പ്രേതത്തെ മടല് വെട്ടി അടിക്കണം jyothisham

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 38

  • @Athira.dreamergirl-j-wz
    @Athira.dreamergirl-j-wz 4 หลายเดือนก่อน +1

    Good message 🙏🏾

  • @Rainbowfam777
    @Rainbowfam777 ปีที่แล้ว +5

    ആ സ്ത്രീയെ കണ്ടാൽ Nun ഇംഗ്ലീഷ് സിനിമയിലെ പ്രേതത്തെ പോലെ തോന്നി...നാട്ടുകാര് പിടിച്ചപ്പോൾ ഒരു കിളി പോയ പ്രേതം ആണെന്ന് മനസ്സിലായത്

  • @SunFlower-md7ho
    @SunFlower-md7ho ปีที่แล้ว +2

    എനിയ്ക് പരിചയം ഉള്ള ഒരു കുടുംബത്തിലെ സ്ത്രീ കുറേ നാൾ അസുഖമായി കഴിഞ്ഞു പിന്നെ മരിച്ചു. പിന്നെ പലപ്പോഴും അവിടെ വെള്ളനിറത്തിൽ ഒരു സ്ത്രീ രൂപം കാണുമായിരുന്നു. ഒരു രാത്രിസമയത്തു അവരുടെ മകൻ ടെലിവിഷൻ കണ്ടു കൊണ്ടിരുന്നപ്പോൾ TV യുടെ മുന്നിൽ നിന്നിരുന്നു. മകൻ മൊബൈലിൽ ഫോട്ടോ എടുത്തു. നല്ല ക്ലീയിൽ ചിത്രം കിട്ടി.

  • @neethurp5986
    @neethurp5986 ปีที่แล้ว +2

    Thanku sir , great Information 🎉

  • @SunFlower-md7ho
    @SunFlower-md7ho ปีที่แล้ว +2

    ദുഷ്ട ശക്തികളെ ദുർമന്ത്രവാദത്തിലൂടെ ആവാഹിച്ച് വിട്ട് 21 ദിവസത്തിനകം കൊന്നതായികണ്ണു കൊണ്ടു കണ്ടിട്ടുണ്ട് ഞങ്ങൾ ചിലർ

  • @sakkersakeer7445
    @sakkersakeer7445 ปีที่แล้ว

    Thankyou.sir...good.man..congragulations....you.great man....

  • @AmbilyN-p5u
    @AmbilyN-p5u ปีที่แล้ว +1

    Seper. Goodmesage. Thirumeni

  • @rajeeshrk3259
    @rajeeshrk3259 ปีที่แล้ว +1

    Thirumeni namaskaram

  • @jayakumart2905
    @jayakumart2905 ปีที่แล้ว +1

    മാനസിക രോഗം ചികിൽസിച്ചാലും മാറാത്തത് ബാത ദോഷംകൊണ്ടാണോ..

  • @sobham1369
    @sobham1369 ปีที่แล้ว +1

    Namaskkaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @premav4094
    @premav4094 ปีที่แล้ว +1

    നമസ്കാരം sir
    ഹരേകൃഷ്ണ 🙏🏾

  • @SuneeshPtk
    @SuneeshPtk ปีที่แล้ว +1

    തിരുമേനി എന്റ പിന്നിൽ എപ്പോഴും ഒരു രൂപം കാണുന്നു എന്താണ് ഇതിന് കാരണം

    • @sunilsunderraman
      @sunilsunderraman  ปีที่แล้ว +1

      കുഴപ്പമില്ല ധൈര്യമായി പോകു

  • @devil66654
    @devil66654 ปีที่แล้ว +1

    Sir,karinal dosham,pindanool dosham ithu mattiyillenkil jeevithathil thadassangal undakumo

    • @sunilsunderraman
      @sunilsunderraman  ปีที่แล้ว +1

      ഒരു വർഷത്തോളം ഈ ദോഷങ്ങൾ ഉണ്ടാകും

    • @devil66654
      @devil66654 ปีที่แล้ว

      @@sunilsunderraman thank you sir

  • @rajeshmp5072
    @rajeshmp5072 ปีที่แล้ว +2

    സാറെ എന്റെ കണ്മുന്നിൽ വന്നു പെട്ടാൽ ഞാൻ കയ്യിൽ കിട്ടുന്നതിനെ കൊണ്ട് അടിച്ചിരിക്കും.. അതിനു ഒരുപാട് കാരണങ്ങളും എനിക്കുണ്ട് 🙏🙏🙏

    • @sunilsunderraman
      @sunilsunderraman  ปีที่แล้ว +2

      എന്നെയാണോ രാജേഷേ

    • @rajeshmp5072
      @rajeshmp5072 ปีที่แล้ว +1

      @@sunilsunderramanസാറിനെ അല്ലാ പ്രേതത്തിനെ അടിക്കുന്ന കാര്യമാ പറഞ്ഞത് 🤣🤣🤣

    • @Rainbowfam777
      @Rainbowfam777 ปีที่แล้ว

      ​@@sunilsunderraman😂😂😂😂😂

    • @Rainbowfam777
      @Rainbowfam777 ปีที่แล้ว

      ​@@rajeshmp5072തിരുമേനി തെറ്റിദ്ധരിച്ചതിൽ കുറ്റം പറയാൻ പറ്റില്ല... ആ കമന്റ് ഒന്നുടെ വായിച്ചേ 😂😂😂😂😂

  • @lekha817
    @lekha817 ปีที่แล้ว +2

    🙏

  • @VishnuIGL
    @VishnuIGL ปีที่แล้ว +1

    ബാധാ ദോഷം കൊണ്ട് മാനസിക രോഗം വരുമോ

    • @sunilsunderraman
      @sunilsunderraman  ปีที่แล้ว +1

      വരും

    • @VishnuIGL
      @VishnuIGL ปีที่แล้ว

      @@sunilsunderraman അത് പ്രശ്നത്തിലൂടെയാണോ കണ്ടുപിടിക്കുക

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 ปีที่แล้ว +1

    സാറിന്റെ ഓരോ വാക്കും കേട്ടപ്പോൾ ചിരി വന്നും അപ്പോൾ കള്ള പ്രേതം ഉണ്ടല്ലേ

  • @anaswaraanu4765
    @anaswaraanu4765 ปีที่แล้ว +1

    Hi

  • @deepasr7352
    @deepasr7352 ปีที่แล้ว +2

    ,,,🙏🙏🙏

  • @CSESPI-vx7wi
    @CSESPI-vx7wi ปีที่แล้ว +2

    സർ ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് മന്ദാര മരത്തിന്റെ അടുത്ത് ചന്ദന തിരി കഴിക്കുമ്പോൾ വരുന്ന പുകയുടെ ആ നിറത്തിൽ ഒരു മനുഷ്യ രൂപം കണ്ടിട്ടുണ്ട്... അധിക നേരം ഒന്നും അല്ല ഒരു 2, 3 സെക്കന്റ്‌ മാത്രം... ഏതെങ്കിലും ആത്മാവിന്റെ സാനിധ്യം ആണോ അതോ

  • @albidayahenglish5335
    @albidayahenglish5335 ปีที่แล้ว +2

    ഉറക്കിൽ കഴുത്ത് പിടിച്ചു ഞെക്കും എന്ന് കേട്ടു.

    • @sunilsunderraman
      @sunilsunderraman  ปีที่แล้ว +1

      കേൾക്കുന്നത് എല്ലാം സത്യമല്ല.