ഞാനും ഇതു വരെ പോയിട്ടില്ല. കൊണ്ടു പോകാൻ ആളില്ല. ഹസ്ബൻഡ് ഒറ്റക്ക് പോയി എല്ലാ കാണും. പോക്കറ്റിൽ ടിക്കറ്റ് കാണും. എനിക്ക് എന്തിഷ്ടം ആണെന്നോ ഇവിടെ യൊക്കെ പോകാൻ. ഞാൻ വിഡിയോ യിൽ കാണും.
നിങ്ങൾ വിവരണം ok പക്ഷെ ഒരു റൂട്ട് മാപ് തരാമോ? വെളുപ്പിന് 7 മണിക് എത്തി വൈകിട്ട് 5 മണി വരെ ബക്കി ടൗണിലു ഫോൺ നമ്പർ തരാമോ? അടുത്തയാഴ്ച ഒരു ഗ്രൂപ് വരാൻ ഉദ്ദേശിക്കുന്നു.
EKM Town ൽ നിന്നും കിലോ മീറ്റർ ദൂരം മാത്രമേ പറയുന്നുള്ളൂ... ഏതു വഴി പോയാൽ ഇവിടെ എത്തിചേരാം എന്നുള്ള വിവരം പറയുന്നില്ല. ഭൂതത്താൻ കെട്ടു കോതമംഗലത്തുനിന്നും കിഴക്ക് ഭാഗമാണെങ്കിൽ മംഗളവനം അങ്ങു പടിഞ്ഞാറ് കൊച്ചിയിലാ....?
എന്റെ പൊന്നു ചേട്ടാ നമ്മൾ കല്യാണം വിളിക്കാൻ പോകുന്നതല്ല, ഈ ആറു സ്ഥലത്ത് എത്തണമെങ്കിൽ രാവിലെ മുതൽ വൈകിട്ട് വരെ കാർ ഓടിക്കേണ്ടിവരും, സ്ഥലം നമുക്ക് പിന്നെ ഒരു ദിവസം കാണാം 😂
🎉❤nice placed
❤️
ഞാനും ഇതു വരെ പോയിട്ടില്ല. കൊണ്ടു പോകാൻ ആളില്ല. ഹസ്ബൻഡ് ഒറ്റക്ക് പോയി എല്ലാ കാണും. പോക്കറ്റിൽ ടിക്കറ്റ് കാണും. എനിക്ക് എന്തിഷ്ടം ആണെന്നോ ഇവിടെ യൊക്കെ പോകാൻ. ഞാൻ വിഡിയോ യിൽ കാണും.
🙂🙂
Ayo hus ettoru kastta
Eth enik kanichu tharunna kettiyon(comment).kettiyon vilichalum pokatha njnan
😊😊 ath kollam❤️
എന്റെ പൊന്നുചേച്ചീ.. Life ആസ്വദിക്കാനുള്ളതാ.. Adjustment മാത്രമായി life കളയരുത്..
Kidilan vedio❤ explanation supper👌
👍🏻👍🏻
Illithode Eco tourism, Nadukani view point, Inchathotty ethokke cover cheythude.. Potte atleast Thattekad enkilum include cheyarnu.. 🙏
Adutha video settakkam
Njan tour pooyattilla bro
Idakkoke ponam bro❤️
ഈ ഒരു വീഡിയോ കണ്ടിട്ടു നിങ്ങളെ സബ്സ്ക്രൈബ് ചെയ്തു ❤️❤️സൂപ്പർ 🥰
Thankyou❤️
നിങ്ങൾ വിവരണം ok
പക്ഷെ ഒരു റൂട്ട് മാപ് തരാമോ? വെളുപ്പിന് 7 മണിക് എത്തി വൈകിട്ട് 5 മണി വരെ ബക്കി ടൗണിലു ഫോൺ നമ്പർ തരാമോ? അടുത്തയാഴ്ച ഒരു ഗ്രൂപ് വരാൻ ഉദ്ദേശിക്കുന്നു.
ഭൂതത്താൻ കെട്ടിൽ ഞങ്ങൾ പോയിട്ടുണ്ട് 🙏
സ്ഥലം ഇഷ്ടമായോ ☺️
Bro ,what's the mode of transport to visit these places.
you can visit on any vehicle
Onde toor thiruvananthapuram pokan
Video cheyyam bro❤️
പാണിയേ പോര് അടിപൊളിയാണ്. പക്ഷേ രാവിലെ മുതൽ വൈകുന്നേരം വരെ ചിലവഴിക്കാനാണെങ്കിൽ food order ചെയ്തു പോകണം. അതിനുള്ളിൽ ഒരു ഹോട്ടലുണ്ട്. വെറേ ഹോട്ടലുകളില്ല
അത് ശരിയാണ്
ningal parayunnathu kelkkan pattunnilla music kalayuka.
Ok bro❤️
Ipo pokan pattuvo? Ellam opening aano
Yes❤️
😊
❤
Thanks.
Welcome ❤
Right time to visit ?
June, July, August
EKM Town ൽ നിന്നും കിലോ മീറ്റർ ദൂരം മാത്രമേ പറയുന്നുള്ളൂ... ഏതു വഴി പോയാൽ ഇവിടെ എത്തിചേരാം എന്നുള്ള വിവരം പറയുന്നില്ല. ഭൂതത്താൻ കെട്ടു കോതമംഗലത്തുനിന്നും കിഴക്ക് ഭാഗമാണെങ്കിൽ മംഗളവനം അങ്ങു പടിഞ്ഞാറ് കൊച്ചിയിലാ....?
Sthalam ariyamenkil map il adichu kodutha pore. Ithoke preshnam ola kaaryam aano.
Adipoli ❤
❤❤
Bro ഈ വേനൽക്കാലത്ത് ഇവിടെയ്ക്ക് പോകാൻ പറ്റുമോ
Pattum vellam kurav avanan saadhyada
👏🏼👏🏼👏🏼
🤝🏻🤝🏻
തട്ടേക്കാട് പക്ഷിസങ്കേതം injathotti thukupalam atyappanmudi ഇതൊക്കെ ernakulam ജില്ലയിൽ ആണ്
അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താം
ഇതു വരെ tour എന്താ എന്നറിയാത്ത ഞാൻ
❤ എന്തു പറ്റി bro
Ayyoda 😂 enna ottak vtl irunn moo***kk
എന്തു പറ്റാൻ. കൊണ്ട് പോകാൻ ആളില്ല അത് തന്നെ. എന്നെ പോലെ
എല്ലാവരും ആരേലും ഉണ്ടായിട്ടാണോ പോകുന്നുന്നത് അങ്ങോട്ട് പോവുകതന്നെ 😊
എന്തോന്നടെ തള്ളി മറിക്കുന്നത്
ഈ പാണിയേലി പ്പോര് തൃശ്ശൂർ ജില്ലയിലല്ലേ
..
അല്ല എറണാകുളം ആണ് ☺️
അല്ല എറണാകുളം കോടനാടിന്റെ അടുത്താണ്
Ekm
❤️
Mangalavanam loka tholvi aan
Ano😊
❤
❤❤
11kmr ollunnara Paranhathu ,Bhoothathankettilecku.
Ethra kilometers end
@@seenizzvlogoo
👍
ഞാൻ ഇതൊന്നും കണ്ടിട്ടില്ല
😄
കാണാൻ ശ്രമിക്കു
Hi
Hai😊
❤🩹🔥
❤
എന്റെ പൊന്നു ചേട്ടാ നമ്മൾ കല്യാണം വിളിക്കാൻ പോകുന്നതല്ല, ഈ ആറു സ്ഥലത്ത് എത്തണമെങ്കിൽ രാവിലെ മുതൽ വൈകിട്ട് വരെ കാർ ഓടിക്കേണ്ടിവരും, സ്ഥലം നമുക്ക് പിന്നെ ഒരു ദിവസം കാണാം 😂
ഡ്രൈവറെ സെറ്റ് ആക്കിയാൽ മതി ബ്രോ 😁
Pattunath pooyalmathiyallo..its not a task just a trip ..
Please reply
Promo-SM