സർപ്പത്തിന്റെ നാവുള്ളവരെ സൂക്ഷിക്കുക! |Fr. Thomas Vazhacharickal| Mount Nebo, Vagamon
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- © 2023 MountNeboRetreatCenter.
The copyright of this video is owned by MountNeboRetreatCenter.
Downloading, duplicating and re-uploading will be considered as copyright infringement. മൗണ്ട് നെബോ ആബാഭവനത്തിൽ നടത്തപ്പെടുന്ന ദൈവരാജ്യാനുഭവധ്യാനത്തിൽനിന്നും തെരെഞ്ഞെടുത്ത
ധ്യാനചിന്തകൾ.
For 5 Days Residential Retreat Booking:
Pls call 73063 71028 OR 98474 72522
One day retreats - every second Saturdays
Nov 11, Dec 9
Upcoming 5 day retreats:
2023 Nov 26 - Dec 02
2023 Dec 26 - 2024 Jan 1
Amen 🙏Jesus loves us
അച്ചാ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ . ജീവിത പങ്കാളി എന്നും എന്തെങ്കിലും പറഞ്ഞു വഴക്കിടും.
അച്ഛാ എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കാണെമെ വിവാഹ ജീവിതം അനുഗ്രഹിക്കപ്പെടാൻ വേണ്ടി
Amen
Eshuve sijimol jobthadasm marename
Eshoye Ella karyangalilum edapette venda anugrahangal tharane
സത്യം
സത്യമാണച്ചാ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
Exactly 💯
ശരിയാണ് ചിലരുടെ നാവു പ്രശ്നം തന്നെ
Hallelujah Amen 🙏
Thankyou father
Jesus I trust in you amen 🙏
Praise the Lord Amen
Eshoyae mother in law navinae. Vishudeekarikenae
I trust in you Jesus
🙏🏻
Hallelujah hallelujah 🙏lord have mercy on us 🙏🙏Jesus cleanse our family with your precious blood 🙏amen
❤❤❤❤
സംശയം വല്ലാത്ത ഒരു രോഗം ആണ്
Sound clarity kuravanu
ക്രിസ്ത്യാനികൾക്ക് നിലവിളക്ക് ഉപയോഗിക്കാമോ കുരിശ് വെച്ചിട്ടുണ്ടെങ്കിലും.'' അച്ചൻ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ള talk ഉണ്ടെങ്കിൽ ഒന്ന് അയച്ച് തരാമോ
നീല വിളക്ക് ഉപയോഗിക്കാൻ പാടില്ല സഹോദരാ .... വിശ്വസിക്ക് Companions of christ
Adine kurichulla achante talk endenkilum undenkil aychutharamo....
അച്ചന്റെ ടോകൊന്നും ഇല്ല പക്ഷേ ബൈബിൾ പഠിപ്പിക്കുന്നത് പാടില്ല എന്നു തന്നെയാന്ന്
സഹോദര വിളക്ക് പ്രകാശം തരുന്ന വസ്തു മാത്രമാണ് എന്ന് വിചാരിച്ചു ഉപയോഗിക്കുക. ഒരു കുഴപ്പവും ഉണ്ടാകില്ല.
Epol ale 65yrsindia yil current vanath 700 yrs vilikaeake
ക്രിസ്ത്യാനിക്ക് വീട്ടുകളിൽ നിലവിളക്ക് ഉപയോഗിക്കാം ഞാൻ ഒരു കൃസ്ത്യാനിയാണ് എല്ലാ പള്ളികളിലും ഞാൻ കണ്ടിട്ടുണ്ട് നിലവിളക്ക് മലങ്കര പള്ളിയിലും ആർ സി പള്ളിയിലും എല്ലാം ഞാൻ കണ്ടിട്ടുണ്ട് എന്റെ വിവാഹത്തിന് പള്ളിയിൽ ഞാനും ഞാനും ഇച്ചായനും ഒരുമിച്ച് നിലവിളക്ക് കൊളുത്തിയിട്ടുണ്ട് വീട്ടിൽ നിലവിളക്ക് കൊളുത്തുന്നത് കുഴപ്പം ഇല്ല എന്റെ അഭിപ്രായം പറഞ്ഞന്നെ ഉള്ളൂ
വിവരക്കേട് ആണ് 😮
@@cgjose16hello ചേട്ടാ എവിടെ ആണ്
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻