തനി നാടൻ കൂൺ തോരൻ | Koon Thoran | Kerala style Mushroom stir fry | keto special mushroom recipe
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- How to make koon Thoran
How to make mushroom Thoran
Keto diet simple recipe
Keto friendly mushroom recipe
High protein food
Protein diet recipe
Weight Loss friendly food
INGREDIENTS
Mushroom - 4 nos(big).
Onion - 2 nos(medium).
Green chilis - 4 nos ( as per the spice).
Grated coconut - 1/2 cup.
Turmeric powder - 1 teaspoon.
Masala powder - 3 teaspoons.
Curry leaves - 2 stems.
Coconut oil - 3 tablespoons.
Mustard seeds - 1 teaspoon.
Salt to taste.
Preparation
1. Clean and cut the mushrooms to the desired size. clean the cut mushrooms in turmeric water keep it aside.
2. Heat a wok, add oil. Once the oil is hot add mustard seeds and let it crackle.
3. Add finely chopped onions and chilies to the oil. When half done add the grated coconut and mix well.
4. Add the cleaned mushrooms to the above.
5. Season it with salt. Add the masala powder and curry leaves. Cover the dish and cook it in low flame.
Tasty mushroom thoran is ready!
ആവശ്യമുള്ള ചേരുവകള്‍
കൂണ്‍ : 4 എണ്ണം വലുത്
സവാള : 2 എണ്ണം വലുത്
പച്ചമുളക് മുളക് : 4 എണ്ണം
തേങ്ങ ചിരകിയത് : അര കപ്പ്
മഞ്ഞള്‍പൊടി 1 ടീസ് സ്പൂണ്‍
മസാലപൊടി : 3 ടീസ് സ്പൂണ്‍
കറിവേപ്പില : 2 തണ്ട്
വെളിച്ചെണ്ണ: 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. കൂണ്‍ മണ്ണ് കളഞ്ഞു നന്നായി കഴുകി ആവശ്യമുള്ള വലിപ്പത്തിന് മുറിച്ചെടുത്ത് അല്‍പം മഞ്ഞള്‍പൊടി ചേര്‍ത്ത് കഴുകി എടുക്കുക
2. ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക് പൊട്ടിക്കുക
3. കൊത്തി അരിഞ്ഞ സവാളയും മുറിച്ച പച്ച മുളകും എണ്ണയില്‍ ഇട്ട് വഴറ്റി എടുക്കുക, പകുതി വഴറ്റിയെടുത്ത ശേഷം തേങ്ങ ചിരകിയത് ചേര്‍ത്ത് യോജിപ്പിക്കുക
4.തയ്യാറാക്കി കഴുകി വച്ചിരിക്കുന്ന കൂണ്‍ ചേര്‍ക്കുക
5.ഉപ്പും മസാലപൊടിയും, കറിവേപ്പിലയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം ചെറുതീയില്‍ വേവിച്ച് എടുക്കുക.
സ്വാദിഷ്ടമായ കൂണ്‍ തോരന്‍ തയ്യാര്‍
Short video
TH-cam shorts
Trending videos
Trending videos on TH-cam
Viral Short video
Viral video
Viral shorts
Video viral shorts
The most viral short
Speed running short video
Most popular video on TH-cam
❤❤❤
♥️
അടിപൊളി 🥰🥰
Thank you 💓
Nice🥰🥰
Thank you
Tastyyy. ❤❤
❤️❤️❤️
Adipoli
♥️♥️