ഗാന്ധി കുടുംബമില്ലാത്ത അംബാനി കല്യാണം ,കാരണം പുറത്ത്‌

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • അയ്യായിരം കോടി രൂപ മുടക്കി അത്യാഡംബരത്തോടെ നടന്ന അനന്ത് അംബാനിയുടെ വിവാഹത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധിയും പങ്കെടുക്കാത്തതിന്റെ കാരണം പുറത്തു .
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 213

  • @krajkumarannair7207
    @krajkumarannair7207 หลายเดือนก่อน +87

    Fake Gandhi കുടുംബം സമാന്യ മര്യാദ പോലും അറിയാത്തവർ ആണ് അവർ തെളിയിച്ചു😂😂

    • @-pgirish
      @-pgirish หลายเดือนก่อน +7

      മന്ദ ബുദ്ധി

    • @ramachandranpillai6047
      @ramachandranpillai6047 หลายเดือนก่อน +6

      അഷുയ anu

    • @muhasinpu3947
      @muhasinpu3947 หลายเดือนก่อน +1

      ടെമ്പോല് കാശ് കിട്ടീട്ട്

    • @user-sm4wk6pv4f
      @user-sm4wk6pv4f หลายเดือนก่อน +2

      ​@@-pgirish
      ശ്ശേ....
      ഓപ്പൺ ആയിട്ട് insult ചെയ്യരുതെ....
      കാര്യം ബാലാബുദി തന്നെ ആണെങ്കിലും insult ചെയ്യേണ്ട...

    • @user-sm4wk6pv4f
      @user-sm4wk6pv4f หลายเดือนก่อน +3

      ​@@muhasinpu3947
      കാശൊക്കെ കിട്ടിയല്ലോ....
      ഇനി പോയില്ലെങ്കിലും സാരം ഇല്ല...

  • @sreejaya2195
    @sreejaya2195 หลายเดือนก่อน +47

    മഹാത്മാ ഗാന്ധിക്ക് പിൻതലമുറക്കാരുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു തരത്തിലുമുള്ള പ്രശ്നം സൃഷ്ടിക്കാത്ത അവരെ ഇത്തരം വിഷയങ്ങളുമായ് ബന്ധപ്പെട്ട ഗണ്ടി കുടുംബത്തിലെ പ്രശ്നങ്ങളുമായ് ദയവായ് കൂട്ടിക്കെട്ടരുത്.

    • @papputrainer9651
      @papputrainer9651 หลายเดือนก่อน

      മഹത്മ ഗാന്ധിയുടെ പിൻതലമുറക്കാരോട് പോകാൻ പറ. ഇപ്പഴത്തേ മഹാത്മാവ് രാഹൂൾ ആണ്. മുസ്ലീം ക്രിസ്ത്യൻ സഹോദരങ്ങൾക്ക് അതാണിഷ്ടം.

  • @Ravikumar-iy4uh
    @Ravikumar-iy4uh หลายเดือนก่อน +39

    അങ്ങിനെ എങ്കിൽ ഇവർ ഗാന്ധിജിയെ പോലെയണോ ജീവിയ്ക്കുന്നത് സോണിയയുടെ ആസ്തി ഇന്ന് എത്ര കോടികൾ പ്രിയങ്കയെ കല്യാണം കഴിച്ചതിന് ശേഷം വന്ദ്രയുടെ ആസ്തി Rocket പോലെ ഉയർന്നത് എങ്ങിനെ ഈ കുടുംബത്തിന് പറയുവാൻ പറ്റുമോ ഇവർ അനധികൃതമായി ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന് . അതെ സമയം ഇത്ര എല്ലാം അധികാരസ്ഥാനങ്ങളിൽ ഇരുന്ന മോദിജിയുടെ സഹോദരന്മാർ ഇപ്പോഴും എങ്ങിനെ ജീവിയ്ക്കുന്നു എന്ന് നോക്കുക

    • @johnsonkomattugeevarghese3482
      @johnsonkomattugeevarghese3482 หลายเดือนก่อน

      മോദിയുടെ സഹോദരന്മാർ വല്ല തട്ടുകട നടത്തിയാണോ ജീവിക്കുന്നത്,

  • @sajeevck5539
    @sajeevck5539 หลายเดือนก่อน +78

    ആരാണ് ഗാന്ധി കുടുംബം എന്നറിയാതെ ഗാന്ധി കുടുംബം എന്ന് മേലിൽപറയരുത് സോണിയകുടുംബം എന്നുപറഞ്ഞോളൂ

  • @sahadevandevan2215
    @sahadevandevan2215 หลายเดือนก่อน +23

    സ്വന്തം വീട്ടിൽ വന്നു ആരു ക്ഷണിച്ചാലും തറവാടിത്തമുള്ളവർ ആ ചടങ്ങിൽ പങ്കെടുക്കും. പങ്കെടുത്തില്ലങ്കിൽ അവർ ചെറ്റകൾ ആയി മാത്രമെ രാജ്യവും സമൂഹവും കാണു

  • @gopanmkmk9843
    @gopanmkmk9843 หลายเดือนก่อน +70

    ഗാന്ധി കുടുംബമല്ല നെഹ്റു കുടുംബം അഥവ ഖണ്ഡികുടംബം

    • @vijayalakshmit9306
      @vijayalakshmit9306 หลายเดือนก่อน

      അല്ല എങ്കില്‍ ബാബറി കുടുംബം.

  • @sukumarapillai2490
    @sukumarapillai2490 หลายเดือนก่อน +36

    😜.... റഫെൽ അഴിമതിയിൽ നമ്മൾ കണ്ടൂ .
    സോണിയാ കുടുമ്പം പിന്നിലൂടെ വാങ്ങുന്നതിൽ പ്രാവീണ്യം നേടിയവർ ആണ്‌ . വെളിച്ചെണ്ണ തേച്ചത് " ക്വാത്തറോച്ചി " ഇറ്റലിയിൽ നിന്നുകൊണ്ട് .

  • @clavervenu
    @clavervenu หลายเดือนก่อน +89

    യങ്ങ് ഇന്ത്യയുടെ 5000 കോടി കട്ട കേസിൽ ജാമ്യത്തിലിറങ്ങിയ ആളാണ് രാഹുൽ .

    • @user_64320_qouyjjh
      @user_64320_qouyjjh หลายเดือนก่อน +5

      Nannayi,apasakunam

    • @KSS11417
      @KSS11417 หลายเดือนก่อน

      ​@@user_64320_qouyjjh😂😂😂

    • @anoopprabhakar4856
      @anoopprabhakar4856 หลายเดือนก่อน +8

      Rahul Gandhi is India's "caricature -comedy" leader of the opposition.😅

    • @sureshbabu-vy9qe
      @sureshbabu-vy9qe หลายเดือนก่อน

      ഒരു മാധ്യമത്തിലും വരാത്ത വ്യാജ വാർത്ത. അംബാനിയുടെ ഊട്ടുപുരയിൽ നക്കാൻ പോയ തള്ളുമാമൻ ഉൽപടെയുള്ള ഊച്ചാളികളുടെ ആസനം താങ്ങാൻ കർമ്മ ന്യൂസിൻ്റെ ശ്രമം ജനങ്ങൾക്കു മനസ്സിലാകും

  • @user-xq2cg2vh9f
    @user-xq2cg2vh9f หลายเดือนก่อน +39

    രാവിലെ എണീറ്റു വൈകിട്ട് വരെ ambani യെ തെറി വിളിക്കുമ്പോൾ... എങ്ങനാ പോയി ഇല ഇട്ടു... ഞണ്ണു ക? 🤣🤣🤣🤣

  • @sudheerviswambharan6661
    @sudheerviswambharan6661 หลายเดือนก่อน +27

    നെഹ്റു കുടുംബം സമാന്യ മര്യാദ പോലും അറിയാത്തവർ ആണ്എന്നു തെളിയിച്ചു ??????

  • @sheebasabu9483
    @sheebasabu9483 หลายเดือนก่อน +27

    കോൺഗ്രസ്സ് പാർട്ടിക്ക് ചൊദിച്ച കാശ് അഥവ രൂപ കിട്ടി കാണില്ല

  • @muraleedharanv4480
    @muraleedharanv4480 หลายเดือนก่อน +25

    സൊറസ്സിന്റെ സമ്മതം ഇല്ലായിരിക്കും

  • @subashnair880
    @subashnair880 หลายเดือนก่อน +55

    ഗാന്ധി കുടുംബം എന്ന് വീണ്ടും വീണ്ടും പറയരുത്. ഗണ്ടി ഗണ്ടി ആണ്.

  • @mohankurup7893
    @mohankurup7893 หลายเดือนก่อน +32

    Not Gandhi family call gundyfamily

  • @riderkeshu
    @riderkeshu หลายเดือนก่อน +38

    ദയവായി ഓർമിക്കുക... അത് ഗാന്ധി ജാതിയല്ലാ..... ഗണ്ടി ഖാൻ ബാബർ കുടുംബം..

    • @KoyaKutti-el3zr
      @KoyaKutti-el3zr หลายเดือนก่อน +1

      ഇത് എത് കാലിന്റെ ഇടയിൽ നിന്നു കിട്ടിയതാ .പാവങ്ങൾക്ക്‌ അഞ്ചു പൈസ ചിലാാക്കാതെ ഇങ്ങിനെ ദൂർത്തിലുള്ള ഒരു കല്യാണത്തിനു കോൺഗ്രസ്സ് ആരും പങ്കെടുക്കില്ല

    • @user-dm6sr2wz7e
      @user-dm6sr2wz7e หลายเดือนก่อน

      ​​@@KoyaKutti-el3zr അംബാനി ചിലവാക്കിയ പണം എത്ര തൊഴിലാളികളുടെ കൈയിൽ എത്തിയെന്നു അറിയാമോ? ആഡംബരത്തിന് ചെലവു ആക്കിയാലും അതിന്റെ പിന്നിൽ എത്ര തൊഴിലാളികൾക്ക് വരുമാന മാർഗ്ഗം കിട്ടിക്കാണുമെന്ന് നാം മനസിലാക്കണം
      ശത്രു ആയാലും, മിത്രമായാലും ക്ഷണനം കിട്ടിയാൽ അതിൽ പങ്കെടുക്കുക എന്നത് സാമാന്യ മര്യാദ. പപ്പുവും ,കോൺഗ്രസ്സും ആ മരൃാദ കാട്ടിയില്ല.
      അംബാനിയുടെ പ്രസ്ഥാനങ്ങളിൽ എത്ര കോൺഗ്രസ്സ് പ്രവർത്തകരും അവരുടെ കുടുംബവും ജോലി ചെയ്തു ജീവിക്കുന്നുണ്ടന്ന് ബാലബുദ്ധി പപ്പുവിന് അറിയാമോ? 😅

  • @-pgirish
    @-pgirish หลายเดือนก่อน +24

    കൈ വിട്ടു പോയ രാജാസിംഹസനം തിരിച്ചു പിടിക്കുവാനുള്ള പൊടിക്കൈകൾ

  • @sreekumarannair7569
    @sreekumarannair7569 หลายเดือนก่อน +6

    ഗാന്ധി കുടുംബം എന്ന് പറയേണ്ട😅😅😅😅😅😅
    നെഹ്റു കുടുംബം ആണ്!!!!

  • @patriot5857
    @patriot5857 หลายเดือนก่อน +19

    Gandhi family is a misnomer. Fake "Gandhi"
    Shame, shame 🤣🤣.

  • @sujikumar792
    @sujikumar792 หลายเดือนก่อน +13

    ഫൂ വല്യ കാര്യമായി പോയി
    പപ്പുമോൻ പോവാത്തത് നന്നായി അവിടെ പോയി മണ്ടത്തരം കണിക്കുമായിരുന്നു

  • @nikanthpp
    @nikanthpp หลายเดือนก่อน +49

    ശത്രുവായാലും മിത്രമായാലും വീട്ടിൽ വന്ന് ക്ഷണിച്ചാൽ ഒരു മര്യാദ ഉണ്ട് പപ്പുവല്ലെ പക്വത കാണില്ല

    • @radhakrishnapillai6034
      @radhakrishnapillai6034 หลายเดือนก่อน +2

      മിത്രമേ ഇപ്പോൾ എന്താ നിങ്ങളുടെ നേതാക്കൾ പപ്പു എന്ന വിളി നിർത്തിയത്, കാരണം പപ്പുവല്ല എന്നെ രാഹുൽ തെളിയിച്ചു അല്ലങ്കിൽ തന്നെ നിങ്ങൾക്ക് മറ്റുള്ളവരെ പുച്ഛിക്കാനല്ലേ അറിയൂ, യുപിയിൽ ഒരു നേതാവിന്റെ അഡ്രസ് പോലും ഇല്ലല്ലോ എന്തായിരുന്നു പാർലമെന്റിൽ ഒരു ഷോ അവരുടെ ഇപ്പോൾ എവിടെ ആണന്നുപോലും അറിയില്ലല്ലോ

    • @nikanthpp
      @nikanthpp หลายเดือนก่อน

      @@radhakrishnapillai6034 രാഹുലിനെ പപ്പു എന്ന് വിളിച്ചതിൽ പരിഭവം വേണ്ട അദ്ദേഹത്തിൻ്റെ പെരുമാറ്റം തന്നെ നോക്ക് ഒരാൾ ക്ഷണിച്ചിൽ എത്ര ശത്രുവായാലും പോകും പിന്നെ താങ്കൾ ന്യായികരിക്കുന്നത് രാഷ്ടീയം കലർന്നതുകൊണ്ടാണ് പിന്നെ പപ്പു ബ്രിട്ടൻ പൗരത്യം എടുത്തുഎന്നാണ് ഞാൻ മനസ്സിലാക്കിയത് ഇന്ത്യയിൽ ഇരട്ട പൗരത്വം ഇല്ല99 MPമാരുടെ സ്ഥാനവും കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട് എന്താണെന്ന് ഞാൻ വിശദീകരിക്കണ്ടല്ലോ ഇതാണ് ഇയാളെ പപ്പുമോൻ എന്ന് വിളിക്കുന്നത് പക്വത ഇല്ല കേരളം നോക്കാതെUP യിൽ പോയ താങ്കളുട രാഷ്ട്രീയം നന്നായി Kകരുണാകര ൻ്റെ മകൾ ആൻ്റണിയുടെ മകൻ തുടങ്ങിയവർ ഇന്നെവിടെ കൂടോത്രം പറഞ്ഞ് തമ്മിൽ പാരവെക്കുന്ന കോൺഗ്രസ്സ് നേതാക്കൾ UP യിൽ അവിലൂസ്സ് മുന്നണിയാക്കി കുറച്ച് എന്തോ നേടി എന്നിട്ടും മോദി മൂന്നാമതും വന്നു സഭയിൽ പക്വതയില്ലത്ത പപ്പു ദൈവങ്ങളുടെ ഫോട്ടോയുമായി എന്തെല്ലാമോ കാട്ടുന്നു ഗാന്ധി എന്ന് പേരിൻ്റെ കൂടെ വച്ച ഇയാൾ മഹാത്മാഗാന്ധിജിയുമായി രക്തബന്ധം പോലും മില്ല ഈ ആൾ ജിന്നയുടെ ആരായി വരും എന്ന് കൂടി ഒന്ന് നോക്കു വയനാട് ഉപേക്ഷിച്ച് പപ്പു പോയി നാട്ടുകാരെ പറ്റിച്ചു തിരുവനന്ദപുരത്തെ അപകടത്തിൽ വരാൻ പോലും തരൂർMP അഥവാ സിൽസിലക്ക് കഴിഞ്ഞില്ല അധികം ഒന്നും പറയുന്നില്ല k സുധാകരനും VD സതീശനും തമ്മിലെ ഐക്യം തന്നെ ധാരണം

  • @rockey4017
    @rockey4017 หลายเดือนก่อน +19

    പപ്പു ബ്രാണ്ടിക്ക് ഗാന്ധികുടുംബം ആയിട്ട് എന്താ ബന്ധം ?

  • @devika2545
    @devika2545 หลายเดือนก่อน +34

    ഗാന്ധി കുടുംബം അല്ല, നെഹ്‌റു കുടുംബം...
    ക്ഷണിച്ചപ്പോൾ വിവാഹത്തിന് പോകാഞ്ഞത് ഒരു നല്ല കാര്യമല്ല...
    രാഹുലിന് ബന്ധം വിദേശ കോടീശ്വരൻമാരുമായാണ്...
    പ്രതിപക്ഷ നേതാവിന്റെ അപ്രിയം മാനിക്കാതെ അംബാനി കുടുംബത്തിലെ കല്യാണത്തിന് പോയ രാഹുലിന്റെ അനുയായികൾ രാഹുലിനെ അംഗീകരിക്കുന്നില്ല എന്ന് തെളിയിച്ചു...

    • @KSS11417
      @KSS11417 หลายเดือนก่อน +6

      Yes...all INDI leaders were thr 😂😂😂 except pappu 😅

  • @rajasekharankp9096
    @rajasekharankp9096 หลายเดือนก่อน +7

    തിരുവനന്തപുരത്ത് മുങ്ങി മരിച്ച ജോയിയുടെ കുടുംബത്തിൽ വരാതിരുന്നത് എന്തുകൊണ്ട് ?

  • @sethunairkaariveettil2109
    @sethunairkaariveettil2109 หลายเดือนก่อน +21

    ഗണ്ടി ഫാമിലി {ഗാന്ധി ഫാമിലി അല്ല - തിരുത്തുക }എങ്ങിനെ അവിടെ മുഖം കാണിക്കും? ഇണ്ടി ഗ്രൂപ്പിലെ എല്ലാവരും, ഗണ്ടി കുടുംബം ഒഴികെ...ഈ വിവാഹത്തിൽ പങ്കെടുത്തല്ലോ....

  • @naranb8753
    @naranb8753 หลายเดือนก่อน +12

    അവർക്ക് വേണ്ടത് സോറൻ മാമൻ കൊടുക്കുന്നുണ്ട്

  • @ShyamVS-kh3eq
    @ShyamVS-kh3eq หลายเดือนก่อน +10

    ചെകുത്താൽ കുടുംബം വേദമോദന്നു

  • @RemadeviNampoothiri-fv5wm
    @RemadeviNampoothiri-fv5wm หลายเดือนก่อน +3

    മര്യാദ എന്നത് സംസ്കാരംആണ് അതില്ലാത്ത വർ പങ്ക് എടുക്കാത്തതാണ്ംനല്ലത്

  • @satyamsivamsundaram143
    @satyamsivamsundaram143 หลายเดือนก่อน +3

    നാഷണൽ ഹെറാൾഡ് കേസിൽ 751.9 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടു കെട്ടി

  • @sudeeshak3952
    @sudeeshak3952 หลายเดือนก่อน +15

    ഗാന്ധി കുടുംബത്തിൻറെ ശരിയായ പേര് ഒന്ന് പറഞ്ഞാൽ നന്നായിരുന്നു

  • @aravindpullelil3631
    @aravindpullelil3631 หลายเดือนก่อน +10

    ത്തൂ....
    ഇറ്റലിക്കാരിക്കും കുടുംബത്തിനും എങ്ങിനെ ഭാരതസംസ്കാരം ഉൾക്കൊള്ളാനാകും...
    ഗിയാസുദ്ദീൻ്റെ കുടുംബക്കാർക്ക്, മഹാത്മജി ദാനം കൊടുത്തത് കൊണ്ട് മാത്രം,
    എങ്ങനെ സനാതനധർമ്മം ഉൾക്കോള്ളാനാകും..
    സനാതന ധർമ്മം 5000 വർഷത്തെ പാരമ്പര്യം പേറുന്നുണ്ട്...

  • @kalkki9789
    @kalkki9789 หลายเดือนก่อน +3

    അംബാനി മദാമ്മയുടെ സാമ്പത്തിന്റെ ഉറവിടം ചോദ്യം ചെയ്തിരുന്നു, അതായിരിക്കാം കാരണം.

  • @balakrishnakurup2867
    @balakrishnakurup2867 หลายเดือนก่อน +6

    കൊള്ളക്കാരുടയോ രാജുദ്രോഹികളുടെയോ ആയിരുന്നെങ്കിൽ പങ്കെടുത്തേനേ.

  • @Citizen.380
    @Citizen.380 หลายเดือนก่อน +15

    ഗാന്ധി കുടുംബമോ 😂😂

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 หลายเดือนก่อน +3

    ഗാന്ധി കുടുംബം അല്ല ഗണ്ടി കുടുംബം

  • @venunathan567
    @venunathan567 หลายเดือนก่อน +5

    Don't say Ghandi family, say Neharu/ Indira family.

  • @sudheerpm707
    @sudheerpm707 หลายเดือนก่อน +5

    കർമ്മ ചാനൽ കുറച്ചുകൂടി വ്യക്തമായി പറയണം ഗാന്ധിയും ഗണ്ടിയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള മാറ്റ മൂ ണ്ട്.

  • @CHARITY103
    @CHARITY103 หลายเดือนก่อน +2

    ആരാണ് ഗാന്ധി കുടുംബം നിങ്ങൾക്ക് ബോധം ഇല്ലേ

  • @JitheshKrishnan-s7v
    @JitheshKrishnan-s7v หลายเดือนก่อน +7

    സത്യത്തിൽ രാഹുലിനെ നേരിട്ട് പോയി വിളിച്ചില്ല അല്ലെ?? പാവം

  • @kite3535
    @kite3535 หลายเดือนก่อน +3

    George Soros funds Pappu & Team...Now Ambani and Adani will fund Indian right wing 😂😂😂

  • @sarathss5748
    @sarathss5748 หลายเดือนก่อน +2

    ക്ഷണിച്ചത് അംബാനിയുടെ മാന്യത. പങ്കെടുക്കാത്തു ഗണ്ടി ഖാൻ കുടുംബത്തിന്റെ അഹന്തയും, അൽപ്പത്തനവും 😂

  • @omsanthi558
    @omsanthi558 หลายเดือนก่อน +5

    എന്ത് ഗാന്ധി കുടുംബം ?
    വാദ്ര കുടുംബം എന്നു പറയൂ.

  • @sastadas7670
    @sastadas7670 หลายเดือนก่อน +2

    നിങൾ വാർത്തകൾക്ക് തലക്കെട്ട് കൊടുക്കുമ്പോൾ സത്യം കൃത്യമായി എഴുതാൻ ശ്രദ്ധിക്കണം.
    ഗാന്ധി കുടുംബം എന്നും പറഞ്ഞുകൊണ്ട് പ്രസ്തുത കുടുംബത്തിലെ ഒരാളുടെ പേര് പോലും വാർത്തയിൽ പറയുന്നും ഇല്ല.

  • @sashidharannair5855
    @sashidharannair5855 หลายเดือนก่อน +4

    രഫലഴിമതിയല്ല അഗസ്ഥവെറ്റലാൻഡ് അഴിമതിയിലാനുസോണിയാരുന്നൂറുകോടിയുബ്ടാക്കിയത്

  • @roypvarghese6281
    @roypvarghese6281 หลายเดือนก่อน +1

    ശരിയായ തീരുമാനം.ഇതിൽ വന്ന പല വിമർശനങ്ങളും വിമർശനങ്ങളല്ല.അവഹേളനങ്ങളാണ്.

  • @parameswarantk2634
    @parameswarantk2634 หลายเดือนก่อน +3

    പിന്നെ ,! ഒലക്കേടെ മൂടാണ്.അവിടെ ആയിരത്തിലൊരുവരായി ഇരിക്കുന്നത് ആലോചിക്കാൻ പോലും പറ്റാത്തതു കൊണ്ടാണ് പോകിതിരുന്നത്.

  • @venugopalannairkp7125
    @venugopalannairkp7125 หลายเดือนก่อน +1

    അങ്ങനെയെങ്കിൽ ഞാനും ഇനി ഒരു കല്ല്യാണത്തിനും പോകുന്നില്ല😄

  • @MohananKk-kp7pd
    @MohananKk-kp7pd หลายเดือนก่อน +3

    ഗാന്ധി കുടുംബമോ

  • @ashasreekumar8359
    @ashasreekumar8359 หลายเดือนก่อน +2

    രാഹുലിനെ അംബാനിയ്ക് വിലയ്ക്കെടുക്കാൻ കഴിയില്ല.കാരണം ജോർജ്ജ് സോറോസ് രാഹുലിനെ വിലയ്ക്കെടുത്തു കഴിഞ്ഞിരുന്നു. കോൺഗ്രസ്സുകാരല്ലേ പറഞ്ഞുളളൂ കല്യാണത്തിന് പോയാൽ അവർ വിലയ്ക്കെടുക്കുമെന്ന്,മറ്റുമനുഷ്യർക്കെല്ലാം വിവാഹത്തിൽ പങ്കെടുക്കുക എന്നത് ഒരു സന്തോഷ നിമിഷം മാത്രം!!!😂😂

  • @user-ty6dr5zd6j
    @user-ty6dr5zd6j หลายเดือนก่อน +4

    ഗാന്ധി എന്ത് ബന്ധം

  • @leelammathomas9864
    @leelammathomas9864 หลายเดือนก่อน +3

    ഓഹോ അയ്യായിരം കുറഞ്ഞുപോയി അതാ രാഹുൽ പങ്കെടുക്കാഞ്ഞത്

  • @anitharadhan173
    @anitharadhan173 หลายเดือนก่อน +1

    ഇതൊന്നുമല്ല കാരണം..... അംബാനി ഹിന്ദു ആയതു ഒരു കാരണം, പിന്നെ ദിവസം 4 പ്രാവശ്യം വീതം തെറി വിളിച്ചോണ്ടിരിക്കുന്നവരുടെ മുഖത്തു അവിടെ ചെന്ന് എങ്ങനെ നോക്കും, പിന്നെ സാം പത്രോടാ പറയുംപോലെയെ കാര്യങ്ങൾ ചെയ്യൂ.... സാം പത്രോടയുടെയും ജോർജ് സോറോസിന്റെയും ബന്ധു അല്ലല്ലോ അംബാനി.... പോരാത്തതിന് അംബാനിയോട്, ഈ രാജ്യത്തിനോട് ഉള്ള അസൂയയും കുശുമ്പും.... 😂😂😂😂

  • @user-oz3br3tk8h
    @user-oz3br3tk8h หลายเดือนก่อน +1

    അതും കോൺഗ്രസ്‌ന്റെ ഉടായിപ്പ് ജനങ്ങളെ പറ്റിക്കാൻ

  • @user-km7up6jn5g
    @user-km7up6jn5g หลายเดือนก่อน +4

    Fox Gandiji- it is good to avoid this function, if u go there u will repeat the same that u did in psrliament.

  • @AnilKumar-ke6wd
    @AnilKumar-ke6wd หลายเดือนก่อน +23

    ഒരുത്തൻ മൂത്ത് നരച്ച് പ്രധാനമന്ത്രി ആയിട്ട് കല്യാണം കഴിക്കാമെന്ന് വ്യാമോഹിച്ച് നെഹ്റു ഗണ്ടി കുടുംബത്തിലെ ഒരുത്തൻ തെക്ക് വടക്ക് നടക്കുന്നു അപ്പോ ചെറുപ്പക്കാർ കല്യാണം കഴിക്കുന്നത് എങ്ങനെ ഈ പോഴൻ സഹിക്കും.
    അതാണ് കാരണം.

    • @abdulshaheer9795
      @abdulshaheer9795 หลายเดือนก่อน

      Ennalum kettiye Pennine ozhivakiyillallo. Bond ji thalak cholliyille. Pavan yasodaye. Athrak chetta yaanu bond ji

  • @bhadrankr5387
    @bhadrankr5387 หลายเดือนก่อน +1

    ആരോട് പ്രതിബദ്ധത....രണ്ടു വർഷം മുൻപ് അനിൽ അംബാനി യെ രാഹുൽ റാഫേൽ ഫൈറ്റർ വിമാനത്തിന്റെ മെയിന്റനൻസ് കോൺട്രാക്ടിന്റെ പേരിൽ വലിയ ഒച്ച പാട് ഉണ്ടാക്കിയപ്പോൾ അനിൽ അംബാനി മുഖമടച്ചാണ്‌ അന്ന് തള്ളക്കും മോനും വയറു നിറയെ കൊടുത്തത്. അന്ന് അനിൽ രാഹുലിന് കൊടുത്ത മറുപടി സോണിയാഗാന്ധിക്ക്‌ ഒരു ബിസ്‌നസ് വരവും ഇല്ലാഞ്ഞിട്ടു ബില്യൺ ഡോളർ ഡെപ്പോസിറ്സ് സ്വിസ് ബാങ്കിൽ എങ്ങിനെ ഉണ്ടായി എന്ന് വെളിപ്പെടുത്തണം. കൂടാതെ ഞങ്ങളിൽ നിന്നും നിങ്ങൾ കൈപ്പറ്റിയ പണത്തിന്റെ കണക്കും ഞങ്ങൾ പുറത്തു വി ടും. അതോടെ വായടച്ച രാഹുൽ അംബാനി യോട് പിന്നെ കളിയ്ക്കാൻ പോയിട്ടില്ല. ഇതെല്ലം പബ്ലിക് ഡൊമൈനിൽ ഇപ്പോഴും കിടപ്പുണ്ട്. ഇതെല്ലം മനസ്സിലാക്കിയിട്ടുള്ള അവിടെ വരുന്ന വിശിഷ്ടാതിഥികളുടെ മുഖത്ത് ഈ തള്ളയും മക്കളും എങ്ങിനെ നോക്കും. കാര്യം അത്രയേ ഉള്ളു.

  • @sindhudilip174
    @sindhudilip174 หลายเดือนก่อน +3

    നാട്ടിൻ പുറത്തു ഒരു പഴഞ്ചൊല്ല് ഉണ്ട്. നല്ലത് നായ്ക്കു ചേരില്ല..

  • @leelamukund1582
    @leelamukund1582 หลายเดือนก่อน +2

    ഏതാണ് ഗാന്ധി കുടുംബം? ഈ സോണിയ മദാമ്മ ഗാന്ധി യുടെ ആരാണ്? എന്താ ബന്ധം?

  • @amblieamnile8981
    @amblieamnile8981 หลายเดือนก่อน +1

    അങാങനെ എങ്കിൽ ആദൃം ആ മരുമകനെ കളയേണ്ടിവരും.😂ചെയ്യുമോ? പിന്നെന്തിന് ഈ drama

  • @manylalgovindan9390
    @manylalgovindan9390 หลายเดือนก่อน +1

    Oringinal gandhi അല്ല. Duplicate ആണ്. അതിൽ പങ്കെടുക്കേണ്ട സാമാന്യ മര്യാദ കാണിച്ചില്ല.
    അതുകൊണ്ടു കല്യാണം നടന്നില്ല 😂😂

  • @muralidharan7637
    @muralidharan7637 หลายเดือนก่อน +7

    ഗാന്ധി കുടുംബമോ ? ....

  • @devipanichikil7951
    @devipanichikil7951 หลายเดือนก่อน +2

    Online news should avoid repeatedly naming as gandhi family. These are not from gandhis, they are originally from parsis.

  • @tdkeditz7331
    @tdkeditz7331 หลายเดือนก่อน +1

    In every speech insulted Ambanis so it is obvious he will not come.
    Then vote bank.He is Rahul khan and against sanatana Dharma and peaceful appeasement.

  • @unniak555krishna4
    @unniak555krishna4 หลายเดือนก่อน +1

    ഇവർ ഏത് ഗാന്ധി കുടുംബം സ്വയം പ്രഖ്യാപിത ഗാന്ധികൾ.ഈ നാടിനെ കട്ടുമുടിച്ച് ഈ പരുവത്തിലാക്കിയിട്ട് ആദർരം വിളമ്പുന്നോ '

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 หลายเดือนก่อน +2

    Because Rahul gandi not gettinf fund to Congress from Ambanis family.

  • @mkxx333
    @mkxx333 หลายเดือนก่อน

    60 വർഷം ഭരിച്ച് ജനങ്ങളെ പാപ്പരാക്കി. ഒരു കക്കൂസ് പോലും കെട്ടിക്കൊടുക്കാൻ ആയില്ല. എന്നിട്ട് ആ പാവങ്ങളോടൊപ്പം എന്ന് പറഞ്ഞു വോട്ട് നേടുന്നു.

  • @balakrishnakurup2867
    @balakrishnakurup2867 หลายเดือนก่อน +3

    ഏതു ഗാന്ധി കുടുംബം?

  • @achamarajan4209
    @achamarajan4209 หลายเดือนก่อน +2

    എല്ലാവർക്കും അവനവന്റെ ഇഷ്ടം എന്ന് ഒന്ന് ഉണ്ടല്ലോ അതിലും കൈ കടത്തുന്നത് അല്പത്തരമാണ്

    • @-pgirish
      @-pgirish หลายเดือนก่อน

      വെറും രാഷ്ട്രീയ ഗിമ്മിക്ക്, ഇന്ത്യയിലെ സാധാരണക്കാരെ പറ്റിക്കാമെന്നാണ്.

  • @UshaKumari-ww6ik
    @UshaKumari-ww6ik หลายเดือนก่อน

    നാടിനെ കൊള്ളയടിക്കാമഴിമതി നടത്താം,രാജ്യത്തെ ഒറ്റിക്കോടിക്കാം ,പക്ഷെ ഞങൾ ലളിതജീവിതം ആണ്.😂😂

  • @papputrainer9651
    @papputrainer9651 หลายเดือนก่อน

    മഹാത്മാ ഗാന്ധിയും ഹിന്ദുക്കളുടെ വിവാഹത്തിന് പോയിരുന്നില്ല. രാഹൂൾ ഇപ്പോൾ പുത്തൻ മഹാത്മാവാണ്. ഗാന്ധിസം നിലനിർത്തണ്ടേ.

  • @pkanair5637
    @pkanair5637 หลายเดือนก่อน

    ഇറ്റലി കാരിക്ക് ഇന്ത്യ സംസ്കാരം തിനെ കുറിച് എന്ത് അറിയാം 🤣🤣... ചൈന ആയിട്ട് രഹസ്യ ഉടമ്പടി ഉണ്ടാക്കിയ ഇറ്റലി കുടുംബത്തിന്.... അംബാനിയെ പിടിക്കില്ല

  • @user-yy9pd6ir2k
    @user-yy9pd6ir2k หลายเดือนก่อน

    ഇത് രാഷ്ട്രീയമായി പറഞ്ഞാൽഅമ്പാനിയ്ക്കും രാഹുൽ കുടുംമ്പത്തിനും ഒരു പോലെ സ്വത്ത് ഉള്ളവരാണ

  • @lahitharm7112
    @lahitharm7112 หลายเดือนก่อน +1

    ചെറിയ കുട്ടികൾ വരെ കല്യാണം കഴിച്ചത് കാണുമ്പോ ഉള്ള എന്തോ ഒരിത് വരൂലോ😢 പ്രധാനമന്ത്രി യാവാൻ വേണ്ടീട്ടാണ് നല്ല പ്രായത്തിൽ കല്യാണം വേണാന് വെച്ചത് ... ന്നതും കിട്ടിയില്ല തന്ത വൈബുമായി😢😢 എന്താ ചെയ്യാ രമണാ😢😢

    • @abdulshaheer9795
      @abdulshaheer9795 หลายเดือนก่อน

      Kettiye Pennine vazhiyatha ramakunnathinekalum anthas und kettathe nadakunnath😂

  • @renjithvr3280
    @renjithvr3280 หลายเดือนก่อน

    രാഹുലിനെയും കോൺഗ്രസിനെയൊക്കെ സപ്പോർട്ട് ചെയ്ത് തുടങ്ങിയല്ലോ....... അപ്പോൾ ഞങ്ങളെപ്പോലുള്ളവർ ഈ ചാനലിന് ആവശ്യമില്ലല്ലോ......Goodbye to karma news.......

  • @rudrabhairava2682
    @rudrabhairava2682 หลายเดือนก่อน

    5000 കോടി,അമ്പാനിയുടെ വരവിന്റെ വെറും 0.5%മാത്രം ആണ്. അതായത് നമ്മുടെ കൈയ്യിൽ 100 രൂപ ഉണ്ടെങ്കിൽ അതിൽ നിന്ന് 8 അണ അതായത് 50 പൈസ ചിലവാക്കിയത് പോലെയാണ് മകന്റെ കല്യാണത്തിന് ചിലവാക്കിയത്. അമ്പാനിയുടെ കുടുംബം അതേ വേളയിൽ, എത്രയോ പാവപ്പെട്ട പെൺകുട്ടികൾക്ക് കല്യാണം നടത്തി കൊടുത്തു, എത്രയോ പേർക്ക് അലങ്കാരത്തിനായും, അല്ലാതെയും ജോലി കൊടുത്തു. ഇതെല്ലാം പോയിട്ട്, അങ്ങേരുടെ വരവിന് ചേർന്ന ആഡംബരം നടത്തിയില്ല എന്നതാണ് കണക്കുകൾ!!!😂😂😂

  • @rajannair1376
    @rajannair1376 หลายเดือนก่อน

    5000 കോടി മുടക്കി കല്യാണം നടത്തുന്നു😂😂 മനുഷ്യർക്കു എന്തുപറ്റി പോയി😂😂

  • @wonderfulworldwelive
    @wonderfulworldwelive หลายเดือนก่อน +3

    Nannayi, enthelum paranju kulam aakum

  • @unnikrishnanmv6286
    @unnikrishnanmv6286 หลายเดือนก่อน

    കപട രാഷ്ട്രീയ അജണ്ട ആയിട്ടുള്ള ഈ ഗാന്ധി കുടുംബം ഭാരതീയർക്കു ധാർമിക കാണിച്ചു കൊടുക്കേണ്ടിവരുന്നത് തന്നെ അവരുടേ ദയനീയാവസ്ഥ പ്രതിഫലിക്കുന്നു. ഗാന്ധി കുടുംബം ഹൈദവരല്ല. അതിനാൽ ഹൈന്ദവ വിശ്വാസികളുടെ ചടങ്ങിൽ അവർക്കു പങ്കെടുക്കാൻ ഒരു ധാർമികത്സയുമില്ല. ഇവർക്ക് ഇമ്രാൻ ഖാൻടെ മകളുടെ വോവാഹിത്തിലോ ഇംഗിഷ് രജനിയുടെ കുടുംബത്തിലെ വിവാഹങ്ങൻലിലോ ചൈനയിലെ വിവാഹത്തിലോ പങ്കെടുത്തു ദാർമികത ഹൈദവർക്ക് കാണിച്ചു കൊടുക്കാം

  • @murali9966
    @murali9966 หลายเดือนก่อน +2

    Gandhi family ? How?

  • @jamesmammen396
    @jamesmammen396 หลายเดือนก่อน

    😮 ഇന്ദിരാ ഖണ്ഡിയുടേയും രാജീവ് ഖണ്ഡിയുടേയും ഭരണ കാലത്തു് വഴിവിട്ട രീതിയിൽ ധാരാളം സഹായം ചെയ്തിട്ടാണ് അബാനി കുടുംബം ഇന്ത്യയിലെ പ്രമുഖ വ്യവസായ കുടുംബം ആയി മാറിയതു്. അതു് കുടുതൽ പരസ്വമാകാതിരിക്കാനാണ് രണ്ടു കൂട്ടരും ഒരു അകലം പാലിക്കുന്നതു്. പൊതുജനത്തെ കബളിപ്പിക്കാനുള്ള ഒരു തന്ത്രമാണിത്. ഇപ്പോഴും രഹസ്യമായി കോൺഗ്രസ്സ് പാർട്ടി ഇവരിൽ നിന്നൊക്കെ പണം കൈപ്പറ്റുന്നുണ്ട്.

  • @truthfact9611
    @truthfact9611 หลายเดือนก่อน

    അവർ കല്യാണത്തിന് സംബന്ധിച്ചുള്ള ഒരു സന്ദേശമായി എടുക്കാൻ കഴിയില്ല അസൂയ കൊണ്ട് പോകാതിരുന്നത് ആരേലും ഒക്കെ രക്ഷപ്പെടട്ടെ

  • @UshaKumari-ww6ik
    @UshaKumari-ww6ik หลายเดือนก่อน

    നിങൾ എന്തൂദേശത്തിൽ ആണ് ഗാന്ധികുടുംബം എന്ന് പറയുന്നത്,നെഹ്റു കുടുംബം എന്നാണ് പറയേണ്ടത്

  • @kabir1578
    @kabir1578 หลายเดือนก่อน +1

    അവർക്ക് ഉളുപ്പ് ഉണ്ട് അതാണ്‌

  • @sankaran1943
    @sankaran1943 หลายเดือนก่อน

    ഊരോട് ഒത്തുപോകാത്ത ജന്മങ്ങൾ....കഷ്ടം....

  • @balachandrankc6186
    @balachandrankc6186 หลายเดือนก่อน

    സോണിയയും മക്കളും നിരന്തരം അദാനിയെയും അംബാനിയെയും കുറ്റം പറയുകയായിരുന്നു. അതിനു മറുപടിയായി അംബാനി ചോദിച്ചു, സോണിയാ ഗണ്ടി ലോകത്ത് ഏറ്റവും സമ്പന്നരായ സ്ത്രീകളിൽ ഒരാളായത് എങ്ങിനെ, എന്ത് ബിസിനസ് ചെയ്തിട്ടാണ് ഇത്രയും ഉണ്ടായത്?
    കല്യാണത്തിനു പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമായില്ലേ?

  • @rakescr3717
    @rakescr3717 หลายเดือนก่อน

    വരാഞ്ഞത് നന്നായി അവിടെ പോയി എന്തെങ്കിലും പൊട്ടത്തരം പറഞ്ഞു ആ കുടുംബത്തിന് നാണക്കേട് ഉണ്ടാക്കാൻ വേണ്ടിയാണോ 🤦🤦🤦
    ഗാന്ധി കുടുംബം അല്ലാലോ 🤔🤔🤔🤔🤔
    നെഹ്രു കുടുംബം അല്ലെ ശരിക്കും 😜😜😜🤣😂😂

  • @viswamk8666
    @viswamk8666 หลายเดือนก่อน +1

    എല്ലാം കൊണ്ടും നല്ലതെന്നു കരുതുക.

  • @nsjayakumar7737
    @nsjayakumar7737 หลายเดือนก่อน

    ഒരു സാധാരണക്കാരന്റെ കല്യാണത്തിന് വിളിച്ചാൽ മോന്തി അപ്പൂപ്പനും പരിവാരങ്ങളും പോകുമായിരുന്നോ. ജനങ്ങളെയെല്ലാം ഒരുപോലെ കാണാൻ ശ്രമിക്കൂ വത്സാ😢😢

  • @varghesethomas3519
    @varghesethomas3519 หลายเดือนก่อน

    ഘണ്ടികളെ വിളിച്ചിട്ടുണ്ടാവില്ല 😄😄😄😄😄

  • @hemamalini250
    @hemamalini250 หลายเดือนก่อน +1

    Flirt Rahul Ghandhi will forgive only smriti irani. He doesn't have manners to accept an invitation.

  • @vinutt6872
    @vinutt6872 หลายเดือนก่อน

    കാര്യമിതാണ്
    ഹോട്ടലിലെ നെഞ്ചിൻ അടിയിൽ നിന്നും
    കായൽ കുണ്ടയിലെ ചൂ വടിൽ നിന്നും
    അല്ലാതെനെഹ്റു കുടുംബത്തിൽഒരുഅറേഞ്ച് മെൻറ് മേരേജ്നടത്താൻഉള്ളയോഗം ഉണ്ടായിട്ടില്ല 😞😞😞

  • @user-sm4wk6pv4f
    @user-sm4wk6pv4f หลายเดือนก่อน

    രാഹുലിനെ "Thailad is calling"...
    Beef roast ഒക്കെ ഉണ്ടാക്കി വച്ചിട്ട് താത്കാലിക കാമുകി ഫോൺ ചെയ്താൽ പിന്നെ എന്താ ചെയ്യുക?

  • @60783205
    @60783205 หลายเดือนก่อน

    മഹാത്മാ ഗാന്ധിയുടെ കുടുംബം ആണോ ഇവരൊക്കെ

  • @myvoice5488
    @myvoice5488 หลายเดือนก่อน +2

    Duplicate Gandhi pamily .

  • @johnsonouseph7631
    @johnsonouseph7631 หลายเดือนก่อน

    ജിയോയുടെ ചാർജ് കൂട്ടി 5000 കോടി കല്യാണത്തിന് കണ്ടെത്തി. 😂

    • @SM-hj7hr
      @SM-hj7hr หลายเดือนก่อน

      @@johnsonouseph7631 എല്ലാവരും കൂട്ടിയിട്ടുണ്ട് ഔസേപ്പേ🤣

  • @padmakumarcr2739
    @padmakumarcr2739 หลายเดือนก่อน

    അധ്വാനിച്ചു പണം സമ്പാദിച്ച അമ്പാനിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ധാർമികത അനുവദിക്കാത്ത ഗാന്ധി കുടുംബത്തിന് അഴിമതിക്കാരായ രാഷ്ട്രീയ പാർട്ടികളുമായി സഖ്യം ചേർന്ന് സീറ്റ്‌ കൂട്ടുന്നതിൽ ധാർമികത നോക്കാത്തത് വിരോധാഭാസം അല്ലേ

  • @sarathasdf
    @sarathasdf หลายเดือนก่อน +1

    National herald,bofors, helicopter dealings, etc

  • @tomtgimy8668
    @tomtgimy8668 หลายเดือนก่อน

    It is a very good thing that Sonia Gandhi and family did not attend the wedding ceremonies. Ambani can spend his wealth anyway he likes. But Polititians who follow some principles shoud not attend this kind of lavish spending. Everybody knows what Ambani Modi friendship is doing to India.😥

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 หลายเดือนก่อน

    It is a good example.
    At the place of great celebrations, they may help some poor people in India also.
    That may be a good example and Model before whole world wiping out tears….

  • @Sils-e8e
    @Sils-e8e หลายเดือนก่อน +1

    Ambani ji our dear friend.😊jai shree Modi Ji BJP 😊🎉❤

  • @ajoshabioteknik2788
    @ajoshabioteknik2788 หลายเดือนก่อน

    ഇത് അവരുടെ തീരുമാനമാണ്. സാധാരണക്കാരെ എങ്ങനെ ബാധിക്കാനാണ്