'എങ്ങനെയാണ് നഴ്‌സിംഗ് അഡ്മിഷൻ മാഫിയയിൽ പെട്ടുപോയത് ?' ഉത്തരം നൽകി വിദ്യാർത്ഥി

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @sujiththomas7283
    @sujiththomas7283 7 หลายเดือนก่อน +3

    ദയവുചെയ്ത് ഏജന്റ് മാരെ വിശ്വസിക്കാതിരിക്കുക. ബിഎസ്സി നേഴ്സിംഗ് വിജയകരമായി പഠിച്ചിറങ്ങി ജോലി ചെയ്യുന്ന ആൾക്കാരെ കണ്ടുപിടിക്കുകയും അവർ പഠിച്ച കോളേജുകളെ പറ്റി അന്വേഷിക്കുകയും അങ്ങനെ ആ കോളേജിന്റെ ഓഫീസിൽ നേരിട്ട് പോയി അഡ്മിഷൻ എടുക്കുകയും ചെയ്യുക.

  • @keralapscaspirants8085
    @keralapscaspirants8085 ปีที่แล้ว +2

    ബാംഗ്ലൂരിലെ കർണാടക കോളേജിൽ BSc MIT പഠിക്കുന്നു. ഇതിന് അംഗീകാരമില്ലേ?
    SOFIA COLLEGE എങ്ങനെ ?

  • @sujiththomas7283
    @sujiththomas7283 7 หลายเดือนก่อน +1

    കർണാടകയിൽ ബിഎസ്സി നേഴ്സിങ്ങിന് ചേരുന്ന കുട്ടികൾ ശ്രദ്ധിക്കുക. കെഎംസി ഐ എൻ സി അംഗീകാരമുള്ള കോളേജുകളിൽ സ്വന്തമായി ഹോസ്പിറ്റലിൽ ഉള്ള കോളേജുകളിൽ മാത്രം ചേരുക. അഡ്മിഷൻ കിട്ടുകയാണെങ്കിൽ ഫസ്റ്റ് പ്രഫ്രെൻസ് അച്ഛന്മാരോ സിസ്റ്റേഴ്സ് നടത്തുന്ന നഴ്സിംഗ് കോളേജുകളിൽ ചേരുക എന്നുള്ളതാണ്. അതും നേരിട്ട് കോളേജ് ഓഫീസിൽ പോയി അഡ്മിഷൻ എടുക്കുക.

    • @CHEMBRAMYSOOR
      @CHEMBRAMYSOOR 5 หลายเดือนก่อน

      @@sujiththomas7283 അതെന്താ അവർ നടത്തുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ ഗുണനിലവാരം ഉള്ളോ...????
      സാറേ....!

  • @darkff-cc6be
    @darkff-cc6be ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ വാർത്ത 👍

  • @josemonm6545
    @josemonm6545 ปีที่แล้ว

    Kalaniketan new college.. inly inc sanction 40 seat only. Biw above 80 students. Ktm agency is frod. . No better teaching.
    Agency commition is very high

  • @Rinsha__mol_._
    @Rinsha__mol_._ ปีที่แล้ว +2

    Njn phone number Matti ipo oru samadanm ind.allel ithittingal verppikalanu🥴

  • @trodogaming
    @trodogaming 3 หลายเดือนก่อน

    ഈ വർഷം Gnm ചേരാൻ ഒരു കോളേജ് പറയാമോ

  • @__youuhhh___._
    @__youuhhh___._ 4 หลายเดือนก่อน

    DR. SYAMALA REDDY COLLEGE OF NURSING ee college. Ngnae ond guys onn parayamo

  • @thewildchild97
    @thewildchild97 2 หลายเดือนก่อน +1

    Not all agents are like this ❤

  • @AjithaLalan
    @AjithaLalan ปีที่แล้ว +1

    ഗ്ലോബൽ കോളജ് മാർത്താണ്ഡം ഈ കോളജ് എങ്ങനെ ഉണ്ട് ആർക്കെങ്കിലും അറിയുമെങ്കിൽ പറയുക

    • @Je._.nni_
      @Je._.nni_ 2 หลายเดือนก่อน

      Admission eduthayirunno? Enik nookan aan.

  • @AbhikuttanFanskerala
    @AbhikuttanFanskerala ปีที่แล้ว +1

    PRIME INSTITUTIONS Banglore Yelahanga KALANIKHETHAN COLLEGE OF NURSING Nallath aano?
    Aarelum onnu reply tharumo😔

    • @motospy4178
      @motospy4178 ปีที่แล้ว

      No

    • @Jesmi-b7z
      @Jesmi-b7z 4 หลายเดือนก่อน

      @@motospy4178 surya college ne kurich ariyuo??

  • @remyaunni7664
    @remyaunni7664 ปีที่แล้ว +1

    PVS collage chithradurga nallathano

  • @MrShineofficials
    @MrShineofficials 4 หลายเดือนก่อน

    Mvj medical clg❤

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว

    Palarudeyum,,, kazhive,, ked,,,, ividethozhil,, avasaram,,,,,, kodukkukayo,,,,, undakkathirikkukayo,,, ano,, kaaaaranam,,,,

  • @amazingfootballmix
    @amazingfootballmix ปีที่แล้ว +3

    Mvm institution,collage of nursing Bangalore എങ്ങനുണ്ട്? അവിടെ പഠനം ഉണ്ടോ?

    • @aibinsebastian4298
      @aibinsebastian4298 ปีที่แล้ว +1

      It's an average college
      College kand ishtapett admission edukuka
      Check Rajiv Gandhi University
      INC approval
      Karnataka nursing council
      Lot of better college's are there reply for guidance

    • @amazingfootballmix
      @amazingfootballmix ปีที่แล้ว +1

      @@aibinsebastian4298 ok bro,അവിടെ പഠനം കുറവാണ് എന്ന് തോന്നുന്നു അതാ ഞാൻ ചോയിച്ചേ.

    • @aibinsebastian4298
      @aibinsebastian4298 ปีที่แล้ว

      @@amazingfootballmix ellam kand ishtapett college il admission edukukan help cheyano
      Pinne educational loan um college help cheyyum sbi or canara apply cheythal mathi
      Full educational process nu help cheyanam enkil reply itto

    • @amazingfootballmix
      @amazingfootballmix ปีที่แล้ว

      @@aibinsebastian4298 bro ഞാൻ ജസ്റ്റ്‌ അറിയാൻ വേണ്ടി ചോയ്ച്ചതാണുട്ടോ.അവിടെ ഇടക്ക് ഇടക്ക് ലീവ് കൊടുക്കുന്നുണ്ട് എന്ന് തോന്നുന്നു.. പഠനം അല്പം കുറവ് ആണെന്ന് തോന്നുന്നു അത് അറിയാൻ just ചോദിച്ചതാ..

    • @ahangs677
      @ahangs677 ปีที่แล้ว

      Shushruthi college engane ind

  • @maczone111
    @maczone111 5 หลายเดือนก่อน

    Add a comment...

  • @usmankadu1095
    @usmankadu1095 3 หลายเดือนก่อน

    ജെറിൻ വിദ്യാർത്ഥിനി ആണോ.😅

  • @manavalan_movies6082
    @manavalan_movies6082 5 หลายเดือนก่อน

    Thattipp nadathunnath malayaliss aahnallo 😂😂

  • @sidharthsidhu1052
    @sidharthsidhu1052 ปีที่แล้ว

    Jerin fans 🔥 ❤