Entoru ഫ്രണ്ട് ചെയ്തിട്ട് കുറ്റി മുടി ഉള്ളിൽ ഇരിക്കുന്ന പോലെ പാട് ഉണ്ട്. കണ്ടാൽ മുടി ഉണ്ടെന്ന് തോന്നും ബട്ട് മുടി ഇല്ല. ഇങ്ങനെ വരുമൊന്നു പേടിച്ചു ആണ് ഞാൻ ചെയ്യാത്തത്. അങ്ങനെ ഉണ്ടാകുമോ
എനിക്ക് 6 സിറ്റിംഗ് ചെയ്തു. ഇപ്പോൾ 1മാസം കഴിഞ്ഞപ്പോൾ തന്നെ ആദ്യം ഉള്ളതിനേക്കാൾ ഇരട്ടിയായി. 6സിറ്റിംങ്ങിന് 50000 രൂപയോളം പോയി.പണം പോകുകയും ചെയ്തു മുഖം 😢 ഇപ്പം മറ്റുള്ളവരുടെ മുന്നിൽ കാണിക്കാൻ പറ്റാത്ത അവസ്ഥയാ
@@anusree8984 നേരിട്ട് വരൂ. നമുക്ക് നോക്കാം. ഞങ്ങൾ ചെയ്യുന്നത് വേറെ method ആണ്. രോമവളർച്ചയുടെ റീസൺ നോക്കി അത് കറക്റ്റ് ചെയ്യാനുള്ള മെഡിസിൻ കൂടി കൊടുത്താണ് ചെയ്യുന്നത്
,😂😂നല്ല വീഡിയോ 😂😂ശരീരത്തിൽ രോമം എവിടെ ഒക്കെ വേണം ഈശ്വരൻ അറിഞ്ഞു കൊണ്ട് കൊടുത്തതാണ്. ഓരോരുത്തരുടെയും ശരീര പ്രകൃതി അനുസരിച്ചു അതു ഉണ്ടാവും. വെറുതെ ഈശ്വരൻ കൊടുക്കില്ലല്ലോ 😂എന്റെ ശരീരം മുഴുവൻ രോമം ആണ്. എനിക്ക് അതു ഒരു ബുദ്ധിമുട്ട് തോന്നിയിട്ടില്ല. Rajeesh
@@Rajeesh-s6jsthreekalk Roma valarcha ullath bayankara insecurity feel cheyyum. Nte wife nu und. So ith nalla oru information aanu. Sthreekalile Roma valarchaye kurichanu parayunnathum. Pinne ningalk ntha issue
Enik nalla hair growth und... 🙂ppo cheyan financial stability illa.. Oru job oke kity varam mam🙂❤️ente oru agraham anh ith
Evide face ano
@@sibilaminnu2241 face leg hand also
Very good n useful information Is this treatment available only at Tvm or other parts in Kerala
ഞങ്ങൾ trivandrum മാത്രമാണുള്ളത്
എന്റെ പൊന്നോ എന്ത് ഭംഗിയാ ഇന്ന് കണാൻ ❤ so cute
Love you
Nice dressing and colour mam.
Mam Eflora Growth Inhibiitor nallath ano? Athine patti Oru video cheyyavo☺️
❤ ലേഡീസ് ഓൺ ലി❤ ഗുഡ് വീഡിയോ........
Divya mom waiting😍👍!!
Thank you Dr🙏
Always welcome
Are you talking about laser treatment?
Plz let us know a reliable place in ernakulam for this treatment
Don't know
Divyaa
Kazhinja divasangalil onnum kandilla appol njan karuthy ennum live undakilla ennu.kure neram U Tubeil nokki pakshe kandilla. Athukondu 2 mani shradhichilla.
Jithesh Sathyan
കൈയിൽ രോമം വളരാത്തത് എന്തുകൊണ്ടാണ്
ഡോക്ടർ 🌹🌹🌹🌹🌹
ഡോ.നിറചിക്കായിവളര്നന്ദി❤❤❤
Use Vitamin E tablet during last trimester of pregnancy .video cheyamo?
ഈ സമയത്ത് എന്ത് ചെയ്യുകയാണെങ്കിലും നിങ്ങളുടെ ഡോക്ടറോട് ചോദിച്ച ശേഷം മാത്രം ചെയ്യുക
😍😍😍
👍👍🎉
Mudikozhichilulla hairpack thalayil use cheyyumbol neerket varunnu. Hairpack use cheyyumbol neerket Varadirikkan enthenkilum vazhiyundo?
Sthalam evideyan mam
Trivandrum Kowdiar. 8593056222
Ernakulam ee treatment undo
ഞങ്ങൾ tvm മാത്രമാണുള്ളത്
Full body rate parayo mam???
@@athiraathi6320 contact clinic for details 8593056222
Thankyou doctor.... 💞
ഇത് evide ആണ് ചെയുന്നത് 💞💞
You're welcome 😊
our clinic. 8593056222
Maminte clinic evdyan
@@tastybuds7284 trivandrum Kowdiar. 8593056222
Hai mom
ത്രശൂരിൽ ചികിൽസ യുണ്ടോ?എവിടെയാണ് സ്ഥലം
ഞങ്ങൾ tvm മാത്രമാണ് ഉള്ളത്
Entoru ഫ്രണ്ട് ചെയ്തിട്ട് കുറ്റി മുടി ഉള്ളിൽ ഇരിക്കുന്ന പോലെ പാട് ഉണ്ട്. കണ്ടാൽ മുടി ഉണ്ടെന്ന് തോന്നും ബട്ട് മുടി ഇല്ല. ഇങ്ങനെ വരുമൊന്നു പേടിച്ചു ആണ് ഞാൻ ചെയ്യാത്തത്. അങ്ങനെ ഉണ്ടാകുമോ
No
എനിക്ക് 6 സിറ്റിംഗ് ചെയ്തു. ഇപ്പോൾ 1മാസം കഴിഞ്ഞപ്പോൾ തന്നെ ആദ്യം ഉള്ളതിനേക്കാൾ ഇരട്ടിയായി. 6സിറ്റിംങ്ങിന് 50000 രൂപയോളം പോയി.പണം പോകുകയും ചെയ്തു മുഖം 😢 ഇപ്പം മറ്റുള്ളവരുടെ മുന്നിൽ കാണിക്കാൻ പറ്റാത്ത അവസ്ഥയാ
എവിടെയാണ് ചെയ്തത്. നേരിട്ട് വരൂ, നമുക്ക് നോക്കാം. Contact clinic for appointment. 8593056222
Laser ആണോ ചെയ്തത്??
@@rifana2290 വേറെ എവിടെയോ ആണ് ചെയ്തത്.
@@anusree8984 നേരിട്ട് വരൂ. നമുക്ക് നോക്കാം. ഞങ്ങൾ ചെയ്യുന്നത് വേറെ method ആണ്. രോമവളർച്ചയുടെ റീസൺ നോക്കി അത് കറക്റ്റ് ചെയ്യാനുള്ള മെഡിസിൻ കൂടി കൊടുത്താണ് ചെയ്യുന്നത്
Hey ningalk pcod undo
Mam, ലേസർ treatment ചെയ്താൽ പിന്നീട് ഒരിക്കലും രോമം വളരില്ല എന്ന് ഉറപുണ്ടോ plz rply.....🙏
First 🥰
👍
Ayurvedic dr alle laser chyan licence undo
Homoeopathy ആണ്. Medical system എന്താണെന്നു ഒരു ധാരണയും ഇല്ല അല്ലെ.
@@DrDivyaNair homeo drs chyamo
Expertise ചെയ്ത medical professional ന് ചെയ്യാം. @@anuprasuja5877
@@DrDivyaNair special course undo derma laser
@@anuprasuja5877 cosmetology fellowship course ഒക്കെ available ആണ്
Paryambaramayitt verunna hair maattan pattille?
Yes
Nth Cheyyanam Ath Maran?
Private പാർട്ടിൽ എന്തിനാണ് രോമം? 🤔
Ethra sitting venam expensive aano?
Contact clinic for details. 8593056222
ഡോക്ടർ ഇതിന് ക്യാൻസൽട്ടിങ്ങ് ഫീസ് എത്രാ ആകും എനിക്ക് ചെയ്യണം എന്നുണ്ട്
@@ShehnashafiKml contact clinic for details. 8593056222
എനിക്ക് 39വയസ്സ് ഉണ്ട് എന്റെ താടി രോമം എല്ലാം നരച്ചു പോയി ഇത് laser ചെയ്ത് ഒഴിവാക്കാൻ പറ്റുമോ
@@kareemnoufaltalks2614 നേരിട്ട് കാണണം
Hi dr എന്റെ മോൾക്ക് 6 vayassan നെറ്റി ഇടിച്ചു നിലത്തു വീണതിനാൽ അവിടെ കറുത്ത അടയാളം വന്നിട്ടുണ്ട് ഇത് പോകാൻ ഒരു പരിഹാരം പറഞ്ഞു തരുമോ
നേരിട്ട് കാണണം
മലപ്പുറം ആണ്
Government Hospitalil Indo treatment
അറിയില്ല
Laser amount ethrayakum ethra numbers cheyyanam
Contact clinic for details. 8593056222
ഞാൻ ചെയ്തു കൊണ്ട് ഇരിക്കുന്നു ഇപ്പൊ. ഗ്രോത് കുറയും തിക്നെസ് കുറയും. ബട്ട്, പൂർണമായി മാറില്ല
നേരിട്ട് വരൂ. നമുക്ക് നോക്കാം.
@@DrDivyaNair ട്രിവാൻഡ്രം എവിടെ ആണ്.... ഞാൻ ഇപ്പൊ പോകുന്നത് പള്ളിച്ചൽ ആണ്.
Normal permanent aayi hair remove cheyunnath engane ahnnu
വീഡിയോയിൽ ഉണ്ടല്ലോ
Serum treatment, laser treatment facenu nallathano......
👍
ഡെലിവറിക്ക് ശേഷം എന്ന് തുടങ്ങാൻ പറ്റും plz reply ഡോക്ടർ...
After 6 months
@@DrDivyaNair thank u doctor
ഒരു തവണ ചെയ്താൽ ഹെയർ എത്ര ഡേ കഴിഞ്ഞു തിരികെ varum
3 to 4 weeks io ൽ next sitting എടുക്കണം
njn ipo prgnent aan thyroid onnum illa but enik hair grwth und vayarilum okke varan thudangii ith normal aano??
Genetic hairs povoo
Yes
Rate plese
Contact clinic for details. 8593056222
No use. Expensive treatment. Done for my daughter, still having hair growth on face.
നേരിട്ട് വരൂ . നമുക്ക് നോക്കാം
Mens avde available ano??
Yes
Lazer njn cheythittund..calicut nagar clinic nnn. Enik Ath ok aayilla. 6 sitting paranju, second sitting muthal burning and bubbles vannu.ennaalm Avar paranja 6 sitting complete cheythu. Facile hair kuranjathum illa koodi. Ippo facial trimmer use cheyyunn
നേരിട്ട് വരൂ. നമുക്ക് നോക്കാം.
എനിക്ക് ചെയ്താൽ കൊള്ളാമെന്നുണ്ട്. മാമിന്റെ ക്ലിനിക്കിൽ വന്നാൽ മതിയോ
Yes, വിളിച്ചിട്ട് വരൂ. 8593056222
Pcod suffering😢
😢
ട്രീറ്റ്മെന്റ് ഉണ്ട്
സ്ത്രീ -പുരുഷ,, സമത്വമല്ലേ മീശയും താടിയും കൂടി വച്ചുകൊള്ളൂ
,😂😂നല്ല വീഡിയോ 😂😂ശരീരത്തിൽ രോമം എവിടെ ഒക്കെ വേണം ഈശ്വരൻ അറിഞ്ഞു കൊണ്ട് കൊടുത്തതാണ്. ഓരോരുത്തരുടെയും ശരീര പ്രകൃതി അനുസരിച്ചു അതു ഉണ്ടാവും. വെറുതെ ഈശ്വരൻ കൊടുക്കില്ലല്ലോ 😂എന്റെ ശരീരം മുഴുവൻ രോമം ആണ്. എനിക്ക് അതു ഒരു ബുദ്ധിമുട്ട് തോന്നിയിട്ടില്ല. Rajeesh
അമിത രോമവളർച്ച കാരണം ഒരുപാട് പേര് ബുദ്ധിമുട്ടുന്നുണ്ട്.
സ്ത്രീ കൾ അല്ലെ ബുദ്ധി മുട്ടുന്നത്. പുരുഷൻ മാർക്ക് അതു പ്രശനമല്ലല്ലോ 😂Thanks
@@Rajeesh-s6j താങ്കൾ മുട്ട വിരിഞ്ഞു വന്നതായിരിക്കും.
സത്യം അതു ദിവ്യക്കു എങ്ങനെ മനസിലായി 😂

👍🏻
👍👍👍👍