnan5545
    @resmikrishnan5545 3 ปีที่แล้ว

    വളരെ വളരെ സന്തോഷം 🙏ഒരോരോ പുതിയ അറിവുകൾ🙏🙏അറിയാൻ പറ്റുന്നതു തന്നേ വല്യ ഭാഗ്യം

  • @bindushibu9952
    @bindushibu9952 2 ปีที่แล้ว +1

    🙏🌹🙏ഓം നമോ നാരായണ 🙏🌹🙏ഹരേ കൃഷ്ണാ.......🙏🌹🙏

  • @vineethamitturaj6692
    @vineethamitturaj6692 3 ปีที่แล้ว +2

    🙏🙏 സർ ഇന്ന് വൈശാഖ മാസം ആരംബത്തിൽ ആദ്യമായി മൂല ഭാഗവതം വായിക്കാൻ ഒരു ഭാഗ്യം ഉണ്ടായി ഒത്തിരി സന്തോഷം 🙏🙏

  • @sundaresht8203
    @sundaresht8203 3 ปีที่แล้ว

    ആ പാദത്തിൽ വീണു നമസ്കരിക്കുന്നു

  • @sulekhakp7924
    @sulekhakp7924 3 ปีที่แล้ว +6

    ഓം ശ്രീ ഗുരുഭ്യോം നമഃ ഇത്രയും ഈശ്വര വിശ്വാസവും അറിവിന്റെ ഉടമയുമായ ഒരു ഗുരുവിനെ കിട്ടിയതിനു ഭാഗവാന് നമസ്കാരം.🙏🙏🙏. ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഡം. കാളിന്ദി പോലെ ജനപ്രവാഹം. ഹരി ഹരി ബോൾ രാധേ രാധേ ശ്യാം.

  • @kkrishnakumari1547
    @kkrishnakumari1547 3 ปีที่แล้ว +1

    ഗുരുവായൂരപ്പാ ശരണം.🙏🙏🙏🙏🙏🙏

  • @meenupadmakumar3010
    @meenupadmakumar3010 3 ปีที่แล้ว

    🙏valare valare santhosham sir ee arivukal okke paranjutharunnathil. Njangal very lucky aan. 🙏 goodnight.

  • @shyjadijindivakar8426
    @shyjadijindivakar8426 3 ปีที่แล้ว +1

    ഹരി ഓം... ഹരി ഓം....🙏🙏
    ഓം ക്ലിം കൃഷ്ണായ നമ: ഓം ഹ്രീം രാധായ സ്വാഹ
    ഓം ക്ലിം കൃഷ്ണായ നമ:
    ഓം ഹ്രീം രാധാ യെ സ്വാഹ🙏🙏

  • @abindas512
    @abindas512 2 ปีที่แล้ว +1

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏🙏🙏

  • @bhargavip2348
    @bhargavip2348 3 ปีที่แล้ว

    ആദ്യമായി മാധവമാസ നാമജപം വളരെ സന്തോഷം സാർ ജി സാർ ഭക്തി എന്താണെന്നും നാമജപത്തിന്റെ ശക്തി എന്താണെന്നും ഫലം എന്താണെന്നും ഇത്രയും കാര്യങ്ങൾ ഓരോ ഗായത്രി യഇങ്ങിനെ ജപിക്കണം എന്നും വ്യക്തമായി മനസ്സിലാക്കുവാൻ അറിഞ്ഞതിൽ സാറിനും സാറിന് ജന്മം നൽകിയ മാതാ പിതാക്കൻമാരെയും കൂടി വന്ദിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @geethanarayanannair5246
    @geethanarayanannair5246 3 ปีที่แล้ว +1

    നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ

  • @thulasics9661
    @thulasics9661 ปีที่แล้ว

    നമസ്ക്കാരം സർ,🙏

  • @manjushaajithkumar5659
    @manjushaajithkumar5659 3 ปีที่แล้ว +5

    ഹരേ കൃഷ്ണ. എല്ലാം ദൈവാനുഗ്രഹം. 🙏🙏🙏🙏. ഇതൊക്കെ അറിയാൻ ഈ ജന്മം തന്ന എന്റെ അച്ഛനും അമ്മക്കും കോടി നമസ്കാരം 🥰🥰❤️❤️. ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണേ എന്റെ കൃഷ്ണ

    • @madhavimadikai2670
      @madhavimadikai2670 3 ปีที่แล้ว

      Vaishaga masathe ulsavam

    • @madhavimadikai2670
      @madhavimadikai2670 3 ปีที่แล้ว

      Vaishaga masathe kurich ithraum paranhu thannathinu nandi. Vaishaga masam annu msthram ariyam adinskath ithraum chittakaludennu sir paranhadinishesham aannu ariunnath. Sir orupad nandi

  • @aryap9285
    @aryap9285 ปีที่แล้ว

    നമസ്കാരം സാർ 🙏🙏🙏🌺🙏🌺

  • @knalini6519
    @knalini6519 2 ปีที่แล้ว

    Hari Aum Sree Gum Gurubhyo Namha 🙏 Kodi kodi pranamam Sir🙏

  • @violetspiral1014
    @violetspiral1014 3 ปีที่แล้ว +1

    ഗുരുവേ നമസ്ക്കാരം

  • @sreelajap9532
    @sreelajap9532 2 ปีที่แล้ว

    Harishji Ki jai, e madavamasathil 1 year akunnu, anantha sagaramayiozhukikondirikunnu, happy happy happy

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk ปีที่แล้ว

    നമസ്തേ സാർ 😊😊🙏🙏🙏

  • @babynair8825
    @babynair8825 3 ปีที่แล้ว

    നമസ്കാരം ഗുരുജീ നമിക്കുന്നു ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ 🌻🌻🌻🌼🌼🌻🌻🌼🌼🌼

    • @babynair8825
      @babynair8825 3 ปีที่แล้ว

      നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ ഹരേ കൃഷ്ണാ മുകുന്ദാ മധവാ കേശവ മുകുന്ദ ജനാർദ്ദനൻ 🌻🌻🌻🌻

  • @lakshminair536
    @lakshminair536 ปีที่แล้ว

    Etra arevanu guruji പറഞ്ഞു taŕunnþu

  • @jayasreekk61
    @jayasreekk61 3 ปีที่แล้ว +5

    സുഖം ഇല്ലെങ്കിൽ കുളിക്കാതെ നാമങ്ങൾ ചൊല്ലാമോ

  • @sivadasanpn7182
    @sivadasanpn7182 3 ปีที่แล้ว +1

    വളരെ നല്ല അറിവ് തന്നതിന് 🙏🙏🙏

  • @akshaybinesh
    @akshaybinesh 3 ปีที่แล้ว +3

    ഹരേ കൃഷ്ണ ❤

  • @muralim.s.8005
    @muralim.s.8005 2 ปีที่แล้ว

    ഓം ഗും ഗുരുഭൃോ നമഃ

  • @renukadevi3440
    @renukadevi3440 2 ปีที่แล้ว

    Harekrishna Narayana 3..30am japikam sir vaisakha masam

  • @dhyankrishna4752
    @dhyankrishna4752 3 ปีที่แล้ว +1

    ഓം നമോ നാരായണായ നമഃ 🙏🙏🙏🙏

  • @vijikiran5376
    @vijikiran5376 2 ปีที่แล้ว

    ഹരി ഹരി ബോൽ രാധേ രാധേ ശ്യാം... 🙏🙏🙏

  • @geethababu1241
    @geethababu1241 2 ปีที่แล้ว

    ഹരേ കൃഷ്ണാ .......♥️♥️♥️🙏🙏🙏

  • @alloracouture7750
    @alloracouture7750 2 ปีที่แล้ว

    Namaskaram, orupaadu nanni

  • @leenanair9209
    @leenanair9209 2 ปีที่แล้ว

    Prenaamam Gurujii. Hari Om. Jai Sree Radhe Radhe Shyam.

  • @mydhilikurup1458
    @mydhilikurup1458 3 ปีที่แล้ว +1

    ഓം നമോ നാരായണായ നമഃ

  • @mayabs6505
    @mayabs6505 3 ปีที่แล้ว

    ഹരേ കൃഷ്ണ, ഭഗവാനെ ഈ കൃപ എനിക്കും കിട്ടിയല്ലോ 🙏

  • @sethumadhavank8029
    @sethumadhavank8029 3 ปีที่แล้ว +2

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @nathginju
    @nathginju 2 ปีที่แล้ว

    നമശിവായ ഗുരുജി🙏🙏🙏🙏🙏

  • @YesodhaAmma-ge3bs
    @YesodhaAmma-ge3bs ปีที่แล้ว

    Harerama harekrishnna

  • @santhikumaresan4886
    @santhikumaresan4886 3 ปีที่แล้ว

    Sir enthengilum presatha vekumbol deeparadana kanikanam alle.reply parayane sir.ellarkum sought onnum allo.

  • @thulasijp7044
    @thulasijp7044 2 ปีที่แล้ว

    🙏🙏🙏 Sir.
    ഹരേ കൃഷ്ണ. 🙏

  • @ManjuManju-ht8ls
    @ManjuManju-ht8ls 3 ปีที่แล้ว

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന
    കൃഷ്ണ ഗോവിന്ദ നാരായണ ഹരേ......
    നാരായണ ജയ നാരായണ ജയ
    നാരായണ ജയ നാരായണ ജയ
    നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ...............
    ഓം നമോ നാരായണായ നമഃ
    ഓം നമോ നാരായണായ നമഃ
    ഓം നമോ നാരായണായ നമഃ
    നാരായണ നാരായണ
    നാരായണ നാരായണ
    നാരായണ നാരായണ
    നാരായണ നാരായണ
    നാരായണാ........
    നാരായണാ സകല സന്താപനാശക
    ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ
    ഓം ശ്രീo ഹ്രീം ക്ലിo ഐം കമലാവാസിന്യേ നമഃ 🙏

  • @gayathrigirish296
    @gayathrigirish296 3 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏സനാതനധർമത്തിന്റ ആചാരങ്ങൾ ഞങ്ങൾക്ക് ഇതുപോലെ പറഞ്ഞുതരുന്ന ഗുരുവിന് പ്രണാമം 🙏🙏🙏🙏🙏🙏

  • @vijayalakshmi5587
    @vijayalakshmi5587 3 ปีที่แล้ว

    നമസ്തേ നമസ്തേ ഗുരു ജീ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കക്കാട്ടപ്പൻ ശരണം

  • @vijayamvenugopal8117
    @vijayamvenugopal8117 2 ปีที่แล้ว

    ഓം നമശിവായ

  • @sabithadinesh9436
    @sabithadinesh9436 3 ปีที่แล้ว

    ഇതു കേൾക്കാൻ ഭാഗ്യം തന്ന ഈശ്വരൻ നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤❤

  • @reenav1462
    @reenav1462 2 ปีที่แล้ว

    ഓം അന്നപൂർണേ നമഃ 🙏🙏🙏

  • @sreelajap9532
    @sreelajap9532 2 ปีที่แล้ว

    A padaravindathil namaskarikunnu

  • @rajinitp3820
    @rajinitp3820 2 ปีที่แล้ว

    രാമ രാമ രാമ രാമ പാഹിമാം കൃഷ്ണ കൃഷ്ണ കൃഷ്ണ പാഹിമാം🙏🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️

  • @shobhanavenugopal2853
    @shobhanavenugopal2853 3 ปีที่แล้ว

    Valare santhosham guruji,

  • @leenaeg4725
    @leenaeg4725 2 ปีที่แล้ว

    Namaskaram Sir🙏🙏🙏

  • @santhaikn8469
    @santhaikn8469 3 ปีที่แล้ว

    ഓം നമശിവായ, ശ്രദ്ധ👩🙏🙏ത്രേണിക്,👨🙏🙏 ഗൗരി🙇‍♀️🙏🙏 ഹരിക്കുട്ടൻ🙇‍♂️🙏🙏 കൃഷ്ണപ്രിയ🙇‍♀️🙏🙏ല ക്ഷ്മി പ്രിയ🙇‍♀️🙏🙏 ശ്രീഹരി🙇‍♂️🙏🙏കല്ലാണി🙇‍♀️🙏🙏 ,അക്ഷയ്🙇‍♀️🙏🙏, ചാലക്കുടി, കുട്ടികൾ,

    • @leenanair9209
      @leenanair9209 3 ปีที่แล้ว

      Kunjungalkellarkum namaskaram ningalku cheriya prayathil kitiya mahabhagyamane guruji

  • @shynimahesh265
    @shynimahesh265 3 ปีที่แล้ว

    Nama ജപത്തിൽ പങ്കെടുക്കാൻ ഭഗവാൻ കൃഷ്ണ ന്ടെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കാം 🙏ഹരി ഹരി bol രാധേ രാധേ രാധേ ശ്യം സ ശ്രീ yakal 🙏

  • @rajinigopinath7255
    @rajinigopinath7255 3 ปีที่แล้ว

    സർ, നമസ്കാരം ഗുരുവായൂരപ്പൻ കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏

  • @remadevi6478
    @remadevi6478 3 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ

  • @rajir4820
    @rajir4820 3 ปีที่แล้ว

    Thank u ! Very informative !

  • @shahinaaneesh6160
    @shahinaaneesh6160 ปีที่แล้ว

    നമസ്കാരം സർ 🙏🙏🙏🙏

  • @Anandukrishna-p5t
    @Anandukrishna-p5t 3 ปีที่แล้ว

    പറയാൻ വാക്കുകളില്ല ഗുരു ദേവാ.. കോടി കോടി പ്രണാമം🙏🏻🙏🏻🙏🏻🙏🏻

  • @Krishnakumari-sf3ub
    @Krishnakumari-sf3ub 2 ปีที่แล้ว

    ഹരേ കൃഷ്ണ

  • @ushathulasi8859
    @ushathulasi8859 3 ปีที่แล้ว

    , ഹരേഗോവിന്ദ ഹരേ കൃഷ്ണ ഹരേ മുകുന്ദ ഹരേ നാരായണ ഹരേ രാമ.ഹരേ രാമ രാമ രാമ പാഹിമാം,🌹🙏🙏🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🌹🙏🙏🙏🌹

  • @sathisathi2122
    @sathisathi2122 3 ปีที่แล้ว

    Can anybody upload Sreekrishna Ashtotharasathanamavali?

  • @leenanair9209
    @leenanair9209 3 ปีที่แล้ว

    Aum Sree Hari Aum gum Gurubhiom nama Ella Arivukulum pakarnnutharunna Guruinu padanameskaram Arpikunnu

  • @sathydevi7805
    @sathydevi7805 3 ปีที่แล้ว

    @ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @kurpathvijayalakshmi2646
    @kurpathvijayalakshmi2646 5 หลายเดือนก่อน

    Namaste sir🙏🙏🙏

    • @shahinaaneesh6160
      @shahinaaneesh6160 5 หลายเดือนก่อน

      നമസ്കാരം ചേട്ടാ..... 🙏🙏🙏🙏🙏🙏

  • @anjanakrishnakrishna6099
    @anjanakrishnakrishna6099 3 ปีที่แล้ว

    ഹരി ഹരി ബോൽ രാധേ രാധേ ശ്യാം

  • @beenarani7906
    @beenarani7906 ปีที่แล้ว

    🙏🙏

  • @jayajayajayajaya1468
    @jayajayajayajaya1468 3 ปีที่แล้ว

    Super

  • @bhamameena2994
    @bhamameena2994 2 ปีที่แล้ว +1

    Om amme hare rama hare rama hare rama hare hare

  • @anilsivadhasan9328
    @anilsivadhasan9328 3 ปีที่แล้ว

    നമസ്കാരം ഗുരുജി🙏ഹരേ കൃഷ്ണ🙏

  • @rajaniunnikrishnan1713
    @rajaniunnikrishnan1713 3 ปีที่แล้ว

    ഓം ലക്ഷ്മി നാരായണായ നമഃ. 🙏🌼🙏

  • @anithavijayan5754
    @anithavijayan5754 3 ปีที่แล้ว +1

    Namaste Sir 🙏🙏 Thank you

  • @induv.g3300
    @induv.g3300 3 ปีที่แล้ว

    Namajapathinu sadhikkane bhagavana...🙏🏻🙏🏻🙏🏻

  • @renukadevi3440
    @renukadevi3440 2 ปีที่แล้ว

    Harekrishna Narayana Thanks sir 🙏🏼

  • @bindhusatheesh7354
    @bindhusatheesh7354 3 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🙏🙏 രാധേ ശ്യാം 🙏🙏🙏

  • @bindhuprasobh880
    @bindhuprasobh880 3 ปีที่แล้ว

    Ellam Ezhuthiyeduthu sir.Hari Hari Hari bol Radhee Radhee Radhee Radhee syam

  • @rajithat.n.7714
    @rajithat.n.7714 2 ปีที่แล้ว

    Aum Hari aum Sri gum gurubhyo nama 🙏narayanaya nama 🙏narayanaya nama 🙏narayanaya nama 🙏

    • @rajithat.n.7714
      @rajithat.n.7714 2 ปีที่แล้ว

      Aum kashyapaputraya nama 🙏aum garudaya nama 🙏aum mahalakshmiye nama 🙏aum namo bhagavathe vasudevaya nama 🙏

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 ปีที่แล้ว

    Hare Krishna..

  • @sheenamurali5221
    @sheenamurali5221 3 ปีที่แล้ว

    നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ

  • @rajaleksmijayakumar4070
    @rajaleksmijayakumar4070 2 ปีที่แล้ว

    Thank you sir 🙏🙏🙏

  • @vanajapavanan3086
    @vanajapavanan3086 3 ปีที่แล้ว

    Thanks Sir

  • @shibamanoj7887
    @shibamanoj7887 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ...
    🙏🙏🙏🙏🙏

  • @kumariomana5142
    @kumariomana5142 3 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏നമസ്തേ ഗുരുജി 🙏🙏🙏🙏