മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 223

  • @മലയാളി_കോടുവള്ളി
    @മലയാളി_കോടുവള്ളി 3 หลายเดือนก่อน +49

    ഈ അപകടം നോർത്ത് ഇന്ത്യയിൽ ആയത് കൊണ്ട് അവർ രക്ഷപെട്ടില്ല എല്ലാവരും വിഡിയോ എടുത്ത് കണ്ടു ന്നിന്നു ഈ സംഭവം കേരളത്തിൽ ആണെങ്കിൽ നോക്കി നിൽക്കാതെ ജീവൻ പണയം വച്ച് അവരെ രക്ഷപെടുത്തം മലയാളി കേരളീയർ അങ്ങനെ ആണ് ഇത്തരം അപകടങ്ങൾ കേരളത്തിൽ ആണെങ്കിൽ നോക്കി നിൽക്കാതെ സ്വന്തം ജീവനും കുടുംബവും നോക്കാതെ അവരെ രക്ഷപെടുത്തും

    • @gafoorputhiyangadi4583
      @gafoorputhiyangadi4583 3 หลายเดือนก่อน +7

      Exa മഞ്ഞുമ്മൽ ബോയ്സ്
      മുക്കും മൊയ്തീൻ
      ഓട്ടോ ഡ്രൈവർ നൗഷാദ്
      അങ്ങനെ ഒട്ടനവധി അഭിമാനിക്കാവുന്ന മലയാളികൾ

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 หลายเดือนก่อน

      ​@@gafoorputhiyangadi4583അതെ😢

    • @Rheawonder
      @Rheawonder 3 หลายเดือนก่อน

      എന്തുവടെ പറയുന്നെ അഹ് video കണ്ടാൽ അറിയാം, സാധാരണ രീതിയിൽ ഒന്നു രക്ഷപെടുതൻ പറ്റില്ലെന്ന്, ചുമ്മ പകകിനവ് കാണാം ഞാൻ ഉണ്ടർന്നേൽ ചാടി രക്ഷപെയ്തിയെണെന്ന്...

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 หลายเดือนก่อน

      @@Rheawonder ആദ്യം തന്നെ ഈ കമൻ്റിട്ട ആളുടെ പേര് നോക്ക് 😜😂

  • @susanphilip1028
    @susanphilip1028 3 หลายเดือนก่อน +59

    മരണം അടുക്കുമ്പോൾ എത്തേണ്ട സ്ഥാനത്ത് നമ്മെ എത്തിച്ചിരിക്കും.എങ്കിലും വിവേകം കൊണ്ട് ഒരു പരിധിവരെ അപകടത്തിൽ നിന്നും ഒഴിവാകാൻ സാധിക്കും.

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 หลายเดือนก่อน +4

      ഇതാണ് സത്യം . ചില അപകടങ്ങൾ കണ്ടിട്ടില്ലേ ? സ്വന്തം സ്ഥാപനത്തിൽ ഇരിക്കുമ്പോൾ വാഹനങ്ങൾ നിയന്ത്രണം വിട്ട് കടകളിലേയ്ക്ക് ഇടിച്ചു കയറുന്നത്

  • @DERBESH__KHAN
    @DERBESH__KHAN 3 หลายเดือนก่อน +47

    എത്ര കേട്ടാലും കണ്ടാലും
    മനുഷ്യന്റെ അഹങ്കാരത്തിന്
    ഒരു കുറവും വരുന്നില്ല എന്നതാണ് യാഥാർഥ്യം____😔

  • @GiriVV-nx1yx
    @GiriVV-nx1yx 3 หลายเดือนก่อน +94

    മനുഷ്യന്റെ നിസ്സഹായത എന്നല്ല പറയേണ്ടത്, അഹങ്കാരവും, അറിവില്ലായ്മയും.

    • @remeshkumarmc3123
      @remeshkumarmc3123 3 หลายเดือนก่อน +9

      Avar maranam chodichu vangi..

  • @joseal9154
    @joseal9154 3 หลายเดือนก่อน +51

    ഒരു കുടുംബത്തിൽ എല്ലാവരും ഒരുപോലെ ബോധം ഇല്ലാത്തവർ ആയിപോയി

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 3 หลายเดือนก่อน +6

      എല്ലാവരും അല്ല മുതിർന്നവർ.... കൊച്ചു കുട്ടികളെ നിയന്ത്രിയ്ക്കേണ്ടവർ 🤦🤦🤦🤦

  • @Dare5
    @Dare5 3 หลายเดือนก่อน +100

    വളരെ ദാരുണമായ സംഭവം!
    ചെറിയ കുട്ടികളടക്കം നിസ്സഹരായി സഹായത്തിനുവേണ്ടിയുളള നിലവിളി മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു!😢
    കുടുംബസമേതം/സുഹൃത്തുക്കളുമായുളള വിനോദയാത്രകൾ വലിയ ദുരന്തങ്ങൾ ഉണ്ടാക്കാറുണ്ട്!
    പ്രത്യേകിച്ച് വെള്ളത്തിലും ചെങ്കുത്തായ സ്ഥലങ്ങളിലും എപ്പോഴും അപകടസാധ്യത കൂടുതലാണ്!

    • @nasarudeennasarudeen4639
      @nasarudeennasarudeen4639 3 หลายเดือนก่อน +1

      😢

    • @farsuvlog
      @farsuvlog 3 หลายเดือนก่อน +7

      അതെ അവിടെ ഉള്ള ആളെ ആ ഉമ്മ നോക്കുന്നത് കുട്ടികളെയും മനസ്സിൽ നിന്ന് പോകുന്നില്ല അവർ ഒഴുകി പോകുമ്പോൾ കാണാൻ കഴിന്നില്ല 😭

    • @sindhupremkumar5311
      @sindhupremkumar5311 3 หลายเดือนก่อน

      Athe urangan pattiyilla avarude mukham okke manasil ninnu mayunnilla daiyvamea 😢😢😢😢😢😢a​@@farsuvlog

  • @greeshmasreekumar9333
    @greeshmasreekumar9333 3 หลายเดือนก่อน +181

    വള്ളി എടുക്കാൻ പോയതിനു പകരം കരയിൽ നിന്നവർ അവരുടെ ഡ്രസ്സ്‌ അതായത് പാന്റ് ഷോൾ എന്നിവ എല്ലാം കൂട്ടി കെട്ടി കൊടുത്താൽ ഒരു പക്ഷെ രക്ഷപെടമായിരുന്നു എന്ന് തോന്നുന്നു. ഇത് എന്റെ അഭിപ്രായം ആണ്.

    • @bosegeorge5076
      @bosegeorge5076 3 หลายเดือนก่อน +19

      നല്ല അഭിപ്രായം. ഇനി അടുത്ത പ്രാവശ്യം നോക്കാം. 😂.അപകടം സ്വയം വരുത്തി കൊച്ചുകുട്ടികളെയും കൊണ്ട് ഉല്ലസിക്കാൻ പോയതല്ലേ. കുത്തി കഴപ്പ് മാറിയില്ലേ സമാധാനം.

    • @AryaSubhash-nh9pr
      @AryaSubhash-nh9pr 3 หลายเดือนก่อน +1

      Thuni kitti vidunnathe vellathilekkane...ozhugi pogille..

    • @thajunnisa4678
      @thajunnisa4678 3 หลายเดือนก่อน +4

      എന്റെ യും.

    • @thatmallugaming6587
      @thatmallugaming6587 3 หลายเดือนก่อน +11

      മണ്ടത്തരം പറയാതെ ഒഴുക്കിൽ ഡ്രസ്സ്‌ ഊരി കെട്ടി വലിച്ചാലും രെക്ഷപെടില്ല..

    • @breeespeaks
      @breeespeaks 3 หลายเดือนก่อน +6

      ​@@bosegeorge5076kochu kuttikal undel ullasikan padille?

  • @raseenanishad7687
    @raseenanishad7687 3 หลายเดือนก่อน +43

    ഒന്നും ആരും കരുതി കൂട്ടി ചെയ്യുന്നതല്ലല്ലോ. മരണം എല്ലാർക്കും പേടി ഉള്ള കാര്യം അല്ലെ. അവരുടെ വിധി അങ്ങനെ. പെട്ടെന്ന് അല്ലെ വെള്ളം കൂടിയത്. ആദ്യമേ അങ്ങനെ ആണേൽ അവർ ഇറങ്ങില്ലല്ലോ 😢

    • @GiriVV-nx1yx
      @GiriVV-nx1yx 3 หลายเดือนก่อน +1

      അനുഭവിച്ചില്ലേ?.

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 3 หลายเดือนก่อน +2

      എല്ലിന്റെ ഇടയിൽ കേറീട്ടു ആണ്.... വേറെ പ്രശ്നമൊന്നുമില്ല

    • @ohooho_5678
      @ohooho_5678 3 หลายเดือนก่อน +1

      Mazha Ulla sthalath kaataruvikalil irangaruth....
      Ith പ്രാഥമിക പാഠം ആണ്

  • @mubeenamt2002
    @mubeenamt2002 3 หลายเดือนก่อน +5

    മലയാളികളുണ്ടായിരുന്നെങ്കിൽ ആ സമയം കൊണ്ട് അവരെ രക്ഷപ്പെടുത്തിയേനെ 😢

  • @Dadus-factsmedia
    @Dadus-factsmedia 3 หลายเดือนก่อน +5

    ആ സമയത്ത് അവരുടെ മാനസികാവസ്ഥ 😢മരിക്കാൻ പോകുന്നു എന്ന് അറിയുമ്പോഴുള്ള avastha😔😔😔

  • @Ponnu2221
    @Ponnu2221 3 หลายเดือนก่อน +87

    അത്രയും ഒഴുക്കിൽ പോയി നിൽക്കണമായിരുന്നോ.... ഇതേ പോലെ എത്ര സംഭവങ്ങൾ മുൻപ് കേട്ടിട്ടുണ്ട്.. എന്നാലും പഠിക്കില്ല...

    • @artworlddddd
      @artworlddddd 3 หลายเดือนก่อน +23

      എടാ വിവരദോഷി അത് മലവെള്ളപ്പാച്ചില്‍ ആണ്.....അത് എന്താണെന്ന് ആദ്യം പഠിക്ക്

    • @arszz7080
      @arszz7080 3 หลายเดือนก่อน +15

      അവർ നിൽക്കുമ്പോൾ വെള്ളം കുറവായിരിന്നു
      പിന്നീട് ഡാം തുറന്നതുകൊണ്ട് വെള്ളം കൂടുതൽ പെട്ടന്ന് ഒഴുകിയെത്തിയതാണ് 😢എന്തായാലും അങ്ങനെയുള്ള സഥലത്തേക്ക് പോവരുത് ആരും പ്ലീസ് 🙏

    • @praveenkv6746
      @praveenkv6746 3 หลายเดือนก่อน +2

      Avar vannappol chilappol theere vellam undavilla. Malavellam pettannu aayirikkum varika. Appo onnum cheyyan pattilla chilappol

    • @ilasworld
      @ilasworld 3 หลายเดือนก่อน +6

      Bro വെള്ളം പെട്ടന്ന് കുത്തി ഒലിച്ചു വരും. Flash flood എന്ന് പറയും. യൂട്യൂബ് ഇൽ സെർച്ച്‌ ചെയ്ത് നോക്ക്. മനസിലാകും. കണ്ണടച്ച് തുറക്ക്ന്നതിനു മുൻപ് വെള്ളം എത്തും. അതിന്റെ ശക്തി കൂടും. വെള്ളം വരുന്നതിനു കാണുമ്പോൾ തന്നെ എത്രയും വേഗം അലസരായി നിൽക്കാതെ കരയിലേക്ക് ഓടുക മാത്രമാണ് രക്ഷപെടാൻ ഉള്ള മാർഗം. അത് കഴിഞ്ഞു, രക്ഷപെടണമെങ്കിൽ വലിയ ബലമുള്ള വടം വേണം അല്ലെങ്കിൽ air lifting ( അതിനുള്ള സമയവും കിട്ടില്ല ).

  • @babusurendran4382
    @babusurendran4382 3 หลายเดือนก่อน +29

    ആ കുട്ടികളെ കണ്ട് നെഞ്ച് പൊടിയുന്നു

  • @sudhanair6018
    @sudhanair6018 3 หลายเดือนก่อน +21

    വെള്ളത്തിനോടും തീയിനോടും കളിക്കരുത് എന്ന് പണ്ടുള്ളവർ പറഞ്ഞ് വച്ചിട്ടുള്ളത് വെറുതെയാണോ ?രണ്ടിലും അപകടം പതിയിരിപ്പുണ്ട്.

  • @estellelis9227
    @estellelis9227 3 หลายเดือนก่อน +23

    പാവങ്ങൾ..😔 മഴക്കാലത്ത് ഇത്തരം ഇടങ്ങൾ സന്ദർശിക്കാതെ ഇരിക്കുന്നതാണ് ഉചിതം.. അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. പക്ഷേ ഇത്തരം tourist സ്പോട്ടുകളിൽ അതിൻറെ അധികൃതർ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിവെക്കാത്തത് വലിയ തെറ്റാണ്.. Atleast few Life jackets, Rescue bags & boats, helmets, ropes, danger signal boards etc.. should be there in such tourist destinations..

  • @rafeeqpulikkodan2556
    @rafeeqpulikkodan2556 3 หลายเดือนก่อน +15

    വെള്ളം പെട്ടെന്ന് കുടിയതാണ് കാരണം... കണ്ണ് നിറഞ്ഞു പോയി... ചെറിയ കുട്ടികൾ.... അവർക്ക് എന്തറിയാം നമ്മൾ വലിയവരല്ലേ ശ്രെദ്ധിക്കേണ്ടത്.. മുകളിൽ മഴ പെയ്തപ്പോൾ പെട്ടന്ന് വെള്ളം വന്നു കാണും..

  • @saleenasiddik9678
    @saleenasiddik9678 3 หลายเดือนก่อน +14

    ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ചെറിയ കുട്ടികളെ കൊണ്ട് പോകുന്നത് തന്നെ ഏറ്റവും വലിയ തെറ്റ്, എത്ര കിട്ടിയാലും പഠിക്കാത്തവരാണ് മനുഷ്യർ, ഒരു കയർ ഇട്ട് കൊടുത്തിരുന്നെങ്കിൽ അവർ അതിൽ പിടിച്ചു കേറിയേനെ,

  • @subhashnedumangadu4949
    @subhashnedumangadu4949 3 หลายเดือนก่อน +12

    വിലപ്പെട്ട 5 മിനുട്ട് കാഴ്ചക്കാർ കളഞ്ഞു.... കഷ്ടം 😔😔😔

  • @widecreation6058
    @widecreation6058 3 หลายเดือนก่อน +65

    കുട്ടികളെ കരയിൽ നിർത്തി കൂടെ ഇവർക്ക് കുട്ടികളെ എന്തിന് കൊല്ലാൻ കൊണ്ടുപോയി 😢

    • @priyaa1513
      @priyaa1513 3 หลายเดือนก่อน +8

      Aa nalu vayasukarante mugham 😮

    • @Vinu203
      @Vinu203 3 หลายเดือนก่อน

      ​@@priyaa1513💔💔💔💔🥺

    • @Shijas_shorts
      @Shijas_shorts 3 หลายเดือนก่อน

      😢😢

    • @Naattukaran-fz6ix4hp1o
      @Naattukaran-fz6ix4hp1o 3 หลายเดือนก่อน +2

      വിവരം ഇല്ലയ്മ്മാ

    • @abdulrazakk649
      @abdulrazakk649 3 หลายเดือนก่อน

      ​@@priyaa1513😢😢😢😢

  • @manafmanu8100
    @manafmanu8100 3 หลายเดือนก่อน +4

    സഹിക്കാൻ പറ്റുന്നില്ല ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് എത്ര കേട്ടാലും കണ്ടാലും മനുഷ്യൻ പഠിക്കത്തില്ല പൊടി കുഞ്ഞുങ്ങളുടെ ജീവനല്ലേ നഷ്ടപ്പെട്ടത് 😢😢😢😢 പഠിക്കുന്നില്ല

  • @shantyjohn2727
    @shantyjohn2727 3 หลายเดือนก่อน +4

    കരയിൽ ഉള്ള ആൾക്കാർ വെറുതെ നോക്കി നിന്ന പോലെ 😢😢 അവർ മരക്കൊമ്പ് എടുക്കുന്നുണ്ടായിരുന്നല്ലോ

  • @sabuvarghesekp
    @sabuvarghesekp 3 หลายเดือนก่อน +69

    ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ എടുക്കേണ്ട കരുതലിനെക്കുറിച്ച് നമുക്ക് ഇന്ത്യക്കാർക്ക് വലിയ ധാരണ ഇല്ല. സായിപ്പ് ഇതിന്റെ അപ്പുറത്തെ കാര്യങ്ങൾ ചെയ്യുന്നത് 'റിസ്ക് അസ്സസ്മെന്റ്' ചെയ്തിട്ടാണ്. "പടച്ചോനെ ഇങ്ങള് കാത്തോളീ " എന്ന് പറഞ്ഞു നമ്മൾ ഒരൊറ്റ പോക്കാണ്. കുടുംബവുമായി ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ സ്ത്രീകളെ പ്രത്യേകിച്ച് പറഞ്ഞു മനസിലാക്കാൻ പാടാണ്. കടൽ പ്രത്യേകിച്ച് നമ്മുടെ അറബിക്കടലിന്റെ പ്രത്യേകത വെച്ചിട്ട് ഇവിടെ അടിയോഴുക്കും തീരത്തു നിന്ന് വളരെ അടുത്ത് നിന്ന് തന്നെ പെട്ടെന്ന് ആഴം കൂടിയ സ്ഥലങ്ങളും കാണും. ഇത് മനസിലാക്കാത്ത കൊണ്ടാണ് കേരളത്തിൽ കൂടുതൽ അപകടത്തിൽ ആളുകൾ പെടുന്നത്. പുരുഷന്മാർ ആണെങ്കിൽ മദ്യത്തിന് പുറത്ത് കിട്ടുന്ന ആ ഒരു ധൈര്യത്തിന്റെ പുറത്താണ് ഇതെല്ലാം ചെയ്തു കൂട്ടുന്നത്.
    ഒരു കുടുംബം മുഴുവനും പോയ മട്ടാണ്, ഈ ഒരു ദുരന്തം കൊണ്ട് ബാക്കി ഉള്ളവർ എങ്കിലും ഇനി ഇതിൽ ചെന്നു ചാടാതെ ഇരുന്നാൽ അവരുടെ മതി. ഓരോ മനുഷ്യ ജീവനും വിലപ്പെട്ടതാണ്.

    • @MalluHunter
      @MalluHunter 3 หลายเดือนก่อน +1

      Corruct 👍👍

  • @busharahakeem378
    @busharahakeem378 3 หลายเดือนก่อน +30

    ഇതൊക്കെ കാണുമ്പോ സങ്കടവും ദേഷ്യവും ഒരേ പോലെ വരുന്നു അഹങ്കാരം അല്ലേ കാണിച്ചത് ഈ മഴ കാലത്ത് ഇതിന്റെയൊക്കെ ആവശ്യമുണ്ടോ സ്വയം ഒന്ന് ചിന്തിച്ച മതി അപകടം ഒഴിവാക്കാൻ ന്തിന് പോവണം കരയിൽ നിന്നു കണ്ടു ആസ്വദിച്ച പോരേ ഇറങ്ങി പോണോ എല്ലാർക്കും സെൽഫിയും വിഡിയോയും എടുക്കാണല്ലോ പറഞ്ഞിട്ട് കാര്യമില്ല വലതും ചെറുതും ഒക്കെ കണക്കാ വിവരമില്ല 😢😢😢

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 3 หลายเดือนก่อน +23

    എത്ര കേട്ടാലും കണ്ടാലും പഠിക്കാത്ത കൂട്ടം

  • @Ansif.c5000
    @Ansif.c5000 3 หลายเดือนก่อน +5

    മുന്നറിയിപ്പുകളെല്ലാം അവഗണിച്ചുള്ള ഈ സാഹസികത മൂലം ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ പോലും😢....മഴയാണ്, ഒഴുക്കുള്ള പ്രദേശമാണ് എന്നൊക്കെ അറിഞ്ഞിട്ടും വിലപ്പെട്ട ജീവൻ മനപ്പൂർവ്വം ഇല്ലാതാക്കി.ആറോ ഏഴോ മിനിറ്റോളം അവർ പ്രാണനു വേണ്ടി കരയിലേക്കു നോക്കുന്നത് കണ്ടപ്പോൾ,അറിയാതെ കണ്ണുനിറഞ്ഞു😢.ഇത്തരം അപകടങ്ങൾ ദയവ് ചെയ്ത് സ്വയം വിളിച്ചുവരുത്തല്ലേ.....🙏

  • @husainkuttikkadavu16
    @husainkuttikkadavu16 3 หลายเดือนก่อน +3

    കേരളത്തിലായിരുന്നെങ്കിൽ കൈ കോർത്ത് പിടിച്ചങ്കിലും രക്ഷപ്പെട്ടു ത്തു മായിരുന്നു
    അതിനുള്ള സമയം പിടിച്ചുനിന്നിട്ടുണ്ട്

  • @RenjithINU
    @RenjithINU 3 หลายเดือนก่อน +13

    അവിടെ ഒരു കയർ പോലും ഇല്ലായിരുന്നോ കൊടുത്തു രക്ഷിക്കാൻ 🥹🥹🥹🥹😭😭😭😭😥😭😭😭😭😭😭

    • @Ponnu2221
      @Ponnu2221 3 หลายเดือนก่อน +1

      പിന്നെ രക്ഷിച്ചു... തോന്നിവാസം കാണിക്കുമ്പോൾ ഓർക്കണം.

    • @JkG7778
      @JkG7778 3 หลายเดือนก่อน

      Kayaru illatondu alleda chatatu

    • @naveenraramparambil7819
      @naveenraramparambil7819 3 หลายเดือนก่อน +1

      പിന്നെ വാണിംഗ് ഉള്ള സ്ഥലത്തു പോയി ഇറങ്ങാൻ മോട്ടിവേഷൻ ആകും 😂

  • @krishnammagopinath4773
    @krishnammagopinath4773 3 หลายเดือนก่อน +36

    ഞാൻ ഇപ്പോൾ ലോനവലയിൽ നിന്നാണ് ഈ message ഇടുന്നത്. ഓവിടെയുള്ളവർ പറയുന്നത് ഈ സീസണിൽ ആണ് ടൂറിസ്റ്റുകൾ വരുന്നത്. വളരെ അതികം അപകടങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഈ ടൂറിസ്റ്റുകളെ ആശ്രയിച്ചു കഴിയുന്ന ദാരാളം ആളുകൾ ഉണ്ട്‌ എന്നാണ്. പക്ഷെ മിക്കവാറും ഇതുപോലെ അപകങ്ങൾ ഉണ്ടാക്കുന്നുണ്ട്. ജീവിതം അശ്വതിക്കണം പക്ഷെ ജീവൻ നഷ്ടമാക്കിയുള്ള യാത്രകൾ ആകരുത്. മഹാരാഷ്ട്ര സർക്കാർ കർശന നിയമം കൊണ്ടുവന്നു ജനങ്ങളെ നിർത്തേണ്ട ഇടത്തു നിർത്തണം

    • @Sonafathima12344
      @Sonafathima12344 3 หลายเดือนก่อน +1

      Ningalkk Maharashtra yil entha job

    • @UnlimitedFun_23
      @UnlimitedFun_23 3 หลายเดือนก่อน

      😂😂​@@Sonafathima12344

    • @abdulrazakk649
      @abdulrazakk649 3 หลายเดือนก่อน

      ​@@Sonafathima12344nhanum avideyan
      Pune Tata engineering

    • @abdulrazakk649
      @abdulrazakk649 3 หลายเดือนก่อน +1

      Lonavla yil yevideya

  • @shynibabu3525
    @shynibabu3525 3 หลายเดือนก่อน +1

    ആ പൊടികുഞ്ഞിന്റെ മുഖം കണ്ടിട്ട് സഹിക്കാൻ പറ്റണില്ല കേരളത്തിലോ തമിഴ് നാട്ടിലോ ആയിരുന്നു എങ്കിൽ ആരെങ്കിലും അവരെ രക്ഷിച്ചേനെ ഇത് എല്ലാവരും വെറുതെ നോക്കി നില്കുന്നു കണ്ടിട്ട് സഹിക്കണില്ല 😥😥😥😥

  • @farsuvlog
    @farsuvlog 3 หลายเดือนก่อน +7

    വിഡിയോ യിൽ കാണുമ്പോൾ അവർ എത്ര അടുത്താണ് നില്കുന്നത് 😭

  • @seenathbeevi153
    @seenathbeevi153 3 หลายเดือนก่อน +5

    എത്ര കൊണ്ടാലും കണ്ടാലും പഠിക്കാത്ത ജന സമൂഹം. പറഞ്ഞാലും കേഴ്ക്കില്ല മാഷേ. ഡാമിന്റെ വൃഷ്ടി പ്രദേശം എന്തൊന്നു പോലും അറിയാത്ത മനുഷ്യർ. മഴക്കാലത്തു ഇങ്ങനെയുള്ള സ്ഥലത്തു പോകാൻ പാടില്ല എന്നറിയാൻ ഉള്ള ബോധം ഇല്ലേ.

  • @muhammedali-sw8gf
    @muhammedali-sw8gf 3 หลายเดือนก่อน +4

    ബുദ്ധി ഉള്ളവൻ കുട്ടികളെയും കൊണ്ട് അവിടെ പോവുകയില്ല.
    (ഇത്രകാർക് സുരക്ഷ ബോർഡ് ഉണ്ടായിട്ടും കാര്യമില്ല )

  • @Neamar263
    @Neamar263 3 หลายเดือนก่อน +2

    ഇങ്ങനെ ഉള്ള സ്‌ഥലത് മയത്തു പോവാതിരിക്കുക നെഞ്ച് പൊട്ടി പോയി കണ്ടിട്ട് ഇങ്ങനെ ഉള്ള അവസ്ഥയിൽ എല്ലാരെ ഷോൾ സാരി എന്നിവ കൂട്ടി കെട്ടി തുമ്പത് കല്ല് കെട്ടി ചാടി കൊടുക്കുക 😥😥

  • @stellamariya122
    @stellamariya122 3 หลายเดือนก่อน +4

    മനുഷ്യന്റെ നിസ്സഹായത എന്ന് പറയരുത്.. അറിഞ്ഞോണ്ട് പോയി അപകടം വിളിച്ചു വരുത്തിയത്.. എന്ത് സന്തോഷമാണ് ആ വെള്ളത്തിനു നടുവിൽ പോയി നിന്നപ്പോ അവർക്ക് കിട്ടിയത്.. എത്ര ആണേലും മനുഷ്യരു ഫോട്ടോസ് എടുത്തു വെക്കാൻ എന്തും ചെയ്യും എന്ന അവസ്ഥ എത്തി.. ഇനിയെങ്കിലും ശ്രദ്ധിക്കുക..

  • @husainkuttikkadavu16
    @husainkuttikkadavu16 3 หลายเดือนก่อน +1

    നോക്കി നിന്നവർ കൈ കോർത്ത് പിടിച്ചാൽ മതിയായിരുന്നു.
    കിട്ടിയ വള്ളി വേഗം കൊടുത്തിരുന്നങ്കിൽ രക്ഷപ്പെടുത്താമായിരുന്നു.

  • @vvetilkv
    @vvetilkv 3 หลายเดือนก่อน +20

    ഇതു കേരളത്തിലായിരുന്നെങ്കിൽ മാപ്രകളും, പ്രതിപക്ഷവും പിണറായിയെ കൊന്നേനെ😅

    • @RANGAA290
      @RANGAA290 3 หลายเดือนก่อน +6

      കേരളത്തിൽ ആയിരുന്നെങ്കിൽ പിണു മോൻ കുടുമ്പത്തിന് വേണ്ടി ഫണ്ട്‌ ശേഖരിച്ചു അതിൽ നിന്നും മുക്കി യാ ശേഷം എച്ചില് കൊടുത്തേനെ 😇👍

    • @makkarmm165
      @makkarmm165 3 หลายเดือนก่อน

      പിണറായി രാജി വയ്ക്കുക...

    • @vvetilkv
      @vvetilkv 3 หลายเดือนก่อน +2

      @@RANGAA290
      കുരു പൊട്ടി...😁

    • @goboombuzz91
      @goboombuzz91 3 หลายเดือนก่อน

      Ulupillatha vargathinu iniyum pongan navo😅

  • @vishnuchandrabose1002
    @vishnuchandrabose1002 3 หลายเดือนก่อน +7

    ആർക്കെങ്കിലും മൂന്നാല് പേരുടെ ജീൻസൊ ഷാളോ എങ്കിലും അഴിച്ചു മാറ്റി കൂട്ടി കെട്ടി ട്രൈ ചെയ്യാരുന്നു . എന്ത് ചെയ്യാൻ 😢😢

    • @naveenraramparambil7819
      @naveenraramparambil7819 3 หลายเดือนก่อน

      അതൊക്കെ ചെയ്തു നന്മരമേ

  • @naveenraramparambil7819
    @naveenraramparambil7819 3 หลายเดือนก่อน +3

    5:03 നീ എന്താണ് വെട്ടവളിയ പറയുന്നേ മുന്നറിപ്പ് ഉണ്ട് സൂചന ഉണ്ട് പക്ഷെ ആൾക്കാർ കേൾക്കില്ല എന്നലെ ആൾ പറഞ്ഞെ

  • @ShreedharanK
    @ShreedharanK 3 หลายเดือนก่อน +2

    ആ ചെറിയ കൊച്ചിന് മുഖം കാണാൻ കഴിയില്ല

  • @jomolsiby4443
    @jomolsiby4443 3 หลายเดือนก่อน +1

    അവര് ഒഴുകി പൊയത് കാണാൻ ഇയ്യോ കരഞ്ഞു. പൊയി എൻ്റെ ദൈവമേ😢😢😢

  • @sumathip6879
    @sumathip6879 3 หลายเดือนก่อน +1

    ആളുകൾ എന്താ ചെയ്യാനാ പെട്ടെന്ന്. സുരക്ഷ സംവിധാനങ്ങൾ ഒന്നുമില്ലാതെ വരുന്നവർക്ക് അറിയില്ലല്ലോ അപകട സാധ്യത.ഒരു മുന്നറിയിപ്പ് ബോർഡ് വെക്കാത്തത് തെറ്റ്. ഈ മഴക്കാലത്തു ഏത് വെള്ളം കുറവായാലും വന്നവർ വെള്ളത്തിൽ ഇറങ്ങിയത് അതിലും വലിയ തെറ്റ്

  • @expresskitchen1451
    @expresskitchen1451 3 หลายเดือนก่อน

    ഓരൊ 50 മീറ്ററിലും ഒരു മൂന്നടി പൊക്കത്തിൽ രണ്ടു കരകളേം ചേർത്ത് വടം സ്ഥാപിച്ചാൽ ഒരു പരിധി വരെ ഇനിയും ഈ അപകടം ഉണ്ടാകുന്നത് തടയാം.

  • @Boo-wv7qd
    @Boo-wv7qd 3 หลายเดือนก่อน +8

    ഡാം കാണാൻ പോയാൽ കണ്ട് ആസ്വദിച്ചാൽ പോരെ.വെള്ളത്തിൽ നിന്ന് തന്നെ ആസ്വദിക്കണംന്ന് ഉണ്ടോ.

  • @shailajanarayan886
    @shailajanarayan886 3 หลายเดือนก่อน +18

    അതിൽ 9 പേര് ഉണ്ടല്ലോ എല്ലാരും ഒഴുക്കിൽ പെടുന്നതും കാണുന്നു അപ്പൊ കുറച്ച് പേര് രക്ഷപെട്ടുവോ?🙏🏻

    • @EasyTastyCooking
      @EasyTastyCooking 3 หลายเดือนก่อน +5

      മൂന്ന് പേര് നീന്തി രക്ഷപെട്ടു

    • @Sweet43356
      @Sweet43356 3 หลายเดือนก่อน +1

      Kuttikal 4 perum aa sthreeyum marichu

    • @shailajanarayan886
      @shailajanarayan886 3 หลายเดือนก่อน

      @@Sweet43356 😢😢😢

    • @shailajanarayan886
      @shailajanarayan886 3 หลายเดือนก่อน

      @@Sweet43356 😢😢😢

    • @shailajanarayan886
      @shailajanarayan886 3 หลายเดือนก่อน

      @@EasyTastyCooking 🙏🏻🙏🏻എന്നാലും കൂടെ ചേർത്ത് നിർത്തിയവർ പോയി എന്നോർക്കുമ്പോ 😢😢

  • @RubiSaali
    @RubiSaali 3 หลายเดือนก่อน +3

    Vellathinte ozhuk kanumbol thanne pediyakkunu 😢 ennit polum aa kunj makkaleyum kond pono 🥹

  • @jayas4210
    @jayas4210 3 หลายเดือนก่อน

    എത്ര കണ്ടാലും കേട്ടാലും ആളുകൾ പഠിക്കില്ല. കൊച്ചുകുട്ടികളെയും കൊണ്ട് ഇവിടെയൊക്ക ഇറങ്ങുന്നവരേ പറഞ്ഞാൽ മതിയല്ലോ. അവർ നിൽക്കുന്ന സ്ഥലം കാണുമ്പോൾ തന്നെ, അതും ഈ മഴക്കാലത്തു ഓർക്കാൻ കൂടി വയ്യ

  • @bijoybijo7504
    @bijoybijo7504 3 หลายเดือนก่อน +4

    Heartbreaking news😢 children 😭

  • @pathuspathu6003
    @pathuspathu6003 3 หลายเดือนก่อน

    Kure tym avar avde jeevanode ninnu, emergency help onnum avdunn kitteella,aduthundayirunnavar buddipoorvam pravrichathumilla,rakshikamayirunnu sramichal😢

  • @Mashaallah-c9q
    @Mashaallah-c9q 3 หลายเดือนก่อน

    9ആളുകളാണ് സാർ അതിൽ 5മരണപെട്ടു 😰😰

  • @AbuYaseen-e5b
    @AbuYaseen-e5b 3 หลายเดือนก่อน +1

    മരണപെട്ട വരെയെങ്കിലും വെറുതെ വിട്ടൂടെ

  • @babineeshkk543
    @babineeshkk543 3 หลายเดือนก่อน +21

    കുട്ടികൾ എല്ലാവരും പോയി.....😞

    • @Rumirumi-dd4zy
      @Rumirumi-dd4zy 3 หลายเดือนก่อน +3

      😢😢😢

    • @JkG7778
      @JkG7778 3 หลายเดือนก่อน

      Kuttikal karayunna kanda.comedy tanna😂😂😂😂

    • @ambadas7581
      @ambadas7581 3 หลายเดือนก่อน

      Neeyokke manushyanano😡​@@JkG7778

    • @mubeeeii
      @mubeeeii 3 หลายเดือนก่อน +4

      @@JkG7778ingane okke engane parayan thonunnu 😢

    • @sanjay-ky2wb
      @sanjay-ky2wb 3 หลายเดือนก่อน +1

      ​@@mubeeeii സൈക്കോ ആളുകളുടെ എണ്ണം കൂടി വരുവാ... മനുഷ്യർ സ്വാർത്ഥൻമാരായി 😕

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 3 หลายเดือนก่อน

    അല്ലെങ്കിലും നോർത്ത് ഇന്ത്യൻസ് ന് ഇങ്ങനെ ടോർ പോകുന്നത് വളരെ ഇഷ്ടമാണെന്ന് തോന്നുന്നു

  • @gafoor9855
    @gafoor9855 3 หลายเดือนก่อน +1

    അധികൃതർ സുരക്ഷ ബോർഡ്
    വെച്ചാലും കുറച്ചു ജനങ്ങൾക്ക് മനസ്സിലാവും,,😢😢😢🙏🙏🙏

  • @rahmathpv6761
    @rahmathpv6761 3 หลายเดือนก่อน

    ബാക്കി ഉള്ളവരെ നെഞ്ചി ഉരുകി തീരും കാഴ്കൻ മാർ

  • @remyasanthosh5878
    @remyasanthosh5878 3 หลายเดือนก่อน +1

    ഇങ്ങനെ ഉള്ള അപകടം പതിയിരിക്കുന്ന സ്ഥലങ്ങളിൽ രക്ഷ പ്രവർത്തനം നടത്താൻ ഉള്ള എന്തെങ്കിലും ഒരു കരുതൽ ഉണ്ടാവുന്നത് നല്ലതാണ്.. ഒരു അപകടം ഉണ്ടായതിന് ശേഷം അല്ലാതെ അപകടം ഉണ്ടാവാതെ ഇരിക്കാൻ ഉള്ള കരുതൽ must ആയും എടുക്കേണ്ടതുണ്ട്... ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ഇരിക്കാൻ ഉള്ള ഒരു ബോർഡ്‌ എങ്കിലും വക്കേണ്ടതുണ്ട്....

  • @BabyLatha-ws3jt
    @BabyLatha-ws3jt 3 หลายเดือนก่อน

    Mazhakalathu vella chttam kanan aarum pokilla kurachu vella Kandapol avar eragi mala vellam pettannu kuthi marigu varum punakarku edonnum ariyilla 😢 eniyagilum padiku makkla sahodaragalum 😢😢😢😢😢

  • @sabeethahamsa7015
    @sabeethahamsa7015 3 หลายเดือนก่อน

    അവിടെ നിന്നവർക്ക് വെള്ളം കൂടും മുൻപ് കൈകൾ കോർത്ത് പിടിച്ച് ഓരോ ചുവടും അവർ നിൽക്കുന്നിടതെക്ക് പതുക്കെ ആവള്ളിയിൽ പിടിച്ചു ഇറങ്ങാൻ പറ്റി ല്ലായിരുന്നോ കണ്ടിട്ട് സഹിക്കാൻ പറ്റാത്ത അവസ്ഥ ആയൊണ്ടാ ചോദിക്കുന്നത് എത്ര കണ്ടാലും കേട്ടാലും പഠിക്കില്ലല്ലോ ഇനി പറഞ്ഞിട്ട് കാര്യമില്ല അല്ലാഹുവിൻ്റെ തീരുമാനം ഇന്നാളില്ലാഹി വ ഇൻ ന്നാ യിലൈഹി റാ ജി ഉ ന്

  • @Hafsa-j7c
    @Hafsa-j7c 3 หลายเดือนก่อน +2

    Pinarayi undhiyittenn paranjene 😂

  • @farsanap1941
    @farsanap1941 3 หลายเดือนก่อน +1

    Kelkan vayya. Endu cheyyan ethra ketalum padikatha manushyar. Pavam vidi😢😢

  • @lissyfrancis6594
    @lissyfrancis6594 3 หลายเดือนก่อน

    കാലാവസ്ഥയെ കുറിച്ച് മനുഷ്യരായ നമ്മൾക്ക് ഒരു പിടിയുമില്ല.
    എപ്പോൾ മഴ പെയ്യുമെന്നോ. എത്ര മാത്രം മഴക്ക് ശക്തി ഉണ്ടാകുമെന്നോ ആർക്കും അറിവില്ല. അത് കൊണ്ട് എവിടെ എങ്കിലും വിനോദ യാത്രക്ക് പോകുബോൾ വളരെ അധികം ശ്രദ്ധിക്കുക. മേഘ സ്ഫോടനവുംമഴ വെള്ള പാച്ചിലും ഇടിവെട്ടും എല്ലാം ഇപ്പോഴാണ് സംഭവിക്കുന്നത് എന്ന് പ്രവചിക്കാൻ പറ്റാത്ത അവസ്ഥ. സൂക്ഷിക്കുക എപ്പോഴും അപകടത്തെ കുറിച്ച് ഒരു ദീർഘ വീക്ഷണം ഉണ്ടാകുക കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല.

  • @jaleel4243
    @jaleel4243 3 หลายเดือนก่อน

    വിഡിയോയിൽ ഒരുപാട് ആളുകൾ ഉണ്ടല്ലോ
    ന്യൂസിൽ 5ആളുകൾ എന്ന് പറയുന്നു
    ബാക്കിയുള്ളവരെ രക്ഷപ്പെടുത്താൻ പറ്റിയോ

  • @Joeyandblu
    @Joeyandblu 3 หลายเดือนก่อน +1

    Alukal kelkkilla,, pogarudu ennu paranjalum.suraksha Bord undelum alukal pogum. Maza Ulla time il irangarudairunnu. Athum kuttikaleyum kondu.

  • @ANSARALI-ki2op
    @ANSARALI-ki2op 3 หลายเดือนก่อน +1

    🛕🕌⛪️ alaavarum Alaa idathum pogumboll Nalla Vannam Nokany 🤲🙏🏼😭

  • @Shonsharon319
    @Shonsharon319 3 หลายเดือนก่อน

    ഒരു കുടുംബത്തിൽ ഭർത്താവിന് വിവരമില്ലെങ്കിൽ ഭാര്യക്ക് വിവരം വേണം വെള്ളത്തിൽ കയറി നിന്നുള്ള ആസ്വാദനവും ഒന്നും നമുക്ക് വേണ്ട മക്കളെ എന്നാൽ തള്ള മക്കളോട് പറഞ്ഞു കൊടുക്കണം അതിന് പകരം അപ്പനും അമ്മയും മുൻപന്തിയിൽ കയറി നിന്നാൽ എന്ത് ചെയ്യും

  • @Njaanumentteummiyumuppiyum
    @Njaanumentteummiyumuppiyum 3 หลายเดือนก่อน

    മയകാലത്തു ഫോട്ടോസ് വീഡിയോസ് എടുക്കാനും ഒക്കെ പോയി വെള്ളത്തിൽ പോയി ചാടും നിൽക്കുന്ന സ്ഥലത്ത് മഴ ഇല്ലങ്കിലും വേറെ എവിടെ എങ്കിലും മഴ പേയും വെള്ളം അവിടേക് ഒലിച്ചു വരും അത് അറിയാത്തവർ ഒന്നും അല്ലല്ലോ

  • @athira7439
    @athira7439 3 หลายเดือนก่อน +1

    Enthu dhairyathil aanu ivaru ingane irangi poyath valiyavarum indaranalo bodham ile ivarkonnum

  • @vishnumayacse9341
    @vishnumayacse9341 3 หลายเดือนก่อน

    Evaril arenkilum rakshapeto?? Pavam kunjungal

  • @rosepraveen6676
    @rosepraveen6676 3 หลายเดือนก่อน

    People need to be a bit more thinking. What enjoyment in that area. And also with no protection measures in place. Just my opinion from my sadness.

  • @deepamenon2074
    @deepamenon2074 3 หลายเดือนก่อน

    E sthalathu pokan allowed illa Lonavalayil.pettennu vellam vannadhanu.

  • @ManuMani-ef8jj
    @ManuMani-ef8jj 3 หลายเดือนก่อน

    9പേരുണ്ടാർന്നല്ലോ കുട്ടികൾ സഹിതം

  • @dhanyac.dethar14
    @dhanyac.dethar14 3 หลายเดือนก่อน

    Net vechu koodakki athil valichedukkarunnu anganoru system undayenkil marikathe kittyene

  • @Miakunji
    @Miakunji 3 หลายเดือนก่อน +3

    🙏🏻🙏🏻🙏🏻😭😭😭😭😭

  • @bosegeorge5076
    @bosegeorge5076 3 หลายเดือนก่อน +3

    മന്ത്രി വീണാ ജോർജ് സ്ഥലം സന്ദർശിക്കാൻ പോകുന്നില്ലേ. അതോ ഈ സംഭവം അറിഞ്ഞില്ലേ

  • @yujinpasil5689
    @yujinpasil5689 3 หลายเดือนก่อน

    ലോണാവാല യിലെ പ്രസിദ്ധ മൺസൂൺ ടൂറിസ്റ്റ് കേന്ദ്രമാണ് ബുഷി ഡാം. ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ദൂരസ്ഥലങ്ങളിൽ നിന്നും മഴ ആസ്വദിക്കുന്നതിനും പച്ചപ്പട്ടു പുതച്ച മലനിരകളിൽ നിന്ന് വരുന്ന അനേകം വെള്ളി നിറമുള്ള വെള്ളച്ചാട്ടങ്ങൾ ആസ്വദിക്കുന്നതിനും ചെറിയ അറിവുകളിൽ കുളിക്കുന്നതിനും ഒക്കെ ആയിട്ടാണ് ബുഷി ഡാമിൽ എത്തുക. മരണം കെണി ഒരുക്കി കാത്തിരിക്കുന്ന സുന്ദരമായ ടൂറിസ്റ്റ് സങ്കേതം ഡാമിന് മുകളിൽ വെള്ളച്ചാട്ടത്തിലെ ചാലുകളിൽ കുളിക്കാനും കാഴ്ച കാണാനും എത്തിയവരാണ് പെട്ടെന്നുള്ള വെള്ളത്തിൻറെ കുത്തൊഴുക്കിൽ പെട്ട പാറക്കല്ലുകളിൽ തട്ടി ബാലൻസ് തെറ്റി ഡാമിലേക്ക് വീഴുന്നത്.

  • @shaheem.m.p.kadungallur1625
    @shaheem.m.p.kadungallur1625 3 หลายเดือนก่อน

    സുരക്ഷക്ക് ഉള്ള ആളുകളെ നിർത്തനമായിരുന്നു..

  • @ratheeshblog8339
    @ratheeshblog8339 3 หลายเดือนก่อน

    Avidnnu rakshapedan oru margam undarunnu a kunjugale rakshikan pattumarunnu seri ano ennu aryilla a kunjungale avide nilikana araklium karyilotu eringal karyil nilikana araklium catch cheymaruñu kunjagal eklium chilapol rakshapedumarunnu😢😢

  • @abdulrazakk649
    @abdulrazakk649 3 หลายเดือนก่อน

    Saari udutha sthreegal mugalil undayrunu Saari ittu kodukamayrunu pavam rekshapetene😢😢😢

  • @yathra...
    @yathra... 3 หลายเดือนก่อน

    Orikalum Vellthil iragaruth danger aanu

  • @anthony2435
    @anthony2435 3 หลายเดือนก่อน

    ആത്മശാന്തി അവർക്ക് ദൈവം നൽകട്ടെ,ജീവിച്ചിരിക്കുന്നവർ നല്ലവരായി ജീവിക്കട്ടെ.
    മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.
    മത്തായി 3 : 2
    ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്‌തംകൂടി പീലാത്തോസ്‌ കലര്‍ത്തിയ വിവരം, ആ സമയത്ത്‌ അവിടെയുണ്ടായിരുന്ന ചിലര്‍ അവനെ അറിയിച്ചു
    അവന്‍ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട്‌ അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ?
    അല്ല എന്നു ഞാന്‍ പറയുന്നു. പശ്‌ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
    അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്‍, അന്നു ജറുസ ലെമില്‍ വസിച്ചിരുന്ന എല്ലാവരെയുംകാള്‍ കുറ്റക്കാരായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?
    അല്ല എന്നു ഞാന്‍ പറയുന്നു: പശ്‌ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
    ലൂക്കാ 13 : 1-5
    തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.
    യോഹന്നാന്‍ 1 : 12
    എന്നാല്‍ പിന്നെ, എന്താണു പറയുന്നത്‌? വചനം നിനക്കു സമീപസ്‌ഥമാണ്‌. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട്‌ - ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനം തന്നെ.
    ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.
    എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട്‌ വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട്‌ ഏറ്റുപറയുകയും തന്‍മൂലം രക്‌ഷപ്രാപിക്കുകയും ചെയ്യുന്നു.
    അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്‌ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്‌ധഗ്ര ന്‌ഥം പറയുന്നത്‌.
    റോമാ 10 : 8-11
    യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന്‌ എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍
    1 തിമോത്തേയോസ്‌ 1 : 17

  • @petsworldbyzufallal5846
    @petsworldbyzufallal5846 3 หลายเดือนก่อน

    Id keralathil ayirunnegil arengilum rakshichene.etra neram avar vellathil ninnu arum rakshichilla.

  • @akhisaketh
    @akhisaketh 3 หลายเดือนก่อน +7

    Motham 9 peralle ullath videoyil ?
    Appo 4 per rakshappettalle ?

    • @sreekuttan2004
      @sreekuttan2004 3 หลายเดือนก่อน

      Yes

    • @preethuu9625
      @preethuu9625 3 หลายเดือนก่อน

      Kids died

    • @FaleelaYusuf
      @FaleelaYusuf 3 หลายเดือนก่อน +1

      10 പേര് ഉണ്ടായിരുന്നു.. 5 പേര് rakshappettu

  • @blacklady2608
    @blacklady2608 3 หลายเดือนก่อน

    Na vallathe bayapeduthunnu...avarude manasika avastha...😢😢😢...

  • @HaseenaH-g4n
    @HaseenaH-g4n 3 หลายเดือนก่อน

    അവർക്ക് മരിക്കാൻ ഇതൊരു കാരണം പക്ഷെ വിവേകം ഇല്ലായ്മ ഇവിടെ കാണുന്നു ആവേശം ഒക്കെ നല്ലത് ആണ് പക്ഷെ സാഹസം കാണിച്ചു ആകരുത് പടച്ചോനെ മറന്നു കുറച്ചു നേരത്തെക്ക് അപ്പോൾ പടച്ചോൻ വിളിച്ചു ഇനി അവിടെ അടച്ചു പുട്ടുക ഇനി ആർക്കും ഇങ്ങനെ ഒന്നും വരാതെ ഇരിക്കട്ടെ 😒😒

  • @haseenapurayankot5286
    @haseenapurayankot5286 3 หลายเดือนก่อน +1

    Alah...

  • @rasheedakprasheeda2516
    @rasheedakprasheeda2516 3 หลายเดือนก่อน

    Caract

  • @nvsworldchallenge9463
    @nvsworldchallenge9463 3 หลายเดือนก่อน

    😂😂😂😂😂 കണ്ടാൽ പഠിക്കാത്തവർ കൊണ്ടാൽ പഠിക്കും

  • @jesnajesimol7087
    @jesnajesimol7087 3 หลายเดือนก่อน

    ഇത് 9 ആൾക്കാർ ഇല്ലേ മൊത്തം

  • @nithya8739
    @nithya8739 3 หลายเดือนก่อน

    Rekshapettavar ngane ith sahikum

  • @amstrongsamuel3201
    @amstrongsamuel3201 3 หลายเดือนก่อน

    kshanichu varuthiya apakadam

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 3 หลายเดือนก่อน

    വേറെ സ്ഥലം ഇല്ലല്ലോ ഭൂമിയിൽ

  • @_Shinind_Star_
    @_Shinind_Star_ 3 หลายเดือนก่อน

    😢😢😢 kanan kazhiyunilla😢😢

  • @smithasmitha1712
    @smithasmitha1712 3 หลายเดือนก่อน +1

    Ahamkaram😮

  • @jaisonck3240
    @jaisonck3240 3 หลายเดือนก่อน

    😢😢😢😢😢

  • @atmansoormansoor7988
    @atmansoormansoor7988 3 หลายเดือนก่อน

    മലവെള്ള പാച്ചൽ ആണ് ഇന്ന് അവിടെ ഒന്നും ഇല്ല

  • @HibaShemin
    @HibaShemin 3 หลายเดือนก่อน

    ഒമ്പത് ഉണ്ടല്ലോ

  • @8Ranjitha
    @8Ranjitha 3 หลายเดือนก่อน

    That rescue operator clearly tells that there are notification boards everywhere but people just ignores that..Hashmi don't understand Hindi at all?

  • @vlogtime151
    @vlogtime151 3 หลายเดือนก่อน

    9 പേര് ഉണ്ടല്ലോ..

  • @ApparanaBalakrishnanAppuzz
    @ApparanaBalakrishnanAppuzz 3 หลายเดือนก่อน

    😢

  • @vpsmtx
    @vpsmtx 3 หลายเดือนก่อน

    ഈ ലോകത്ത് ഒരു ദൈവവുംഇല്ല

  • @rinujeslin7637
    @rinujeslin7637 3 หลายเดือนก่อน

    ഇവറ്റകൾക്ക് വീട്ടിൽ കിടന്നൂടെ

  • @athulgaming3977
    @athulgaming3977 3 หลายเดือนก่อน

    മനുഷ്യന്റെ അഹങ്കാരം എത്ര ത്തോളം ആവാം എന്നും ചോദിക്കാം