LUCA | Neeyilla Neram Song Video | Tovino Thomas, Ahaana Krishna | Sooraj S Kurup | Arun Bose

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 6K

  • @A.-Basith
    @A.-Basith 5 ปีที่แล้ว +2953

    പലരും പറഞ്ഞു പടം പോരാമെന്ന്
    പക്ഷെ ഞാൻ കണ്ടപ്പോൾ എനിക്ക് വേറെ ഒരു feelings ആണ്
    വല്ലാത്തൊരു romancum, diffrend story യും

    • @linshabp8633
      @linshabp8633 5 ปีที่แล้ว +52

      Shariyaa machane njnum athyam athaa vicharichee kandappozhalle machante athee feeling ♥️☮️♥️

    • @A.-Basith
      @A.-Basith 5 ปีที่แล้ว +11

      @@linshabp8633 well
      Nice to meet you

    • @linshabp8633
      @linshabp8633 5 ปีที่แล้ว +29

      Pakka different storiyaaa machanee ♥️☮️♥️

    • @raizoninja9428
      @raizoninja9428 4 ปีที่แล้ว +44

      Padam Vere level aanu.athu manasilakkanulla Budhi alkarkillathe poi.

    • @raizoninja9428
      @raizoninja9428 4 ปีที่แล้ว +3

      @aishwarya p raj # so you are great

  • @badshah3259
    @badshah3259 5 ปีที่แล้ว +4992

    എന്തോ ഒരു പ്രത്യേക ഫീൽ ആണ് ഈ സോങ്ങിന്...... എത്ര പ്രാവശ്യം കേട്ടാലും മടുക്കില്ല.... 👌👌👌

  • @bollysjk6984
    @bollysjk6984 3 ปีที่แล้ว +736

    സംസാരിക്കാൻ നമുക്കിടയിൽ വാക്കുകൾ പോരാതെ വരുമ്പോൾ നീ എന്നെ മുറുകെ കെട്ടിപിടിക്കുക. ഹൃദയങ്ങൾ തമ്മിൽ സംസാരിച്ചുകൊള്ളട്ടെ......💓

    • @jasnaz6572
      @jasnaz6572 2 ปีที่แล้ว +6

      ഓ... സൂപ്പർ 👌😍🥰

    • @abjocks7770
      @abjocks7770 2 ปีที่แล้ว +1

      🤩🤩🤩🤩difrend 👍

    • @shahroohn_m
      @shahroohn_m 2 ปีที่แล้ว +2

      Oh.... 🥺
      🥰😍😘

    • @vishnupriya6384
      @vishnupriya6384 2 ปีที่แล้ว +1

      ❤️❤️❤️wow

    • @sanafathima9836
      @sanafathima9836 ปีที่แล้ว

      😪🥺

  • @humdumize
    @humdumize 3 ปีที่แล้ว +404

    The translation of this song in English:
    When you are not here why does the wind pass by without closing the door?
    Without blooming of mango flowers or showering mist, why is the night pining?
    Thaararaara thaarara..
    In the summer, with pain, we melted like the fish in the river
    Where is that moment which time had safeguarded for us?
    There is immense darkness at a distance!…immense darkness!
    There is immense darkness at a distance!…immense darkness!
    In everything that flashes in my eyes it’s you, hey fire in my heart…don’t go out!
    On the soft branch that’s me, falling is this petal of moonlight that’s you… do not separate!
    There is immense darkness at a distance!…immense darkness!
    There is immense darkness at a distance…writing colors, the sea of your smiles!
    All over the walls, your never leaving shadow!
    When you are not here why does the wind pass by without closing the door?
    Without opening mango flowers or showering mist, why is the night pining?
    Thaararaara thaarara..
    In the summer, with pain, we melted like the fish in the river
    Ah.....
    There is immense darkness at a distance!…immense darkness!
    There is immense darkness at a distance…writing colors, the sea of your smiles!
    All over the walls, your never leaving shadow!

    • @aasifkhan-or8xr
      @aasifkhan-or8xr 3 ปีที่แล้ว +15

      Thank you so much brother goosebumps for the lyrics ☮️💟🎵

    • @COm-lf
      @COm-lf 3 ปีที่แล้ว +3

      🔥

    • @ashwithack874
      @ashwithack874 3 ปีที่แล้ว +1

      Thnks bro...

    • @Sam-nm1jt
      @Sam-nm1jt 3 ปีที่แล้ว +2

      Thank u so much 🥰

    • @diptibhagat8047
      @diptibhagat8047 3 ปีที่แล้ว +5

      Ohh my god..
      Both actors are doing their job really good.. music is heart touching.. now lyrics too..
      Thank you so much brother..🥺😢😢

  • @Jabbarzz
    @Jabbarzz 4 ปีที่แล้ว +380

    Finish watching Luca..
    Balance :pain....
    മുറിവേൽപിക്കാൻ മൂർച്ചയുള്ള ആയുദം വേണമെന്നില്ല,,, ഇതു പോലെ ചില സൃഷ്ടികൾ മതി,,,,

  • @Renji0077
    @Renji0077 4 ปีที่แล้ว +1542

    നീ ഇല്ലാ നേരം...
    കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു...
    മാമ്പൂക്കൾ പൂക്ക...
    നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ...
    താന രാരാരാ...
    താന രാരാരാ... നാ.... ആ...
    വേനനിൽ നീരു മായും പുഴയിലായ്
    മീനു പോൽ ഉരുകീ നാം...
    കാലം കരുതിടുമൊരു
    നിമിഷമിനിയുമെങ്ങോ...
    ദൂരെ ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    ദൂരെ ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    കണ്ണിൽ കാണും ഏതിലും നീയേ...
    ഇടം നെഞ്ചിലേറ്റീയേ അണയാതേ...
    ഞാനാം തളിർ ചില്ലയിൽ ചേരും
    നിലാ പൂവിതൾ നീയേ...
    അടരാതേ.....
    ദൂരെ ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    ദൂരെ ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ...
    ചുമരതിലെങ്ങും പിരിയാ നിഴൽ...
    നീ ഇല്ലാ നേരം...
    കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു...
    മാമ്പൂക്കൾ പൂക്ക...
    നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ...
    താന നാ നാ നാ...
    താന രാരാരാ... നാ.... ആ...
    വേനനിൽ നീരു മായും പുഴയിലായ്
    മീനു പോൽ ഉരുകീ നാം...
    കാലം കരുതിടുമൊരു
    നിമിഷമിനിയുമെങ്ങോ...
    ദൂരെ ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    ദൂരെ ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    ഒരായിരമിരുൾ...
    വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ...
    ചുമരതിലെങ്ങും പിരിയാ നിഴൽ... ❤️

  • @jerinvalookaranjoy1633
    @jerinvalookaranjoy1633 4 ปีที่แล้ว +76

    Don't cry..
    നീ ഇല്ലാ നേരം.....👌👌
    കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു
    മാമ്പൂക്കൾ പൂക്കാ
    നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ
    താര രാരാരാ
    താര രാരാരാ താ... ആ...
    വേനനിൽ നീരു മായും പുഴയിലായ്
    മീനു പോൽ ഉരുകീ നാം
    കാലം കരുതിടുമൊരു
    നിമിഷമിനിയുമെങ്ങോ
    ദൂരെ ഒരായിരമിരുൾ
    ഒരായിരമിരുൾ
    ഒരായിരമിരുൾ
    ഒരായിരമിരുൾ
    ഒരായിരമിരുൾ
    ദൂരെ ഒരായിരമിരുൾ
    ഒരായിരമിരുൾ
    ഒരായിരമിരുൾ
    ഒരായിരമിരുൾ
    ഒരായിരമിരുൾ
    കണ്ണിൽ കാണും ഏതിലും നീയേ
    ഇടം നെഞ്ചിലേ റ്റീയേ അണയാതേ
    ഞാനാം തളിർ ചില്ലയിൽ ചേരും
    നിലാ പൂവിതൾ നീയേ
    അടരാതേ
    ദൂരെ ഒരായിരമിരുൾ
    ഒരായിരമിരുൾ
    ഒരായിരമിരുൾ
    ഒരായിരമിരുൾ
    ഒരായിരമിരുൾ
    ദൂരെ ഒരായിരമിരുൾ
    വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ
    ചുമരതിലെങ്ങും നിൻ പിരിയാ നിഴൽ
    നീ ഇല്ലാ നേരം
    കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു
    മാമ്പൂക്കൾ പൂക്കാ
    നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ
    താന നാ നാ നാ
    താന രാരാരാ
    വേനലിൽ നീരു മായും പുഴയിലായ്
    മീനു പോൽ ഉരുകീ നാം
    ദൂരെ ഒരായിരമിരുൾ
    ഒരായിരമിരുൾ
    ഒരായിരമിരുൾ
    ഒരായിരമിരുൾ
    ഒരായിരമിരുൾ
    ദൂരെ ഒരായിരമിരുൾ
    വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ
    ചുമരതിലെങ്ങും നിൻ പിരിയാ നിഴൽ
    😔😔😔
    Try it..👌👌👌
    All the best.

  • @piljarachel8713
    @piljarachel8713 ปีที่แล้ว +15

    ഇതുപോലെ പ്രണയിച്ച് നഷ്ടപ്പെട്ട പ്രണയം ഉള്ള ഒരാള്‍ ഈ സോങ് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് ഒരു വേറെ level ആണ് ..........❤❤❤

  • @afsalm1385
    @afsalm1385 4 ปีที่แล้ว +14309

    ഈ സോങ്ങിന് അഡിക്റ്റ ആയവരുണ്ടോ.. 😔😔 വല്ലാത്ത ഒരു ഫീൽ 😓😓😓😓

  • @navaneeth1664
    @navaneeth1664 4 ปีที่แล้ว +6254

    പ്രണയിച്ചു കൊതി തീരും മുൻപേ വിധി രണ്ടും രണ്ട് വഴിക്ക് ആക്കിയവർക് സമർപ്പിക്കുന്നു..

    • @dyuthiksudheer
      @dyuthiksudheer 4 ปีที่แล้ว +268

      വിനീതേട്ടൻ 💔
      ഇന്ന് (10.2.20) 10.20നും 10.40നും ഇടയിൽ മറ്റൊരു പെൺകുട്ടിക്ക് സ്വന്തമായി 🙂💔

    • @g3fwhehehhrhdhah827
      @g3fwhehehhrhdhah827 4 ปีที่แล้ว +77

      അതിൽ ഒരാൾ ഞാൻ

    • @tnneha7700
      @tnneha7700 4 ปีที่แล้ว +20

      😔😔

    • @navaneeth1664
      @navaneeth1664 4 ปีที่แล้ว +96

      @@dyuthiksudheer സാധാരണ പെൺകുട്ടികൾ ആണ് ആദ്യം കല്യാണം കഴിക്കാറ്, ഇതെങ്ങനെ ആൺകുട്ടി ആദ്യം???? അവിശ്വസനീയം

    • @dontwait5608
      @dontwait5608 4 ปีที่แล้ว +35

      @@navaneeth1664 chovva dhosham ulla girl ayirikum

  • @sulthanbro1492
    @sulthanbro1492 4 ปีที่แล้ว +2280

    Head set വെച്ചിട്, ഇല്ലാതെ കാമുകിയെ ഓർത്ത് കണ്ണ്ടച്ചു കിടക്കും!....😊
    വല്ലാത്ത ഓരു feel........🥰

  • @jesvinjose3190
    @jesvinjose3190 10 หลายเดือนก่อน +25

    2024ലും ഇപ്പോഴും ഈ പാട്ടിനോട് കേട്ടാ കൊതി തീരാത്തവരായിട്ട് ആരൊക്കെ ഉണ്ട് 2:22 Second അവിടം മുതൽ പിന്നെയും പിന്നെയും കേൾക്കാൻ തോന്നിക്കൊണ്ടിരിക്കുന്നവർ ആരൊക്കെ അവരൊക്കെ LIKE👍 ചെയ്യണേ

  • @VysakhKannur385
    @VysakhKannur385 4 ปีที่แล้ว +4971

    ഇല്ലാത്ത കാമുകിയെ വരെ ഓർത്ത് കരഞ്ഞുപോയല്ലടോ...
    ☺️

  • @രിഫാഹ്തിരൂർ
    @രിഫാഹ്തിരൂർ 5 ปีที่แล้ว +2787

    "ലൂക്ക വേദന ഇല്ലാതെ മരിക്കണം എന്നാഗ്രഹിക്കുന്ന ഒരേ ഒരാൾ നിഹാരിക ആണ് " മനസ്സിൽ തട്ടിയ ഡയലോഗ് അതിനു നിഹാരിക കണ്ടെത്തിയ വഴിയും ഞെട്ടിച്ചു

    • @itsmehanah4455
      @itsmehanah4455 5 ปีที่แล้ว +30

      ലൂക്കക്ക് എന്താ പറ്റിയത്??

    • @രിഫാഹ്തിരൂർ
      @രിഫാഹ്തിരൂർ 5 ปีที่แล้ว +35

      @@itsmehanah4455 ലൂക്ക സിനിമ കണ്ടാൽ മനസിലാവും

    • @Glitzwithme
      @Glitzwithme 5 ปีที่แล้ว +63

      @@രിഫാഹ്തിരൂർ athippo Eyal paranjit veno??? Film kaanan kazhinjilla athukondalle chodikunne

    • @രിഫാഹ്തിരൂർ
      @രിഫാഹ്തിരൂർ 5 ปีที่แล้ว +115

      @@Glitzwithme ന്നാ പിന്നെ ഫിലിമിന്റെ കഥ മുഴുവനും ഞാൻ ഇവടെ പറയാം എനിക്കെന്താ വേറെ പണി ഇല്ലാതെ ഇരിക്കുകയല്ലേ 😏😏

    • @anaghab9837
      @anaghab9837 5 ปีที่แล้ว +45

      Shey.. comment sectionil thanne spoiler idalle. Enthuva.. :(

  • @Sulthan-jt9wz
    @Sulthan-jt9wz 5 ปีที่แล้ว +275

    ഈ പാട്ടിന് എന്തോ ഒരു പ്രശ്നം ഉണ്ട്.. എത്ര കേട്ടിട്ടും മതിയാവുന്നില്ല...വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. എജ്ജാതി ഫീൽ ❤❤❤❤❤❤

  • @musicaladda5174
    @musicaladda5174 3 ปีที่แล้ว +136

    U know what the irony is...many people here can't understand a single word...but still u can understand the love...the pain...every bit of emotions...❣️

    • @kannanuvisu
      @kannanuvisu 2 ปีที่แล้ว

      Watch this movie.. U will feel the magic

  • @sreesanthcr1586
    @sreesanthcr1586 5 ปีที่แล้ว +2238

    Ee song wait cheytha ethraperund ❤️❤️🖤💙💙💕loved this song

    • @achuichu6889
      @achuichu6889 5 ปีที่แล้ว +1

      Njn👋

    • @athulas7551
      @athulas7551 5 ปีที่แล้ว +1

      Arilla

    • @sgknair
      @sgknair 5 ปีที่แล้ว +1

      Wait cheythilla vannappo kandu 😍

    • @sreesanthcr1586
      @sreesanthcr1586 5 ปีที่แล้ว +1

      @@sgknair 🙈

    • @beenasurgen539
      @beenasurgen539 4 ปีที่แล้ว +2

      Waited for long and hearing for long

  • @ashishchaudhary8254
    @ashishchaudhary8254 4 ปีที่แล้ว +496

    I m from North.I didn't understand a single word but still like this song...I love my south indian friends..

    • @devusatto7538
      @devusatto7538 3 ปีที่แล้ว +11

      South 💪power⚡⚡⚡

    • @crxtube187
      @crxtube187 3 ปีที่แล้ว +26

      This is not South Indian song. This is Indian song and we are Indians.

    • @qeawte2243
      @qeawte2243 3 ปีที่แล้ว +17

      @@crxtube187
      No It’s a Malayalam song😂😂😂

    • @kikosprapancha6140
      @kikosprapancha6140 3 ปีที่แล้ว +4

      Love you brother ❤️

    • @qeawte2243
      @qeawte2243 3 ปีที่แล้ว +1

      @hai bhagwaan! ok northie

  • @krishnaprasad8730
    @krishnaprasad8730 5 ปีที่แล้ว +87

    കാത്തിരിപ്പിന്റെ സുഖം എന്താണെന്നു ഇപ്പോഴാണ് അറിഞ്ഞത്..... ഈയൊരു സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദി പറയുന്നു......
    Spcl thanks TOVINO😍 AHAANA😍 SOORAJ S KURUP😍

  • @abjocks7770
    @abjocks7770 2 ปีที่แล้ว +21

    ആരെങ്കിലും ഈ song നല്ല മഴയുള്ളപ്പോൾ കേട്ടിട്ടുണ്ടോ ഇല്ലെങ്കിൽ വലിയ നഷ്ടമാണ് നിങ്ങൾക്കു 💞💞💞

  • @reshmaahamed9216
    @reshmaahamed9216 4 ปีที่แล้ว +129

    O God...Tovino and ahaana...lots of luv from Tamilnadu...
    Intense feel...
    Both eyes got so much feeling...

  • @dhamodharan58
    @dhamodharan58 4 ปีที่แล้ว +416

    Tovino Thomas fan from Tamilnadu ❤️❤️ one of my favt song 🔥🔥 Tovino Fans hit like 🔥🔥

    • @ALLinONE-ft9xg
      @ALLinONE-ft9xg 3 ปีที่แล้ว +1

      Tovino Thomas is from Kerala not from tamilnadu

    • @altros2566
      @altros2566 3 ปีที่แล้ว +14

      @@ALLinONE-ft9xg nee മണ്ടന്‍ അണ്ണോ, fan from തമിഴ്നാട് എന്ന് അല്ലെ പറഞ്ഞോളൂ അവന്‍

    • @servicebeforeself9343
      @servicebeforeself9343 3 ปีที่แล้ว +3

      Oodu myre

    • @aki8370
      @aki8370 3 ปีที่แล้ว +1

      Nanba nanum than

    • @dhamodharan58
      @dhamodharan58 3 ปีที่แล้ว +1

      @@aki8370 Nandri Nanbiye🙏

  • @adharsh_as
    @adharsh_as 3 ปีที่แล้ว +142

    ഇത് ഇപ്പോഴും കേക്കുന്നത് ഞാൻ മാത്രമാണോ....
    വേറെ feel song❤️❤️🔥

  • @Rohan-ry4dd
    @Rohan-ry4dd 3 ปีที่แล้ว +40

    0:35 😭❤️❤️ BGM🔥🔥🔥🔥
    "Luca" all time favourite Album❤️

    • @Cripa-bi2yl
      @Cripa-bi2yl 3 ปีที่แล้ว +2

      ♥️♥️♥️

  • @Pavanrockzz007
    @Pavanrockzz007 5 ปีที่แล้ว +367

    Neeyilla Neram Song Lyrics
    Neeyilla Neram Kattente Vathil
    Charathe Pokunnu
    Maampookkal Pookka Neeharam Peyya Raventhe
    Neerunnu
    Venalil Neerumaa Puzhayilayi Nee Meenu Pol
    Kalam Karuthiyidumoru Nimishaminiyumengo
    Doore Orayiramirul Orayiramirul
    Orayiramirul
    Doore Orayiramirul Orayiramirul
    Orayiramirul
    Kannil Kaanum Ethilum Neeye
    Idam Nenchile Theeye Anayathe
    Njaan Thalir Chillayil Cherum Nilaa
    Poovithal Neeye Adarathe Ore Orayiramirul
    Orayiramirul Orayiramirul
    Orayiramirul
    Doore Orayiramirul Niramezhuthunna Nenchil
    Chiri Than Kadal Chumarathilengum Piriya Nizhal
    Neeyilla Neram Kattente Vaathil Charathe Pokunnu
    Maampookkal Pookka Neeharam Peyya Raventhe
    Neerunnu
    Venalil Neerumaa Puzhayilayi Nee Meenu Pol
    Doore Orayiramirul Orayiramirul
    Doore Orayiramirul Niramezhuthunna Nenchil
    Chiri Than Kadal Chumarathilengum Piriya Nizhal

  • @harithav4479
    @harithav4479 5 ปีที่แล้ว +383

    ഉള്ളിന്റെ ഉള്ളിൽ നനവ് പടർത്തിയ ഒരു ചിത്രം... ഒരുപക്ഷേ അതാവും ഈ ചിത്രത്തിന്റെ വിജയവും.❤️💕💕💕💕💕💕

  • @aleeshaks3532
    @aleeshaks3532 5 ปีที่แล้ว +178

    2019 ലെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട song എന്തോ ഒരു വല്ലാത്ത ഫീലാണ് ഈ song കേൾക്കുപ്പോൾ 😍😍😍❤❤

  • @ak1editzz
    @ak1editzz ปีที่แล้ว +15

    Enikkum🙂💔orale miss cheyyunnund💔e song kekkkumbo🙂😖😖...thakarnnu pova

  • @itsmehanah4455
    @itsmehanah4455 5 ปีที่แล้ว +10069

    *ഇനിയും ലൂക്ക കാണാൻ കഴിഞ്ഞില്ല* 🙄
    *എന്നെ പോലെ കാണാൻ ആഗ്രഹം ഉണ്ടായിട്ടും കാണാൻ കഴിയാത്തവർ ആരൊക്കെയോ* 😔😌😌

    • @beemabasheer8528
      @beemabasheer8528 5 ปีที่แล้ว +94

      adipoli movie aannn❤❤❤

    • @itsmehanah4455
      @itsmehanah4455 5 ปีที่แล้ว +34

      @@beemabasheer8528 എനിക്ക് കാണാൻ പറ്റിയില്ല🙄

    • @princetun
      @princetun 5 ปีที่แล้ว +11

      Change aayi???

    • @navaneethnavi1164
      @navaneethnavi1164 5 ปีที่แล้ว +51

      Ningal aanu baagyaanmaar 😂

    • @adheebshaz0629
      @adheebshaz0629 5 ปีที่แล้ว +7

      Enkkm patteella

  • @abadsoofi
    @abadsoofi 5 ปีที่แล้ว +228

    *ഈ സിനിമയിലെ എല്ലാ പാട്ടുകൾക്കും എന്തോ ഒരു മാസ്മരികത ഉണ്ട്*

  • @adithyak3073
    @adithyak3073 3 ปีที่แล้ว +255

    നെഞ്ചിൻ അകത്തേക്ക് അഡിക്റ്റ ആകുന്നു. ഹെഡ്‍ഫോൺ വെച്ച് കേട്ടിട്ട് ഹൃദയം ഇടിക്കുന്നത് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ ♥️♥️♥️♥️

  • @ManojAaryan-s9u
    @ManojAaryan-s9u 3 ปีที่แล้ว +621

    One of the Most underrated film in malayalam industry ❤

    • @rakibuddin2285
      @rakibuddin2285 3 ปีที่แล้ว +6

      Yes

    • @Brainyboy777
      @Brainyboy777 2 ปีที่แล้ว +24

      Because those fools did not release it on a proper ott platform. I've searched hopelessly for this movie.

    • @Subeeshkanichari
      @Subeeshkanichari 2 ปีที่แล้ว +7

      അഭിപ്രായങ്ങൾ കേട്ട് പടം കാണരുത്

    • @halalvines863
      @halalvines863 ปีที่แล้ว +6

      Yes each and every dialogue is really amazing💘epic love

    • @GhostVikram
      @GhostVikram 11 หลายเดือนก่อน

      ​@@Brainyboy777It's available on YT

  • @monishakm7962
    @monishakm7962 4 ปีที่แล้ว +698

    ഞാൻ ഈ പടം കണ്ടപ്പോൾ എനിക്ക് ലൂക്കയെക്കാൾ ഇഷ്ടപെട്ടത് നിഹാരികയെ ആണ്. അഹാന completely നിഹാരികയായി മാറി.

  • @abihabeeba2977
    @abihabeeba2977 4 ปีที่แล้ว +234

    നഷ്ട്ടപെടുമ്പോയെ പ്രണയം പൂർണതയിൽ എത്തു.😥
    വീഡിയോ കാണുമ്പോൾ ആരെയെങ്കിലും മിസ്സ്‌ ചെയ്യുന്നവരുണ്ടോ

  • @arunlal8634
    @arunlal8634 3 ปีที่แล้ว +41

    അറിയാതെ ഒരിറ്റ് കണ്ണുനീർ വരും ഈ സോങ് കേൾക്കുംപ്പോൾ 💗

  • @chamandeswal9555
    @chamandeswal9555 3 ปีที่แล้ว +291

    I don't understand a single word of this song. But, the music is magic. It is mesmerizing.. Love the creator.

    • @humdumize
      @humdumize 3 ปีที่แล้ว +20

      The translation of this song in English:
      When you are not here why does the wind pass by without closing the door?
      Without blooming of mango flowers or showering mist, why is the night pining?
      Thaararaara thaarara..
      In the summer, with pain, we melted like the fish in the river
      Where is that moment which time had safeguarded for us?
      There is immense darkness at a distance!…immense darkness!
      There is immense darkness at a distance!…immense darkness!
      In everything that flashes in my eyes it’s you, hey fire in my heart…don’t go out!
      On the soft branch that’s me, falling is this petal of moonlight that’s you… do not separate!
      There is immense darkness at a distance!…immense darkness!
      There is immense darkness at a distance…writing colors, the sea of your smiles!
      All over the walls, your never leaving shadow!
      When you are not here why does the wind pass by without closing the door?
      Without opening mango flowers or showering mist, why is the night pining?
      Thaararaara thaarara..
      In the summer, with pain, we melted like the fish in the river
      Ah.....
      There is immense darkness at a distance!…immense darkness!
      There is immense darkness at a distance…writing colors, the sea of your smiles!
      All over the walls, your never leaving shadow!

    • @smrithyvsuresh8692
      @smrithyvsuresh8692 3 ปีที่แล้ว +5

      @@humdumize i appreciate u

    • @rizwan_leo__1066
      @rizwan_leo__1066 3 ปีที่แล้ว +4

      Yes bruh

    • @abhisheksvolgs875
      @abhisheksvolgs875 9 หลายเดือนก่อน

      Effort

  • @Dhilha9526
    @Dhilha9526 4 ปีที่แล้ว +5171

    ഈ സോങ് കേട്ടാൽ നെഞ്ചിൽ ഒരു ഫീൽ ഉള്ളവർ ഉണ്ടോ...😇

    • @jojojoseph776
      @jojojoseph776 3 ปีที่แล้ว +22

      Undo enno machaa

    • @Dhilha9526
      @Dhilha9526 3 ปีที่แล้ว +11

      @@jojojoseph776 athanu....💕

    • @devusatto7538
      @devusatto7538 3 ปีที่แล้ว +22

      Ufff... Odukkathe feel aanu machane😭😭😭😭

    • @geethukrishnangm4171
      @geethukrishnangm4171 3 ปีที่แล้ว +7

      Eniku inde

    • @Hiibah
      @Hiibah 3 ปีที่แล้ว +6

      Hoo 😔

  • @shivaprasadchimbu7916
    @shivaprasadchimbu7916 5 ปีที่แล้ว +361

    പാട്ടിറങ്ങിയ അന്ന് പായയും തലയിണയും എടുത്തു പോന്നതാ... ഇതുവരെ തിരിച്ചില്ല..... love this song🤩. Luca&niha😘😘😘

    • @AKHILAB-dv8sr
      @AKHILAB-dv8sr 5 ปีที่แล้ว +1

      Same to👆👆👆👆

    • @thelastsafar8970
      @thelastsafar8970 5 ปีที่แล้ว +3

      രോമാഞ്ചം കമൻറ് 🤗

    • @sentozff152
      @sentozff152 4 ปีที่แล้ว

      😁

  • @505bhargav
    @505bhargav 4 ปีที่แล้ว +276

    I dont know Malayalam, the tune is so divine. Music is a magic
    Wow

  • @shefishefi8017
    @shefishefi8017 4 ปีที่แล้ว +2819

    ലോക്ഡൗൺ സമയത്തും ഇത് കേൾക്കുന്നവർ.. അടി മോനെ പൂക്കുറ്റി.. 👍

    • @moonwalker658
      @moonwalker658 4 ปีที่แล้ว +10

      Ichaayan uyir🤩😘....baki vanth enik ....malar😬

    • @roshnirl
      @roshnirl 4 ปีที่แล้ว +2

      Congratulations you are awarded a golden crown

    • @thumbiesmummies5870
      @thumbiesmummies5870 4 ปีที่แล้ว +2

      @@moonwalker658 lchayyan Super

    • @mohammedjalaludheensameer8831
      @mohammedjalaludheensameer8831 4 ปีที่แล้ว +1

      Neelam mukki...👍🏼👍🏼👍🏼

    • @sreerajt.s9662
      @sreerajt.s9662 4 ปีที่แล้ว +1

      moonwalker iijijjijijijjijijiji

  • @amitha8838
    @amitha8838 5 ปีที่แล้ว +256

    Film കാണുമ്പോൾ ഈ സോങ്ങ് കരയാതെ കാണാൻ പറ്റില്ല...അത്രക്കും ഒരു വല്ലാത്ത feel ആണ്....നമ്മളുടെ നന്മ ആഗ്രഹിച്ച് ഒരാൾ അവരുടെ ജീവിതത്തിൽ നിന്ന് ഇറക്കിവിടുമ്പോൾ ഉണ്ടാവുന്ന ആ വേദന മുഴുവൻ ഈ സിനിമയിൽ ഉണ്ട്....കാണാത്തവർ തീർച്ചയായും കാണുക.....നിരാശപ്പെടേണ്ടി വരില്ല....

    • @nidheeshazhakiyakavu2556
      @nidheeshazhakiyakavu2556 5 ปีที่แล้ว

      Hii

    • @Jithuvarna
      @Jithuvarna 5 ปีที่แล้ว +2

      Sathyam.. 3 ദിവസമായി ഇതുമാത്രമാണ് കേട്ടുകൊണ്ടിരിക്കുന്നത്

    • @sonimathew2139
      @sonimathew2139 5 ปีที่แล้ว +2

      Evideyo nestapettu poyi ellam , ini yetra nalukal ennu ariyathe ,

    • @vibeeshbaali5786
      @vibeeshbaali5786 5 ปีที่แล้ว +1

      Yes feeled

    • @kesiyasheethal783
      @kesiyasheethal783 5 ปีที่แล้ว +1

      True... A beautiful story... Love persists still

  • @mallumotive_kl
    @mallumotive_kl 5 ปีที่แล้ว +661

    *മായാനദിയിലെ അപ്പുവിനേം മാത്തനേം പോലെ മനസ്സിൽ ഇടം നേടിയ കഥാപാത്രങ്ങൾ ..*
    *നിഹാരിക,ലൂക്ക* *പ്രണയത്തിന്റെ മറ്റൊരു വശം കാട്ടിത്തന്ന കഥാപാത്രങ്ങൾ ..*
    *മണ്ണാങ്കട്ടയെ പ്രണയിച്ച* *കരിയില...*
    *ലൂക്ക 💙ഇസ്‌തം*

    • @amaldas271
      @amaldas271 5 ปีที่แล้ว +2

      Ingne ok parayamo setta

    • @Yehtunekyakiya
      @Yehtunekyakiya 5 ปีที่แล้ว +7

      @@amaldas271 paid പ്രൊമോഷന്റെ ടീം ആണ്. ഇവനൊക്കെ പൈസ കിട്ടിയ തുണി വരെ പൊക്കി കാണിക്കും...
      ഈ പടം ഞാൻ കാണാൻ പോയതാ, ബോർ അടിപ്പിച്ചു കൊന്നു

  • @Chinchan12
    @Chinchan12 2 ปีที่แล้ว +10

    எனக்கு மிகவும் பிடித்த பாடல்....
    அந்த இசை கண்ணை மூடி கொண்டு கேட்கும் போது என் பட்டு(Pattuma) என் கூட இல்லைனாலும்.... இருக்குற மாதிரி தோணுது 🥺....✨💓✨

  • @saidalavim9805
    @saidalavim9805 5 ปีที่แล้ว +82

    ആദ്യം കേട്ടത് മുതൽ ഇതുവരെ എത്ര തവണ കേട്ടു എന്നതിന് കണക്കില്ല 😍😍

  • @afshan449
    @afshan449 5 ปีที่แล้ว +30

    2:21 തൊട്ട് മക്കളേ...Orrekkshem illa... അസാധ്യം feel..
    ADDICTED.. 😻😻😻😻

  • @himanitonk2139
    @himanitonk2139 4 ปีที่แล้ว +217

    I m From haryana.
    Cant understand a word but its so soothing and beautiful.
    Blessings to those who made it.🙏

  • @PhilipUlahannan
    @PhilipUlahannan 11 หลายเดือนก่อน +71

    2024 il kanunnavaru indo
    Ee song kettu karanjavar indo

  • @deeps4991
    @deeps4991 5 ปีที่แล้ว +1969

    I don't understand a word, being Tamilian, this song became my drug 💊❤❤❤❤ it's just been 1 day and I'm in repeat mode already 💓💓💓💓

  • @vishnuvijayan2966
    @vishnuvijayan2966 5 ปีที่แล้ว +106

    തീയേറ്ററിൽ ഇരുന്ന് ഈ സോങ് കേട്ടപ്പോൾ എന്റെ പൊന്നോ വേറെ ഏതോ ലോകത്ത് ചെന്നപോലെ.... ഫീൽ അടിച്ചു പണ്ടാരം അടങ്ങി ❤💙💚

    • @reshmakrishnan8876
      @reshmakrishnan8876 5 ปีที่แล้ว +1

      Jan epola e song kanuna phone kada anik nalloru feeling ayirunu apo thiyataril poyi kada chetata kariyam parayadalo nalloru song Alla

  • @faizalfaizy5067
    @faizalfaizy5067 4 ปีที่แล้ว +48

    സീത കല്യാണം കേട്ടത് മുതൽ സൂരജ് s കുറുപ് ഫാൻ ആണ്♥️

  • @കുനിയ്ക്ക
    @കുനിയ്ക്ക 3 ปีที่แล้ว +28

    സിംഗിൾ ആയ എനിക്ക് പോലും ഈ song കേക്കുമ്പോൾ എന്തോ എവിടെയോ എന്നു ഒരു തോന്നൽ ആണ് ഈ song പാടിയവർക്കും എഴുടിയവർക്കും big salute❤❤

  • @NareshKumar-th9hy
    @NareshKumar-th9hy 3 ปีที่แล้ว +94

    Iam from Hyderabad I didn't understood a single word but music was amazing I love Malayalam ...💞 And movies too

    • @RASHIDMOOLAKKAD
      @RASHIDMOOLAKKAD 6 หลายเดือนก่อน

      Try to understand where is will there have way

  • @manjushaemmanjushaem2316
    @manjushaemmanjushaem2316 3 ปีที่แล้ว +627

    5 പൈസയ്ക്ക് കൊള്ളാത്ത സിനിമ എന്ന് പറഞ്ഞ് മിക്കോരും തള്ളിക്കളഞ്ഞു. എന്നാ.... feeling മച്ചാ......😇😘

    • @safalnair9091
      @safalnair9091 3 ปีที่แล้ว +27

      Angine paranjavarkku nalla onnora vattu anu

    • @afeeftechy0762
      @afeeftechy0762 3 ปีที่แล้ว +4

      @@safalnair9091 😂😂

    • @anamikaanilkumar9626
      @anamikaanilkumar9626 3 ปีที่แล้ว +5

      @@safalnair9091 pinnallah 🔥

    • @AlVin-jg9xf
      @AlVin-jg9xf 3 ปีที่แล้ว +5

      5 അല്ല 1 പൈസക്ക് ഇല്ലാത്ത പടം തന്നെ ആണ് ഇത്

    • @lijoseban8534
      @lijoseban8534 3 ปีที่แล้ว +16

      Bakkiyullavark engananu ennariyilla...Enik othiri ishttayi....Super

  • @anandamoorthyak1597
    @anandamoorthyak1597 3 ปีที่แล้ว +3096

    നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും പ്രണയിക്കുന്നവരുണ്ടോ...!!!
    ഉണ്ടാകും 😉

    • @Dhilha9526
      @Dhilha9526 3 ปีที่แล้ว +128

      ഉണ്ട് സ്വന്തമാകില്ല എന്ന് അറിഞ്ഞിട്ടും ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്റെ ഏട്ടനെ ഞാൻ 😒

    • @mrlosserboy8730
      @mrlosserboy8730 3 ปีที่แล้ว +14

      Yes

    • @arjunbabu2416
      @arjunbabu2416 3 ปีที่แล้ว +14

      😔💔

    • @raheemthayancheri3557
      @raheemthayancheri3557 3 ปีที่แล้ว +8

      Ha

    • @binubenny7059
      @binubenny7059 3 ปีที่แล้ว +58

      Yes but enikk Ippo oru vaashiyaanu njan swanthamaakum

  • @RenjithRenjithcr
    @RenjithRenjithcr 6 หลายเดือนก่อน +6

    ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ല എന്നറിഞ്ഞട്ടും ഞാൻ നിന്നെയും നി എന്നെയും .... പ്രണയിച്ചിരുന്നു..... ഓർമ്മയായി സൂക്ഷിക്കാൻ കുട്ടി ചേർത്ത സ്റ്റാറ്റസ് സോംഗ്

  • @uppoopanteradio922
    @uppoopanteradio922 5 ปีที่แล้ว +729

    10M കഴിഞ്ഞതിനു ശേഷവും ഇത് കാണാനെത്തിയ എത്ര പേരുണ്ട് ഇവിടെ?💕

  • @revanthjosh3537
    @revanthjosh3537 5 ปีที่แล้ว +661

    I don't know wt happened to me... for a couple of days am continuously hearing Malayalam songs.... they r really soothing n hv aesthetic feel.. pularikalo... sakhiyee... n now this song😘💓.. I made a wish... at least once in life time shld visit Kerala... 🙆😻almost like tamil song

    • @Joseph-re2jx
      @Joseph-re2jx 5 ปีที่แล้ว +23

      "Nee himamazhayaye" hear this song very nice feeling

    • @abhijithm3754
      @abhijithm3754 4 ปีที่แล้ว +6

      @@Joseph-re2jx yes it's such a nice song

    • @arunabadipati1983
      @arunabadipati1983 4 ปีที่แล้ว +2

      Same songs I am also hearing

    • @minnu.stsacbcn5325
      @minnu.stsacbcn5325 4 ปีที่แล้ว +17

      𝑴𝒚 𝒅𝒓𝒆𝒂𝒎 𝒕𝒐 𝒗𝒊𝒔𝒊𝒕 𝒌𝒆𝒓𝒂𝒍𝒂 😍....𝒍𝒐𝒗𝒆 𝒇𝒓𝒎 𝒕𝒂𝒎𝒊𝒍 𝒑𝒐𝒏𝒏𝒖

    • @sanuantony8749
      @sanuantony8749 4 ปีที่แล้ว +2

      @@minnu.stsacbcn5325 you're welcome❤️😊

  • @rohitrajeev6455
    @rohitrajeev6455 4 ปีที่แล้ว +492

    Who is here to listen this song once again for 1 year of Luca ... Celebration.

  • @KichuxS
    @KichuxS 10 หลายเดือนก่อน +531

    AnYone In 2024 ??💔🚶

  • @martz9363
    @martz9363 5 ปีที่แล้ว +165

    ലൂക്ക മൂവിയുടെ complete feel ഈ songilanu....Theateril ഇത് കേൾക്കുന്ന feel ഒന്ന് വേറെ തന്നെയാണ് ....
    Luca💝

    • @olivagulabjan9
      @olivagulabjan9 5 ปีที่แล้ว

      southern kitchen travel movie kaanu

    • @GeorgyCreations
      @GeorgyCreations 5 ปีที่แล้ว

      @southern kitchen travel he is having a deadly disease and he want her to leave him...

    • @GeorgyCreations
      @GeorgyCreations 5 ปีที่แล้ว

      @southern kitchen travel In the beginning of the film itself, he is dead. And then only the story unveils how he died...

    • @GeorgyCreations
      @GeorgyCreations 5 ปีที่แล้ว

      @southern kitchen travel 😊

    • @nimmyshinephone509
      @nimmyshinephone509 5 ปีที่แล้ว

      Htututyo

  • @arunthejeanious
    @arunthejeanious 4 ปีที่แล้ว +185

    Same here from another tamilian...even I don't understand..malayalam..but I understood the emotion, pain, affection n...love & care 😔🥺😭💗 conveyed in the song...

  • @anjalimv1700
    @anjalimv1700 4 ปีที่แล้ว +16

    "ദൂരേ ഒരായിരമിരുൾ......❤"
    സിനിമ കണ്ടതിനു ശേഷവും പിന്തുടരുന്ന വരികൾ...

  • @nazeebajawhar2058
    @nazeebajawhar2058 3 ปีที่แล้ว +14

    ഇന്നാണ് ഈ movie കണ്ടത് വാക്കുകൾക്കതീതം ♥♥♥♥♥ഇത്രയും നാളും എവിടെയായിരുന്നു 😓

  • @iamkrishnanp
    @iamkrishnanp 4 ปีที่แล้ว +32

    ഇന്ന് ചുമ്മാ വന്നു കേട്ടപ്പോഴാ comment box ഇൽ കണ്ടത്. 1 year ആയെന്ന്. What a coincidence🤔

  • @KunchuAk
    @KunchuAk 5 ปีที่แล้ว +165

    *2019 ൽ മലയാള സിനിമയും പാട്ടുകളും വേറെ ലെവൽ* അതിലുപരി പല അഭിനേതാക്കളും നമ്മളെ ഞെട്ടിച്ച വർഷം

  • @gokulpbalan7383
    @gokulpbalan7383 5 ปีที่แล้ว +109

    ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ല ലൂക്കയും നിഹാരികയും..💞💔

  • @neethug942
    @neethug942 2 ปีที่แล้ว +11

    ചില നഷ്ടങ്ങൾ അത് എന്നും ഒരു വേദനയാണ്.........❤️❤️

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +3508

    ഇനിയും ഈ പടം കാണാത്ത എന്നെപ്പോലെയുള്ള ചങ്ങായിമാർ ആയിരിക്കും ഇവിടെ കൂടുതൽ .....അവർ ഒന്നിങ്ങു വന്നേ 😛😛😛😛

    • @Malayalam_news_Express
      @Malayalam_news_Express 5 ปีที่แล้ว +15

      Nanda na iam working in abroad .... There is no theatres in my area .... If I get a chance .... Sure broiiii I watch this cute movie👍👍👍👍

    • @vavavavachi20
      @vavavavachi20 5 ปีที่แล้ว

      Njan

    • @252shajonrajan7
      @252shajonrajan7 5 ปีที่แล้ว

      എന്തെ അണ്ണാ വിളിച്ചോ 😐

    • @musicallyamal20
      @musicallyamal20 5 ปีที่แล้ว

      Gokul njan poyi kaanum

    • @haadisbakentaste7697
      @haadisbakentaste7697 5 ปีที่แล้ว

      Please support me 😊

  • @manikandancdlm
    @manikandancdlm 4 ปีที่แล้ว +21

    The actress herself told that when she goes somewhere, the people are telling that "Niharika" (her name in movie) is coming and when somebody calls her like that, now also she is getting the feeling of that scenes moments

  • @ashithca9970
    @ashithca9970 5 ปีที่แล้ว +36

    Neeyilla Neram Kattente Vathil
    Charathe Pokunnu
    Maampookkal Pookka Neeharam Peyya Raventhe
    Neerunnu
    Venalil Neerumaa Puzhayilayi Nee Meenu Pol
    Kalam Karuthiyidumoru Nimishaminiyumengo
    Doore Orayiramirul Orayiramirul
    Orayiramirul
    Doore Orayiramirul Orayiramirul
    Orayiramirul
    Kannil Kaanum Ethilum Neeye
    Idam Nenchile Theeye Anayathe
    Njaan Thalir Chillayil Cherum Nilaa
    Poovithal Neeye Adarathe Ore Orayiramirul
    Orayiramirul Orayiramirul
    Orayiramirul
    Doore Orayiramirul Niramezhuthunna Nenchil
    Chiri Than Kadal Chumarathilengum Piriya Nizhal
    Neeyilla Neram Kattente Vaathil Charathe Pokunnu
    Maampookkal Pookka Neeharam Peyya Raventhe
    Neerunnu
    Venalil Neerumaa Puzhayilayi Nee Meenu Pol
    Doore Orayiramirul Orayiramirul
    Doore Orayiramirul Niramezhuthunna Nenchil
    Chiri Than Kadal Chumarathilengum Piriya Nizhal

    • @divyamani871
      @divyamani871 4 ปีที่แล้ว +1

      Super bro for ur attemp

    • @divyamani871
      @divyamani871 4 ปีที่แล้ว +1

      Super bro for ur attempt

    • @divyamani871
      @divyamani871 4 ปีที่แล้ว +1

      Venalil neeru maayum puzhayilai meenupol uruki naam

  • @army_taesthetic9222
    @army_taesthetic9222 2 ปีที่แล้ว +434

    Iam not a malayali...but am addicted to this song:) 💖
    Rain +headset+ this song
    lots of love from kolkata🌈💜🌏

  • @soorajskurupmusic
    @soorajskurupmusic 5 ปีที่แล้ว +483

    Thank you everyone from heart for your overwhelming response and love♥🎶😇

    • @athirasuku
      @athirasuku 5 ปีที่แล้ว +2

      ♥️♥️♥️ superb

    • @christinabraham9019
      @christinabraham9019 5 ปีที่แล้ว +4

      Super bro.....Keep up the good work.

    • @Krishnapriyasatheesh131
      @Krishnapriyasatheesh131 5 ปีที่แล้ว +3

      Good feel.. Nothing to say... 😍😍😍

    • @ammuss5954
      @ammuss5954 5 ปีที่แล้ว +1

      Hi chetta

    • @Sreelakshminprakash
      @Sreelakshminprakash 5 ปีที่แล้ว +3

      Your voice 😍😍😍😍 addicted aayi ee song . Nthoru feel aanu

  • @aswathyanilkumar6965
    @aswathyanilkumar6965 4 ปีที่แล้ว +456

    പ്രണയം ഒരിക്കലും മരിക്കില്ല.... മനുഷ്യന്റെ ശരീരം മാത്രമേ ഭൂമി വിട്ട് പോകുള്ളൂ...... പ്രണയം അത്‌ മനുഷ്യ മനസ്സിൽ ആണ്........... ഈ ഭൂമിയിൽ ഓരോ വസ്തുവിലും ഉണ്ട് പ്രണയം.... ജീവിതത്തിൽ ഒരു തവണ പോലും പ്രണയിക്കാത്തവൻ മണ്ടൻ...... he or she just lost such a wonder ful feeling......... നഷ്ടപ്പെടാം പ്രണയിക്കാതെ ഇരിക്കരുത്

    • @1111miracle
      @1111miracle 4 ปีที่แล้ว +22

      Wow... What a magical feel and your magical words

    • @akhilviswas
      @akhilviswas 4 ปีที่แล้ว +5

      👌🏻👌🏻😓😓

    • @maluandfamily3336
      @maluandfamily3336 4 ปีที่แล้ว +18

      Nastapedam prenayikathirikaruth
      -kamala surayya

    • @neebavarghese4034
      @neebavarghese4034 4 ปีที่แล้ว

      💗💓💓💞💞💞💞💕💕💕❣💔❤❤🧡💛

    • @neebavarghese4034
      @neebavarghese4034 4 ปีที่แล้ว

      💗💗💗💗💓💞💕💟❣💔

  • @workfromhome2106
    @workfromhome2106 5 ปีที่แล้ว +185

    *പടത്തിലെ... TWIST👌👌 ...പൊളിയാരുന്നു..👌👌👍*

    • @linshabp8633
      @linshabp8633 5 ปีที่แล้ว +5

      Really manasil polum vicharikkillllaaaa alllleee♥️

  • @pasindudilanka3964
    @pasindudilanka3964 3 ปีที่แล้ว +84

    Watched this today. Its so heartbroken 😪
    Ahaana.!!! These expressions 😍
    Love from Sri Lanka. 🇱🇰

    • @kani3869
      @kani3869 3 ปีที่แล้ว +4

      Lankan😉❤

    • @Rufidays
      @Rufidays 3 ปีที่แล้ว +1

      Njan innanu kandath

    • @achuuammu6067
      @achuuammu6067 3 ปีที่แล้ว +2

      Not Ahnan ...chettan,....thankyouu

  • @mahimashet1999
    @mahimashet1999 4 ปีที่แล้ว +146

    Can't understand a single word.. .
    but Addicted to this song 😍

    • @ajithnh8622
      @ajithnh8622 4 ปีที่แล้ว +8

      This movie is about true love. Both of them die in this movie. When the hero comes to know that he have brain tumor. And he only have some days left in his front. He fall in severe depression. And he was trying to avoid his gf. But his gf don't want to leave him. She was in madly love with him. Before she suicide, she was poisoning her bf. Because she wants him to die without pain.

    • @dineshganyarpawar5441
      @dineshganyarpawar5441 4 ปีที่แล้ว +2

      @@ajithnh8622 wth. Why did you spoil it.😒

    • @ajithnh8622
      @ajithnh8622 4 ปีที่แล้ว

      @@dineshganyarpawar5441 spoil it? Hahahaha

    • @kuldeep3463
      @kuldeep3463 4 ปีที่แล้ว

      Listen tharam song also from shikari shambhu

    • @isthuproductions2493
      @isthuproductions2493 4 ปีที่แล้ว +1

      @@ajithnh8622 thanks for explaining about this movie

  • @vaishnavianand2357
    @vaishnavianand2357 5 ปีที่แล้ว +395

    Ee cinema kannan pattathe reviews um songs kettu aswasikanu njn 🙇🙇😭

  • @teamaps9491
    @teamaps9491 5 ปีที่แล้ว +27

    നീ ഇല്ല നേരം ... അങ്ങനെ ഓർക്കാൻ പോലും പറ്റില്ല, പക്ഷേ ഈ song എത്ര കേട്ടാലും മതിയാവുന്നില്ല 😍

    • @vijithabijish453
      @vijithabijish453 5 ปีที่แล้ว +1

      Sathyam... Angane oru nerath njanum undavaruth ennanu agraham... Alojikkan vare pattunnilla... Oru neettalanu ullil... Kannil nanavaanu... Athrayum ishttamo.. pranayamo... Enthokkeyo aanu enikkente bharthavinod.... Ithezhuthumbol polum kannu niranju thulumbunnu...

  • @Ynot-Moon
    @Ynot-Moon 10 หลายเดือนก่อน +14

    2024 il ee song kelkkunnavar indo❤️‍🩹

  • @fathimaliyana9919
    @fathimaliyana9919 5 ปีที่แล้ว +515

    നഷ്ടതകൾക്ക് മുന്നിൽ തോറ്റുപോയ യഥാർത്ഥ പ്രണയം^_

  • @mansumanu1111
    @mansumanu1111 4 ปีที่แล้ว +8

    ഇന്നാണ് ഈ ഫിലിം കാണുന്നത് എന്നോട് തന്നെ പുച്ഛം തോന്നുന്നു ഇത്രയും നാൾ കാണാതിരുന്നതിന് മനസ്സിന്റെ കോണിൽ വല്ലാത്തൊരു വിങ്ങൽ

  • @athulyan8473
    @athulyan8473 3 ปีที่แล้ว +38

    ഈ പാട്ടിനെ എത്രത്തോളം ആളുകൾ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാൻ കമന്റ്കളുടെ എണ്ണം നോക്കിയാൽ മതി....
    അവരൊക്കെ ഇവിടെ തന്നെ കാണും.

  • @BINOJ8341
    @BINOJ8341 3 ปีที่แล้ว +5

    Tovino & Asif ali... ഇവർ തമ്മിൽ samyamundu... രണ്ട് ആളുടെയും സിനിമയിൽ ഗംഭീര പാട്ടുകൾ ആയിരിക്കും 🥰🥰🥰🥰

  • @naveennkz8770
    @naveennkz8770 5 ปีที่แล้ว +323

    കമന്റ് വായിച്ചിട്ട് ഇതിലെ പല ഭാഗവും മര്യാദക്ക് കണ്ടില്ല
    Nb:frst time viewer😎
    cmt മാരക രോമാഞ്ചം

  • @saranyadas7653
    @saranyadas7653 5 ปีที่แล้ว +29

    Niharika's "Luca ,I love you, because of which I'm leaving now" dialogue
    was so deep ...
    P.s: haven't watched the movie yet

  • @Krishnadas-ey5pm
    @Krishnadas-ey5pm 5 ปีที่แล้ว +44

    ഈ സോങ് എന്റെ മാത്രം റിങ്ടോൺ ആണോ? വല്ലാത്ത ഒരു ഫീലാ ചങ്ങായി... ടൊവിനോ ഇഷ്ട്ടം

  • @romanticshortstatusvideos1307
    @romanticshortstatusvideos1307 3 ปีที่แล้ว +41

    I don't understand a single word!
    But when 'ta ra ra raaa ta raaaa' this part started, I got goosebumps everytime!

  • @jestintomgeorge441
    @jestintomgeorge441 5 ปีที่แล้ว +62

    എന്ത് feel anu..!!❤ Dhure..ഒരായിരം ഇരുൾ.......!!😘
    Luca Niharika ❤
    Tovi chettan enna അഭിനയമാണ്..👌💝
    It's running don't miss it !!💝

    • @reshmakrishnan8876
      @reshmakrishnan8876 5 ปีที่แล้ว

      Ano anik ethu vara Kanan pattittilla

    • @jestintomgeorge441
      @jestintomgeorge441 5 ปีที่แล้ว

      @@reshmakrishnan8876 😂👊

    • @reshmakrishnan8876
      @reshmakrishnan8876 5 ปีที่แล้ว

      @@jestintomgeorge441 anik Kanan pattilla an parajapo kaliyakala Ana nigal ankuttigalk poyi apo venalum kanam jagada kariyam agana allalo

  • @laijuansil4067
    @laijuansil4067 5 ปีที่แล้ว +4441

    Katta tovino fans
    Like Adi tayyeee👇👇👇👇👇👇

  • @hesandakaushalya
    @hesandakaushalya 3 ปีที่แล้ว +51

    I'm From Sri Lanka.
    I'm Addicted to this Song.
    Also Tovino is a one of my favorite Actor ❤️

  • @Saud4793
    @Saud4793 3 ปีที่แล้ว +119

    I am bengali and I am a fan of malyalam culture

  • @ammuarya8438
    @ammuarya8438 5 ปีที่แล้ว +29

    ഒന്നിനൊന്നു ഇഷ്ട്ടം കൂടിയട്ടെ ഉള്ളൂ
    ......ടോവിനോ💗💗💗💗💗

  • @thomaschacko6480
    @thomaschacko6480 5 ปีที่แล้ว +175

    What a movie💯💯ithokka underrated aayi poyath engana😕

    • @krishnajarhad214
      @krishnajarhad214 5 ปีที่แล้ว +1

      Where can I watch this film with english subtitles, online ?

    • @sreenivasan3637
      @sreenivasan3637 4 ปีที่แล้ว

      Really 😦

    • @vignesh2832
      @vignesh2832 4 ปีที่แล้ว

      @@krishnajarhad214 manorama max

    • @shaheermuhd7846
      @shaheermuhd7846 4 ปีที่แล้ว

      @@krishnajarhad214 Telegram or manorama max

    • @inteligentmoron4799
      @inteligentmoron4799 3 ปีที่แล้ว

      Malayalam Cinema ku oru promotion inte koravendu

  • @basmarblepolish810
    @basmarblepolish810 5 ปีที่แล้ว +12

    കണ്ണ് നിറഞ്ഞു തുളുമ്പിയ നിമിഷം....
    ശെരിക്കും ലൗ ഫീൽ
    ദൈവമേ ആർക്കും ഈ അവസ്ഥ undagalea

  • @jayasuryadillibabu456
    @jayasuryadillibabu456 2 ปีที่แล้ว +19

    What a song !!!!😌🥺.... after many years i changed my ringtone to this song .. totally mesmerized..

  • @kothamallikaruvepilai6027
    @kothamallikaruvepilai6027 5 ปีที่แล้ว +691

    Iam big fan of tovino thomas..tamilnadu

  • @jobinkj985
    @jobinkj985 4 ปีที่แล้ว +276

    A song that made a place in my heart from the very moment I heard it in the theatre. Every single word of the song conveys the depth of emotions that both Niha and Luca are going through!⁣

    On one side the enduring pain and the helplessness in Lucas eyes of having to let go off his only love. And on the other Niha's unanswered questions and never ending love for Luca which doesn't allow her to leave him.⁣

    When Niha said Luca I love you because of which I am leaving, she meant that in every aspect! Having to see the person you love suffering and fighting with death is the most heart-breaking thing you will ever face in your life.⁣

    The way she held his t-shirt and the way he cried after asking her to leave. They never wanted to be separated but destiny had different plans.The smiles they had in the flashbacks in contrast to the tears they have in present tells how unpredictable life is.And sometimes all you could do is let them go!⁣

    "Neeyillaa neram kaattu enthe vaathil chaarathe pokunno?"- and the moment you aren't there even the wind doesn't want to close the door! The loneliness you experience without them in your life.⁣

    "Doore oraayiram irul...oraayiram irul!"- till the farthest distance I see only darkness, without that one person everything in life is dark!⁣

    I have heard that whenever two lovers are separated the nature sends down rain symbolising its tears! And here we even saw that!⁣

    The elements such as air(kattu) water(puzha) and fire(thee) are used to describe the intensity of love and separation.⁣

    A song dedicated to the ones whose exit has created an unexplainable void within ourselves.A mix of emotions and feelings beautifully woven together with the magic of music! ⁣

    • @fathimanourin5825
      @fathimanourin5825 4 ปีที่แล้ว +5

      Nice comment ......❤️....u said it right 👍

    • @prajithkumar2373
      @prajithkumar2373 4 ปีที่แล้ว +9

      Amazing choice of word to describe love....

    • @jobinkj985
      @jobinkj985 4 ปีที่แล้ว +3

      @@prajithkumar2373 😍

    • @manishasolanki3742
      @manishasolanki3742 4 ปีที่แล้ว +3

      Wow!

    • @sevanthiss
      @sevanthiss 3 ปีที่แล้ว

      Beautiful narration

  • @joe43009
    @joe43009 5 ปีที่แล้ว +65

    I can't forget this movie..this song..full of tears ..Tovino and Ahana, you were not acting but truly living..This is one of the best combo..

  • @aswathiNishanth-o7j
    @aswathiNishanth-o7j 2 หลายเดือนก่อน +28

    2024 കാണുന്നവർ

  • @johnsonenose1043
    @johnsonenose1043 5 ปีที่แล้ว +572

    ആരേലും മിസ്സ്‌ ചെയ്യുന്നുണ്ടോ?? 😭😭