നോട്ടിഫിക്കേഷൻ ഇന്നലെ വന്നു.. പക്ഷെ കണ്ടില്ല. കാരണം അജയ് ചേട്ടന്റ വീഡിയോ ഹെഡ്‍ഫോൺ ഒക്കെ വച്ചു ഒറ്റയ്ക്ക് സ്വസ്ഥമായി ഇരുന്ന് കാണണം... അതാ അതിന്റ ഒരു സുഖം ഇപ്പോൾ മൊത്തം ഇരുന്നു കണ്ടു. അജയ് chettaaaaa.... Love ❤you
@@moviefankerala784 അത് ഞാൻ എന്നേ തന്നെ വിളിക്കുന്നത് അല്ലലോ, പിന്നെ കടലിൽ പോയി മീൻ പിടിച്ച ഒരുപാട് videos ചാനലിൽ ഉണ്ട്, പിന്നെ ഇയാളെ ബോധിയപെടുത്തി എനിക്ക് ജിവികണ്ട കരിയം ഇല്ലല്ലോ.
ഇങ്ങേരെകൊണ്ട് തോറ്റല്ലോ...😮 എവിടെപ്പോയാലും ചറപറാ മീൻ!!😍😍
Chettaa ith ee valiya meen egathesham ethrakk leangth undavum?
നോട്ടിഫിക്കേഷൻ ഇന്നലെ വന്നു.. പക്ഷെ കണ്ടില്ല. കാരണം അജയ് ചേട്ടന്റ വീഡിയോ ഹെഡ്‍ഫോൺ ഒക്കെ വച്ചു ഒറ്റയ്ക്ക് സ്വസ്ഥമായി ഇരുന്ന് കാണണം... അതാ അതിന്റ ഒരു സുഖം ഇപ്പോൾ മൊത്തം ഇരുന്നു കണ്ടു. അജയ് chettaaaaa.... Love ❤you
മാസ്റ്ററേ ഒരേ poWli catches ⚡⚡🎉🎉👌
Super bro ഇവനെ വളർത്തു
Oru sea fishing cheythude
പൊളി ആശാനേ. റോഡ് nd റീൽ ഏതാ.
Cheriya reethiyil aquarium okke set aaki fishine okke konditttal pinne channel vere level aakum. Just try cheythu noku
Great catch bro, very big one, what was it's weight and what is ur rod name and it's length. Keep fishing bro...❤
Nice❤heavy catch😍👍🏻🙏🙏
അജയ് ചേട്ടാ വീഡിയോ അടിപൊളി
Chetta best fishing spot paranj tharo Thrissur
Ajay bro, good catch 🙂👌
Oru valya aquarium thanne set akkiyit updates idaneee
Oru vahaye eniku tharumo valarthaaan☺️
അണ്ണാ പൊളിച്ചു.....😊
മാസ്സ് 💪💪
Last vaha weight atra und ❤️...ene nadan snek hed fishing onnu nokkamo frog ..ottere ayillay
ആ ലൂർ ഇൻറെ പേരെന്താ എവിടെ കിട്ടും
Pwoli catch👌👌
പൊളി 💥💥
Bro nalla oru mid water lure parnj tharao vahee target vhyan
Lurachu weight ulla cheriya lip ulla ethe eduthalum kozappam illa
Evidan bro e place...
Ajay Bro Beautiful 👌
Chetta meenukalk kooduthal vishap ulla samayam parayamo
Athoke engana paryuka, water temperature affect cheyare unde feeding
അടിപൊളി
Oru challenge tharatte . Guts undangil malangara damil ninnu oru vaahayo cherumeeno pidikku. njan oru day full nokkitha oru rakshayum illa
Challangine remunaration enthanne para, njan cheyam, forest or government underil ulla dam anel legal problems Ellam nigal etteedukanam.
@@fishyvlogs-ajay bro allangil Thodupuzha river ariyamo. Avde vannu oru cherumeeno vaahayo pidikkavo . Athil legal problems illa ee Challenge pattumo
@@anandhuanil6799 pinne entha bro avide oru vanji set cheyde tha. Enike avide stalam onnum ariyillallo
@@fishyvlogs-ajay bro Vanji avde adikam illa but avde cast cheyyan kore stalangal undu pinne veethi adikam illa pozha alle
bro.... ആനക്കയം വന്നപ്പോൾ ഞങ്ങൾ ചേറനെ പൊക്കി ....
Super catches nice video chetta
Chetta reelum rodum etha
Bone voyage rod and Shimano curado 201hg reel
Ithinte updates idane ...
Bro lure etha?
Bone havorjet
Master🎣💥
Poli... 👌🏻👌🏻
Weight ethre und?
Weight ethrend fishn
Lure ethanu
Ozzammmm broo🥳
Ethre kg indaaarn?
വാഹ എല്ലാം തീർക്കുമോ 🙏
Adipoli 😊❤😊❤😊❤😊❤😊
സൂപ്പർ അജയ് ബ്രോ...
Oh Master 🤩
ആ മീൻ വളർത്തുന്നുണ്ടൊ
Super
നിങ്ങടെ ബോട്ട് എന്തു ബോട്ടാണ്, rate എത്ര ആയി
Super catch. Show the weight of big size.
Poli 🔥🔥
❤❤😍😍
👌👌👌🔥
❤️🔥😊❤️🔥
Rod eatha. Master
Bone voyage
Nice ividem kandamaanam vaha mariyunnund but adikunnilla 😞
Evide
ചേട്ടാ ഒരു Vaha തരുമോ വളർത്താനാ plz
ചേട്ടാ എനിക്ക് കിണറ്റിൽ വളർത്താൻ 2വാഹയെ പിടിച്ചു തരുമോ ഞാൻ അവിടെ വന്നു കൊണ്ടുപോയ്ക്കോളാം
What's appil oru message itteke njan kittumbol vilikam
👌👌👌👌👌🥰🥰🥰🥰🥰
❤❤👌🏻
നൈസ് പരിപാടി 😜😜💕💕
ബ്രോ.. ഇത് വരെ വാഹയെ കണ്ടിട്ടില്ല... അവിടെ വന്നാൽ പിടിക്കാൻ പറ്റുമോ... I'm form payyannur...
അവിടെ പോയാൽ ഇവന്മാർ ഓടിക്കും 😂
❤️❤️❤️❤️
👍
വളർത്തുക ആണെകിൽ അപ്ഡേറ്റ് കാണിക്കണേ
🎉🎉
Bro stick eatha bro
Bone voyage
Atraa kgaq
വളർത്താൻ എടുത്ത ആ സൈസ് വാഹ ഇപ്പോഴും ഉണ്ടോ
Illa
കടലിൽ പോയി പിടിക്കുമോ വലിയ മീൻ. എന്നും ഒരു പുഴ 😔
എടോ ഇയാളെ പോയി കടലിലെ മീൻ പിടിക്കുന്ന വീഡിയോ കാണ്
@@fishyvlogs-ajay പറ്റില്ലെങ്കിൽ പറ്റില്ല എന്ന് പറ. മീൻ കിട്ടില്ല എന്ന് കരുതിട്ട് ആണോ. മാസ്റ്റർ ആണ് എന്ന് കേട്ടു പുഴ മാസ്റ്റർ
@@moviefankerala784 അത് ഞാൻ എന്നേ തന്നെ വിളിക്കുന്നത് അല്ലലോ, പിന്നെ കടലിൽ പോയി മീൻ പിടിച്ച ഒരുപാട് videos ചാനലിൽ ഉണ്ട്, പിന്നെ ഇയാളെ ബോധിയപെടുത്തി എനിക്ക് ജിവികണ്ട കരിയം ഇല്ലല്ലോ.
നീ കടലിലോ കാലിന്റെ എടെലൊ പോയി പിടി ഞങ്ങൾക്ക് മാസ്റ്റർ ഇഷ്ടം
Sir I'm from hyderabad can you gift me your old spin rod and reel plz
Sir I'm your big fan
ഇവിടെയും ഇതൊക്കെ തന്നെയാണ് അവസ്ഥ വാഹ മറി യുന്നുണ്ട് പക്ഷേ ഒന്നും സ്ട്രൈക്ക് തരുന്നില്ല
Eth puzhayila ee vaaha ullath
Evide
Oru vahaye eniku tharumo valarthaaan☺️
Adipoli👍
😍😍😍
❤❤❤
Evideya bro... place
Kuttoor
Nice 😮
Adipoli❤