വീട്ടിൽ നിന്നും ഞങ്ങളുടെ അടുത്തുള്ള ചെതലയം ടൗണിലേക്ക് ഒരു യാത്ര എല്ലാവരും മാക്സിമം സപ്പോർട്ട് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക ബെൽ ഐക്കൺ അമർത്തുക എന്ന് കൊടുക്കുക
💖എല്ലാ സങ്കടങ്ങൾക്കും ഒരു സന്തോഷം ഉണ്ടാകും എന്ന് പറയുന്നത് വെറുതെയല്ല 👍🏻👍🏻 vedio യിൽ കാണുന്നത് പോലെ തന്നെ നിങ്ങളുടെ ജീവിതവും സന്തോഷം നിറഞ്ഞതാവട്ടെ 🤲🏻🥰🥰
എന്താ അൻവർ കുഞ്ഞുങ്ങളെ എങ്ങനെ നടത്തിക്കുന്നത് കുറച്ചുനേരം വേറെ ഒരു ഭാഗത്ത് ഇരുത്തി കൂടെയുണ്ട് കുഞ്ഞോളെ ഒന്ന് എടുത്തുകൂടെ മക്കളെ ശ്രദ്ധിക്കുന്നു പോലും ഇല്ലല്ലോ
മുത്തു നബിയുടെ മാസത്തിൽ സന്തോഷിക്കുന്ന എല്ലാ മുഅമിനു കൾക്കും എന്റെ ഒരായിരിക്കും നബിദിനാശംസകൾ ♥️
Mashaallah ❤️
🥰🥰🥰🤲
അടിപൊളി ambiance ആണല്ലോ അവിടെ. എനിക്ക് ishttamayi
മിന്നു, ശ്രദ്ധിച്ചിട്ടു എപ്പോഴും പോവണം 👍🏻 ഈ മക്കൾ ആരുടേതാന്ന്
💖എല്ലാ സങ്കടങ്ങൾക്കും ഒരു സന്തോഷം ഉണ്ടാകും എന്ന് പറയുന്നത് വെറുതെയല്ല 👍🏻👍🏻 vedio യിൽ കാണുന്നത് പോലെ തന്നെ നിങ്ങളുടെ ജീവിതവും സന്തോഷം നിറഞ്ഞതാവട്ടെ 🤲🏻🥰🥰
ആമീൻ
ഷാൾ ചുറ്റി സുന്ദരി ആയീകണല്ലോ
കല്യാണത്തിനേക്കാളും റുമൈസയെ കാണാൻ. ഇപ്പോഴാ ഭംഗി
Minnos 😍😍😍👍🏻👍🏻👍🏻polichu
Minnunte innathe dressing sooperayi .monjathi aayittund
മിന്നു വിനു നല്ല സന്തോഷം മായി 😘😘😘മശാ അല്ലാഹ് 😘😘😘
MASHALLHA super minnu 🥰🥰🥰🥰😍😍😍😘
Paavam aaa umma...
കുഞ്ഞിമോൾ നടന്നു കുഴങ്ങി ക്കാണും അൻവർ ശ്രദ്ധിച്ചാധേയില്ല പാവം തോന്നി bro
Yes
Athrem dhooram ingale oppam nadanna mol aanu thaaram❤
Minnuvinu shall chutteetu nalla bhangiyund.mudiyonnum kanunnilla
😍😍😍😍😍😍😍😍😍
റോഡ് സൈഡ് നോക്കി പോകണേ നിങ്ങങ്ങൾ പോയതും വന്നതും റോങ് സൈഡാണ് ട്ടോ
Mashaallh 👍👍👍👍👍
കുഞ്ഞോൾ പാവം
Ummana Pannikk vidunnath athra nallathalla ❤❤❤
അസ്സലാമു അലൈകും അടിപൊളി യായി എന്റെ കുടുംബക്കാർ ഉണ്ട് ചേതലയം
വ അലൈകും സ്സലാം
ആരാണ്
Allhuvintta kaval appoyum undagatta🤲🤲
ആമീൻ
മിന്നു അൻവർ അടിപൊളി❤️
👍🤲🤲🤲മാഷാഅല്ലാഹ്
പിന്നെ ശെരിയായി
മാഷാ അല്ലാഹ് ❤❤❤
Be happy 😊👍👍👍
Masha allh
മാഷാ അള്ളാ
മിന്നു എഡ്ജ് ഇൽ ചാടല്ലേ.... ശ്രെദ്ധിക്കുക
Nigale othiri ishttaa 🥰. But aa cheriya kuttiye shrthikumnu polum illa enthina kuttikale koottiye🙄
അവർക്ക് അത് ഒരു എക്സ്പിരിൻസ് ആണ് അവൾക്ക് അങിനെ നടക്കുന്നത് ആണ് ഇഷ്ടം ഓളെ ഇത്താത്ത കൂടെ തന്നെ ഉണ്ട് എന്നിട്ടും കൈൽ പോലും പിടിക്കാതെ അല്ലെ നടക്കുന്നത്
Good👍🏻👍🏻
Mashaa allah.
Masha allah😍😍
Allhu. Bharkath. Cheyyatte. Ameen Ameen Ameen Ameen. Yarabbhal. Almeen
ആമീൻ
Minnu enthina tension Aakkunnath. Kakkuvine pole Oralille kayi pidikkan koode
എന്തിനാ ആ പാവം മോളെ കൂട്ടിയെ ചെറിയ മോളെ നോക്കുന്നു പോലും ഇല്ല 😥
ഇതൊക്കെ ഞങ്ങൾക്ക് പരിജയം ഉള്ള റോഡ് അല്ലെ കുഞ്ഞോൾ കാണാൻ ചെറുത് ആണ് പക്ഷെ അവൾക്ക് എല്ലാം നന്നായി അറിയാം
Padachon kore kaalam aafiyathode jeevikkan ulla thoufeeq tharatte🤲❤️🥰
ആമീൻ
Aameen
Aameen
Anwarinde uppane patti enda onnum parayathad . Uppane kurich oru vedio cheyy
Wa alikkumusalaam .kuttikel Ikkakantte ano.
Menu. Bas povunth nokanaaa
എന്തിനാ മിന്നു താത്ത പേടി.... ഇങ്ങളെ കൂടെ മക്കൾസും പിന്നെ അൻവർ കാക്കുവും ഉണ്ടല്ലോ ഒരു പേടിയും പേടിക്കണ്ട tto 😍😍😍🥰🥰🥰🥰🥰😘😘😘😘
Adipoly
Arude kuttikal ann
മാമന്റെ മക്കൾസ്
@@rumaisakissa___anwar6122 മൂന്നും മാമന്റെ മക്കൾ ആണോ
👍 ❤️❤️ Subscribed
നാല് ഭാഗത്തും ആളുള്ളപ്പോൾ എന്തിനാ ഒരു ഭയം💪💪🥰
ബ്രോ റോഡ് സൈഡ് പോകുമ്പോ ശ്രദിച്ചോ
Ninghaludeyum husbandinteyum veed aduthaduthaano... Ummane kandath kond chodichathaan🥰
80കിലോ മീറ്റ്ർ വിറ്റിയാസം ഉണ്ട് ഉമ്മ കാകുന്റെ ഉമ്മാക് സുഖം ഇല്ലാത്തതോണ്ട് വന്നത് ആണ്
👍👍
💚💚💚
👌👌
കുഞ്ഞു മക്കൾക്ക് ക്ഷീണം ഉണ്ടോ എന്ന് ചോദിക്കുന്നു പോലുമില്ലല്ലോ
Ee samayam
Eth vendayirunnu
Hi😊😊
ഈ വീൽ ചെയർ എവിടെ നിന്ന് വാങ്ങി യത് ഒന്ന് പറയോ എന്റെ മോൾക്ക് വാങ്ങാൻ ആണ്.. റേറ്റ് പറയോ please
9072422354 watsapp only
Mashallah ❤️
അൻവർ
👍👍👍🤲
Kuttiyole Onnoode shradhikanam😍
വണ്ടികൾ പോകുന്ന റോഡാണ്.ആ കുഞ്ഞിനെ നല്ലോണം ശ്രദ്ധിക്കണം.ആ കുട്ടികൾ ആരൊക്കെയാണ്.
മാമന്റെ മക്കൾ
Minnu epol orupad sukshikanam minnu roadil pokunnathukande enike Pedi akunnu sukshichupokane
Mashaallah
മാഷാ അള്ളാ👍👍👍👍
Wheel chair experience ee pregnant time venda
മാഷാഅല്ലാഹ് 🤲🤲🤝🤝🤝🌹🤲🤲
ഈ കുട്ടികൾ നിങ്ങളുളുടെ ആരാണ്
ഖൽബ് കൾ 😘
എന്താ അൻവർ കുഞ്ഞുങ്ങളെ എങ്ങനെ നടത്തിക്കുന്നത് കുറച്ചുനേരം വേറെ ഒരു ഭാഗത്ത് ഇരുത്തി കൂടെയുണ്ട് കുഞ്ഞോളെ ഒന്ന് എടുത്തുകൂടെ മക്കളെ ശ്രദ്ധിക്കുന്നു പോലും ഇല്ലല്ലോ
ആ കുട്ടികളെ കൂടെ ഒന്ന് ശ്രദ്ധിക്കണേ..... ആ മൂന്നു വയസ്സായ moll അതിന് കൂടെ നോക്കുന്നത് പോലുമില്ല
Yes
minnu bike odikkan padic
പഠിച്ചു
Anwar ikka🙏🙏
മിന്നു pregnant ano
അതെ
Alhamdulillah
അആഎഓഉചഗ
ഇത് മിന്നൂന്റെ ഉമ്മയാണോ
കാകുന്റെ ഉമ്മ
👍👍