Homemade herbal hair oil II കാച്ചെണ്ണ II Onion oil II Reena's food club II EP:123

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024
  • #herbaloil #onionoil #കാച്ചെണ്ണ #hairgrowthoil #reenasfoodclub
    Hi friends,
    ഒരു കാച്ചെണ്ണയാണ് ഉണ്ടാക്കുന്നത്. ഉള്ളി ചേർത്ത എണ്ണയാണ്.കഞ്ഞുണ്ണി കറിവേപ്പില പൂവാംകുറുന്നില നെല്ലിക്ക കറ്റാർവാഴ ചെറിയ ഉള്ളി ചെമ്പരത്തി തുളസി ഉലുവ തേങ്ങാപ്പാൽ ഇവയെല്ലാം കൂടി ചേർത്ത് എണ്ണയാണ്.മുടിയുടെ വളർച്ചയ്ക്കും പുതിയ മുടി കിളിർത്ത് വരാനും അതുപോലെതന്നെ താരൻമാറുന്നതിനും പറ്റിയ ഒരു നല്ല എണ്ണയാണ് .മുടികൊഴിച്ചിൽ തടയാനും പുതിയ മുടി കിളിർക്കാനും സഹായിക്കുന്നു എല്ലാവരും ഉണ്ടാക്കി ഉപയോഗിച്ചു നോക്കുക നിങ്ങളുടെ ഫീഡ്ബാക്ക് അറിയിക്കുക വീഡിയോ ഉപകാരപ്രദം ആണെങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്തു കൊടുക്കുക. 🙏
    Ingredients
    ഉള്ളി
    കഞ്ഞുണ്ണി
    പൂവാംകുറുന്നില
    കറിവേപ്പില
    തുളസി
    നെല്ലിക്ക
    ചെമ്പരത്തി
    ഉലുവ
    വെളിച്ചെണ്ണ
    തേങ്ങാപ്പാൽ

ความคิดเห็น • 5