പിന്നെ ഈ മ്യൂസിക് ഹറാം എന്നാണോ പറയണേ.. ശെരി ആണ് ഹറാം ആണ്... പക്ഷെ ഇതാണ് tvm, kollam ഭാഗത്തു ചെയ്ത് വരണ ദഫ്.. പിന്ന നിങ്ങൾ ഈ മ്യൂസിക് ഉള്ള സോങ് ഒന്നും കേൾക്കാറില്ലേ... ഒന്ന് സ്വന്തമായി ചിന്തിച്ചു നോക്ക് മ്യൂസിക് ഉള്ള സോങ് ഒന്നും നിങ്ങൾ കേൾക്കുന്നില്ലേ.... അതും ഹറാം ആണല്ലോ മാഷേ.... ദഫിൽ മ്യൂസിക് ഹറാം എന്ന് അല്ല ഇസ്ലാം പറഞ്ഞത് മ്യൂസിക് എന്ന് പറയാണ സാധനമേ ഹറാം ആണ് എന്നാണ്.... അതുകൊണ്ട് സോങ് കേട്ടാലും ഹറാം ഹറാം തന്നെയാണ് ok
ആ ദഫ് മാറ്റിയാൽ ശെരിക്കും ഡാൻസ് ആയി...... ഇത് അത്രക്കും രസമുലത്തായിട്ട് തോന്നുന്നില്ല..... മുജാഹിദ്കാർ വെറുതെ അല്ല പറയുന്നേ.... 🤦♂️ ഇതൊക്കെ ഓവർ ആണ് കളി ദഫ് കളി എന്ന് പറയില്ല...
സഹോദരന്മാരേ..ഇത് ദഫല്ല..ദഫെന്ന് പറഞ്ഞ് പ്രചരിപ്പിക്കരുത്.ഇസലാമിനേ മോശമാക്കി കളയരുത്. ഇസ്ലാം മ്യൂസിക് ഹറാമാക്കിയതാണ്. അവസാന നാളിൽ മ്യൂസിക് ഹലാലാക്കുന്ന കാലം വരും അന്ന് ഖിയാമത്തിനേ പ്രതീക്ഷിക്കുക.നബി വചനം..ഇന്ന് നടന്ന് കൊണ്ടിരിക്കുന്നതും അതാണ്..പഴയ കാലത്ത് വളരേ സൂക്ഷമതയോടേ ജനം അറപ്പോടേ വെറുപ്പോടേ കണ്ടിരുന്ന പല പ്രവർത്തികളും ഇന്ന് നമ്മുടേ ആചാരമായി അനുഷ്ഠാനമായി നമ്മുടേ ഭക്ഷണമായി സകല മേഘലയും ഇത് തന്നേ അവസ്ഥ..😢 ദഫെന്നും പറഞ്ഞ് കുറേ കോലം കെട്ടി മ്യൂസികിട്ട് ചാടികളിക്കുന്ന ഡാൻസിനേപ്പോലും തോൽപ്പിക്കുന്ന വിധം കാട്ടികൂട്ടുന്ന പേക്കൂത്തുകൾ ..ദഫായി പ്രചരീപ്പിക്കരുത്.നബിദിനത്തിൻറേ പേരിലോ പ്രചരിപ്പിക്കരുത്. നിങ്ങൾ ഡാൻസോ ജപ്പാൻ കൂത്തോ എന്ത് വേണേലുഃ ചെയ്യുക.പക്ഷേ നബിൻറേ പേരിൽ ഇസ്ലാമിൻറേ പേരിൽ പ്രചരിപ്പിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്. ഇത് നടത്തിയവർക്ക് കിട്ടൂന്ന അതേ ശിക്ഷ പ്രചരിപ്പിച്ചവർക്കൂം ഷെയർ ചെയ്തവർക്കും കിട്ടുമെന്ന ബോധം ഉണ്ടാവുക. അളളാഹു കാക്കട്ടേ..😢
ദഫ് എന്ന കളിയുടെ മഹത്വം കളയാൻ ദഫിൻ ഒരു ബഹുമാനം ഉണ്ട് അത് എടുത്ത് കളയുന്ന തോന്നിവാസം ദഫ് കൊണ്ട് അരുത്.ഞാൻ ദഫ് പഠിപ്പിക്കുന്ന ഒരു വെക്തി കൂടി ആൺ.ഇതിനെ ദഫ് കളി എന്ന് പോലും പറയാൻ പറ്റില്ല

Masha allahu
❤
Very good 👌🏻👌🏻
Masha Allah ❤❤❤❤❤
😮
Good
മാഷാഅല്ലാഹ് അടിപൊളി
Super mashallaha 👌🏻👏🏻👍🏻🥰❤
അൽഹംദുലില്ലാഹ്. മാഷാഅള്ളാ.സൂപ്പർ മക്കളെ.
അടിപൊളി 👍🏻👍🏻👍🏻
Good 🎉🎉🎉🎉
നല്ല എനർജ്റ്റിക്ക് ആണ്👍👍👍♥️♥️♥️
Super
Thanks
ആ ബാക്കിൽ നില്ക്കുന്ന കുട്ടിന്റെ ബാക്കിൽ ഒരു girl എന്നെ ക്യാമറ കൂടി നോക്കുന്നു 👀👀❤
മാഷാഅല്ലാഹ് ❤❤❤❤
Kalli nannayittund songs nallathayirunnu but music veendayirunnu👍🏻👍🏻❤
നബി സ്നേഹം പ്രകടിപ്പിക്കൽ വെറുപ്പ് സമ്പാദിക്കാൻ ആവരുത്... ഇഷ്ക് വർധിക്കാൻ ആവണം... എല്ലാവരെയും അള്ളാഹു നന്നാകട്ടെ... ആമീൻ
Avrk avaril orala madiyilum iruthayirunnu annal super
മാ ഷാ അല്ലാഹ്
2.samastha Nethaakalum kannuthurakkanam njanum sunniyan ithano dhuff muttan samayamilla kaliyakaruth mattu mathasthar vare chothikkaan thudamgi pattillengil ithonnum nadatheruth
പറയുന്ന താങ്കൾ എല്ലാം കറക്ട് ആയിട്ടാണോ ചെയ്യണേ...
പിന്നെ ഈ മ്യൂസിക് ഹറാം എന്നാണോ പറയണേ.. ശെരി ആണ് ഹറാം ആണ്... പക്ഷെ ഇതാണ് tvm, kollam ഭാഗത്തു ചെയ്ത് വരണ ദഫ്..
പിന്ന നിങ്ങൾ ഈ മ്യൂസിക് ഉള്ള സോങ് ഒന്നും കേൾക്കാറില്ലേ... ഒന്ന് സ്വന്തമായി ചിന്തിച്ചു നോക്ക് മ്യൂസിക് ഉള്ള സോങ് ഒന്നും നിങ്ങൾ കേൾക്കുന്നില്ലേ....
അതും ഹറാം ആണല്ലോ മാഷേ....
ദഫിൽ മ്യൂസിക് ഹറാം എന്ന് അല്ല ഇസ്ലാം പറഞ്ഞത് മ്യൂസിക് എന്ന് പറയാണ സാധനമേ ഹറാം ആണ് എന്നാണ്.... അതുകൊണ്ട് സോങ് കേട്ടാലും ഹറാം ഹറാം തന്നെയാണ് ok
Cinimatic da
Nce
Adi poly ☪️ mabrooq
Polichu ente ponnu makkalukale
Masha allaah
Full energy ❤❤
👌
Very good
Ishal Arabia❤ peringammala
ഇതിന് ദഫ് എന്ന് പറയില്ല . ദഫിൽ Music ഉ ണ്ടാകില്ല
Dj songum dancum kayyil dafum laa hawla
നിന്റ ചൊറി തീർക്കാൻ ഉള്ള ഇടം ഇതല്ല .. മനസ്സിലായോ ??
@@MuhammedShanu786 നീ ആരാ മനസ്സിലായില്ല. നീ ആദ്യം പോയി മലയാളം പഠിക്ക്
നിനക്ക് എന്തിന്റെ കേടാ മോനെ
@@MuhammedShanu786 കേടും കടിയുമോക്കെ നിനക്കാ
@@MuhammedShanu786bro Eth islamil aaan music haram akadatt onn parnh teramoo ariyanhitaa😊
ആ ദഫ് മാറ്റിയാൽ ശെരിക്കും ഡാൻസ് ആയി...... ഇത് അത്രക്കും രസമുലത്തായിട്ട് തോന്നുന്നില്ല..... മുജാഹിദ്കാർ വെറുതെ അല്ല പറയുന്നേ.... 🤦♂️ ഇതൊക്കെ ഓവർ ആണ് കളി ദഫ് കളി എന്ന് പറയില്ല...
സഹോദരന്മാരേ..ഇത് ദഫല്ല..ദഫെന്ന് പറഞ്ഞ് പ്രചരിപ്പിക്കരുത്.ഇസലാമിനേ മോശമാക്കി കളയരുത്.
ഇസ്ലാം മ്യൂസിക് ഹറാമാക്കിയതാണ്.
അവസാന നാളിൽ മ്യൂസിക് ഹലാലാക്കുന്ന കാലം വരും അന്ന് ഖിയാമത്തിനേ പ്രതീക്ഷിക്കുക.നബി വചനം..ഇന്ന് നടന്ന് കൊണ്ടിരിക്കുന്നതും അതാണ്..പഴയ കാലത്ത് വളരേ സൂക്ഷമതയോടേ ജനം അറപ്പോടേ വെറുപ്പോടേ കണ്ടിരുന്ന പല പ്രവർത്തികളും ഇന്ന് നമ്മുടേ ആചാരമായി അനുഷ്ഠാനമായി നമ്മുടേ ഭക്ഷണമായി സകല മേഘലയും ഇത് തന്നേ അവസ്ഥ..😢
ദഫെന്നും പറഞ്ഞ് കുറേ കോലം കെട്ടി മ്യൂസികിട്ട് ചാടികളിക്കുന്ന ഡാൻസിനേപ്പോലും തോൽപ്പിക്കുന്ന വിധം കാട്ടികൂട്ടുന്ന പേക്കൂത്തുകൾ ..ദഫായി പ്രചരീപ്പിക്കരുത്.നബിദിനത്തിൻറേ പേരിലോ പ്രചരിപ്പിക്കരുത്.
നിങ്ങൾ ഡാൻസോ ജപ്പാൻ കൂത്തോ എന്ത് വേണേലുഃ ചെയ്യുക.പക്ഷേ നബിൻറേ പേരിൽ ഇസ്ലാമിൻറേ പേരിൽ പ്രചരിപ്പിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്.
ഇത് നടത്തിയവർക്ക് കിട്ടൂന്ന അതേ ശിക്ഷ പ്രചരിപ്പിച്ചവർക്കൂം ഷെയർ ചെയ്തവർക്കും കിട്ടുമെന്ന ബോധം ഉണ്ടാവുക.
അളളാഹു കാക്കട്ടേ..😢
Suoopar
ദഫ് എന്ന കളിയുടെ മഹത്വം കളയാൻ ദഫിൻ ഒരു ബഹുമാനം ഉണ്ട് അത് എടുത്ത് കളയുന്ന തോന്നിവാസം ദഫ് കൊണ്ട് അരുത്.ഞാൻ ദഫ് പഠിപ്പിക്കുന്ന ഒരു വെക്തി കൂടി ആൺ.ഇതിനെ ദഫ് കളി എന്ന് പോലും പറയാൻ പറ്റില്ല
അയ്യോ ഇനി ദഫ് കണ്ട് പിടിച്ചത് താങ്കൾ എന്ന് കൂടി പറയ് അപ്പൊ എല്ലാം സെറ്റ് ആവും 😅
Super super super
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് പൊളിച്ചു മക്കളെ അടിപൊളി
അളളാഹു ബുദ്ധി പ്രധാനം ചെയ്യട്ടേ..😢
❤️❤️❤️
❤❤❤alhamdulillah❤❤❤❤❤❤❤❤❤❤
ഇത് ഡാൻസ്..ദഫ് എന്ന കളിയെ പറീപ്പിക്കാൻ ഓരോരോ കോപ്രായം 🤨
ദഫ് കളി എന്താണെന്ന് അറിയണമെങ്കിൽ ഇങ്ങള് കണ്ണൂർ പോര്..✌️
കണ്ണൂർ വരെ വരാനുള്ള വണ്ടിക്കൂലി ഇല്ല ബ്രോ തന്നാൽ വരാം
Braik,dance😢😢😢😢
Super Dance
സിനിമാറ്റിക് നബിദിനത്തിന് യോജിച്ചതല്ല.
Super 👍👍👍 Masha Allah ❤❤
മാഷാ അള്ള എന്തിനാണ്
Suppar
Duf kananu kasarkodu va makkale
മദ്ഹ് ഗാനം പാടി സാവധാനം ദഫ് മുട്ടി കളിക്കുന്നതിനെയാണ് ദഫ്മുട്ട് എന്ന് പറയുക, ഇത് ഓട്ടം തുള്ളലാണ്
ആണോ കണ്ട് പിടിത്തം കൊള്ളാം pwoli sanam😅
Sooopper
Theettam. Daffaaan😢😢😢😢😢😢
സംസ്കാരം കൊള്ളാം സൂപ്പർ 🤮
Music with dance ano ithe
മ്യൂസിക് ഉണ്ടാലോ ദഫ് പറയാൻ പറ്റില്ല ബ്രൈക് ഡാൻസ്
Masha .allah
ഇനി എന്തെല്ലാം കാണേണ്ടി വരും
കുട്ടികളോട് കരുണ ചെയ്യാൻ പഠിപ്പിച്ച പ്രവാചകൻ്റെ ജന്മദിനത്തിൽ ആണ് ഈ പീഢനം എന്ന തൊഴിച്ചാൽ Super
mashaAllah
@ishal arabia🏆❤️🔥
👌🏻
👍🏻❤️🤲🏻
എന്റ്റെ നാട്ടിൽ കഴിഞ്ഞ്ഞ വർഷം നബിദിനത്തിന് കുട്ടികൾ ഈ daff ആണ് കളിച്ചെ
E pravisham ondavumo evdey daff malsaram kazhina pravisham nala prgrm ayrnu
ദീനിൽ ഇല്ലാത്തത് ഉണ്ടാക്കു ബോൾവർഷാവർഷം മാറി വരും😮
ഈ സമുദായത്തെ അല്ലാഹു രക്ഷപ്പെടുത്തട്ടെ
Disco group dance😂😂😂😂
Comedy aano udheshichey namak chiri varanilla kettohh.... Chali aayittanu thonnunney🤧🤮
Super brother
Idhuvare kanathe duff 🎉🎉🎉
😢😢😢
🎉
Edu duff pole alla thoniyade michael jansine polum tholpichu step astaufirullah😮
Music is haram
Athum with milad duff mutt
Just a information
ഇതിന് ദഫ് എന്നല്ല പറയാ.
Kuttigale number undo?
Yes
മാഷാ അല്ലാഹ് 🤲🤲സൂപ്പർ 👌പൊന്നു മക്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
സഹോദരന്മാരേ..ഇത് ദഫല്ല..ദഫെന്ന് പറഞ്ഞ് പ്രചരിപ്പിക്കരുത്.ഇസലാമിനേ മോശമാക്കി കളയരുത്.
ഇസ്ലാം മ്യൂസിക് ഹറാമാക്കിയതാണ്.
അവസാന നാളിൽ മ്യൂസിക് ഹലാലാക്കുന്ന കാലം വരും അന്ന് ഖിയാമത്തിനേ പ്രതീക്ഷിക്കുക.നബി വചനം..ഇന്ന് നടന്ന് കൊണ്ടിരിക്കുന്നതും അതാണ്..പഴയ കാലത്ത് വളരേ സൂക്ഷമതയോടേ ജനം അറപ്പോടേ വെറുപ്പോടേ കണ്ടിരുന്ന പല പ്രവർത്തികളും ഇന്ന് നമ്മുടേ ആചാരമായി അനുഷ്ഠാനമായി നമ്മുടേ ഭക്ഷണമായി സകല മേഘലയും ഇത് തന്നേ അവസ്ഥ..😢
ദഫെന്നും പറഞ്ഞ് കുറേ കോലം കെട്ടി മ്യൂസികിട്ട് ചാടികളിക്കുന്ന ഡാൻസിനേപ്പോലും തോൽപ്പിക്കുന്ന വിധം കാട്ടികൂട്ടുന്ന പേക്കൂത്തുകൾ ..ദഫായി പ്രചരീപ്പിക്കരുത്.നബിദിനത്തിൻറേ പേരിലോ പ്രചരിപ്പിക്കരുത്.
നിങ്ങൾ ഡാൻസോ ജപ്പാൻ കൂത്തോ എന്ത് വേണേലുഃ ചെയ്യുക.പക്ഷേ നബിൻറേ പേരിൽ ഇസ്ലാമിൻറേ പേരിൽ പ്രചരിപ്പിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്.
ഇത് നടത്തിയവർക്ക് കിട്ടൂന്ന അതേ ശിക്ഷ പ്രചരിപ്പിച്ചവർക്കൂം ഷെയർ ചെയ്തവർക്കും കിട്ടുമെന്ന ബോധം ഉണ്ടാവുക.
അളളാഹു കാക്കട്ടേ..😢
അല്ലാഹു നല്ല അനുഗ്രഹിക്കും. DJ ഇട്ട് കളിച്ചതിന്. .
Ithano duff poranjit musicum😢
വളരെ sagadakaram
😂
ബ്രേക്ക് ഡാൻസ് ഇതു റസൂലിന്റെ മദ്ഹ് പാടി കളിയാക്കുന്നത് പോലെ തോന്നുന്നു
നമ്മുടെ സമുദായം ഇത് എങ്ങോട്ടാ അള്ളാ..........
Onnu poodo
😂😂😂😂😂😂
🤸♀️🤸♂️🤔🤔
ആര് എന്ത് പറഞ്ഞാലും എനിക്ക് വളരെ ഏറെ ഇഷ്ടപെട്ടുഎത്രപ്രാവശ്യംകണ്ടുഎന്ന്എനിക്ക്അറീയില്ല
സത്യം 👍🏻എനിക്കും വളരെ ഇഷ്ട്ടപെട്ടു 🥰🥰
ഇനിയുംകാണും
What the hell it is
അതാണ് അങ്ങനെ പറഞ്ഞു കൊടുക് ❤️@@N-il2yy
ഇത് ദഫ് ആണോ
Ha
Takarttey muttey
Music islam anuvadikkathadaan
AA bakililirikunna usthadumare aadyam adikkanam
😄
ഇതിന് ദഫ് മുട്ട് എന്ന് പറയില്ല. മൂട് കുലുക്കി കളി
Masha allah
ഇത് അയിന് നബിദിനം പരിപാടി അല്ലാലോ 😂😂😂ഇത് നേർച്ച അല്ലെ 😂😂
ദഫിന്റെമഹത്വം കളയരുത് പൊന്നു മക്കളെ 😂
Poda
Tharaavess gange
ഇത് എവിടെയാ? എൻ്റെ നാട്ടിൽ മ്യുസിക് ഉള്ള പാട്ട് ദഫിന് ഉപയോഗിക്കാറില്ല😮
മ്യൂസിക്ക് ഹറാമുകളു ഒന്നും ഹലാലാലാകുമോ
Adi poli
Ingane ullath prolsahipikkan pattumo ithokke verum dance aale
E muttine duff n parayarude rifayi shykinde duffne ingane aakiyawan aaran
ഇതിനൊക്കെ ബ്രൈക് ഡാൻസ് എന്നാണ് പറയാ
😢😢
ഇത് ദഫ് അല്ല. ഡാൻസ് ആണ്
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻👏👏👍🏻👍🏻👌👌❤️❤️🎉🎉🎊🎊
ചിലരേ മാഷാ അളളാഹ് കേട്ടാൽ എന്ത് തെറ്റിനും മാഷാ അളളാഹ്..
ഇത് എവിടേ പറയണമെന്നറിയാത്ത ജാഹിലുകളായി നമ്മുടേ ഖൗം മാറി
സഹോദരന്മാരേ..ഇത് ദഫല്ല..ദഫെന്ന് പറഞ്ഞ് പ്രചരിപ്പിക്കരുത്.ഇസലാമിനേ മോശമാക്കി കളയരുത്.
ഇസ്ലാം മ്യൂസിക് ഹറാമാക്കിയതാണ്.
അവസാന നാളിൽ മ്യൂസിക് ഹലാലാക്കുന്ന കാലം വരും അന്ന് ഖിയാമത്തിനേ പ്രതീക്ഷിക്കുക.നബി വചനം..ഇന്ന് നടന്ന് കൊണ്ടിരിക്കുന്നതും അതാണ്..പഴയ കാലത്ത് വളരേ സൂക്ഷമതയോടേ ജനം അറപ്പോടേ വെറുപ്പോടേ കണ്ടിരുന്ന പല പ്രവർത്തികളും ഇന്ന് നമ്മുടേ ആചാരമായി അനുഷ്ഠാനമായി നമ്മുടേ ഭക്ഷണമായി സകല മേഘലയും ഇത് തന്നേ അവസ്ഥ..😢
ദഫെന്നും പറഞ്ഞ് കുറേ കോലം കെട്ടി മ്യൂസികിട്ട് ചാടികളിക്കുന്ന ഡാൻസിനേപ്പോലും തോൽപ്പിക്കുന്ന വിധം കാട്ടികൂട്ടുന്ന പേക്കൂത്തുകൾ ..ദഫായി പ്രചരീപ്പിക്കരുത്.നബിദിനത്തിൻറേ പേരിലോ പ്രചരിപ്പിക്കരുത്.
നിങ്ങൾ ഡാൻസോ ജപ്പാൻ കൂത്തോ എന്ത് വേണേലുഃ ചെയ്യുക.പക്ഷേ നബിൻറേ പേരിൽ ഇസ്ലാമിൻറേ പേരിൽ പ്രചരിപ്പിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്.
ഇത് നടത്തിയവർക്ക് കിട്ടൂന്ന അതേ ശിക്ഷ പ്രചരിപ്പിച്ചവർക്കൂം ഷെയർ ചെയ്തവർക്കും കിട്ടുമെന്ന ബോധം ഉണ്ടാവുക.
അളളാഹു കാക്കട്ടേ..😢
യാതൊരു തെറ്റുമില്ല. അസൂയ പാടില്ല
ഡാൻസ്.തരക്കേടില്ല.
Mashaalla
ഇത് എങ്ങനെ മീലാദ് ശരീഫ് ആവുക.ക്ലബ്ബിൻറെ വാർഷികംആയിരിക്കും.
ഡിസ്കോ dance യോ ഇത് ദഫു മുട്ട് കലയെ കൊഞ്ഞനം കുത്തൽ ആവല്ലേ