ഇതിൽ ആദ്യം സുഹാനയെ ആണ് പറയേണ്ടത് … അവൾ അവളെ ഓർത്തില്ലെങ്കിലും വളർന്നു വരുന്ന മക്കളെ എങ്കിലും ഓർക്കേണ്ട .. രണ്ടു ഭാര്യമാരുടെ മുറിയിൽ പോകുന്ന അച്ഛനെ കണ്ടു വളരുന്ന മക്കൾ …എന്തോരു ദുരന്തമായിരിക്കും നാളെ അവർ നേരിടാൻ പോകുന്നത് ..സമൂഹത്തിന്റെ മുന്നിൽ തല കുനിക്കേണ്ടി വരുന്നത് ആ കുഞ്ഞുങ്ങൾ ആണ് ..അത് മാത്രമല്ല… ഇവർക്ക് പരസ്പരം എന്തു സ്നേഹം ഉണ്ടെന്നാണ് പറയുന്നത് …അവർക്കു വേണ്ടി വാദിക്കുന്ന ആരെങ്കിലും സ്വന്ത പങ്കാളിയേ പങ്കുവെക്കാൻ തയ്യാറാവുമോ ..സുഹാന നിങ്ങൾ ഒരു വീഡിയോ ഇൽ പറഞ്ഞിരുന്നു,സ്വന്ത ഭർത്താവ് മറ്റു പെണ്ണുങ്ങളെ നോക്കുന്നില്ലന്നു ഉറപ്പുള്ളവർ സംസാരിച്ചാൽ മതീന്ന് …മറ്റുള്ളവരെ നോക്കുന്നതും കല്യാണം കഴിച്ചു മക്കളുടെ മുന്നിൽ അഴിഞ്ഞാടുന്നതും തമ്മിൽ ആകാശവും ഭൂമിയും തമ്മിലുള്ള വെത്യാസം ഉണ്ട് ..സുഹാന ഒരു sympathy അർഹിക്കുന്നില്ല
വെല്ലുവിളി ആണെങ്കിൽ അതുപോലെ എടുക്കണം. ഇതിപ്പോ എല്ലാരേം ബ്ലോക്ക് ആകുകയും msg ഡിലീറ്റ് ആകുകയും ചെയ്യുന്നവരു എന്തിന് വെല്ലുവിളിക്കാൻ നിൽക്കുന്നു. അതിനുള്ള ധൈര്യം ഉണ്ടങ്കിൽ പോരെ 😄😄
Comment full സുഹാനത്താനെ negative പറയലാണല്ലോ... ബഷീർക്ക അടുത്ത വീഡിയോയിൽ സോനുന്റെ ഒപ്പം നിന്ന് negative comments ന് മറുപടി കൊടുക്കുവോ ആവോ.. 🙄സോനുനെ ആര് എന്ത് പറഞ്ഞാലും പുള്ളിക് ഒന്നും ഇല്ല.. Mashune ആരും ഒന്നും പറയരുത്.. സുഹാനക് negative വന്നാൽ no problem.. ഇതുവരെ കണ്ടട്ടില്ല സുഹാനയ്ക് negative വന്നപ്പോ ബഷീർ വീഡിയോയിൽ പറഞ്ഞത്.. എത്ര പേരാ സുഹാനയെ negative പറയുന്നത് ഈ comment boxil.. അവൾക് fud മാത്രം മതി എന്നൊക്കെ.. കാണാനുള്ള ആഗ്രഹം കൊണ്ടാണ് ബഷീർ please അടുത്ത വീഡിയോയിൽ സുഹാനയെ negative പറഞ്ഞവർക്ക് ഉള്ള മറുപടി കൊടുക്കണം.. പറയുവോ ആവോ 🙄
സുഹനക്ക് കുറേ തിന്നാനും കുടിക്കാനും. ഷോപ്പിങ്ങും. എല്ലാം ഉണ്ടെങ്കിൽ അവൾ ഹാപ്പി ആണ്.. ഭർത്താവ് ആരുടെ കൂടെ പോയാലും കുഴപ്പമില്ല. എത്ര കെട്ടിയാലും കുഴപ്പമില്ല.. പണം ആണ് നിങ്ങളുടെ സന്തോഷം നില നിർത്തുന്നത്.. ബഷീറിന്റ അക്കൗണ്ട് എന്ന് കാലി ആകുന്നോ അന്ന് അറിയാം. അവസാനം ഏതു ഭാര്യ ആണ് കൂടെ ഉണ്ടാകുന്നത് എന്ന്
അയ്യോ സ്വന്തം വീട്ടിലെ കാര്യത്തിന് പോലും ഇത്രയും ടെൻഷൻ അടിച്ചുകാണില്ല അല്ലെ ? വേറെ പണിനോക്കു , സുഹനയുടെ കാര്യം പറയാനും കൈകാര്യം ചെയ്യാനും ഉള്ള തന്റേടവും വിവേകവും കെൽപ്പും അവർക്കുണ്ട് , അവർക്ക് അച്ഛനും ആങ്ങളയും ഉണ്ട് , മറ്റുള്ളവരുടെ കുടുംബത്തിൽ കേറി അഭിപ്രായം പറയാൻ എന്താ ഉത്സാഹം ഒന്നു പോ പ്പ , ഇനി എനിക്ക് തോന്നിയിട്ടുള്ള ഒരുകാര്യം ബഷീറിന് സുഹാനയോട് സ്നേഹം മാത്രമല്ല ബഹുമാനവും ഉണ്ട് അവരുടെ പെരുമാറ്റം ശ്രദ്ദിച്ചാൽ അറിയാം , സുഹാന പറയുന്ന കാര്യങ്ങൾക്ക് ബഷീർ എതിരു പറയാറില്ല അനുസരിക്കുകയാണ് പതിവ് , മാഷുറയോട് തർക്കുതരവും എതിരും പറയാറുണ്ട് എന്നു കരുതി മാഷുറയോട് സ്നേഹം ഇല്ല എന്നല്ല സോനുവിനോട് അൽപ്പം ബഹുമാനവും ഉണ്ട് ( അവരുടെ വീട്ടു കാര്യം അവർ കൈകാര്യം ചെയ്തോളും പുറത്തു നിന്ന് അഭിപ്രായം അവർ ചോദിച്ചില്ല )
@@AshrafAli-kd9mc കണ്ടവരുടെ വീട്ടിലെ കാര്യത്തിന് അഭിപ്രായം പറയുന്നതെന്തിനാണെന്നു കൊറേ ആയി നിങ്ങൾ ചോദിക്കുന്നല്ലോ. അവർ പബ്ലിക് പ്ലാറ്ഫോമിൽ പൈസ കിട്ടാൻ വേണ്ടി അവരുടെ വീട്ടിലെ കാര്യങ്ങൾ ഇടുവാണെങ്കിൽ നാട്ടുകാർ അതിൽ കയറി അഭിപ്രായം പറഞ്ഞെന്നിരിക്കും. നിങ്ങൾക്ക് അതിലൊക്കെ വല്ലാണ്ട് നോവുന്നുണ്ടെങ്കിൽ നിങ്ങൾ അവരോട് അതോക്കെ പബ്ലിക് ആയി ഇടാതിരിക്കാൻ പറയു. ഇങ്ങനുള്ള നാണംകെട്ട കൂട്ടങ്ങൾക്ക് വേണ്ടി നടന്നു വാദിക്കുന്നതൊക്കെ നിങ്ങളുടെ ഇഷ്ട്ടം പക്ഷെ ഞങ്ങൾ എന്ത് പറയണം എന്ത് പറയണ്ട എന്നൊക്കെ തീരുമാനിക്കാൻ നിങ്ങൾ ആരുമല്ല. അവർ വീഡിയോ ഇടുന്നു ഞങ്ങൾ ഞങ്ങൾക്ക് ടോണുന്ന അഭിപ്രായം പറയുന്നു. ഇയാൾക്ക് ഞങ്ങളുടെ അഭിപ്രായത്തോട് വിയോജിപ്പ് ഉണ്ടെങ്കിൽ അത് പറയാം പക്ഷെ മിണ്ടാതെ ഇരിക്കണം എന്നോക്കെ പറയുന്നത് ചീപ്പ് ആണ്
Suhana natural beauty aanh mashura thalelh water melon vechai shaal itth orh paad makeup chaidh korcha OK kaanaan awl parayunnad keth tundo nyaan make up chaiyyula🤣enh suhana super beautiful lady mashura ne without make up yaamone ennh parayunna video kando awale kanaan pedi awum adh real mashura pinne warata English Allah 🤣🤣
നിങ്ങളുടെ ഫാമിലി ബ്ലോഗിൽ ഏറ്റവും ഫേവറൈറ്റ് എല്ലാവരും ഒരുമിച്ച് ഫുഡ് കഴിക്കാൻ പോകുന്നത് വെറൈറ്റി ഫുഡുകൾ ആണ് ഓർഡർ ചെയ്യുന്നത് എല്ലാവരും സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കട്ടെ
Endhinadooo Ivare lyf ne thott kalikunndh..BB family Alhamndhulillah Adply an ..enik ivare family ishtaman…sonunum mashunum illatha sd an video kanunnork..allelum nalladhonnum arkum pidikoola nn ulla dilogue und 😄…negative evidayalum undavum aa negative positive aki hpy ayi jeevika 🥰🥰🥰🥰Kuttam paryunnor ellam thikanjavarallaloo…Bashika,Sonutha,Mashutha,Sunu mol ,Zaigu baby..ningal hpy ayi jeeviku..ningale koode support ayt ningale snehikunna ennapole ulla vyakthikalum und 🥰🥰🥰🥰🥰🥰🥰🥰🥰🥰
ഇങ്ങന്നെ നോക്കുന്ന ബഷീക്കയേ ആണോ ഇങ്ങനെ കുറ്റം പറക്കുന്നത് ഒരു ഭാര്യാ ഉണ്ടായിരുന്നാലും ഇങ്ങനെ നോക്കാത്തവർ എത്ര ഉണ്ട് ഇങ്ങനെ സന്തോഷതോടെ കയിയുന്ന കുടുബം പറയുന്നവർ പറയട്ടെ മഷു നിങ്ങൾ സന്തോഷത്തോടെ പോവുക്ക

@@najhu6026 😂😂🤣🤣
Adumathramalla nalee magale kettikkumboo oru kunjum bariyayumulla oraleyanu magal vashipidikkunnengil idheham sammadichu kodukkumo
Ryt
Correct
Mindand podo...oralk 3 ennam kettam ennnund...ayinjadan ith nikkah/marriage kayiyand onnualla ikka kettiye
Vrdhe oronn parayaruth....avarkk prashnm illel ningak endhan
Lokhath ethrayo per 2,3 kettunnund..but namma ariyunnillen mathrm..ivar social media yil ingana varunnath kondalle...."asooyakkum kushumbinum marunn illa"
വെല്ലുവിളി ആണെങ്കിൽ അതുപോലെ എടുക്കണം. ഇതിപ്പോ എല്ലാരേം ബ്ലോക്ക് ആകുകയും msg ഡിലീറ്റ് ആകുകയും ചെയ്യുന്നവരു എന്തിന് വെല്ലുവിളിക്കാൻ നിൽക്കുന്നു. അതിനുള്ള ധൈര്യം ഉണ്ടങ്കിൽ പോരെ 😄😄
Dialogue mathre ollu 😿
Pashoora ful dialogue um ful make up ane
Athee
സുകാണ ഇങ്ങനെ നാണം കെട്ടു ജീവിക്കുന്നത് സ്വന്തം വീട്ടുകാർ ഇവളെ കാർക്കിച്ചു തുപ്പിയത് കൊണ്ടടാണ്.
Negative cmnts delted😀..culture mashura....title kandal manasilavum pathapikkal parupaadi....suhanakku kurae food dress trip okkae mathi...avalkku pinnae kettiyon kettiyalum kuzhappamilla...njan vicharicha suhana ulllil othukkukayanu ennanu...but alla avallku kurae food dress okkae mathi ....kashttam...mashura sherikkum acting...athinu thullan basherum...my opinion...delete akkiyalum no problem
Suhanak chothikkan um parayaan um family ella. Mashun anel strong family und chothikkaan um parayanum. Athavum depend cheyth nikkunnath suhaana
@@najhu6026 അങ്ങനെ അഭിനയിക്കാണ്. എല്ലാം അറിയാം
e suhana diet chyum vnnm kurakum enoke parayukayum cheyum enit food kzhcht desert um venm epzhm.. nlla ovr anu.. choodanel thanne a koch vare kzhikunu..bt pullikari nthoru ovr exprsn oka anu
.. 🙄
Ayyeeehhhhh nalla culture avara peru parnj ningl vazhakittattt ninglk nth kittanaaa..... Think chyyy avarayiii avara life ayii ninglk ishtamallegil video skip chyaa... Kanukagayum cheyyummm engne vazhakidanum nanamilleee ......kashtammmm... Sooo sad🙄
Comment full സുഹാനത്താനെ negative പറയലാണല്ലോ... ബഷീർക്ക അടുത്ത വീഡിയോയിൽ സോനുന്റെ ഒപ്പം നിന്ന് negative comments ന് മറുപടി കൊടുക്കുവോ ആവോ.. 🙄സോനുനെ ആര് എന്ത് പറഞ്ഞാലും പുള്ളിക് ഒന്നും ഇല്ല.. Mashune ആരും ഒന്നും പറയരുത്.. സുഹാനക് negative വന്നാൽ no problem.. ഇതുവരെ കണ്ടട്ടില്ല സുഹാനയ്ക് negative വന്നപ്പോ ബഷീർ വീഡിയോയിൽ പറഞ്ഞത്.. എത്ര പേരാ സുഹാനയെ negative പറയുന്നത് ഈ comment boxil.. അവൾക് fud മാത്രം മതി എന്നൊക്കെ.. കാണാനുള്ള ആഗ്രഹം കൊണ്ടാണ് ബഷീർ please അടുത്ത വീഡിയോയിൽ സുഹാനയെ negative പറഞ്ഞവർക്ക് ഉള്ള മറുപടി കൊടുക്കണം.. പറയുവോ ആവോ 🙄
Ithinu munne suhanithak negative comments vannappo bashika avark reply aakiyitt indallo🙄
@@Itsmesh53 പണ്ടേപ്പഴോ ഒരിക്കൽ പറഞ്ഞതല്ലേ 🙄
Pedikkanda.ee comment vayicha sthithik urappayum parayum.fans mukyam bigile
Athe😂
അതിന് സുഹാനയെ നെഗറ്റീവ് അടിച്ച് മശൂറായെ പൊക്കി പറയുന്ന പകുതി കമന്റ്സും ബഷി തന്നെ paid വർക്കേഴ്സനെ ഇറക്കി ചെയ്യിക്കുന്നതല്ലേ.
നെഗറ്റീവ് കമന്റ്‌ഒക്കെ വീണ്ടും ഡിലീറ്റ് ആക്കിയെന്ന് തോന്നുന്നു ഇപ്പോ നെഗറ്റീവ് ഒന്നും കാണുന്നില്ലാലോ 😄
Sheriya.. ഞാനും അത് shradhichu. Yenthayirunnu ini negative cmnt onnum dlt aakkilla nnokkke paranj ippo negative kond poruthimutti dlt aakunnathavum 😃😃
Swandhm krym nokky nadanna pore ishttam illyengil knanda
അവർ പറഞ്ഞോ നിങ്ങളോടൊക്കെ കാണാൻ ഇവർക്കൊന്നും vere പണിയില്ലേ അവർക്കിഷ്ടമുള്ളപോലെ അവർ ജീവിക്കട്ടെ നിങ്ങൾക്കൊക്കെ എന്താ
@@adithilakshmi1841 crrct
Poy swantham pani nookede
Kudumbamkalakki vannallo,pashuraaaa
ന്നിട്ട് അവരുടെ കുടുംബം കലങ്ങിയില്ലല്ലോ... Super ആയിട്ട് ജീവിക്കുന്നുണ്ടല്ലോ 😄😄😄😄
😄😄
Ninkkonnum vere paniyille
@@sajnasajnasana9197😡😡😡😡😡😡
Apo suhanitekkoo???ntha bashikaa....vallapozhum oke suhanethede agraham kudi sadhich kodukkuu....pawam athu onu parayunilla nne ullu...kandu ariju chythode athokke....bashikkaa...
Athonum patla... 🐮 kazhnje ullu baaki elaam 🤣🤣🤣
His priority is pashu 😿
Suhana പിന്നെ പട്ടിണി ആണല്ലോ 🙄
സുഹനക്ക് കുറേ തിന്നാനും കുടിക്കാനും. ഷോപ്പിങ്ങും. എല്ലാം ഉണ്ടെങ്കിൽ അവൾ ഹാപ്പി ആണ്.. ഭർത്താവ് ആരുടെ കൂടെ പോയാലും കുഴപ്പമില്ല. എത്ര കെട്ടിയാലും കുഴപ്പമില്ല.. പണം ആണ് നിങ്ങളുടെ സന്തോഷം നില നിർത്തുന്നത്.. ബഷീറിന്റ അക്കൗണ്ട് എന്ന് കാലി ആകുന്നോ അന്ന് അറിയാം. അവസാനം ഏതു ഭാര്യ ആണ് കൂടെ ഉണ്ടാകുന്നത് എന്ന്
ബഷീർന്റെ കയ്യിൽ ഒന്നും ഇല്ലാത്ത സമയത്ത് ആണ് സുഹാന വന്നത് അത് കൊണ്ട് അവൾ ഉണ്ടാവും മരണം വരെ
Nalla kudumbam ❤
@@reihaanathkv9134 Ann ayaludae skin ntae colour kandayirikum vannath...vidya parenjath seriyaan
Negative comments vaayichitt aa ilinja mugha bhavam njangalude manassil und 😂
Pettennu Tanne delete aakiyitt powder okke ittu chirichu idonnm njangalodu alla enna bhavattil samsarikkunna BB familyude 'drama acting' aarum kaanade povarud😁😁😁
ഇപ്പോ രോഹുലിന്റെയും ശരത്തിന്റെയും ജിനുവിന്റെയും BB Garden ന്റെയും വിശേഷങ്ങൾ ഒന്നും ഇല്ലല്ലോ? ബഷീർക്കാ why?
വളരെ നന്നായി പോകുന്ന ഒരു കുടുംബം - എന്നാലും എല്ലാർക്കും സന്തോഷം കിട്ടാൻ സ്നേഹം കാണിക്കുന്ന സുഹാന അത് കാണാതെ പോകരുത് ബഷീ
Bashikka nallavanaaa .adu kondaa randu pereyum oru pole nokkunnad😘😘
Correct
സ്വന്തം വീട്ടിലെ കാര്യം നോക്ക് , ഇത്ര വിഷമമാണെങ്കിൽ എന്തിന് കാണണം
അയ്യോ സ്വന്തം വീട്ടിലെ കാര്യത്തിന് പോലും ഇത്രയും ടെൻഷൻ അടിച്ചുകാണില്ല അല്ലെ ? വേറെ പണിനോക്കു , സുഹനയുടെ കാര്യം പറയാനും കൈകാര്യം ചെയ്യാനും ഉള്ള തന്റേടവും വിവേകവും കെൽപ്പും അവർക്കുണ്ട് , അവർക്ക് അച്ഛനും ആങ്ങളയും ഉണ്ട് , മറ്റുള്ളവരുടെ കുടുംബത്തിൽ കേറി അഭിപ്രായം പറയാൻ എന്താ ഉത്സാഹം ഒന്നു പോ പ്പ , ഇനി എനിക്ക് തോന്നിയിട്ടുള്ള ഒരുകാര്യം ബഷീറിന് സുഹാനയോട് സ്നേഹം മാത്രമല്ല ബഹുമാനവും ഉണ്ട് അവരുടെ പെരുമാറ്റം ശ്രദ്ദിച്ചാൽ അറിയാം , സുഹാന പറയുന്ന കാര്യങ്ങൾക്ക് ബഷീർ എതിരു പറയാറില്ല അനുസരിക്കുകയാണ് പതിവ് , മാഷുറയോട് തർക്കുതരവും എതിരും പറയാറുണ്ട് എന്നു കരുതി മാഷുറയോട് സ്നേഹം ഇല്ല എന്നല്ല സോനുവിനോട് അൽപ്പം ബഹുമാനവും ഉണ്ട് ( അവരുടെ വീട്ടു കാര്യം അവർ കൈകാര്യം ചെയ്തോളും പുറത്തു നിന്ന് അഭിപ്രായം അവർ ചോദിച്ചില്ല )
@@AshrafAli-kd9mc കണ്ടവരുടെ വീട്ടിലെ കാര്യത്തിന് അഭിപ്രായം പറയുന്നതെന്തിനാണെന്നു കൊറേ ആയി നിങ്ങൾ ചോദിക്കുന്നല്ലോ. അവർ പബ്ലിക് പ്ലാറ്ഫോമിൽ പൈസ കിട്ടാൻ വേണ്ടി അവരുടെ വീട്ടിലെ കാര്യങ്ങൾ ഇടുവാണെങ്കിൽ നാട്ടുകാർ അതിൽ കയറി അഭിപ്രായം പറഞ്ഞെന്നിരിക്കും. നിങ്ങൾക്ക് അതിലൊക്കെ വല്ലാണ്ട് നോവുന്നുണ്ടെങ്കിൽ നിങ്ങൾ അവരോട് അതോക്കെ പബ്ലിക് ആയി ഇടാതിരിക്കാൻ പറയു. ഇങ്ങനുള്ള നാണംകെട്ട കൂട്ടങ്ങൾക്ക് വേണ്ടി നടന്നു വാദിക്കുന്നതൊക്കെ നിങ്ങളുടെ ഇഷ്ട്ടം പക്ഷെ ഞങ്ങൾ എന്ത് പറയണം എന്ത് പറയണ്ട എന്നൊക്കെ തീരുമാനിക്കാൻ നിങ്ങൾ ആരുമല്ല. അവർ വീഡിയോ ഇടുന്നു ഞങ്ങൾ ഞങ്ങൾക്ക് ടോണുന്ന അഭിപ്രായം പറയുന്നു. ഇയാൾക്ക് ഞങ്ങളുടെ അഭിപ്രായത്തോട് വിയോജിപ്പ് ഉണ്ടെങ്കിൽ അത് പറയാം പക്ഷെ മിണ്ടാതെ ഇരിക്കണം എന്നോക്കെ പറയുന്നത് ചീപ്പ് ആണ്
Mashura oru jadhi sadhanam ann
@@Noomuslogam501 😂
Suhanaykk kure fudum ,dressum ,trippum inde happy 😂😂kettyone aaaru kondupoyaalum no care at all💩
🤣🤣🤣🤣🤣
@@MySimpledimple ya suhana ivarude idayil nin orikalum pokar😂.. Mashurak epozhum second wife enna name mathi
Njj ipol sredhikunu munpathe pole reach ila mashubte channel.. Becoz njn daily viewer anu bt job thirakku karanm enik ita time onnum kaanan pattathila bt pinned youtube thurannal munp frst enik e video anu kaanunne ennalu ipol njn notification kayari nkkumboyo allaghil insta post kndo anu videos kaanune.. Bt viewers orupaadu kuranjitum und...
@@Noomuslogam501 athu thneeya karym nmml onnum evra familyude ullil nadakana karyghl aryn onnum alla vlogs idum kaanum athra thnna.. Social media akumbol pala cmnts vrum athinu eghneyoke cheetha paranja thettu thneya kndillnu nadichu kalayan thinu pakaram orumathiri Athum kuttikalude munnil...evra private life eghneyenu arinjittu nmmk enthina nmml idunna vlogs kollaghil kaanuka ale.. Neg parayunnavare athupole thirichu parayn ninna athinu eni ethu valiya varayalum malayalikal pidichu thazha idum athan malayalikalude sobhavam.. So just ignore it athre ulu..
ഒരു കാര്യം ഉറപ്പ് സോനുവിന്റ തൂക്കം ബഷിക അറിയാം 🤪വെറും ഫുഡ് ഡ്രെസ് ടൂർ
Aa suhanethene...matram oru divasam...candle light dinner nnu kondupokkodee...???
Video edkumbo suhanaye basheerinte aduth polum mashura nirthilla...apolanu ottakk candle light dinner 😿🙂
വേറെ പണിയില്ലേ
Enna pinne mashura bashiye kollum. avalillathe sonune mathram bashiyude koode vidilla. avalekal kooduthal bashi suhanaye snehikkumo enn pediyundavum. Mashunde attitudum samsarom oke kanda aval mathramanu basheerinde wife.suhanaye jusy veetile oru member ennulla reethiyile kanunnullu
Culture family vannu
Pashu
😹pashu again🐄
Suhanitha ningal anthassayi divorce aayi poykoode aa makkale orthenkilum
Suhaana super acting....
Suhaana nlla actng anu
Suhana natural beauty aanh mashura thalelh water melon vechai shaal itth orh paad makeup chaidh korcha OK kaanaan awl parayunnad keth tundo nyaan make up chaiyyula🤣enh suhana super beautiful lady mashura ne without make up yaamone ennh parayunna video kando awale kanaan pedi awum adh real mashura pinne warata English Allah 🤣🤣
How come somebody can ruin the happy family of a married woman
Mashura Haters Adi like...😎
Suhana nee food kazhikunnadh kurachit ninte jeevidham nere akan nok alle pashura basheerineyum kond angu pokum pinne ninte karym
Suhana haters like adi 😃👍👍
ഭക്ഷണത്തിലേക് ഊതി കഴിക്കാൻ പാടില്ല അറിയാവുന്നത് പറഞ്ഞന്നേ ഉള്ളു
നിങ്ങളുടെ ഫാമിലി ബ്ലോഗിൽ ഏറ്റവും ഫേവറൈറ്റ് എല്ലാവരും ഒരുമിച്ച് ഫുഡ് കഴിക്കാൻ പോകുന്നത് വെറൈറ്റി ഫുഡുകൾ ആണ് ഓർഡർ ചെയ്യുന്നത് എല്ലാവരും സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കട്ടെ
It is not called "chat" it is "chaat" ചാറ്റ്. Suhana says it correctly.
Yes
She knows she is only the one who speaks English among them she is not knowing that half of her pronunciation and grammar is incorrect.
@@jemyrachelmathew6376 chaat is an hindi word that is basically street food of Mumbai.
Culture kushu🤣🤣🤣
Njan unsubscribe cheyyum ennu thuniu
നെഗറ്റീവ് ഫുൾ ഡിലീറ്റ് 🤪🤪🤪🤪
Endhinadooo Ivare lyf ne thott kalikunndh..BB family Alhamndhulillah Adply an ..enik ivare family ishtaman…sonunum mashunum illatha sd an video kanunnork..allelum nalladhonnum arkum pidikoola nn ulla dilogue und 😄…negative evidayalum undavum aa negative positive aki hpy ayi jeevika 🥰🥰🥰🥰Kuttam paryunnor ellam thikanjavarallaloo…Bashika,Sonutha,Mashutha,Sunu mol ,Zaigu baby..ningal hpy ayi jeeviku..ningale koode support ayt ningale snehikunna ennapole ulla vyakthikalum und 🥰🥰🥰🥰🥰🥰🥰🥰🥰🥰
dayavu cheythu cinimatic mode use cheyyalle..... kaanunnavarkku bhayangara irritation und... only one thing focused....
ഭഷീരും മാഷു ഭാര്യയും സുഖമായി ജീവിക്കുന്നിടത്ത് ആ സോണിയ സുകാണെടെ ആവശ്യം എന്താ?🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
ഈ അവിഹിതം ഫാമിലിയെ സപ്പോർട്ട് ചെയ്യുന്ന ആളുകൾ അവിഹിതം ചെയ്യുന്നവരും ചെയ്യാൻ കൊതി ഉള്ളവരും ആണ്.
Eth engineyanu avihidham aakunnath
Vattanoo avar happy ayitt jeevikanth nigk ishtapedunilaa ith egane avahitham akane🤔🤔
Nighal endhoru asooyakaariyaan avar nalla snehathode jeevikkunnad sahikkan pattunnille thanik
Vannuu culture family😂😂😂
Sonutha love uuuuu....vava notiboy....sunumol so client.basheeka perfect ok..
Great actorsssssssss🙏🏻🙏🏻🙏🏻🙏🏻🙏🏻
Mashura samsaram enk ishtaanu
ഇവരൊക്കെ ഭക്ഷണ പ്രിയരാണ്
എൻഡ് പറഞ്ഞാലും ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നു പറഞ്ഞാൽ അടൊരു സന്തോഷം ഉള്ള karyimanu🥰🥰🥰
ഭർത്താവ് 3 കെട്ടിയാലും സാരമില്ല കാരണം ഒരുമിച്ച് ഇരുന്ന് തിന്നാൻ പറ്റിയാൽ അതിലും വലിയ സന്തോഷം വേറെ ഇല്ല
@@yoda9902 😆😆😆സുഹാനയെ പോലുള്ളവർക്ക് ഫുഡ് മതി.. ഭർത്താവ് ആരുടെ കൂടെ പോയാലെന്താ.. കുറേ തിന്നണം.. ഷോപ്പിംഗ്. അത് മതി എല്ലാം ആയി
@@vidyakd1720 സത്യം ആണ്. കുറച്ച പൈസ ഡ്രസ്സ് ചെരുപ്പ് ഫുഡ് കറക്കം ഇത്രേം കൊടുക്കുവാണേൽ ആ പൂവൻകോഴി എന്ത് ചെയ്താലും ഇവളുമാർക്ക് ഒന്നുമില്ല
Culture pashu
Zaigu bashiyude aduthalle irunnath food kazhikkan,monte dress onn sradhikkarnallo
Nduvadei...ello korevelloo..adokke sambaviknhelle🥴🥺
Sonu Antha veedio idathath???
Mashuthayum sonuthayum koodi bashikkakk oru kidilam prank kodukku ,,,,, request
Enthu patti ellavarum negative anallo..enikku onnum manassilakunnilla..🤔🤔
@@Noomuslogam501 njanum...😭
@@Noomuslogam501 eee videoil entha undayenna chodhiche🙂
@@rahinamohammed3259 🤣🤣🤣
ഇങ്ങന്നെ നോക്കുന്ന ബഷീക്കയേ ആണോ ഇങ്ങനെ കുറ്റം പറക്കുന്നത് ഒരു ഭാര്യാ ഉണ്ടായിരുന്നാലും ഇങ്ങനെ നോക്കാത്തവർ എത്ര ഉണ്ട് ഇങ്ങനെ സന്തോഷതോടെ കയിയുന്ന കുടുബം പറയുന്നവർ പറയട്ടെ മഷു നിങ്ങൾ സന്തോഷത്തോടെ പോവുക്ക
സോനു ബഷി ❤❤❤❤❤🥰
സോനു ❤️ ബഷി❤️❤️❤️
Mashura lipstic collection video cheyyumo.. Innu ittirikkunna shade ethanu plz
Alappuzha Mannar und adipoli chat kittunna place.Shopinte name Mumbai street 🤝👍👌🏻
Must try aaan🤜🤛🏻
New shop alle chat waala.. Njn niranam anu
Maanar evida കറക്ട സ്ഥലം ഏതാ
Suhana fans ellm poynu tonunu.. Engne tinan vendi matram jeevikunpole und suhanade expression kandal.. Chumatalla bashi pnm kettiye.. Suhana oru parajayam tanne..
Mashutha daily vlog edanne....plzzz .......❤️
Kannurile thaliparambil ulla lolilo cafe yil... Adipoli chats kittum
Mashutha ntta ummantta oru opparshtion kurach cash tharaann pattumoo😢😢😢😢
BB fam ❤️ idak Sonu ithakum prank oke kodukanam Bashika. request....
സോനു 👌👌
Eee restornttt name nthaaa locatiob evdyaaa
Ernakulath aanoo then u come vypin avide adipoliya.... Lighthouse und... Puthuvypil🤩
Dahi poori lovers koduk like
അവിഹിതം aanu സാറേ ഇവരുടെ main 😄😄😄
Nice aayitt comments okkee dlt aakunundallo nthokke viravadham aarnu😏 shame on you guys. Oru aale mathram kuttam parayn pattillaa 3 perum equal aah 🤷
Karingaali vellam ithu alla...
Ithu pathimukham...
Karingaali brown color il aanu
രാവിലെ തന്നെ വന്നു മനുഷ്യനെ കൊതിപ്പിക്കാനായി...
ʟᴏᴠᴇ yᴏᴜ ꜰᴀᴍɪʟy ꜱᴜʜᴀɴɪᴛʜᴀᴀ ᴍᴀꜱʜᴜᴜᴜᴜᴜ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌🏻
Paavam suhana itha
Ivare. adth Adimaye pole kaziyunnu
Mashu ithandeee look pwoli aythttt undallooo🥰🥰🥰🤩🤩💞💞💞
വന്നല്ലോ BB Family. 😍😍gd morning all
chaat shop evidayanne onne parayo
Beach okke und.... Adipoliya...
Mashu Location evideya 🥰🥰
Katta waiting ayirunnu video varan❤️❤️❤️❤️
Can anyone tell the name of this shop pllxz
Love you BB family
Lulu mall food court il ulla chats shop super aan onn try cheyyim
Ith edapilliyil evdya ആരെങ്കിലും പറഞ്ഞു തരുമോ? Plz
Entammo
Suhaanitha ithiri ovr aanallo vidoeulil
Choodu ok
But athrak oothiyitum pookatha choodo??
@@human593 ath sheriyaanu
Butt ithonu repeat aayi kand noku manasilaavum
Mashuta oothiyani kodukunnee
Koodathe Sonu kure thavana oothi
Apo Thane athinte full chood poyi kaanum
Enitaanu,🤔
Njn negativoly allaatto
BB fam eniku nalla isttam
aanu
But ith endho agane thoni
Kathikondirunnh ninghaldudee vedvooo kanan🤩🤩🤩🥰🥰🥰🥰🥰🥰
Hi
Super. Ningal vivitha tharam food kazhikkimpol. Pavan oru neram enkilun. Nalla food kazhikkanillatha. Aalukalkkanu kashtam. Ingane onnum kaanikkathe
പണത്തിന്റെ അഹങ്കാരം
Waiting aayirunnu
Mashuthaa plzz pani puri recipe onn cheyyamoo❤️😍😍✨️😋
Youtubil അടിച്ചാൽ ishtm പോലെ kittum 🙊🙊🤪😜😜😜
Chats alla.....its called " chaat"
ഈ പാവം നമ്മളൊക്കെ ആദ്യായിട്ട് കേൾക്ക ഈ ജാതി ഫുഡുകൾ
Sonunte diet enthai
Masha Allah bless you family members love ❤️❤️
🤣🤣🤣👌
Mashuutha love youuu....😘
Cmt boxil
ndhokeyoo kuyappam...🧐🧐🧐
Shop evedeya
Keep going.... Adipoli aytt munnot pokuka... Negative iniyum varum mindeee akard..... Eppozm ide Pole happy aayt thane ningl njnglde adthek varika....Allah anugrahikkatte.... Ameen.
Mashunde pronunciation kurachonnu sheriyakanam.. alengi pandathe pole malayalam samsarichukude.. negative parayunathala english bore avunund edayk🙂
Mashuthayaan BB family inte ellam poli mashuthaaa
Love u BB fam❤️🥰
Daily blog cheyyuui mashuuu
Masha Allah🥰
polichu 👍
Mone kondu valadu kay kond kayikkan pareyanee😍
Negative comment kondu varunna oronnum aarande paradhooshanam noki nikunna kanji teamsanu
Suhanatha ntha video onnum upload akkath
Masha allah sett cute fam bb 🖤mashutha soo cute💕fvt fam 💖
Love from manglour
Mashu pavan olk nalla manass anu... Nk mashune eshttanu.. . Nanaja hridayamulla pennanu mashu.