വളരെ താല്പര്യം നിങ്ങളുടെ ക്ലാസിനു മറ്റു ക്ലാസ്സ് കേൾക്കുന്നുണ്ടെങ്കിലും ഇത്ര സുഖം കാണുന്നില്ല. വേഗത്തിൽ പഠിച്ചു പോകുന്ന അത്ഭുതക്ലാസ്. നിങ്ങളെ ക്ലാസ്സിനെ പറ്റി പറയാൻ ഉള്ള വാക്കുകൾ പോരാ. Very best class thenk you Very mach teechar
Thank you mam daily 2 videos kanarund with in 3 months ellavarkkum improve cheyyan kazhiyum . malayalam sentence first nokkiyittu ath englishilek translate cheyyum mistakes ullath again correct cheyyum again video kanum sentence write cheyyum full sentence correct vannal next video kandu sentence write cheyyum athu full correct ayikittiyal next... Thank you
സാധാരണ പറയുമ്പോൾ അവൻ ആരാണ് എന്ന് ചോദിച്ചാൽ who is he? എന്നാണ് ചോദിക്കേണ്ടത് . അതായത് ആദ്യം Auxilliary verb then subject.പക്ഷേ നിനക്കറിയാമോ അവൻ ആരാണ് എന്ന് ചോദിക്കുമ്പോൾ ഇവിടെ ഒരു ചോദ്യത്തിന് അകത്ത് വേറൊരു ചോദ്യം വരുന്നുണ്ട് അവിടെ subject (he)കഴിഞ്ഞു വേണം auxillary verb (is)വരാൻ Do you know where he is?
Please join in English care spoken English class. You can get the number from FB. There is a nice plat form to talk to many people daily. We can speak English with in three months. This is my experience not an advertisement. 👍
Does he have to go? Subject he ആണെങ്കിൽ does എന്ന auxiliary verb ആണ് ഉപയോഗിക്കേണ്ടത്. പിന്നെ do/does / did ഉപയോഗിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോൾ എപ്പോഴും verb base form ൽ ആയിരിക്കണം. ഇവിടെ ഉണ്ട് എന്ന് പറയുന്നതിൻറ v1 form have ആണ്. So Does he have to go?
അർത്ഥം ഒന്ന് പറഞ്ഞുതരുമോ mam🙏(Cross one's fingers)(At this point, they can only stand back, cross their fingers and wait to see if the fireworks go off perfectly.)
Cross one's fingers -നമ്മൾ ഇഷ്ടപ്പെടുന്നതു പോലെ കാര്യങ്ങൾ സംഭവിക്കും എന്ന് പ്രതീക്ഷിക്കുക ഈ ഒരു അവസരത്തിൽ അവർക്ക് പുറകോട്ട് മാറുമെന്ന് പടക്കങ്ങൾ മുഴുവനായും പൊട്ടിത്തെറിക്കുന്നുണ്ടോ എന്നറിയാൻ കാത്തിരിക്കാനേ കഴിയുകയുള്ളൂ
വളരെ താല്പര്യം നിങ്ങളുടെ ക്ലാസിനു
മറ്റു ക്ലാസ്സ് കേൾക്കുന്നുണ്ടെങ്കിലും
ഇത്ര സുഖം കാണുന്നില്ല.
വേഗത്തിൽ പഠിച്ചു പോകുന്ന അത്ഭുതക്ലാസ്.
നിങ്ങളെ ക്ലാസ്സിനെ പറ്റി പറയാൻ ഉള്ള വാക്കുകൾ പോരാ.
Very best class thenk you
Very mach teechar
Some understand Thank-you
Welcome
Thank you mam daily 2 videos kanarund with in 3 months ellavarkkum improve cheyyan kazhiyum . malayalam sentence first nokkiyittu ath englishilek translate cheyyum mistakes ullath again correct cheyyum again video kanum sentence write cheyyum full sentence correct vannal next video kandu sentence write cheyyum athu full correct ayikittiyal next... Thank you
So glad to hear that... Thank you so much for your kind words...keep learning
Ningalude vidiyos very interesting mam thank you so much
Keep watching..
Very interesting
Keep learning
It's ok
Had to
Will be എന്നിവ വച്ചു തുടങ്ങുന്ന വാചകങ്ങൾ ,
Noted
Congratulations,,once again,,,,,
Tnq for this vdo 👍💗
👍
Thanks mam
Welcome
Thank u mam
Welcome
Super
Thank you
Mam pharmacy യിൽ ഉപയോഗിക്കാൻ പറ്റിയ കോൺവെർസേഷൻ സിനെ കുറിച് video ചെയ്യാമോ
Noted
who he is
ഇതിൽ is കഴിഞ്ഞ് he ചേർത് ഉപയോഗിച്ചാൽ തെറ്റാണൊ?
who he is?
Please reply mam❤
സാധാരണ പറയുമ്പോൾ അവൻ ആരാണ് എന്ന് ചോദിച്ചാൽ who is he? എന്നാണ് ചോദിക്കേണ്ടത് . അതായത് ആദ്യം Auxilliary verb then subject.പക്ഷേ നിനക്കറിയാമോ അവൻ ആരാണ് എന്ന് ചോദിക്കുമ്പോൾ ഇവിടെ ഒരു ചോദ്യത്തിന് അകത്ത് വേറൊരു ചോദ്യം വരുന്നുണ്ട് അവിടെ subject (he)കഴിഞ്ഞു വേണം auxillary verb (is)വരാൻ Do you know where he is?
@@LearnwithConfidence Thax
very much
you concerned me
I want more office communication videos please.
th-cam.com/video/nZNCRhyUjAg/w-d-xo.html
th-cam.com/video/7pr5DqibLtQ/w-d-xo.html
Is this yours?
👌
Thank you
Thanks ma'am could you pls do a vedio about should be +v+ing
Sure
👍
👍
English fluent allathath kond enik oru joli nashtamayi. Innayirunnu interview..😢 ethranalu kond namuk fluent akkan pattum..?
Namude effort ethratholam undo athrem peten fluent aakam...
Please join in English care spoken English class. You can get the number from FB. There is a nice plat form to talk to many people daily. We can speak English with in three months. This is my experience not an advertisement. 👍
These classes are also help us a lot. 👍
@@meenasasidharan6224 Thank you so much ♥️🫂
👌👌👌👌👌👌👌
Thank you
👍🏽
,👍
👍👍👍
👍👍
Do you have to go? ഇതിൽ subject he ആണെങ്കിൽ do he has to go ആണോ Do he have to go? ഏതാണ് ശരി
Does he have to go?
Subject he ആണെങ്കിൽ does എന്ന auxiliary verb ആണ് ഉപയോഗിക്കേണ്ടത്.
പിന്നെ do/does / did ഉപയോഗിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോൾ എപ്പോഴും verb base form ൽ ആയിരിക്കണം. ഇവിടെ ഉണ്ട് എന്ന് പറയുന്നതിൻറ v1 form have ആണ്.
So
Does he have to go?
🙏
🙏👍👍🙏
Thank you
അർത്ഥം ഒന്ന് പറഞ്ഞുതരുമോ mam🙏(Cross one's fingers)(At this point, they can only stand back, cross their fingers and wait to see if the fireworks go off perfectly.)
Cross one's fingers -നമ്മൾ ഇഷ്ടപ്പെടുന്നതു പോലെ കാര്യങ്ങൾ സംഭവിക്കും എന്ന് പ്രതീക്ഷിക്കുക
ഈ ഒരു അവസരത്തിൽ അവർക്ക് പുറകോട്ട് മാറുമെന്ന് പടക്കങ്ങൾ മുഴുവനായും പൊട്ടിത്തെറിക്കുന്നുണ്ടോ എന്നറിയാൻ കാത്തിരിക്കാനേ കഴിയുകയുള്ളൂ
.
❤❤❤👍👍🥰🥰
😍❣️
👍
👍