അടിപൊളി സൂപ്പർ
Alhamdulellah,No bad.
👍❤👍
Beutyfull color. ❤
സുന്ദരി ❤
എന്തിനാണ് ഓൺലൈൻ ഇങ്ങനെ പുകഴ്ത്തി പറയുന്നധ്. എവിടെ യും ഒരു ആവശ്യം വന്നാൽ അവരുടെ ഒരു സഹായം കിട്ടുന്നില്ല. എല്ലാം ഷോപ്പിൽ തെ avara സഹായിക്കുന്നെ
ഞാൻ മൂന്ന് നാല് വർഷമായി ഓൺലൈനിൽ നിന്ന് ബുക്ക് ചെയ്തിട്ട് വാങ്ങുന്നു ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല
Beautiful
Sundhari ayi dress ittapol
Hi.. Vaa😊
ചുരിദാറോ. നൈറ്റി. എന്തോ ഇട്ടോ ഇദൊക്കെ ഇതിൽ ഇട്ടു കാണിക്കണോ. ഇദൊക്കെ എല്ലാരും വീട്ടിൽ ഇങ്ങനെ തന്നെ അല്ലെ. അങ്ങനെ പർദ്ദ ഒഴിവാക്കി ദാരിദ്ര്യം മാറി വരുന്നുണ്ട് 😂😂😂😂
നിന്നോട് ആരെങ്കിലും ചോദിച്ചോ
നീയാണോ എനിക്ക് ചിലവിന് തരുന്നത്😡
എന്ത് വീഡിയോ ഇട്ടാലും അതിന്റെ പിറകെ വന്നോളും കുറച്ച് നെഗറ്റീവ് കമന്റും കൊണ്ട്
നാണമില്ലാത്തവൻ😡😡😡
മാഷാഅല്ലാഹ് ഒന്നും പറയാനില്ല അടിപൊളി 👍👍
@@Shamilsanhaadhikarath താങ്ക്യൂ❤️
Phardha oyiru
Matam ullath powder ettinu lipstik ettinu monjum vechinu😅