ആധാർ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയ്ക്ക് ഇനി ജനന സർട്ടിഫിക്കറ്റ് നിർബന്ധം; ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിൽ 2023 ഒക്ടോബർ ഒന്നിന് ശേഷം ജനിക്കുന്ന വ്യക്തിയുടെ ജനനത്തീയതിയും സ്ഥലവും തെളിയിക്കാൻ ഒരൊറ്റ രേഖയായി ജനന സർട്ടിഫിക്കറ്റ് മാത്രം ഉപയോഗിക്കുന്നതിനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത് 2023 ഒക്ടോബർ ഒന്നിന് ശേഷം ജനിക്കുന്ന വ്യക്തിയുടെ ജനനത്തീയതിയും സ്ഥലവും തെളിയിക്കാൻ ഒരൊറ്റ രേഖയായി ജനന സർട്ടിഫിക്കറ്റ് മാത്രം ഉപയോഗിക്കുന്നതിനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. അതായത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിവാഹ രജിസ്‌ട്രേഷന്‍ എന്നിവയ്‌ക്കെല്ലാം പ്രായം തെളിയിക്കുന്ന രേഖയായി ജനനസര്‍ട്ടിഫിക്കറ്റ് മാത്രം നല്‍കിയാല്‍ മതി.
മോൾക് പാസ്പോർട്ട് rinew ചെയ്യാൻ ഇന്നലെ കൊടുത്തു ഫെബ്രുവരി 22 ആണ് വെരിഫിക്കേഷൻ ഡേറ്റ് മോൾക് 18 വയസ്സ് ആയിട്ടില്ല 2024 മെയ് 3നാണു 18 വയസ്സാവുക minarilanu അപേക്ഷ കൊടുത്തത് sslc പാസ്സ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ 10 വർഷത്തേക്ക് പാസ്പോർട്ട് കിട്ടില്ലേ കിട്ടിയാലും മെയ് 3 നു 18 വയസ്സായാൽ വീണ്ടും പുതുക്കേണ്ടതുണ്ടോ പ്ലീസ് റിപ്ലൈ വിദേശത്ത് poovananu
I need an help ma'am 1. Njan janicha hospital non-kerala state ilum Pakshe ente veed keralathilum aan Apo place of birth field il place, state and district njan ynganeyan kodukendadh hospitalinteyo adho veedinteyo? Sslc card ilum birth certificate ilum place of birth non-kerala state address aan mention cheythittulladh 2. Proof aitt aadhaar aan kodukkunhadengil, passport office il verification samayath sslc original certificate must aano?
"Police verification report for passport application is under review at RPO.passport will be dispatched after police verification report is found clear" ingane kanikunnu police verification kazhinj 2 day ayi. Enth cheyanam?
Nte birth crtct name dfrnt ane...sslc book il ullla name ane bakkki ellla documentsilum....so sslc book dob document ayi consider chyillle? Birth ctfct thannnne veno?
Submit cheythu but payment cheythilla because of site issue... submit cheythukazhinjapol ahnu oru mistake kandupidichathu.. should i submit another one or adhyathethu payment cheythittu verification time il office il pokumbol paranjal mathiyo?
എന്റെ മോളുടെ aadaril house namil spelling mistake unde. Sslc certificatil pole address passportil വരാൻ എന്താ ചെയ്യാ പുറത്തു പോയി പഠിക്കാൻ ആണ് ഒരു spelling mistake ഉള്ളത് കൊണ്ട് vissa കിട്ടാതിരിക്കുമോ
Sir ..... പാസ്സ്പോർട്ട് application കൊടുക്കുമ്പോൾ ഇപ്പൊൾ ഞങ്ങൾ വാടക വീട്ടിൽ അണ് താമസം അപ്പോൾ Permanent address വേറെ അണ് അപ്പോൾ Present address Proof എന്താണ് കൊടുക്കുക . പാസ്പോർട്ടിൽ permanent address അല്ലേ വരുക
എന്റെ ആധാർ പുതുക്കി കീട്ടില്ല... പാസ്പോര്ട് എടുക്കാൻ തിരക്കും ഉണ്ട്..... അപ്പോൾ പ്രൂഫ് റേഷൻ കാർഡ് മതി എന്ന് കേട്ടു അഡ്രെസ്സ് ന്.... Initial ഒരു അക്കരമ്മൽ, കുനിപ്പലിൽ എന്നും ഉണ്ട് റേഷൻ കാർഡിൽ.... എന്നാൽ അപേക്ഷ കൊടുത്തത്... കുനിപ്പലിൽ എന്ന് മാത്രം ആണ് ഇനി ആ അപേക്ഷ മാറ്റാൻ പറ്റുമോ
Mam ente marriage certificatil husbandinte name mathre ullu initialo fathers name onnum illlaa but passportil husinte full name und appo njan passport apply cheyyumbol husinte full name illathath kond enthelum problem undo
Initials name nte mump aanenkil engana ezhuthandath? For eg: P K RIZVAN IBRAHIM Ithil P K expand cheythathum RIZVAN ennathum first namum IBRAHIM ennath surname aayum koduthaa mathiyo?
Ente intial s anu birth certificate il pakshe fatherinte name thudanguth z il anu..apol surname ilum father name ilum spelling different avumbol preshanam undo
Passport നായി sslc മാത്രം മതിയാവോ.. എന്റെ birth certificate name initial and sslc name initial വ്യത്യാസം ഉണ്ട്... Sslc name initial ആണ് എല്ലായിടത്തും ഞാൻ കൊടുത്തിരിക്കുന്നത് ( adhar, voter etc..) Passport ലും sslc name initial ആണ് വേണ്ടത്... അതിനായി എന്ത് ചെയ്യണം??
Hi, Ntte Adar & Pan name Rahul M. But my SSLC & Pluse two name M Rahul. So, passportil Given name and Surname ntha koduka. M means Melallikathodi nn annu. And, Suppose today apply cheyuka anagil, enik after 50days kazhinittula slotil appoinment kodukan pattumo? And, Palakkad an resisdance so thrissur passport office ann vendathu. Cochin mathrame kannanulu. So, Cochin koduthal automatically thrissur officil apply avumo, nearest office filter ayitu.
Out of kerala ക്ക് passport ന് apply ചെയ്യുമ്പോൾ present address ഇപ്പോൾ കേരളത്തിൽ ഉള്ള address ഉം permanent address അവരുടെ പ്രൂഫിലെ address ഉം കൊടുക്കുക ആണോ ചെയ്യേണ്ടത്... പിന്നെ emergency contact number ആയിട്ട് ആരുടെ ആണ് കൊടുക്കുക..
Hello, ente birth place ollath idukki district aanu....but ente address sherikum ernakulam aanu...appol place of birth inte thazhe olla district ernakulam aano idukki aano kodukkedath?
Ente SSLC certificate and aadhar card address different aan,njn koduthath SSLC aan but proof aadarum aan entha cheyya? Last aan ith manasilakunnath Fail aakumo verification
ente sslc yil mother name full name ila. Birth certificateilum full name anu.Marraige certificate full name ind. Appol passortil sslc yil ulla mother name vechal visa edukumpam marraige certificate attest akumpam problem ako.. Plz rply
Nte makalde name daksha R S ennanu R S nte expansion rajana sreejith ennanu appo surnamil rajana sreejith ennu kofukkano pine 3 year ullappol avalde name daksha k ennil nninnum daksha R S aakiyath athu ethil name chage ulla place il mension cheyyano vere evideyum aa name ella elladathum daksha R S aanu
Hey graduate aan but 1 supply und appo graduate 3nn kodukano 12th pass koduthal mathiyo? And nte pancardil achante peril initial illa athoru problem aano?
എൻ്റെ Sslc, liscence,+2,degree എല്ലാം അച്ഛൻ്റെ പേരിൻ്റെ ഇനിഷ്യൽ MTK ആണ് ഉള്ളത് .. ആധാർ മാത്രം E aanu .pullide ഒറിജിനലും E aanu. One and tge same certificate und. എനിക്ക് പാസ്പോർട്ട് apply ചെയ്യുമ്പോൾ എൻ്റെ ആധാറിൽ അച്ഛൻ്റെ ഇനിഷ്യലിൻ്റെ endelum പ്രശ്നം വരുമോ? Please reply
Hlo, Sslc book adress (house name ) മാത്രം തെറ്റാണ്. Adhaar le adress ആണ് മറ്റു proof il ഉള്ളത് (orginal). ഞാൻ adhaar,pan card proof ആയി വെച്ച് passport nu aplay ചെയ്താൽ കുഴപ്പമുണ്ടോ? Adhaar adress il passport കിട്ടുമോ?
Enikk 17 age ayii ollu enikk collegil admission edukkan passport avishyam ondarjuu. Apo father government servant ahnn . Njn minor optional click cheynoo? Atho?
Digilocker നിന്നും files upload akkunnilla , enna message കാണിക്കുന്നു? Digilocker എല്ലാം ok aanu , permission also grandes for accessing files Still files not found or files not uploaded enn kanikkunnu 😢😢
@@jainibrm1 birth and adress nte documents kodukkumnol , ippo fetch from digilocker enn link kaanam but kodukkumnol , documents varunnilla athilek error kanikkunnu
എനിക്ക് ആധാർ കാർഡിലും sslc ബുക്കിലും പേരിനു വിത്യാസം ഉണ്ട്.. പക്ഷെ എന്റെ പാൻ കാർഡിലും ആധാർ കാർഡിലും ഒരു പോലെ ആണ്.. അത് പോലെ തന്നെ sslc പ്രൂഫിലും ഡ്രൈവിംഗ് ലൈസൻസിലും പേര് ഒരു പോലെ ആണ്.. എനിക്ക് അപ്ലൈ ചെയ്യാൻ പറ്റുമോ.. പ്ലീസ് റിപ്ലൈ
Sslc bookil father name aarunu inital but aadhar il ipol husband name aanu intial apol ethile names aanu kodukanthathu Address athe poleyanu ipol husbandinte address aanu sslc bookil ente vitileyum
Mon 11 month avn passportin appointment adthykuva athil monta name Emir Izayan annu intial ella ...but surname aett monta Father name cheruth prblm indo.
@@Walkwithmemedia psk poyapol agna thanna kodthath .name split aki kodth given name Emir and surname Izyan annum but airportil povumbolo visa adikumbol prblm onnum indavilalo...chilar paryun father name annu surname kodkendath ath prblm indavon oka...🫤.surname Izyan kodthal airport chelumbol ath fathernta name anno annoka ques indavon paryun
Passport tatkaal full video ▶️ th-cam.com/video/69qC2qWLuag/w-d-xo.html
ആധാർ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയ്ക്ക് ഇനി ജനന സർട്ടിഫിക്കറ്റ് നിർബന്ധം; ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിൽ
2023 ഒക്ടോബർ ഒന്നിന് ശേഷം ജനിക്കുന്ന വ്യക്തിയുടെ ജനനത്തീയതിയും സ്ഥലവും തെളിയിക്കാൻ ഒരൊറ്റ രേഖയായി ജനന സർട്ടിഫിക്കറ്റ് മാത്രം ഉപയോഗിക്കുന്നതിനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്
2023 ഒക്ടോബർ ഒന്നിന് ശേഷം ജനിക്കുന്ന വ്യക്തിയുടെ ജനനത്തീയതിയും സ്ഥലവും തെളിയിക്കാൻ ഒരൊറ്റ രേഖയായി ജനന സർട്ടിഫിക്കറ്റ് മാത്രം ഉപയോഗിക്കുന്നതിനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. അതായത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിവാഹ രജിസ്‌ട്രേഷന്‍ എന്നിവയ്‌ക്കെല്ലാം പ്രായം തെളിയിക്കുന്ന രേഖയായി ജനനസര്‍ട്ടിഫിക്കറ്റ് മാത്രം നല്‍കിയാല്‍ മതി.
Sslc lost ayyi ini apply cheyyan pattumo
മോൾക് പാസ്പോർട്ട് rinew ചെയ്യാൻ ഇന്നലെ കൊടുത്തു ഫെബ്രുവരി 22 ആണ് വെരിഫിക്കേഷൻ ഡേറ്റ് മോൾക് 18 വയസ്സ് ആയിട്ടില്ല 2024 മെയ് 3നാണു 18 വയസ്സാവുക minarilanu അപേക്ഷ കൊടുത്തത് sslc പാസ്സ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ 10 വർഷത്തേക്ക് പാസ്പോർട്ട് കിട്ടില്ലേ കിട്ടിയാലും മെയ് 3 നു 18 വയസ്സായാൽ വീണ്ടും പുതുക്കേണ്ടതുണ്ടോ പ്ലീസ് റിപ്ലൈ വിദേശത്ത് poovananu
10 years kazhiju puthikkiyalum mathi
@@Walkwithmemedia ok medam
I need an help ma'am
1. Njan janicha hospital non-kerala state ilum Pakshe ente veed keralathilum aan
Apo place of birth field il place, state and district njan ynganeyan kodukendadh hospitalinteyo adho veedinteyo?
Sslc card ilum birth certificate ilum place of birth non-kerala state address aan mention cheythittulladh
2. Proof aitt aadhaar aan kodukkunhadengil, passport office il verification samayath sslc original certificate must aano?
Birth certificatil ulla place aanu place of birth kodukkendath
Sslc undekil kodupokuka
Adhar kodupokuka
@@Walkwithmemedia sslc original Marksheet Compulsory aano madam?
12:40 Documents upload cheyyumbol Non-Ecr proof upload cheyyande?
Videoyil educational qualification 10th and above koduthittum documents onnum upload chyth kandilla
Documents upload mandidatory alla. Verification timil orginal kanichal mathi
@Walkwithmemedia Appointment edukkunna dateil thanne kittille? Date automatically change aavo?
"Police verification report for passport application is under review at RPO.passport will be dispatched after police verification report is found clear" ingane kanikunnu police verification kazhinj 2 day ayi. Enth cheyanam?
Wait cheyyu normally verification kazhiju 7 - 15 days adukkum Kittan normal application anekil
@@Walkwithmemedia ok
Passport officil pokaan vere nthelum documents veno i mean appointment slip nthelum ee site il ninnum download chyyano plzz rply
Yes appoinment slip venam. payment kazhiju time vechu kittunnath
Adhar original kondupono upadte cheyan koduthit original card kitiyitila postilude verqn tym edkum apol akshayil ninnum kitiya print out pattuo passport edukkan povumbol kondupovan?
Sitil ninnum card download cheyth laminate cheyth kodupokkam
Ok
@@Walkwithmemediaസൈറ്റിൽ നിന്നും apply ചെയ്തു എടുക്കുന്ന PVC Card പറ്റുമോ
Sslc,adhaar,birth certificatil oru name aan ullath...surname illa...appol apply cheyyumbol enth cheyyum?
Given name NAME kodukkuka
7:47 I agree.. Enuula bagath No ennu kodukan karnam entha??
Adhar nunber kodukkunnudekil YES kodukkuka adhar number nalkunillekil NO Kodukkuka.
@@WalkwithmemediaThank you❤
Kodukkanamenn nibhandhamillalo@@Walkwithmemedia
Rent house il thamasikkunnenkil last permanent residencial address il enth document pdf vekkum,?
Present adress proof venam.
Supporting documents upload cheyyand pass port office ill pokumbo original and copy kondpoyal pore
Documents upload cheyyanam
@@Walkwithmemedia ippol upload cheyyendathilla
Nte birth crtct name dfrnt ane...sslc book il ullla name ane bakkki ellla documentsilum....so sslc book dob document ayi consider chyillle? Birth ctfct thannnne veno?
Sslc
adhar
Venam
Bro passport office as per residential address verunnodath Thrissur option kanunilalo
Cochin kodukku
Minor ആയിരുന്നപ്പോൾ expire ആയ passport renewal ചെയ്യാൻ apply ചെയ്യുമ്പോ fresh എന്നാണോ അതോ re-issue എന്നാണോ കൊടുക്കണ്ടേ.
Re issue
Njaan ippo Bangalore work cheyuvann...Stay cheyunnath oru pg yilum.
Appoo Bangalore vech login id create cheyamoo? ... Ivde thane enik passport office il poya mathi aakkumo?
Eth address ann njaan kodukkendath?
Valid present adress proof venam.
@@Walkwithmemedia PG ann stay cheyunne... No proff..appo enth cheyanam permanent address vecha mathiyo
Submit cheythu but payment cheythilla because of site issue... submit cheythukazhinjapol ahnu oru mistake kandupidichathu.. should i submit another one or adhyathethu payment cheythittu verification time il office il pokumbol paranjal mathiyo?
Apply new
@Walkwithmemedia is it okay to submit another one??
10:44 place ennu eludath jilla anno kodukendath?
Applicant local place kodukkuka
എന്റെ മോളുടെ aadaril house namil spelling mistake unde. Sslc certificatil pole address passportil വരാൻ എന്താ ചെയ്യാ പുറത്തു പോയി പഠിക്കാൻ ആണ് ഒരു spelling mistake ഉള്ളത് കൊണ്ട് vissa കിട്ടാതിരിക്കുമോ
Adhar adress correction cheytha shesham passport apply cheyyuka
Sir ..... പാസ്സ്പോർട്ട് application കൊടുക്കുമ്പോൾ ഇപ്പൊൾ ഞങ്ങൾ വാടക വീട്ടിൽ അണ് താമസം അപ്പോൾ Permanent address വേറെ അണ് അപ്പോൾ Present address Proof എന്താണ് കൊടുക്കുക . പാസ്പോർട്ടിൽ permanent address അല്ലേ വരുക
Verification undakunnathanu valid proof use cheyth mathram application cheyyuka
Permanent adress Sil valid aanekil athu nalki apply cheyyuka
Permanant address ipol valid alla present address kodukkumbo nthu proof aann nammal verificationu koduvande?SSLC AADHAR ella proofum permanent addressil aannu
@@Bavana-uw8zb adhar update cheytha shesham apply cheyyuka
birth proofum address proofum mathram upload cheytha mathiyo non ecr proof upload cheyyano
Proofs verification timil kodupoyal mathi
birth place kodukkumbo athinte thaazheyulla district kodukkendath birth place nte district aano?
Ys
Photo upload cheyyaalaano alleel pasport office ill povumbo kodkkalaaaano ?
Photo vendaa
Below 5 koduponam
Above 5 direct officil innum photo edukkum
@@Walkwithmemedia oru 4 copy kondoya poree bakki avar avdnn edkkilleee
എന്റെ ആധാർ പുതുക്കി കീട്ടില്ല... പാസ്പോര്ട് എടുക്കാൻ തിരക്കും ഉണ്ട്..... അപ്പോൾ പ്രൂഫ് റേഷൻ കാർഡ് മതി എന്ന് കേട്ടു അഡ്രെസ്സ് ന്.... Initial ഒരു അക്കരമ്മൽ, കുനിപ്പലിൽ എന്നും ഉണ്ട് റേഷൻ കാർഡിൽ.... എന്നാൽ അപേക്ഷ കൊടുത്തത്... കുനിപ്പലിൽ എന്ന് മാത്രം ആണ് ഇനി ആ അപേക്ഷ മാറ്റാൻ പറ്റുമോ
Submitted appilication edit cheyyan pattilla.
Verification timil passport officil paranjal thirutham
Proof adharum avashyammanu
എന്റെ sslc plustwo certificate കോളേജിൽ ആണ് apo passport officeila pokumpo copy മതിയാകുമോ
Orginal documents aavashyamanu. certificate digilocker vazhi download cheyyuka. Valid age Proof and adress proof kodupokuka (Adhar, Birth certificate or etc)
Gazatte officer oppitt sslc certificate mathiyavumo
Ente ella proofilum initial EP ennan ullath elambilasseri enn aan ente adress appo ath prblm avuo initial expand cheyyumpo enth kodukkum?
E and P enthanu ennu kodukkanam.
Hlo mam ente birth certificate name thett ann aadhar license ellam sheryann enik passport kodkumbo problem indo pls reply
Sslc certificate and Adhar card proof ayii koduthal mathi
എൻറെ എസ്എസ്എൽസി ബുക്കിൽ ഒറ്റ പേരാണ്. ആധാർ കാർഡ് രണ്ട് പേര് ആയിട്ടാണ് ഉള്ളത് ഇത് അതുപോലെ അപ്ലൈ ചെയ്താൽ മതിയൊ അതോ ഏതെങ്കിലും ഒന്നിൽ തിരുത്തേണ്ടത് ഉണ്ടൊ
sslc pole kodukkam
Mam ente marriage certificatil husbandinte name mathre ullu initialo fathers name onnum illlaa but passportil husinte full name und appo njan passport apply cheyyumbol husinte full name illathath kond enthelum problem undo
Hus passportil ullapole kodukkam.
Helo .... Nte addhar card address banglore annu .... Appo enik keralathile ninu password edukn pattumo??? And enik veetila address kodukn patumo?
Valid present address proof venom present proof Varuna place Aanu appointment Kittuka.
ma'am amma arthasarkkar sthapanathil aan,appol yes /no aano kodukkendath? also employment type ethan kodukkendath , joli anweshikkan others koduthal mathiyo?
No
Others
Hloo njn saudya ann janichath but one yr ayapolekum indiayil settled aayi nte passportil achante neim thett anu njn abroad studies noken ippo passport edukan petto njn renew option click cheyth clear aayit fill cheythal mathiyo vare presnam onnum indavilaloo reply tharo chechi
Birth certificate ullapole name koduth renewal cheyyam.
Maam njan degree pass aayi
Pg cheyyuvaan
Education eetha kodukkendath?
Graduation
How to apply for passport for a child of 7 yrs. Is the child eligible for non-ecr
Education kodukkubol ECR automatically update aakunnathanu pagil
7th pass or less aanu kodukkadath
Above 10th aanu ECR YES varika
Application process same anu
Parents passport undekil details kodukkuka
Oral aanu natil ullethekil Annexure C
Randalum undekil D select cheyyuka
Initials name nte mump aanenkil engana ezhuthandath?
For eg: P K RIZVAN IBRAHIM
Ithil P K expand cheythathum RIZVAN ennathum first namum IBRAHIM ennath surname aayum koduthaa mathiyo?
Given name initial expansion kodukukka surname Name Kodukkuka
@@Walkwithmemedia
First name=Pxxxxx Kxxxxx
Surname=RIZVAN IBRAHIM
Ingane aano??
@@ri____7100 ys
@@Walkwithmemedia Thank you so much for this information🙌
എന്റെ sslc certificate initial S(incorrect)എന്നും aadhar cardil initial H (correct )എന്നും ആണ്. അപ്പൊ എനിക്ക് apply cheyyan pattumo?
SSLC CORRECTION CHEYYUNNATHANU NALLATH KARANAM SSLC PROOF AAYITT KANIKKUMBOL ISSUES VARUM.
What if Initial on records is not expanded
I mean for eg
My name is Nathasha C as per records
Should I give the expansion for ‘C’ in surname section
Yes. initial expansion mandidatory
Hi can I apply for a passport from Bangalore.. because I am working in Bangalore. I am Kerala. Can I give banglore as the verification passport office
Appointment edukkam
Ente intial s anu birth certificate il pakshe fatherinte name thudanguth z il anu..apol surname ilum father name ilum spelling different avumbol preshanam undo
Birth certificate online aayi correction cheyyam
Njn special marriage act married name sruthi but marriage certificate safiya annanu hajj pokumbol sruthi Ann name passport aduthal any issue
Official documents ullapole kodukkuka (SSLC, Adhaar)
Muslim countries travel cheyumbol any issue
@@Mydaysonscreen name officially change cheytha shesham passport edukkuka
Official name change cheyan thalparyamilla
Passport Office list il thrissur kanikkunnilla.. Appol enthu cheyyanam. Trivandrum/Cochin/Calicut und... Ithil ethelum onn select cheythal mathyo.. I'm currently residing at Thrissur
Kochi koduthal Thrissur appoinment edukkam.
@@Walkwithmemedia thanks bro
Already expire aaya passport renewal chayan patumo? Atho puthiyath apply cheyano?
Renewal cheyyam
Monteyum entheyum orumichanu passportinu koduthe monthe 4days kondu kitti ente kitteettilla
Normal anekil Verification kazhiju 2 weeksil kittum
Passport നായി sslc മാത്രം മതിയാവോ.. എന്റെ birth certificate name initial and sslc name initial വ്യത്യാസം ഉണ്ട്... Sslc name initial ആണ് എല്ലായിടത്തും ഞാൻ കൊടുത്തിരിക്കുന്നത് ( adhar, voter etc..) Passport ലും sslc name initial ആണ് വേണ്ടത്... അതിനായി എന്ത് ചെയ്യണം??
SSLC, Adhar use cheyyam
Hi,
Ntte Adar & Pan name Rahul M. But my SSLC & Pluse two name M Rahul.
So, passportil Given name and Surname ntha koduka. M means Melallikathodi nn annu.
And, Suppose today apply cheyuka anagil, enik after 50days kazhinittula slotil appoinment kodukan pattumo?
And, Palakkad an resisdance so thrissur passport office ann vendathu. Cochin mathrame kannanulu. So, Cochin koduthal automatically thrissur officil apply avumo, nearest office filter ayitu.
Adyam Adhar name correction cheyyuka.
Appoinment register cheyth 1monthil edukkanam karanam sitil recent date annu varika 1 month aanu create cheyyunna account active ayirikkuka ullu
Cochin koduthal TCR kittum.
Hi mam , Ente name MUHAMMAD NAZIL AK aan ellaa documentsilum , but enik first name NAZIL ,surname AK kodukkan pattumo?
Given : MUHAMMAD NAZIL
surname : A(Expanded ) K (Expanded )
@Walkwithmemedia thankyou mam...really appreciate your effort
Sslc book illathavark date of birth proof aayi pan card and adhar card verification samayath kayyil karuthiyal mathiyo?
Yes mathi
Hi, njan വാടക വീട്ടിലാണ് താമസിക്കുന്നത്. എല്ലാ proofukalum munp thamasichirunna addressil aan. Puthiya addressil oru proofum illa. Pazhaya address aan ellayidathum permanent address ayi kodukkarullath. Nilavile addressum ippo change avarayittund. Appol proofilulla address vach cheyyunnath kond kozhappamundo. Ekadesham adutha areas thanne aan post different aan. Pls reply
Present adress proofil ullath kodukkuka.
Aadhar cardile addressum sslc bookile addressum different aayaal etha kodukkandth..?
Epol ulla adress varunna proof kodukkam adhar and sslc address same avanamennu nirbhadham ELLA
@@Walkwithmemediasslc address kodukkukayaanenkil, address proof ethaan select cheyyendath
Out of kerala ക്ക് passport ന് apply ചെയ്യുമ്പോൾ present address ഇപ്പോൾ കേരളത്തിൽ ഉള്ള address ഉം permanent address അവരുടെ പ്രൂഫിലെ address ഉം കൊടുക്കുക ആണോ ചെയ്യേണ്ടത്... പിന്നെ emergency contact number ആയിട്ട് ആരുടെ ആണ് കൊടുക്കുക..
Present adress proof available ano
NO@@Walkwithmemedia
Mam...oru rply tharooo ... passport kittiyappo athinte back cover bar code sticker illa..ith illathathu kond travel chiyyumbo airportil issue undaavo
Passport adress pagil elle
@@Walkwithmemedia passport akath ind but cover pagil illa... issue indaavo..aariyavungil parayavooo mam
Mam sslc certificate le address ilum adhaarile addressile address um thammil oru spelling mistake und athu problem ano
No
Hello, ente birth place ollath idukki district aanu....but ente address sherikum ernakulam aanu...appol place of birth inte thazhe olla district ernakulam aano idukki aano kodukkedath?
Birth nadanna place kodukkuka
@@Walkwithmemedia thanku
Birth സർട്ടിഫിക്കറ്റിൽ initial ഇല്ല...
Eg- mohd nayim aman എന്നാണ് അപ്പോൾ എങ്ങനെ കൊടുകേണ്ടത്.
ആളുക്കു 8 age ഉള്ളൂ.....
Pls റിപ്ലൈ.
Given Name : Mohd Nayim
Surname : Aman
@@Walkwithmemedia thanks 👍🏻
Marriage certificate nirbhandham ano? Name after marriage change illenkilum?
Tatkal and normal passport ethra days kond kittum?
Marriage certificate venam.
Thalkkal passport anekil verification kazhiju 3- 5 dasil kittum.
Normal - after verification 2 weeks
Thank you 🙏
Ente SSLC certificate and aadhar card address different aan,njn koduthath SSLC aan but proof aadarum aan entha cheyya? Last aan ith manasilakunnath
Fail aakumo verification
No. Passport officil pokumpol paranjal correct cheyyam.
Athe ente achan ex service man ahn. Appo parent govt servicil anonn illath etha kodkande? Pinna njn ippo degree kynju jolik nokkuvann appo employment type etha kodkande? Not employed,others ennokke kanunnud. Ethil etha kodkande? Pna degree ahnu qualification vekkanathegi degree crtifct kond pono verification tymil?
Gov emp - No
Employment: Others
Qualification - Pass anekil Graduate kodukkam
Degree Certificate kodupokenda.
@@Walkwithmemedia degree pass anu. But certificate kiteenilla. Appazho? Pna emergency contact kanunnud. Avide neighborhood address ano kodkndath?
Onn parayamo?
Aadhar address thettaan. Sslc bookil correct aaan. Address proof ethaan select cheyyendath mam?
Adhar card chodhikkarrund adhar correction cheyyu
ente sslc yil mother name full name ila. Birth certificateilum full name anu.Marraige certificate full name ind. Appol passortil sslc yil ulla mother name vechal visa edukumpam marraige certificate attest akumpam problem ako.. Plz rply
Ammayude documents angane aanu name varunnath
@@Walkwithmemediafull name anu.ammayude documents oke vendi varo.
Ente s s l c bookil gini ennum adhar,pan card,pass book thudangivayil jini ennum anu ith passport apply cheyyumpol prasnamakumo.please reply
Gazette notification vechu apply cheyyam.
Birth certificate l intial illa.. Passport n apply chynnen problm varuvo.. Chechii
Applicant minnor ano SSLC Undekil SSLC yil ullapole kodukkuka
Address aa give boxil thikayunilla, end chyum. More than 48 words ind
House name, local place, post office kodukkuka
Nte makalde name daksha R S ennanu R S nte expansion rajana sreejith ennanu appo surnamil rajana sreejith ennu kofukkano pine 3 year ullappol avalde name daksha k ennil nninnum daksha R S aakiyath athu ethil name chage ulla place il mension cheyyano vere evideyum aa name ella elladathum daksha R S aanu
Birth certificate and adharil engane ano ullath athupole kodukkanam. Initial expand cheyth nalkanam.
I need a help mam
Njan currently 10 ill ann enik passport kittumo main exam nn munb thane
Yes
Appol educational qualifications ill entha kodukendath . Txn for replying
Hey graduate aan but 1 supply und appo graduate 3nn kodukano 12th pass koduthal mathiyo? And nte pancardil achante peril initial illa athoru problem aano?
12pass option ella 10 pass and above or graduate kodukkam
Pan issue ella.
@@Walkwithmemedia sorry but graduate koduthal athinte certificate kanikendi varuvo officeil ppvumbol
Passport apply cheyumpo 1500 adakanam annit office pokumpo enni yathra rupaa adakanam
Normal 1500 adachamathi
Appointment adutha datil neither ponam
എൻ്റെ Sslc, liscence,+2,degree എല്ലാം അച്ഛൻ്റെ പേരിൻ്റെ ഇനിഷ്യൽ MTK ആണ് ഉള്ളത് .. ആധാർ മാത്രം E aanu .pullide ഒറിജിനലും E aanu. One and tge same certificate und. എനിക്ക് പാസ്പോർട്ട് apply ചെയ്യുമ്പോൾ എൻ്റെ ആധാറിൽ അച്ഛൻ്റെ ഇനിഷ്യലിൻ്റെ endelum പ്രശ്നം വരുമോ? Please reply
Name matram koduth cheyyuka
Sir, sslc certificate orginial clg aanu apo copy kondupoyal mathiyo
Original
Digilocker il certificate undenkil athmathiyo
@@archanac2024 yes
Nammude registration idyik ninnm vere arkelum passport apply cheyyan pattumo
Yes cheyyam
@@Walkwithmemedia thanks
Hlo,
Sslc book adress (house name ) മാത്രം തെറ്റാണ്. Adhaar le adress ആണ് മറ്റു proof il ഉള്ളത് (orginal). ഞാൻ adhaar,pan card proof ആയി വെച്ച് passport nu aplay ചെയ്താൽ കുഴപ്പമുണ്ടോ? Adhaar adress il passport കിട്ടുമോ?
Adhar vechu cheyyam.
@@Walkwithmemedia tanks ❤️, usefull vedio great job
Njn married aan but ente Vitl aan epo thaamasikkunnath,ente address(Adhar Adrss)l passport edkaamo
Yes
Passport officeil pokumpo nthelum fee ako avide?
Noo
So if my full name is Divya S Kumar should i write as Divya Selva Kumar?
Yes
Enikk 17 age ayii ollu enikk collegil admission edukkan passport avishyam ondarjuu. Apo father government servant ahnn . Njn minor optional click cheynoo? Atho?
18 vayasil kurav minnor aanu
@@Walkwithmemedia enthlum issue ondo ipo apply cheythal pinne minor ninn mattan vere apply veloom cheynoo
@@Walkwithmemedia minor ninn change cheyyann vere application Vellmm kodukanoo??
@@amaljkakkanattu already passport undekil re issue cheyyanam
Njn passport eduthillaa enikk ee april aakumboll 18 akumollu .so enikk ipo passportinte avshyam ondarjuu njn ipo eduthhal pinne application kodukanoo????
Digilocker നിന്നും files upload akkunnilla , enna message കാണിക്കുന്നു?
Digilocker എല്ലാം ok aanu , permission also grandes for accessing files
Still files not found or files not uploaded enn kanikkunnu 😢😢
@@jainibrm1 birth and adress nte documents kodukkumnol , ippo fetch from digilocker enn link kaanam but kodukkumnol , documents varunnilla athilek error kanikkunnu
Submit cheythashesham upload document enna option use cheyth scan cheyth upload cheyyam
@@Walkwithmemedia but digilocker cheyyanm enn entho rule vannu enn news kandirunnu mam
@@Walkwithmemedia angane pdf scan cheythu koduthaal mathiyo or digilocker le thanne e document download akki aa pdf upload akiyal mathiyo
@@Walkwithmemedia aa pdf nu size restriction undo.
ചേട്ടാ എന്റെ sslc ബുക്ക് മിസ്സിംഗ് ആണ് ആധാർകാർഡിലെ നെയിം തെറ്റാണ് ഞൻ പാസ്സ്പോർട്ടിൽ എങ്ങനെ apply ചെയ്യാനാണ് ഒന്ന് replyതരുമോ
Sslc book duplicate online aayi apeshikkam allenkil Adhar name change cheyyuka
Valid age Proof adress proof venam.
My name is Archa B...
Apppo 1st name Archa ennn koduthittt surname Beena ennnano kodukande...ayho surname B ennn matram matiyo
First : ARCHA
Surname : BEENA
@Walkwithmemedia Thank You ❤️
എന്റെ SSLC ബുക്കിലും ജനന സർട്ടിഫിക്കട്ടിലും പേരുകൾ തെറ്റുണ്ട്.
അപ്പൊ ഏത് വെച്ചാണ് പാസ്പോർട് കിട്ടുക. ഇങ്ങനെ ആയാൽ പാസ്പോർട് കിട്ടില്ലേ 🤔
School proof pole kodukkuka
Apply chythathil nthelm correction ondenkil... Passport officeil pokmbm prnjal correct chyan pattuo documents proof kanichal.....atho reject akuo? ?...
@@deepakr3876 valid proof undekil verification timil paranjal mathi
Sslc certificatel ammayude name spelling mistake und application kodukkumbol enthu cheyanam
Birth certificate correct ano
@Walkwithmemedia birthcertificatil ammayude full name alla
Sslc, aadhar , birthcirtificatel surname ila appol engane apply cheyyum.
Bhagya enn mathrame ollu...
Given namil koduth apeshikkuka
Ente second marriage kazhinju . njangalde kutti first marriage ile aaanu.family visayk apply cheyendi varumbo athu engine aaanu?
Kuttyude birth certificate details pole kodukkanam.
Njn student ahnu eppol nattil undu ee month 17 th thirichu pokum . Eppo passport nu apply cheythal verification 17 th nu munbu kazhiyumo?
Talkal cheythal pettanu kittum
@@Walkwithmemedia athalla , passport eppozhayalum kittiyal mathi.application and police verification 17 thu nu munne theerumoo ennnanu chodichathy
And also one more question, police verification timil orginal SSLC certificate avashyamanoo
@@krishnendu182 passport sitil appointment availability check cheyyuka verification kazhijal 5- 10 days ulil police verification undakkum
Talkkal anekil pettannu ellaa nadakkum
@@krishnendu182 sslc available anekil kodupokuka allenkil plus two or valid age and address proof venam
Talkal application anekil 3 valid proof venam.
Nammude peru... Father name okke Expand cheyyathe kodukkan pattuvo
No expansion venam
Ithil photoyum signature um add cheyyano
Noo
ഹലോ
എന്റെ sslc ബുക്കിൽ name il space ondu but birth certificate il space ella.., പാസ്പോർട്ട് എടുക്കുന്നതിൽ പ്രോബ്ലം വരുമോ 🥹
No SSLC pole kodukuka.
thrissur ulla aal aath passprt office aanu select cheyya?
Cochin
Place of birth kazhinjulla state district okke perm adressile ano atho janicha place inte ano
Place of birth nadana district
Njn post graduate aaan so education qualification ath select cheythoode , athin graduation certificate submit cheyyendi varumo?
No
Mam nta sslc certificetl ammayude adressum adharil achante adressum aannn ethil passport kitumo😔
Adhar adress kodukkuka
എനിക്ക് ആധാർ കാർഡിലും sslc ബുക്കിലും പേരിനു വിത്യാസം ഉണ്ട്.. പക്ഷെ എന്റെ പാൻ കാർഡിലും ആധാർ കാർഡിലും ഒരു പോലെ ആണ്.. അത് പോലെ തന്നെ sslc പ്രൂഫിലും ഡ്രൈവിംഗ് ലൈസൻസിലും പേര് ഒരു പോലെ ആണ്.. എനിക്ക് അപ്ലൈ ചെയ്യാൻ പറ്റുമോ.. പ്ലീസ് റിപ്ലൈ
Sslc pass anekil school certificate ullapole kodukkuka . School Certificate thettanekil school certificate thiruthiya shesham apply cheyyuka
@@Walkwithmemedia സ്കൂൾ സർട്ടിഫിക്കറ്റ് must ayittum venoo.. Sslc pass alllaa..
@@nishaambu4826 pass allenkil adharil ullapole koduthal mathi
@@Walkwithmemedia Thankuuuuu❤️
Sslc bookil father name aarunu inital but aadhar il ipol husband name aanu intial apol ethile names aanu kodukanthathu
Address athe poleyanu ipol husbandinte address aanu sslc bookil ente vitileyum
Name official documents ullapole kodukkanan
Address SSLC pole venamenna nirbhadha ellaa
Ente per Jayakrishnan JG ennan
Apol surname engane intial mathram koduthal mathio
Full expanded cheyyanam
Jayakrishnan Given name
JAYAN GOPI (EXPANDED) SURNAME
Hloo malappuram passport office appointment kittan ndha cheyyende plss rply
Kozhikode RPO SELECT CHEYYANAM
10th pass ആണ്. SSLC missing ആണ്. Birth സർട്ടിഫിക്കറ്റ് വച്ച് apply ചെയ്യാൻ kazhiyumo
Birth certificate and valid adress proof use cheyyuka. SSLC Pass anekil SSLC chodhikkarund
Ok
Mon 11 month avn passportin appointment adthykuva athil monta name Emir Izayan annu intial ella ...but surname aett monta Father name cheruth prblm indo.
Birth certificate undekil cherkam. birth certificate pole aanu kodukkendath
Emir given name
Izayan surname aayi kodukkam.
@@Walkwithmemedia psk poyapol agna thanna kodthath .name split aki kodth given name Emir and surname Izyan annum but airportil povumbolo visa adikumbol prblm onnum indavilalo...chilar paryun father name annu surname kodkendath ath prblm indavon oka...🫤.surname Izyan kodthal airport chelumbol ath fathernta name anno annoka ques indavon paryun
@@amisworld4569 nilavile documents ullapole kodukkam
@@Walkwithmemedia thank u😌
ente sslc certificate il address thettaanu so passport nu apply cheyyumbo problem aavuo???
No adhar correct anekil adhar adress proof ayi koduthal mathii
@@Walkwithmemedia thank you..
Fathernamenteyum mothernamenteyum koode initial expand cheythilla avide initial mathrame koduthollu application return akumo
No passport office verification pokumpo Paranjal mathi
@@Walkwithmemedia mother name inu initial illa father name inu und mother inu onnum koduthilla enthelum preshnam undo.sslc bookil ammakk initial illa
Aadhar il name expand cheyyathe aan engilum passportil initials expand cheyyano?
Cheyyanam. Initial undekil expand Cheyyanam
Login id marannu poyii athu enganayaa ariyaa. Appointment date change cheyynum pattunnilla mam
Forgot option use cheyth check cheyyuka