സമസ്ത നേതൃത്വത്തെ വിമർശിച്ച ലീഗ് നേതാക്കൾക്കെതിരെ പ്രസ്താവനയുമായി SKSSF

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 31

  • @rayyanet5022
    @rayyanet5022 2 หลายเดือนก่อน +2

    സലാമിനെ ലീഗിൽ നിന്ന് പുറത്താക്കണം...

  • @S313-z4r
    @S313-z4r 2 หลายเดือนก่อน +8

    ലീഗ് ഇന്ന് ജമാഅത്തെ ഇസ്‌ലാമി വഹാബി തലച്ചോറിൽ പ്രവർത്തിക്കുന്ന സംഘടനയാണ്,
    മുമ്പ് സുന്നീ നേത്യത്വത്തെ ബഹുമാനിച്ചിരുന്നു അതിനാൽ തന്നെ ജമാഅത്തെ ഇസ്‌ലാമി നേയും പോപ്പുലർ ഫ്രണ്ടിനേയും അക്കാലത്ത് ലീഗ് എതിർത്തിരുന്നു.
    ഇന്ന് ലീഗ് ജമാഅത്തെ ഇസ്‌ലാമിയെ വളർത്താനുള്ള ശ്രമമാണ് അതാണ് cic യെ (cicക്കെതിരേയുള്ള സമസ്തയ്ക്കുള്ള പ്രധാനവിമർശനം ജമാഅത്ത് ആശയം പഠിപ്പിക്കാൻ വാഫി സംവിധാനം ശ്രമിക്കുന്നു എന്നുള്ളതാണ്) ഏറ്റെടുത്തു സമസ്തയെ വെല്ലുവിളിക്കുന്നത്...
    ഇനിയുള്ള കാലം കേരളത്തിന് ലീഗ് ഭീഷണിയാകും.

    • @malichola5504
      @malichola5504 2 หลายเดือนก่อน

      @@S313-z4r league കരുടെ പത്രം ഇപ്പോള് മാധ്യമം ആണ്. പാണക്കാട് തങ്ങന്മാരേ പൊക്കി കൊണ്ട് നടക്കലാണ് ഇവരുടെ തൊഴിൽ. ഇവരുടെ ചാനൽ റിപ്പോർട്ടർമാർ അധികവും ലീഗ് കർ ആണ്.

  • @jabbarjabbar5007
    @jabbarjabbar5007 2 หลายเดือนก่อน

    Jai Samastha❤️❤️❤️❤️❤️ Jai IUML❤️❤️❤️❤️❤️

  • @swalahudheen7680
    @swalahudheen7680 2 หลายเดือนก่อน +1

    നല്ല നേതൃത്വത്തിന്റെ കുറവ് 😢

  • @latheef0002
    @latheef0002 2 หลายเดือนก่อน +1

    സമുദായത്തിന് പ്രശ്നങ്ങളാണ് ,,,,പക്ഷെ,,,
    നേതാക്കൾ തർക്കങ്ങൾ😂😂😂😂

  • @MKThangalthangal
    @MKThangalthangal 2 หลายเดือนก่อน +4

    അള്ളാഹുവിന്റെ റസൂലിന്റെ സുന്നത്തല്ലെ താടിവെക്കൽ

  • @malichola5504
    @malichola5504 2 หลายเดือนก่อน +9

    രണ്ട് തോണിയിലും കലിട്ടു നടക്കുന്ന സമസ്തക്കാർ,

  • @saidalvibava9651
    @saidalvibava9651 2 หลายเดือนก่อน +3

    അമ്മിയുടെ അടിയിൽ വാൽ പണയം വച്ചാൽ ഇതിലും വലുത് അനുഭവിക്കേണ്ടി വരും സെലാം സാഹിബ് ഞാൻ ആയിന്റെ ആളാ എന്ന് പറഞ്ഞപ്പോൾ ലീഗ്ൽ നിന്ന് ഒരു വാക്കുംഒരാളും മിണ്ടിയില്ല ഇപ്പൊ ഷാജി യും പറഞ്ഞു ഞാനും ആയിന്റ് ആളാ ന്നാലും വോട്ട് ആയിന്റെ ആൾകാർക് നമ്മക്ക് ചെയ്യാ ഇപ്പൊ ധൈര്യമായി പറയാം ആരും ഭരിക്കാൻ വരണ്ട എന്നൊക്കെ 😂😂

  • @AbdulLatheef-bd4lz
    @AbdulLatheef-bd4lz 2 หลายเดือนก่อน

    😂😂😂🎉😢😮😮 .😂😂😂.🎉🎉.🎉🎉🎉😢😢😢😢😮😮😮😮😮😮

  • @frdofyouthleagueyouthleagu3492
    @frdofyouthleagueyouthleagu3492 2 หลายเดือนก่อน

    ദേശ അഭമാനം

  • @MKThangalthangal
    @MKThangalthangal 2 หลายเดือนก่อน +1

    അല്ല തങ്ങളെ താടി എവിടെ കാണാനില്ലല്ലോ

    • @SyidMuhammed
      @SyidMuhammed 2 หลายเดือนก่อน

      പാണക്കാട് ആർക്കാ താടി ഉള്ളത് 😃

    • @Alavikutty10
      @Alavikutty10 2 หลายเดือนก่อน

      നീ വച്ചോ തങ്ങൾക്ക് paka😂

    • @MKThangalthangal
      @MKThangalthangal 2 หลายเดือนก่อน

      @@Alavikutty10 നിക്കുറച്ച് കൊടുക്ക് v

  • @abubackeruae9932
    @abubackeruae9932 2 หลายเดือนก่อน +1

    Id tanne 1989 l.parachad

  • @vinodk1995
    @vinodk1995 2 หลายเดือนก่อน

    Tallikku. 😂😂. But. Onnum. Nadhkkilla

  • @steach4463
    @steach4463 2 หลายเดือนก่อน

    😂😂

  • @IyaazMhmd
    @IyaazMhmd 2 หลายเดือนก่อน

    ഒന്ന് പോവാൻ പറ ചമസ്ത. കുറെ കാലം ആയി അങ്ങ് ഒലത്തി കളയും എന്ന് പറഞ്ഞു നടക്കുന്നു. രാഷ്ട്രീയം വേറെ മതം വേറെ അങ്ങനെ കണ്ടാൽ മതി അല്ലാതെ തലേ കേട്ടുകാർ അതിൽ തീരുമാനം എടുക്കണ്ട

    • @Azick31
      @Azick31 2 หลายเดือนก่อน

      ഒലത്തിക്കളയും മോനെ, ചീള് വഹാബികൾ വിചാരിച്ചോ സമസ്തയെ മൂക്കിൽ വലിക്കാമെന്ന് ? സമസ്ത ഇടഞ്ഞാൽ ലീഗ് തവിട് പൊടിയാകും, അത് വിവരമുള്ള ലീഗുകാർ ക്കറിയാം, ഞാഞ്ഞൂൽ വഹാബികൾ വല്ലാതെ തുള്ളണ്ട