#33 : High Court Case Updates (09-09-24)-

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @LOGICALTALKS-1
    @LOGICALTALKS-1  4 หลายเดือนก่อน +13

    High Court Case Update (09-09-2024)👇
    The Honourable Justice VG Arun sir has directed the public prosecutor representing the State of Kerala to submit the counter affidavit before the next hearing on 27th September. This direction is based on the High Rich Management's urgent writ petition with regard to the re-instatement of provisional attachment of HighRich Online Shoppe's assets.

    • @padmaeshwar2674
      @padmaeshwar2674 3 หลายเดือนก่อน

      Thank you for the clarification in english

  • @sasidharanmk1659
    @sasidharanmk1659 4 หลายเดือนก่อน +10

    കേസ് നീട്ടി, വയ്ക്കുന്ന്,ഇതിന്ഒരവസാനംവേണം.അദാലത് വിളിച്ചു ചേർത്ത് ഉടൻ തീർപ്പ് കൽപികാൻ ഉത്തരവ് ഉണ്ടാ കണം.

  • @haridassept
    @haridassept 4 หลายเดือนก่อน +17

    ഇന്ന് case postpone ചെയ്യുന്ന വരേക്കും സര്ക്കാര് കൗണ്ടർ affidavit കൊടുക്കാതെ, post pone ചെയ്ത ഉടനെ വെബ്ബ് സൈറ്റിൽ upload ചെയ്തു എന്ന് പറയുന്ന logic മനസ്സിലാകുന്നില്ല. ഇതൊന്നും കോടതിക്ക് ചോദ്യം ചെയ്യാൻ പറ്റില്ല? ഇത് വെറും delay tactics അല്ലെ? ആർക്കാണ് ഇത് അനാവശ്യമായി നീട്ടി കൊണ്ട് പോയിട്ട് നേട്ടം? പാവം ജനങ്ങളെ കോടതിയും കമ്പനിയും ചേർന്ന് വഞ്ചിക്കുകയാണോ? കേസ് ഓരോ തവണയും clarification ചോദിച്ചു 2 or 3 weeks postpone ചെയ്തുകൊണ്ട് ഇരിക്കുന്നു. 10 മാസം ആയിട്ട് clarify ചെയ്യാൻ കഴിവില്ലാത്ത advocates ആണോ ഇതു handle ചെയ്യുന്നത്? It is so pathetic we are losing hope by these delay tactics from either side.

  • @rajeshkp2019
    @rajeshkp2019 4 หลายเดือนก่อน +13

    ബഡ്സ് ആക്ട് ചുമത്തിയത് 60 ദിവസം കഴിഞ്ഞിരിക്കുന്നു ഇനിയെന്തിനാണ് കൗണ്ടർ സർക്കാർ ഫയൽ ചെയ്യുന്നത്, കേസ് തള്ളി പോകില്ലേ, സത്യത്തിൽ സർക്കാരിൻറെ അടുത്ത് ഒരു രേഖയും ഇല്ലേ,

    • @muraleedharant8588
      @muraleedharant8588 3 หลายเดือนก่อน +1

      എല്ലാ രേഖയും അ൯വറിനോട് ചോദിക്കണ൦,,

  • @sangeethakk6916
    @sangeethakk6916 4 หลายเดือนก่อน +7

    എന്താ കാണാത്തെ എന്ന് വിചാരിച്ചപ്പോൾ വന്നു Thanks

  • @MarzyShorts
    @MarzyShorts 4 หลายเดือนก่อน +8

    Nice informative video sir ❤

  • @UshaVPVadakkepurayil
    @UshaVPVadakkepurayil 4 หลายเดือนก่อน +4

    Thank you for valuable information sir 🎉🎉🎉🎉.Jai HIGHRICH

  • @muhsinakader6187
    @muhsinakader6187 4 หลายเดือนก่อน +5

    വല്ലതും നടക്കോ tention അടിച്ചു അടിച്ചു പണ്ടാരടങ്ങി 😮😮

  • @allu4063
    @allu4063 4 หลายเดือนก่อน +7

    ജനത്തിന് നൽകാനുള്ള രൂപ വാങ്ങി തരാതെ കോടതിയുംവക്കീലൻമാരുംഒത്ത്കളിക്കുന്നോ. എത്രനാളായി ജനത്തെ ദ്രോഹിക്കുന്നു.കള്ളംപറയുന്നത്കാരണമാണോകൈനക്കിഗോഷ്ടികാട്ടുന്നത്.

    • @marwaskitchen5888
      @marwaskitchen5888 4 หลายเดือนก่อน +5

      നീ പുള്ളിയുടെ കയ്യും കാലും നോക്കിയിരുന്നാൽ ഗോഷ്ടി മാത്രമേ കാണു.. മനസിലായില്ലെങ്കിൽ കാര്യങ്ങൾ നീ പോയി ആ വത്സനോട് ചോദിച്ചു മനസിലാക്ക്

    • @allu4063
      @allu4063 4 หลายเดือนก่อน +5

      ​​​​@@marwaskitchen5888 രൂപ ക്ക് അത്യാവശ്യം ഇല്ലാത്തവരുംആവശ്യക്കാരുംഅത്യാവശ്യക്കാരുംഉണ്ട്.സാധാരണക്കാരായഞങ്ങൾക്ക്മരുന്ന് മക്കളുടെ വിദ്യാഭ്യാസത്തിനും ദൈനംദിനചിലവിൻറെഅത്യാവശ്യരൂപയാണ്ഹൈറിച്ചിൽനിക്ഷേപിച്ചരൂപയ്ക്കാണ് അത്യാവശ്യം , വൽസനുംഅനിൽഅക്കരയുംആരാ! അവരെ നീ എടുത്തോ.... നാട്ട് കാർക്ക് മാത്രം അല്ല വീട്ട്കാർക്കുംവേണ്ടാതായി

    • @arjunr0000
      @arjunr0000 4 หลายเดือนก่อน +3

      ​@@allu4063സുഹൃത്തേ കോടതിയിൽ നടക്കുന്ന വാദം ഇപ്പോൾ പബ്ലിക്കിനും കാണാൻ സാധിക്കും.. അവിടെ നടന്ന കാര്യം പറയുമ്പോൾ എങ്ങനെയാ കള്ളം പറയുന്നു എന്നു പറയുന്നത്.. മനസ്സിലാകുന്നില്ല.. എല്ലാവരും ബുദ്ധിമുട്ടിലാണ് കോടതിയിൽ നിന്നും ഒരു അനുകൂല വിധിക്കുവേണ്ടി കാത്തിരിക്കുകയാണ് നമ്മളെല്ലാം..

  • @shoukathalima9362
    @shoukathalima9362 3 หลายเดือนก่อน +5

    ഇത് കേട്ട് കേട്ട് ചെ കുത്താൻ കൊടുക്കുന്ന സമാധാനം പോലെയായി പാഴ് വാക്കുകൾ പറഞ്ഞ് സമാധാനിപ്പിക്കരുത് സുഹൃത്തേ

  • @shamilashajahan5627
    @shamilashajahan5627 4 หลายเดือนก่อน +2

    Highrich il +ve aayi varunna information share cheytha Dilber sir nu oru big salute🙋‍♀️

  • @nirahman770
    @nirahman770 3 หลายเดือนก่อน +1

    Thank yu sir ❤❤❤ജയ് ഹൈറിച് ❤

  • @rjchannel6823
    @rjchannel6823 4 หลายเดือนก่อน +8

    നാളെ ആണ് നാളെ ആണ്

  • @retheeshchandran7602
    @retheeshchandran7602 4 หลายเดือนก่อน +1

    Good information sir

  • @irshump9287
    @irshump9287 4 หลายเดือนก่อน +1

    Thank you sir good information ❤🎉

  • @rajicks3564
    @rajicks3564 3 หลายเดือนก่อน

    👍👍👍👍✅✅✅✅✅💪💪💪💪💪

  • @mohanpattathil2906
    @mohanpattathil2906 4 หลายเดือนก่อน +1

    Thanks sir 🙏🏻🙏🏻🙏🏻🙏🏻

  • @abdullakuttypkd752
    @abdullakuttypkd752 4 หลายเดือนก่อน +1

    Action koodi povunnund.kurey kalamayi predeekshikkunnu.

  • @sudarshanpv8431
    @sudarshanpv8431 4 หลายเดือนก่อน +1

    Good information

  • @rajeshrai8282
    @rajeshrai8282 4 หลายเดือนก่อน +1

    Jay highrich Jay Jay highrich ❤❤❤❤❤❤❤❤

  • @marwaskitchen5888
    @marwaskitchen5888 4 หลายเดือนก่อน +1

    Thank you sir..Thank you for the info🥰🙏

  • @narayanankallarmadam2475
    @narayanankallarmadam2475 4 หลายเดือนก่อน +9

    ബഹുമാനപെട്ട ഹൈ കോടതി 27.9.24 ന് വെച്ച കേസ് ഏൽപ്പോഴത്തേക്ക് ആണ് മാറ്റി വെക്കുന്നത്

    • @arjunr0000
      @arjunr0000 4 หลายเดือนก่อน +1

      ഇപ്പോൾ തന്നെ അറിയണോ രണ്ടു ദിവസം കഴിഞ്ഞു പറഞ്ഞാൽ മതിയോ ചേട്ടാ..

  • @MlmRsyadav
    @MlmRsyadav 4 หลายเดือนก่อน +2

    Jai masih Jai highrich

  • @RageshRageshkunnumpurath-il2se
    @RageshRageshkunnumpurath-il2se 4 หลายเดือนก่อน +3

    JAI highrich ❤❤❤❤

  • @SureshBabu-gr8sw
    @SureshBabu-gr8sw 4 หลายเดือนก่อน +1

    Thanks sir❤

  • @nasarmc4507
    @nasarmc4507 4 หลายเดือนก่อน +4

    nammuda site oppen akunnilla
    ekaryam enthan aarum parayathath thelivukalk ini eviday pokum

    • @arjunr0000
      @arjunr0000 4 หลายเดือนก่อน +2

      ചേട്ടാ വെബ്സൈറ്റ് ക്യാഷ് അടക്കാനുള്ളത് കൊണ്ടാണ്. അത് അടച്ചുകഴിഞ്ഞാൽ സൈറ്റ് ഓപ്പൺ ആകും.. തെളിവുകൾ ഒന്നും പോകില്ല.. എല്ലാവരും ബുദ്ധിമുട്ടിലാണ് കോടതിയിൽ നിന്നും ഒരു അനുകൂല വിധിക്കുവേണ്ടി പ്രാർഥിക്കാം 🙏

    • @ajijoseph4100
      @ajijoseph4100 4 หลายเดือนก่อน

      കഴിഞ്ഞ എട്ടു ഒൻപതു മാസമായി supermarket നിന്നുള്ള വരുമാനം ഇല്ലേ?

  • @sahadharmansahadharman7460
    @sahadharmansahadharman7460 4 หลายเดือนก่อน +6

    കേസ് ഈ വർഷം തീരുമോ

  • @jyothys4514
    @jyothys4514 4 หลายเดือนก่อน +6

    കേസ് മാറ്റിവെച്ച കാര്യം parayaanaano ഇത്രേം കുലുങ്ങി പറയാനുള്ളത് ഇതൊരു othukaliyalle

    • @arjunr0000
      @arjunr0000 4 หลายเดือนก่อน +3

      Counter affidavit സമർപ്പിക്കാൻ കോടതി പറഞ്ഞിട്ടും ഇത്രയും നാൾ സർക്കാർ PP എന്തുകൊണ്ട് സമർപ്പിച്ചില്ല? തക്കതായ തെളിവ് ഇല്ലാത്തത് കൊണ്ടല്ലേ?? ജനങ്ങളെ സർക്കാർ ഇങ്ങനെ ദ്രോഹിക്കുന്നത് എന്തിനാ??

    • @muraleedharant8588
      @muraleedharant8588 3 หลายเดือนก่อน +1

      വട്ട്

  • @molimmajacob1871
    @molimmajacob1871 4 หลายเดือนก่อน +1

    Jai highrich🔥👍❤

  • @roopsinghkorram8937
    @roopsinghkorram8937 4 หลายเดือนก่อน +2

    Jai Highrich ❤

  • @muraleedharant8588
    @muraleedharant8588 3 หลายเดือนก่อน +1

    നന്ദി

  • @RajeshwaryMk-my3om
    @RajeshwaryMk-my3om 4 หลายเดือนก่อน +1

    Jai higrich ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shaiknaziya8834
    @shaiknaziya8834 4 หลายเดือนก่อน

    Thank you ❤ sir update

  • @Sureshvasthrakalal8006
    @Sureshvasthrakalal8006 4 หลายเดือนก่อน +1

    ❤❤❤Jai highrich ❤❤❤

  • @nasarcholackal937
    @nasarcholackal937 4 หลายเดือนก่อน +3

    എല്ലാം ശരിയാകും എന്ന പ്രതീക്ഷയോടെ

  • @faisalca9383
    @faisalca9383 4 หลายเดือนก่อน +1

    👍👍👍👍👍

  • @Highrichonlinebusiness578
    @Highrichonlinebusiness578 4 หลายเดือนก่อน +1

    Engane parnji parnji 1year ayipoyille sir njamal nd chyyatt❤

  • @sadasibbehura7007
    @sadasibbehura7007 4 หลายเดือนก่อน

    Thank you sirji❤

  • @sathyansathyan7674
    @sathyansathyan7674 4 หลายเดือนก่อน

    Thank you sir ❤❤

  • @nasarpk7113
    @nasarpk7113 4 หลายเดือนก่อน +4

    ഒന്നും അങ്ങട്ട് മനസ്സിൽ ആയില്ല. ആർകെങ്കിലും എന്തെങ്കിലും മനസ്സിൽ ആയോ.....

    • @arjunr0000
      @arjunr0000 4 หลายเดือนก่อน +4

      ചേട്ടന്റെ നാടേതാ.. ഇംഗ്ലീഷിൽ പറഞ്ഞാൽ മനസ്സിലാകുമോ?

    • @nasarpk7113
      @nasarpk7113 4 หลายเดือนก่อน +1

      @@arjunr0000 നഷ്ട്ട പെട്ടവനെ അതിന്റെ വേദന അറിയൂ താങ്കൾക്കു ഒന്നും നഷ്ടപ്പെട്ട് കാണൂല. അപ്പോ താങ്കൾക്കു ഒക്കെ മനസ്സിൽ ആയിക്കാണും

    • @muraleedharant8588
      @muraleedharant8588 3 หลายเดือนก่อน +1

      പിരാന്ത്

  • @santhoshppara6412
    @santhoshppara6412 4 หลายเดือนก่อน +1

    👍👍

  • @shoukathalima9362
    @shoukathalima9362 3 หลายเดือนก่อน +5

    ഹൈറിച് എന്ന് തുറക്കും കുറേ മാസങ്ങളായി താങ്കളുടെ സാംസാരം തുറക്കും തുറക്കും എന്ന് തുറക്കും
    u

    • @muraleedharant8588
      @muraleedharant8588 3 หลายเดือนก่อน +1

      പിരാന്തായോ,

  • @SathianPk-k9j
    @SathianPk-k9j 4 หลายเดือนก่อน +1

    👌

  • @SajnaHameed-x4w
    @SajnaHameed-x4w 4 หลายเดือนก่อน +1

    👍🏻👍🏻

  • @Safsulu-bb4jb
    @Safsulu-bb4jb 4 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻

  • @midhilaM-lc7cv
    @midhilaM-lc7cv 4 หลายเดือนก่อน +1

    👍👍👍

  • @Nahansvlog
    @Nahansvlog 3 หลายเดือนก่อน +4

    കമ്പനിക്ക് വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ എന്താണ് ഒരു പത്രസമ്മേളനം വിളിക്കാൻ മടി..

    • @muraleedharant8588
      @muraleedharant8588 3 หลายเดือนก่อน +1

      താൻ വിളിച്ചോ

    • @akshayakm
      @akshayakm 3 หลายเดือนก่อน

      courtilulla karayathin kurachokke leagal issues und ............

  • @trendingwork
    @trendingwork 4 หลายเดือนก่อน +2

    Jai highrich❤❤❤❤❤

  • @rajaniharidas963
    @rajaniharidas963 4 หลายเดือนก่อน +1

    പ്രതീക്ഷയൊടെകാതിരിക്കുന്നു

  • @ramachandrannair6409
    @ramachandrannair6409 4 หลายเดือนก่อน

    When will this case be over? Or when it will close down co if it is in d wrong path. Plus unfreez d co bank AC so that we can get our money isn't it? Bcas money value is going down day by day..😮

  • @nazeematm9944
    @nazeematm9944 4 หลายเดือนก่อน +1

    🎉

  • @lovelymathew8068
    @lovelymathew8068 4 หลายเดือนก่อน +1

    Paavanglude annam illathakki jeevanullappol kittiyal kollam

  • @pradeeppr8817
    @pradeeppr8817 4 หลายเดือนก่อน

    clear

  • @SathianPk-k9j
    @SathianPk-k9j 4 หลายเดือนก่อน +1

    🙏

  • @prajoshnp9519
    @prajoshnp9519 4 หลายเดือนก่อน +1

    🥰❤️❤️

  • @perunnellikalsankaranaraya4780
    @perunnellikalsankaranaraya4780 4 หลายเดือนก่อน +2

    .💓💓💓💓💓

  • @preethasasibhavana7541
    @preethasasibhavana7541 4 หลายเดือนก่อน

    Ninghale kananjit samadhanam ellayirunnu, epo tension poy, information thannathinu thanks

  • @kmuhammedsadique
    @kmuhammedsadique 4 หลายเดือนก่อน +1

    🤝

  • @geethav.k3929
    @geethav.k3929 4 หลายเดือนก่อน +1

    🤝❤️❤️❤️💪

  • @SathianPk-k9j
    @SathianPk-k9j 4 หลายเดือนก่อน +1

    🌹

  • @shamla708
    @shamla708 3 หลายเดือนก่อน

    Epoya ith kayyuka

  • @rajeshok3667
    @rajeshok3667 3 หลายเดือนก่อน

    എന്റെ 5😔😔

  • @shoukathalima9362
    @shoukathalima9362 3 หลายเดือนก่อน +4

    താങ്കളെ പോലെ യുള്ളവർക്ക് പൈസ കിട്ടി കാണും

  • @ManojM-gr2de
    @ManojM-gr2de 4 หลายเดือนก่อน

    ❤❤❤❤👍👍👍

  • @nizarmarva6549
    @nizarmarva6549 4 หลายเดือนก่อน

    🎉🎉🎉🎉🎉🎉❤

  • @Anseena-rf1wt
    @Anseena-rf1wt 4 หลายเดือนก่อน +2

    Thank u sir 🙏

  • @Footbalplayer-i9r
    @Footbalplayer-i9r 4 หลายเดือนก่อน +1

    hai high rich

  • @sindhuk2409
    @sindhuk2409 4 หลายเดือนก่อน

    🙏🙏🙏

  • @PradeepPrabhakaran-j2c
    @PradeepPrabhakaran-j2c 4 หลายเดือนก่อน

    ❤️❤️❤️

  • @ameenaam395
    @ameenaam395 4 หลายเดือนก่อน

    ❤❤❤❤

  • @rajicks3564
    @rajicks3564 4 หลายเดือนก่อน

    👍👍👍👍👍👍💪💪💪💪💪💪🙏

  • @aneeshbabu9207
    @aneeshbabu9207 4 หลายเดือนก่อน

    ❤️❤️🥰

  • @user-lh8jf7hk4m
    @user-lh8jf7hk4m 4 หลายเดือนก่อน

  • @DarpanNagrale
    @DarpanNagrale 3 หลายเดือนก่อน

    Company kab tak come back karenge really batao 💯👏

  • @sribashroy7030
    @sribashroy7030 4 หลายเดือนก่อน +3

    Hindi plz

    • @LOGICALTALKS-1
      @LOGICALTALKS-1  4 หลายเดือนก่อน

      Please see the above pinned comment in comment section.

  • @Subhashjain9595
    @Subhashjain9595 4 หลายเดือนก่อน

    Sir hindi me vedio banaye

  • @rjchannel6823
    @rjchannel6823 4 หลายเดือนก่อน

    You tuber ano

  • @ramaiyernnarayanaiyer3697
    @ramaiyernnarayanaiyer3697 3 หลายเดือนก่อน +3

    ഹൈറിച്ച് തുറക്കും, ഉറപ്പ്
    തുറന്ന് മേശയും കസേരയും അവിടുന്ന് ഒഴിവാക്കിക്കൊടുക്കണം, കെട്ടിടം ഉടമക്ക് പുതിയ ആൾക്ക് വാടകക്ക് കൊടുക്കാൻ ഉള്ളതാണ്.
    ഹൈറിച്ച് കുണുവാവകൾ ഉച്ചത്തിൽ ❤ജയ് ഹൈറിച്ച് ❤ വിളിച്ചു തൃപ്തി അടയുക.

  • @selvamselvarani6041
    @selvamselvarani6041 4 หลายเดือนก่อน

    10 மாதம்ஆகிவிட்டது இன்னம் கேஷ்முடியவில்லை

  • @HabiburRahaman-r4d
    @HabiburRahaman-r4d 4 หลายเดือนก่อน +2

    Sir ji kavi Hindi me boly ye sir ji

    • @sislysiro
      @sislysiro 4 หลายเดือนก่อน

      RadhamaniPeriyat 1 घंटा पहले (संपादित)
      :
      आर
      फिल्म नीर में जब सिद्दीकी वकील बनकर आते हैं तो जज भी खड़े हो जाते हैं. वह ऐसा इसलिए कर रहा है क्योंकि वह एक विशेषज्ञ वकील है... क्या हमारे पास ऐसा कोई वकील नहीं है? यदि हमें इसे इसी प्रकार लम्बा खींचना है तो हमारे पास इसके समर्थक क्यों हैं? वाई बी चंद्रचूडन, डिप्टी चंद्रचूडन आदि जैसे वकील... अगर आप आएंगे तो आप भी इस एक्सटेंशन के साथ जाएंगे... सॉरी सॉरी सॉरी थकने लगा हूं...

  • @Sravan470
    @Sravan470 4 หลายเดือนก่อน +1

    English are hindhi plece

    • @LOGICALTALKS-1
      @LOGICALTALKS-1  4 หลายเดือนก่อน +1

      Please see the above pinned comment in comment section.

  • @shoukathalima9362
    @shoukathalima9362 3 หลายเดือนก่อน +3

    കേസ് നടത്തിക്കാൻ പിരിവ് എടുക്കണം എന്തൊരു നാണക്കേട്

    • @muraleedharant8588
      @muraleedharant8588 3 หลายเดือนก่อน +1

      താൻ കൊടുക്ക്

  • @antonyko4688
    @antonyko4688 4 หลายเดือนก่อน

    Thank u sir

  • @SafiyaPP-g3m
    @SafiyaPP-g3m 4 หลายเดือนก่อน +1

    Jai highrich❤❤❤

  • @PrajoshMohanan
    @PrajoshMohanan 4 หลายเดือนก่อน +1

    👍👍👍

  • @sameerasameera3396
    @sameerasameera3396 4 หลายเดือนก่อน +1

    ❤️❤️❤️

  • @sudheersudhi1313
    @sudheersudhi1313 4 หลายเดือนก่อน +1

  • @rijju1963
    @rijju1963 4 หลายเดือนก่อน +1

    Jai highrich ❤❤❤❤❤

  • @pravinkr655
    @pravinkr655 4 หลายเดือนก่อน +1

    👍👍👍

  • @LekhaKv-qo2oe
    @LekhaKv-qo2oe 4 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @ashrafkp9731
    @ashrafkp9731 4 หลายเดือนก่อน

    ❤❤❤❤

  • @aneesviju9689
    @aneesviju9689 4 หลายเดือนก่อน +1

    ❤❤❤

  • @CarromTournamentWorld
    @CarromTournamentWorld 4 หลายเดือนก่อน

    ❤❤

  • @marrykuttiyVijayan
    @marrykuttiyVijayan 4 หลายเดือนก่อน

    ❤❤❤