ความคิดเห็น •

  • @Remya720
    @Remya720 3 วันที่ผ่านมา +18

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

    • @josnathomas
      @josnathomas 3 วันที่ผ่านมา +2

      Pray for you 🙏

  • @anumariyamanuel2967
    @anumariyamanuel2967 3 วันที่ผ่านมา +6

    അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ സമൂഹത്തിലേക്ക് ദൈവവിളികൾ തന്ന് അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 3 วันที่ผ่านมา +7

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ തടസ്സങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി എല്ലാവരെയും അനുഗ്രഹിക്കണമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️

  • @soumyassundar7550
    @soumyassundar7550 3 วันที่ผ่านมา +11

    അമ്മേ ഉടമ്പടി എടുത്ത എല്ലാവരേയും മാതാവ് സാക്ഷിയായി ഉയർത്തണമേ 🙏🙏🙏🙏

    • @BabyPulikkal
      @BabyPulikkal 2 วันที่ผ่านมา

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 3 วันที่ผ่านมา +15

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @dishadinesh9306
    @dishadinesh9306 3 วันที่ผ่านมา +22

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

    • @BabyPulikkal
      @BabyPulikkal 2 วันที่ผ่านมา +1

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @user-gy2nw9df7l
    @user-gy2nw9df7l 3 วันที่ผ่านมา +3

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @shinamathomas7326
    @shinamathomas7326 3 วันที่ผ่านมา +19

    ഞങ്ങളുടെ സ്ഥലവും വീടും കച്ചവടം ചെയ്തവർ ഞങ്ങൾക്ക് പൈസ പെട്ടെന്ന് തരുവാൻ പരിശുദ്ധ അമ്മേ അവരോട് സംസാരിക്കണമേ 🙏

    • @dishadinesh9306
      @dishadinesh9306 3 วันที่ผ่านมา +1

      Amen🙏🙏🙏🙏

    • @christothomas
      @christothomas 2 วันที่ผ่านมา

      @@shinamathomas7326 call the police or find a lawyer 😁

  • @josephpanakal9920
    @josephpanakal9920 3 วันที่ผ่านมา +5

    ദൈവമേ എല്ലാ മക്കളെയും സമർപ്പിക്കുന്നു സഹായിക്കണേ 🙏

  • @jojigeorge8683
    @jojigeorge8683 3 วันที่ผ่านมา +10

    വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക്‌ ഉത്തരമരുളും, പ്രാര്‍ഥിച്ചുതീരുംമുന്‍പേ ഞാന്‍ അതു കേള്‍ക്കും.
    ഏശയ്യാ 65 : 24

  • @mahithatk7971
    @mahithatk7971 3 วันที่ผ่านมา +5

    എന്റെ മക്കൾക്ക് സമാധാനം കൊടുത്ത് സഹായിക്കണേ

  • @soumyas4608
    @soumyas4608 12 ชั่วโมงที่ผ่านมา

    അമ്മേ... സന്യാസ വേലയ്ക്ക് തന്റെ മക്കളെ വിട്ടുകൊടുക്കുന്ന.
    .. മാതാപിതാക്കളെയും.... എല്ലാം ഉപേക്ഷിച്ചു.... സമൂഹ നന്മയ്ക്കിറങ്ങി തിരിക്കുന്ന മക്കൾക്കും.... അനുഗ്രഹം.. നൽകണേ....

  • @parvathy.b.s4019
    @parvathy.b.s4019 3 วันที่ผ่านมา +2

    എന്റെ മാതാവേ ഞങ്ങളെ കൈവിടല്ലേ 🙏🙏

  • @bindu5024
    @bindu5024 11 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി എൻ്റെ കുടുബത്തെ ഇവിടെ കൊണ്ടുവരാൻ മാതാവേ നീ കൃപ തരണേ

  • @BeenaVincent-dp5kd
    @BeenaVincent-dp5kd 3 วันที่ผ่านมา +1

    അമ്മേ മാതാവേ അമർണ്ണ ബൈൻഡിങ്ങിന് വർക്ക്‌ നൽകി അനുഗ്രഹിക്കണേ കടങ്ങൾ വീട്ടി തരണേ മാതാവേ

  • @lukkaosehspmha5415
    @lukkaosehspmha5415 3 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ അമ്മയുടെ സങ്കടം മാറ്റി കൊടുക്കണമേ 🙏അമ്മയുടെ ടെൻഷൻ മാറ്റാണമേ അതുമൂലം ഉണ്ടാകുന്ന നെഞ്ച് എരിച്ചിലും ഇടുപ്പും കൂടുന്ന പോലുള്ള അവസ്ഥ യും ബുദ്ധിമുട്ട് മാറ്റി ആയുസ് ആരോഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ 🙏

  • @Reshmats-s4m
    @Reshmats-s4m 3 วันที่ผ่านมา +1

    മാതാവേ എന്റെ വേദനകളും വിഷമങ്ങളും മാതാവിന്റെ നാമം മഹത്തപ്പെടാൻ ഉള്ളതാക്കണേ

  • @Qbc12345
    @Qbc12345 3 วันที่ผ่านมา +6

    Mathave oru joli sariyakaname🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 3 วันที่ผ่านมา +9

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പാലുകൾ ഒടിക്കുകയു ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏

  • @bindu5024
    @bindu5024 11 ชั่วโมงที่ผ่านมา

    കർത്താവേ എനിക്ക് കാരുണ്യ പ്രർത്തി ചെയ്യാൻ നീ എനിക്ക് കൃപ തരണേ

  • @bindud3715
    @bindud3715 13 ชั่วโมงที่ผ่านมา

    അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീകരിക്കാൻ പ്രാർ ത്ഥിക്കുന്നു അമ്മേ അവിടുത്തെ അൽത്താരയിൽ വിശുദ്ധിയോടെ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ 🙏

  • @bindud3715
    @bindud3715 13 ชั่วโมงที่ผ่านมา

    അമ്മേ ഈശോക്ക് എന്നും ഒന്നാം സ്ഥാനം ഞങ്ങളുടെ ഭവനത്തിൽ നൽകാൻ ഞങ്ങൾ എപ്പോഴും ദൈവനാമം മഹത്വപെടുത്താൻ അനുഗ്രഹിക്കണേ 🙏

  • @sarithasaritha649
    @sarithasaritha649 3 วันที่ผ่านมา +1

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼

  • @leelaarjunan6426
    @leelaarjunan6426 3 วันที่ผ่านมา +3

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ ആവേ മരിയ 😢😢😢

  • @valsammamathew9876
    @valsammamathew9876 3 วันที่ผ่านมา +2

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @Sinsu520
    @Sinsu520 3 วันที่ผ่านมา +3

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @suryasujith1232
    @suryasujith1232 3 วันที่ผ่านมา

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @sijuabraham168
    @sijuabraham168 3 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ
    അമ്മ ചെയ്തു തന്ന എല്ലാ നന്മകൾക്കായി നന്ദി പറയുന്നു

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 3 วันที่ผ่านมา +1

    അമ്മേ എന്റെ മാതാവേ 🙏🥹മനസു ആക്കെ തളർന്നു ഇരിക്കുവാ അമ്മേ 🥹🥹കടങ്ങൾ കേറിയും വിഷമത്തിൽ ആണ് അമ്മേ കൈയിൽ വണ്ടിക്കൂല്ക് ഇല്ലാതെ വായയികയും ആയി കുടുംബം ഇരിക്കുവാ അമ്മേ ഞങ്ങടെ 🥹🥹🥹🥹 എന്റെ അമ്മേ ചേട്ടമ്മാർക്ക് സാലറി ഉള്ള ജോലി തന്നു അനുഗ്രഹിക്കണ്ണമ്മേ അമ്മേ 🥹🥹☹️🙏🙏🙏🙏🙏🥹🥹

    • @BabyPulikkal
      @BabyPulikkal 2 วันที่ผ่านมา

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @beenagomez5341
    @beenagomez5341 3 วันที่ผ่านมา +2

    അമ്മ മാതാവേ എന്റെ ജോലിയുടെ extension ന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുക്കാന്‍ വേണ്ട കൃപ നല്‍കണം അമ്മേ

  • @Avemariya07
    @Avemariya07 3 วันที่ผ่านมา

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rublethomas592
    @rublethomas592 3 วันที่ผ่านมา

    Praise the Lord,,,thank you kripasanam mathavae

  • @user-vd2gv3dr1j
    @user-vd2gv3dr1j วันที่ผ่านมา

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kavi amme 💙💙💙💙💙💚💚💚💚

  • @jainjosephl690
    @jainjosephl690 3 วันที่ผ่านมา

    Ente amme ente asrayame amen 🙏

  • @user-sg3sm1gv9l
    @user-sg3sm1gv9l 3 วันที่ผ่านมา +1

    Amme Mathave Ende vedhanakalokke Mattitharename❤❤❤❤❤❤❤❤❤❤❤❤❤

  • @user-vg5et5ib7d
    @user-vg5et5ib7d 3 วันที่ผ่านมา +3

    Amma mathave njalk oru Joli nalki anugrahikane 🙏🙏

  • @sallymanoj1335
    @sallymanoj1335 วันที่ผ่านมา

    Amen 🙏 Hallelujah 🙏

  • @shalugeevarghese8071
    @shalugeevarghese8071 3 วันที่ผ่านมา

    Amen

  • @tessj265
    @tessj265 3 วันที่ผ่านมา

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @mathewjacob5479
    @mathewjacob5479 3 วันที่ผ่านมา

    Praise the Lord Ave mariya 🙏

  • @AnilKumar-kb4uv
    @AnilKumar-kb4uv 2 วันที่ผ่านมา

    🙏🙏🙏🙏🙏🙏ആമേൻ

  • @AiswaryaAishu-ws3uk
    @AiswaryaAishu-ws3uk 3 วันที่ผ่านมา

    Amen 🙏🙏

  • @sumijohnson5531
    @sumijohnson5531 3 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോന്റെ ചെവി വേദന പൂർണമായി എടുത്തു മാറ്റി തരണമെന്ന് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു 🙏🙏

  • @isha1602
    @isha1602 3 วันที่ผ่านมา

    അമ്മേ എന്റെ ലോൺ വേഗം കിട്ടാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @meenarajan2638
    @meenarajan2638 3 วันที่ผ่านมา

    അമ്മേ എന്റെ സാലറി വിഷയത്തിൽ ഇടപെടണേ അമ്മേ

  • @annmolshaju2442
    @annmolshaju2442 2 วันที่ผ่านมา

    Amen 🙏🙏🙏🙏🙏🙏🙏
    Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏
    Hail Holy Spirit 🙏🙏🙏🙏🙏🙏🙏
    അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും. ജറുസലെമില്‍ വച്ചു നീ സാന്ത്വനം അനുഭവിക്കും.
    ഏശയ്യാ 66 : 13

  • @SomiShibun
    @SomiShibun 3 วันที่ผ่านมา

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @chinjuc526
    @chinjuc526 3 วันที่ผ่านมา

    Jesus pls forgive all my sins and sprinkle ur holyblood on me 🙏🙏🙏🙏

  • @shinujennis6191
    @shinujennis6191 2 วันที่ผ่านมา

    🙏🙏അമ്മേ

  • @aryamathew1573
    @aryamathew1573 3 วันที่ผ่านมา

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏

  • @nirmalajacob9240
    @nirmalajacob9240 3 วันที่ผ่านมา

    Eshoye mathave

  • @leelaarjunan6426
    @leelaarjunan6426 3 วันที่ผ่านมา +1

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ഐഡി ടാഗ് ഈടാനുളള ഒരു ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ 😢😢

  • @rejifrancis8971
    @rejifrancis8971 3 วันที่ผ่านมา

    ❤❤❤ AVE MARIA ❤❤❤ Alleluia ❤❤ Thank you Jesus ❤❤❤

  • @prasadct6756
    @prasadct6756 3 วันที่ผ่านมา

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @akhilajoseph2707
    @akhilajoseph2707 วันที่ผ่านมา

    6/7/2024
    20/7/2024
    സമർപ്പിക്കുന്നു അമ്മേ
    കൂടെ ഉണ്ടാകണേ

  • @aksamariasaju4993
    @aksamariasaju4993 3 วันที่ผ่านมา

    Amme nte Kripasana Mathave ellavareyum kathone ❤🫂🫂🫂🙏🙏🙏🙏

  • @abiyakb
    @abiyakb 3 วันที่ผ่านมา

    Amen 🙏 ❤

  • @ashalbert9465
    @ashalbert9465 3 วันที่ผ่านมา

    Amme maathave Shanthi yude nadu vedana poornamayi maatti sowkhyam nalkane amme maathave

  • @khouse7720
    @khouse7720 15 ชั่วโมงที่ผ่านมา

    🙏🙏🙏👌🙏🙏🙏p raise the Lord

  • @renjumejo5232
    @renjumejo5232 3 วันที่ผ่านมา

    Amme mathave sahayikkane anugrahikkane kaividaruthe kudeyayirikkaname sahayikkane amme mathave sahayikkane anugrahikkane kaividaruthe kudeyayirikkaname sahayikkane anugrahikkane kaividaruthe kudeyayirikkaname

  • @clarammasimon1112
    @clarammasimon1112 3 วันที่ผ่านมา +1

    അമ്മ മാതാവേ ഞങ്ങളുടെ മകൻ ടോം ടെ വീസ ടെ തടസംഎടുത്തു മാറ്റാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @aneeshps8917
    @aneeshps8917 3 วันที่ผ่านมา

    Eesoye kripa nalki anugrahikkaname🙏

  • @sudhisaji6946
    @sudhisaji6946 2 วันที่ผ่านมา

    Amme parishuthymme entte pithave entte thirukumara njglellavreum anugrehikknme aamen halleluya 🤲🙏, Amme enneum entte kudumbtheum aviduthe sashiykknme aamen 🤲🙏👩‍👩‍👦‍👦🏠

  • @josephpanakal9920
    @josephpanakal9920 3 วันที่ผ่านมา

    ❤❤❤ യോഹന്നാൻ 6:37❤❤❤

  • @christyj134
    @christyj134 3 วันที่ผ่านมา

    Amme ee lokathil ninn matta pett poya ellavaryeum orth prarthikkunn amme avrude kudumbathe orth prarthikkunn ente ammachhi appachhan ee lokathil illallo amme avark swrgathil oru sthanam kodukkane amme 🙏🏻🛐🕯️🌹😭😭

  • @leelaarjunan6426
    @leelaarjunan6426 3 วันที่ผ่านมา

    എൻെറ കൃപാസനം മാതാവ് അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ഐഡി ടാഗ് ഈടാനുളള ഒരു ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ ആവേ മരിയ 😢😢😢😢😢

  • @user-vo6in3oj5r
    @user-vo6in3oj5r 3 วันที่ผ่านมา

    God bless

  • @donellpeter5035
    @donellpeter5035 3 วันที่ผ่านมา

    Nanni Amme❤❤❤ Amme,Njangalodu kude eppozhum undayirikkaname 🕯️🕯️🕯️🌷🌹🌷

  • @user-vg5et5ib7d
    @user-vg5et5ib7d 3 วันที่ผ่านมา +1

    Amma mathave oru kunjne njalk anugrahikane 🙏🙏

  • @beenajacob2008
    @beenajacob2008 3 วันที่ผ่านมา

    Amma mathave George kutty yude Ella sharirika prayasgallu, throat,sound Ella sharirika prayasgallu matti anugrahikkaname mathave 😭😭

  • @jeesvarghese9898
    @jeesvarghese9898 3 วันที่ผ่านมา

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sallymanoj1335
    @sallymanoj1335 วันที่ผ่านมา

    Ave Maria 🙏🕯️

  • @josnajomon5158
    @josnajomon5158 2 วันที่ผ่านมา

    Amma mathave aniyan +2 supply exam pass akki tharanmee Ammaodd pradishikaranthin stiram sakshiiakann akann Anna oyarathanmmee Karana thonnanamee 🙏🙏🙏

  • @mary75555
    @mary75555 2 วันที่ผ่านมา

    Amma mathave please intercede for us to pay off our debts soon 🙏🙏🙏

  • @sumaguyon1707
    @sumaguyon1707 3 วันที่ผ่านมา

    Deivahithamanusariche jeevikan anugeahikane Ave Maria

  • @NiharikaSr-vm6uy
    @NiharikaSr-vm6uy 2 วันที่ผ่านมา

    Amma mathavee Ammayude ellaa anugrahangalkum nadhii parayunnu mathavee 🙏🙏🙏 samadanam ilathee jeevitham mattiitharename eshuvee mathavee 🙏🙏🙏 papayude deshyam vashii vishwas illaymaa ellaa karyathilum ethirpp mindand nikunathokee oruuupadd veshamipikunnu mathaveee rakshikaname mathavee🙏🙏jeevithathilee ella yathrayilum ammaa Oppam undakanamee mathavee 🙏🙏🙏🙏 arudeyum kshapam njngalill elkathee Amma rakshikaname 🙏🙏🙏 swabavathilee thetukall porkanamee mathavee achadakathodulla jeevitham tharenamee mathavee🙏🙏🙏eenumm viswasathodee prarthikanum Bible vayikanumokke ennee anugrahikaname mathavee🙏🙏🙏🙏padikkan pokunathinuu munne ammayudee anugraham vangann veranulla bagyam Amma tharename mathavee 🙏🙏🙏 swabavathilee thettukalokke mattii tharename mathavee achadakathode jeevikanulla anugrham undakaname mathavee 🙏🙏🙏🙏 veshamikunna oroo manasinum vendii prarthikunnu mathavee 🙏🙏🙏🙏 ellavarkum avarude niyogam sadichukodkanane mathavee🙏🙏

  • @BincyC-l7s
    @BincyC-l7s 3 วันที่ผ่านมา

    മാതാവേ എന്റെ മോൾക്ക് ഇൻടേൺഷിപ് ലഭ്യക്കാൻ ഇടയാവണമേ അതിനു വേണ്ടി പ്രാർത്ഥന അപേക്ഷിക്കുന്നു 🙏🏻 എറണാകുളത്ത് ഒരു ഹോസ്പിറ്റലിൽ ചോദിച്ചു അവിടെ ബയോഡാറ്റ ആയിച്ചു കൊടുത്തിട്ടുണ്ട് അവിടെ തന്നെ കിട്ടാൻ പ്രാർത്ഥന ചോദിക്കുന്നു 🙏🏻

  • @georgekurian8836
    @georgekurian8836 2 วันที่ผ่านมา +1

    ഇവിടെ ഞങൾ എങ്ങനെ എങ്കിലും എന്റെ രണ്ടു മക്കളും സന്യാസം സ്വീകരിക്കണം എന്നാണ് ഞാൻ പ്രാർഥിക്കുന്നത്.

  • @alantasunny250
    @alantasunny250 3 วันที่ผ่านมา

    Amme mathave eshoyodu paranju ente sahothariude sthalam ethraum pettennu vilkanulla parisuthalmavinte valiya kreupakai prarthikunnu amen

  • @reshmarechuma5439
    @reshmarechuma5439 3 วันที่ผ่านมา +1

    Ente vittile kadagal thirthutharane

  • @abhilashijo2798
    @abhilashijo2798 3 วันที่ผ่านมา

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename

  • @shalugeevarghese8071
    @shalugeevarghese8071 3 วันที่ผ่านมา

    Ente amme mathave thalavedhana matti tharane

  • @AngelMariya-co4je
    @AngelMariya-co4je 3 วันที่ผ่านมา

    Pray for us❤

  • @RajiDavis-fj2ci
    @RajiDavis-fj2ci 3 วันที่ผ่านมา

    അമ്മേ എൻ്റെ ജോഫിൻ മോനെ കൊണ്ട് ഈ അൾത്താരയിൽ വന്ന് സാക്ഷ്യം പറയുവാനുള്ള അനുഗ്രഹം തരണേ അമ്മേ

  • @jishajohnyjohny3954
    @jishajohnyjohny3954 3 วันที่ผ่านมา

    Amme Ammaude Predhishikarana adayalamayi ennem Uyarthaname

  • @beenajacob2008
    @beenajacob2008 3 วันที่ผ่านมา

    Amma mathave ente makkalude pA1 exam annu nalla marks nalkkenamme mathave kathukolename mathave 🙏😭

  • @abeenarose5762
    @abeenarose5762 2 วันที่ผ่านมา

    Amma mathave enikku nalla oru joli nalakaname 😢😢

  • @reshmarechuma5439
    @reshmarechuma5439 3 วันที่ผ่านมา

    Amme
    Enik exam pass akkaneee🙏

  • @robincr2686
    @robincr2686 3 วันที่ผ่านมา

    Amme krupasanam mathave ende Magan Robinde joli Thadasam matti Thirukumarande thiru eshtam velipeduthi tharane eshoyodu prathikane amme

  • @sheejarijo6890
    @sheejarijo6890 3 วันที่ผ่านมา

    Ammaa

  • @robincr2686
    @robincr2686 3 วันที่ผ่านมา

    Amme krupasanam mathave ende Magan Robinde joli Thadasam matti Thirukumarande thiru eshtam plan poole joli nalgane eshoyodu prarthikkane amme

  • @aryamathew1573
    @aryamathew1573 3 วันที่ผ่านมา

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏🙏

  • @ShajanJoseph-nt5wn
    @ShajanJoseph-nt5wn 3 วันที่ผ่านมา

    Dzd

  • @jainjosephl690
    @jainjosephl690 3 วันที่ผ่านมา

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @beenajacob2008
    @beenajacob2008 3 วันที่ผ่านมา

    Amma mathave ente ammayude brother inte sugar,leg swelling Ella sharirika prayasgallu matti anugrahikkaname mathave 😭

  • @renjur5854
    @renjur5854 2 วันที่ผ่านมา

    Amme🙏😭

  • @sreelekshmis3068
    @sreelekshmis3068 3 วันที่ผ่านมา

    🙏🙏🙏

  • @manjusebastian3944
    @manjusebastian3944 3 วันที่ผ่านมา

    Amme mathave achachante surgery (esophagectomy) nannyitt nadann, poorna arogyathode thirich varan anugrahikkaname🙏🙏🙏🙏🙏🙏🙏🙏

  • @rintuvarghese7470
    @rintuvarghese7470 2 วันที่ผ่านมา

    ❤❤❤

  • @MariaJose-je7tx
    @MariaJose-je7tx 3 วันที่ผ่านมา

    🙏🙏